നിങ്ങളുടെ വീഡിയോ കണ്ടു ഒരുപാട് ഉപകാരപ്രദമായി ഞാനിത് ഒരുപാട് ശ്രമിച്ചു നോക്കി ശരിയായിട്ടില്ല ആയിരുന്നു നിങ്ങളുടെ വീഡിയോ കണ്ടതുകൊണ്ട് എനിക്ക് മനസ്സിലായി എങ്ങനെ ചെയ്യണം എന്ന് നിങ്ങളെ സപ്പോർട്ട് ചെയ്തിരിക്കുന്നു എന്നെ സപ്പോർട്ട് ചെയ്യുമോ
സൂചി മാറ്റിയിട്ടു നോക്കു. അല്ലങ്കിൽ പൊടിയാടിഞ്ഞിട്ടുണ്ടാകും ക്ലീൻ ചെയ്യൂ.. എന്നിട്ടും ശരിയായില്ലങ്കിൽ നൂൽ പഴയതാവും വലിച്ചുനോക്കുമ്പോ പൊട്ടുന്നുണ്ടോ നോക്കു 🥰 ഇതിനെ കുറിച്ചുള്ള വീഡിയോ ഞാൻ മുന്നേ ഇട്ടിട്ടുണ്ട് കണ്ടുനോക്കൂട്ടാ... മെഷീൻ ഏതുമായാലും ഇതുതന്നെയാ പരിഹാരം
👍super.aa stich pottikkunna soojiyude matte side.(athayath aa cheriya boll pole red colouril kanunna bhagam.)ullilott vach pottikkukayanenkil pettennu thanne aa stich polich kalayan pattum.
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നല്ല അവതരണം
Thanks🥰🙏🏻
അടിപൊളി സൂപ്പർ 👍👍👍
Veruthee onn ply ചെയ്തതായിരുന്നു .വളരെ സന്തോഷമായി പുതിയ ഒരു അറിവ് ആണ് ട്ടോ ഇത്താ ❤🎉😊
Thankyouuu🥰🥰
ഞാനും
🥰
Supper zip vaykkunna karyam manasilayi👍👍👍❤️💚🙏🙏🙏
Valare upakaran....enikk zib bekkan ariyam .ingane ariyillayirunnu❤
🥰
നല്ലോണം മനസിലാക്കി തന്നു. താങ്ക്സ്. ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. ഈ വീഡിയോ kകണ്ടപ്പോൾ ആണ് ശെരിക്ക് മനസ്സിലാക്കാൻ പറ്റിയത്. ഒരുപാട് താങ്ക്സ് ❤❤❤
🥰🥰
Doubts indel chodhicholutaa.. ❣️
ഞാനും ആദ്യമായിട്ടാണ് ചാനൽ കാണുന്നത്... Useful video 🎉🎉🎉
🥰🥰
ആദ്യമയി കാണുവാ സൂപ്പർ ട്രൈ ചെയ്യാം 🥰🥰🥰
🥰🥰ok
നന്നായിട്ടുണ്ട് വളരെ ഉപകാരം❤
🥰🥰
6:58
useful video. Enthaayaalum try cheyyaam thanks dear
🥰
Super❤ njan oru nightik zibu vekkan paduvettu. Ippo pidikitti. Thanks chechi... Veruthe just onnu nokkiyatha vdo...
🥰🥰
കൊള്ളാട്ടോ ഇത് പരിക്ഷിക്കാം സൂപ്പർ 🥰👍🏻
🥰
Thank you, very very useful
🥰🥰🥰
nalloru idea💐💐💐
🥰
സൂപ്പർ ❤
ഒരുപാട് ഉപകാരം ❤❤
ഞാനും ആദ്യമായിട്ടാണ് ഈച്ചനാൽ കാണുന്നദ് വളരെ നല്ലദ്
🥰🥰
Thank s enniku ariyilaarirunnu.❤
Ipol clear ayile🥰
അടിപൊളി സൂപ്പർ ഞാൻ ഇന്ന് തന്നെ ചെയ്തു നോക്കും
🥰🥰
Supper idea yenikke eshtpettu
ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍🏽
🥰🥰🥰🙏🏻
Adipoli enikk valaray upagarapettu
🥰 🙏🏻
Very good. Thanks
🥰🥰
കൊള്ളാം,👌
🥰🥰
എനിയ്ക്ക് വളരെ ഉപകാരപ്രദമായി
🥰🥰
Well explained thank you
🥰
Masha Allah .nalla video. Uyarangalil ethatte ameen
Aameen🤲🏻🥰
ഉഷാർ
🥰
Super ആണ് ട്ടോ
🥰🥰
നന്നായി മനസ്സിലാവുന്നുണ്ട് ട്ടൊ
Thanku🥰🥰
Valarea.nallathanu.obakarapettu❤❤❤
🥰
Adipoli otiri eshtayi
🥰
അടിപൊളി നന്നായി മനസ്സിലായി നന്ദി
🥰🥰
Um berll skirtintay vdio udo
Veedio cheyyaatto🥰
Super ithaa❤
താങ്ക്സ് നല്ല അവതരണം, പിന്നെ കയ്യിൽ മോതിരം വളരെ ടൈറ്റാണ്ണല്ലോ
🥰shariyaa🥰
Super idea👌
Superaayikkan. Thanks. Ithpole lining ulla dressinum. Athpole invisible zip um easy aayi vekkan tips undo
Veedio cheyyaam🥰
Orupad valiche neetatheyane etha parayunnathe athukonde thanne nannayittunde
Super idea❤❤
Ithaa cloth full open cheyyathe stitch (8 inch ) mathiyenkil end vasham enthu cheyyum
Please reply
Manasilaayilla
Supper❤😊
🥰🥰
Suooer anikk theere manassilavathe erunnirunnada but eppo samaadanayi 👍🤲
🥰
Adipoli. Othiri Zip video kadu. But ethu clear ayi Manasilayi. I humbly request pls show newdile strap or shoulder cutting &switching
Thankyouu soo much da🥰❤️
Ya sure... Upload cheyatoo.... ❤️
@@nehazzkitchen4351 ok Thnk U
സൂപ്പർ 🥰🥰😄👍👍
🥰🥰
ഫ്രോക്ക് ലൈനിങ് സ്റ്റിച്ച് ചെയ്യുന്നത് ഒന്ന് കാണിച്ചു തരാമോ
കാണിക്കാട്ടോ 🥰
നന്നായി ചെയ്ത
🥰
Super idea 👏🤝
🥰
Very good❤❤❤❤❤❤❤
🥰🥰
Super idea
🥰
Koler nek tope paranju tharumo ples
Kaanikaatto🥰
അടിപൊളി ❤
🥰
Good explanation
🥰🥰
Invizible zib iggane cheyyan pattoo
Pattum... Oru detail vedio idamtooo 🥰❤️
Vedio ittitundtoo kandoluttoo🥰🥰
നല്ല അവതരണം 👍
🥰
Thank-you ❤❤❤
🥰
സൂപ്പർ🥰🥰🥰🥰🥰♥️
🥰
സൂപ്പർ
Thankyou chechi🙏
🥰
🥰
Thanks very useful
🥰🥰
ഇത് കെള്ളാമലോ സൂപ്പർ
🥰🥰
Etha yenike skirtinte model athayathe Thattu thattulla model skirt athinte cutting and Stitching onnu kanikkamo
കാണിക്കാട്ടോ 🥰
Thanks dear ❤
🥰
Nighty stiching kanikkumo❤
Kaanikam🥰
Super👍
🥰
Ingane cheyumbol body partil 1 inch extra thayyal thumb idande?
Venda. 2eng tottal ettaal mathi
Thanks❤
🥰🥰
Invisible zip simple aayi vaykkunna video idamo
Edaatto🥰
Thank you❤ supper
🥰
Frock I'll zip vekunna reethi kanichl nannayerunnu
വീഡിയോ ചെയ്തിട്ടുണ്ട്
നിങ്ങളുടെ വീഡിയോ കണ്ടു ഒരുപാട് ഉപകാരപ്രദമായി ഞാനിത് ഒരുപാട് ശ്രമിച്ചു നോക്കി ശരിയായിട്ടില്ല ആയിരുന്നു നിങ്ങളുടെ വീഡിയോ കണ്ടതുകൊണ്ട് എനിക്ക് മനസ്സിലായി എങ്ങനെ ചെയ്യണം എന്ന് നിങ്ങളെ സപ്പോർട്ട് ചെയ്തിരിക്കുന്നു എന്നെ സപ്പോർട്ട് ചെയ്യുമോ
Ok🥰🥰🥰
👌👌👌👍
🥰
Very very super dear
🥰🥰
Athu swing masheenanu use cheyyunnathu
BRUCE Q5
Super Christmas celebration frock kanikkamo 15 age
Kanikkatto.. 🥰
Very easy
🥰🥰
Ithu OK eggilum nallareethiyalla
ഞാൻ ആദ്യമായ് കാണുകയാ ഈ ചാനൽ 👍
🥰 🙏🏻
Super
🥰
@@nehazzkitchen4351hai
Supper
Hy🥰
Ith nightyl pattillallo,ith adibhagham varea cut undallo ennitt joint aakkanal,nighty adibhagam varea cut cheyyan pattillallo
Nighty vekkunna veedio ettittund🥰
Invisibil aAanoo sadharana sibano eth
സാധാ zib ആണുട്ടോ 🥰
എനിക്ക് ആൺകുട്ടികളുടെ ഷർട്ടിന്റെ സ്റ്റിച്ചിങ്ങും കട്ടിങ്ങും കാണിച്ചുതരണം ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്
Cheyyaatto🥰❤️
ഫീസ് അടച്ചോ ഞാൻ പഠിപ്പിക്കാം
Easy method ithray naalum enaku theriyma pochu thanks a lot for this
🥰🥰
Super Madam
🥰🥰
Night yil e same method zip vekkan pattuo ? Valare nannayittund🥰🥰🥰
Pattumm... Oru detail vedio idattooo🥰
Insha allah 👍🏻👍🏻
Vedio ititundrnnuta kndolluta🥰🥰
naithykkumvekkamo
Vekkaam🥰veedio ettittund
Singer fashion maker aanu ente machine thread potty pokunnu enthanu pariharam
സൂചി മാറ്റിയിട്ടു നോക്കു. അല്ലങ്കിൽ പൊടിയാടിഞ്ഞിട്ടുണ്ടാകും ക്ലീൻ ചെയ്യൂ.. എന്നിട്ടും ശരിയായില്ലങ്കിൽ നൂൽ പഴയതാവും വലിച്ചുനോക്കുമ്പോ പൊട്ടുന്നുണ്ടോ നോക്കു 🥰 ഇതിനെ കുറിച്ചുള്ള വീഡിയോ ഞാൻ മുന്നേ ഇട്ടിട്ടുണ്ട് കണ്ടുനോക്കൂട്ടാ... മെഷീൻ ഏതുമായാലും ഇതുതന്നെയാ പരിഹാരം
Pinne etha kanicha zip vekkunna style nallathane but oru samshayam neck cut chaithette zip vekkumbol e zip ine vandi thuni extra yedukkandathundo
വീഡിയോ ഇട്ടിട്ടുണ്ട് നെക്കിൽ ഇങ്ങനെ zip വെക്കുന്നത്. കണ്ടാൽ മനസിലാവും കേട്ടോ 🥰
Elastic vekkunna vedio cheyyamo?
ചെയ്യാട്ടോ 🥰
Zib vakkan thaze vare open cheyyillallo.zib Neelam vare alle open aaku.appol ingane stich chaidaal engane
Detail vedio namude channelil und... Ath kandoluttaa clear avum🥰
Ee methodil nghaneyanu churidarinu vekkuka 🤔
Thaykunna Veedio ettittund kandunokane🥰
Very good
🥰🥰
❤chinese color plz
Poli.....❤
🥰🥰
തുണി ബാഗ് സ്റ്റിച് ചെയ്യുന്നത് kanikko
Cheyyaatto🥰
Help ful
🥰
👍super.aa stich pottikkunna soojiyude matte side.(athayath aa cheriya boll pole red colouril kanunna bhagam.)ullilott vach pottikkukayanenkil pettennu thanne aa stich polich kalayan pattum.
Thanks🥰
Good idea
🥰🥰
Churidar topinte kaikuzhi cut kaanikkumo?
കാണിക്കാട്ടോ 🥰
നിങ്ങൾ പറഞ്ഞ വീഡിയോ ഇട്ടിട്ടുണ്ട് കണ്ടോളുട്ടാ.. ❤️🥰
Ingane meksik vekkam pattumo
പറ്റും, വീഡിയോ ഇട്ടിട്ടുണ്ട്
ഇങ്ങനെ ചെയ്യുമ്പോ cloth കൂടുതൽ എടുക്കണോ. അതോ chest measurement correct ആണോ