Endric പോലെ തന്നെ അല്ലെ victor rocky talent അദ്ദേഹത്തിനു ഉണ്ടല്ലോ പണ്ട് നെയ്മർ സ്റ്റാർട്ട് ചെയ്ത ടൈമിൽ പാറ്റ ഉണ്ടായിരുന്നു well talent അത് പോലെ ഓസ്കാർ പോലെ അല്ലെ coutinho
*ബ്രോ നാട്ടിൽ ഏതേലും ക്ലബ്ബിൽ കളിച്ചിരുന്നോ?ഇത്ര നന്നായി മലയാളത്തിൽ ഫുട്ബോൾ matches നിഷ്പക്ഷമായി analyse ചെയുന്ന ഒരാളെ കണ്ടിട്ടില്ല.thanks bro Brazil നെയ്മർ വരുന്നത്തോടെ തിരിച്ചു വരും.പിന്നെ കോച്ചിനെ മാറ്റണം എന്ന് പറയുന്നവരോട് യോജിപ്പില്ല.dorrival വന്നതല്ലേ ഒള്ളൂ.അങ്ങേരു ശരിയാക്കി കൊള്ളും..മുൻപൊന്നും europian കോച്ചിനെ വെച്ചിട്ടില്ലല്ലോ കപ്പുകൾ അടിച്ചിട്ടുള്ളത്.*
അതൊക്കെ mbappe... Goal അടിക്കാതെ കോൺഫിഡൻസ് ഇല്ലാത്തതുകൊണ്ട് 105 മിനിറ്റ് ൽ മേലെ വലിഞ്ഞു 😄ബാർകോളയെ ഇറക്കി 😄ഇല്ലേൽ കഴിഞ്ഞ യൂറോ പോലെ ആയാലോ പേടിച്.. നല്ല ഡിസിഷൻ ആയിരുന്നു ❤️❤️❤️❤️
In my opinion Brazil inni dorival sack cheythal enthukondum nallath time eaduth oru suitable ayittulla vidhesha coachumar kond varunathane nallath palarum parayum brazilinte akathu ninn thanne ulla coachine kond varunathane nallath enn Ee parayunnavarrodu onn choyikkatte brazil pole ulla teamine parishilipikan pattiya eathu coach ane ippol brazilil ulath so enthukondum Brazil foreign coachumare nokkuthane nallath mattu latin american teamukal angne cheyunudallo eg.. Colombia, urugay, ivorkke Argentina coachumar ane
Endric nne okke full time kalippichath vann abadham aayipoyi.avane okke Matti evanilson or martineli oru avasaram koduthirunnel chances undaakumayirunnu…
Martinelli oke Form out ane Endrick oru kuttiyane avan ottake Oru Shot On Target engillum eduthu WC Qualifier ille Uruguay ke edhire Vini Jr, Jesus, Rodrygo, Richalison oke eragiyadha Oru Shot on Target polum endayilla Brazil thanne Ake 2 Shot Attempt cheydhullu appo adhinekalum oke nalla kaliyane Endrick kalichadhe avante Passing um Physical um Improve ayal avan oru Beast avum appo ee kaliyaki chirikunnavar kai adikum.
പെനാൽറ്റി ഷൂട്ട്ടിൽ ജയിക്കുന്നത് മിക്കവാറും ആ ടീം എത്ര മാത്രം അതിന് തയ്യാർ എടുപ്പ് നടത്തി എന്നതിന് ആശ്രയിച് ഇരിക്കും പിന്നെ കുറച്ചു ലക് കൂടി വേണം, പെനാൽറ്റി ഷൂട്ടിന്റെ ആശാന്മാർ ജർമ്മനി തന്നെ ആണ് കളി പെനാൽറ്റിയിൽ എത്തിയാൽ അവർ ജയിക്കുംഎന്നാൽ വേൾഡ് കപ്പിൽ ഏറ്റവും നല്ല റെക്കോർഡ് അര്‍ജന്റീനക്കു ആണ് 7 ൽ ആറും അവർ വിജയിച്ചു പിന്നെ അര്‍ജന്റീന വേൾഡ് കപ്പിൽ അര്‍ജന്റീനയുടെ 7പെനാൽറ്റി മത്സരം കണ്ടിട്ടുണ്ട് 90 ൽ ഇറ്റലി ആയി യുഗോസ്ളവിയാ ആയി 98 ൽ ഇംഗ്ലണ്ട് 2006 ൽ ജർമ്മനി 2014 ൽ holland 2022 ൽ holland ആയും ഫ്രാൻസും ആയും ഇതിൽ ഒരേ ഒരെണ്ണം ആണ് തോറ്റത് ജർമ്മനി ആയി മാത്രം
ബാഹുബലിയിൽ കാലകേയന്റെ ടീംസ് വരുന്ന പോലെയാ ഉറുഗ്വായ് ടീമിന്റെ മുന്നറ്റം എന്റെ പൊന്നോ എങ്ങാനും അർജൻറീന ആയിട്ട് ഫൈനൽ വന്നാൽ അവറ്റകളെ എങ്ങനെ പിടിച്ചു നിർത്താവോ🤔
Brazil ന്റെ പ്രോബ്ലം ഒന്ന് മാത്രമേ ഉള്ളൂ.... നെയ്മർ റേയും, ronaldinho യെയും പോലെ dribble ചെയ്തു മുന്നേറാൻ പറ്റുന്ന ഒരു player ഇപ്പോൾ ടീമിൽ ഇല്ല.... ഉണ്ടായിരുന്നെങ്കിൽ.. കളിക്ക് ഇടയിൽ തന്നെ രണ്ടു മൂന്ന് പെനാൽറ്റി നേടി എടുക്കാമായിരുന്നു
Neymarum, cutinho avr randu perum thrchu varnm.. Brazilnte midfield set aavanel ivr rand perum venm.. Aa talisca ok test cheythude.. Nalla oru finisher aahnu pulli
@@abijohn904 dribbling ൽ അത്ര പോരാ.... മാത്രം അല്ല വിനി ഒരു winger ആണ്... മധ്യ നിരയിൽ ഒരാൾ അങ്ങനെ വേണം.... എന്നാലേ opposit ടീമിന്റെ പ്രതിരോധം... കീറി മുറിക്കാൻ പറ്റുള്ളൂ
ആരുടെ ഐഡിയ ആണ് ഇപ്പം അറിയണം എന്ന് പറഞ്ഞാല്‍ നിന്റെ ചാനലിൽ വന്ന് ആര് പറയാൻ... 😂😂😂😂 എന്തോന്ന് ഡേയ് പറയുന്നത്... ബ്രസീൽ ടീം ഒഫീഷ്യൽ ആരെങ്കിലും സബ്സ്ക്രൈബർ ഉണ്ടെങ്കിൽ കമ്മൻ്റ് ഇടണേ അതും മലയാളത്തിൽ😂😂
15ഉം 16ഉം വയസുള്ള പിള്ളേർക്ക് വന്നു തകർക്കാൻ ഇത് യൂറോ cup അല്ല....ith വന്ത് കോപ്പ..ഇങ്കെ നടക്കിറത് യുദ്ധം 🔥🔥...
ബ്രസീൽ & ലിവർപൂൾ ഫാൻ ❤🫂
അർജൻ്റീന & ലിവർപൂൾ ഫാൻ ❤️✌️
Me too 💛❤
Me too bro❤🟡
Same❤😊
Brazil and Liverpool ❤
Neymar ഈ കളിക്ക് ഇല്ലാഞ്ഞത് അവൻറെ ഭാഗ്യം അല്ലെങ്കിൽ അടുത്ത സർജറി നടത്തേണ്ടി വന്നിരുന്നു
Correct
Endric പോലെ തന്നെ അല്ലെ victor rocky talent അദ്ദേഹത്തിനു ഉണ്ടല്ലോ
പണ്ട് നെയ്മർ സ്റ്റാർട്ട് ചെയ്ത ടൈമിൽ പാറ്റ ഉണ്ടായിരുന്നു well talent
അത് പോലെ ഓസ്കാർ പോലെ അല്ലെ coutinho
Brazil ini oru penalty specialist gk like emiye polathe confident ayittulla oru gkye kondvaranam. I think bento is good in penalties.
Endrick ഇനെ സ്റ്റാർട്ട് ചെയ്യിപ്പിക്കണ്ടായിരുന്നു... Friendly ബെഞ്ചിൽ നിന്നും ഇമ്പാക്ട് ഉണ്ടാക്കി എന്ന് വിചാരിച്ചിട്ട് കാര്യമില്ല. 😊
മെയിൻ ഫൗൾസ് ആണ് 😂😌❤️
നെയ്മർ 🇧🇷🇧🇷🇧🇷🇧🇷❤❤❤
I think alisson nte okke prime time kazinjkn ini bento ahn oru hope brilliant keeper ahn 👍🏾❤️🔥
Ney❤️🔥❤️🔥🔥
Endric എന്ത് തേങ്ങയാണ് കാണിക്കുന്നത് ഒരു സ്ര്ടൈക്കറിനു വേണ്ട ഒരു ക്വാളിറ്റിയുമില്ല
💯💯💯💯🇧🇷🌱
*ബ്രോ നാട്ടിൽ ഏതേലും ക്ലബ്ബിൽ കളിച്ചിരുന്നോ?ഇത്ര നന്നായി മലയാളത്തിൽ ഫുട്ബോൾ matches നിഷ്പക്ഷമായി analyse ചെയുന്ന ഒരാളെ കണ്ടിട്ടില്ല.thanks bro Brazil നെയ്മർ വരുന്നത്തോടെ തിരിച്ചു വരും.പിന്നെ കോച്ചിനെ മാറ്റണം എന്ന് പറയുന്നവരോട് യോജിപ്പില്ല.dorrival വന്നതല്ലേ ഒള്ളൂ.അങ്ങേരു ശരിയാക്കി കൊള്ളും..മുൻപൊന്നും europian കോച്ചിനെ വെച്ചിട്ടില്ലല്ലോ കപ്പുകൾ അടിച്ചിട്ടുള്ളത്.*
👍🏼👍🏼🎉
Dorrivelinde history onnu nokiyal kadannupovan nee thanne parayum 😂
ഈ സമയവും കടന്ന് പോകും....ഇത് ബ്രസീൽ ആണ് എന്തായാലും തിരിച്ച് വെറും വിശ്വാസം ഉണ്ട് ....... Waiting 🇧🇷🇧🇷🇧🇷🇧🇷🇧🇷
Copa kayinju tto 😂
Hi big fan of roberry @@RinshadLatheef-zl2ho
❤❤❤❤
പെനാൽട്ടിയിൽ ബ്രസീലിയൻ പ്ലയേഴ്സിന് നല്ല പരിശീലനം കൊടുക്കേണ്ടതുണ്ട്.
Militao comedy piece 😂
Fav RUclipsr FF BRO
അതൊക്കെ mbappe... Goal അടിക്കാതെ കോൺഫിഡൻസ് ഇല്ലാത്തതുകൊണ്ട് 105 മിനിറ്റ് ൽ മേലെ വലിഞ്ഞു 😄ബാർകോളയെ ഇറക്കി 😄ഇല്ലേൽ കഴിഞ്ഞ യൂറോ പോലെ ആയാലോ പേടിച്.. നല്ല ഡിസിഷൻ ആയിരുന്നു ❤️❤️❤️❤️
Willian estavo oke verumbam team set avum💛
പാനൽറ്റി എടുക്കാൻ വന്ന 2 pleyers ഒന്ന് marquinos, പിന്നെ militao ഇവരൊക്കെ വന്നപ്ഴേ മനസിലായി ജയിക്കാൻ പോണില്ലാണ് 😏
In my opinion Brazil inni dorival sack cheythal enthukondum nallath time eaduth oru suitable ayittulla vidhesha coachumar kond varunathane nallath palarum parayum brazilinte akathu ninn thanne ulla coachine kond varunathane nallath enn Ee parayunnavarrodu onn choyikkatte brazil pole ulla teamine parishilipikan pattiya eathu coach ane ippol brazilil ulath so enthukondum Brazil foreign coachumare nokkuthane nallath mattu latin american teamukal angne cheyunudallo eg.. Colombia, urugay, ivorkke Argentina coachumar ane
Turkey - Netherlands game video vendi waiting
Netherlands turkiye ക്വാർട്ടർ final വീഡിയോ waiting
ബ്രസീൽ My
പെനാൽറ്റി എടുക്കാൻ ഏറ്റവും കോൺഫിഡൻസ് ആയിട്ടുള്ളയാൾ അത് ഗോൺസാലസ് മോന്തിയൽ തന്നെ ''
Argentina vs Canada match privew waiting
Endric Vitor Roque
Vini savio
Neymar
douglas luiz Lucas Paquetá
Arana yan couto
E.militao
....................
Goalkeeper . bento
❤
Endric nne okke full time kalippichath vann abadham aayipoyi.avane okke Matti evanilson or martineli oru avasaram koduthirunnel chances undaakumayirunnu…
Martinelli oke Form out ane Endrick oru kuttiyane avan ottake Oru Shot On Target engillum eduthu WC Qualifier ille Uruguay ke edhire Vini Jr, Jesus, Rodrygo, Richalison oke eragiyadha Oru Shot on Target polum endayilla Brazil thanne Ake 2 Shot Attempt cheydhullu appo adhinekalum oke nalla kaliyane Endrick kalichadhe avante Passing um Physical um Improve ayal avan oru Beast avum appo ee kaliyaki chirikunnavar kai adikum.
ഇത് സത്യം
Next vc team sett akum 🇧🇷🇧🇷
അനങ്ങിയാൽ ഫൗളാണ്.കളി സെവൻസ് പോലെണ്ട്
ee match Antony tylor ayrunkil oru 6,7 redcard denkilum koduthene........ 😂😂😂
England match rewiew kandilla
പെനാൽറ്റി ഷൂട്ട്ടിൽ ജയിക്കുന്നത് മിക്കവാറും ആ ടീം എത്ര മാത്രം അതിന് തയ്യാർ എടുപ്പ് നടത്തി എന്നതിന് ആശ്രയിച് ഇരിക്കും പിന്നെ കുറച്ചു ലക് കൂടി വേണം, പെനാൽറ്റി ഷൂട്ടിന്റെ ആശാന്മാർ ജർമ്മനി തന്നെ ആണ് കളി പെനാൽറ്റിയിൽ എത്തിയാൽ അവർ ജയിക്കുംഎന്നാൽ വേൾഡ് കപ്പിൽ ഏറ്റവും നല്ല റെക്കോർഡ് അര്‍ജന്റീനക്കു ആണ് 7 ൽ ആറും അവർ വിജയിച്ചു പിന്നെ അര്‍ജന്റീന വേൾഡ് കപ്പിൽ അര്‍ജന്റീനയുടെ 7പെനാൽറ്റി മത്സരം കണ്ടിട്ടുണ്ട് 90 ൽ ഇറ്റലി ആയി യുഗോസ്ളവിയാ ആയി 98 ൽ ഇംഗ്ലണ്ട് 2006 ൽ ജർമ്മനി 2014 ൽ holland 2022 ൽ holland ആയും ഫ്രാൻസും ആയും ഇതിൽ ഒരേ ഒരെണ്ണം ആണ് തോറ്റത് ജർമ്മനി ആയി മാത്രം
Brazil do not seems to care about their game. So we must not too.
Brazil is not going anywhere without a decent European coach.
England swiz video katta waiting
0:30 brazil shootout vannal best GK Edrson ahh🔥 pinne eder miltavo real Madrid pentlay miss player😂 pully eppolum fit alla
Experience illatha players illathath kond aanu purathayath
Martinell avane oru nizalaaki maaati
🇺🇾🇺🇾🔥🔥
Brazil ❤ Arsenal ❤
Me too bro
ബാഹുബലിയിൽ കാലകേയന്റെ ടീംസ് വരുന്ന പോലെയാ ഉറുഗ്വായ് ടീമിന്റെ മുന്നറ്റം എന്റെ പൊന്നോ എങ്ങാനും അർജൻറീന ആയിട്ട് ഫൈനൽ വന്നാൽ അവറ്റകളെ എങ്ങനെ പിടിച്ചു നിർത്താവോ🤔
കളി ഇങ്ങനെ ആക്കി തീർത്തത് റഫറി ആണ് അയാൾ ഇതല്ലാം നോക്കി നിക്കാൻ എന്താ കളരി പയറ്റാണാ നടന്നിരുന്നത്
miltao is not Ramos 😂😂😂😂
Oro positionlum chemistry maintain cheyth munnott pokunna players venm.. Midfieldl neymar, cutinho um casemiroyum oru option.. Bruno, jolington neymar mattoru option
Casemiro oke 32 age alle ollu ennittum entha teamil edukathee
ഇന്നത്തെ ദിവസത്തെ പ്രത്യേകത എന്താണെന്നറിയാമോ 🤔
Anthann😂
7 ⬆️😂
@@messiha1720 7:1 😁
Enthe ninte thantha chatha dhivasam aano
@@DarkDevil-mh7qt അല്ലാ nine njan undakiya ദിവസം 😂
Ithu thanne aavumo wc team.
7 up kudichitt 10 varsham😂😂
Ningal Inn thanne brazilinte 2 vedio cheythallo 😅
Ee kali vech brazil jayichitt karayam illa rodrygo onnu chithrathil illayirunnu
We want perfect Brazil luck nu jayichitt onnum vendaa😊
Revenge time aayegaa
Brazil ന്റെ പ്രോബ്ലം ഒന്ന് മാത്രമേ ഉള്ളൂ.... നെയ്മർ റേയും, ronaldinho യെയും പോലെ dribble ചെയ്തു മുന്നേറാൻ പറ്റുന്ന ഒരു player ഇപ്പോൾ ടീമിൽ ഇല്ല.... ഉണ്ടായിരുന്നെങ്കിൽ.. കളിക്ക് ഇടയിൽ തന്നെ രണ്ടു മൂന്ന് പെനാൽറ്റി നേടി എടുക്കാമായിരുന്നു
Neymarum, cutinho avr randu perum thrchu varnm.. Brazilnte midfield set aavanel ivr rand perum venm.. Aa talisca ok test cheythude.. Nalla oru finisher aahnu pulli
Vini dribble cheyyumallo..
@@abijohn904 dribbling ൽ അത്ര പോരാ.... മാത്രം അല്ല വിനി ഒരു winger ആണ്... മധ്യ നിരയിൽ ഒരാൾ അങ്ങനെ വേണം.... എന്നാലേ opposit ടീമിന്റെ പ്രതിരോധം... കീറി മുറിക്കാൻ പറ്റുള്ളൂ
England vs Frans final varum
🙂😢
bro 🇧🇷 purathayth kond vinik ballendior nashtamavumo,plz reply njn angne coment onnm idarilla,plz reply feed football bro
So far vini thanne kittan chance ullath, England euro eduthal Bellingham impact undakiyal , Bellingham kittum.
As a Brazil fan evanmaree kond onn kuttiyal kudulann ariyayirunnu
പിച്ച് ചെറുത് എന്ന് പറഞ്ഞു.. അപ്പോൾ ഇതിനു ഒരു സ്റ്റാൻഡേർഡ് സൈസ് ഒന്നും നിർബന്ധമില്ലേ?? അറിയുന്നവർ പ്ലീസ് reply
09:05 ,what you mean by this ,bro?
Ella teamukalkkum normal width illaatha ground aann ,athoond groundinte width korachittaan ullath
@@adwa_ii_th4416 athinu width and length fixed alle??
Fouls okke kandam kali fouls aarnu 2 successful pass eathelum team nadathiya appo matte team foul cheyyum athepole aarnu kali
നിങ്ങേൽകു പൈസ കിട്ടിലെ മിണ്ടാതിരി
😅😅
കപ്പ് ഉറുഗ്വേ അടിക്കും
World cup l engane aano penalty miss akiye… athinte pakka copy penalty aan Brazil edthathu 😶
Wc il neymare kond first penalty edupikathath enthukond aanenn enik ipolum mansilavathath😂 penalty specialist alle neymaar
Endrick overrated alle guyssss
അല്ല ചെങയീെ അന്റെ നാട് എവിടെയാ അത് ഒന്നു പറയു ട്ടൊ അറിയാന്‍ ഉള്ള ആകാശകൊണ്ടാ 😅
Team selection ne porayirunnu
Gomes pora andre ayirunnu vendath
Andre injured aane
Suthan varum.
Brazil😂😂😂😂
ആരുടെ ഐഡിയ ആണ് ഇപ്പം അറിയണം എന്ന് പറഞ്ഞാല്‍ നിന്റെ ചാനലിൽ വന്ന് ആര് പറയാൻ... 😂😂😂😂 എന്തോന്ന് ഡേയ് പറയുന്നത്... ബ്രസീൽ ടീം ഒഫീഷ്യൽ ആരെങ്കിലും സബ്സ്ക്രൈബർ ഉണ്ടെങ്കിൽ കമ്മൻ്റ് ഇടണേ അതും മലയാളത്തിൽ😂😂
Aiwaa..
Ishtapettu..
Ningal oru killaadi thanne
@ ഈ മണ്ടന്മാർക്ക് ഒന്ന് റിപ്ലൈ കൊടുക്കാൻ നിൽക്കരുത് 😂FeedFootball
@@FeedFootballavan pottana ikka mind aakandda 😂😂😂 from brazil 🇧🇷 fan ❤
Mon ethrela padikunne.😅
Just joke bro..
@@amal6enjan664എത്രയും പെട്ടെന്നു ഇത് ബ്രസീൽ ടീമിനെ അറിയിക്കണം ...ഈ വീഡിയോ കണ്ടിട്ട് വേണം അവർക്ക് ഫുട്ബോളിനെ കുറിച്ച് പഠിക്കാൻ😂😂😂
❤️