Smartphone buying tricks Malayalam | | Smartphone buying guide Malayalam. Phone buying Malayalam.
HTML-код
- Опубликовано: 7 сен 2024
- Smartphone buying Guid Malayalam | Which is the Best Smartphone in 2021-2022? | Smartphone buying guide Malayalam
Smartwatch Giveaway: • ഒരു പ്രീമിയം വച്ച് gi...
Chinese phone BAN : • ചൈനീസ് ഫോണുകൾക് BAN വര...
iPhone13 Mini : • iPhone 13 Mini Malayal...
Vivo Neon Spark : • vivo V21 Neon Spark co...
#SmartphoneBuyingGuidE
#SmArtphonebuyingGuideMalayalam
#BuyingGuideMalayalam
Social Medias :
Facebook- / prathapgtech
Instagram - www.instagram....
Twitter- mobile.twitter...
Purchase Link:
Samsung M32 : amzn.to/3D7kVbf
Samsung A52s 5G : amzn.to/2ZYqY3X
Samsung S20 FE : amzn.to/3D8tKl9
Samsung Zflip 3 :amzn.to/3uDPKkV
Samsung F42 5G : fkrt.it/vXya2sNNNN
Mi 11X : amzn.to/3iuV0CC
Mi11XPro 5G :amzn.to/3uAj2kk
Redmi Note 10Pro : amzn.to/2YbPltR
Redmi Note 10Pro MAX : amzn.to/3Ba4YAy
Redmi Note 10s : amzn.to/3D9VGW4
Redmi 9i Sport : fkrt.it/vX2wySNNNN
iQOO Z3 :amzn.to/3iwl3t3
iQOO 5 : amzn.to/3Dc4s5Y
iPhone X R :amzn.to/3a2Vr2l
iPhone 11 : amzn.to/3ivP8sH
Apple watch SE : amzn.to/3l6ixLN
iPhone 12 : fkrt.it/vXKBaSNNNN
iPhone SE : fkrt.it/vXNccSNNNN
Realme GT Master edition : fkrt.it/8SxF2buuuN
Realme X7 MAX 5G : fkrt.it/8SsX1zuuuN
Realme GT : fkrt.it/8dmVNzuuuN
Realme 8i : fkrt.it/8dIyc5uuuN
Realme Bud Air 2 : fkrt.it/vCr5ESNNNN
Narzo 50A : fkrt.it/vXh4ySNNNN
Oppo Reno 6Pro 5G : amzn.to/3A2Ayih
Reno 6 5G : amzn.to/3Dco09Z
OnePlus 9 5G : amzn.to/3a20DU2
OnePlus 9R : amzn.to/2YmpEau
OnePlus 9Pro : amzn.to/3D6ofna
OnePlus Nord CE 5G : amzn.to/3l6i1xl
OnePlus Nord 2 5G : amzn.to/3ou0OA4
Poco X3Pro : fkrt.it/8Fc!y5uuuN
Poco M3 : fkrt.it/8FTp_5uuuN
Poco C3 : fkrt.it/vXr!j7NNNN
Poco M2Pro : fkrt.it/8oiL35uuuN
മറ്റുള്ള youtubers കമ്പനിയ്ക്ക് വേണ്ടി video ചെയ്യുമ്പോൾ ചേട്ടൻ viewers നു വേണ്ടി, video ചെയ്യുന്നു
Well done
ഇത്രയും സിംപിൾ ആയി ആർക്കും പെട്ടന്ന് മനസിലാക്കുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന പ്രതാപ് ഏട്ടൻ 🤩🤩
ഒരു ഫോൺ വാങ്ങണേൽ money വേണ്ടേ ഇല്ലേൽ നടക്കില്ലലോ❤❤❤എന്തായാലും ഇത് ഞാൻ full ആയി കണ്ണും😍😍😍👏👏
ഇത്ര പെട്ടന്നോ. 13 മിനുട്ട് ഉള്ള വിഡിയോ മുഴുവൻ കണ്ടന്നോ.
@@ajithtm5029 ഓ ഞാൻ കണ്ണും എന്നാ ഉദേശിച്ചേ ഇപ്പൊ half എത്തി😍
@@Mob_youtube 😉😉
ഇപ്പോ correct. ഇല്ലെങ്കിൽ പിള്ളേച്ചൻ നുണ പറഞ്ഞത് ആണെന്ന് കരുതും
Sundaran marichilla elle ninne ellem kanditt ethraayi
Prathab ചേട്ടൻ്റെ വീഡിയോ കണ്ടുകൊണ്ടാണ് ഞാൻ ഫോൺ എടുത്തുതത് എന്നാലും prathab ചേട്ടൻ്റെ വീഡിയോ എനിക്ക് കാണാൻ താൽപര്യം അണ് ഒരുപാട് അറിവുകൾ പകർന്നു നൽകിയ ഒരു chennel anu thanks bro 🥰
Same to
എല്ലാവരുടെയും പ്രശ്നം ഇതാണ്, പൈസ ഒക്കെ set ആക്കി phone വാങ്ങാൻ നോക്കുമ്പോൾ ആകെ confusion
nice video 👌
Sathyam😐
true
True
Ennittedha decide akkiye
നിങ്ങൾ മാത്രമേ സത്യം വിളിച്ചു പറയുന്നുള്ളു ഈ നല്ല മനസിന് big salute😍😍
❤
Nop
Sathyam...
കഴിയുന്നതും ആവശ്യം അനുസരിച്ച് ഫോൺ വാങ്ങുക,സോഷ്യൽ മീഡിയ മാത്രം use ചെയ്യുന്നവർക്ക് മീഡിയം റേഞ്ച് മതി ആകും,പിന്നെ കയിൽ ഉള്ള ഫോൺ അത്യാവശ്യം use ചെയ്യാൻ പറ്റുമെങ്കിൽ അത് തന്നെ maximum use ചെയ്യുക. എല്ലാ മാസവും പുതിയ models with new feature വന്നു കൊണ്ടേ ഇരിക്കും.ശെരിക്കും നമ്മുടെ pocket കാലി ആക്കി കമ്പനികൾ വളർന്നു കൊണ്ട് ഇരിക്കും.
No പണി
No Money
😂⚡🔥
No phone😿😿😹
😂😂👌
💯🤣
Sed lyf😢
Congrats🥳🥳
" ഇതു പോലത്തെ ഒരു ചാനൽ ഉള്ളതാണ് ഞങ്ങൾ പ്രേഷകരുടെ ഭാഗ്യം... അല്ലാതെ എന്താ പറയാ ഇത്രയും ഡെഡിക്കേഷൻ ആയി കാര്യങ്ങൾ പറഞ്ഞു തരുന്ന മറ്റൊരു ചാനലും ഞാൻ കണ്ടിട്ടില്ല.... അതിനു ഉദാഹരണമായി വീണ്ടും വീണ്ടും ഓരോ വീഡിയോകളായി ഞങ്ങൾക്കു മുന്നിൽ തെളിയിച്ചുകൊണ്ടിരിക്കുന്നു....👌👌🥰
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട, ഞാൻ ആദ്യം തന്നെ സെർച്ച് ചെയ്യുന്ന ഒരു tech channel ആണ് താങ്കളുടേത്...
വൃത്തിയായി, genuine ആയി കാര്യങ്ങൾ പറഞ്ഞു തരുന്നു.
One of my favourite youtuber.
Bro... ningal adipoli aan .. adyamai kanunna video aanu... ente bestie de pole anu ningal... avane orupaad miss cheyyunnund... thankalude perupolum ariyillaa... aathyamai aanu oru comment edunnath RUclips il.... ente santhosham parayaathe vayyaaa... thanks bro..
X70 pro video kandu. phone vagi. kollam super phone ane. nalla camera, performance. 🙏🙏
Battery backup enganeyundu.ethre manikkur sot kittum
Bro, how to use laptop properly.. including smooth run tips...oru video cheyyamo
Ellam nannayi explain cheythunanu. Ellavarkum manasilavum. Super.♥️♥️
എന്റെ realme 6 മേടിച്ചിട്ട് 1 year കഴിയാറായി ഇതുവരെ നോ കംപ്ലയിന്റ് മേടിച്ച സമയത്ത് ഉള്ളത് പോലെ തന്നെ ❤️❤️❤️❤️❤️ version 6 to 64 🥰പൊളി device ❤️❤️❤️❤️❤️
Game kalikaarundo
@@toffeeehh yes smooth extreme kittum❤️
Njanum 2 varsham aavarayi
4/64 aayond,korach lag ond
Otherwise kidu saanam
3 tym,tempered glass Matti,devicine no scene
One of the best smart phone buying guide I had watched recently....
Thankyou chetta😍😍
ഒരു ബ്രാൻഡും 10000 to 20000 range il കൊള്ളാവുന്ന sepc ഉള്ള below 6 inch display ഫോൺസ് ഒന്നും കൊണ്ട് വരാത്തത് എന്താണ്. Good spec and small display phone ഇഷ്ടം ഉള്ളവർ like adi.
താങ്കള് ഇത്രേം സമയം പറഞ്ഞിട്ടും ഒരു റേഞ്ച് ലും particularly ഒരു brand അല്ലെങ്കില് model suggest ചെയ്തിട്ടില്ല. ആത്യന്തികമായി എല്ലാം നിങ്ങളുടെ ഇഷ്ടം എന്നാണ് പറഞ്ഞത്..
എന്ത്കൊണ്ട് ഓരോ range ല് ഓരോ പ്രത്യേകം phone suggest ചെയ്തു കൂടാ..
🙂🙂🙂🙂
ഒരു ചേട്ടന്റെ പോലെ simple ആയി പറഞ്ഞുതന്നു ❣️
*നിങ്ങളുടെ കയ്യിൽ നല്ല രീതിയിൽ വർക്ക് ചെയ്യുന്ന ഒരു 4G ഫോൺ ഉണ്ടെങ്കിൽ പുതിയൊരു ഫോൺ വാങ്ങുന്നതിന് കുറിച്ച് നിങ്ങൾ ചിന്തിക്കുക പോലും ചെയ്യരുത്. മൊബൈൽ കമ്പനികൾ അവരുടെ ഫോണുകൾ വിറ്റഴിക്കാൻ വേണ്ടി പല തരത്തിൽ നമ്മളെ വശീകരിച്ചു കൊണ്ടേയിരിക്കും. നമ്മൾ അതിൽ വീണു പോകരുത്.*
well said 👏🏻👏🏻👏🏻
Yes
Inganeyulla vishayangal okke aaanu content oriented ennu parayuka ennu thonunnu.karanam aaalukalk avashyamulla allenkil upakarapedunna karyangal okke aaanu ithil parayunnath.ithoke support cheyyendath athyavashyamanennu thonunnu.thanks bro.
നല്ലൊരു മാഷാണ് നമ്മുടെ പ്രതാപേട്ടൻ 🔥🔥
ഞാൻ f11pro ആണ് ഉപയോഗിക്കുന്നത് 3 വർഷം ആയി എന്തെങ്കിലും cumplaint വന്നാലല്ലേ വേറെ ഫോൺ വാങ്ങുക അന്നും ഇന്നും super 👌👌
Ed f11 ahnn
Ooh thank you man ♥️Before watching this video, I was really confused not knowing which company to buy...its fine now .. thanks
ennit eeth company theerumanichu
എല്ലാ വീഡിയോ കാണുന്നുണ്ട് പ്രതാപ് ചേട്ടന്റെ നല്ല അവതരണ ശൈലി
2 years munp njn chettante vedios kandu tudangiyataa... Phone vangan vendum vannu.. 🤪
ഈ പറഞ്ഞെതെല്ലാം ഉൾപെട്ട 5000 mah, amoled ഫുൾ hd, 6 ,128, 48 ക്യാമറ
20000 വരെയുള്ള 5 ജി ഫോൺ ചൈനീസ് അല്ലാത്തത് ഏതെങ്കിലും ഉണ്ടോ
എല്ലാ വീഡിയോയും കാണും. നല്ല അവതരണം ആണ്. Paid pomotion ഇല്ല എന്നത് ആണ് ചേട്ടന്റെ പ്രിത്യേകത
Paid promotion cheyunath yentha prblm
@anas nihal Prblm kanunnavarkku ariyam paid promotion ano ennu we want genuinely reviews
ഒരു ഫോൺ വാങ്ങാൻ നിക്കായിരുന്നു വളരെ ഉപകാരം . അറിവുള്ളവൻ തവി ആകണം നന്ദി
Hello
videos എല്ലാം കാണാറുണ്ട് ...
വളരെ നല്ല അവതരണ ശൈലി...
3&half years Njan iPhone 6 uses ചെയുന്നു . ഇപ്പോ എന്റെ battery health 85%
Android phone two years use ചെയ്തതിലും ബെറ്റർ ഐഫോൺ battery ആണ് എന്നൊരു ഫീൽ തോന്നിട്ടുണ്ട്
ഇപ്പോ എനിക്ക് ഒരു ഫോൺ എടുക്കാൻ താല്പര്യം ഉണ്ട്
ഒരു മൂന്ന് ഫോൺ ഞാൻ സെലക്ട് ചെയ്തിട്ടുണ്ട്
Asus 8mini ,iPhone 12mini ,Samsung 10 e
ചേട്ടന്റെ അഭിപ്രായത്തിൽ ഇതിൽ ഏതാണ് better choice
Njangal naale oru phone edukkan irikkuvayirunnu.This video was really helpful. And good presentation also 😊
ഫോൺ വാങ്ങിയോ
Oh Man Channel Is Growing Faster 😲 Wow Nice 👏👏👏
Quality of presentation seems to be good! Keep it up! All the best!
ഹോ എന്തോരു ലുക്ക് പ്രതാപേട്ടൻ 🥰
കണ്ണ് വെക്കല്ലേ നാണുവേട്ടാ....
@@jamshijr83 😂❤
U forgot to say about SAR value of mobile.
100% ഉപയോഗപ്രദമായ വീഡിയോ 👍
എന്തായാലും ഞാനൊരു ഫോൺഎടുക്കാൻ ആലോചിക്കുമ്പോഴാണ് ഈ വീഡിയോ കണ്ണിൽപ്പെട്ടത്.. താങ്ക്സ്
നിങ്ങളുടെ സത്യസന്തതയെ ഞാൻ അഭിനന്ദിക്കുന്നു 💐🤝👍
Bro please reply 😞
15000 രൂപയ്ക്ക് താഴെ കിട്ടുന്ന ബെസ്റ്റ് ക്യാമറാ ഫോൺ ഏത ഒന്ന് പറഞ്ഞ് താരൂ please
Poco m3 realmi 8 redmi 10s
ചേട്ടൻ പൊളിയാ 🔥🔥🔥
ഒരുപാട് ഉപകാരം ആണ് ചങ്കിന്റെ വീഡിയോ എല്ലാം. ഒരുപാട് ഇഷ്ട്ടം ആണ് അവതരണം ❤
Sony smartphones inn Indiayil ondaayrnnenkil etra kashtappettittayaalum njan vaangkkumaayrnnu. Longlasting smartphone i have ever used💥. 9years of my XPERIA -E.
Eppolum undo
@@rahulpayyolitech6944, Ondd. My secondary device. 3g aanu. Music kelkkaanaayitt use cheyyunnund. Ippozhum nalla smooth aanu set.
Iqoo 7 or samsung galaxy s20 fe 5g
Which one is better??
samsung galaxy s20Fe 5 g better
പ്രതാപ് ഏട്ടന്റെ ചാനൽ പരിജയപെട്ടിട്ട് രണ്ടു വർഷം തികയുന്നു ഇന്നേ വരെ ഒരു വീഡിയോയും മിസ്സ് ചെയ്തിട്ടില്ല എല്ലാം വീഡിയോ കണ്ടു 😊😊
Great information dear🥰..njan m2 pro user an
Beleive it or not!
The best options : Blackberry, Sony, LG (Panasonic too but completely drowned so no more)
Correct സമയത്താണ് ഇങ്ങനെ ഒരു vidio ഇടത്. Phone വന്ദിക്കാൻ പോവുകയായിരുന്നു. Very useful 👍
32/2 ram ulla phonil .... 10 w charger ulla redmi 9a yil ith kanunnna le njn😿
Internal 32 yenkkilum illae ivide njan 5 kollam aayittu use cheyyunnathu oppo a37 fw.aane 2 GB RAM 16 GB internal aane storage space.
Amazom ഫ്ലിപ്കാർട് ഓഫറിൽ കാണിച്ച് ഫോണുകളിൽ പലതും അവൈലബിൾ അല്ല എന്ന് മെസ്സേജ് ആണ് വരുന്നത്.
ഉദാഹരണം samsung F62 തന്നെ
ആ ഫോണിനെ കുറിച്ച് നിങ്ങളുടെ റിവ്യൂ വളരെ നല്ല അഭിപ്രായമാണ് വന്നത്.
പക്ഷേ ഈ സീസൺ സെയിൽ കഴിയുന്നതുവരെ അത് അവൈലബിൾ ആയിരുന്നില്ല.
വളരെ നല്ല ഒരു ഇൻഫർമേഷൻ നന്ദി
cheto ente phone poco f1 anu 2019 vangichathu , edaku cheriya cheriya lagukal varunund munb ilatha tharathil epozhum problam ila phoninte kalavathy ayathinte soojana ano ithu ....e searisil ula phonukal matarayo atho repair cheythu kondu poyal mathiyo....
Dear Prathap kindly communicate the methode to remove adds from pocco phone
എന്റെ അഭിപ്രായത്തിൽ processor camera എല്ലാം നോക്കണം. അതിലുപരി ഞാൻ പറയുന്നത് ഒരു സ്മാർട്ട് phone വാങ്ങുമ്പോൾ നമ്മൾ നോക്കണ്ടത് റേഡിയേഷൻ ഉണ്ടോ എന്നാണ്. കാരണം ഓരോ വീട്ടിലെയും കുഞ്ഞുങ്ങൾ മൊബൈലിൽ കളിക്കും. കുട്ടികൾക്ക് പെട്ടെന്ന് phone റേഡിയേഷൻ പിടിക്കും.ഏറ്റവും കൂടുതൽ ഇപ്പോ മാർക്കറ്റിൽ ഇറങ്ങുന്നത് ചൈനീസ് ഫോൺസ് ആണ്. Eg( xiomi, realme, oppo, vivo, huwaie infinix techno )എല്ലാം
Ippo ella smartphones sar(radiation) in limit aanu
Sar Value നോക്കിയിട്ട് ഒരു കാര്യവുമില്ല. കാരണം നമ്മുടെ സമാർട്ട്ഫോണിലെ Radiation മനുഷ്യ ശരീരത്തെ ബാധിക്കാൻ മാത്രം കഴിവില്ല.ഏറ്റവും ശക്തി കുറഞ്ഞ radiation ആണ് സ്മാർട്ട് ഫോണിലെ radiation. അതിന്റെ Scale ഗൂഗിളിൽ കിട്ടും.ഏറ്റവും ശക്തി കൂടിയ radiation ആണ് X-ray,laser, Ultraviolet എന്നിവ.
@@Heyyy_Prabhu. ok ലിമിറ്റഡ് തന്നെ.1.6 വരെ ഒക്കെ. Moto യുടെ മിക്ക ഫോണുകളും നോക്കിയ ചില ഫോൺസ്, സാംസങ് ചില മോഡൽസ് ഏതാണ്ട് 1.5,1.4 ഒക്കെ വരുന്നുണ്ട്. So 1ൽ താഴെ ഉള്ള ഫോൺസ് sar value നോക്കി എടുക്കുക
@@vaeventsandcaters1989 അവരവരെ വിശ്വാസം. Processor ഒക്കെ നോക്കിയത് കൊണ്ട് ഒരു കാര്യവും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. Procesor ഒക്കെ depends with ഫോൺ network
@@anasrahman9170 WHO നടത്തിയ പഠന പ്രകാരമുള്ള കാര്യങ്ങളാണ് ഞാൻ പറയുന്നത്.ഇതൊന്നും ഞാൻ പറയുന്നതല്ല. Scientist കൾ തെളിയിച്ച കാര്യങ്ങളാണ് ഇതൊക്കെ.
Chipset നോക്കിയതുകൊണ്ട് കാര്യമുണ്ട്. ചിപ്സെറ്റിലാണ് GPU,Ram,ISP,Processor എന്നിവയുള്ളത്.Chipset മോഡലിന് അനുസരിച്ചു Performance,Camera Quality,Ram Management, Display Resolution, artificial intelligence, Charging technology, Charging capacity
എന്നിവയിലൊക്കെ മാറ്റങ്ങൾ ഉണ്ടാകും.
ഇതിനെപ്പറ്റി വലിയ അറിവ് ഇല്ലെന്ന് മനസ്സിലായി.
കിടു അവതരണം പ്രതാപ് ഏട്ടാ🧡
Chettaa poco x3 pro mobileinn endelum preshnangal ondo edukunnathil kozhappam ondo ???
പെർഫോമൻസ്,ബാറ്ററി,ക്യാമറ, റാം,ഡിസ്പ്ലേ,ചാർജർ,യൂഐ = മച്ചാനത് പോരെ അളിയാ.... ❤️🌝
ഇത്രയും വേണമെങ്കിൽ 35, 40 റേഞ്ച് വരും അല്ലേ
Monthly top 10, irrespective of price, koodi ulpeduthaamo?
One of the best tech channel 🥰❤👍🏻
Motorola Edge 20 Fusion 8gb Ram variant നല്ലൊരു സെലക്ഷൻ ആണ്. ഞാൻ 20500 ന് ഓഫറിൽ ഒരെണ്ണം വാങ്ങി. അതിന്റെ സോഫ്റ്റ്വേറിൽ ആദ്യത്തെ അപ്ഡേഷനും കിട്ടി. അതോടെ ഫോണിന്റെ പെർഫോമൻസ് ലെവൽ തന്നെ സൂപ്പറായി.
Now thats what i say is an honest unbiased opinion . Kudos. Defenitely will change the buying perspective of all who watched this video . Keep going
Good
ഇക്കാ നാട്ടിൽ നെറ്റ് use ചെയ്യാൻ പറ്റിയ നല്ല സ്പീടുള്ള phone ഏത് കമ്പനിയുടെ ആണ് pls rply
Bro.. oru doubt
In case India, Chinese phones BAN cheyyethaal.. athinde OS complete flash cheyyethu Re-use cheyyan pattumo ..🤔🤔
എനിക്ക് 4ജിബി 64ജിബി മതി. Micromax In 2b order cheythu
ഉപകാരപ്രദമായ വീഡിയോ ❤️⚡👍💖👌
Thanku so much for valuable information..very nice presentation..
4 വർഷം കൊണ്ട് VIVO Y91i 2GB 32GB ആണ് ഉപയോഗിക്കുന്നത് 😞😞
Same, storage epazhum full anu. Clean up chyth madukum
Bro njan putiya phone order cheythu. Realme gt master edition phone kollamo
പൈസ ഇല്ലേലും vedio full ആയീ കണ്ടു 😍
Churukki parajhal oru budget killer thanne edukkuka 😁😌
Redmi vangaruthu, 1st sensor complaint aanu pinne athu kond service center chennnallo
Realme worst brand
sir ende phone realme narzo 20 previous weak aryadhe ende phone factory reset ayi ende edth oru back up um illa enki thrich ende data's backup cheyan petumo kindly please help sir
Thank you Sir for giving valuable information for the beginners who is ready for buying smartphones at their affordable range.
🙏
M52 and A52s comparison vedio idan try cheyyamo
A52s
നെറ്റ് സ്പീഡ്, വീഡിയോ call, ബാറ്ററി ക്യാമറ ഇത് മൂന്നും കൂടിയ നല്ല ഫോൺ ഏതാണ് ഫ്രണ്ട്സ് പ്ലീസ് മറുപടി
A personal opinion I wish to share ,if u r a camera concerned person, never buy smartphones of 16k - 35k range phones , except pixel, I phone se ,! All the phones like xiomi , realme , and all such smartphones offer is mere software gimmick and aren't long lasting , what I meant to say is , it is no different to buy a 10 k poco M3 and 20k realme 7 pro in case of photography ( not videography) ! Guys, please don't buy Chinese phones if you are a camera centric person , buy one phone of 10k and save the rest for future and buy one phone from pixel or apple , even buying a second hand premium phone seems to be a far better decision! 😊
അവതരണം പൊളി യാണ് അതാണ് മറ്റു ചാനലിൽ നിന്നും ഈ ചാനലിനെ വ്യത്യാസം ആക്കുന്നത്
Redmi note 10S ൽ bgmi ഓൺ ആക്കി 3/4 മിനിറ്റ് ആകുമ്പോൾ നല്ലപോലെ ഹീറ്റ് ആവുന്നു. ഫോൺ എടുത്തിട്ട് ഒരു മാസം ആവുന്നുള്ളു.
Note 10 s എനിക്ക് വാങ്ങണം എന്നുണ്ട്.... ക്യാമറ ക്ലാരിറ്റി എങ്ങനെ യുണ്ട്,,ബ്രോ
@@sujesham8427 decent
Note 10s il video EIS support aano....?
@@sujesham8427 Yes
Laptop buying guide vdo koode cheyyane chetta☺
oppo f3 ഇറങ്ങിയ സമയത്ത് വാങ്ങിയത് ഇപ്പോഴും സൂപ്പറാ
എല്ലാം കൃത്യമായി പറഞ്ഞു തന്നു good ബ്രൊ
പറഞ്ഞു വരുക ആണെങ്കിൽ i phone മേടിക്കണം but no money 😐
Refurbished phones oru video cheytho?
ചെയ്യാമോ
നിങ്ങളുടെ അവതരണം അടിപൊളിയാണ് ട്ടോ 😍😍😍
Prethap ചേട്ടന്റെ sound നല്ല രസമുണ്ട്
പ്രതാപിൻ്റെ ലുക് തമിഴ് നടൻ അരുൺ വിജയ് യുടെ അനുസ്മരിപ്പിക്കുന്നു😎👍
ഒരു മാസം ആയി20000 കയ്യിൽ പിടിച്ചു ഏത് എടുക്കണം എന്ന് കൺഫ്യൂഷൻ അടിച്ചു നിൽക്കുന്ന ഞാൻ. ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ നല്ലത് ഏതാണെന്നു
Prathap ettan pwoliya💯💔
പ്രതാബ് നമസ്ക്കരം '.. നല്ല കുറച്ച് കാര്യങ്ങൾ പറഞ്ഞു തന്നതിൽ നന്ദി... ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം നോക്കി ഒരു 5 ഫോൺ പരിജയപ്പെടുത്താമോ? പിന്നെ carved dis Play മാത്രമുള്ള കുറച്ച് ഫോൺ പരിജയപ്പെടുത്തുമോ?
realme 8 s 5g ആരും വാങ്ങിക്കരുത്. display poor. battery also not that expected.
noufal nigal 8s ano vagiye
@@hibhakareem4091 yes... but please look for better options...this phone is not worth for 18000.only the plus point is 5g
നന്ദിയുണ്ട് സാർ അങ്ങയുടെ വിലപ്പെട്ട ഈ അറിവ് ഞങ്ങൾക്ക് പറഞ്ഞു തന്നതിന്
Perfect opinions...💕
Bro MIUI over night battery drain issue video cheyyumo
iPhone 13 gaming review edamo and gaming performance onnunparayamo .
Overall review kudi vanam ☺️
Hi bro
ഐഫോണിൽ ഉബയോഗിക്കുന്ന നല്ല ക്ലിയർ ഉള്ള കാൾ റെക്കോർഡിങ് അപ്ലിക്കേഷൻ ഒന്ന് പറയുമോ പ്ളീസ്
ROG 5 ultimate🔥🔥🔥⚡⚡⚡ 18GB Ram 512 GB storage poli സാധനം ❤️❤️❤️
18gb raaam enthinaaa do aathremm
Poli💥
Poli 💥
@@MGLACIER-qm6ci ചുമ്മാ ഒരു രസം
Rog🔥
പ്രതാപ് ഭായ് ആൻഡ്രോയ്ഡ് ഫോൺ നെറ്റ് ബാങ്കിംഗ് യൂസ് ചെയ്യാൻ സെക്യൂറഡ് ആണോ ? ഫുൾ ഡീറ്റയ്ൽസ് ഒരു വീഡിയോ ഇടുമോ ? സെക്യൂറഡ് ആവാൻ എന്തൊക്ക് ശ്രദ്ധിക്കണം ? വിഡിയോ പ്രതീക്ഷിക്കട്ടെ... ?
IPhone comes with battery less than 4500 mAh🤣🤣🤣
So.?
It has better battery life than 5000 mah android phone..It ca even beat 6000 mah android phones
Mah doesn't matter ..It's optimization
Performance il etra year kainalum iphone better
Android okke new phone eduthalum oru 5/6 months kayyumbo slow aavum
Oppoyude find x/ reno6 pro/ reno 3 ithokke ank issue unddayitundd . Performance maatramaan backi ello ok aahn
Which is the best phone for video shooting under 30k???
Iqoo 7