മുല്ലപെരിയാർ പൊട്ടുമോ? പുതിയ Dam അല്ലാതെ വേറെ വഴിയുണ്ടോ?

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 152

  • @Zainzzzzzz
    @Zainzzzzzz 2 месяца назад +15

    പുഴയിൽ നിന്നും മണൽ വാരണം അതിന് ഒരു നിയന്ത്രണം വക്കണം വർഷത്തിൽ 6 മാസം വാരാം എന്ന ഒരു നിയമമുണ്ടാക്കണം. മലകളിൽ നിന്നും ഒലിച്ചു വന്ന മണലുകൾ കൂടി പുഴയില്ലാതായി.. മണൽ വാരൽ പൂർണമായി നിരോധിച്ചതാണ് പ്രളയമുണ്ടാകുന്നത് എന്നതാണ് ശരി.

  • @CJ-ud8nf
    @CJ-ud8nf 2 месяца назад +52

    തമിഴ്നാടിന് വേണ്ട ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക
    മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക
    🙏🏻

    • @davidf2623
      @davidf2623 2 месяца назад +1

      മുള്ളയാറിന് ഒരു കൈവഴി ഉണ്ടാക്കി തമിഴ് നാടിന് വേണ്ടിടത്ത് കൊടുത്താലും കേരളത്തിന് ഒരു നഷ്ടവും ഇല്ല

  • @bennydevasia5079
    @bennydevasia5079 2 месяца назад +9

    കാര്യങ്ങൾ കൃത്യമായി പഠിച്ചു കൊണ്ട് വളരെ നല്ല വിശകലനം

  • @rajeshbabu4798
    @rajeshbabu4798 2 месяца назад +17

    സർ യാഥാർഥ്യം മനസിലാക്കി സംസാരിക്കുന്നു. ഇങ്ങനെയുള്ളവരുടെ അഭാവം കേരളത്തിന്റെ ഭാവി ഇരിള്ടഞ്ഞതക്കുന്നു.

  • @ltframes659
    @ltframes659 2 месяца назад +22

    C P Roy proposed tunnel for mullapperiyar issue... New DAM is practically difficult and never ever happened in history

    • @CJ-ud8nf
      @CJ-ud8nf 2 месяца назад +6

      തമിഴ്നാടിന് വേണ്ട ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക
      🙏🏻

  • @Lightcamera439
    @Lightcamera439 2 месяца назад +51

    ഇറങ്ങി പോരാടാൻ പറ്റണം അതിന് ആദ്യം ഒരു 2പേര് ഇറങ്ങി സ്ട്രൈക്ക് ചെയ്യണം. പുറകെ ആളുകൾ വന്നു ചേരും. ഒരു സെലിബ്രെറ്റി അതിനൊപ്പം വന്നാൽ വീണ്ടും ആളുകൾ കൂടും ന്യൂസ്‌ വാല്യൂ കൂടും. അങ്ങനൊരു സീൻ വന്നാൽ കളി മാറും. ബട്ട്‌ ആരും ഇറങ്ങി പ്രേധിഷേധം ചെയ്യുന്നില്ല. ഞാൻ ഉൾപ്പടെ. 😐

    • @Nee-sk3lw
      @Nee-sk3lw 2 месяца назад +5

      ഏ തു സെലിബ്രിറ്റി വരും എല്ലാവരും തമിഴ് നാട്ടിൽ സെറ്റിൽഡ് . 🙄

    • @naveenkumar-qe4xy
      @naveenkumar-qe4xy 2 месяца назад

      ആദ്യം സ്വയം നന്നാവണം😂😂😂

    • @Durwasav
      @Durwasav 2 месяца назад +2

      കേരളത്തിൽ പാറമടകളൊക്കെ നിർത്തുക. പ്രധാന കാരണം അത് തന്നെ ആണ്.

    • @hakeenshaju5360
      @hakeenshaju5360 2 месяца назад +1

      Celebrities ഒരിക്കലും ഇറങ്ങില്ല കാരണം തമിഴ്നാട്ടിൽ അവരുടെ സിനിമകൾ ദഹിഷ്കരിക്കും തമിഴ് industry യിൽ അവസരം നഷ്ടപ്പെടും. അത് കൊണ്ട് ആരും ഇറങ്ങും എന്ന് വിചാരിക്കേണ്ട😐

    • @dailypastries-gn8xr
      @dailypastries-gn8xr 2 месяца назад

      Why

  • @ff_gaming1886
    @ff_gaming1886 2 месяца назад +5

    ഞാൻ ഭാരതപുഴയുടെ തീരത്ത് താമസിക്കുന്ന ഒരാളാണ് വർഷങ്ങൾക്ക് മുൻപ് എല്ലാ വേനൽകാലത്തും പുഴയിൽ നിന്നും മണൽ വാരി വരുന്ന വെള്ളത്തിന് സുഖമമായ് ഒഴുകി പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നു അന്നൊന്നും പുഴ കര കവിഞ്ഞ് ഒഴുകുമായിരുന്നില്ല പക്ഷെ ഇപ്പോൾ മെറ്റലും എം സാൻ്റും വിൽക്കുന്ന മുതലാളിമാരെ പേടിച്ചൊ ? സഹായിച്ചൊ ? പല കാരണങ്ങൾ പറഞ്ഞ് മണൽ വാരൽ നിരോധനം വന്നു. അത് കൊണ്ട് തന്നെ പുഴയിൽ മണലും ചളിയും അടിഞ്ഞ് കൂടി പുഴമൊത്തം ചളിക്കുനകളും പൊന്ത കാടുകളും നിറഞ്ഞു ഇത് കാരണം വരുന്ന വെള്ളത്തെ ഉൾകൊള്ളാൻ കഴിയാതെ പുഴ കരകവിഞ്ഞ് ഒഴുകുകയും മുൻപ് വെള്ളം കയറാത്ത സ്ഥലങ്ങളിൽ പോലും വെള്ളം അതിരൂക്ഷമായ് കയറുകയും ജനത്തിന് നാശനഷ്ടം സംഭവിക്കുകയും ചെയ്യുന്നു മണൽ വാരിയാൽ ലോകവസാനം സംഭവിക്കും എന്ന് എം സാൻ്റ് മാഫിയക്ക് വേണ്ടി ചില പ്രാക്ര്ത സ്നേഹികൾ കരയുന്നു തനി മണലായിരുന്ന പുഴയിൽ ഒരു ചെടി പോലും അന്ന് വളർന്നിരുന്നില്ല കാരണം വേനലിൽ മണൽ ചൂടാവും ചെടികൾക്ക് വളരാൻ കഴിയില്ല ഇന്ന് ചളി കൂനകളാണ് ഭാരതപുഴമൊത്തം അത് കൊണ്ട് തന്നെ ദിനം പത്രി പൊന്ത കാടുകൾ അധികരിച്ചു വരുന്നു നാളെ പുഴ ഗതി മാറി ഒഴുകും തീർച്ച അപ്പോഴേക്കും നമ്മുടെ മലകളെല്ലാം ഈ മാഫിയ തിന്ന് തീർക്കും മലയും പുഴയും സമതലങ്ങളാവും കര കടലായി മാറും വരുതല മുറക്ക് നമ്മൾ ഒരുക്കി കൊടുക്കുന്ന എന്താ പറയാ കാര്യക്ഷമതയും അലംഭാവവും കാണിക്കുന്ന നമ്മുടെ സിസ്റ്റം ഇനിയും മാറിയിട്ടില്ല എങ്കിൽ വരാനിരിക്കുന്നത് വൻ ദുരന്തങ്ങളായിരിക്കും അനുഭവിക്കുന്നത് നമ്മളായിരിക്കില്ല വരും തലമുറയായിരിക്കു അന്നവർ പറയും ഇത്രയും നാശം പിടിച്ച ഗതികെട്ട ഒരു ജനതയുടെ അത്യാർത്തിയുടെ കഥ ഇതെല്ലാം എഴുതിയത് കൊണ്ട് ഞാൻ ഒരു മണൽ മാഫിയയൊ അവർക്ക് വേണ്ടി പക്ഷം ചേരുകയൊ അല്ല . അധികാരികൾ പുഴയിലെ മണൽ തിട്ടകൾ എല്ലാ വർഷവും നീക്കി (വിൽക്കണ്ട പകരം രണ്ട് സൈഡിലേക്കും മാറ്റുക ) പുഴയെ സുഖമായി ഒഴുകാൻ അനുവധിക്കുക അതോടെ ജനവും വലിയ വേവലാതി ഇല്ലാതെ ജീവിക്കട്ടെ വരുംകാലങ്ങളിലെ കാലവസ്ഥ എങ്ങിനെയാവും എന്ന് ആർക്കറിയാം ഇന്ന് ചെയേണ്ടത് ഇന്ന് ചെയ്തില്ല എങ്കിൽ പിന്നീട് പശ്ചാത്താപം ഒരു പരിഹാരമാവില്ല ഇന്ന് ആരോക്കെയൊ ആർക്കൊക്കെയൊ വേണ്ടി സ്വന്തം താല്പര്യത്തിനും സാമ്പത്തികത്തിനും വേണ്ടി ഒത്താശ ചെയ്തും മിണ്ടാതെ ഇരിക്കുന്നതും നാളെ വലിയ ഒരു ദുരന്തത്തിന് വഴി വെട്ടി കൊടുക്കുകയാണ് എല്ലാവർക്കും നന്മവരട്ടെ വയനാടിൻ്റെ നമ്മുടെ സഹോദരങ്ങൾക്കൊപ്പം '

  • @deepakram3678
    @deepakram3678 2 месяца назад +13

    എത്രയും പെട്ടെന്ന് പ്രധാനമന്ത്രി ഇടപെടണം 🔥

  • @scholarzzone5488
    @scholarzzone5488 2 месяца назад +28

    സേവ് കേരള.. De കമ്മീഷൻ മുല്ലപ്പെരിയാർ

  • @LM_25_11
    @LM_25_11 2 месяца назад +17

    ഒരു കാര്യം ചെയ്യാം. സിനിമ കാണുന്നത് ഒരു സമരം പോലെ നിർത്തുക ഇതിനെ എതിരെ celebrities പ്രതികരിക്കുന്നത് വരേ. പറ്റുന്നവർ മധ്യം ഒഴിവാക്കിയും പ്രേതിഷേതിക് പകരം അത്രേം ദിവസം സിഗരറ്റ് കൊണ്ട് സമാധനപെടൂ, അപ്പോ രാഷ്ട്രീയ കാരും ഓൺ ആവും.

  • @sajitpaili4804
    @sajitpaili4804 2 месяца назад +6

    ആരും പരാമർശിക്കാത്ത ഒരു കാര്യം വയനാട്ടിലെ എർത്ത് ഡാം ' ബാണാസുര സാഗർ 'ഈ ഡാം സ്ഥിതി ചെയ്യുന്നതിൻ്റെ രണ്ടു സൈഡിലാണ് ഇപ്പോൾ തുടർച്ചയായി ഉരുൾപൊട്ടൽ ഉണ്ടായി. കൊണ്ടിരിക്കുന്നത്. ഒഴുകി പൊയ്ക്കൊണ്ടിരുന്ന വെള്ളത്തിനെ കെട്ടി നിർത്തിയാൽ ആ വെള്ളം ഏതു ലെവലിൽ ഉണ്ടോ അതേ ലെവലിൽ അടുത്തുള്ള മണ്ണ് കുതിർന്നിരിക്കും ശരിക്കും ചിന്തിച്ചു നോക്കൂ സാധ്യതകൾ

    • @SunilKumar-po9tm
      @SunilKumar-po9tm 2 месяца назад +1

      You said it over saturation of soil loosen it's binding strenght and tendency to move to slopes

  • @omanagirijavallabhan572
    @omanagirijavallabhan572 2 месяца назад +1

    ഇളിച്ചിട്ട് കാര്യമൊന്നുമില്ല
    ശാസ്ത്രത്തിനും മനുഷ്യനും പരിമിതിയുണ്ട്
    തനിക്ക് ജ്യോതിഷം അറിയില്ല
    അതുകൊണ്ട് അത് മോശമാണെന്ന് ഞങ്ങൾ കരുതുന്നില്ല
    മഴ പോലും വേണ്ടപോലെ പ്രസിക്ട് ചെയ്യാനാവുന്നില്ല
    വെള്ള പൊക്കം ഭൂമി കുലുക്കം
    ഒരു ചുക്കും പ്രവചിക്കാനാവുന്നില്ല
    ഒരു പാട് പണം സർക്കാരുകൾ മുടക്കി
    ഇവരെ തീറ്റി പോറ്റുന്നു
    എന്താട്ടെന്തു കാര്യം
    അഹങ്കാരത്തിന് ഒരു കുറവും ഇല്ല

  • @raghavanks8895
    @raghavanks8895 2 месяца назад +26

    പ്രാദേശിക അവസ്ഥകൾ,കണക്കിലെടുത്തുള്ള, അക്കാദമിക്- പൊതുജന വിദ്യാഭ്യാസ സബ്രദായം,എവിടെ യാണ് നമ്മുടെ നാട്ടിൽ......?

    • @margaretfernandez5191
      @margaretfernandez5191 2 месяца назад +1

      All these things are included in the syllabus. But the new gen culture chasing behind riches is the reason

  • @athirakukku1376
    @athirakukku1376 2 месяца назад +18

    Save mullaperiyar 🙏🏻🙏🏻🙏🏻

  • @mohanankr4815
    @mohanankr4815 2 месяца назад +1

    കാലാവസ്ഥ പ്രവചനത്തിനായി വയനാട്ടിൽ ഹ്യും സെന്റർ ഫോർ ഇക്കോളജി & വൈൽഡ് ലൈഫ് ബയോളജിയും കൊച്ചിൻ യൂണിവേഴ്സിറ്റി റഡാർ ഗവേഷണ കേന്ദ്രവുമായി ചേർന്നു കൃത്യമായ സംവിധാനം നിലവിലുണ്ട്. വിവരം പഞ്ചായത്തിനു മുൻകൂട്ടി ലഭിക്കും. അതേ കുറിച്ച് ഒന്നും പറയുന്നില്ല.

  • @hibasouda9073
    @hibasouda9073 2 месяца назад +2

    മുല്ലപ്പെരിയാർ വിഷയത്തിൽ,അവിടെ ജീവിക്കുന്ന ജനങ്ങൾ കേരളമൊട്ടുക്കും കാമ്പയിൻ നടത്തി ജനങ്ങളെ ബോധ്യപ്പെടുത്തി കൂടെ നിർത്താൻ കഴിയണം,മാധ്യമങ്ങളിലൂടെയല്ലാതെ നേരിട്ട്, എങ്കിലേ ഗൗരവം ജനങ്ങൾക്ക് മനസ്സിലാവൂ ,എങ്കിൽ ജനം കൂടെയുണ്ടാവും,കാര്യങ്ങൾ ശുഭം ❤❤❤❤

  • @kochuthresiatj923
    @kochuthresiatj923 2 месяца назад +4

    പാവങ്ങൾക്ക് ദൈവം പുനരുദധാനം കൊടുക്കും. ധനവാൻ ഒരുനാളും സ്വർഗത്തിൽ പ്രവേശിക്കില്ല. ഇവിടുത്തെ പാവങ്ങളെ മുഴുവൻ കൊന്നൊടുക്കുന്നതുകൊണ്ട്.

  • @danielkalebfinahas7636
    @danielkalebfinahas7636 2 месяца назад +2

    ശിരൂരിലെ കാര്യം തന്നെ എടുക്കുക അർജുൻ മിസ്സായി എത്രയോ ദിവസമായി അവിടെയുള്ള ആ ചായക്കട 35 വർഷമായി അവിടെയുണ്ടായിരുന്നത് ചായക്കട ഉണ്ടാവണമെങ്കിൽ അവിടെ ഒരു റോഡും വേണമല്ലോ ആ റോഡ് 4 ലൈൻ ആക്കിയ ശേഷമല്ലേ ഈ മണ്ണിടിച്ചിൽ ഉണ്ടായത് പണ്ട് റോഡ് പണിയുമ്പോൾ മനുഷ്യരാണ് പണിതു കൊണ്ടിരുന്നത് ഇന്ന് ഹിറ്റാച്ചി കൾ വാഴും കാലം ഏതു മലയേയും നിമിഷനേരം കൊണ്ട് ഇല്ലാതാക്കാൻ ഇരുപതോ മുപ്പതോ ഹിറ്റാച്ചി കൾക്ക് കഴിയും ചരിവ് നോക്കാതെ മണ്ണെടുത്ത് താണ് ശിരൂരിലെ ദുരന്തത്തിന് കാരണമെന്ന് നമ്മൾ മനസ്സിലാക്കിയില്ലേ, കണ്ടതല്ലേ വികസനമെന്നാൽ മണ്ണിടിച്ചൽ സാധ്യത നോക്കാതെ നാലുവരിപ്പാത ഉണ്ടാക്കുന്നതാണോ?

  • @Endurance123-p5h
    @Endurance123-p5h 2 месяца назад +13

    Exactly said .Sadharna manushyar anu kashtapedunnathu VIP alkar epolum safe anu. The will destroy our kerala.

  • @Endurance123-p5h
    @Endurance123-p5h 2 месяца назад +10

    prevention is better than cure

  • @mathewperumbil6592
    @mathewperumbil6592 2 месяца назад

    തവള കരയുന്നുണ്ട്.
    മഴ പെയ്യാം ! ജീവികൾക്കറിയാം പ്രകൃതി
    പ്രതിഭാസങ്ങൾ, പക്ഷേ,
    മനുഷ്യനറിയില്ല !

  • @Jentilman-m5i
    @Jentilman-m5i 2 месяца назад +28

    ആങ്കർക്ക് എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ ആവോ? മൂളൽ കേട്ടിട്ട് എനിക്ക് ഒന്നും മനസിലാവുന്നില്ല

    • @meenummathew3250
      @meenummathew3250 2 месяца назад +1

      😮😂

    • @meenummathew3250
      @meenummathew3250 2 месяца назад

      😅😅😅😮😅😮😅😮op

    • @meenummathew3250
      @meenummathew3250 2 месяца назад

      😢😢😢😢

    • @meenummathew3250
      @meenummathew3250 2 месяца назад

      😅😅😅😅😅😅😅😅😢😢😢😢😅😅😅😢😅😮😅😅😢😢😢😢😢😢😅😅😅😢😅😮😅😅😢

    • @Jentilman-m5i
      @Jentilman-m5i 2 месяца назад

      @@meenummathew3250 നിങ്ങളാണോ?

  • @Rajeevlal_Govindhan
    @Rajeevlal_Govindhan 2 месяца назад +10

    നല്ല അറിവുകൾ ലഭിച്ച ഇന്റർവ്യൂ ആയിരുന്നു. : ആശംസക ൾ ...
    പക്ഷെ അവതാരക ഗാഡ്ഗിൽ റിപ്പോർട്ടിൽ കൃഷി ചെയ്യാനേ പാടില്ല എന്ന തെറ്റായ കാര്യം പറഞ്ഞിരിക്കുന്നു .
    ഗാഡ്ഗിൽ റിപ്പോർട്ടിൽ അങ്ങിനെ പറഞ്ഞിട്ടില്ല....

  • @georgevarghese8903
    @georgevarghese8903 2 месяца назад +10

    മുല്ലപ്പേറിയറിനു വേണ്ടി വര്ഷങ്ങളായി നീയയുദ്ദം നടത്തുന്ന ad റേസൽ ജോയി സാറിനു കേരളജനത പൂർണ പിന്തുണ കൊടുക്കുക രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കുക

    • @dailypastries-gn8xr
      @dailypastries-gn8xr 2 месяца назад

      Oru gandhijiye allarum support cheythapol namuki Independence undayi....gandhiji eragillaegi....allarum orumikan difficult ayirunnu. ....with different ideas of each one. ...So let us follow one in unity and follow his directions..

  • @minisuresh816
    @minisuresh816 2 месяца назад +1

    ജാതകം ഒരാളെയോ ഒരു കുടുംബത്തിനെയോ മാത്രം ബാധിക്കുന്നതാണ് ഇത് ഒരു വലിയ ജനതയെ മുഴുവൻ പല വിധത്തിൽ ഇല്ലാതാക്കുന്നു അങ്ങനെ മുടന്തൻ ന്യായം പറഞ്ഞു ചിരിച്ച് തള്ളരുത് ജനങ്ങൾക്കും കുറച്ചൊക്കെ വിവരം ഉണ്ട് sir

  • @mathewperumbil6592
    @mathewperumbil6592 2 месяца назад

    അതിതീവ്രമഴ കുറക്കാൻ
    ഇനി എന്തു ചെയ്യും?
    പരിസ്ഥിതി ദിനത്തിൽ
    മരം നട്ടാൽ മതിയോ ?

  • @TomTom-yw4pm
    @TomTom-yw4pm 2 месяца назад +2

    Dear Abhilash:
    It would be good should you restrict yourself on Meteorologic aspects. I mean the comments on Geology. Western Ghats are relic plutonic mountains, term 'dormant' is strictly used w.r.t volcanic genesis. Rest of your perspective ,I totally agree with you.

    • @abhimets
      @abhimets 2 месяца назад

      yes true, i meant that only, thanks for correcting

    • @TomTom-yw4pm
      @TomTom-yw4pm 2 месяца назад

      @@abhimets : No worries, I respect your humility

  • @danielkalebfinahas7636
    @danielkalebfinahas7636 2 месяца назад +1

    120 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ മേക്കാട് ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് ഉള്ളതാണ്Thumprule എന്നു പറയുന്നുണ്ട് അങ്ങനെയെങ്കിൽ ഇതൊന്നും അറിയാത്ത സാധാരണക്കാരായ ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്ന് ജിയോളജി വകുപ്പ് കാർ പഞ്ചായത്ത് ഓഫീസിലേക്കു० വില്ലേജ് ഓഫീസിലേക്കും മുന്നറിയിപ്പ് നൽകിയരുന്നോ?????

  • @femyrj
    @femyrj 2 месяца назад +2

    ഇദ്ദേഹം പറയുന്നത് ആണ് കറക്റ്റ്. ഇതു ചിന്തിച്ചാൽ മനസ്സിലാകും.. മരം മുറിച്ചു ഭൂമി നശിപ്പിച്ചും, പ്ലാസ്റ്റിക് കത്തിച്ചും, വർധിച്ചു വരുന്ന ഇന്ധനം, ക്വറി, കെട്ടിട നിർമാണത്തിന്റെ ഘടനാ,..... ആരോട് പറയാൻ.
    റോഡ് നിർമാണം നടത്തുന്നെ എത്ര മരങ്ങളുടെ കണ്ണുനീർ... പക്ഷികളുടെ... വാഹനം ഒരു വീട്ടിൽ 5 എണ്ണം എങ്കിലും.. വെഹിക്കിൾ pollution നടത്തുന്നതിൽ ഓരോരുത്തർക്കും പങ്കുണ്ട്, ഈ റോഡിന്റെ വ്യാപ്തി വർധിപ്പിച്ചതും ഇങ്ങനൊക്കെയാ, ഫ്ലാറ്റ് നിർമാണം,..
    Earth cries 🥺🥺🥺... Who is responsible.... Its a living being.. It has pain 🙏🙏🙏

  • @trajeshv
    @trajeshv 2 месяца назад

    ഇപ്പോ മഴക്കാലത്തു എന്തുകൊണ്ട് ഇടയ്ക്കിടെ കറണ്ട് പോകുന്നത് ? മുകളിലുള്ള മുല്ല പെരിയാറിൽ നിന്ന് കുറച്ചു കൂടി Penstock pipeകൾ നിർമ്മിച്ച് മഴക്കാലത്ത് Electricity ഉണ്ടാക്കിക്കൂടേ. ' എന്താ തമിഴൻ്റെ സ്ഥിരം ബത്ത കുറയുമല്ലോ അല്ലേ. ഇവിടുത്തെ Dam !!! ഉപയോഗിക്കുന്നത് അവർ !!!! ഉണരൂ മലയാളിയേ😢

  • @soulsoul1110
    @soulsoul1110 2 месяца назад +1

    കലാവസ്ഥ മാറിയത് മനുഷ്യൻ ന്റെ സ്വഭാവം മാറിയത് കൊണ്ടാണ്....എന്റെ ശരീരം പ്രകൃതി തന്നതാണ് എന്നു മനസ്സിൽ ആക്കിയാൽ മതി

    • @dr.nalinivadakkath5203
      @dr.nalinivadakkath5203 2 месяца назад

      എല്ലാവർക്കും , സയൻസ് വലിയ സംഭവമാണ് പക്ഷെ മനസ്സ് ഒരു energy യാണ് എന്നു പറഞ്ഞാൽ സമ്മതിയ്ക്കില്ല. നല്ല ചിന്തകളുള്ള മനുഷ്യർ ഉള്ള സ്ഥലങ്ങൾ നല്ല ശാന്തമായി മുന്നോട്ടു പോകും

  • @jebinsam07
    @jebinsam07 2 месяца назад +2

    മല ഉണ്ടെങ്കിൽ മല ഇടിച്ചിൽ ഉണ്ടാക്കും പ്രത്യേകിച്ച് മഴ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ.

  • @mathewjoseph9797
    @mathewjoseph9797 2 месяца назад +1

    Good sir 🙏👍👌

  • @sebastiank8247
    @sebastiank8247 2 месяца назад +3

    Save Kerala from Mullaperiyaar water bomb.

  • @beenakrishnakumar2957
    @beenakrishnakumar2957 2 месяца назад +3

    Please save mullaperiyar....

  • @Meeraaa8
    @Meeraaa8 2 месяца назад +7

    ഗാഡ്ഗില്‍ report കൃഷിക്കാര്‍ക്ക് എതിരാണ്, ഏലം, റബര്‍ ഒന്നും പറ്റില്ല.. ആ report നടന്ന അവിടെ വന നിയമം നടപ്പിൽ വരും പിന്നെ അവിടുന്ന് ഒഴിഞ്ഞ്‌ പോകുന്നതാണ് നല്ലത്.. 😢 ഒരു വിജ്ഞാപനം വഴി അത് നടപ്പാക്കി പശ്ചിമഘട്ടത്തിന് UNSECO യുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടി അതിന്റെ fund വാങ്ങാന്‍ അവിടെ ഉള്ളവരെ അവിടുന്ന് ഓടിക്കണം.. പിന്നെ അവിടം കാട് ആക്കണം.. മലയോരത്തെ മുഴുവന്‍ quarry, resort അടച്ചു പൂട്ടുക അതിന്‌ ആരും എതിര്‌ അല്ല..

    • @basileldhose7960
      @basileldhose7960 2 месяца назад

      SATYMMM..Vallathoru Goverment...

    • @jofinjoseph7414
      @jofinjoseph7414 2 месяца назад +1

      വിവരം ഇല്ല എങ്കിൽ സംസാരിക്കാൻ നിൽക്കരുത്

    • @Meeraaa8
      @Meeraaa8 2 месяца назад

      @@jofinjoseph7414 എന്ന വിവരം ഉള്ള നീ അങ്ങ് പണ്ണ്..

  • @nancymary3208
    @nancymary3208 2 месяца назад +6

    ജന്ഗീയ കൂട്ടായ്മയിൽ ഉണ്ടാക്കണം ഓരോൽ പറയുന്നത് വിശ്വസിക്കാൻ ചിന്തിച്ചാൽ തന്നെ കിട്ടില്ലേ. കൂട്ടമായാണ് ചർച്ചചെയേടത്തും കാര്യത്തിന് തീരുമാനമെടുക്ജണ്ടതും. വയനാട്ടിൽ കൃഷി ചെയുന്നതിൽ എന്ത് ബുദ്ധിമുട്ടുണ്ട്.

  • @Shinumathai936
    @Shinumathai936 2 месяца назад +2

    💯💯👌👌👌

  • @manikandanep1398
    @manikandanep1398 2 месяца назад +3

    പരശുരാമൻ മഴു എറിഞ്ഞപ്പോൾ കടൽ ഇറങ്ങി പോയി ഇതിൽ കടൽ ഇറങ്ങി പോയി ഉണ്ടായതാണ് കേരളം അങ്ങനെ കരുതിയാൽ മതി

  • @sherlyjosephnjarackel4813
    @sherlyjosephnjarackel4813 2 месяца назад +2

    സയന്റിസ്റ്റ് പഠനങ്ങൾ നടത്തി പറയുന്ന കാര്യങ്ങള്‍ ശരി എന്ന് സ്ഥാപിക്കും എങ്കിലും പലപ്പൊഴും ഒന്നിനും ഒരു ശരിക്കുള്ള പ്രവചനം സ്ഥാപിക്കാനോ അതിനു പരിഹാരം കാണാനും പറ്റുന്നില്ല. അതേ സമയം സയന്‍സിന പ്രാധാന്യം കൊടുത്ത് മനുഷ്യരുടെയും മൃഗങ്ങളുടെയും ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ഉള്ള പ്രകൃതി ദത്തമായ കഴിവ് ഇല്ലാതാക്കി. അതിനു പ്രാധാന്യം നല്‍കാത്തതിനാല്‍ ആരെങ്കിലും സയന്റിഫിക്‌ അല്ലാതെ സാമാന്യ ബുദ്ധിയും, വിവരവും, വിവേകവും വച്ചു പറയുമ്പോൾ കേള്‍ക്കാന്‍ ആളുകള്‍ ഇല്ലാതായി. ഗവണ്മെന്റിനെ അല്ലെങ്കില്‍ ശാസ്‌ത്രജ്ഞര് മാത്രം അപേക്ഷിച്ച് ഉള്ള മനുഷ്യ ജീവിതത്തിന്റെ അവസ്ഥയും ആണ്എന്ന് പറയാതെ വയ്യാ .

  • @aneeshbabukochi8828
    @aneeshbabukochi8828 2 месяца назад +2

    തത്വം പറയാ എന്നല്ലാതെ ഒരു ഗുണവും ഇല്ല... എന്തെങ്കിലും കാര്യം ആയിട്ട് ചെയ്യണം..

  • @roshanpjoseph2118
    @roshanpjoseph2118 2 месяца назад +1

    Puthiya Dam paniyaan Work cheyyumbol undaakunna Vibrations il pazhaya Dam thakarum.

  • @firoskhanedappatta
    @firoskhanedappatta 2 месяца назад +1

    Anchor : അവസാനം ഒരുമിച്ച് മൂളിയാൽ മതിയോ 😂

  • @saathckm7668
    @saathckm7668 2 месяца назад

    ചത്തു എന്ന് വിനായകൻ പറഞ്ഞപ്പോൾ എന്ത് പരാതി ആയിരുന്നു

  • @rosilykappani3577
    @rosilykappani3577 2 месяца назад

    അതാത് പ്രദേശത്ത് പരിശോധന നടത്തണം അല്ലാതെ അറിയില്ലല്ലോ എന്തായാലും മാത്യു മാഷിന് മനസ്സിലായി ഉരുൾപൊട്ടുന്നുണ്ട് പാവം എല്ലാവരെയും സുരക്ഷിതരാക്കി മാറ്റി മാഷ് എന്നന്നേക്കുമായി ഇട വാങ്ങി ഭയങ്കരമായ വിഷമമുണ്ട് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

  • @rajendranneduvelil9289
    @rajendranneduvelil9289 2 месяца назад +1

    granite Queries and Prolific Exploitation is one of the mail reasons with Political Influence !!!!

  • @shibukumaran462
    @shibukumaran462 2 месяца назад

    Exactly

  • @josephjohnkoreth4546
    @josephjohnkoreth4546 2 месяца назад

    If six hours continuous heavy rain is there no city or place is safe anything can happen.

  • @gopakumarv1819
    @gopakumarv1819 2 месяца назад +1

    മലബാറിലേക്ക് താമസം മാറുക. ഡാമിൻ്റെ പ്രശ്നം പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യില്ല. സ്വയം രക്ഷിക്കൂ.

    • @jalajashylesh891
      @jalajashylesh891 2 месяца назад

      മലബാർ ഇങ്ങനെ സേഫ് കോഴിക്കോട് തീരദേശം അല്ലേ സുനാമിപോലെ ഇതെല്ലാം അപ്പോൾ തന്നെ ഏഴു നില പൊക്കത്തിൽ അഞ്ദിക്കുമ്പോൾ ആരും എവിടെയും സേഫ് അല്ല സുഹൃത്തേ

    • @Vijumon788
      @Vijumon788 2 месяца назад +1

      ഭൂമിയിൽ ഒരു സ്ഥലവും സേഫ് എന്ന് പറയാൻ കഴിയില്ല ഗോപേട്ടാ. തീര പ്രദേശം ആണെങ്കിൽ കടൽ അടുത്തല്ലേ കടല് കേറിയാൽ തീർന്നില്ലേ. ആലപ്പുഴ ഉരുൾപൊട്ടൽ ഉണ്ടാവില്ല എന്ന് ഉറപ്പുള്ള ജില്ല ആണ്. പക്ഷെ സമുദ്ര നിരപ്പിൽ നിന്നും താഴെയും. വെള്ളം കേറിയാൽ തീരും. എന്റെ അഭിപ്രായത്തിൽ ഭൂമിയിലെ ഏറ്റവും സുരക്ഷിതം ആയ സ്ഥലം അമ്മയുടെ ഗർഭപാത്രം ആണ് അമ്മയ്ക്ക് ജീവൻ ഉണ്ടെങ്കിൽ കുഞ്ഞു സുരക്ഷിതം ആയിരിക്കും ❤️

    • @firoskhanedappatta
      @firoskhanedappatta 2 месяца назад

      സർ മാത്രമാണ് ഇതിന് ശാശ്വതമായ ഒരു പരിഹാരം പറഞ്ഞത്.❤

  • @cbeaizen1410
    @cbeaizen1410 2 месяца назад

    മുല്ലപ്പെരിയാറിന് പൊട്ടാനാവില്ല | ABC MALAYALAM NEWS | ABC TALKS | 11-08-2024 ,ustice K.T Thomas -Point Blank 14, May Part 1 asianetnews May 15, 2012 ,മുല്ലപ്പെരിയാർ പൊട്ടില്ലെന്ന് അഡ്വ ജയശങ്കർ | Adv.A Jayasankar | Mullaperiyar Dam Issue Marunadan Exclusive

  • @BasilEldhose-jd7xx
    @BasilEldhose-jd7xx 2 месяца назад +2

    ഇങ്ങനെ മിണ്ടാതിരുന്നൽ നമ്മളെല്ലാവരും മരിക്കും ബംഗ്ലാദേശിലെ ജനങ്ങൾ ഇളകിയത് പോലെ നമ്മളെല്ലാവരും മുല്ലപ്പെരിയാറിലേക്ക് ഇതുപോലെ വരണം പറ്റുമോ കേരള ജനതയ്ക്ക് എല്ലാവരും ശ്രദ്ധിക്കണം എന്നാൽ ഇതിനൊരു തീരുമാനം ആവുള്ളൂ

  • @SureshKumar-zb3yd
    @SureshKumar-zb3yd 2 месяца назад

    Suddenly Decommissened Mullaperiyar.

  • @danielkalebfinahas7636
    @danielkalebfinahas7636 2 месяца назад

    മനുഷ്യൻ ഉണ്ടായിട്ട് 5000 വർഷമേ ആയിട്ടുള്ളൂ

  • @sajansj007
    @sajansj007 2 месяца назад +1

    ചിറപുഞ്ചി യിൽ landslide കേരളത്തെക്കാൾ കൂടുതൽ ആണോ കുറവാണോ?

  • @lekhapg8120
    @lekhapg8120 2 месяца назад +2

    Manal vari puzhkal valuthaki kude

  • @nancymary3208
    @nancymary3208 2 месяца назад +2

    പിന്നെ ഇപ്പോഴത്തെ റിസ്ഡ് പണിയുന്നത് റോഡ് ഉയർത്തി.. താഴെ താമസിക്കുന്ന ജനങ്ങൾ വെള്ളത്തിൽ. ഈദ്രോഹം ആരെകിലും കാണുന്നുണ്ടോ. Puthuthaayi തുടഗിയ റോഡ് നോക്കിയാൽ തന്നെ അറിയാം. ജനങ്ങളെ ദ്രോഹിക്കാൻ കാച്ചാക്കട്ടിയ ഒരുതരം മൃഗ്ഗീയമായി സാധാരണക്കാരെ ദ്രോഹിക്കുന്ന പ്രവണതയായി തോന്നുന്നു. എല്ലാവർക്കും പണം വേണം. ജനങ്ങൾ മരിച്ചാലും വേണ്ടില്ല. മനുഷ്യത്വം തോറ്റു പോകുന്ന അവസ്ഥയിൽ ഇന്ന് ജനങ്ങൾ mari

    • @nancymary3208
      @nancymary3208 2 месяца назад +1

      In Assam they r building mostly in Baamboo. In military v stayed like that house

  • @omanaabraham5303
    @omanaabraham5303 2 месяца назад

    Etrayum arivulla alukal undayittum pidipadulla alkarundayittum ente onnum nadakathe? E sir nu onnu munnittirangikoode?

  • @txichunt9135
    @txichunt9135 2 месяца назад +1

    C Achutha menon

  • @KevinMarkose
    @KevinMarkose 2 месяца назад

    #savekerala #decommissionmullaperiyar

  • @ansiljr10creation
    @ansiljr10creation 2 месяца назад +1

    Sava Kerala

  • @sherlyjosephnjarackel4813
    @sherlyjosephnjarackel4813 2 месяца назад +1

    എത്രയോ ജനങ്ങള്‍ ആണ് മുല്ലപ്പെരിയാര്‍ കാര്യത്തില്‍ സംസാരിക്കുന്നത്. ആരെങ്കിലും കേള്‍ക്കുന്നു?

  • @rosilykappani3577
    @rosilykappani3577 2 месяца назад +1

    🙏🙏🙏🙏🙏🙏🙏

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 2 месяца назад +1

    Cittyil urel pottal undawhum kalam marri Anubavicho manushaya

  • @nancymary3208
    @nancymary3208 2 месяца назад +2

    ആശമിലെ വീടുകൾ bamboo

  • @user-fe9_uthamannair81
    @user-fe9_uthamannair81 2 месяца назад

    ഈ മുല്ല പെരിയാർ ഡാമിന് പരിഹാരം ഉണ്ടാകണം എങ്കിൽ ഇന്ത്യയിലെ മുഴുവൻ ജനത്തെയും എന്റെ കുടുംബം എന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയുന്ന ലോകം ഉറ്റു നോക്കുന്ന മോദിജി വിചാരിച്ചാൽ മാത്രമേ ശാസ്വാത പരിഹാരം ഉണ്ടാക്കുവാൻ സാധിക്കുള്ളു. അദ്ദേഹത്തെ തെറി വിളിച്ചും അവഹാശ്വയ പരാമർശം നടത്തുന്നവരും ഒറ്റ കെട്ടായി സമീപിച്ചാൽ മാത്രം 👌

  • @shajanjacob5849
    @shajanjacob5849 2 месяца назад +1

    Building a new dam is not the right solution, it will worsen the problem.
    Yoy are not an engineer or geologist to speak as if knowing everything.
    The only solution is partial decommissioning, by lowering water level in dam to around 120 feet or so, and diverting water to Tamil Nadu through tunnel

  • @nancymary3208
    @nancymary3208 2 месяца назад +1

    പുതിയ ഡാമിനെ പാർട്ടി ആലോചിച്ചു കൂസടെ സംസാരങ്ങൾ ഒക്കെ കാട്ടിൽ മറന്നുപോകും. ആരും ഇതിലൊക്കെ chindhikkunnu

  • @josephjohnkoreth4546
    @josephjohnkoreth4546 2 месяца назад

    As per fekuram bhagwan party MLA theory the people residing there eating cow and beef

  • @judyrn5223
    @judyrn5223 2 месяца назад

    Vala valan paranjatt karyamilla vijayan kelavande tale kerande

  • @preethibalakrishnan625
    @preethibalakrishnan625 2 месяца назад

    Decommission Mullaperiyar Dam

  • @philipvarghese-k5q
    @philipvarghese-k5q 2 месяца назад

    We are late . Still sleeping

  • @rasheedkattukulath
    @rasheedkattukulath 2 месяца назад

    🐝🐝 mm mm

  • @minnarafan1597
    @minnarafan1597 2 месяца назад +1

    Ee..... ee avatharaka iddehathe mooooooli tholpichu 😂😂😂

  • @milans3747
    @milans3747 2 месяца назад

    Atleast interview chyunnath areyanenn caption kodukk

  • @SarathSanth-x2e
    @SarathSanth-x2e 2 месяца назад

    Decommissiom mullaperiyar

  • @kainadys
    @kainadys 2 месяца назад

    Ee dhurantham Gadgil Report-ine ethirtha High Range Samrakshana Samithikku samarppikkunnu.

  • @mcdowel5539
    @mcdowel5539 2 месяца назад

    He got money and land from Tamilnadu for fake dam projects ❤😂😂😂

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 месяца назад

    BHUDHIMANMAR. JEEVIKKUNU. MANDANMAR. PAZHIKKUNNU

  • @pradeepps1
    @pradeepps1 2 месяца назад

    പോസ്റ്റ് മുതലാളീ, കാര്യംഒക്കെകൊള്ളാം അമിത ധനേച്ഛ പാടില്ല.താങ്കൾ ഇത് എഡിറ്റ് ചെയ്ത് റിപ്പീറ്റ് ചെയ്ത് നാട്ടുകാരുടെ പൈസ സ്വന്തം പോക്കറ്റിലാക്കൂന്ന ഈപരീപാടി സബ്സ്ക്രൈബേഴ്സിനെകുറക്കുകയും ultimately only will ruin your revenue intentions...

  • @ArunGopakumar-y8u
    @ArunGopakumar-y8u 2 месяца назад +2

    This guy is talking theory. May be another communist mentality person. How local partcipation help in weather prediction? Risk forecast is done by central team, but if it is not utilized locally, then these kinds of tragedies will again happen.

  • @keralam1708
    @keralam1708 2 месяца назад +2

    ഇന്നത്തെ സാഹചര്യത്തിൽ
    POPULATION CONTROL
    അത്യാവശ്യമാണ്.
    Government ഈ കാര്യത്തിൽ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @mahimavijay8364
      @mahimavijay8364 2 месяца назад

      റിലീഫ് ഫണ്ട്‌ എണ്ണി തീരാൻ സമയം കിട്ടീട്ട് വേണ്ടേ ഇങ്ങനെ ഉള്ള കാര്യങ്ങളേ പറ്റി ചിന്തിക്കാൻ.. 😶

  • @meenaprasad1140
    @meenaprasad1140 2 месяца назад

    Cm. Edapeduka

  • @Ali05588
    @Ali05588 2 месяца назад

    Stream ellam resortukal adachu …..avark natural water venam ………ithellam moniter cheyyan kazhivum thandavum ulla govt venam

  • @nancymary3208
    @nancymary3208 2 месяца назад +3

    റിസോർട് മോളുകൾ ഇതൊക്കെ ഉണ്ടാക്കുന്നത് മണ്ണ് തുറന്നു എടുത്തു ജനങ്ങളെ ബുദ്ധിമുട്ടിച്ചു കെട്ടിടം പണിതു സാധാരണ ജനങ്ങളെ താഴ്ന്ന പ്രദേശത്തെ താമസംക്കുന്നവരെ drohikkuka

  • @Awsomelife-w8j
    @Awsomelife-w8j 2 месяца назад +1

    Kallum mannum kond pannitha oru building il irunn ingane paryunnad, sir itta dress um seat um ellam oru factory materials aann... Athellam upekshichitt ingane vajakamadivhal nannayirunnu

    • @vishnukumarkr3499
      @vishnukumarkr3499 2 месяца назад +1

      Given the current rate at which earth is warming up. De industrialisation might be required.b

    • @Awsomelife-w8j
      @Awsomelife-w8j 2 месяца назад

      Not possible

  • @HITMANiac007
    @HITMANiac007 2 месяца назад

    What if something bad happens?… Do these politicians think that they can simply get away with this? Ah ha ha…. These officials can anticipate 100th the amount of chaos which is happening right now in Bangladesh is for sure going to happen in Kerala. My dr good ruling party and minister… better run fast rather than getting drowned ( not by the flood, by the ones who remain to seek justice).

    • @josephjohnkoreth4546
      @josephjohnkoreth4546 2 месяца назад

      Nothing will happen to our political crooks and govt servants crooks they have purchased properties in foreign countries.

  • @sindhujoyikutty8628
    @sindhujoyikutty8628 2 месяца назад +1

    ചുരുക്കിപ്പറഞ്ഞ ഇത്രയേ ഉള്ളൂ ഉരുൾപൊട്ടൽനേരത്തെ ഉണ്ടായതോ ഉണ്ടാകാൻ സാധ്യതയുള്ള തോ ആയ സ്ഥലത്ത് താമസിക്കാതെ ഇരിക്കുക.

  • @3dmenyea578
    @3dmenyea578 2 месяца назад

    മുതലാളിത്ത രാജ്യങ്ങളാണ് എല്ലാത്തിനും ചോറ

  • @vishnus2837
    @vishnus2837 2 месяца назад

    Propaganda

  • @achuromeo4190
    @achuromeo4190 2 месяца назад

    മുല്ലപ്പെരിയാർ പൊട്ടിയിട്ടേ പുതിയ ഡാമിനെക്കുറിച്ചു ആലോചിക്കുകയുള്ളു. കാരണം അതുവരെ യുള്ള കിമ്പളം പോരട്ടെ എന്നാണ് രാഷ്ട്രീയ ലോബി പറയുന്നത്.

  • @vkgrameenam9997
    @vkgrameenam9997 2 месяца назад

    Clear ❤❤❤

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm 2 месяца назад

    തുടർച്ച:
    അതുപോലെ റഷ്യ ഉക്രൈൻ യുദ്ധം
    ഇത്രേം കാലം ഏറ്റവും വലിയ യുദ്ധമായി കണ്ടിരുന്നത് Second World War ആയിരുന്നു എന്നാലിന്ന് അമേരിക്ക മാത്രം പൊട്ടിച്ച സ്ഫോടക വസ്തുക്കളും കൊന്നുതലിയ മനുഷ്യനും ജീവജാലങ്ങൾക്കും കണക്കുണ്ടോ ? ഉണ്ട്
    അതറിയാനും പരിഹരിക്കാനും ആർക്കും താല്പര്യമില്ല
    പരിഹാര മാർഗങ്ങൾ
    1)സ്ഫോടക വസ്തുക്കളുടെ നിർമാണവും ഉപയോഗവും നിർത്തുക
    2)Usa യെ ബഹിഷ്കരിക്കുക
    3)ഇനിയുള്ള ഉദങ്ങൾ
    വാളും കുന്ദവും കൊണ്ടാവട്ടെ

  • @MuthuLakshmi-d5l
    @MuthuLakshmi-d5l 2 месяца назад +1

    Kaki dam to MULLAI PERIYAR DAM pennistock pipeline 70km plan support me SIR friends indians farmers all human beings support me 🙏

  • @AS-sp8iu
    @AS-sp8iu 2 месяца назад

    പൊട്ടിച്ചാൽ ഏതും എന്തും പൊട്ടും

  • @divakarannairmn5080
    @divakarannairmn5080 2 месяца назад

    വയനാട്&,idukkiDistrictsAreSituatedinEsrthquakeplaces.Outofthetotalpopulationthe50percentShouldbeEvacated.