ചേട്ട എന്റെ മുത്തശി പറഞ്ഞത് ഓട്ടുരളി വാങ്ങി അതിന്റെ അകത്ത് ചുണ്ണാമ്പ് പൂശിയിട്ടില്ലെ ആ വെള്ള കളർ അത് ചാരം ഉപയോഗിച്ച് തേച്ച് കളയണം ശേഷം 2 ദിവസം കഞ്ഞിവെള്ളം ഒഴിച്ച് വയ്ക്കണം പിന്നെ അതിൽ പച്ചചാണകം കലക്കി 2 ദിവസം വയ്ക്കണം പിന്നെ അത് ചാരം വച്ച് തേച്ച് കഴുകണം ശേഷം ഉരുളിയിൽ നിറയ വെള്ളം ഒഴിച്ച് മഞ്ഞൾ പൊടി ഇട്ട് തിളപിക്കണം ശേഷം ഉപ്പ് വളൻപുളി വിനാഗിരി ചാരം ഇവ എല്ലാം ചകിരി ഉപയോഗിച്ച് കഴുകണം പിന്നീട് എണ്ണ തേച്ച് 2 ദിവസം വയ്ക്കണം ഇങ്ങനെ ചെയ്താൽ ഒരിക്കലും അടിയിൽ പിടിക്കില്ല എന്ന് പറഞ്ഞു പിന്നെ ആദ്യം ഉരുളി ഉപയോഗി കമ്പോൾ ചെറിയ തീയേ വയ്ക്കാൻ പാടുള്ളു പിന്നെ ആദ്യം പായസം പോലുള്ള മധുരം ഉണ്ടാക്കി തുടങ്ങണം എന്ന് പറഞ്ഞു. ശേഷം അവിയൽ. സാമ്പാർ, അങ്ങനെ എല്ലാം ചെയ്യാം എന്ന് പറഞ്ഞു.
Enth നന്നായി പറഞ്ഞു. പിന്നീട് ഒരിക്കലും ക്ലാവ് വരാതിരിക്കുമോ. ഞാൻ ഒരു സെക്കന്റ് ഹാൻഡ് otturuli വാങ്ങി aluva ഉണ്ടാക്കിത് ethapazhom കൊണ്ട് പക്ഷെ ഒരു കയ്പ് ചുവ ഇനി അത് കളയല്ലേ. നല്ലത് വയർ കേടാവുല്ലേ കഴിച്ചാൽ. കുട്ടികളൊക്കെ. ആശിച്ചു 👌ണ്ടാക്കിതാണ്. പുളി ഇട്ട് കഴുകിയിരുന്നു. ഇനിഎപ്പഴും ഇങ്ങനെ കഞ്ഞിവെള്ളോം chanom കൊണ്ട് kazhukano. മിനക്ക്വടാണല്ലോ ഉപോയോഗിച്ച കുറെ കഴിയുമ്പോൾ വീണ്ടും ക്ലാവ് varunnu
*HeadLines* 21.01.2022#883, Friday 1. Lockdown-like restrictions in Kerala on Sundays, fresh curbs in five districts. 2. Kerala reports 62 fresh Omicron cases, tally jumps to 707 3. SC *raps* Kerala over delay in disbursal of COVID compensation, asks govt to *reach out* to kin. 4. ‘Raveendran Pattayams’: Govt to issue valid *title deeds* for eligible people. 5. Supreme Court upholds validity of OBC quota in NEET admissions 6. India successfully test-fires BrahMos missile. 7. Delhi riots: Man gets 5 years in jail for putting house on fire. 8. International airlines restore flights to US after 5G confusion. 9. At least two killed, several wounded in Lahore bomb blast. *Headlines Vocab* 1. *rap* (verb) /ræp/ രൂക്ഷമായി വിമര്‍ശിക്കുക If you rap someone for something, you criticize or blame them for it. "The minister *rapped* banks over their treatment of small businesses." 2. *reach out* (phrasal verb) to show somebody that you are interested in them and/or want to help them "She was a great one for *reaching out* and helping people." 3. *title deed* (noun) /ˈtaɪtl diːd/ആധാരം/പട്ടയം a legal document proving that somebody is the owner of a particular house, etc. *Extracted from the following online news portals:-* Madhyamam BBC Al-Jazeera Manorama TNIE The Hindu The Guardian m.facebook.com/story.php?story_fbid=338879471577882&id=100063674962630 *Headlines Vocab by Lalji Daniel* *Consolidated and organised by Nishad Abdulkareem*
ഞാൻ ഇന്ന്,26/09/21, പരുമല പള്ളിയിൽ പോയപ്പോൾ, മാന്നാർ നിന്ന് ഒരു ഒരുളി വാങ്ങിച്ചു, കിലോ, rs800,5.2. Kg ഉണ്ട്, അവർ പറഞ്ഞത്, ചാണകം ഉരുളിയിൽ ഇട്ടു വെള്ളം ഒഴിച്ചു തിളപ്പിക്കാൻ, അത് രണ്ട് ദിവസം വെങ്കാൻപറഞ്ഞു,, അത് ക്കഴിഞ്ഞു കഴുകി എണ്ണ പുരട്ടി വെക്കാൻ പറഞ്ഞു
@shaijannoufal562 .:മഞ്ഞ നിറമുള്ള പശുവിന്‍റെ ചാണകം പുരട്ടി കഴുകിയാല്‍ സ്വര്‍ണ നിറം കിട്ടും /പിന്നീട് 12 കൊല്ലം അനക്കാതെ ഒരു മുറിയില്‍ വച്ചു കാത്തിരുന്നാല്‍ ആ ഉരുളി സ്വര്‍ണം ആയതായി പറഞ്ഞു കേട്ടിട്ടുണ്ട് ...../അതു സ്വര്‍ണമാണെന്ന് കരുതി വില്‍ക്കാന്‍ പറ്റില്ല /കാരണം സ്വര്‍ണം ആണെന്നും പറഞ്ഞു വിറ്റാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകും എന്നും കേട്ടിട്ടുണ്ട്/ ചിലപ്പോള്‍ ജയിലില്‍ വരെ പോകാന്‍ സാധ്യത ഉണ്ടെന്നു ജ്യോതിഷം പറയുന്നുണ്ട്/സംശയം ഉണ്ടെങ്കില്‍ പരിശോധിച്ച് നോക്കൂ ................
@@BanjaroVlog മഞ്ഞ നിറമുള്ള പശുവിന്‍റെ ചാണകം പുരട്ടി കഴുകിയാല്‍ സ്വര്‍ണ നിറം കിട്ടും /പിന്നീട് 12 കൊല്ലം അനക്കാതെ ഒരു മുറിയില്‍ വച്ചു കാത്തിരുന്നാല്‍ ആ ഉരുളി സ്വര്‍ണം ആയതായി പറഞ്ഞു കേട്ടിട്ടുണ്ട് ...../അതു സ്വര്‍ണമാണെന്ന് കരുതി വില്‍ക്കാന്‍ പറ്റില്ല /കാരണം സ്വര്‍ണം ആണെന്നും പറഞ്ഞു വിറ്റാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകും എന്നും കേട്ടിട്ടുണ്ട്/ ചിലപ്പോള്‍ ജയിലില്‍ വരെ പോകാന്‍ സാധ്യത ഉണ്ടെന്നു ജ്യോതിഷം പറയുന്നുണ്ട്/സംശയം ഉണ്ടെങ്കില്‍ പരിശോധിച്ച് നോക്കൂ ................
:മഞ്ഞ നിറമുള്ള പശുവിന്‍റെ ചാണകം പുരട്ടി കഴുകിയാല്‍ സ്വര്‍ണ നിറം കിട്ടും /പിന്നീട് 12 കൊല്ലം അനക്കാതെ ഒരു മുറിയില്‍ വച്ചു കാത്തിരുന്നാല്‍ ആ ഉരുളി സ്വര്‍ണം ആയതായി പറഞ്ഞു കേട്ടിട്ടുണ്ട് ...../അതു സ്വര്‍ണമാണെന്ന് കരുതി വില്‍ക്കാന്‍ പറ്റില്ല /കാരണം സ്വര്‍ണം ആണെന്നും പറഞ്ഞു വിറ്റാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകും എന്നും കേട്ടിട്ടുണ്ട്/ ചിലപ്പോള്‍ ജയിലില്‍ വരെ പോകാന്‍ സാധ്യത ഉണ്ടെന്നു ജ്യോതിഷം പറയുന്നുണ്ട്/സംശയം ഉണ്ടെങ്കില്‍ പരിശോധിച്ച് നോക്കൂ ................
ഞാനും പ്രായമുള്ളവരോട് അന്വേഷിച്ചപ്പോൾ ഇതേ പ്രൊസസ് ആണ് പറഞ്ഞുതന്നത്... വീഡിയോയ്ക്കു നന്ദി
Chetta ugran chetta yetra inch ulla urali ana avide n ana medicanda onu paryu
ഞാൻ ഇന്ന് ഒരു ഉരുളി വാങ്ങി. അങ്ങനെ search ചെയ്തപ്പോൾ ആണ് ഈ ചാനലിൽ എത്തിയത്. Good bro
Sir we typilla urali davidian medicadenth pls reply
Thanks for the video.
How long we need to keep after applying oil, before start using the uruli?
ചേട്ട എന്റെ മുത്തശി പറഞ്ഞത് ഓട്ടുരളി വാങ്ങി അതിന്റെ അകത്ത് ചുണ്ണാമ്പ് പൂശിയിട്ടില്ലെ ആ വെള്ള കളർ അത് ചാരം ഉപയോഗിച്ച് തേച്ച് കളയണം ശേഷം 2 ദിവസം കഞ്ഞിവെള്ളം ഒഴിച്ച് വയ്ക്കണം പിന്നെ അതിൽ പച്ചചാണകം കലക്കി 2 ദിവസം വയ്ക്കണം പിന്നെ അത് ചാരം വച്ച് തേച്ച് കഴുകണം ശേഷം ഉരുളിയിൽ നിറയ വെള്ളം ഒഴിച്ച് മഞ്ഞൾ പൊടി ഇട്ട് തിളപിക്കണം ശേഷം ഉപ്പ് വളൻപുളി വിനാഗിരി ചാരം ഇവ എല്ലാം ചകിരി ഉപയോഗിച്ച് കഴുകണം പിന്നീട് എണ്ണ തേച്ച് 2 ദിവസം വയ്ക്കണം ഇങ്ങനെ ചെയ്താൽ ഒരിക്കലും അടിയിൽ പിടിക്കില്ല എന്ന് പറഞ്ഞു പിന്നെ ആദ്യം ഉരുളി ഉപയോഗി കമ്പോൾ ചെറിയ തീയേ വയ്ക്കാൻ പാടുള്ളു പിന്നെ ആദ്യം പായസം പോലുള്ള മധുരം ഉണ്ടാക്കി തുടങ്ങണം എന്ന് പറഞ്ഞു. ശേഷം അവിയൽ. സാമ്പാർ, അങ്ങനെ എല്ലാം ചെയ്യാം എന്ന് പറഞ്ഞു.
Enth നന്നായി പറഞ്ഞു. പിന്നീട് ഒരിക്കലും ക്ലാവ് വരാതിരിക്കുമോ. ഞാൻ ഒരു സെക്കന്റ് ഹാൻഡ് otturuli വാങ്ങി aluva ഉണ്ടാക്കിത് ethapazhom കൊണ്ട് പക്ഷെ ഒരു കയ്പ് ചുവ ഇനി അത് കളയല്ലേ. നല്ലത് വയർ കേടാവുല്ലേ കഴിച്ചാൽ. കുട്ടികളൊക്കെ. ആശിച്ചു 👌ണ്ടാക്കിതാണ്. പുളി ഇട്ട് കഴുകിയിരുന്നു. ഇനിഎപ്പഴും ഇങ്ങനെ കഞ്ഞിവെള്ളോം chanom കൊണ്ട് kazhukano.
മിനക്ക്വടാണല്ലോ ഉപോയോഗിച്ച കുറെ കഴിയുമ്പോൾ വീണ്ടും ക്ലാവ് varunnu
താങ്ക് യൂ. ലവ് യൂ
*HeadLines*
21.01.2022#883, Friday
1. Lockdown-like restrictions in Kerala on Sundays, fresh curbs in five districts.
2. Kerala reports 62 fresh Omicron cases, tally jumps to 707
3. SC *raps* Kerala over delay in disbursal of COVID compensation, asks govt to *reach out* to kin.
4. ‘Raveendran Pattayams’: Govt to issue valid *title deeds* for eligible people.
5. Supreme Court upholds validity of OBC quota in NEET admissions
6. India successfully test-fires BrahMos missile.
7. Delhi riots: Man gets 5 years in jail for putting house on fire.
8. International airlines restore flights to US after 5G confusion.
9. At least two killed, several wounded in Lahore bomb blast.
*Headlines Vocab*
1. *rap* (verb)
/ræp/ രൂക്ഷമായി വിമര്‍ശിക്കുക If you rap someone for something, you criticize or blame them for it. "The minister *rapped* banks over their treatment of small businesses."
2. *reach out* (phrasal verb)
to show somebody that you are interested in them and/or want to help them
"She was a great one for *reaching out* and helping people."
3. *title deed* (noun)
/ˈtaɪtl diːd/ആധാരം/പട്ടയം
a legal document proving that somebody is the owner of a particular house, etc.
*Extracted from the following online news portals:-*
Madhyamam BBC Al-Jazeera Manorama TNIE The Hindu The Guardian
m.facebook.com/story.php?story_fbid=338879471577882&id=100063674962630
*Headlines Vocab by Lalji Daniel*
*Consolidated and organised by Nishad Abdulkareem*
ഒരു പാട് നന്ദിഅറിയാത്ത കാര്യം പറഞ്ഞു തന്ന തിന് 👍👍👍🫂🫂
@@telmaharris315അത് കുഴപ്പമാ ചാരം ചാണകം ഒന്നും ഉപയോഗിച്ച് മയക്കരുത്
Is this vellodu?
We can use lemon for cleaning
നന്ദി ചേട്ടാ
Super ചേട്ടാ
ഒരു വീട്ടിന് ഒരു ഉരുളി വാങ്ങി ഈ വ്യവസായത്തെ സംരക്ഷിക്കുക
Machine made otturuli ithe reethyil cheyano ?
Thanks
ഉപകാരമായി
Informative. Great effort. Keep it up
♥️
ഞാൻ വാങ്ങിച്ച ഉരുളിക്ക് അകം തീരെ മിനുസം ഇല്ലല്ലോ.....? കുത്തും കുഴിയും ഒക്കെ ഉണ്ട്.....! അടി പിടിക്കാതെ ഇരിക്കുമോ എന്തോ
👌Please let me know the size and price of this uruli .
600kg
@@BanjaroVlog 600 kg. Or. 6 kg?
11kg
Oottu uruli ano intalium uruli ano nallath
ഓട്ടുരുളി ആണ് നല്ലത്
@@BanjaroVlog ootturuli pala qualityilum varunnundo market il...vanghumbhol sradhikkeanda karyanghal eanthokkeyaaa
👍🏼🙏
Sir where do you bought this and rate pls.
Rs600 1kg
വാങ്ങുന്ന കടയിൽ ചോദിച്ചാൽ അവർ പറഞ്ഞു തരും
Sir can you give the buying address or buying link sir
Prashanth Mannar 9446194828
@@bindub5724 thank you madam
@@bindub5724 mam have you purchased ever?
9048518845
Sir ugran ! Pls onu vagaan pls onu parmitano avidenan medicande
മാന്നാർ
ചേട്ടാ ഉരുളിയുടെ അളവ് എത്രയാ
11
ഞാൻ ഇന്ന്,26/09/21, പരുമല പള്ളിയിൽ പോയപ്പോൾ, മാന്നാർ നിന്ന് ഒരു ഒരുളി വാങ്ങിച്ചു, കിലോ, rs800,5.2. Kg ഉണ്ട്, അവർ പറഞ്ഞത്, ചാണകം ഉരുളിയിൽ ഇട്ടു വെള്ളം ഒഴിച്ചു തിളപ്പിക്കാൻ, അത് രണ്ട് ദിവസം വെങ്കാൻപറഞ്ഞു,, അത് ക്കഴിഞ്ഞു കഴുകി എണ്ണ പുരട്ടി വെക്കാൻ പറഞ്ഞു
Onlinla order ondo bro
Chetta ithinte side pottiyual nth chayyan pattum
ചെമ്പ് വിൽക്കുന്ന കടയിൽ ചോദിച്ചാൽ മതി അവിടെ അത് റെഡിയാക്കി തരും ഇല്ലെങ്കിൽ മാന്നാർ
@@BanjaroVlog thx
Sir pls tell the address where u bought this uruli or their phone no
Prashanth Mannar or 9446194828
9048518845
ഒന്ന് വാങ്ങണം എന്നുണ്ട് ..വിലയും സൈസും പറയാമോ
1kg rs600
@@BanjaroVlog OK ..as per Weigh..ok
ആലപ്പുഴ മാന്നാർ മാത്രം ആ rate ഇപ്പൊ 700 per kg... ബാക്കിയുള്ളിടത് 1000 rs
എങ്ങനെ മയക്കാം??
Super
ആദ്യം വെള്ളം ഒഴിക്കരുതെന്നാ mannar വാങ്ങിയ കടയിൽ പറഞ്ഞത്
കാരണം
Is rs 6600
എവിടെ നിന്നാണ് വാങ്ങിയത് കിലോക്ക് ഏത്ര രൂപ
മാന്നാർ rs600
@@BanjaroVlog മാന്നാർ ഇപ്പൊ rate കൂടി 700 per kg....+ tax
👌
Variety
ചേട്ടാ പശു ന്റ ചാണകം തന്നെ വേണം എന്നുണ്ടോ ഞങ്ങളുടെ വീട്ടിൽ പോത്ത് ഉണ്ട് പശു ന്റ ചാണകം കിട്ടാൻ മാർഗ്ഗം ഇല്ലാ അതു കൊണ്ടാ
അഡ്രസ്സ് അയച്ചുതന്നാൽ പശുവിന്റെ ചാണകം അയച്ചുതരാം😜
@shaijannoufal562 .:മഞ്ഞ നിറമുള്ള പശുവിന്‍റെ ചാണകം പുരട്ടി കഴുകിയാല്‍ സ്വര്‍ണ നിറം കിട്ടും /പിന്നീട് 12 കൊല്ലം അനക്കാതെ ഒരു മുറിയില്‍ വച്ചു കാത്തിരുന്നാല്‍ ആ ഉരുളി സ്വര്‍ണം ആയതായി പറഞ്ഞു കേട്ടിട്ടുണ്ട് ...../അതു സ്വര്‍ണമാണെന്ന് കരുതി വില്‍ക്കാന്‍ പറ്റില്ല /കാരണം സ്വര്‍ണം ആണെന്നും പറഞ്ഞു വിറ്റാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകും എന്നും കേട്ടിട്ടുണ്ട്/ ചിലപ്പോള്‍ ജയിലില്‍ വരെ പോകാന്‍ സാധ്യത ഉണ്ടെന്നു ജ്യോതിഷം പറയുന്നുണ്ട്/സംശയം ഉണ്ടെങ്കില്‍ പരിശോധിച്ച് നോക്കൂ ................
@@BanjaroVlog മഞ്ഞ നിറമുള്ള പശുവിന്‍റെ ചാണകം പുരട്ടി കഴുകിയാല്‍ സ്വര്‍ണ നിറം കിട്ടും /പിന്നീട് 12 കൊല്ലം അനക്കാതെ ഒരു മുറിയില്‍ വച്ചു കാത്തിരുന്നാല്‍ ആ ഉരുളി സ്വര്‍ണം ആയതായി പറഞ്ഞു കേട്ടിട്ടുണ്ട് ...../അതു സ്വര്‍ണമാണെന്ന് കരുതി വില്‍ക്കാന്‍ പറ്റില്ല /കാരണം സ്വര്‍ണം ആണെന്നും പറഞ്ഞു വിറ്റാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകും എന്നും കേട്ടിട്ടുണ്ട്/ ചിലപ്പോള്‍ ജയിലില്‍ വരെ പോകാന്‍ സാധ്യത ഉണ്ടെന്നു ജ്യോതിഷം പറയുന്നുണ്ട്/സംശയം ഉണ്ടെങ്കില്‍ പരിശോധിച്ച് നോക്കൂ ................
Cash എത്ര
Kg600
@@BanjaroVlog ഇത് എത്ര കിലോ
@@ahalyameledath4023 12kg
@@BanjaroVlog ഇതിൽ എത്ര പ ഗ്ലാസ്സ് പായസം അല്ലെങ്കിൽ എത്ര കിലോ അരി പൊടി വറുക്കാം പറഞ്ഞു തരുമോ
മാന്നാർ ഓട്ടുരുളി വാങ്ങാനായി ഒരു ഫോൺ No തരുമോ
Prashanth Mannar 9446194828
9744048536
Google നോക്കക്കു
എന്ത് വില ആയി പറയാമോ
Rs600 1Kg
@@BanjaroVlog
Ok. Bro
ഇന്നലെ 8 || 22 വില 1100
:മഞ്ഞ നിറമുള്ള പശുവിന്‍റെ ചാണകം പുരട്ടി കഴുകിയാല്‍ സ്വര്‍ണ നിറം കിട്ടും /പിന്നീട് 12 കൊല്ലം അനക്കാതെ ഒരു മുറിയില്‍ വച്ചു കാത്തിരുന്നാല്‍ ആ ഉരുളി സ്വര്‍ണം ആയതായി പറഞ്ഞു കേട്ടിട്ടുണ്ട് ...../അതു സ്വര്‍ണമാണെന്ന് കരുതി വില്‍ക്കാന്‍ പറ്റില്ല /കാരണം സ്വര്‍ണം ആണെന്നും പറഞ്ഞു വിറ്റാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകും എന്നും കേട്ടിട്ടുണ്ട്/ ചിലപ്പോള്‍ ജയിലില്‍ വരെ പോകാന്‍ സാധ്യത ഉണ്ടെന്നു ജ്യോതിഷം പറയുന്നുണ്ട്/സംശയം ഉണ്ടെങ്കില്‍ പരിശോധിച്ച് നോക്കൂ ................
😳😳
Mayangumoo
മയക്കി നോക്കൂ 😜
ഇത്രെയും പണി ഒന്നും വേണ്ടാ എണ്ണ പുരട്ടി പഴുപ്പിച്ചു എടുത്തു കഴുകിയാൽ മതി vim liqid ... ചാണകം ചാരം ഉപയോഗിച്ചാൽ അതിന് കൊള്ളില്ല
😍👍
Sanghiaanalle
പോടെ
Super
Thanks