ഇതൊക്കെ ഫുട്ബോളിൽ സ്വഭാവികം ആണ് . എല്ലാ ഫുട്ബോൾ ടീമുകൾക്കും ഒരു മോശം സമയം ഉണ്ടാവും . അതിനു ശേഷം ഒരു തിരിച്ച് വരവും . ഒരു സ്പെയിൻ ഫാൻ ആയ എനിക്ക് തന്നെ അനുഭവം ഉണ്ട് . 2012 യൂറോ പൊക്കിയ ശേഷം പിന്നീട് സ്പെയിൻ എന്തൊക്കെയോ സംഭവിച്ചു . പിന്നീട് ഈ ഇടയായിട്ട് ആണ് ഒരു തിരിച്ച് വരവിൻ്റെ പാതയിൽ എത്തിയത് . അതുപോലെ ബ്രസീലും വരും ❤❤❤❤
നിങ്ങളാണ് യഥാർത്ഥ ഫുട്ബോൾ രസികൻ. എല്ലാവരും യൂറോപ്യൻ ഫുട്ബോൾ നെ കുറിച്ച് മാത്രം പറയുമ്പോൾ നിങ്ങൾ ലോകഫുട്ബോൾ ചരിത്രം ഞങ്ങളിലേക്ക് എത്തിക്കുന്നു. Hats off man 👏👏🙏
എല്ലാവരുടെയും കണ്ണ് സാംബയിലേക്ക്🇧🇷 , ഞങ്ങൾക്കറിയാം, ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ ഒരു പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഞങ്ങളുടെ ടീമിൽ ഞങ്ങൾ വിശ്വസിക്കുന്നു, കാരണം ഇത് ബ്രസീലാണ്🇧🇷.VIVA ബ്രസീൽ🇧🇷✊🏻
ബ്രസീലിന് കഴിവുള്ള ഒരു പറ്റം യുവ നിര ഇന്നും ഉണ്ട്.. പക്ഷെ അവരെ ഉപയോഗപ്പെടുത്തുന്ന രീതിയാണ് മറ്റേണ്ടത്. ബ്രസീലിന്റെ പരമ്പരാഗത ശൈലി വിട്ട് അവർ ഇപ്പൊ യൂറോപിയൻ ശൈലിയിൽ കളിക്കാൻ ആണ് ശ്രമിക്കുന്നത്.. അവരുടെ മിക്ക പ്ലയേഴ്സും യൂറോപിൽ കളിക്കുന്നത് കാരണം കൊണ്ടായിരിക്കാം ചിലപ്പോ അങ്ങനെ... കാനറികൾ അവരുടെ തനതു ശൈലിയിൽ കളിച്ചു തിരിച്ചു വരുന്ന കാലം വിദൂരമല്ല 🇧🇷🇧🇷🇧🇷
Neymer ടീമിലേക്ക് വന്നാൽ പുള്ളിക്ക് copa യിലെ ഫൗൾകൾ ഇനി താങ്ങാൻ പറ്റുമോ. നെയ്മർ കളിക്കുമ്പോ പല ടീമും പുള്ളിയെ പിടിച്ചു നിർത്താറുള്ളത് ഫൗൾകൾ കൊണ്ട് ആണ്. ഫിറ്റ്നസ് വീണ്ട് എടുത്താലും പുള്ളിക്ക് വീണ്ടും ഇഞ്ചുറി പിടി പെടാൻ സാധ്യത ഉണ്ട്.
ബ്രോ പറഞ്ഞത് ശരിയാണ് ബ്രസീൽ ലീഗിൽ കളിക്കുന്ന നല്ല തറവാടി പയ്യൻമാരുണ്ട് അവരെ എടുത്ത് കിടിലൻ ടീം സെറ്റക്കണം വേൾഡ് കപ്പ് ആകും മുൻപ്,അല്ലാതെ വലിയ ക്ലബുകളുടെ പേര് നോക്കി കളിക്കാരെ സെലക്ട് ചെയ്യരുത്, അർജൻറീന കഴിഞ്ഞ ലോകകപ്പിൽ enzo,mac aluster,julian alvarez തുടങ്ങി താരങ്ങളെ കൊണ്ട് വന്നത് പോലെ അവർക്ക് മേലും കീഴും നോക്കാനില്ല ചത്തു കളിക്കും
ആ സുവർണ കാലം ഞങ്ങൾക് ഇനിയും വരും 🥰 ഈ തോൽവിയിൽ ഒരു നിരാശയും ഇല്ല. കാരണം ബ്രസീലിന്റെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കിയതുകൊണ്ടാണ്.. വിജയത്തിനും കിരീടത്തിനും വേണ്ടി ഇനിയും പോരാടും ❤️ അന്നും ഇന്നും എന്നും ഒരേ ഒരു വികാരം Viva Brazil 😘🇧🇷🇧🇷
അവര് തിരിച്ചു വരും കാരണം ഫുട്ബോളിലെ കുലപതികൾ ആണ് മറ്റേത് രാജ്യം മാണെങ്കിലും പറയാം ഒരു തിരിച്ചു വരവ് ഉണ്ടാകില്ല അല്ലെങ്കിൽ പതിറ്റാണ്ടുകൾ കഴിഞ്ഞേ ഒരു വരവ് കാണു ഇത് ബ്രസീൽ ആയതു കൊണ്ട് ഫുട്ബോൾ രാജാക്കന്മാർ ആയതു കൊണ്ടും തിരിച്ചു വരും 🥰❤️🇧🇷
തോൽക്കുമെന്ന് പ്രധീക്ഷിച്ചിരുന്നു അത് കൊണ്ട് തോറ്റപ്പോ വല്യ സങ്കടമില്ല, penalty shoot out വൻ പരാജയമായി മാറി ബ്രസീൽ Neymar അല്ലാതെ ഒരു crucial penalty ഇടക്കാൻ പോലും ആരുമില്ലാത്ത സിറ്റുവേഷൻ Cafu carlos - dani marcelo - arane, danilo 🤷♀️
Brazil may have lost, but our love for the team will never fade! ❤️💔Keep your head up, friends! We'll get through this together and come back stronger!💪🏽🔥 #Brazil Forever
🇧🇷🇵🇹ഫാൻസ് അര്ജന്റീന പെനാൽറ്റിയിൽ ആണ് കളി ജയിക്കുന്നത് പറഞ്ഞു കളി ആക്കി നടന്നു.... After a long years ഇവന്മാർ പെനാൽറ്റിയിൽ ഔട്ട് ആയി... 🇧🇷 2 പ്രാവശ്യം ആണ് ഇത്.. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല..oh mahn i love football
Orupaaad orupad vishamam ind ikka egenoru avesthel but epolum support cheyunnu e teamene karenam cheythalle pato namal oke agenne alle e football ena e emotionta pinaale kodiye 🙂🇧🇷❤️🩹
@@fkworldmedia പണ്ട് ആനപ്പുറത്തു ഇരുന്നതിന്റെ തഴമ്പ് ഇനി പറഞ്ഞിട്ട് കാര്യമില്ല. നെയ്മറിന്റെ കരിയർ ഒക്കെ അവസാനിച്ചത് ആണ്. പുതിയ ആളുകൾ വരിക എന്നത് മാത്രമാണ് പ്രതിവിധി. നെയ്മറിനെക്കാൾ വലിയ cristiano ടെ അവസ്ഥ കണ്ടില്ലേ.
ഈ കോപ അമേരിക്കയിലെ മികച്ച ടീമായി വിലയിരുത്തപ്പെടുന്ന കൊളംബിയൻ ടീമിന്റെ midfielders എല്ലാരും തന്നെ ബ്രസീലിയൻ ലീഗിൽ ആണ് കളിക്കുന്നത്. എന്നാൽ ബ്രസീൽ ടീമിന്റെ mid മുഴുവൻ പ്രീമിയർ ലീഗിലും..😢
1970-1994 team ipozate team ait compare cheyan polum patilla bro.. unlucky ayad kond matramanu ann brazil cup edkadirunad.. Socrates zico oke ait ipzate playersine compare cheyan patilla
യൂറോപ്യൻ രാജ്യങ്ങളുമായി കൂടുതൽ സൗഹൃദ മത്സരങ്ങൾ കളിക്കണം പോരായമ കണ്ടെത്തി പരിഹരിക്കണം' ...... കൂടുതൽ താരങ്ങൾക്ക് അവസരം നൽകണം മികച്ച താരങ്ങൾ ബ്രസിലിനുണ്ട്
സാധാരണ ഞാൻ നന്നായി വെല്ലുവിളികൾ നടത്താറുണ്ട്. വെല്ലുവിളികൾ നടത്തിയിട്ട് വിജയിക്കുമ്പോൾ കിട്ടുന്ന ത്രില്ല് ഒന്ന് വേറെ തന്നെയാണ്. തോറ്റ് കഴിഞ്ഞാൽ കൂടുതൽ മെഴുകാതെ തോൽവി സമ്മദിച്ച് അടുത്ത ടൂർണമെൻ്റിൽ ശക്തമായി തിരിച്ച് വരും എന്ന ഡയലോഗും അടിച്ച് തടി തപ്പും. പക്ഷെ ഈ പ്രാവശ്യം വെല്ലുവിളികൾ നടത്താൻ മുതിർന്നിരുന്നില്ല.
Brazil തിരിച്ചു വരണം, എന്നാഗ്രഹിക്കുന്ന അർജന്റീന ഫാൻസ്, പ്രത്യേകിച്ചു നെയ്മറിന്റെ മടങ്ങി വരവ്, tribling എല്ലാം, വീണ്ടും കാണണം എന്നാഗ്രഹിക്കാത്തവർ ആരാണ്, ഫുട്ബോളിന്റെ സൗന്ദര്യം നെയ്മറിന്റെ കാലിൽ നിന്നുള്ളത് അത് വേറെ തന്നെയാണ് 🇦🇷🇧🇷
ബ്രസീലിൽ ഏതു കാലത്തും ഒരു 5 കളിക്കാർ എങ്കിലും ഗോഡ് ലെവൽ കളിക്കാർ ഉണ്ടായിരുന്നു . ഇന്ന് വിനിയെ മാറ്റി നിർത്തിയാൽ (neymer നെ മെൻഷൻ ചെയ്യാത്തതാണ് he is a phenomenal) above and below average കളിക്കാർ മാത്രമേ ഉള്ളൂ . ബ്രസീൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ talent drought ഇൽ ആണ് ഫാനുകൾ എന്ത് പറഞ്ഞാലും അതാണ് യാഥാര്ഥ്യം
Ningal paranja words ellaam correct aan , football ingane aan , up and down situation varum , so ee tymil aan max team ine support cheyendath. Qatar world cup il out aayitulla situation njan direct kandatha, ath pole veendum oru tournament il undaayi. Njan sherikum vishvasikunu, Neymar undaayirunu enkil, surely win cheythene, because defends mosham illaade kalicha match aayirnu, anyway kayinjad kayinju ini munpot kayari varanam .
4:40 athoru onnonnara fealing anu makalle oru Argentina fan enna nilayil enik manasilavum.🇦🇷 Brazil full power il thirichu varatte. 👏 Enalalle pottikumbo oru sugam ullu😉😄
Leo messi,Neymar jr,eden Hazard,M salah...evar okke ente all tym fev akanulla kariyam ithann...team Mosham avasthayil ninnalum ottakk team nea win chyeeppikanulla oru kazhivund...attacking rithill...ath ippo goals,assist,dribbling,playmaking...Ethu rithill anakilum.....so brazil ippo shokam avastha ill annu...full backs okke shokamann...so oru 3at the back sytm use chyeethu nokanam diamond mid and frnd 3 ee type il kalippyqnath ayiriqm nallathu...neymar thirichu vanne pattu...njan ente point of view paranjenne ullu..
ബ്രസീലിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ ക്രിക്കറ്റിലെ വെസ്റ്റിൻഡീസും ആയിട്ടാണ് താരതമ്യം ചെയ്യേണ്ടത് ഒരു കാലത്ത് പ്രതിഭകളും പ്രതാപവും ലോക കിരീടങ്ങളും കൊണ്ട് സമ്പന്നമായിരുന്നു കരീബിയൻ പട പിന്നെ ആ ടീം ഒന്നാകെ തകർന്നുപോയി അതുപോലെ ഏറെക്കുറെ അതുപോലെയാണ് കാനറി പടയുടെ ഇന്നത്തെ അവസ്ഥ
Casemiro is just 32 years old brasil can still utilise him...neymar,casi,cutinho should come back to squad... Estavo willian should be tried from this year..im a brasil fan but danilo as captain and right back is defenitly a red flag...avaneyum vech kond brasilin oru tournamentum jayikan pattilla...venamenkil ith screenshot eduth vecho...danilo should be immediately replaced...joe linton has good physique..he can play defensivly in midfield. Yan cuotoye coach nalla reethiyil defensively koodi set aki eduthal daniloye eduth purath idam
The main problem is once we had world class fullbacks now we dont have good talents. Also midfiled needs to improve. We cant rely on Neymar all time we need to improve in attacking. Endrick is jsut gettin started.
@@തങ്കൻചേട്ടൻ-ദ4ദ rouqe can't even start in club sitting on the bench wont help him, the same endrick was the first choice by barca before roque 😂 also endrick is younger than roque and will prove in coming years
ഭാവിയിൽ ബ്രസീൽ ഒരു സൂപ്പർ ടീം ആവും. എസ്റ്റ വോ വില്യം, കയ്കി, എൻ്റിക്ക് തുടങ്ങിയ താരങ്ങൾ അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും 'മികച്ച ഫോമിലെത്തും. നെയ്മർ മികച്ച കളിക്കാര നാണെങ്കിലും ഇവരുടെ talent ഇല്ല എന്നാണ് ഞാൻ വിലയിരുത്തുന്നത്. ഈ മൂന്ന് താരങ്ങളേയും സമർത്ഥമായി ഉപയോഗിക്കാൻ കോച്ചിന് കഴിയണം
Edhonnum oru tholvi alla 2014,2016 Copa oke Brazil purathayadhalle pinne Tite vannu mikacha Football kalichu oru Copa nedukayum cheydhu pinne Coach nte Coaching mosham ane ennane thonunadhe thodumolekum veezhuna Vini Jr, Rodrigo evanmare kurachnal matti nirthanam nalla Physical Strength ella Players ne konde Copa nedan pattu. Pinne Basic Counter Attacking polum ee Coach padipikunadhille paragayapettu.
എന്താലെ..... മുൻപൊരു പെനാൽറ്റിയുടെ കാര്യം പറഞ്ഞു ഒരുത്തനെ അറഞ്ചം പുറഞ്ചം മർദ്ദിച്ചവർക്ക് പെനാൽറ്റി വഴി തന്നെ തിരിച്ചു കിട്ടുന്നത് കാണുമ്പോൾ ഉള്ള ... Karma എന്നൊന്നുണ്ട് അത് തിരിച്ചു കിട്ടും messi എന്നാ വ്യക്തിയെ അത്രമേൽ ഇല്ലാതാക്കയിട്ടുണ്ട്... As footboal fan team നല്ല രീതിയിൽ തിരിച്ചു വരട്ടെ hope......
Brazil must learn to live without Ney. He is a great player for sure. But he is well past his prime. Now if Brazil want rebuild the team they must play other players and must have a European coach. Van Gaal Emeri Unai Antonio Conte Del Bosque Jose Maourinho Enrique Thomas Tuchel.... Any one from this....
ഇതൊക്കെ ഫുട്ബോളിൽ സ്വഭാവികം ആണ് . എല്ലാ ഫുട്ബോൾ ടീമുകൾക്കും ഒരു മോശം സമയം ഉണ്ടാവും . അതിനു ശേഷം ഒരു തിരിച്ച് വരവും . ഒരു സ്പെയിൻ ഫാൻ ആയ എനിക്ക് തന്നെ അനുഭവം ഉണ്ട് . 2012 യൂറോ പൊക്കിയ ശേഷം പിന്നീട് സ്പെയിൻ എന്തൊക്കെയോ സംഭവിച്ചു . പിന്നീട് ഈ ഇടയായിട്ട് ആണ് ഒരു തിരിച്ച് വരവിൻ്റെ പാതയിൽ എത്തിയത് . അതുപോലെ ബ്രസീലും വരും ❤❤❤❤
appo italyoo
Ys
അതിനു സ്പെയിൻ അല്ല ബ്രസീൽ ... സ്പെയിൻ 2008 മുതലുള്ള ഹിസ്റ്ററി ഒള്ളു .. അതിനു മുമ്പ് ശോകം ആയിരുന്നു ..😂
@@Rr-eq8mg😂
ലോകകപ്പിൽ ജർമ്മനിയോട് ഏറ്റ കനത്ത പരാജയം ഇന്നും അവരെ വേട്ടയാടി കൊണ്ടിരിക്കുന്നു
ജയത്തിലും തോൽവിയിലും എന്നും ബ്രസീലിനൊപ്പം 🇧🇷🇧🇷🇧🇷❤️
❤
അസ്തമയം ഉണ്ടെങ്കിൽ ഒരു ഉദയവും ഉണ്ടാവും നിങ്ങൾ wait chyy ബ്രസീൽ ഫാൻസ് ❤️❤️❤️❤️
❤
2902 nu shesham asthamayam mathrame ullu😅😅😅😅😅😅😅
Respect❤ bro 🤝
❤🩹
10 വർഷം മുൻപ് ഇതേ ദിവസം തകർന്നു പോയിട്ടും ഇപ്പോഴും കൂടെ ഉണ്ട് വിവാ ബ്രസീൽ
50 കളിൽ എല്ലാം നഷ്ടപെട്ട ബ്രസീൽ ഉണ്ടായിരുന്നു ബ്രസീൽ ആണ് തിരിച്ചു വരും 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🔥🔥
നിങ്ങളാണ് യഥാർത്ഥ ഫുട്ബോൾ രസികൻ. എല്ലാവരും യൂറോപ്യൻ ഫുട്ബോൾ നെ കുറിച്ച് മാത്രം പറയുമ്പോൾ നിങ്ങൾ ലോകഫുട്ബോൾ ചരിത്രം ഞങ്ങളിലേക്ക് എത്തിക്കുന്നു. Hats off man 👏👏🙏
ഈ സമയവും കടന്ന് പോകും... It will Rise Again ❤️🇧🇷
പോരായ്മകളെല്ലാം പരിഹരിച്ച് പൂർവാധികം ശക്തിയോടെ ലോകകപ്പിൽ തിരിച്ചു വരും 🤜🤛 Always Brazil 🇧🇷❤️
Bro nammal udhesikunnath pole alla brasilil karyangal nadakunnath avde full azhimathiyum paisa kakkalum oke aan...athukond avdathe sports managementil ee aduthenganum oru nalla kalam undavum enn njn karuthunnilla..athukonda ronaldinho oke teamine thalli paranjath
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ബ്രസീൽ ഫാൻസിന്റെ ചങ്കിടിപ്പാണ് ഒരു ഫിനിക്സ് പക്ഷിയെ പോലെ ബ്രസീൽ ഉയർന്ന് പറക്കും വൈറ്റ് ആൻഡ് സി
ഒരുപാട് സന്തോഷ നിമിഷങ്ങൾ തന്ന ടീമാ 🇧🇷
തിരിച്ചു വരും 🔥
Telisca യൊക്കെ ഒരു ചാൻസ് കൊടുത്താൽ മതി 🥲chekenn set ann
എല്ലാവരുടെയും കണ്ണ് സാംബയിലേക്ക്🇧🇷 , ഞങ്ങൾക്കറിയാം, ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ ഒരു പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഞങ്ങളുടെ ടീമിൽ ഞങ്ങൾ വിശ്വസിക്കുന്നു, കാരണം ഇത് ബ്രസീലാണ്🇧🇷.VIVA ബ്രസീൽ🇧🇷✊🏻
ബ്രസീലിന് കഴിവുള്ള ഒരു പറ്റം യുവ നിര ഇന്നും ഉണ്ട്.. പക്ഷെ അവരെ ഉപയോഗപ്പെടുത്തുന്ന രീതിയാണ് മറ്റേണ്ടത്. ബ്രസീലിന്റെ പരമ്പരാഗത ശൈലി വിട്ട് അവർ ഇപ്പൊ യൂറോപിയൻ ശൈലിയിൽ കളിക്കാൻ ആണ് ശ്രമിക്കുന്നത്.. അവരുടെ മിക്ക പ്ലയേഴ്സും യൂറോപിൽ കളിക്കുന്നത് കാരണം കൊണ്ടായിരിക്കാം ചിലപ്പോ അങ്ങനെ... കാനറികൾ അവരുടെ തനതു ശൈലിയിൽ കളിച്ചു തിരിച്ചു വരുന്ന കാലം വിദൂരമല്ല 🇧🇷🇧🇷🇧🇷
We will back
Viva 🇧🇷
2006 മുതൽ തിരിച്ചു വരവിന്റെ പാതയിൽ
@@thariqvilla2972no ball knowledge 😂
Confederation cup ,Copa America, Olympics,
Ithonnum cup alle MWONEE 😂
Apart from world cup better than Argentina 😅
ജയിച്ചാലും. തോറ്റാലും. ഐ. ലവ്. ബ്രസീൽ
മാർട്ടിനെല്ലി എന്ന പ്രതിഭയെ ബെഞ്ചിന് കനമായി വെച്ച് അയാൾക് ഇറ്റലി സെലക്ട് ചെയ്യാമായിരുന്നു
Midfield set ആക്കണം. നല്ല playmaking midfielders വേണം. പിന്നെ നല്ല full backs ഉം. ഇപ്പോഴും Danilo ഒക്കെ ആണ് RB ആയി കളിക്കുന്നത്.
Neymer ടീമിലേക്ക് വന്നാൽ പുള്ളിക്ക് copa യിലെ ഫൗൾകൾ ഇനി താങ്ങാൻ പറ്റുമോ. നെയ്മർ കളിക്കുമ്പോ പല ടീമും പുള്ളിയെ പിടിച്ചു നിർത്താറുള്ളത് ഫൗൾകൾ കൊണ്ട് ആണ്. ഫിറ്റ്നസ് വീണ്ട് എടുത്താലും പുള്ളിക്ക് വീണ്ടും ഇഞ്ചുറി പിടി പെടാൻ സാധ്യത ഉണ്ട്.
Iniyippo world cup alle aduthath bro. Enthyaalum neymar nalla fit aayi varatte 👍
ബ്രോ പറഞ്ഞത് ശരിയാണ് ബ്രസീൽ ലീഗിൽ കളിക്കുന്ന നല്ല തറവാടി പയ്യൻമാരുണ്ട് അവരെ എടുത്ത് കിടിലൻ ടീം സെറ്റക്കണം വേൾഡ് കപ്പ് ആകും മുൻപ്,അല്ലാതെ വലിയ ക്ലബുകളുടെ പേര് നോക്കി കളിക്കാരെ സെലക്ട് ചെയ്യരുത്, അർജൻറീന കഴിഞ്ഞ ലോകകപ്പിൽ enzo,mac aluster,julian alvarez തുടങ്ങി താരങ്ങളെ കൊണ്ട് വന്നത് പോലെ അവർക്ക് മേലും കീഴും നോക്കാനില്ല ചത്തു കളിക്കും
ആ സുവർണ കാലം ഞങ്ങൾക് ഇനിയും വരും 🥰
ഈ തോൽവിയിൽ ഒരു നിരാശയും ഇല്ല. കാരണം ബ്രസീലിന്റെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കിയതുകൊണ്ടാണ്..
വിജയത്തിനും കിരീടത്തിനും വേണ്ടി ഇനിയും പോരാടും ❤️
അന്നും ഇന്നും എന്നും ഒരേ ഒരു വികാരം Viva Brazil 😘🇧🇷🇧🇷
L b r b cm ഈ പൊസിഷൻ പ്ലയെർസ് ഇല്ല 😢
പ്രതീക്ഷയാണല്ലോ
നമ്മളെല്ലാവരെയും മുന്നോട്ടു നയിക്കുന്നത്. തീർച്ചയായും പ്രതീക്ഷയുണ്ട് ടീം തിരിച്ചുവരും 💛
അവര് തിരിച്ചു വരും കാരണം ഫുട്ബോളിലെ കുലപതികൾ ആണ് മറ്റേത് രാജ്യം മാണെങ്കിലും പറയാം ഒരു തിരിച്ചു വരവ് ഉണ്ടാകില്ല അല്ലെങ്കിൽ പതിറ്റാണ്ടുകൾ കഴിഞ്ഞേ ഒരു വരവ് കാണു ഇത് ബ്രസീൽ ആയതു കൊണ്ട് ഫുട്ബോൾ രാജാക്കന്മാർ ആയതു കൊണ്ടും തിരിച്ചു വരും 🥰❤️🇧🇷
തോൽക്കുമെന്ന് പ്രധീക്ഷിച്ചിരുന്നു അത് കൊണ്ട് തോറ്റപ്പോ വല്യ സങ്കടമില്ല, penalty shoot out വൻ പരാജയമായി മാറി ബ്രസീൽ Neymar അല്ലാതെ ഒരു crucial penalty ഇടക്കാൻ പോലും ആരുമില്ലാത്ത സിറ്റുവേഷൻ
Cafu carlos - dani marcelo - arane, danilo 🤷♀️
Brazil may have lost, but our love for the team will never fade! ❤️💔Keep your head up, friends! We'll get through this together and come back stronger!💪🏽🔥 #Brazil Forever
Tholviyilum support cheyth nilkkunnathinte sugam nammal argentinakkaar kure arinjathalle🙂
Tallisca, Malcolm,vitor roque,messinho 🫠
Malcom venda
Ee parnja plyrsinekkalum better aan vini, rodrygo, martinelli, savinho okke ennatt enthondaaki??
@@mohammednasim9817ഇവന്മാർ ഒന്നും ആകുന്നില്ലാലോ അപ്പോ മറ്റവർക് അവസരം കൊടുക്കണം എങ്കിലല്ലേ മനസ്സിലാവൂ
@@mohammednasim9817ath neee paranjaaa mathiyoo avar ellam ancelotti de tactic maathram kalikaaaan ariyunna players aaannn pinne martinali form out um
@@mohammednasim9817 Nthu kond avarkk oru avasaram koduthooda?
They are also better in their clubs
Atheee…🇦🇷 onnum allathaya time etra hurt akkune karygle ann parajathe cheythathu…ippo aa feel avrikku manasilakkikodukn kayiju❤
🇧🇷🇵🇹ഫാൻസ് അര്ജന്റീന പെനാൽറ്റിയിൽ ആണ് കളി ജയിക്കുന്നത് പറഞ്ഞു കളി ആക്കി നടന്നു.... After a long years ഇവന്മാർ പെനാൽറ്റിയിൽ ഔട്ട് ആയി... 🇧🇷 2 പ്രാവശ്യം ആണ് ഇത്.. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല..oh mahn i love football
They didn’t give a single minute for Gabriel - one of the best defender in the world .
Orupaaad orupad vishamam ind ikka egenoru avesthel but epolum support cheyunnu e teamene karenam cheythalle pato namal oke agenne alle e football ena e emotionta pinaale kodiye 🙂🇧🇷❤️🩹
Neymer ഒന്നും വേണ്ട എന്ന് പറഞ്ഞ ചിലവന്മാർ ഉണ്ട്. അവന്മാർ എവിടെയോ എൻഡിയോ 😂
Venam ennu paranjalum orikkalum available alla...😢
12 മാസത്തിൽ 11 മാസവും പരിക്ക് മൂലം ബെഞ്ചിൽ ഇരിക്കുന്ന താരത്തിനെ പ്രതീക്ഷിച്ചു ഒരു ടീമിന് കാത്തിരിക്കാൻ പറ്റില്ല
@@Onana1213 എന്നിട്ടായിരിക്കും ബ്രസീലിൻ്റെ All ടൈം ടോപ് സ്കോറർ ആയിട്ട് നെയ്മർ അവിടെ എത്തിയത് ലേ
@@fkworldmedia പണ്ട് ആനപ്പുറത്തു ഇരുന്നതിന്റെ തഴമ്പ് ഇനി പറഞ്ഞിട്ട് കാര്യമില്ല. നെയ്മറിന്റെ കരിയർ ഒക്കെ അവസാനിച്ചത് ആണ്. പുതിയ ആളുകൾ വരിക എന്നത് മാത്രമാണ് പ്രതിവിധി. നെയ്മറിനെക്കാൾ വലിയ cristiano ടെ അവസ്ഥ കണ്ടില്ലേ.
@@Onana1213 Thaan aano theerumanikkunne kaalam kazhinj enn
Ii kaalam kazhinja neymar thanne dhaaralam ipo ulla best team ne pootan manasilayo
Miss you ney😢
നല്ല വിഷമം ഉണ്ട് ഇതും ഒരു ആരതകൻ ആസ്വദിക്കണം എനിയൊരു നല്ലസമയം ഉണ്ടാകും എന്നു ഉറപ്പുണ്ട്
ഈ കോപ അമേരിക്കയിലെ മികച്ച ടീമായി വിലയിരുത്തപ്പെടുന്ന കൊളംബിയൻ ടീമിന്റെ midfielders എല്ലാരും തന്നെ ബ്രസീലിയൻ ലീഗിൽ ആണ് കളിക്കുന്നത്. എന്നാൽ ബ്രസീൽ ടീമിന്റെ mid മുഴുവൻ പ്രീമിയർ ലീഗിലും..😢
Yes... Aake Lerma maathramaane PLil kalikkunnath
Brazil , United fan aaya njan 💔🥲
തിരിച്ചു വരും bro♥️
Brazil Chelsea fan aaya njano apo 😢💙
😂😂😂😂😂😂😂😂 brathugal Argentinak inganethe avstha vanneram oru myran maarayum ividey Njan kandilla 😂
Same bro🥲
1970 to 1994 ...24 years gap
2002 to 2026....24 years gap...may be happen
1970-1994 team ipozate team ait compare cheyan polum patilla bro.. unlucky ayad kond matramanu ann brazil cup edkadirunad.. Socrates zico oke ait ipzate playersine compare cheyan patilla
യൂറോപ്യൻ രാജ്യങ്ങളുമായി കൂടുതൽ സൗഹൃദ മത്സരങ്ങൾ കളിക്കണം പോരായമ കണ്ടെത്തി പരിഹരിക്കണം' ...... കൂടുതൽ താരങ്ങൾക്ക് അവസരം നൽകണം മികച്ച താരങ്ങൾ ബ്രസിലിനുണ്ട്
We will comeback ❤ and the comeback will be stronger than this.❤
സാധാരണ ഞാൻ നന്നായി വെല്ലുവിളികൾ നടത്താറുണ്ട്. വെല്ലുവിളികൾ നടത്തിയിട്ട് വിജയിക്കുമ്പോൾ കിട്ടുന്ന ത്രില്ല് ഒന്ന് വേറെ തന്നെയാണ്. തോറ്റ് കഴിഞ്ഞാൽ കൂടുതൽ മെഴുകാതെ തോൽവി സമ്മദിച്ച് അടുത്ത ടൂർണമെൻ്റിൽ ശക്തമായി തിരിച്ച് വരും എന്ന ഡയലോഗും അടിച്ച് തടി തപ്പും. പക്ഷെ ഈ പ്രാവശ്യം വെല്ലുവിളികൾ നടത്താൻ മുതിർന്നിരുന്നില്ല.
Brazil തിരിച്ചു വരണം, എന്നാഗ്രഹിക്കുന്ന അർജന്റീന ഫാൻസ്, പ്രത്യേകിച്ചു നെയ്മറിന്റെ മടങ്ങി വരവ്, tribling എല്ലാം, വീണ്ടും കാണണം എന്നാഗ്രഹിക്കാത്തവർ ആരാണ്, ഫുട്ബോളിന്റെ സൗന്ദര്യം നെയ്മറിന്റെ കാലിൽ നിന്നുള്ളത് അത് വേറെ തന്നെയാണ് 🇦🇷🇧🇷
Waiting.. come back brazil ❤
ബ്രസീലിൽ ഏതു കാലത്തും ഒരു 5 കളിക്കാർ എങ്കിലും ഗോഡ് ലെവൽ കളിക്കാർ ഉണ്ടായിരുന്നു . ഇന്ന് വിനിയെ മാറ്റി നിർത്തിയാൽ (neymer നെ മെൻഷൻ ചെയ്യാത്തതാണ് he is a phenomenal) above and below average കളിക്കാർ മാത്രമേ ഉള്ളൂ . ബ്രസീൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ talent drought ഇൽ ആണ്
ഫാനുകൾ എന്ത് പറഞ്ഞാലും അതാണ് യാഥാര്ഥ്യം
JOGO BONITO🤸🏻🇧🇷✅
Brazil തോറ്റ സങ്കടത്തിൽ ഇരിക്കുന്ന എനിക്ക് ഇത് കേട്ടപ്പോൾ ഒരു അശോസം. തിരിച്ചു വരും
Uffff അവതരണം 🔥
That's man presens change everything 🔥
Ningal paranja words ellaam correct aan , football ingane aan , up and down situation varum , so ee tymil aan max team ine support cheyendath. Qatar world cup il out aayitulla situation njan direct kandatha, ath pole veendum oru tournament il undaayi. Njan sherikum vishvasikunu, Neymar undaayirunu enkil, surely win cheythene, because defends mosham illaade kalicha match aayirnu, anyway kayinjad kayinju ini munpot kayari varanam .
4:40 athoru onnonnara fealing anu makalle oru Argentina fan enna nilayil enik manasilavum.🇦🇷
Brazil full power il thirichu varatte. 👏
Enalalle pottikumbo oru sugam ullu😉😄
Full power il vanna thango😂
@@pesgadget1213athanne 😂
@@pesgadget1213Brazilnte worst timil adichitund pinne aahn , Brazil germanyod naanamkett thotathinu shesham nadanna matchil polm adich annakkil koduthitund pinne aahn full flowil kalikunna braziline 😂
brazilinodu ethra vattom pottiyittunudu ennu koodi orkukha ,,,hahahahah
Leo messi,Neymar jr,eden Hazard,M salah...evar okke ente all tym fev akanulla kariyam ithann...team Mosham avasthayil ninnalum ottakk team nea win chyeeppikanulla oru kazhivund...attacking rithill...ath ippo goals,assist,dribbling,playmaking...Ethu rithill anakilum.....so brazil ippo shokam avastha ill annu...full backs okke shokamann...so oru 3at the back sytm use chyeethu nokanam diamond mid and frnd 3 ee type il kalippyqnath ayiriqm nallathu...neymar thirichu vanne pattu...njan ente point of view paranjenne ullu..
Win or loose always stand with our ❤ Brazil loyalty viva Brazil
Brow ippo kalikanan polum kayynilla nth patti teamin 😢😢 atre players undayittum a oru kali varnilla
Hope✊🏻
Brazil , Barcelona fan aaya njan 💔🥹
Same
💔
🙂❤
തിരിച്ചു വരും 🇧🇷❤
big fan bro pakshe ee squadil vishvasam illa ennalum nammale team thirichu varate 🥹🥹🥹🇧🇷♥️
ബ്രസീലിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ ക്രിക്കറ്റിലെ വെസ്റ്റിൻഡീസും ആയിട്ടാണ് താരതമ്യം ചെയ്യേണ്ടത് ഒരു കാലത്ത് പ്രതിഭകളും പ്രതാപവും ലോക കിരീടങ്ങളും കൊണ്ട് സമ്പന്നമായിരുന്നു കരീബിയൻ പട പിന്നെ ആ ടീം ഒന്നാകെ തകർന്നുപോയി അതുപോലെ ഏറെക്കുറെ അതുപോലെയാണ് കാനറി പടയുടെ ഇന്നത്തെ അവസ്ഥ
Neymar 💯💯💥🤲💥💥
തിരികെ വരും അല്ലാതെ എവിടെ പോകാൻ അതിനായി കാത്തിരിക്കുന്നു 🇧🇷💥
Lucas lorran, Bruno bidon , Gabriel carvalo , Excellent midfielders ,
Vanderson Yan couto pedro lima
Caio henrique jefte cuibano
Bro midfieldinulla oru solution njaan parayaam
Rodrygo and vini jr swap kalikkuka wingil.
Savio right wenger aayum raphinha right supporting midfielder aavuga.
Neymar vannaal neymar vini combo
Raphinhaykke pagaram
Gabriel jesus.
Evare randum nalla workoholic aane oraa samayam defencinum
Attackinum nalla support varum.
Daniloya ozhivaaki vanderson varenam
Monocco player.
Wendeline pagaram
Monaccoyil left back kalikkunna caio henrique konduvariga.
Time to change the goalkeeper.
Bentoykke chance koduthe thudanganam
Scaloni varunnathinu munp argentinayum ee phaseilude kadannu poyittund
👍
Neymar ❤❤❤
Casemiro is just 32 years old brasil can still utilise him...neymar,casi,cutinho should come back to squad... Estavo willian should be tried from this year..im a brasil fan but danilo as captain and right back is defenitly a red flag...avaneyum vech kond brasilin oru tournamentum jayikan pattilla...venamenkil ith screenshot eduth vecho...danilo should be immediately replaced...joe linton has good physique..he can play defensivly in midfield. Yan cuotoye coach nalla reethiyil defensively koodi set aki eduthal daniloye eduth purath idam
🇧🇷💛🇧🇷
The main problem is once we had world class fullbacks now we dont have good talents. Also midfiled needs to improve. We cant rely on Neymar all time we need to improve in attacking. Endrick is jsut gettin started.
Entrick pari roque clears
@@തങ്കൻചേട്ടൻ-ദ4ദ rouqe can't even start in club sitting on the bench wont help him, the same endrick was the first choice by barca before roque 😂 also endrick is younger than roque and will prove in coming years
Pre season pirlo 🔥😂😂
Ath Barkley aane
Athe
England swiz video kandillallo, England with same line up changes in game plan
Will do a preview | England vs Netherlands
7:06 min paranjath sathyam ahnn sulthan illannnjal onnum sheriyavula
Victor roque varum, next sensation,,,, vini rodrigo roque polikum
Feed⚽❤
കുട്ടീഞ്ഞോ ❤❤❤
❤
E changayinte vilayiruthal 100% true
Viva Brazil... Be Positive
Brazil 🇧🇷 🇧🇷 🇧🇷 🇧🇷
🇧🇷
Annum innum ennum brazil fan thanne aanu ippol mosham avasthayilude aanu pokne pakshe thirichu varum urappanu❤
ഭാവിയിൽ ബ്രസീൽ ഒരു സൂപ്പർ ടീം ആവും. എസ്റ്റ വോ വില്യം, കയ്കി, എൻ്റിക്ക് തുടങ്ങിയ താരങ്ങൾ അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും 'മികച്ച ഫോമിലെത്തും. നെയ്മർ മികച്ച കളിക്കാര നാണെങ്കിലും ഇവരുടെ talent ഇല്ല എന്നാണ് ഞാൻ വിലയിരുത്തുന്നത്. ഈ മൂന്ന് താരങ്ങളേയും സമർത്ഥമായി ഉപയോഗിക്കാൻ കോച്ചിന് കഴിയണം
yes. well said ❤
waiting for resurrection
Edhonnum oru tholvi alla 2014,2016 Copa oke Brazil purathayadhalle pinne Tite vannu mikacha Football kalichu oru Copa nedukayum cheydhu pinne Coach nte Coaching mosham ane ennane thonunadhe thodumolekum veezhuna Vini Jr, Rodrigo evanmare kurachnal matti nirthanam nalla Physical Strength ella Players ne konde Copa nedan pattu. Pinne Basic Counter Attacking polum ee Coach padipikunadhille paragayapettu.
എന്താലെ..... മുൻപൊരു പെനാൽറ്റിയുടെ കാര്യം പറഞ്ഞു ഒരുത്തനെ അറഞ്ചം പുറഞ്ചം മർദ്ദിച്ചവർക്ക് പെനാൽറ്റി വഴി തന്നെ തിരിച്ചു കിട്ടുന്നത് കാണുമ്പോൾ ഉള്ള ... Karma എന്നൊന്നുണ്ട് അത് തിരിച്ചു കിട്ടും messi എന്നാ വ്യക്തിയെ അത്രമേൽ ഇല്ലാതാക്കയിട്ടുണ്ട്... As footboal fan team നല്ല രീതിയിൽ തിരിച്ചു വരട്ടെ hope......
Still they are so good but when it comes to copa this is entirely different from playing at Europe ..
Brazil must learn to live without Ney.
He is a great player for sure. But he is well past his prime. Now if Brazil want rebuild the team they must play other players and must have a European coach.
Van Gaal
Emeri Unai
Antonio Conte
Del Bosque
Jose Maourinho
Enrique
Thomas Tuchel....
Any one from this....
Brazil❤
Always stand with Brazil 🇧🇷🇧🇷
We will come back strongly…
5starinte bharamulla jersey ittu kalikkumbol pressure kooduthalavum
Yeth positionilum yeth teamilum settavunna nalla player martinell
Endrick next pele.😂
Neymer ❤❤❤
You are not a Brazil fan.. But you motivating Brazil team. Because you are loving football. Not like raftalk football. He is enjoying Brazil's defeat
World favourites brazil will come back stronger 🇧🇷😩
Sulthan thirich varum adhine munpe oru Nalla DMF and AMF and Aerial Ability ella Striker ne kudi konduvaranam.
Brazil s strength in full back is area of concern
Domestic coach reethi maranam, mid total ayi marendathundu, gk thottu changes avashyam ane, tirichu varum oru divasam🥹✌🏻
Waiting for second part bro 👍👍
Coutinho kude varanam
Brazil leagil vann mikacha kali kalikumenn karutham
Tholviyude vedhana entha as a arg fan aya enik nallonam ariyam ellam matty nagal ellam nedi thirichu vann ath pole brzl urappayum thirich varum ❤
മാർട്ടിനെല്ലിക് തീരെ അവസരം കൊടുത്തിട്ടില്ല
Bro.... Clubil kalikuna pale playersum international game lekk verumbol athr nallaru performance kazhichvekkunilla...
Camerooninethire start athil nalla workrate pinne chans kitteetilla aaraan utharavaadhi
Rapheal veiga നല്ല player ആണ് chance കൊടുക്കണം
എപ്പോഴും football ല് എല്ലാ ടീമിനും transition period കാണും. അത്രേ ഉള്ളു
Coutinho casimiro jesus neymar thiyago silva ivar thirich kondu varanam bakki kidakkunna vazhakale kalayanam
🇧🇷💔
7up vannapo vittitt poyavar und..namak orma vechapo muthal brazil aan football... thirich varum .. Braziiil