എന്റെ ടീച്ചറെ ജോലി പോലുമില്ല സാമ്പത്തികം ഉണ്ടായിരുന്നതെല്ലാം പോയി കണ്ടകശനി സമയത്ത് ഇത്രയും ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു ആ സമയത്തൊക്കെ ജോലിയെങ്കിലും ഉണ്ടായിരുന്നു ഇപ്പോൾ ജോലിയുമില്ല ഒന്നുമില്ല എന്റെ ചിന്തയിൽ ശനിയെ കാട്ടിലും ബലവാൻ എന്നുപറയുന്നത് രാഹു തന്നെയാണ് കാരണം എല്ലാത്തിലും തടസ്സങ്ങളാണ് ശനി ഈശ്വര സ്ഥാനത്താണ് നിൽക്കുന്നതെങ്കിൽ രാഹു വളരെ മോശമായ ഒരു ഗ്രഹമാണ് രാഹു 12ൽ നിൽക്കുമ്പോൾ ഏതൊക്കെ ഗ്രഹങ്ങൾ നമുക്ക് അനുകൂലമായി നിന്നാലും ഒരു പ്രയോജനവുമില്ല അത്രത്തോളം മാനസിക ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ഈ സമയത്ത് പ്രതിവിധി എന്താണെന്ന് പോലും അറിയില്ല ആരെ ആണിന് പ്രാർത്ഥിക്കേണ്ടതെന്നും അറിയില്ല 🤔🤔🤔🤔🤔
സാരിയുടെ മുന്താണി ഇത്രയും ചെറുതായിട്ട് പ്ലീറ്റ് എടുക്കുന്ന ഭംഗി നിങ്ങളിൽ മാത്രം.... ❤
13:46 Vrischigam (Vishakham, Anizham, Triketta).
ഓം ശനീശ്വരായ നമഃ 🙏
വളരെ നല്ല സ്പീച്ച്
7:44 Karkidagam
നമസ്തേ ടീച്ചർ🙏🙏🙏🙏🙏
Teacher aa?
🙏🙏🙏🙏 ഒരുപാട് നന്ദി
വിശാഖം നക്ഷത്രം 🙏
എന്റെ ടീച്ചറെ ജോലി പോലുമില്ല സാമ്പത്തികം ഉണ്ടായിരുന്നതെല്ലാം പോയി കണ്ടകശനി സമയത്ത് ഇത്രയും ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു ആ സമയത്തൊക്കെ ജോലിയെങ്കിലും ഉണ്ടായിരുന്നു ഇപ്പോൾ ജോലിയുമില്ല ഒന്നുമില്ല എന്റെ ചിന്തയിൽ ശനിയെ കാട്ടിലും ബലവാൻ എന്നുപറയുന്നത് രാഹു തന്നെയാണ് കാരണം എല്ലാത്തിലും തടസ്സങ്ങളാണ് ശനി ഈശ്വര സ്ഥാനത്താണ് നിൽക്കുന്നതെങ്കിൽ രാഹു വളരെ മോശമായ ഒരു ഗ്രഹമാണ് രാഹു 12ൽ നിൽക്കുമ്പോൾ ഏതൊക്കെ ഗ്രഹങ്ങൾ നമുക്ക് അനുകൂലമായി നിന്നാലും ഒരു പ്രയോജനവുമില്ല അത്രത്തോളം മാനസിക ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ഈ സമയത്ത് പ്രതിവിധി എന്താണെന്ന് പോലും അറിയില്ല ആരെ ആണിന് പ്രാർത്ഥിക്കേണ്ടതെന്നും അറിയില്ല 🤔🤔🤔🤔🤔
Teacher oo?
@@RajuT-z4w നിങ്ങൽ നല്ല ജ്യോതിഷ നേ കൺസൾട്ട് ചെയ്യൂ
You pray guruvayoorappan
രാഹു കൊല്ലുലാ കൊല്ലാതെ കൊല്ലു
Now iam in Rahur dasha ശനിയെക്കാളും ബുദ്ധിമുട്ടാണ് രാഹു ഭയങ്കര Tough ആണ് ഇനി ഒന്നും അനുഭവിക്കാനില്ല ജീവനും ഇല്ല ജീവിതവും ഇല്ല
Thank you 🙏👍🌹
ഓം നമഃശിവായ 🙏
Namaste ji ❤❤❤
നല്ല അവതരണം 🙏
എൻ്റെ കാവിലമ്മേ🙏
ഓം ശെനിശരായ നമഃ
❤Thank you Mam 🎉🎉🌟🌟🌟👍💐
ഓം ശനിശ്വരായ നമഃ
Omnamashivaya
Om shanieweraya namaha. Anugrahikkanne bagavane
ശനി മീനം രാശിയിൽ എത്തിയാൽ ഒന്ന് അറിയിക്കണം
Mithunam 6:03
Thankmom
ടീച്ചർക്ക് ഗ്ലാമർ കൂടി വരുന്നു 😄
ടീച്ചർ ആണോ
Dhanu rasikark 3 il koodi alle sani sancharikunath
വിനാശകാലേ വിപരീത ബുദ്ധി :
കറക്റ്റ് 😥
ചിങ്ങം 9:23
Jothi jayasree osteoarthritis ennumarum ariyilla 6yr lost
നമസ്കാരം ടീച്ചർ 🙏🏻
കന്നി കൂർ നക്ഷത്രം അത്തം.. ശനി ദശ യിൽ 6 ഭാവത്തിൽ ശനി നിക്കുന്നതിൽ ദോഷം ഉണ്ടോ 🙏🏻
🙏🙏🙏
❤❤❤❤
ധനവിന് മുന്നിലല്ലേ ശനി?
ചേച്ചി വെറുതെ നുണ്ട പറയല്ല നിങ്ങൾ പറഞ്ഞതു പോലെ ഒന്നും സംഭവിക്കില്ല
ആദ്യം അക്ഷരത്തെറ്റില്ലാതെ മലയാളം എഴുതാൻ പഠിക്കൂ . അതിന് ശേഷം മതി മറ്റാർക്കോ വേണ്ടിയുള്ള PR Work
@@maxxmedia1600 നിയാര് തുഞ്ചന്റെ മോനോ
ആദ്യം സംസ്കാരം പഠിക്കൂ . എങ്കിലേ മര്യാദയ്ക്ക് സംസാരിക്കാൻ കഴിയു
@@renishchayattuപൊടാ ഡേയ് 😂😂😂😂😂
ധനുരാശി പൂരാടം... അടുത്തുതന്നെ.. കടം കയറി ചാവും 😂😂
Chayum vadayum tharene…
@@KrishnaRaj-nd6nv അതിനുള്ള ക്യാഷ് ഇല്ല ഭായ് 😃😃
Ellam ok akum
🙏🙏🙏❤❤❤
🎉ഓം ശനീശ്വരായ നമഃ 🙏
❤
🙏🙏
👍