108 Siva Temples in Kerala|കേരളത്തിലെ108 ശിവക്ഷേത്രങ്ങൾ|Sankeerthanam

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Kerala is the land recovered by Lord Parasurama. He build 108 Siva temples across Kerala, which are considered as sacred places of worship. The name and location of these 108 Siva Temples are narrated in this video .
    LIKE,SHARE and SUBSCRIBE.......

Комментарии • 44

  • @revathi1141
    @revathi1141 21 день назад

    അങ്ങേയ്ക് കോടി നമസ്ക്കാരം 🙏🙏🙏🙏🙏മഹാദേവൻ അനുഗ്രഹിക്കട്ടെ. 108 ദേവി ക്ഷേത്രങ്ങൾ എവിടെയെന്നു കൂടി ഒരു വീഡിയോ ചെയ്യാമോ? തേടി തേടി മടുത്തു.

  • @satheesanpm4558
    @satheesanpm4558 20 дней назад

    Most of these temples,more than one third,in Thrissur District

    • @sankeerthanam-3R
      @sankeerthanam-3R  17 дней назад

      Yes Thrissur is famous for temples and festivals... known as cultural capital 🙏🙏🙏

  • @vishnubiju8765
    @vishnubiju8765 3 месяца назад

    ത്യക്കാരിയൂർ മഹാദേവാ ക്ഷേത്രം പരശുരാമൻ അവസാനപ്രതിഷ്ഠ നടത്തിയ ക്ഷേത്രം 108.107 തിരുവാരപ്പെട്ടി മഹാദേവാ ക്ഷേത്രം എറണാകുളം കോതമംഗലം.106 തിരുന്നക്കര മഹാദേവാ ക്ഷേത്രം

    • @sankeerthanam-3R
      @sankeerthanam-3R  3 месяца назад

      🙏 വാരപ്പെട്ടി മഹാദേവ ക്ഷേത്രം 108 ശിവക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണോ എന്നറിയില്ല. ലഭ്യമായ പല ലേഖനങ്ങളും രേഖകളും അടിസ്ഥാനമാക്കി മാത്രമാണ് ഈ വീഡിയോ ചെയ്തത് - തീർത്തും ആധികാരികമാണ് എന്ന് പറയാനാവില്ല...

    • @vishnubiju8765
      @vishnubiju8765 3 месяца назад

      @@sankeerthanam-3R അതെ ഇവിടെ ക്ഷേത്രത്തിൽ എഴുതി വെച്ചട്ടുണ്ട്. പരശുരാമ സങ്കൽപ്പവും ഉണ്ട്.

  • @A.muraliMurali-ev2kx
    @A.muraliMurali-ev2kx 12 дней назад

    English letters add

    • @sankeerthanam-3R
      @sankeerthanam-3R  8 дней назад

      🙏 we can't edit the video once it's uploaded in you tube..

  • @ramachanrankp
    @ramachanrankp 10 месяцев назад +1

    തിരുന്നാവായ തൃശൂർ ജില്ലയിൽ അല്ല മലപ്പുറം ജില്ലയിൽ ആണ്

  • @sarathac9030
    @sarathac9030 10 месяцев назад +1

    അടൂർ ശ്രീ മഹലിംഗേശ്വരം ക്ഷേത്രം അടൂർ കാസർഗോഡ്

    • @sankeerthanam-3R
      @sankeerthanam-3R  10 месяцев назад

      🙏 ഇത് 108 ശിവക്ഷേത്രങ്ങളിൽ പെടുന്നതായി അറിവില്ല.

  • @Krishnakumar-rz9yt
    @Krishnakumar-rz9yt 11 месяцев назад +2

    മൂക്കബി ശിവൻ ആണോ

  • @ARUNDAS-ui3se
    @ARUNDAS-ui3se Год назад +2

    Thank you sir ❤ for this video

  • @VijayakrishnanNP
    @VijayakrishnanNP 7 месяцев назад

    പോകുന്നി മഹാദേവ ക്ഷേത്രം. ആലത്തൂർ അല്ല വടവന്നൂർ ആണ്. പാലക്കാട്‌ ജില്ല ആണ്.

  • @Adhivlogs480
    @Adhivlogs480 7 месяцев назад

    തളിക്കൽ ശ്രീ മഹാദേവ ക്ഷേത്രം കലയപുരം

  • @sasikumaranitha
    @sasikumaranitha 2 года назад +2

    🙏🙏

  • @sivanswapna3722
    @sivanswapna3722 11 месяцев назад +1

    0:38 0:38 0:38 0:38

  • @surendrankm8999
    @surendrankm8999 2 года назад

    Not a single one at iduki. And pathanamthitta.

    • @sankeerthanam-3R
      @sankeerthanam-3R  2 года назад

      Kanjiramattom mahadeva temple at Thodupuzha - Idukki district.
      Thrikkapaleeswaram mahadeva temple at Niranam &
      Thiruvatta mahadeva temple at Thiruvalla
      both temples at Pathanamthitta dist.
      🙏🙏🙏

  • @schandchandu8986
    @schandchandu8986 Год назад

    Thriprongodu Mahadeva temple in Malappuram & Thrikkadavoor Mahadeva temple in Kollam are not included in the list

    • @sankeerthanam-3R
      @sankeerthanam-3R  Год назад

      🙏🙏 All informations are received from various sources and atmost care taken to include the correct one. Since no records are available to insist with the consecration of many temples, only way is to follow the traditions.
      Sorry for any mistakes...🙏🙏🙏

  • @vinodthali-u2y
    @vinodthali-u2y Год назад

    ഇതിൽ പൗരാണികമായ (തലപ്പിള്ളി , പട്ടാമ്പി താലൂക്കുകളിലെ ) ഒട്ടനവധി മഹാക്ഷേത്രങ്ങൾ ...?

    • @sankeerthanam-3R
      @sankeerthanam-3R  Год назад

      🙏 ഏതെല്ലാമാണ് ആ മഹാക്ഷേത്രങ്ങൾ എന്നു പറയാമോ?

    • @anilc6408
      @anilc6408 Год назад

      തിരുമ്മിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം എന്റെ നാടാണ് 🙏ആഴ്‌വാർ പാടിയ 108 തിരുപതിയിൽ ഈ ക്ഷേത്രം വരുന്നു (13 ക്ഷേത്രമാണ് കേരളത്തിൽ ഉള്ളത് അതിൽ രണ്ടെണ്ണം മലബാറിൽ ഒന്ന് തിരുന്നാവായ &തിരുമ്മിറ്റക്കോട് )

  • @RaMa-te2dc
    @RaMa-te2dc 2 года назад +1

    🙂😎😎😎😎😎😎

  • @unnikrishnan842
    @unnikrishnan842 Год назад

    Pattambi kayithali

    • @sankeerthanam-3R
      @sankeerthanam-3R  Год назад

      🙏🙏🙏ഈ ക്ഷേത്രം 108 ശിവ ക്ഷേത്രങ്ങളിൽ ഉൾപെടുന്നതായി അറിവില്ല. ASI യുടെ കീഴിലുള്ള ഈ ക്ഷേത്രം അതി പുരാതനമാണെങ്കിലും, പരശുരാമൻ പ്രതിഷ്ഠിച്ചതാണെന് കാണുന്നില്ല.

  • @vinodp6423
    @vinodp6423 Год назад

    Karivellur 2 times vannittund 81 and 93

    • @sankeerthanam-3R
      @sankeerthanam-3R  Год назад

      🙏🙏🙏

    • @vinodp6423
      @vinodp6423 Год назад

      @@sankeerthanam-3R vyakthamaaya oru utharam undo..
      Enikk ariyaan aagraham ullath kondaanu..
      Wikipedia ilum, same thanne aanu.

    • @musicanalyzer4032
      @musicanalyzer4032 Год назад

      ​@@vinodp6423ഈ ശിവ ക്ഷേത്രത്തിനടുത്ത് കിരതാമൂർത്തി ക്ഷേത്രം ഉണ്ട്( നെയ്യമൃത് കോട്ടം)

  • @yemgee
    @yemgee 11 месяцев назад +1

    മാള തൃശ്ശൂർ ജില്ലയിൽ ആണ് എറണാംകുളം അല്ല

    • @sankeerthanam-3R
      @sankeerthanam-3R  11 месяцев назад

      🙏 Thank you for pointing out the mistake.

    • @sivanswapna3722
      @sivanswapna3722 11 месяцев назад

      .. ഒരു തിരുത്ത് കൂടി . തൃപുണിത്തുറയിലെ ചക്കംകുളങ്ങര മഹാദേവ ക്ഷേത്രം . ആദം പിള്ളി ദേവി ക്ഷേത്രമാണ് രണ്ടും രണ്ട് ക്ഷേത്രങ്ങളാണ് കഴിയുന്നതും ശ്രദ്ധിക്കുക