ഭർത്താവും ആയി പിണങ്ങി വീട് വിട്ടു ഇറങ്ങിയ ഭാര്യക്ക് സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 14 фев 2023
  • ഭർത്താവും ആയി പിണങ്ങി വീട് വിട്ടു ഇറങ്ങിയ ഭാര്യക്ക് സംഭവിച്ചത്
    #viral #trending #skit #malayalamskitvideo #familyskit
  • РазвлеченияРазвлечения

Комментарии • 221

  • @thankamanijayaprakash6047
    @thankamanijayaprakash6047 Год назад +46

    നല്ല അമ്മ, ഈ അമ്മയ്ക്കാരു Big Hi ......... അമ്മയുടെ അഭിനയം സൂപ്പർ.

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 8 месяцев назад +8

    പെണ്മക്കളുടെ അമ്മമാർ, ഈ അമ്മയപോലെ ആയാൽ ഒരു ഡിവോഴ്സും നടക്കില്ല.❤❤❤

  • @ShrutiLakshmi.
    @ShrutiLakshmi. 10 месяцев назад +6

    സത്യം പറയാലോ എന്റെ അമ്മയും ഇതുപോലെ തന്നെയാണ്. ഒരുപ്പാട് ഇഷ്ട്ടായി ഈ അമ്മയെ 😘😘😘🥰🥰🥰🥰🥰

  • @divyaprakash9644
    @divyaprakash9644 Год назад +54

    എല്ലാവരും നന്നായി അഭിനയിച്ചു... നിഗിയുടെ അമ്മ ശരിക്കും ഉള്ളത് പോലെ തന്നെ തകർത്തു....

  • @aadithyan726
    @aadithyan726 Год назад +25

    അമ്മ പൊളിച്ചു😍😍 നിഖിയുടെയും സജിഷോപ്പയുടെയും അഭിനയവും കൊള്ളാം 👌👌👌👍👍👍

  • @vineethavijayan9983
    @vineethavijayan9983 Год назад +13

    നല്ലൊരു സന്ദേശം നൽകുന്നു. എല്ലാവരും തകർത്ത് അഭിനയിച്ചു.
    എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐💐

  • @surendranvk8324
    @surendranvk8324 Год назад +31

    വിനിത തകർത്തു. അമ്മമാരായാൽ ഇത് പോലെ വേണം. 👍👌

  • @jayamanoharan8761
    @jayamanoharan8761 Год назад +14

    വളരെ നല്ല അമ്മ, മക്കൾ എന്നും ഒന്നിച്ചു ജീവിക്കുന്നത് കാണാനാണ് എല്ലാ അമ്മമാരും ആഗ്രഹിക്കുന്നത് 🥰🥰🙏🙏🙏

  • @dinudineshan-yv9fw
    @dinudineshan-yv9fw Год назад +2

    അമ്മയുടെ അഭിനയം സൂപ്പർ അഭിനന്തനങ്ങൾ ഇനിയും തുടരുക

  • @ajithajayakumar5411
    @ajithajayakumar5411 10 дней назад

    കൊള്ളാം, 👍. നിങ്ങളുടെ കൈ കൊട്ടി കളിപോലെ തന്നെ സൂപ്പർ

  • @sheejavinod1010
    @sheejavinod1010 Год назад +4

    സൂപ്പർ. അമ്മമാരായാൽ ഇത് പോലെ വേണം

  • @anikk4992
    @anikk4992 Год назад +7

    സജിഷ് സൂപ്പർ നികിയുടെ അമ്മ സൂപ്പർ

  • @sheelavinayan8588
    @sheelavinayan8588 Год назад +7

    . ഈ കാല ഘൃട്ടത്തിലെ മിക്ക വീടുകളിലും ഉള്ള സംഭവമാണ് : നിസ്സാര പ്രശ്നത്തിന് വീട്ടിൽ നിന്നുള ഇറങ്ങി പോക്ക് . vedio Supper🥰🥰🥰

  • @ShrutiLakshmi.
    @ShrutiLakshmi. 10 месяцев назад +1

    അവസാനം ചിരിവന്നു. നിങ്ങളെ ഒരുപ്പാട് ഇഷ്ടാണ് 💞💞💞💞

  • @user-kf3ne1rw4z
    @user-kf3ne1rw4z 9 месяцев назад +1

    I'm. Your.big.fan❤❤❤❤

  • @ShrutiLakshmi.
    @ShrutiLakshmi. 10 месяцев назад

    അമ്മ സൂപ്പർ ആണ്.. അമ്മയുടെ അഭിനയം real ആയിട്ടാണ് തോന്നുന്നേ സൂപ്പർ അമ്മ 🥰🥰🥰🥰🥰

  • @samjiphilip7682
    @samjiphilip7682 Год назад +2

    Yes it's mother in law. 👍👍👍

  • @shyjamohanan1236
    @shyjamohanan1236 3 месяца назад

    😂😂😂new group dance undo vishuvin 😊😊pengalude dance supper chiriyum cute 😊

  • @shamseedakpshamsi197
    @shamseedakpshamsi197 9 месяцев назад

    അടിപൊളി. സൊന്തം വീടുന്ന് കൊണ്ടുപൊന്നെ ആ വീഡിയോ എല്ലാർക്കും sendi. അടിപൊളി.അഭിനയം spr

  • @mgraman4955
    @mgraman4955 Год назад +4

    One of the best realistic videos !

  • @vijithaammu7412
    @vijithaammu7412 Год назад +9

    സൂപ്പർ വീഡിയോ നല്ലൊരു msg ആണുട്ടോ ഇന്ന് ഒരുവിധം വീടുകളിൽ ഇത് സംഭവിക്കുന്നു 😔😔ഇന്നത്തെ താരം അമ്മ തന്നെ 👌👌👌👌👌👌👌അമ്മ പൊളിച്ചു ലാസ്റ്റ് കണ്ണ് തുടച് വീട്ടിൽ പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി ♥️♥️♥️സൂപ്പർ അമ്മ എല്ലാവരും nannayi😔ചെയ്തു ട്ടോ 👌👌👌

  • @rekhamol3
    @rekhamol3 Год назад

    👌👌👌👌👌👌👌 എല്ലാവരും നന്നായി അഭിനയിച്ചു 👏👏👏👏👏👏

  • @user-ik1rd7ef7q
    @user-ik1rd7ef7q Год назад +2

    Great 👍👍👍👍👍. അമ്മമാരായാൽ ഇങ്ങനെ വേണം.

  • @geethasuthangeetha6337
    @geethasuthangeetha6337 Год назад

    അമ്മയുടെ അഭിനയം ഒരു രക്ഷയുമില്ല സൂപ്പർ

  • @ramyanandhu9810
    @ramyanandhu9810 Год назад +4

    നിക്കിയുടെ അമ്മ ഇന്നത്തെ 👍👍👍

  • @shareef1044
    @shareef1044 Год назад +2

    അടിപൊളി സഹോദരി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @yavuttyam23
    @yavuttyam23 Год назад

    Amm your really best mother. Abhinandanangal 👍

  • @jijipv3532
    @jijipv3532 Год назад

    Super ഉണ്ട്....... എല്ലാരും

  • @Rithu352
    @Rithu352 Год назад

    ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ഇരിക്കട്ടെ 😊👍

  • @lekhavlekha75gmaillekha61
    @lekhavlekha75gmaillekha61 9 месяцев назад

    Amma epposhum super 👍❤️❤️❤️

  • @doulathfaisal1382
    @doulathfaisal1382 Год назад

    ശരിക്കും നമ്മുടെ നാട്ടിലെ(കണ്ണൂർ) ഒരു കുടുംബത്തെ പോലെ തന്നെ ഉണ്ട്...ഞാൻ ഇന്റസ്റ്റയിൽ ഒരു റീൽ കണ്ടു യുട്യൂബിൽ തിരഞ്ഞു വന്നതാണ് തിരഞ്ഞു വന്നത് വെറുതെ ആയില്ല...ഒറ്റ ഇരുപ്പിൽ എല്ലാ വിഡിയോയും കണ്ടു...സൂപ്പർ..അടിപൊളി,🥰🥰🥰😘😘

  • @SmartBook223
    @SmartBook223 Год назад +2

    Super climax... Nighiyude chammal 😘😂😂😂

  • @babybharathan28
    @babybharathan28 Год назад

    നല്ല അമ്മ നല്ല മരുമകൻ ഇങ്ങനെ ആണ് ജീവിതത്തിലും വേണ്ടത്

  • @user-se8mt1bw3e
    @user-se8mt1bw3e 10 месяцев назад

    Super nigi ningalude vedio kanumpol nalla santhosham thonnunnu

  • @girijagirija2982
    @girijagirija2982 Год назад +2

    നിഗിയുടെ അഭിനയം സൂപ്പർ👌👌👌👌

  • @sajassajas28
    @sajassajas28 Год назад +1

    വളരെ ഇഷ്ടപ്പെട്ടു.....

  • @mansuru-ds9mp
    @mansuru-ds9mp Год назад +1

    നിങ്ങളുടെ വിഡിയോ ഏതും അടിപൊളിയാണ്

  • @gopikagopuzz6849
    @gopikagopuzz6849 Год назад +2

    Vinithamma super 🤩🥰

  • @kanikashankariyer9064
    @kanikashankariyer9064 Год назад

    Amma's acting super and natural

  • @thahirbeericheri1222
    @thahirbeericheri1222 Год назад +2

    അടിപൊളി 🌹

  • @abhijiithk8259
    @abhijiithk8259 Год назад +1

    Haiiii..... Nighi... Super performance 😆😆😆chirichu marichu🙏🙏🙏🙏

  • @niyuzzzworld654
    @niyuzzzworld654 Год назад

    Ammaaaa super🥰🥰🥰🥰

  • @anithaa1549
    @anithaa1549 Год назад +1

    അമ്മ സൂപ്പർ അങ്ങനെ

  • @mariyatmariyat744
    @mariyatmariyat744 Год назад +2

    അമ്മക്ക് ഒരുപാട് ചക്കര ഉമ്മ😘😘😘😘😘😘😘

  • @sharjahdubai4292
    @sharjahdubai4292 9 месяцев назад

    Woo. Adi poli

  • @MummiesKitchen-qk1jk
    @MummiesKitchen-qk1jk 4 месяца назад

    Ammma suuuper ❤❤❤

  • @sayanthe.s8831
    @sayanthe.s8831 2 месяца назад

    Super👍👍❤❤❤❤❤❤

  • @kadeejaap3088
    @kadeejaap3088 8 дней назад

    Amma cheydad vlareyadikam nalla karyamaayi inganeyulla ammamaaranu vendad ammayum vashipidichu nilkaukayaanenkil valiya prshana makumayirunnu 👍

  • @siniamarambalam7673
    @siniamarambalam7673 Год назад +3

    സൂപ്പർ
    പക്ഷേ ഒരു ചായ എങ്കിലും കൊടുത്ത് സമാധാനത്തോടെ ഒന്നും സംസാരിച്ച് പറഞ്ഞ് വിടാമായിരുന്നു

  • @shinirajeev9184
    @shinirajeev9184 Год назад

    Nigi yude Amma Adipoli..

  • @vinayacg8628
    @vinayacg8628 Год назад

    Dhaivameee.ithu njan thanne.irangi poyittilla.ammayodu vilichu parayumbol nigiyude Amma parayunna dialogue thanneyanu ennodum parayunnathu.njan kure chirichu video kandittu.super aayittundu.ottum artificial thonnunnilla.natural acting aanu ningalude

  • @ajith_chacko
    @ajith_chacko Год назад +2

    ഇതുപോലെ ഒന്ന് ഇറങ്ങിപോയതാ. ഇപ്പോ divorce ആകാൻ പോകുന്നു.

  • @sarannyarajin7563
    @sarannyarajin7563 7 месяцев назад

    Suprr

  • @rajuzzz.kunnath3656
    @rajuzzz.kunnath3656 Год назад +1

    Kollaam superrrrr

  • @ashrafeunos7002
    @ashrafeunos7002 Год назад +1

    SOOOOOPER 👌 👍 ❤

  • @valsalarajan8795
    @valsalarajan8795 Год назад

    Super Mother don't worry.

  • @seenanoushad6269
    @seenanoushad6269 Год назад +2

    നന്നായി 😂😂❤️

  • @prasadr.r5759
    @prasadr.r5759 Год назад +1

    Superrr😍😍

  • @mohananek4096
    @mohananek4096 8 месяцев назад

    നിഗി ഞാൻ ഷിജി പൊളിച്ചു ഞാൻ എങനെ യാ

  • @sobhanashaji1657
    @sobhanashaji1657 Год назад +1

    Wow adipoli👌👌👌

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്, സജീഷ്ചേട്ട, വ്ലോഗ്, സൂപ്പർ,

  • @sheebaunnikrishnan4968
    @sheebaunnikrishnan4968 Год назад

    അടിപൊളി...😅😅

  • @dilnasanthosh6721
    @dilnasanthosh6721 Год назад +1

    Super 🥰🥺

  • @fasizayan1929
    @fasizayan1929 Год назад +1

    Enthanu amma 👌👌.chila ammamarundd mkkle eganulla kariyaglkk support cheyyum .aa makklude life thakarkkm sdh nella husbent enthanu jeevitham nee sadhoshyitt ammai veettil jeevikku kutty....mkkleyum husbendineyum ammaviye m ponnu pole nokk ..💚👍

  • @lathamohan7705
    @lathamohan7705 Год назад +1

    Super vedio

  • @kunjolktkl7314
    @kunjolktkl7314 Год назад

    സൂപ്പർ ഇതാണ് അമ്മ മക്കൾ ക് നല്ലത് മാത്രം പറഞ്ഞു കൊടുക്കണം അല്ലാതെ ഭർത്താകൻമാരെ വീട്ടുകാരുടെ കുററം മക്കളുടെ കൂടെ നിന്ന് സംസാരികരുത്

    • @aframueen463
      @aframueen463 Год назад

      ഇന്റെ ഉമ്മന്റെ സ്വഭാവം 😜😜... ഞാൻ എന്തേലും പറഞ്ഞാൽ ഇനോട് പറയും അനക്ക് ആ നേരം സ്വലാത്ത് ചൊല്ലിയ്ക്കൂടേന്ന് 😜😜 പെണ്ണിന്റെ ഉമ്മയോ./. അല്ലേൽ അമ്മ ഇവരാണ് പല കുടുംബവും പിരിക്കുന്നത് 😡😡മക്കളെ നല്ലത് പഠിപ്പിക്കാതെ കുയുന്തും അസൂയയും പഠിപ്പിക്കും 😡😡

  • @bindhumk1374
    @bindhumk1374 Год назад

    അടിപൊളി❤❤❤❤

  • @jollyvarghese7432
    @jollyvarghese7432 Год назад +1

    Sajeesh very good story👍🙏

  • @reshmidenishreshmidenish1446
    @reshmidenishreshmidenish1446 Год назад +2

    Adipoli 🌹🌹

  • @alanjoseph8169
    @alanjoseph8169 Год назад +2

    നിഗി യുടെ അമ്മ സൂപ്പർ ഒരു നിമിഷം മക്കളുടെ കാര്യം ഓർക്കഞ്ഞത് എന്തെ എടുത്തു ചട്ടം നല്ലത് അല്ല ആ വീട് സ്വർഗം അല്ലേ

  • @kumarilbeena4137
    @kumarilbeena4137 Год назад +1

    Aaline vadiyakkunnaa parpadii aaippoii, oru nalla channel aairunnu😄😄

  • @ammukannankannan4934
    @ammukannankannan4934 Год назад +2

    Super

  • @appuachuvlogs3133
    @appuachuvlogs3133 Год назад +1

    Amma🥰 പൊളി

  • @johnmathew-td9dm
    @johnmathew-td9dm 9 месяцев назад

    OK ok one big hi to kannur couples 💑

  • @jasijaseera2621
    @jasijaseera2621 Год назад +1

    Super polli 👏💞💞💞

  • @rsnairkuniyil1836
    @rsnairkuniyil1836 Год назад +1

    സൂപ്പർ 👌👌👌😆😆😆👌

  • @manjupilakkal.kannur4815
    @manjupilakkal.kannur4815 Год назад +1

    Spr👏👏👏👏👌

  • @johnmathew-td9dm
    @johnmathew-td9dm 9 месяцев назад

    Super couples 💑

  • @user-tj8gn5kv5x
    @user-tj8gn5kv5x 8 месяцев назад

    Amma super❤❤

  • @bindhushibukumar4567
    @bindhushibukumar4567 Год назад +1

    👌👌👌

  • @savithaom7868
    @savithaom7868 Год назад +1

    വളരെ നന്നായി ....

  • @SathyanKayiparambil-on4fu
    @SathyanKayiparambil-on4fu 8 месяцев назад

    Ammasuper

  • @bindhukwt8957
    @bindhukwt8957 Год назад +1

    Good msg

  • @sumaiyamt5341
    @sumaiyamt5341 Год назад +1

    Beautiful super

  • @Mallufamilyevavlogs
    @Mallufamilyevavlogs Год назад

    Haiiiii👍👸😍🥰❤️👌👌👌

  • @MuhammedmuhadMuhsmeedmuh-sx1op
    @MuhammedmuhadMuhsmeedmuh-sx1op 2 месяца назад

    Soooooper

  • @philomenageorge5191
    @philomenageorge5191 Год назад

    Good understanding

  • @raj-mu3hd
    @raj-mu3hd Год назад +1

    👌👌👌👌🙏🙏🙏കലക്കൻ

  • @user-kr7yl4gu1l
    @user-kr7yl4gu1l Год назад

    തിരിച്ചുവരുബോഴുള്ള നാണം കണ്ട് കുറേ ചിരിച്ചു... നന്നായിട്ടുണ്ട് ട്ടോ...

  • @philominageorge6023
    @philominageorge6023 Год назад +1

    സൂപ്പർ

  • @zubaidahassan1328
    @zubaidahassan1328 Год назад +1

    👍👍👍👏

  • @kalakala6914
    @kalakala6914 Год назад +1

    👍👍👍👍👍

  • @Rithu352
    @Rithu352 Год назад

    മുത്ത് അമ്മ 🥰🥰🥰

  • @lajithnallur5377
    @lajithnallur5377 Год назад +2

    എല്ലാ കുടുംബത്തിലും വീട്ടിലും നടക്കുന്ന ചെറിയ കാര്യങ്ങളെ ചൊല്ലിയുള്ള വാക്കേറ്റവും തർക്കുത്തരങ്ങളും, ഒന്ന് പറഞ്ഞ് രണ്ടാമത് സ്വന്തം വീട്ടിലെക്കെന്നു പറഞ്ഞുള്ള കോപിഷ്ഠയായുള്ള ഇറങ്ങി പോക്ക് . സാമൂഹ്യ മാദ്ധ്യമങ്ങളിൽ അനുദിനം താരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കണ്ണൂരിൻ്റെ സ്നേഹാർദ്ര കുടുംബം ഈ ഹ്രസ്വ കഥാമുഹൂർത്തങ്ങൾ കോർത്തിണക്കി എല്ലാവർക്കും ഗുണപാഠം നേരുന്ന മഹത്വമോടെ ദൃശ്യഭംഗിയോടെ അവതരിപ്പിച്ച ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയ ആശയക്കുഴപ്പങ്ങൾ വലിയ ജീവിത നഷ്ടത്തിലേക്ക് വഴിതെളിക്കുന്നുവെന്ന് പ്രേക്ഷകർക്കാകെ മനസ്സിലാക്കിത്തരുന്ന കഥാസാരാംശ മെത്ര മഹനീയം ......
    ഭർത്താവിനോടുള്ള പിടിവാശിക്കാരിയായി പടിയിറങ്ങിയ വഴക്കാളിപ്പെണ്ണ് സ്വന്തം വീട്ടിലെത്തിയപ്പോൾ, പെറ്റമ്മ മകൾ ചെയ്തത് ശരിയല്ല, തെറ്റാണെന്നും, വേഗം നിൻ്റെ കെട്ടിയോനെയും, പൊന്നുമക്കളെയും കൂട്ടിക്കൊണ്ടുവന്ന് ഒന്നിച്ച് സന്തോഷത്തോടെ എത്ര കാലം വരെയും താമസിക്കാനും, ചെറിയപിണക്കങ്ങൾ വലിയ ബന്ധം വേർപെടലിലേക്ക് എത്തിച്ചേരുമെന്നും, അതിനാൽ എല്ലാം മറന്ന് മനസ്സും ഹൃദയവും ഒന്നാക്കി, പരസ്പര ഐക്യത്തോടെ, വിശ്വാസത്തോടെ, സുഖദു:ഖ സമ്മിശ്രമാക്കിയ ജീവിതം ഈ മനോഹര ഭൂമിയിൽ മതിവരുവോളം കൊതി തീരുവോളം തുടരണം.......
    ചെറിയ ചെറിയ വിട്ട് വീഴ്ചകളൊരുക്കണം രണ്ടു പേരും, വളർന്നു വരുന്നു പൊന്നുമക്കൾക്കു വേണ്ടിയെങ്കിലും ഈ ദാമ്പത്യ ജീവിതം പാഴാക്കി കളയരുത്......
    ഋതു വസന്തമായി വർണ്ണ മലരുകളായി തുയിലുണരണം, യുവമിഥുനങ്ങളായി രാവേറും നേരത്ത് ഇഷ്ടങ്ങൾ കൈമാറണം, പരസ്പര ധാരണയോടെ മൗനസമ്മതത്തോടെ തളിർവല്ലിയായി ഇഴ ചേരണം, അടിച്ചമർത്തലുകളും കുറ്റം പറച്ചിലുമരുത്, ദാമ്പത്യം ഒരു മഹാകാവ്യമാക്കണം, പൂക്കണം മോഹങ്ങൾ നെടുവീർപ്പുകളും സമർപ്പണങ്ങളും മനസ്സറിഞ്ഞ് നൽകിടേണം,
    മാംസനിബന്ധമാകരുത് ദാമ്പത്യം .. ....
    മനസ്സും മനസ്സും, ഹൃദയവും ഹൃദയവും തമ്മിലുള്ള ആലിംഗന സ്വർഗ്ഗീയവികാരമാവട്ടെ ദാമ്പത്യത്തിൻ ജീവിത ഗുണപാഠം .......
    ജീവിതാനുഭവത്തിൻ തിരിച്ചറിവ് പകരുന്ന പെറ്റമ്മ നൽകുന്ന നന്മ നിറഞ്ഞ ഉപദേശം, മകളുടെ ജീവിതത്തിനു കിട്ടുന്ന ഏറ്റവും നല്ല മാർഗ്ഗദീപകമാകുന്നു ......
    അമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു, ഒപ്പം ചേർത്തു വയ്ക്കുന്നു ഹൃദയത്തോട്, എത്ര കനിവാർന്ന പൊരുളാർന്ന കർമ്മനിരതയായ നാട്ടുമ്പുറത്തിൻ്റെ പുണ്യ വിളക്കാണമ്മ.......
    ഒരായിരം നന്മകൾ, പ്രാർത്ഥനകൾ, അഭിനന്ദനങ്ങൾ നേരുന്നു .......
    ഹൃദയപൂർവ്വം ഷംനലജിത്ത് നല്ലൂർ.......
    സൗദി അറേബ്യയിലെ പ്രവാസലോകത്തു നിന്നും .......

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 месяцев назад

    👌🥰

  • @seenaantony5502
    @seenaantony5502 Год назад +1

    Very good

  • @vijiviji2140
    @vijiviji2140 Год назад +1

    ❤❤👍

  • @kjmathaisholy1499
    @kjmathaisholy1499 Год назад +1

    തകർത്തു

  • @davidcherian9396
    @davidcherian9396 Год назад +1

    👍

  • @ashonroy5292
    @ashonroy5292 Год назад

    Adipoli