#Patharamattu
HTML-код
- Опубликовано: 5 фев 2025
- #Patharamattu ഇത് സ്വപ്നമല്ല സത്യം, നയനയുമായി ദേവയാനി അനന്തപുരിയിലേക്ക്
Patharamattu || Episode 532 || 29-01-25 (Watch Full Episode on Disney+ Hotstar)
Mon to Sat at 8:30 PM on Asianet
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials
Kollam 😂
Karal koduththu nayana enna sathyam valichi neettammairunnu....nalla feeling kodukkamayeerunnu
ആ അനാമിക യെ പിന്നേ വന്നോ
ആ ലാസ്റ്റ് ദേവയാനി ആലോചിച്ച ഡയലോഗ് പൊളിച്ചു
👍
ഇന്നത്തെ എപ്പിസോഡിൽ ദേവയാനി നയനയുടെ കൈപിടിച്ച് അവളുടെ വീട്ടിൽ നിന്ന് ഇറങ്ങുന്നത് കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ അനുഭവപ്പെട്ടു ദേവയാനിയെ ഇതുവരെ കുറ്റം പറഞ്ഞതിന് ദേവയാണി തകർത്തു അഭിനയിക്കുന്നു ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👍
S
Hotsatar kitunila
ദേവയാനി അനാമികയെ പൊളിച്ചടുക്കണം... 🔥
അതെ athe
Yes
ഈ സീരിയലിൽ ഏറ്റവും വലിയ വിഷം ജലജ ആയിരുന്നു..പക്ഷെ ആ സ്ഥാനം ഇപ്പൊ ജാനകി കൊണ്ട് പോയി.. ജലജ യെക്കാൾ വലിയ വിഷം ആണ് ജാനകി..
അനന്തപുരിയിൽ വന്ന മരുമക്കൾ മോഡൺ ഡ്രസ്സ് ഇട്ടാൽ കുഴപ്പം
ഈ തള്ള കൈ ഇല്ലാത്ത ഡ്രസ്സ് ഇടുന്നത് ആരും കാണുന്നില്ലേ 🤔🤔
😂😂
ആദ്യം ആയിട്ടാ ഇത്രയും postive comments കാണുന്നെ 😹
Athe🤣
ആ ജാനകി എനിക്ക് kalippah. അത്രെ ദേഷ്യം ജലജ ഓട് ഇല്ല. 😂
Thar last dialogue shoo😂❤
Adipoli എനിക്ക് ഒരുപാട് ഇഷ്ടം ആയി അമ്മയിഅമ്മ മരുമോളോട് കാണിച്ച ഈ എപ്പിസോഡ് ❤❤❤❤🥰🥰🥰🥰🥰
Enikkum ❤❤
Veendum veendum kaanunna njan😂
ഞാനും
ഞാനും
ഞാനും 😁
Njanum
ഞാനും
Ee episode poli Aa ❤️❤️❤️😘😘
Dey dey seen aayallooo❤❤❤ ath thakarthu last dialogue 😂❤ aammayiyammaporu😂😂
ഇനി ആണ് പൊളിച്ചു അടുക്കേണ്ടത് 👍👍എല്ലാം പ്രദീക്ഷിച്ചു ഇരിക്കുന്നു 😂😂😂അനാമിക പുറത്ത് ആകണം
സന്തോഷം 😊😊😊😊😊
എന്തായാലും ദേവയാനി ആ സത്യം തിരിച്ചറിഞ്ഞല്ലോ. ഇവർ രണ്ടുപേരും അനന്തപുരി തറവാട്ടിലേക്ക് വരുകയും ചെയ്തു. ഇനി ദേവയാനി സ്വന്തം മരുമകളെ സ്നേഹിക്കുക തന്നെ ചെയ്യും. പഴയതുപോലെ വെറുക്കില്ല. നയന ഇനിയും നന്മ മരം ആയിട്ട് നിൽക്കരുത്. നവ്യയെ പോലെ bold ആയിട്ട് നിൽക്കണം.
Ini Devayani arinja sathyam baki ullavar ariyan kore nal edukum
ഇതിപ്പോ ശരിക്കുo പിന്നേം ഡയറക്ടർ നമ്മളെ പൊട്ടന്മാരാക്കുവാ, ദേവയാനിയുടെ ഡയലോഗ് കേട്ടില്ലേ ഇപ്പോളും മറ്റുള്ളവർക് വേണ്ടി നയനയെ കൊണ്ടുവന്ന താണെന്ന്..സ്വന്തം ഇഷ്ടത്തിന് കൊണ്ടുവന്ന ത് സമ്മതിക്കാൻ ഇനിയും വയ്യ..
3:08 😁😈
ഇഷ്ടമല്ലാത്ത പ്രവർത്തി നന്നാകൂല്ല. ഒരിക്കലും
അനാമിക അനന്തപുരി തറവാട്ടിലേക്ക് വരണ്ട. അനന്തപുരി തറവാട്ടിൽ മരുമകൾ ആയി കയറി വരാനുള്ള യോഗ്യത അനാമികക്ക് ഇല്ല. ആ വീട്ടിലെ യഥാർത്ഥ മരുമകൾ നയന ആണ്.
സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🔥🔥🔥🔥
3:09 uff.....💥💥
ഹോ ഇന്ന് നയന അനന്ദപുരിയുടെ പടിക്കൽ കാല് വെച്ചല്ലോ!!ഞാൻ കരുതി ഒരു മാസം ഇനിയും കഴിഞ്ഞ് നമ്മൾ ഉറങ്ങുന്ന സമയത്ത് രാത്രി 12 മണിക്ക് വന്നു കേറുള്ളു ന്ന് 😂😂😂
Last dailoge❤
👎🏻👎🏻വളരെ മോശം ദേവിയാനി എന്നാ ആളുടെ കഥാപാത്രം ഇപ്പോഴും സമ്മതിക്കുനില്ല നയനനെ മറ്റുള്ളരുടെ മുന്നിൽ അംഗീകരിക്കുന്നില്ല 😂😂😂😂
Full kann enit para
Mattulavrde munpil devayani abhinayikka
🤩 wowwww
last devayanis dialogue 💪
Kollam ❤
തള്ള അറിഞ്ഞോ
പവിത്രം കണ്ടോ എന്തൊരുപോസിറ്റീവാണ് എന്ത് രെ സാണ് കാണാൻ എന്ത് വേഗത്തിലാണ് കഥ പോവുന്നത് വേദ എന്ന കഥാപാത്രം അടിപൊളി
Start ing Yellam yaganeyannu
തുടക്കത്തിൽ എല്ലാം നല്ലതായിരിക്കും. പിന്നെ വെറുപ്പിക്കും. ഇപ്പോഴുള്ള മൗനരാഗം തുടക്കത്തിൽ സൂപ്പർ സീരിയൽ ആയിരുന്നു. ഇപ്പൊ കൊള്ളില്ലാത്തതുകൊണ്ട് കാണാറില്ല
Enthiru ahangaram aanu devayaiku,marumagale snehikan pattila..athu kanikaruthu....ego!!
ദേവയാനി തകർത്തു ❤️👍🏻👏🏻👏🏻👏🏻
ഈ സീരിയലിന് നല്ലൊരു story ആണ് പക്ഷെ വലിച്ചു നീട്ടി വെറുപ്പിക്കുന്നു അതാണ് ഈ സീരിയലിന്റെ negative പിന്നെ നയന ആണ് കരൾ നൽകിയതെന്ന് ദേവയാനി അറിഞ്ഞു അപ്പോൾ സത്യം അറിഞ്ഞു എന്ന് എല്ലാവരോടും പറഞ്ഞുകൂടെ എന്തിനാണ് ഇങ്ങനെ മറച്ചു വെക്കുന്നത്
അപ്പൊ പത്തരമാറ്റ് പത്തരവട്ട് നീ നിർത്തിയോ
Kichukumar 👍
ക്യാപ്ഷൻ കണ്ടിട്ട് ആരെയും കുത്തി പറയുന്ന പോലെ തോന്നുന്നുണ്ടല്ലോ.... എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു ഇവിടെ കിടന്നു ചില അവതാരങ്ങൾ പറയുന്നുണ്ടായിരുന്നു... ഇത് സ്വപ്നമാണ്... സ്വപ്നമാണെന്ന് പറഞ്ഞുകൊണ്ട്... 🤭🤣... #asianet നന്നായി ഇങ്ങനെ തന്നെ ക്യാപ്ഷൻ കൊടുക്ക്
Nayanede kal ano operation cheythath modanth kooduthalo😢😢😢😢
👍❤️
Poli episode🔥🔥
സീരിയൽ Hotstaril കിട്ടുന്നില്ല
Hotstar charge cheyyu
Kittonund
കിട്ടുന്നല്ലോ
നാളെ കിട്ടും
Hotstar delete karo😂
Athe hotstaril serial kanan pattunnilla
എന്താണ് ഹോട്ട്സ്റ്റാറിൽ ഇപ്പോൾ സീരിയൽ കിട്ടാത്തത്
Last dialogue 🎉
Last dialogue polii🙌😂
Nalla episode aayirunnu ithu ..iniyum ingana thanna poya mathiyaarnn 🙌
Ayyye😮
ഹോയ്സ്റ്റർ കിടന്നു ഇല്ല 😊
അങ്ങനെ നയണമോൾടെ ത്യാഗം അമ്മ അറിഞ്ഞു😌👍🏻 ഇനി ആ അമാനികയുടെ ഷോ ദേവയാനി ഒന്ന് കുറച്ചാൽ കൊള്ളാമായിരുന്നു💯
എനിക്കും കിട്ടിയില്ല്ലായിരുന്നു പക്ഷെ 2ഡേയ്‌സ് കഴിഞ്ഞപ്പോൾ ഫുൾ എപ്പിസോഡ് കാണാൻ കഴിയുന്നുണ്ട്
ദേവയാനി ഇന്ന് അടിപൊളി
Lastileth scn ❤️🔥
3:11 adipoli
ഹോർട്സ് സ്റ്റാർ കിട്ടുന്നില്ല
Serial onnum hotstaril kittunnilla
ഇനി നയന ബോൾഡ് ആയാൽ പൊളിക്കും 👌
Enik vishosikkan pattunnilla marumakalle ammayi amma snehich thundaghi
Devayani ammakkirikatte ente like❤❤
Adhyana❤❤❤
Super❤️❤️❤️
Hotstar കിട്ടുന്നില്ല
ലാസ്റ്റ് ഡയലോഗ് ❤️❤️
Last aha chiri enik ishta pettu👍👍
3:07 uff 💥ath polichh
എന്നിട്ടും. മറ്റുള്ളവർക്ക്. വേണ്ടി. Konduvannathepole
ദേവയാനിക് makeup cherillla
Inni serial range thanna marum this combo ❤️
ദേവയാനി പരസ്യം ആയി നയനയെ അംഗീകരിക്കണം
ഇപ്പോഴും ഒരു പോസിറ്റീവ് ഫീൽ തരാൻ സീരിയലിന് കഴിയുന്നില്ല
Aha avarude njetttal kand njan nettii😢😢😢
Aa moonnennathinu attack varan sadhiatha und 😂😂
Full episode edo 533 muthal. Mounaraagam 1320 muthal.
Full episodes edamo. Please....
Ipol ee serial intresting ayi varunnund
Keep going
Bagyam lag adippichillh bakkiyulla serielukalil 10aalanu karal thannathanenn pranj ath kazhinjale ariyu shrkkm karal thannathanenn😂
എനിക്കു കിട്ടുന്നില്ല
പൊളിച്ചു 👌
നല്ല തീരുമാനം ❤❤🎉🎉🎉
Today's episode was super ❤❤❤❤❤❤❤
Suppr4
Devayani 🔥🔥
ഇപ്പോഴാ ഇത് സെറ്റ് ആയേ ❤
Nayana ❤❤❤❤🥰🥰❤️
Ufff💥💥💥
❤❤❤❤
Devayani ippo adipoli 🔥
Ipoza serial kanaaan oru sugam Njan thudangiya samathu kandathu athinu zeazam ipoza kanunnathu ❤❤
Full epod eduu
Navya maveliye pole idakku idakke ulluvallo, ivide enthu sambhavichalum , orikkalum navyde vayar valuthavukayille , ennal garbhini ennu parayukayum cheyunnu . Kashtam
Oru molu...molu..molu....onnu nirthumo ammachimaare
Romanjam 🫰😍
ജാനകി പിശാശ്
ഞാൻ എന്താ ഈ കാണുന്നെ swapnamano
എനിക്കും കിട്ടുന്നില്ല ഹോട്സ്റ്റർ
Nannayii
ഇത് ഒട്ടും ശരിയല്ല 😮
Thalla kollalooo Sneham ullill vech entheyyan ah backi ennathin kodukkanam pani 😂😅
നയനയുടെ ബാഗ് നന്ദുവിന് എടുത്തു കൊണ്ട് കാറിൽ വെയ്ക്കാമായിരുന്നു
ennatheth powlich
Adipoi
പത്തരമാറ്റ്❎പത്തരവട്ട് ✅
ഇന്ന് ഇത്രേം നല്ല എപ്പിസോഡ് ആണെന്നുള്ള കമന്റ്സ് മൊത്തം വന്നിട്ടും നിങ്ങൾക് ഇത് എന്നും പത്തരവട്ട് തന്നെ 😂
Yadhartha Vattan vannu😏
പത്തരമാറ്റുള്ള വട്ടൻ 😍
First comment ❤
Second