KERALA PSC INDIAN GEOGRAPH|COASTAL PLAINS|KONKAN PLAIN|COROMANDAL PLAIN|തീരസമതലങ്ങൾ

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Related Video
    • INDIAN GEOGRAPHY|INDIA...
    • INDIAN GEOGRAPHY|INDIA...
    • NDIAN GEOGRAPHY|INDIA ...
    • ഇന്ത്യൻ ഭൂമിശാസ്ത്രം|ഹ...
    • ഇന്ത്യൻ ഭൂമിശാസ്ത്രം|ഹ...
    • INDIAN GEOGRAPHY|ഇന്ത്...
    • INDIAN GEOGRAPHY|ഇന്ത്...
    • INDIAN GEOGRAPHY|ഇന്ത്...
    • KERALA PSC INDIAN GEOG...
    • KERALA PSC INDIAN GEOG...
    #COASTALPLAINS#KONKANPLAINS

Комментарии • 358

  • @sudhiavanthika9957
    @sudhiavanthika9957 4 года назад +32

    Mam എന്റെ പേര് സൗമ്യ ഞാൻ ഒരു വീട്ടമ്മ ആണ് phone കുറച്ചു സമയമേ കയ്യിൽ കിട്ടാറുള്ളു mam ന്റെ class ആണ് കൂടുതൽ പ്രയോജനപ്പെടാറുള്ളത് ഒരുപാട് ഇഷ്ടത്തോടെ thank you mam love you mam ഞങ്ങളുടെ asset ആണ് 💎💎💎💎💎💎👑👑👑👑👑👑🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @athulpv29
    @athulpv29 4 года назад +65

    അക്ഷരം തെറ്റാതെ പറയാം....ഇതാണ് എന്റെ ടീച്ചർ 😍😍😍

    • @Azna1999
      @Azna1999 4 года назад

      Ithu kazhnjulla miss nte class vanno....enikithuvare class kittiyilla...miss nu nthu Pattyo aavo...?

  • @anoopab.sbalakrishnan1759
    @anoopab.sbalakrishnan1759 4 года назад +2

    മിസ്സിന്റെ ക്ലാസ് ഒരു പാട് വൈകിയാണ് ഞങ്ങൾക്ക് കിട്ടിയത്. ഇപ്പോൾ ഒരു ദിവസം നാല്, അഞ്ച് ക്ലാസുകൾ ഒരുമിച്ചു പഠിക്കുകയാണ്. ഇ പോലെ ക്ലാസെടുക്കുന്ന വേറെ ആരേയും കണ്ടിട്ടില്ല. എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാടുണ്ട്. ഞങ്ങളെപ്പോലെയുള്ള വീട്ടമ്മമാർക്ക് വളരെ പ്രയോജനമാണ്. താങ്ക്സ് മിസ്സേ

  • @shahanashabeer5017
    @shahanashabeer5017 4 года назад +10

    Mr and mrs Psc youtube videosil madathe kurichu paranja vaakkukal valare shariyanuu ,uracha mansodukoodi mattu appukalilekum cashilekum veezhathe feekodth padikkanpattathe sahayikkunna njangalude teacherkk orayirm thanks

    • @lechuzedutips
      @lechuzedutips  4 года назад +4

      എനിക്ക് ഈ ചാനൽ തുടങ്ങുമ്പോൾ ഒരു ഉദ്ദേശശുദ്ധിയുണ്ടായിരുന്നു. അതിപ്പോഴും കാത്ത് സൂക്ഷിക്കുന്നു

    • @shahanashabeer5017
      @shahanashabeer5017 4 года назад

      @@lechuzedutips 😍😍😍😍

  • @prakashanpp505
    @prakashanpp505 4 года назад +2

    Sylbus anusarichu follow cheyth ...oru subject baki vekathe .....ellam oder anusharich kondu pokkunna njan kandathil vech ore oru youtube channel.......thankuuu............

    • @lechuzedutips
      @lechuzedutips  4 года назад +2

      അങ്ങനല്ലേ വേണ്ടത്

    • @prakashanpp505
      @prakashanpp505 4 года назад

      @@lechuzedutips athe.mam.........ath kond not ellam clear annn ......lachuz channel kanan thudayiyapozhanna note clear ayy ath..........thanku mam

  • @athiramanoharan6704
    @athiramanoharan6704 2 года назад +2

    Good class mam. I am watching this for 2022 prelims

  • @pathualluameen251
    @pathualluameen251 2 месяца назад

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു ക്ലാസിൽ വച്ച് എല്ലാം മനസ്സിലായതുപോലെ

  • @franselyspeaking3297
    @franselyspeaking3297 4 года назад +2

    തീരസമതലത്തിന്റെ ഒക്കെ ലോക്കൽ names ഒക്കെ first time ആണ് കേൾക്കുന്നത്. Superb class. Keep going

    • @lechuzedutips
      @lechuzedutips  4 года назад

      ഇതൊക്കെ സ്കൂളിൽ പഠിച്ചിട്ടുണ്ട്. മറന്നതാകും 😊.

  • @vanikrishna4906
    @vanikrishna4906 4 года назад +3

    I think this channel deserves more subscribers than now

  • @amjithdev2204
    @amjithdev2204 4 года назад +4

    Lechu miss ishtam💙 അത്രമേൽ നല്ല ക്ലാസ്സുകളും.. god bless you miss

  • @vipinb747
    @vipinb747 4 года назад +1

    Thankuu mam.......missinte classes kelkumbo thanne athmavishwasam koodummm...

  • @sreejijeevan9882
    @sreejijeevan9882 4 года назад +2

    Very good class

  • @MeenuttyTheInherentWomen
    @MeenuttyTheInherentWomen 4 года назад +1

    എന്ത് ഭംഗിയാ ടീച്ചർ പഠിപ്പിക്കുന്നത് കാണാൻ... കേട്ടിരുന്നു പോകും... എന്തൊരറിവാണ്... അത് മറ്റുള്ളോർക്കു പകർന്നു കൊടുക്കാൻ തോന്നിയ മനസിന്‌..... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rekhathiduvil
    @rekhathiduvil 2 месяца назад

    Kore anvesichu nadanna topic aanu ith
    Thaanks Maam❤

  • @prajeeshpvvilakkode4722
    @prajeeshpvvilakkode4722 4 года назад

    വെറുതെ ഇന്ത്യയുടെ ഭൂമിശാസ്ത്രം യൂടുബിൽ സെർച്ച് ചെയ്തതാണ് ഒരു ക്ലാസ് കേട്ടപ്പോ continue ചെയ്യാൻ തോന്നി വളരെ നല്ല ക്ലാസ്
    thank you lechus edu tips

  • @sherinshajahan4830
    @sherinshajahan4830 4 года назад

    Missinte class kandal aarkum padikkaan thonnum, athrak dedicated aanu.....Luv u miss , God bless you.....,,,,☺️

  • @Kripasanammariyan
    @Kripasanammariyan 4 года назад

    Nagan madathinte channel kaddukittiyittu kurachu day ayittullu but enikku orupdu ishttayi

  • @Kripasanammariyan
    @Kripasanammariyan 4 года назад +2

    Madam nagan vere oru chanalum classum follow cheyyunnilla, enikku madathine kanubbo thanne oru sathosham anu god bless you
    Thanks

  • @manjuvinodkumar6961
    @manjuvinodkumar6961 4 года назад +2

    ഇന്ന് നടന്ന യു.പി സ്കൂൾ അസിസ്റ്റന്റ് പരീക്ഷക്ക് ബയോളജി പാർട്ടിലും നവോത്ഥാന പാർട്ടിലും ടീച്ചർ പഠിപ്പിച്ച ഒരുപാട് ചോദ്യങ്ങൾ കാണാൻ കഴിഞ്ഞു ഇപ്പോൾ ഉറപ്പായി ടീച്ചറിൻറ്റെ ക്ളാസ് നല്ലപോലെ പഠിച്ചാൽ തന്നെ ഉയർന്ന മാർക്ക് കിട്ടും എന്ന് 🙏🙏🙏🙏

    • @Anjuusachu
      @Anjuusachu 4 года назад +1

      Ano. Njan maminte class adhyam ayanu kelkkynmathu. Gk questions vannirunno ee mam padippichathil ninnu. Ee class follow cheythal ldc yil keran pattumo

    • @lechuzedutips
      @lechuzedutips  4 года назад +1

      Thank you so much for your most valuable comment

    • @manjuvinodkumar6961
      @manjuvinodkumar6961 4 года назад

      @@Anjuusachu sure

    • @manjuvinodkumar6961
      @manjuvinodkumar6961 4 года назад

      @@Anjuusachu orupad questions teacher padippicha Athe reethiyil undayirunnu

    • @manjuvinodkumar6961
      @manjuvinodkumar6961 4 года назад

      @@Anjuusachu class oru point polum vidathe manasilakkuka

  • @sudheeshmg8254
    @sudheeshmg8254 3 года назад +1

    Mam northern circar alle eastern plains l central part- in between Andrapradesh and odisha?

  • @neethuraju4814
    @neethuraju4814 4 года назад +1

    Miss cls edukkunnathinte idakk padichath ormayundo ennu chodhichappo enik sherikkum pand schooil teacher chodhikkarullath feel vann.. . uniform itt irikkunna enne tthanne enik orama vannu... 😀sherikkum live ayt oru clasil irikkunna pole anu..😍😘thank u miss....

    • @lechuzedutips
      @lechuzedutips  4 года назад

      അറിയാതെ ചോദിച്ചു പോയതാണ്.
      Coaching center കളിൽ ആയിരിക്കുമ്പോൾ ഇടയ്ക്കിടെ ചോദിച്ച് ശീലമായി 😊

  • @babymurshidaca8554
    @babymurshidaca8554 4 года назад +3

    Super 🙏mam (oru pediyund mamine valla App karum kondovo nna mmala karyam kashtam nalla teachersinokke chaakkittu pidikkum)❤️

    • @lechuzedutips
      @lechuzedutips  4 года назад +5

      അതിന്റ സമയമൊക്കെ കഴിഞ്ഞു. ആർക്കും വേണ്ടി ജോലിചെയ്യാൻ താല്പര്യമില്ല

    • @franselyspeaking3297
      @franselyspeaking3297 4 года назад +1

      Teacher പറഞ്ഞിരുന്നു പോകില്ലെന്ന്.appukaar പോകട്ടെ പാവപെട്ട പിള്ളേർക്ക് ഒരു അനുഗ്രഹമാണ് ടീച്ചറിനെ പോലുള്ളവരുടെ ക്ലാസുകൾ

    • @lechuzedutips
      @lechuzedutips  4 года назад

      @@franselyspeaking3297 👍

    • @babymurshidaca8554
      @babymurshidaca8554 4 года назад

      @@lechuzedutips thank you so much God bless you and your family 🤲

  • @limneshlichuvideos6714
    @limneshlichuvideos6714 4 года назад +1

    thettikallu kettoo.....i love this ..love u miss

  • @rashmi5992
    @rashmi5992 4 года назад +5

    Njaghalude swanthm tchr♥️...teachrkkum family kkum ellavidha blessingsum undavaane💯

  • @sandhyas4222
    @sandhyas4222 Год назад

    Medamthinte class nallapole manasil tharakkunnunde

  • @zulfaahmad3627
    @zulfaahmad3627 4 года назад +1

    Mam nalla classanu. Geographye kurichullla tension ethiri kuranju. Thnku mom

  • @sheppyt.d7192
    @sheppyt.d7192 3 года назад +1

    In the 13th prilims exam there will be ques from konkan or coramandal

  • @Sana_x3
    @Sana_x3 4 года назад +2

    Waiting aayirunnu miss, Thank you❤️

  • @seenachenthatta9822
    @seenachenthatta9822 4 года назад

    Super 👍

  • @nishamk3676
    @nishamk3676 3 года назад

    My favourite teacher 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ramesh-j-zhs
    @Ramesh-j-zhs 4 года назад +1

    Good

  • @ajishakk3623
    @ajishakk3623 4 года назад +1

    Misseeee.......😍😍

  • @karthikpk3244
    @karthikpk3244 4 года назад +1

    Superb class thank you madamm

  • @lismykannanaikal9631
    @lismykannanaikal9631 4 года назад +2

    Teacher ,I like your way of teaching and your voice

  • @agneyakuttyvlogs6900
    @agneyakuttyvlogs6900 2 года назад

    Super class 😘😘😘

  • @gireesh3174
    @gireesh3174 4 года назад

    രാവിലെ എന്റെ കണി, എന്റെ മിസ്സ്‌.
    Goodmorning mam 🌹🌹🙏🙏🙏

  • @vipinb747
    @vipinb747 4 года назад +1

    Abhimanathode paraym ithanu ente guru.....😍

  • @rajiniarjun8160
    @rajiniarjun8160 4 года назад

    Super class

  • @renjiniraj3152
    @renjiniraj3152 4 года назад

    👌👌👌❤️❤️❤️ super class maam

  • @anjalim2343
    @anjalim2343 4 года назад

    Misseaa... super♥️♥️♥️

  • @shirinfaisal9081
    @shirinfaisal9081 Год назад

    Thankuuuuu❤❤❤

  • @masterpiecepscchannel3346
    @masterpiecepscchannel3346 3 года назад

    Super class miss.. I hava a doubt.... The western border of peninsular india Gir hills എന്ന് പറഞ്ഞില്ലേ... അങ്ങനൊരു ഹിൽ റേഞ്ച് ഇല്ലല്ലോ.... Girnar hills alle,?? 🤔🤔🤔

  • @pscangel6028
    @pscangel6028 4 года назад

    Nice class

  • @haseenashameem4370
    @haseenashameem4370 4 года назад

    Good cls.👍👍Tq.miss.stay blessed

  • @WinVedha
    @WinVedha 4 года назад +2

    അടിപൊളി ക്ലാസ്സ്‌

  • @aswathys5511
    @aswathys5511 4 года назад

    Nice class miss♥😇👌

  • @neharadhakrishnan8390
    @neharadhakrishnan8390 4 года назад

    Hii mam ☺ I like your videos ...

  • @anitsasikumar4614
    @anitsasikumar4614 4 года назад

    Beautiful handwriting

  • @sureshs7193
    @sureshs7193 4 года назад +11

    ലോകത്തിലെ ഏറ്റവും വിസ്തൃതി കൂടിയ എക്കൽ സമതലമാണ് ഉത്തര മഹാസമതലം

  • @rahulvaravila
    @rahulvaravila 4 года назад +1

    Thank you mam🙏🙏🙏

  • @feminanasim1767
    @feminanasim1767 4 года назад +1

    Aarokkeyo chernnu avashyamillatha paripadi kaanichittalle njangalkku notes nashtamaayath.😪😪😪 Suuper class. 😍

    • @lechuzedutips
      @lechuzedutips  4 года назад

      അതിനിപ്പോ എന്താ കുഴപ്പം ഞാൻ ക്ലാസിൽ കൂടുതൽ നോട്ട് തരുന്നില്ലേ അപ്പോൾ പിന്നെ അതോർത്ത് വിഷമിക്കേണ്ട കേട്ടോ

    • @sarathsuresh7605
      @sarathsuresh7605 4 года назад +1

      RUclips il ulla notes aano nashtamayath??47 vdos ulloru playlist undayirunu athipo kanunilla😭😭

    • @sarathsuresh7605
      @sarathsuresh7605 4 года назад +1

      Pls rply

    • @lechuzedutips
      @lechuzedutips  4 года назад +1

      @@sarathsuresh7605 അതാണോ ഉദ്ദേശിച്ചത്. അത് പ്ലേലിസ്റ്റ് ഞാൻ rearrange ചെയ്തതാ. വീഡിയോസ് എല്ലാം അവിടെത്തന്നെയുണ്ട്. പുതിയ പ്ലേലിസ്റ്റ് നമ്മുടെ സിലബസ് അനുസരിച്ച് ഇട്ടിരിക്കുന്നു

    • @sarathsuresh7605
      @sarathsuresh7605 4 года назад

      @@lechuzedutips ok misse... ഞാൻ പേടിച്ചു പോയി.. ക്ലാസ്സ്‌ എല്ലാം പോയെന്നു ഓർത്തു.... Thankuuuuuu🤗🤗🤗🤗🤗

  • @annsebastiansebastian7257
    @annsebastiansebastian7257 4 года назад

    Waiting ayirunuuu.....

  • @ananyasanthosh4776
    @ananyasanthosh4776 4 года назад

    Thank you very much mam 🙏🙏 Super class 👌👌👌Amazing

  • @anusreeal356
    @anusreeal356 4 года назад

    Thanks mam for ur excellant classes🙏🙏

  • @ranjithkuttan3184
    @ranjithkuttan3184 4 года назад

    Very good class 🙏🙏🙏👍👍👍👍

  • @anshaananu9904
    @anshaananu9904 2 года назад

    Thank u mam😍😍😍

  • @dhakshvlogs3389
    @dhakshvlogs3389 4 года назад

    Mam i like your way of teaching.very helpful. Thank you so much mam. God bless you.

  • @anisharajan2749
    @anisharajan2749 2 года назад

    Spr class

  • @sunilsivaraman9678
    @sunilsivaraman9678 3 года назад

    Thanq👍👍

  • @devuchandru2277
    @devuchandru2277 4 года назад

    Thank u miss. 👍👍👍♥️♥️

  • @prajeenak1548
    @prajeenak1548 3 года назад

    Thankyou miss 😍

  • @beenagopan3189
    @beenagopan3189 4 года назад +1

    ചന്ദനക്കുറി തൊട്ട സുന്ദരി ടീച്ചർ
    ക്ലാസ്സ്‌ സൂപ്പർ.. ദൈവം അനുഗ്രഹിക്കട്ടെ

  • @rejithakm5664
    @rejithakm5664 4 года назад

    Superclass thank you mam

  • @amalaa5899
    @amalaa5899 4 года назад

    Hai miss very informative

  • @sruthy1802
    @sruthy1802 4 года назад

    Thank you...

  • @parvanparvan4150
    @parvanparvan4150 2 года назад

    താങ്ക്സ് miss

  • @syamilisasankan5622
    @syamilisasankan5622 4 года назад

    Thank u miss...super clss

  • @arunmalayil8969
    @arunmalayil8969 10 месяцев назад

    Indias largest lake? ഏതാ?

  • @subin3486
    @subin3486 4 года назад

    താങ്ക്സ് മിസ്സ്‌

  • @sumaputhiyedath4156
    @sumaputhiyedath4156 4 года назад +1

    Thank you ❤❤❤❤❤❤❤

  • @vinuvijayan1368
    @vinuvijayan1368 4 года назад +1

    Thank you ma'am... 🙏🤗

  • @maya.9287
    @maya.9287 2 года назад

    Thanku mam ❤️

  • @bhavyar4731
    @bhavyar4731 4 года назад

    👌

  • @amrutharadhakrishnan1806
    @amrutharadhakrishnan1806 2 года назад

    Thanks miss..

  • @chinchud2569
    @chinchud2569 2 года назад

    🎉👍🏻

  • @anakhalathika566
    @anakhalathika566 4 года назад

    Thanks for your excellent class mam 😘😘😘🙏🙏

  • @Joby-p2c
    @Joby-p2c 4 года назад +2

    Madam ത്തിന്റെ നവോത്ഥാനം ക്ലാസ്സു മാത്രമാണ് ഞാൻ പഠിച്ചത്. അതു വരികയും ചെയ്തു. up school ടീച്ചർ examinu

    • @lechuzedutips
      @lechuzedutips  4 года назад +3

      ഞാൻ lgs/ldc base ചെയ്താണ് ക്ലാസ്സ്‌ എടുക്കുന്നത്. എന്നിരുന്നാൽ കൂടിയും including English ഞാൻ പഠിപ്പിച്ച 22 qstns കാണാൻ സാധിച്ചു UPSA ക്ക്‌. ഇനിയും TOPICS ഒരുപാട് എടുക്കാൻ ഇരിക്കെ

    • @Joby-p2c
      @Joby-p2c 4 года назад

      @@lechuzedutips ഒത്തിരി നന്ദി. ഒരു rank filillum നോക്കിയില്ല. നവോത്ഥാനം ലെച്ചൂസ് ക്ലാസുകൾ മാത്രേ കേട്ടുള്ളു. English കേൾക്കാൻ time കിട്ടിയില്ല. ഈ അടുത്ത സമയത്താണ് മാഡത്തിന്റെ ക്ലാസ്സു കാണുന്നത്. ഇനിയും എന്നും കാണും

  • @siniambrose7738
    @siniambrose7738 4 года назад +1

    Thank u teacher,,🌹🥰

  • @pratheeshn.k4527
    @pratheeshn.k4527 4 года назад

    Good class mam thanks.

  • @resmisunimon
    @resmisunimon 3 года назад

    👍👍 🙏

  • @jinsitp4711
    @jinsitp4711 4 года назад +1

    കാത്തിരിക്കുകയായിരുന്നു

  • @soumyab7106
    @soumyab7106 4 года назад

    Suuper mam

  • @nabeeltu8772
    @nabeeltu8772 3 года назад

    👍👍

  • @SROGERMON
    @SROGERMON 4 года назад

    Super class miss

  • @agni7060
    @agni7060 4 года назад

    Nale kanam...😍😍

  • @amrutharaj2711
    @amrutharaj2711 4 года назад +1

    Teacher 🙏🙏

  • @noonoosworld1714
    @noonoosworld1714 4 года назад

    I am coming back. Orupad class miss cheythu. Vegam athokke Kanan sramikkam. Ente ammayude amma maranappettu teacher. Athukond regularayi class kandilla.

  • @shinyjoy2420
    @shinyjoy2420 4 года назад

    Thank u Mam❤❤❤❤

  • @mohamedrizwan326
    @mohamedrizwan326 4 года назад

    Super class mam

  • @binoyp7066
    @binoyp7066 4 года назад

    Thanks Lechu.... 😊

  • @adnanak7395
    @adnanak7395 4 года назад

    😍👍

  • @athirakc7771
    @athirakc7771 4 года назад +2

    Mam oru doubt chodhichote scert text bookil karakorathinde tibetlekulla extension kailas ennu parayunnu . Clarify cheydhu tharumo pls

  • @shymaskitchen4446
    @shymaskitchen4446 4 года назад

    Misseeee....💕

  • @riyaspkriyaspk1846
    @riyaspkriyaspk1846 4 года назад

    thaku sir
    super clas ayirunnu

  • @renjithrajrs2442
    @renjithrajrs2442 2 года назад

    ❤️💚💙

  • @athulyapradeep6495
    @athulyapradeep6495 4 года назад

    Super class ❤️

  • @gowrinandhapramod5065
    @gowrinandhapramod5065 4 года назад +1

    Good evening mam.😍😍😍😍

  • @sreelakshmy6191
    @sreelakshmy6191 6 месяцев назад

    👍🏻

  • @sreeranjanasj9938
    @sreeranjanasj9938 4 года назад

    ♥️♥️♥️

  • @sijumojo751
    @sijumojo751 3 года назад

    Lakshmi. S. Nair madam super class. Maminu pakaram mam mathram. "KETTO"🙋‍♂️💅🙏🚴‍♂️