കൊള്ളാം അടിപൊളി ആയിട്ടുണ്ട്. ❤ എങ്കിലും ആദ്യഭാഗം കണ്ട ആൾ എന്നാ നിലയിൽ പറയട്ടെ ആ എപ്പിസോഡ് ന്റെ ക്ലൈമാക്സ് ന്റെ ബാക്കി ഒന്നിടുമോ സ്നേഹിച്ച പെണ്ണ് ചതിച്ചു എന്ന് അറിഞ്ഞിട്ടും അവൾക് ഒരു ദുരിതം ഉണ്ടായപ്പോൾ അവളെ രക്ഷിച്ച കാമുകന്റെ കഥ. നിങ്ങടെ ബീജിയം ഒരു രക്ഷയും ഇല്ല ഹൃദയം മുറിക്കുന്ന സങ്കടപെടുത്തുന്ന ഒന്നാണത്... ലവ് യു ബോത്ത് ഓഫ് യൂ ❤❤
വീഡിയോ സൂപ്പർ ക്ലൈമാക്സ് അതിലേറെ സൂപ്പർ നിഗി ചെയ്തത് ആണ് ശരി ഏതോ ഒരു പാണക്കാരനായ ഇംഗ്ലണ്ട്കാരനോടൊപ്പം ജീവിക്കുന്നതിനേക്കാളും നല്ലത് പാവപ്പെട്ട സ്നേഹിക്കാൻ മാത്രം അറിയുന്ന അഖിലേട്ടന്റെ കൂടെ ജീവിക്കുന്നത് ആണ് അഖിലേട്ടനെ ചതിക്കാൻ ഉള്ള മനസ്സ് നിഗി കാണിച്ചില്ല അല്ലോ അതു തന്നെ നല്ല കാര്യം ആത്മാർത്ഥ സ്നേഹം അത് ഒരിക്കലും തകരില്ല വീഡിയോ കണ്ടപ്പോ ഇങ്ങനെ ഒരു ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല എന്തായാലും ഒത്തിരി ഇഷ്ട്ടപെട്ടു ❤🥰🥰
സജീഷേ നിഗി ഇനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു, നിഗി കരയുന്നത് കണ്ടപ്പോൾ ഇനിക്കും വിഷമം ആയി. ഓരോ വീട്ടിലും നടക്കുന്ന കാര്യം ആണ് നിങ്ങൾ ഭംഗി ആയി അവതരിപ്പിച്ചത്, സൂപ്പർ 👍
ഇതിൽ മനസിലായില്ല മനസിലായില്ലന്ന് പറഞ്ഞു ഒരുപാട് comments കണ്ടു. ഇതിൽ ഇത്ര മനസിലാക്കാൻ എന്താ ഉള്ളത്.🙄 എന്താണെന്നു അവർ വ്യക്തമായി കാണിക്കിന്നുണ്ടല്ലോ. അച്ഛനും അമ്മയും അയാളുടെന്നു കിട്ടാനുള്ളതൊക്കെ മേടിച്ചെടുത്തിട്ട് മോളെ force ചെയ്ത് വേറെ കെട്ടിക്കാൻ നോക്കുന്നു. അമ്മ പറഞ്ഞു കൊടുത്തതും അത് പോലെ ചെയ്താൽ ഉണ്ടായേക്കാവുന്ന ഭാവിഷ്യത്തും ആണ് ആദ്യത്തെ രണ്ട് part ൽ കാണിച്ചത്. അത് അവരുടെ തോന്നലാണെന്നും ആ തോന്നൽ ശരിയാണ് എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം എന്നും ലാസ്റ്റ് അവർ തന്നെ പറയുന്നുണ്ട്. ശരിക്കും നടന്നത് ഇതാണ് എന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസിലാക്കാവുന്നതേ ഉള്ളൂ എന്നാണ് എനിക്ക് തോന്നിയത്
England karante veettil ninnum irangiyathum akhilettane veendum kandunuttiyathum onnum ithil illalo....Englandkarane marriage cheythal inganeyokke ßambhavikkum enn alochikkunnapole thonni ee episode kandappol...allthe marriage cheythittilla enn thonni...entho oru missing thonnunnu....acting ellavarudeyum super...
എന്താണ് നല്ലത് പറയുന്നവർക്ക് മാത്രം റിപ്ലൈ കൊടുക്കുന്നത്. നമ്മള് എല്ലാവരും ഒരു ഫാമിലി ആണെന് എപ്പോളും പറയാറുണ്ടല്ലോ. വീഡിയോ എല്ലാം കാണുന്നവരും നിങ്ങളെ സപ്പോർട്ട് ചെയ്യുന്നവരും തന്നെയാണ് തെറ്റുകൾ ചൂണ്ടി കാണിക്കുന്നതും. എന്തായാലും ഈ പാർട്ട് ഞാൻ ഉദ്ദേശിച്ചപോലെ ആയില്ല..എന്നാലും നിങ്ങളോട് സ്നേഹം മാത്രം ❤🥰
എന്താ നിഗി ചേച്ചി പറയുവാ ഏല്ലാവരും നല്ലേ അഭിനയം സൂപ്പർ'. ആദ്യതെ രണ്ട് വിഡിയോ കണ്ടപ്പോൾ ഞാൻ കരുതി ചേച്ചി ജിവനു തുല്യം സ്റ്റേ ഹിച്ച അഖിലേട്ടനെ മറന്ന് ഇഗ്ലണ്ട് കാരൻ്റെ കൂടെ പോയ് എന്ന് .എന്നാൽ ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷ്യം ആയ് .എന്തായാലും സൂപ്പർ അടിപ്പൊളി ❤❤❤
ഇംഗ്ലണ്ട് കാരനെ കെട്ടിയശേഷം... ഒരു പാഠം പഠിച്ച്.. അഖിലിന്റടുത് എത്തിയത് ആയിരിക്കും എന്ന് കരുതി..... അങ്ങനെയാണെങ്കിലും കുഴപ്പമില്ലായിരുന്നു... ഇതാപ്പോൾ സുഭദ്രാമ ആരായി.... കഥ ഇങ്ങനെയാണേൽ സെക്കന്റ് partil തന്നെ എളുപ്പത്തിൽ അവസാനിപ്പിക്കായിരുന്നു 😊
Part 1 കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കാം
ruclips.net/video/mcM5PLJ7QxM/видео.html
Polliii super🎉🎉🎉
Gjggjkjuk
Bore
twist അടി പൊളി കഥ ഇങ്ങനെയുമെന്ന് ഒരകക്കിലും വ വിചാരിച്ചില്ല എന്തായാലും അഖിലേട്ടന് ഒരു തിരക്കഥാകൃത്ത് ആ കാനു ള്ള എല്ലാ സ്യാതയും ഉണ്ട് Super👍👏
കൊള്ളാം അടിപൊളി ആയിട്ടുണ്ട്. ❤ എങ്കിലും ആദ്യഭാഗം കണ്ട ആൾ എന്നാ നിലയിൽ പറയട്ടെ ആ എപ്പിസോഡ് ന്റെ ക്ലൈമാക്സ് ന്റെ ബാക്കി ഒന്നിടുമോ സ്നേഹിച്ച പെണ്ണ് ചതിച്ചു എന്ന് അറിഞ്ഞിട്ടും അവൾക് ഒരു ദുരിതം ഉണ്ടായപ്പോൾ അവളെ രക്ഷിച്ച കാമുകന്റെ കഥ. നിങ്ങടെ ബീജിയം ഒരു രക്ഷയും ഇല്ല ഹൃദയം മുറിക്കുന്ന സങ്കടപെടുത്തുന്ന ഒന്നാണത്... ലവ് യു ബോത്ത് ഓഫ് യൂ ❤❤
വീഡിയോ സൂപ്പർ ക്ലൈമാക്സ് അതിലേറെ സൂപ്പർ നിഗി ചെയ്തത് ആണ് ശരി ഏതോ ഒരു പാണക്കാരനായ ഇംഗ്ലണ്ട്കാരനോടൊപ്പം ജീവിക്കുന്നതിനേക്കാളും നല്ലത് പാവപ്പെട്ട സ്നേഹിക്കാൻ മാത്രം അറിയുന്ന അഖിലേട്ടന്റെ കൂടെ ജീവിക്കുന്നത് ആണ് അഖിലേട്ടനെ ചതിക്കാൻ ഉള്ള മനസ്സ് നിഗി കാണിച്ചില്ല അല്ലോ അതു തന്നെ നല്ല കാര്യം ആത്മാർത്ഥ സ്നേഹം അത് ഒരിക്കലും തകരില്ല വീഡിയോ കണ്ടപ്പോ ഇങ്ങനെ ഒരു ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല എന്തായാലും ഒത്തിരി ഇഷ്ട്ടപെട്ടു ❤🥰🥰
സജീഷേ നിഗി ഇനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു, നിഗി കരയുന്നത് കണ്ടപ്പോൾ ഇനിക്കും വിഷമം ആയി. ഓരോ വീട്ടിലും നടക്കുന്ന കാര്യം ആണ് നിങ്ങൾ ഭംഗി ആയി അവതരിപ്പിച്ചത്, സൂപ്പർ 👍
ഞാൻ എല്ലാ എപ്പിസോഡ് കട്ട് സൂപ്പർ സേനഹമായൽ ഇങ്ങന വേണം❤❤❤❤
Wowwww ithrayum part കണ്ടു but ഇത് entha അഭിനയം..... Kiduuuu ✌🏼✌🏼✌🏼✌🏼✌🏼✌🏼✌🏼✌🏼✌🏼✌🏼❤️എല്ലാരും ഒരുപോലെ അഭിനയിച്ചു ഒരായിരം ആശംസകൾ
സൂപ്പർ ആയിട്ടുണ്ട് നിഗി സജീഷ് ഞാൻ പ്രതീക്ഷിച്ചു ഞാൻ ഇതു നിഗി സ്വപ്നം കാണുന്നതാണ് എന്നാണ് വിചാരിച്ചത് എന്തായാലും സൂപ്പർ 👌🏻👌🏻👌🏻
Nigi chechi adipoli,,,videos ellaam onninonninu kidu 🥰
Super nigi nigi yude theerumanamanu correct❤❤❤
സൂപ്പർ👌👌👌 നല്ല അവതരണം - അഭിനയമല്ല. യഥാർത്ഥജീവിതം👌👌 അടിപൊളി..🥰🥰.
കരയിപ്പിച്ചു 😔😔😔അടിപൊളി എഡിറ്റിംഗ് 🥰ഈ എപ്പിസോഡ് വേറെ ലെവൽ 🥰🥰🥰
സൂപ്പർ നിഗി 👍🏻👍🏻👍🏻👍🏻♥️♥️♥️👌🏻👌🏻
നിഗി. കൊള്ളാം അടിപൊളി. എല്ലാവരും നന്നായി അഭിനയിച്ചു.. അമ്മ സൂപ്പർ അഭിനയം.❤️🥰🥰🥰🥰
നിഗിയോട് ഇത്തിരി ദേഷ്യം തോന്നിയിരുന്നു കഴിഞ്ഞ part കണ്ടപ്പോ ഇതിപ്പോ ക്ലൈമാക്സ് പൊളിച്ചു സൂപ്പർ 🥰🥰🥰🥰
Oou nigiyude ammayude abhinayam ❤set... Ellarum jeevikkuayirunnu video yill..... Athrakkum perfect
അമ്മയ്ക്കും നിഗികും സിനിമയിൽ ഒരു ചാൻസ് നോക്കാം 👌👌👌👌
അപ്പൊ part 1,2സ്വപ്നം ആയിരുന്നോ, വല്ലാത്ത twist ആയിപോയി
Part 3സൂപ്പർ ❤❤❤എല്ലാരും തകർത്തു
അടിപൊളി 🥰🥰🥰🥰👌👌👌👌
സൂപ്പർ ❤അടിപൊളി ❤
❤️❤️
നിഗി അഭിനയിക്കുക അല്ല ജീവിക്കുക ആണ് 😢❤
Part. 3 ഒന്നും മനസിലായില്ല കഥ മാറിപ്പോയി
അതെ
Sathyam@@dreamgirl1230
Yes
അതെ 😀😀😀
Nalla video .manasu niranju.nalla acting .ninglkk nalla direction skill und
❤️❤️❤️❤️thanku
Super Nigi ❤👍👌sankadam aayi kandappol adipoli ❤❤❤
❤️❤️❤️
👍🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️
പറയാൻ വാക്കുകളില്ല. സിനിമ കണ്ടപോലെ 🙏🙏👍👍👍👍👍👍
Twist അടിപൊളി 👍👍👍👍
അവസാനം നന്നായി ❤
❤️❤️
ഇതിൽ മനസിലായില്ല മനസിലായില്ലന്ന് പറഞ്ഞു ഒരുപാട് comments കണ്ടു. ഇതിൽ ഇത്ര മനസിലാക്കാൻ എന്താ ഉള്ളത്.🙄 എന്താണെന്നു അവർ വ്യക്തമായി കാണിക്കിന്നുണ്ടല്ലോ. അച്ഛനും അമ്മയും അയാളുടെന്നു കിട്ടാനുള്ളതൊക്കെ മേടിച്ചെടുത്തിട്ട് മോളെ force ചെയ്ത് വേറെ കെട്ടിക്കാൻ നോക്കുന്നു. അമ്മ പറഞ്ഞു കൊടുത്തതും അത് പോലെ ചെയ്താൽ ഉണ്ടായേക്കാവുന്ന ഭാവിഷ്യത്തും ആണ് ആദ്യത്തെ രണ്ട് part ൽ കാണിച്ചത്. അത് അവരുടെ തോന്നലാണെന്നും ആ തോന്നൽ ശരിയാണ് എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം എന്നും ലാസ്റ്റ് അവർ തന്നെ പറയുന്നുണ്ട്. ശരിക്കും നടന്നത് ഇതാണ് എന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസിലാക്കാവുന്നതേ ഉള്ളൂ എന്നാണ് എനിക്ക് തോന്നിയത്
Correct
Chilarkk pettann manasilavilla adyamayittann njan ee episode kandarh
@@krishhhh8877 ellardem IQ onnalla monoose 😝
Yes, correct
❤️❤️❤️❤️❤️ സുപ്പർ
Super adipoli video and good performance 👌👌🥰🥰
Adipoli Ayrtont nigi super
അടിപൊളി..... സൂപ്പർ 👌👌♥️♥️♥️♥️
❤️❤️❤️❤️
വല്ലാത്തൊരു twist. എന്നാലും കൊള്ളാം 😂
Video kand sangadavum santhoshamayi ellavarudeyum abhinayam Super karayippichu kalanju❤❤❤❤❤❤
അമ്മയുടെ അഭിനയം സൂപ്പർ...
വിനിത അമ്മ സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️
Wowow❤❤❤vindahamma aan innathe tharam💥💥sharikkum jeevichu kaanichu thannu hats of uhu ammee 😘😘enthayalum vindhammayod ente pratheeks wish parayane chettaa..... chechy....pinne ningl twist und enn paranjapoo ingne oru twist orikkalum pratheekshichillaa💓😌😌😌really loved it😘😘😘
Good story 👍👍👍👍👍eniyum nalla vediokal pratheekshikkunnu❤❤❤❤
❤️❤️❤️❤️
നന്നായിട്ടുണ്ട് 👍
ചേട്ടായി സ്വപ്നം കണ്ടതാണോ nigiyude ഇംഗ്ലണ്ട് life😂😂😂😂.
Super 👌❤❤❤❤
❤️❤️
മുന്നത്തെ വീഡിയോ aghilettan ഇതായിരുന്നില്ല . കഥ മാറി marinnju. എന്നാലും അടിപൊളി ❤
സൂപ്പർ നിഗി 👍❤❤❤❤❤
സ്റ്റോറി രണ്ട് തരത്തിലാണല്ലോ. Acting super☺️
അടിപൊളിയായിട്ടുണ്ട്❤❤
❤️❤️
Ammaa acting super❤ original pole und
അടിപൊളി സൂപ്പർ 👌👌
Adipoli❤❤❤❤❤❤
❤️❤️
Super👌 I like it❤
Heart touching video❤️
Poli twist...❤
Nalla video❤
നിഗി സജീഷ് amma super adipoli
സൂപ്പർ 💞💕💞👍👍👍👌👌👌
❤️❤️
എല്ലാ വീഡിയോസും അടിപൊളി ആണുട്ടോ.നിഗി യേയും സതീഷേട്ടയും ഒരുപാട് ഇഷ്ടമാണ്.പുതിയ കഥയും സൂപ്പർ 😘😘❤❤
അടിപൊളി അടിപൊളി സുപ്പർ സുപ്പർ ഒന്നും പറയാനില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super.....👌🏻👌🏻👌🏻
നിഖി േചച്ചി കൊള്ളാം നിഖി ചേച്ചിയുടെ ഭർത്താവും നിങ്ങളും ബാക്കി എല്ലാവരും
വളരെ അഭിനയിച്ചു😊😊😊😊🎉🎉🎉
Adipoly super ❤️🥰👍🏻💯
Adi poli video ❤😂super
Id enda 3 part vere level kollulaa
Adipoli... ❤❤❤
❤️❤️
ഈ എപ്പിസോഡ് കാരണം മുമ്പത്തെ എപ്പിസോടും കൊളമായി
കാണുന്നവരെ പൊട്ടന്മാരാക്കി
കറക്റ്റ്
Super..onnum parayanilla❤❤❤
❤️❤️
😍😍
❤️❤️
കഥ ഒന്നും മനസ്സിൽ ആകുന്നില്ല
സൂപ്പർ 🥰🥰🥰
❤️❤️
സരിത പൊളിച്ചു ❤️😘
Sooper ❤
Super story
Nalla video 👌
Njanum anta husbandum Tamilkanatha snehichavaranu njagalluda Kalyanathinu anu njagal nareilkanunath Adipoli nigi chachi sajiesh Etta onum paranilya nigalku pakaram nigalmathram I Love you❤❤❤❤❤
Super❤❤
❤️❤️
Nigi sajeesh super ❤❤❤
Ningalude Ella vedio yum kanarund..ellam super aanu...pakshe ithu kurachukoodi better aakayirunnu...part 1&2kandath veruthe aayi...part 3 kku athumayi oru connection illathe pole thonni
Nigiiiiii❤❤❤❤❤
❤️❤️❤️
👍🏻👍🏻👍🏻👍🏻👍🏻
❤️
❤❤സൂപ്പർ
Superb ❤
Very good video 👍👍
Super nigi ❤
ഈ കഥ മനസ്സിലായില്ല....
Ithenthaa episodekal thammil oru bhandhavumillallo, aa confussion😮
2 episodum 3 episodum endo bhandamillatha pole. Allenkil oru Sopnam kandath aakkaamaayirunnu😢
Part 3 vendarunnu
ഇത് എന്തൊക്കെയാ ഇവർ ഈ കാണിക്കുന്നത് 2 episode ഇതൊന്നും അല്ലല്ലോ
Njanum atha nokkunne
സൂപ്പർ ❤
❤️❤️
England karante veettil ninnum irangiyathum akhilettane veendum kandunuttiyathum onnum ithil illalo....Englandkarane marriage cheythal inganeyokke ßambhavikkum enn alochikkunnapole thonni ee episode kandappol...allthe marriage cheythittilla enn thonni...entho oru missing thonnunnu....acting ellavarudeyum super...
Part 3 വല്ലാത്ത ബോറാക്കി
Part 3 onnum manasilavunnilla
എന്താണ് നല്ലത് പറയുന്നവർക്ക് മാത്രം റിപ്ലൈ കൊടുക്കുന്നത്. നമ്മള് എല്ലാവരും ഒരു ഫാമിലി ആണെന് എപ്പോളും പറയാറുണ്ടല്ലോ. വീഡിയോ എല്ലാം കാണുന്നവരും നിങ്ങളെ സപ്പോർട്ട് ചെയ്യുന്നവരും തന്നെയാണ് തെറ്റുകൾ ചൂണ്ടി കാണിക്കുന്നതും. എന്തായാലും ഈ പാർട്ട് ഞാൻ ഉദ്ദേശിച്ചപോലെ ആയില്ല..എന്നാലും നിങ്ങളോട് സ്നേഹം മാത്രം ❤🥰
Super vedio
🥰🥰
❤️❤️
ഇത് കഥ മാറി പോയി നിഗി
ഒന്നും മനസിലായില്ല 🥰🥰🥰🥰
എന്താ നിഗി ചേച്ചി പറയുവാ ഏല്ലാവരും നല്ലേ അഭിനയം സൂപ്പർ'. ആദ്യതെ രണ്ട് വിഡിയോ കണ്ടപ്പോൾ ഞാൻ കരുതി ചേച്ചി ജിവനു തുല്യം സ്റ്റേ ഹിച്ച അഖിലേട്ടനെ മറന്ന് ഇഗ്ലണ്ട് കാരൻ്റെ കൂടെ പോയ് എന്ന് .എന്നാൽ ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷ്യം ആയ് .എന്തായാലും സൂപ്പർ അടിപ്പൊളി ❤❤❤
Ithinte idayilulla aa lyf onnu cheyyumo❤

😍😍😍❤❤❤👍
❤️❤️