ഞാൻ ശാസ്ത്രം പഠിപ്പിക്കുന്ന ആളല്ല | Maitreyan | Mohamed Khan | Part 7

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #maitreyan
    Previous Episodes : • Maithreyan Talks
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

Комментарии • 76

  • @manoharanomana4037
    @manoharanomana4037 11 месяцев назад +33

    പരിണാമത്തിന്റെ വഴികളിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതം ശരിയായി മനസ്സിലാക്കി മുന്നേറുക എന്ന മൈത്രേയന്റെ ആശയം ഇഷ്ടപ്പെടുന്നു 🙏

    • @wizmayofficial
      @wizmayofficial 11 месяцев назад +1

      പരിണാമത്തിൻ്റെ ഭാഗം ആയിട്ടനല്ലോ കുടുംബം എന്ന വ്യവസ്ഥ ഉണ്ടായത്.ഇദ്ദേഹം അതിനെ എല്ലാം എതിർക്കുക ആണ് ചെയ്യുന്നത്.ഇദ്ദേഹം മനുഷ്യനെ എല്ലാം മൃഗം ആയിട്ടാണ് കണക്കാക്കുന്നത്

  • @ahmedkutty761
    @ahmedkutty761 11 месяцев назад +10

    തെളിവുകളുടെ അടിസ്ഥാനത്തിൽ അറിവുകൾ പകർന്നു കൊടുക്കുക. ധാരണകൾ എല്ലാം ശരിയായി കൊള്ളണമെന്നില്ല.

  • @ShanavasShaanu
    @ShanavasShaanu 11 месяцев назад +6

    സാമൂഹ്യ പരിഷ്കർത്താവ് മൈത്രിയൻ ജി ❤❤❤😘

  • @pramodvayanattu3885
    @pramodvayanattu3885 11 месяцев назад +4

    ശാസ്ത്രം എന്നാൽ എന്ത്?? ശാസ്ത്രം കൊണ്ടു എന്താണ് താങ്ങൾ ഉദ്ദേശിക്കുന്നത് !!??

  • @prasadvenugopalan4215
    @prasadvenugopalan4215 11 месяцев назад +3

    ഇദ്ദേഹത്തിന്റെ അബദ്ധങ്ങൾ ഇദ്ദേഹം തന്നെ മനസിലാകുന്നതിനാൽ, പ്രതീക്ഷക്കു വക ഉണ്ട് 😊

    • @bijzlife
      @bijzlife 11 месяцев назад +5

      pakshe matha pottanmaar thett thirichariyila orikkalum

  • @rahulsuresh5321
    @rahulsuresh5321 11 месяцев назад +1

    Educationekkurichu video cheyyaamo. Maitreyanil ninnu ini kaathirikkunnathu athinekkurichaanu

  • @AjithKumar-cy5eg
    @AjithKumar-cy5eg 7 месяцев назад

    മാർക്സിസം മാറ്റി നിറുത്തി ഇന്ത്യ നിർമാണം നടത്തുക ബുദ്ധിമുട്ടാണ് . ദെെവം എന്ന ആശയവും ആയി ഭരണകൂടം മുന്നോട്ട് പോകുവാൻ ശ്രമിക്കുകയാണ്.

  • @sujithopenmind8685
    @sujithopenmind8685 11 месяцев назад +5

    Isro ശാസ്ത്രജ്ഞൻമാർ പൊങ്കാല ഇടാൻ പോകുന്നതിന് കാരണം... വെറുതെ എന്തിനാ മോദി /bjp യോട് ഉടക്കാൻ പോകേണ്ട എന്ന് കരുതിയിട്ടാകാം. പരിണാമമൊന്നും മനസ്സിലാകാഞ്ഞിട്ടാകില്ല. പരിണാമം എന്താ ഇത്രക്ക് മനസ്സിലാകാൻ. ജോലിക്ക് പാര വെറുതെ വാങ്ങി കൂട്ടണോ.

  • @sasidharantp7297
    @sasidharantp7297 8 месяцев назад

    I saw a comment that Khan is
    A fool
    No He is sincere simple and clear
    But Maothreyan is vast and strong
    Maithreyan is immensely certain
    About his ideas
    That is a rare quality

  • @louythomas3720
    @louythomas3720 11 месяцев назад +8

    മൈത്രെയോ, നാരായണ ഗുരുവിനും, മഹാത്മാ ഗാന്ധിക്കും പരിണാമം അറിയാത്തത്തിന് ഒരു കാരണമുണ്ട് ! ആ കാലത്ത് ശാസ്ത്ര സാങ്കേതിക വിദ്യ ഇന്നത്തെപോലെ വികസിച്ചിട്ടിലായിരുന്നു.....

    • @ShanavasShaanu
      @ShanavasShaanu 11 месяцев назад +1

      മുൻപ് ഒരു ഇന്റർവ്യൂവിൽ മൈത്രേയൻ ജിപറഞ്ഞിട്ടുണ്ട് , നമ്മുടെ അത്ര അറിവുണ്ടാവില്ല എന്ന് നമുക്കു മുൻപ് ജീവിച്ചിരുന്നവർക്ക്.. 🫣🫣🫡
      യൂട്യൂബ്, ഗൂഗിൾ ഒന്നുമില്ലാത്ത കാലഘട്ടം അല്ലേ..!?
      🙄

    • @infinitegrace506
      @infinitegrace506 11 месяцев назад

      മുൻപേ നടന്നവരുടെ അറിവുകൾ മൂല്യമില്ലാത്തവയാണെന്ന് കരുതുന്നത് ബാലിശം അല്ലേ?
      ഇന്ന് ടെക്നോളജിയുടെ അതിപ്രസരത്താൽ മനുഷ്യരുടെ ചിന്താശേഷി തന്നെ ബാധിക്കപ്പെട്ടിരിക്കുന്നു.
      ആധുനികത നേടിത്തന്നതെല്ലാം മികച്ചവ ആണെന്ന ധാരണ പുന പരിശോധിക്കേണ്ട അവസ്ഥയായി.

    • @shajishaji874
      @shajishaji874 11 месяцев назад +2

      പരിണാമ സിദ്ധാന്തം തുടങ്ങിയിട്ട് വെറും 12 വർഷം അല്ലെ ആയുള്ളൂ പിന്നെ എങ്ങനെ ഗാന്ധിജി ക്കും ഗുരുവിനുo അറിയും ലേ 😅😅

    • @ShanavasShaanu
      @ShanavasShaanu 11 месяцев назад

      @@shajishaji874 18** ൽ അപ്പോ ചാൾസ് ഡാർവിൻ പരിണാമ സിദ്ധാന്തം കൊണ്ടുവന്നത് ഒന്നും കണക്കിൽ ഇല്ല അല്ലേ..!!🙄🙄🫡😄

    • @maneeshkalarickal8383
      @maneeshkalarickal8383 11 месяцев назад

      @@infinitegrace506 paranna bhoomi urundatanennu theliyich athupole ....avasaanam..science..sathyamakum

  • @mohamedkapilali-co2pv
    @mohamedkapilali-co2pv 11 месяцев назад +2

    👍👍👍

  • @subhapremnath9476
    @subhapremnath9476 11 месяцев назад +2

    ❤👍🏽👍🏽👍🏽👍🏽👍🏽

  • @fahadkadalayi7943
    @fahadkadalayi7943 11 месяцев назад +3

    ഒരാൾക്ക് അറിവ് വേണമെങ്കിൽ അവർ സ്വയം ഓരോ ഗ്രന്ദങ്ങളും പുസ്തകങ്ങളും വായിച്ചു പഠിക്കുക... അല്ലാതെ ഇങ്ങനെയുള്ള ഓരോരുത്തരുടെ അപിപ്രായങ്ങൾ മാത്രം ആണ് ശെരിയാണെന്ന് കരുതി ഒന്നിനെയും വിലയിരുത്തരുത്, വിമർശിക്കരുത് കാരണം അറിവുകൾ പലരും പല വീക്ഷണളിലൂടെയാണ് കാണുന്നത് .. ഞാൻ കാണുന്ന പോലെ ആകില്ല നിങ്ങൾ അതിനെ കാണുന്നത്...😊

    • @sreejithMU
      @sreejithMU 11 месяцев назад +2

      ഗ്രന്ഥങ്ങളിലും പുസ്തകങ്ങളിലും ഓരോരുത്തരുടെ അഭിപ്രായം തന്നെയല്ലേ ഉള്ളത്?

    • @fahadkadalayi7943
      @fahadkadalayi7943 11 месяцев назад +1

      @@sreejithMU ദൈവത്തിൽ നിന്നുള്ളതെന്ന് ഒരുപാട് പേർ വിശ്വസിക്കുന്ന വേദപുസ്തകങ്ങൾ ഉണ്ടല്ലൊ അത് പഠിക്കട്ടെ.... (അത് പടിച്ചില്ലെങ്കിലും പോട്ടെ അത് ഒരു തവണ എങ്കിലും ഒന്ന് വായിക്കുകയെങ്കിലും വേണം)അതും പോര എന്നുണ്ടെങ്കിൽ അവർ ഓരോരുത്തരും സ്വയം അന്നെഷിച്ചു കണ്ടെത്തട്ടെ..... ഇങ്ങനെയുള്ളള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാതെ സ്വയം അന്നെഷിച്ചു ചിന്തിച്ചു കണ്ടെത്തട്ടെ.....
      ഞാൻ ഒന്ന് അടിയുറച്ചു പറയാം മതങ്ങളും,ജാതികളും ഒരുപാട് ഉണ്ടായിരിക്കാം... പക്ഷെ രക്തത്തിന് ഓരോ നിറമുള്ള മനുഷ്യരെ സൃഷ്ടിച്ചു പരിപാലിക്കുന്ന,ഈ ഭൂമിയെയും,കടലിനെയും,കരയെയും,കാറ്റിനെയും,മഴയെയും,കോടികണക്കിന് ഗോളങ്ങളെയും എന്തിന് നമ്മൾക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അമീബ പോലുള്ള ജീവനുള്ള സൂക്ഷ്മ വസ്തുക്കളെ പോലും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട് അത് തീർച്ച!!!!!!!! ചിലർ ആ ശക്തിയെ ദൈവമെന്ന് വിളിക്കുന്നു...
      "ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടന്തമുണ്ട്"

    • @ashiquebai5194
      @ashiquebai5194 11 месяцев назад

      😢

    • @sreejithMU
      @sreejithMU 11 месяцев назад

      @@fahadkadalayi7943 ഈ മുകളിൽ പറഞ്ഞ സാധനങ്ങളൊക്കെ ശരിക്കും ഉള്ളതാണെന്ന് വല്ല ഉറപ്പും ഉണ്ടോ? ഇതെല്ലാം നിങ്ങൾ സ്വപ്നം കാണുകയാണെങ്കിലോ?

    • @fahadkadalayi7943
      @fahadkadalayi7943 11 месяцев назад +1

      ഒരു പരിധിയിൽ കൂടുതലുള്ള വെളിച്ചം താങ്ങാൻ താങ്കളുടെ കണ്ണുകൾക്ക് കഴിയുമൊ?
      ഒരു നിശ്ചിത ശബ്ദത്തിന് മുകളിലുള്ള സൗണ്ട് നിങ്ങളുടെ ചെവിക്ക് താങ്ങാൻ സാധിക്കുമൊ?
      ഒരു പരിധിയിൽ കൂടുതലുള്ള ഭാരം നിങ്ങളുടെ കൈകൾ കൊണ്ട് ഉയർത്താൻ നിങ്ങൾക്ക് സാധിക്കുമൊ?
      അങ്ങനെ അങ്ങനെ ഒരുപാട് പരിമിതികൾ കൊണ്ട് നിറഞ്ഞതാണ് മനുഷ്യന്റെ അവയവങ്ങൾ ഓരോന്നും.. അപ്പോൾ തലച്ചോറും അങ്ങനെ തന്നെ ആവില്ലേ സഹോദരാ😊...മനുഷ്യന്റെ ചിന്തകൾക്കും ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട് .അങ്ങനെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്
      താങ്കൾ ചോദിച്ചപ്പോലെ ഇതെല്ലാം ഒരു സ്വപ്നമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല കാരണം ഞാൻ പറഞ്ഞതെല്ലാം ഞാനും താങ്കളും ഒക്കെ നേരിട്ട് അനുഭവിച്ചു അറിയുന്ന സത്യങ്ങളല്ലേ😊

  • @jimsonmathew2719
    @jimsonmathew2719 11 месяцев назад +2

  • @ajumn4637
    @ajumn4637 11 месяцев назад +2

    ❤❤❤

  • @santhac1763
    @santhac1763 11 месяцев назад +1

  • @ExploreMen-hw9fo
    @ExploreMen-hw9fo 11 месяцев назад +2

    Epic

  • @prasadmk7591
    @prasadmk7591 11 месяцев назад +2

    Thanks !!!

  • @Sundaran-lr8wc
    @Sundaran-lr8wc 11 месяцев назад +3

    ❤❤👍🏻👌❤

  • @sivanandans3835
    @sivanandans3835 11 месяцев назад

    Example paryunnthellaam hindukkalude yaanalloo... something fishy.

    • @crap12345ful
      @crap12345ful 11 месяцев назад

      Because he was brought up as Hindu or around Hindus so he would know that better

  • @madhusoodhanangs2609
    @madhusoodhanangs2609 11 месяцев назад +2

    ❤❤👌👍👍👍👍😍

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 11 месяцев назад

    parinamam vattupidipichavan

  • @mahaneeshforyou2090
    @mahaneeshforyou2090 11 месяцев назад

  • @anuraj5295
    @anuraj5295 11 месяцев назад

    Pilli panikkumathram poyittilla😂

    • @ChinthuRaj-g6f
      @ChinthuRaj-g6f 11 месяцев назад +1

      പുള്ളിയെ പറ്റി നല്ലതുപോലെ മനസിലാക്കു

  • @najeelas66
    @najeelas66 11 месяцев назад

    സ്വയംഭോഗി മിത്രൂസ് 😂

    • @muhammed_safwan4679
      @muhammed_safwan4679 6 месяцев назад

      അണ്ടിമുറിക്കൽ ടീംസ്

  • @najeelas66
    @najeelas66 11 месяцев назад +1

    ഈ ചിലവാകാത്ത പരിണാമം ഇനിയും നിർത്തിക്കൂടെ ആശാനെ 😂

    • @MADHURAM...
      @MADHURAM... 10 месяцев назад +1

      പരിണാമം സത്യമെന്ന് മനസ്സിലാക്കിയാൽ മതം പൊളിയും അല്ലേ 🤣

    • @gopkrishg8146
      @gopkrishg8146 6 месяцев назад

      മതം തീവ്രവാദം മയക്കു മരുന്ന് എല്ലാം ഉപജീവന മാർഗ്ഗങ്ങൾ ആയി എന്നോ മാറിക്കഴിഞ്ഞു.

  • @georgekp1522
    @georgekp1522 11 месяцев назад +1

    💯👍👍🤍

  • @kvsurdas
    @kvsurdas 11 месяцев назад +2

    നെഞ്ചിൽ കഫം നിറഞ്ഞ ആ ചിരി..!!
    😄😄😍😍😂😂

  • @binahamed
    @binahamed 11 месяцев назад

    മുഹമ്മദ്‌ ഖാൻ ഒരു പൊട്ടൻ ആണല്ലോ?

    • @shibusankar8509
      @shibusankar8509 11 месяцев назад

      Yes.. I think so

    • @MADHURAM...
      @MADHURAM... 10 месяцев назад

      താങ്കൾ മഹാബുദ്ധിമാൻ 🙏