#Patharamattu

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #Patharamattu നയന തിരികെ അനന്തപുരിയിലെത്തിയ സന്തോഷത്തിൽ ആദർശ്
    Patharamattu || Episode 533 || 30-01-25 (Watch Full Episode on Disney+ Hotstar)
    Mon to Sat at 8:30 PM on Asianet
    What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials

Комментарии • 72

  • @shafiyashafiya9340
    @shafiyashafiya9340 7 дней назад +44

    നയനയെ കണ്ടപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷമാണ് ആദർശിന്റെ മുഖത്ത് സൂപ്പർ അഭിനയം രണ്ടുപേരും 👍👍

  • @umarani2396
    @umarani2396 7 дней назад +40

    വാതിലിൽ മറഞ്ഞു നിന്നുള്ള നയനയുടെ നോട്ടം 🥰🥰🥰❤❤❤

  • @Adwaithkumar123
    @Adwaithkumar123 7 дней назад +52

    ഏഷ്യാനെറ്റിലെ no1 ജനപ്രിയ പരമ്പര ആയ പത്തരമാറ്റ് വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഈ സീരിയലിലെ മികച്ച കഥാപാത്രങ്ങൾ ആദർശ്, നയന എന്നിവരാണ്. നയന എന്ന കഥാപാത്രത്തിന്റെ അഭിനയം ആണ് ഈ സീരിയൽ ഇപ്പോൾ TOP 1ൽ എത്തിയത്. 8:30 സ്ലോട്ടിൽ 15+ TRP റേറ്റിംഗ് നേടിയ പത്തരമാറ്റ് സീരിയലിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു.
    All the best wishes patharamattu serial team.
    🎉🎉🎉🎉🎉🎉🎉🎉🎉
    ❤❤❤❤❤❤❤❤❤

  • @Kichukumar.78y
    @Kichukumar.78y 7 дней назад +234

    ഈ സീരിയലിൽ ഒരു ദിവസം 1 മാസം ആണ് നവ്യ pregnant ആയതിനുശേഷം ആണ് ചന്ദ്രകാന്തത്തിലെ പിങ്കി pregnant ആയത് ആ പിങ്കി പോലും പ്രസവിച്ചു പക്ഷെ നവ്യക്ക് വയർ പോലും ആയിട്ടില്ല

    • @seenaponnu2678
      @seenaponnu2678 7 дней назад +13

      Ath sheriyann😅

    • @rosecs8682
      @rosecs8682 7 дней назад +12

      Tension karanam marann poyath ayirikm

    • @CharlsNixon-o9d
      @CharlsNixon-o9d 7 дней назад +3

      ഞാനും അത് ശ്രെദിച്ചു

    • @afiachu821
      @afiachu821 7 дней назад +20

      നവ്യ ആയ ശേഷം ആണ് ഞാൻ ആയത്
      . എനിക്ക് ആറ് തികയാറായി 😂

    • @kalki_123
      @kalki_123 7 дней назад

      നീ എന്തിനാ വയറും നോക്കി ഇരിക്കുന്നത് 🤪
      നിന്റെ കുട്ടികളെ ആണോ പിങ്കി യും നവ്യയും ഗർഭം ധരിച്ചത് 😂
      നിനക്ക് കുഞ്ഞിക്കാൽ Weakness ആണോ 🤭

  • @jannetjoseph8714
    @jannetjoseph8714 5 дней назад +2

    Cute😍Pair, super acting couple💑

  • @AmruthaabhilashAmrutha-w6c
    @AmruthaabhilashAmrutha-w6c 5 дней назад +1

    വത്തരമാറ്റ് സൂപ്പറ.

  • @jinithajayan4086
    @jinithajayan4086 7 дней назад +19

    full support Team Patharamattu👍🏻👍🏻👍🏻👍🏻❤❤❤❤

  • @SandhyaGs-n2k
    @SandhyaGs-n2k 7 дней назад +23

    Super cute look jodi Adharshettan and Nayana chechi ❤❤❤❤❤❤❤❤❤❤❤❤❤

  • @Mercy-g4f
    @Mercy-g4f 7 дней назад +13

    ഓരോ എപ്പിസോഡ് ഫുൾ ഇട്

  • @Adwaithkumar123
    @Adwaithkumar123 7 дней назад +20

    എന്തായാലും ദേവയാനിക്ക് നല്ല ബുദ്ധി തോന്നി തുടങ്ങി. അതുകൊണ്ട് തന്നെ അവർ സ്വന്തം മരുമകളെ അനന്തപുരി തറവാട്ടിലേക്ക് കൊണ്ടുവന്നത്. എന്തായാലും ദേവയാനി ഇനി പഴയ സ്വഭാവത്തിലേക്ക് പോകില്ല. നയന ഇനിയും നന്മ മരം ആയിട്ട് നിൽക്കരുത്. നവ്യയെ പോലെ bold ആയിട്ട് നിൽക്കണം.

  • @AnithakumariThulasi
    @AnithakumariThulasi 6 дней назад +5

    Hotstar kittunnilla

  • @Rahul-iu7jl
    @Rahul-iu7jl 7 дней назад +27

    സൂപ്പർ 👌👌

  • @PADMAVATHIAV-l9e
    @PADMAVATHIAV-l9e 7 дней назад +8

    Super❤❤❤❤❤

  • @febinafrancis6028
    @febinafrancis6028 6 дней назад +1

    Story kurach speed akkam . Nallaaa laaggg undeee

  • @Adwaithkumar123
    @Adwaithkumar123 7 дней назад +40

    ഏഷ്യാനെറ്റിൽ കൊള്ളാവുന്നതിൽ വെച്ച് ഏറ്റവും നല്ല സീരിയൽ ആണ് പത്തരമാറ്റ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @hodophile504
      @hodophile504 6 дней назад +5

      Writer nte relative enganum aano 😂😂

    • @dreams-l7w
      @dreams-l7w 2 дня назад +1

      പവിത്രം

  • @nehanehazz6030
    @nehanehazz6030 7 дней назад +10

    പത്തു കിറുക്ക് എന്ന് aakiyyaal 💯

    • @kalki_123
      @kalki_123 7 дней назад

      അത് 6030 ന്റെ സ്ഥാനത്ത് ആക്കുന്നത് അല്ലേ എളുപ്പം 🤪

    • @AthiraShine-k9f
      @AthiraShine-k9f 6 дней назад

      😂

  • @Ayoob.P.A
    @Ayoob.P.A 7 дней назад +4

    Patharamat തന്നെ

  • @AyshaAyshafiroz
    @AyshaAyshafiroz 7 дней назад +4

    👌👌👌

  • @jocreations5803
    @jocreations5803 7 дней назад +38

    കിഴങ്ങൻ ആദർശ്.😂പൊട്ടത്തി നയന 🤣🤣

    • @JamshiwafaJamshiwafa-u5n
      @JamshiwafaJamshiwafa-u5n 7 дней назад +6

      നീയോ 😂😂😂

    • @JomolT-p8v
      @JomolT-p8v 7 дней назад +3

      Aano ath kond aayirikkum kizhangan aayath kond mattullavare angane kaanan kazhiyunne

    • @razanworld6627
      @razanworld6627 7 дней назад +4

      നിന്നെ പോലെ ഒരു കിഴങ്നെ അങ്ങനെ thonnu

    • @jocreations5803
      @jocreations5803 7 дней назад +1

      @JamshiwafaJamshiwafa-u5n ഞാൻ പുലിയാണ് 😁😁

    • @jocreations5803
      @jocreations5803 7 дней назад

      @razanworld6627 തനിക്കു കിഴങ്ങ് വേണോ തരാലോ 😂😂

  • @SiyaRachel-m5b
    @SiyaRachel-m5b 7 дней назад +3

    ❤❤❤❤❤❤

  • @leejajacob3656
    @leejajacob3656 6 дней назад

    🎉🎉🎉🎉🎉🎉🎉🎉

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 7 дней назад +3

    👍👍

  • @MuhammadHassansha-d3j
    @MuhammadHassansha-d3j 7 дней назад

    Ayyyeee😢

  • @anshifanshif9954
    @anshifanshif9954 6 дней назад

    😘😘😘😘😚😚😚

  • @MRK__razi
    @MRK__razi 7 дней назад +2

  • @SiyaRachel-m5b
    @SiyaRachel-m5b 7 дней назад +3

    😘😘😘😘💘💘💘💘😘😘💘💘

  • @SainabaEm-g6r
    @SainabaEm-g6r 7 дней назад +1

    🎉

  • @Kichukumar.78y
    @Kichukumar.78y 7 дней назад +39

    പത്തരമാറ്റ്❎പത്തരവട്ട് ✅

    • @Anu-xn3no
      @Anu-xn3no 7 дней назад +8

      ഇയാൾക്ക് വേറെ ഒരു കമൻ്റ് ഇടാൻ അറിയില്ലേ 😮 ഇപ്പോ ഈ സീരിയൽ അടിപൊളി ആണ് ❤😊

    • @Scarf-zl8it
      @Scarf-zl8it 7 дней назад +7

      Thanikkano vatt ennum ingane cmnt idan kanan veyyengi kanenda😂

    • @AnchuAnchu-s9e
      @AnchuAnchu-s9e 7 дней назад +2

      Ethu mathrame Ariyuuu ennu thonunuu

    • @vichusworld888
      @vichusworld888 7 дней назад

      ningalkku devayani sathyam ariyanam ennayirunnille avishyam pinne enthina ingane parayne enikku ippo thonnunnu thankal prateep panikkarinte pazhaya kala shathruvanennu

    • @Ramsi-k8d
      @Ramsi-k8d 7 дней назад

      2025 ലോട്ട് വായോ

  • @neenuaneesh3439
    @neenuaneesh3439 7 дней назад +16

    Thadik entho kozhappamundu

  • @anshifanshif9954
    @anshifanshif9954 7 дней назад +3

    😘😘😘😚😚

  • @kannankollam1711
    @kannankollam1711 7 дней назад +3

    അപ്പോൾ ചീത്ത വിളിച്ചു കൊണ്ട് ഗുണം ഉണ്ടല്ലേ

  • @jameelaraahi4333
    @jameelaraahi4333 7 дней назад +1

    Nayanayude abhinayam pora

  • @febinafrancis6028
    @febinafrancis6028 6 дней назад

    Story kurach speed akkam . Nallaaa laaggg undeee

  • @muhammedfayz3050
    @muhammedfayz3050 6 дней назад

    Super❤❤

  • @muhammednisal2577
    @muhammednisal2577 7 дней назад +1

    👍❤️

  • @ThahiraaminiB.C-lg9sz
    @ThahiraaminiB.C-lg9sz 6 дней назад

    ❤❤