Harpic ഉണ്ടോ നിലവിളക്കുകൾ 3 മിനിറ്റ് കൊണ്ട് വെട്ടിതിളങ്ങും| awesome idea

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 54

  • @vineeshkeezhara3440
    @vineeshkeezhara3440 4 года назад +5

    വീടിലെ അമ്മമാർ കഷ്ടപ്പെടുന്നത് കാണാറുണ്ട്. പുതിയ കണ്ടെത്തലിന് നന്ദി

    • @padmakumari1133
      @padmakumari1133 6 месяцев назад

      എന്റെ പൊന്നു മക്കളെ ഇവമ്മാര് കാണിച്ചു തരുന്ന ഉടായിപ്പൊന്നും പ്രാവ൪ത്തികമാക്കരുതേ ദയവു ചെയ്തു. 😅

  • @jeothiunni9030
    @jeothiunni9030 3 года назад +10

    Chemical alle kinattil povulle
    Take care

  • @resmirajesh3080
    @resmirajesh3080 6 месяцев назад +1

    Adipowli bro... ❤️

  • @dulcysaji7411
    @dulcysaji7411 3 года назад +2

    kinarilekk liquid veezhade nokkuka

  • @geethagmenon3353
    @geethagmenon3353 3 года назад +3

    Enthinte perilayalum Nilavilakkum Lakshmi vilakkum ethupole cheyyunnath valaremosam.Toilet kazhukunna Harpikkmathrame ethinu kittiyullu.Nalla manushyan kudikkan upayoghikkunna kinrinte mukalil vechu thanecheyyanam.Midukkan.

    • @saanismedia779
      @saanismedia779  3 года назад

      ruclips.net/video/ydPKwnFncZg/видео.html

    • @isahacmaaney6917
      @isahacmaaney6917 2 года назад

      ഹിന്ദുക്കളെ അപമാനിക്കാനുള്ള രഹസ്യ അജണ്ടയാവാം ഇതൊക്കെ , ഒന്നാമത്തെ കാര്യം, Harpicന്റെ Caution ൽ മെറ്റലിൽ use ചെയ്യരുത് എന്നുണ്ട് , ആ സാധനമിട്ട് കഴുകി മെറ്റൽ പൊടിഞ്ഞു പോയ പലരും ഉണ്ട്

    • @KishoreNandan-ky9fc
      @KishoreNandan-ky9fc 6 месяцев назад

      ടോയ്ലറ്റ് കഴിയതിന്റെ ബാക്കിയെടുത്തല്ല പുതിയത് വാങ്ങിച്ചു കഴുകണം

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 8 месяцев назад +2

    Sahodara adu scrubur ayadu kondanu gotten kondu cheydu nokumandachare

  • @ReenaMp-go8hu
    @ReenaMp-go8hu 6 месяцев назад +1

    Toilet enth? Vilakku enth? Ithonnum ariyille? Kashttam

  • @KishoreNandan-ky9fc
    @KishoreNandan-ky9fc 6 месяцев назад +2

    ഇത്രയും പാടുപെടേണ്ട ഹാർപിക്ക് വെള്ളത്തിൽ ഒഴിച്ചിട്ട് അതിനകത്ത് മുക്കിയിട്ടിരുന്നാൽ മതി ഒരു ഒരു മണിക്കൂർ കഴിഞ്ഞ് വൃത്തിയാക്കി എടുത്താൽ മതി ക്ലീൻ ആയിക്കൊള്ളും

  • @kalladasvinod3621
    @kalladasvinod3621 6 месяцев назад +1

    Closet cleanersil koodthalum hydrochloric acid aanu ullathu..very dangerous

  • @alenshibu1638
    @alenshibu1638 3 года назад +3

    Care full. Because chemical

  • @sruthilatheesh9065
    @sruthilatheesh9065 4 года назад +3

    Try cheyya

  • @prameelak8752
    @prameelak8752 4 года назад +3

    Chrrunaranga thondupayogichal ithilum vrgam clean avum

  • @swaroopp.v9885
    @swaroopp.v9885 Год назад +1

    Adipoli

  • @mayadevikk6835
    @mayadevikk6835 9 месяцев назад +3

    ഹാർപിക് പോലെയുള്ള കെമിക്കൽ അടങ്ങിയ പദാർത്ഥങ്ങൾ കിണറ്റിൻ കരയിൽ വെച്ച് ഉപയോഗിക്കുന്നത് ശരിയല്ല.

  • @shijuraman7012
    @shijuraman7012 3 года назад +9

    ചേട്ടാ
    കിണറിനു വലയിട്ടത് മാലിന്യം വീഴാതിരിക്കാനല്ലേ..
    എന്നിട്ടാണോ കൊടും വിഷമായ ഹാർപിക് കിണറ്റിൽ ഒഴുക്കുന്നത്
    മറ്റു എവിടെയെങ്കിലും വെച്ചു വൃത്തിയാക്കു വിളക്ക്

    • @saanismedia779
      @saanismedia779  3 года назад +2

      Kinattil avathe nokkiyirunnu

    • @KishoreNandan-ky9fc
      @KishoreNandan-ky9fc 6 месяцев назад

      ​@@saanismedia779വേറെ സ്ഥലത്ത് വെച്ച് ചെയ്യാമായിരുന്നു

  • @navyat2132
    @navyat2132 Год назад +1

    ഞാനും ചെയതിരുന്നു.

  • @harithap8618
    @harithap8618 3 года назад +1

    Pinne vilak koluthi kazhinjitt enthelum colour change varumo?

  • @devdassivanandan716
    @devdassivanandan716 4 года назад +2

    Ithu pettennu karuthu poville?

    • @saanismedia779
      @saanismedia779  3 года назад

      ruclips.net/video/ydPKwnFncZg/видео.html

    • @satheesana7998
      @satheesana7998 3 года назад

      വിവരം ഇല്ലാത്തവൻ എന്ന് പറയാം വിളക്കിന് നിറം കാണിക്കാൻ അവൻ്റെ കിണറ്റിലെ വെള്ളത്തിലെക്ക് ഹാർപ്പിക്ക് ഒഴിക്കി വിട്ന്ന പൊട്ടൻ ഇത്തരം വീഡിയോ കാണിക്കാതെ

  • @ramachandrannambiar4235
    @ramachandrannambiar4235 7 месяцев назад +1

    ഇതു chemical ആക്ഷൻ. എത്ര കാലം വിളക് നിലനിൽക്കും 🙄

  • @ariabchinnuchinnu521
    @ariabchinnuchinnu521 3 года назад +10

    അല്ല ചങ്ങാതി ഉരച്ച് കഴുകുമ്പോൾ കിണറിലെക്ക് തെറിക്കില്ലെ

  • @yuvivlogs1882
    @yuvivlogs1882 3 года назад +4

    Use ചൈത ബ്രെഷ് ഒരിക്കലും വിളക്ക് തേക്കാൻ ഉപയോഗികരുത്. New വാങ്ങി ഇതിനു വേണ്ടി മാത്രം use ചെയ്യുക

  • @vijayam5837
    @vijayam5837 3 года назад +1

    👍

  • @keralamalayali876
    @keralamalayali876 2 года назад +9

    Harpic- ന്റേ പുറത്ത് തന്നെ എഴുതിയിട്ടുണ്ട്,ഇത് ലോഹങ്ങളിൽ ഉപയോഗിക്കരുത് എന്ന്.മാരകമായ റിയാക്ഷൻ നടക്കും. ആ വസ്തുക്കൾ മുഴുവൻ നശിച്ചു പോകും. അനുഭവം

    • @crsreekumar
      @crsreekumar 2 года назад

      good advice

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 8 месяцев назад

      Lohangalku harpik pattilla

    • @KishoreNandan-ky9fc
      @KishoreNandan-ky9fc 6 месяцев назад

      ഒരിക്കലും സംഭവിക്കില്ല പറഞ്ഞത് കറക്റ്റ് ആണ് ഞാൻ ചെയ്തു നോക്കിയിട്ടുള്ള കാര്യം ഇപ്പോഴും ഞാനത് ചെയ്യുന്നുണ്ട് വായിൽ തോന്നുന്നത് വിളിച്ചു പറയല്ലേ

  • @subha9864
    @subha9864 9 месяцев назад +1

    വലിയൊരൂ പാ ത്ര ത്തിൽ വെള്ളം എ ടുത്തിട്ട് അ ര അ ടപ്പ് ഹാർപിക്സ് ഒഴിക്കുക അ തിൽ വിള ക്കുകൾ മുക്കി വക്കുക എ ന്നിട്ട് അ ര മണിക്കൂർ കഴിഞ്ഞു ക ഴു കി എ ടുത്താൽ മതി യ്ത്ര കഷ്ട്ട പെടേണ്ട ok

  • @saanismedia779
    @saanismedia779  3 года назад +1

    ruclips.net/video/ydPKwnFncZg/видео.html

  • @unnivsudhakaran8269
    @unnivsudhakaran8269 3 года назад

    ❤❤❤

  • @SumamolSuma
    @SumamolSuma 8 месяцев назад

    കയകൂ ഒനനൗ പററിയിലൈ

  • @viswanathanpakarath395
    @viswanathanpakarath395 3 года назад +1

    വെറും തട്ടിപ്പ്‌