കടലപ്പിണ്ണാക്കു കൊണ്ട് ചെടികൾക്കൊരു റോക്കറ്റ് വളം/Groundnut oil cake organic liquid fertilizer
HTML-код
- Опубликовано: 25 ноя 2024
- #liquidOrganicFertilizer #Btech_MIX_MEDIA
കടലപിണ്ണാക്കു കൊണ്ട് ചെടികൾക്കൊരു റോക്കറ്റ് വളം / groundnut oil cake liquid organic fertilizer
ചെടികൾക്ക് ഇരട്ടി വളർച്ച കിട്ടുന്ന ഈ വളം
പെട്ടന്ന് പൂവിടാനും കായ് പിടിക്കാനും സൂപ്പറാണ്
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
/ btechmixmedia
face Book Page_ / about
other top videos -
തക്കാളിയിലെ വാട്ട രോഗത്തെ ചെറുക്കാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കു
• തക്കാളിയിലെ വാട്ട രോഗത...
ഗ്രോ ബാഗ് നിറക്കാൻ ഇനി ചകിരിചോർ വേണ്ട റോൾ ചട്ടമതി
• ഗ്രോ ബാഗ് നിറക്കാൻ ഇനി...
കുറ്റി കുരുമുളക് ഗ്രാഫ്റ്റ് ചെയ്യാൻ ഇത്ര ഈസിയായിരുന്നോ?
• കുറ്റികുരുമുളക് ഗ്രാഫ്...
ചാരം കൊണ്ട് കീടങ്ങളെ ഓടിക്കാൻ 2 തുറുപ്പുഗുലാനുകൾ
• "ചാരം" ചെറിയൊരു ജൈവകീട...
താങ്കളെ കണ്ടിട്ട് കുറെയായെല്ലോ 👍👍👍
ഞാനും ഈവളം വളരെ നല്ല തക്കാളിതൈകളും വെണ്ടക്ക തൈകളും ഉണ്ടായിട്ടുണ്ട്
ok good
Kadalapinnak vellathinelum നല്ലത് kanjivellam ആണ് kuthirkkaan nallath
അത്യുഗ്രൻ വീഡിയോ 👌👌👌
ഇത് ഞാൻ പരീക്ഷിച്ചിരുന്നു. പെൺപൂക്കൾ കുറവായിരുന്ന കുമ്പളത്തിൽ എവിടെ നോക്കിയാലും ഇപ്പൊ പെൺപൂക്കൾ ആണ്. മാത്രമല്ല കുമ്പളത്തിൻ്റെ ഇലകൾ നല്ല പച്ചക്കളറിൽ കരുത്തുറ്റ വള്ളികളാൽ പടർന്നു കയറുന്നുണ്ട്. വെറും പത്തു ദിവസത്തിനുള്ളിൽ ഇതിൻ്റെ റിസൽട്ട് കിട്ടും.. വേണമെങ്കിൽ ഒരു പിടി എല്ലുപൊടിയും ചേർക്കുന്നത് നന്നായിരിക്കും.
Òķ
👍🏻👍🏻 bonemeal powder cherkkamo?
Nalla vediyo
,പറഞ്ഞത് തന്നെ പല പ്രാ വശ്ഽ പറയുമ്പോൾ bore അടിക്കുന്നു. കടല പിണ്ണാക്ക് റോക്കറാറ് എന്നൊക്കെ എത്രയോ തവണ കേട്ടു.
Why coconut cake is not usable for better results.
Cake
താങ്ക്സ് ചേട്ടാ
Thanks
Kollallo cheta,, valare useful
Thanks
👍👍👍
👍👍👍
Super 👌👌👌👌
വളരെ ലളിതം.
ok Thanks
Victoria paul,
Little hut palode
Pacha P. O.
Hai, വളരെ ഉപയോഗപ്രദമായ വീഡിയോ ആയിരുന്നു
ഞങ്ങൾ പരീക്ഷിച്ചു നോക്കാം.
ഇനിയും ഇതുപോലെയുള്ള പുതിയ അറിവുകൾക്ക് വേണ്ടി കാത്തിരിക്കുന്നു
നന്ദി.
Thanks
കറുത്ത ശർക്കര
ഉപയോഗിക്കുന്നതായിരിക്കും നല്ലത്
Great economy organic fertilizer Good for ours Mother nature. God bless you🙏
Thanks
Supe r chetta try cheyam
Thanks
കടലപ്പിണ്ണാക്കും ചാണകപ്പൊടിയും കൂടെ മിക്സ് ചെയ്ത് ഇടാമോ പഴവർഗ്ഗ ചെടികൾക്ക്
കിടിലൻ ജി 🙏👑🤗
Thanks☺☺
നല്ലത് 👍
Thanks
ഇത് വെള്ളരി വർഗങ്ങളിൽ ഉപയോഗിച്ചാൽ കയ്പ് ഉണ്ടാകുമോ
ഓർക്കിഡിന് അരിച്ചു spray ചെയ്യാമോ
Chanakathinu pakaram chanakapodi kadayil ninnu vedikunnathu idan pattumo
Hi can we use this for betal leaf plant
ഞാൻ ഇന്നാണ് ഈ വളം ഉണ്ടാക്കിയത്. ശർക്കര ഇട്ടിട്ടില്ല.
രണ്ടര kg കപ്പലണ്ടി പിണ്ണാക്ക്, same chanakam, same veppin pinnakk കലക്കി വെച്ചു
പച്ചക്കറി തൈക്ക് എത്ര അളവിൽ ഒഴിച്ച് കൊടുക്കാം
ഇത് പുളിപ്പിക്കാതെ അപ്പോൾ തന്നെ വെള്ളം mix ചെയ്തു ഉപയോഗിച്ചാൽ എന്താ
പുളിപ്പിക്കുന്നത് ഒരുതരം ബാക്ടീരിയ ആണ് .. ചെടികൾക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഈ ബാക്ടീരിയകൾ ചെടിയുടെ വളർച്ചയും പുഷ്പിക്കലും വേഗത്തിലാക്കുന്നു..
supr
ഈ വളം എത്ര ദിവസം ഉപയോഗിക്കാൻ പറ്റും
ഒരു കപ്പിലേക് പത്തു ലിറ്റർ വെള്ളം അല്ലെ dilute ചെയ്യാൻ വേണ്ടത്
ഉണക്കച്ചനകം use chayyamo
പച്ച ചാണകം
10mani chedik use cheyyavo. Engane aanu use cheyyendath
Ith ramputan പോലുളള പഴ ചെടി കൾക്ക് ചെയ്യാൻ പറ്റുമോ
തീർച്ചയായും പറ്റും
Subscribed👍👌👌👌💚
രൂക്ഷമായ ഗന്ധം അതൊഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ ഇതൊരു സൂപ്പർ സംഭവമാ ഞാൻ Use ചെയ്യുന്നുണ്ട് ഞാനിതിൽ ശീമകൊന്നയുടെ ഇല കൂടി ചേർക്കാറുണ്ട്
ശർക്കര നല്ലപ്പോലെ ചേർത്തു കൊടുക്കൂ മണം കുറയും
Helo, ellaam kollaam pakshey samshsyam chothichaal uththram parayaathathu serialla
sorry dear കാണാത്തതാവും പ്രശ്നം
Super video
☺☺☺☺
Kadyail nunnu medikunna chanakapodi chanakathinu pakaram upayogikamo
പച്ച ചാണകമാണ് നല്ലത്
👌👌👌
Nice message
Thanks
Good
☺☺
Good infermation
Thanks
Cocanuttree. Muthalaya. Maraghalkke. Atraveetham. Kodukkanam
വലുതാണെങ്കിൽ നാലോ അഞ്ചോ കപ്പ് ഒഴിക്കാം
Kurachi fish amino acid koodi cherman pattumo?
ചേർക്കാം
Ethe. Post. Roopathil. Cheyyan. Pattumoo
ഈ വളം ഞാൻ മാവിനെ നൽകി 20 ദിവസം കഴിഞ്ഞിട്ടും ഒരു ഫലവും കാണുന്നില്ല എന്തായിരിക്കും
👍👍
Can groundnut cake powder and dry cow dung be used instead and mixed with water and jaggery. Please clarify as I am getting only dry cow dung and kadala pinnakku powder.
താങ്ക്സ് ചേട്ടാ
@@raheemabeevi1796 njaan samsayam chodichathaanu.Pakshe avathaarakan pachcha chanakam thanne venam ennaanu paranjittullathu.Videoyil kanunna pole cheythale ee paranja gunam kittuka, allengil result ithu pole chilappol labhikkanam ennilla.Avatharakan udhdhesichchathum ithu thanne aayirikkum.
👍
☺☺☺
ചാണകം skip ചെയ്യുന്നത് കൊണ്ട് കൊഴപ്പമുണ്ടോ qatar ഇൽ ആണേ ഞങ്ങള്ക് അത് കിട്ടാൻ പ്രയാസമാണ് ,കിട്ടിയാൽ തന്നെ ഉണങ്ങിയതാ കിട്ടുക
ഉണക്കിയത് ഉണ്ടെങ്കിൽ അതു മതി
Channagathinu pakaramai muyal kashttam pattumo
അതായാലും മതി
Pacha chanakm or unakka
പച്ച ചാണകം
Pattumani chedik ozikkan pattumo
പറ്റും
ഇത് എത്ര കാലം നില നിൽക്കും?? Pls reply,
രണ്ട് മൂന്ന് ആഴ്ച്ച
@@BtechMIXMEDIA ok
Like super angotum varane video undu keto
Hai
ok Thanks
Thanks
Thanks
ആണി വല്ല ശർക്കരയിലെ ഉപയോഗിച്ചത്
Chanakathinnu pakaram valappoti kalakkiyetukkamoo??
👍👍👍👍❤️
Chedikal natta udane ee valam upayogikkaamoo plss rrplay
ഒന്ന് വളർച്ചയെത്തിട്ടുമതി
Hi nice video orupadu information kittunnaa video ikku vendi waiting
ok Thanks
എന്റെ വെണ്ട ഉയരം ആയി വരുന്നുണ്ട് കായ് ആയിട്ടില്ല കാരണം പറയാമോ തക്കാളിയും
വെയിൽ നേരിട്ട് അടിക്കണം വെണ്ടയ്ക്ക് അല്ലേൽ ഉയരം പോകും
ശരി യാണ് വെയിൽ കുറവാണ്
ഇതിന് 1കിലോ എത്ര രൂപ ആണ്
44to 50.
Kumbalam ellam aan pookkalanu varunnathu pen pookkal varan entha margam
ഈ വളം മതി
Tertil vine ,pathumani chedikk ozhikkamo
Mazhayalle veyil ullapol ozhikamo
ഒഴിക്കാം
ഇങ്ങനെ ഉണ്ടാക്കിയ ലായനി പുതിയ റംബുട്ടാൻ ചെടിക്ക് എത്ര ലിറ്റർ ഒഴിച്ച് കൊടുക്കണം??
please reply
ചാണക മണം കുറവാ.. പക്ഷെ കടല പിണ്ണാക്ക് ഫെർമെൻ്റ് ആയാൽ smell കൂടുതൽ ആണ്. എനിക്ക് ഇതൊന്നും പ്രശ്നമല്ല.
Chanakom unangiyathe use cheyyamo
പച്ചയാണ് നല്ലത്
Psuedomonas അപകടകാരി അണോ use ചെയ്യുമ്പോൾ glove s ഇടണോ ചേട്ടാ
മണ്ണിൽ എതയോ ബാക്ടീയകൾ ഉണ്ട് എന്നീട്ട് നമ്മൾ മണ്ണിൽ പണിയെടുക്കുന്നില്ലേ രോഗങ്ങൾ വരുന്നുണ്ടോ? പിന്നെ സ്ഥിരമായി അലർജി ഉള്ളവർ എന്ത് ഉപയോഗിക്കുമ്പോഴും മാസ്ക്കും ഗ്ലൗസും ഉപയോഗിക്കുന്നത് നല്ലതാ
@@BtechMIXMEDIA Thank u
തക്കാളി ച്ചെടി വാടി പോകുന്നു. അതിനു ശേഷം ഉണങ്ങി പോകുന്നു. എന്താണ് ചെയ്യേണ്ടത്
സൂഡോമോണ് ചുവട്ടിൽ ഒഴിക്കൂ
🚀
Tell in brief
Super
Thanks
സാർ ഞാൻ വീട്ടിൽ ഒരു വളം ഉണ്ടാക്കിയിട്ടുണ്ട്, എന്റെ വീട്ടിൽ ഉണ്ടാകുന്ന പച്ചക്കറിയുടെയും പഴങ്ങളുടെയും വേസ്റ്റ് ഒരു മാസമായി ഞാൻ ഒരു ബക്കറ്റിൽ എടുത്തു വച്ചിട്ടുണ്ട് ബക്കറ്റ് ഇപ്പോൾ നിറഞ്ഞ അവസ്ഥയിലാണ്, ആവളം ഇനി ചെടികൾക്ക് ഉപയോഗിക്കുമ്പോൾ വല്ല പ്രശ്നവും ഉണ്ടോ, മണ്ണുമായി മിക്സ് ചെയ്യണോ,?, അതോ നേരിട്ട് ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടോ,?
ഇരട്ടി വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കാം
@@BtechMIXMEDIA സാർ അതൊരു കര രൂപത്തിലാണ്
ഒരു കപ്പ് എടുത്ത് 10 ലിറ്റർ വെള്ളത്തിൽ M |X ചെയ്യുക
@@musthafamusthafa.p6074 ഖര രൂപത്തിൽ ആയാലും കുറച്ചു എടുത്തു കൂടുതൽ വെള്ളം ചേർത്ത് കുറേശെ ആഴ്ച യിൽ ഒന്നോ രണ്ടോ തവണ ഒഴിച്ചാൽ മതി. ഒന്നിച്ചു ഇട്ടാൽ ചെടി കരിഞ്ഞു പോകും.
@@priyajane172 ok
പറയാനുള്ളത് പെട്ടെന്ന് പറയുക
എത്ര ദിവസം കേടുകൂടാതെ സൂക്ഷിച്ചു വെയ്കാം
രണ്ടാഴ്ച്ച വരെ
ഗോമൂത്രം എത്ര നാൾ കേടു കൂടാതെ സൂക്ഷിക്കാം
പൂച്ചെടികൾക്ക് ഉപയോഗിക്കാമോ
പറ്റും☺☺☺
wat u mean by sharkara (tell me in English)
Jaggery
Skip ചെയ്യാതെ കാണുക എന്ന് എത്ര പ്രാവശ്യം ആണ് പറഞ്ഞത്.
തുടക്കം ഭയങ്കര ബോർ. കാര്യത്തിലേക്ക് കടന്നപ്പോൾ soooper. നീട്ടി വലിക്കാതിരിക്കാൻ ശ്രമിച്ചാൽ നന്നാവും
ok തീർച്ചയായും പരിഗണിക്കും ഇനിയുള്ള വീഡിയോ ശ്രദ്ധിക്കാം Thanks☺☺
ഇതു ഇത്രയും വച്ചു നീട്ടണ്ട കാര്യം ഉണ്ടോ
ആട്ടിൻകാഷ്ടം പറ്റുമോ
കുറച്ച് ചേർത്താൽ മതി അതും മഴക്കാലത്ത് മതി
ഇത് ജീവാമൃതം എന്ന വളം -ഇതിന്റെ ഉപജ്ഞാതാവ് പാലേക്കർ എന്ന കൃഷി ശാസ്ത്രജ്ഞനാണ്
Chetta eth വaഴക്ക് petto
വാഴക്ക് നല്ലതാണ്
ഇത് ഇഞ്ചി,മഞ്ഞൾ പോലുള്ളവയ്ക്ക് നല്ലതാണോ..Plz reply bro..
ഇഞ്ചിക്കും മഞ്ഞളിനും ചാണകം മാത്രം മതി
Adaka pattumo
കടല പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്കും ഒന്നാണോ
അതെ ഒന്നാണ്
ഞാൻ ഇങ്ങനെ ചെയ്തു. അതിന്റെ സ്മെൽ ഭയങ്കരം. ശർക്കര ചേർത്തില്ല. ചാണകം kattiyil. ആണ് കലക്കിയത്.
ശർക്കര ചേർക്കണം മണം തീരെ ഉണ്ടാവില്ല
ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കു പോലും ചാണകം കിട്ടാൻ പ്രയാസമാണു്. പിന്നെ സിറ്റികളിൽ താമസിക്കുന്നവരുടെ കാര്യം പറയാനില്ലല്ലോ?🙏
പിണ്ണാക്ക് മാത്രം പുളിപ്പിച്ചാൽ മതിയാകും
Not
👍👍👍
👌
👍🏻👍🏻👍🏻