ടാറ്റയിൽ നിന്നും മരുതിയിലേക്ക് |Maruti fronx User review VS Tata Nexon Expirence

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 309

  • @KiranKumar512
    @KiranKumar512 5 месяцев назад +79

    24:10
    കാര്യം ഒക്കെ ശെരിയ ചേട്ടാ... നിങ്ങൾക്ക് ഇത്തിരി ബുദ്ധിമുട്ട് വന്നു കാണും... എന്നാലും നിങ്ങളുടെ വീഡിയോ കണ്ടിട്ട് എത്ര പേര് രക്ഷപെട്ടുകാണും... നിങ്ങൾ ചെയ്തത് വലിയ ഒരു കാര്യം ആണ്. അധികം ആർക്കും ഇതിനുള്ള ധൈര്യം ഉണ്ടാവില്ല. പലരും കമ്പനിയെ താങ്ങി review ചെയ്യാൻ വണ്ടിയും എടുത്ത് സോപ്പ്‌ ഇട്ട വീഡിയോ ഇറക്കുമ്പോ ആരും ഇത് പറയാറില്ല. സാധാരണക്കാർ ചതിയിൽ വന്നു പെട്ടു പോകുകയും ചെയ്യും. നന്ദി ഉണ്ട്.

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад

      ❤️❤️

    • @nisarbabu2257
      @nisarbabu2257 5 месяцев назад

      true

    • @rajendranc1432
      @rajendranc1432 5 месяцев назад

      ഗുഡ് night

    • @KRP-y7y
      @KRP-y7y 4 месяца назад +1

      Tata annum innum waste aanu lottery aanu luck undekil nallatu kittum

  • @kcefx
    @kcefx 5 месяцев назад +49

    മാരുതിയുടേയും സർവ്വീസ് ഗംഭീരം ഒന്നുമല്ല
    പക്ഷേ സർവ്വീസിലെ പ്രശ്നങ്ങൾ വണ്ടിയെ ബാധിക്കുന്നില്ല എങ്ങനെയും ഓടിക്കോളും
    അതാണ് മാരുതി സുസുക്കിയെ ഇത്രക്ക് ഇഷ്ടം ഇതുവരെ വഴിയിൽ ആക്കിയിട്ടില്ല

  • @manuvarghese4740
    @manuvarghese4740 5 месяцев назад +88

    ആര് പപ്പടം പഴം എന്ന് പറഞ്ഞാലും japan engineering മികവ് suzuki കാറിൽ ഉണ്ട് reliability and durability. ഇന്ത്യയിൽ കൂടുതൽ മിഡിൽ ക്ലാസ് ആണ് . അവരുടെ ജീവിതം ഒന്നാമത് ടെൻഷൻ and stressed ആയിരിക്കും അതിൻ്റെ കൂടെ കാർ ഇല്ലാതെ 2 ആഴ്ച കൂടെ ആവുമ്പോൾ ബുദ്ധിമുട്ട് ആവും. ഏതു suzuki നോക്കിയാലും ഒരു major complaint വരണം എങ്കിൽ കുറഞ്ഞത് 10 കൊല്ലം കഴിയണം.ഇപ്പോഴും ഒരുപാട് പഴയ ആൾട്ടോ , വാഗണർ , swift,ഓടുന്നുണ്ട് . സാധാരണക്കാർക്ക് വേണ്ടത് സുസുക്കിയിൽ ഉണ്ട് മൈലേജ്, Durability , service tension free aayi കൊണ്ട് nadakam.നമ്മൾ മൈലേജ് ഡിമാൻഡ് ചെയ്ത് കാരണം ആണ് പല കാർ കമ്പനി പൂട്ടി പോയത് , ക്വാളിറ്റി കുറച്ചതും.
    ആര് എന്ത് പറഞ്ഞാലും പണ്ട് ഒരു സാധാരണക്കാരന് two wheeler il നിന്നും afford cheyan പറ്റിയ 4 wheeler saadhyam ആകിയത് suzuki ആണ് . ഇപ്പൊ പപ്പടം എന്ന് പറഞ്ഞ് കളിയാകുന്ന് പലവരുടെയും അപ്പൻ ആദ്യം വാങ്ങിയത് maruti suzuki ആയിരിക്കും.

    • @niriap9780
      @niriap9780 5 месяцев назад +5

      Athu pazhe kadha alle...ippol pazhearket share onnum illa....kooduthal showroom ullondum cheap aayittulla hatchback ullondum sales kooduthal undenne ullu....

    • @KiranKumar512
      @KiranKumar512 5 месяцев назад +4

      Pazhe storyline marutikk alpam strength undaayirunnu

    • @thestubbornbull
      @thestubbornbull 5 месяцев назад +4

      പണ്ട് അല്ലല്ലോ ഇന്ന്! മാരുതിയുടെ എൻജിൻ,സർവീസ് കാര്യങ്ങളിൽ ആർക്കും തർക്കമില്ല. അത് പോലെ അല്ലെങ്കിൽ അതിലും പ്രധാനമായ ഒന്നാണ് സേഫ്റ്റി. നമ്മൾ എത്ര ശ്രദ്ധിച്ച് വാഹനം ഓടിച്ചാലും ഇങ്ങോട്ട് വന്ന് കയറാൻ ലൈൻ ലൈൻ ആയി നിപ്പുണ്ട് കുറെ എണ്ണങ്ങൾ. കാർ പോയാൽ വേറെ വാങ്ങാം ജീവൻ പോയാൽ പോയതാണ്.വണ്ടി വാങ്ങുന്ന ആരും തൻ്റെ വണ്ടി ഇടിക്കാൻ ആഗ്രഹിക്കില്ല. നമുക്ക് ചുറ്റും നടന്നിട്ടുള്ള നിരവധി അപകടങ്ങളിലായി തൻ്റെ സ്വപ്ന വാഹനത്തിൽ ഇരുന്ന് പപ്പടം പൊടിയുന്ന പോലെ പരലോകം പ്രാപിച്ചവരും അങ്ങനെ തന്നെ വിശ്വസിച്ചിരുന്നവർ ആണ് എന്ന് മറക്കണ്ട.ഈ 2024 കാലത്തും 0 സ്റ്റാർ സേഫ്റ്റിയിൽ ഉള്ള മോഡലുകൾ ഇറക്കുന്ന ഈ പ്രമുഖ ബ്രാൻഡിൻ്റെ ഭൂതകാലം പൊക്കി പിടിച്ച് നടന്ന് വിലപ്പെട്ട ജീവൻ തുലക്കരുത്.
      എല്ലാ ബ്രാൻഡുകൾക്കും മറ്റുള്ളവരിൽ രോമാഞ്ചം ഉണ്ടാക്കുന്ന കഴിഞ്ഞ കാല കഥകൾ ഒരുപാട് പറയാൻ ഉണ്ട്. എന്ന് കരുതി പണ്ട് എന്തായിരുന്നു എന്നതിലല്ല ഇപ്പൊ എന്താണ് എന്നതിലാണ് കാര്യം.....!

    • @manuvarghese4740
      @manuvarghese4740 5 месяцев назад +6

      @@thestubbornbull നിങ്ങള് പറഞ്ഞത് sheri എന്ന് കരുതി കാറിന് safety മാത്രം മതിയോ . കാർ ഓടണം. Tata ഉപയോഗിക്കുന്ന മിക്യ owners പറയുന്നത് കാർ പെട്ടന്ന് complaint ആവുന്നു എന്നാണ്.മാരുതിയുടെ safety കുറ്റം പറയുന്നത് പോലെ ടാറ്റയുടെ ക്വാളിറ്റി കൺട്രോൾ, സർവീസ് , durability ചോദ്യം ചെയ്യേണ്ടത് ആണ്. ഞാൻ പറഞ്ഞത് ഒരു സാധാരണക്കാരൻ 8-10 ലക്ഷം രൂപയുടെ കാർ വാങ്ങി കുറച്ചു കഴിയുമ്പോൾ complaint വരുന്നു aa complaint ആയി സർവീസ് സെൻ്ററിൽ ചെന്നാൽ വളരെ മോശം അനുഭവം കിടുന്നു ഇതിൻ്റെ പുറകിൽ കിടന്നു സമയം , പണം കളയാൻ ഒരു സാധാരണക്കാരൻ ബുദ്ധിമുട്ട് ആണ് .വീട്ടിൽ ഒരു കാർ മാത്രം ആണെങ്കിൽ നല്ല ബുദ്ധിമുട്ട് ആണ്.കാർ വർക്ക്ഷോപ്പിൽ കിടക്കുമ്പോൾ ithe safety paranja aal bikil പോവും അതിൽ എന്ത് safety ആണ് ഉള്ളത്. Tata അവരുടെ വണ്ടിയുടെ reliability, durability, service, quality control എല്ലാ ശരി ആകണം അല്ലാതെ 5 സ്റ്റാർ safety മാത്രം പോര അത് പോലെ സുസുക്കി സേഫ്റർ cars ഉണ്ടാകണം.അല്ലാതെ TATA car 5 star safety വികാരം കൊണ്ട് നടനിട്ട് ഒരുകാര്യം ഇല്ല.
      നിങ്ങള് ഇത്ര സേഫ്റ്റി concern ulla ആൾ ആണെങ്കിൽ
      ഈ നാട്ടിൽ റോഡിൽ കുഴിൽ വീണു ആളുകൾ മരിക്കുന്നു , മാരക പരിക്ക് പറ്റി കിടക്കുന്നു. ഈ safety dialogue അടിക്കുന്ന ഒരു തെണ്ടിയും ഇതിന് എതിരെ മിണ്ടുന്നില്ല.കാർ സേഫ്റ്റി മതി വേറെ മോശം infrastructure aayalum കുഴപം illa ingane മണ്ടൻ ചിന്തയാണ് ആളുകൾക്ക്.
      നിങ്ങള് കാർ ഓടിക്കുമ്പോൾ റോഡ് റേജ് ഒഴിവകർ ഉണ്ടോ , proper traffic rules aano നിങ്ങള് എപ്പോഴും follow cheyunath athayath gov പറഞ്ഞ് സ്പീഡ് മാത്രം ആണോ നിങ്ങള് ഒടുകുവർ ഉള്ളത് , proper aayi indicator എപ്പോഴും use cheymo, solid yellow lane overtaking ഒഴിവകുമോ, രാത്രി dim and bright proper aayi aano use cheyunath, Back seat passenger seatbelt നിങ്ങള് എപ്പോഴും use cheyumo, നിങ്ങള് bike ഓടിക്കുമ്പോൾ 2 ആളുകൾ മാത്രം ആണോ യാത്ര ചെയ്യുവർ ഉള്ളത്. Chetan bike ഓടിക്കുമ്പോൾ എപ്പോഴും ഹെൽമറ്റ് use cheyar undo for both front and back .highway proper aayi lane traffic എപ്പോഴും follow cheyar undo . ഇത് എല്ലാം chetan follow cheyar undo ഉണ്ടെങ്കിൽ നല്ലത്. നമ്മടെ നാട്ടിൽ 90% ആളുകൾ ഇത് ഒന്നും follow cheyar illa njan അടകം.
      Tata group Cyrus Mistry മരിച്ചത് ബെൻസ് suv athil safty പോരാഞ്ഞിട്ട് ആണോ. മംഗലാപുരത്ത് ഒരു ഇന്നോവ accident aayi athil കുട്ടികൾ അടക്കം 13 പേർ മരിച്ചു.
      ചില ആളുകൾക്ക് കാർ safety mathi പക്ഷെ റോഡ് സേഫ്റ്റി റൂൾസ് ഒന്നും follow ചെയില്ല്. Ente ഒരു friend pulli safety dialogue adikkum pakshe ബൈക്കിൽ 3 പേരെ വെച്ച് ഓടിക്കും helmet ഇല്ലാതെ.
      ബേസിക് ട്രാഫിക് റൂൾസ് നമ്മൾ follow cheyanam ath onnum cheyilla pakshe car safety mathi.

    • @user-jn1ks8dd4j
      @user-jn1ks8dd4j 5 месяцев назад +3

      Njn ente 2015 model wagonr vittitt Fronx eduthu. Ipo 2 masam aay. Wagon r vittappol pinne orthu ini edukkumbol vere company nokkamenn. Angane Tata, Mahindra Hyundai Kia okke nokki. Ithil Tata nexon aarnnu nte manassil. Pakshe kureperude abhiprayam kettappo vendann vechu. Xuv 3xo nokkiyappol mileage prasnam. Idukki aanu ente veedu. Ivduthe roadukalil muthalavilla. Pinne Kure thappi last ente oru frnda paranjath Fromx nokkedann. Baleno thalparyamillanjond Fronx thanne nokki. Vandi eduthu. Wagon r 9 kollam upayogichulla bandhamanu Maruthi aayitt. Appo pinne endhin veendum mattoru companu thedi ponam ellamkondum namukk yogicha onnullappol ennu chindichu. Fronxil njan happy aanu. Ennu vech Tata okke moshamann parayanilla. Ipolum enik Nexon bhayangara ishtamanu. ❤️❤️

  • @rintova
    @rintova 5 месяцев назад +63

    മാരുതിക്ക് build quality ഇല്ലാന്നാണ് ഇതുവരെ കേട്ടിരുന്നത്. പക്ഷെ ഇപ്പൊ മനസ്സിലായി ഒരു കുഴപ്പവുമില്ല എന്ന്. കാരണം നിങ്ങടെ ആ മസിലൻ കൈ ഇത്ര നേരം കുത്തിനിർത്തിയിട്ടും വണ്ടിക്കൊരു അനക്കുവുമില്ല😅

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад +4

      😂😂👍

    • @kochinmusikzone3440
      @kochinmusikzone3440 5 месяцев назад +12

      ഫയങ്കര കണ്ടുപിടുത്തം

    • @anupmanohar3762
      @anupmanohar3762 5 месяцев назад +6

      ​@kochinmusikzone3440 PR executives അല്ലേ ഇങ്ങനെ ഒക്കെ പറഞ്ഞു degrade ചെയ്യുന്നത്. ബോധം ഉളളവർ ആരെങ്കിലും ഈ PR വർക്ക് കണ്ട് കണ്ണ് തള്ളി പോയി കാടിക്കുഴിയിൽ ചാടുമോ 😂

    • @snoopyapk5331
      @snoopyapk5331 5 месяцев назад

      Lol

  • @krishanthajayakumar6841
    @krishanthajayakumar6841 5 месяцев назад +8

    Still like manual... It's not only about adrenaline rush but also that connection and feel..❤

  • @amarnathananth9304
    @amarnathananth9304 5 месяцев назад +35

    *സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം സന്തോഷം ടാറ്റയിൽ നിന്നും രക്ഷപ്പെട്ടു എന്ന് കേൾക്കുന്നതിൽ സന്തോഷം 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍*

  • @mohammednasim6815
    @mohammednasim6815 5 месяцев назад +39

    tataku orupadu complaints und.athinu ethire samsarichaale ath sort cheyukayollu.allathe blind fans aavathirikuka

    • @vishnuaravind5550
      @vishnuaravind5550 5 месяцев назад +5

      Oru complaint vannal ath enthukondanenn identify cheyan avark patunilla. Van tholvi aanu

  • @devananthanm243
    @devananthanm243 День назад +1

    Vandiye kurichu oru chukkum ariyathyulla kure aalukalde camets kaanubola 😬 Oro vadikkum athitethayittulla gunavum dhoshavum undu athu aadhiyam manasillakku 🙏

  • @zainulabid2702
    @zainulabid2702 5 месяцев назад +24

    ഇത്രയും മസിലും ആരോഗ്യവും ഉള്ള നിങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും😢

  • @sudheeshnairs1803
    @sudheeshnairs1803 5 месяцев назад +5

    What’s told is true.. I have owned a Tata, Skoda, presently owning a Suzuki, Honda & BMW. When I sold my Tata Indica V2 DLS, I bought a Swift Petrol. The ownership experience of Tata & Suzuki is light years apart. I had never a satisfied service experience with Tata.. the car had got me stranded on the roads too. On the contrary, the customer feedback from Popular Maruti has been exemplary, car too feels as if its new even after 10 years..

  • @bijugangadharan3464
    @bijugangadharan3464 4 месяца назад +5

    ഞാൻ 2017 മുതൽ tata tigor ഉപയോഗിക്കുന്ന ആൾ ആണ്, ഇപ്പോഴും ഒരു പുതിയ വാഹനം ഓടിക്കുന്ന feel ആണ് എനിക്കുള്ളത്, ഒരു നല്ല വാഹനം ആയിട്ടാണ് എനിക്ക് ഇതുവരെ ഉണ്ടായിട്ടുള്ള അനുഭവം,, ഈ വാഹനം change ചെയ്താലും tata യുടെ തന്നെ ഒരു പുതിയ വാഹനം തന്നെയാവും വാങ്ങുക

  • @Orque01
    @Orque01 5 месяцев назад +4

    Intro thanne polich 😂❤
    Loved the previous TATA video and watched fully...
    Glad to See the Muscle guy is finally Happy 😁

  • @shortsbyyoutube9298
    @shortsbyyoutube9298 5 месяцев назад +7

    വടക്കേ വിഷമം വരുന്ന സമയത്ത് ഈ ചേട്ടൻറെ വീഡിയോ എടുത്തു കാണാറുണ്ട് എന്തോ പ്രത്യേക സന്തോഷം തോന്നുന്നു

  • @anupmanohar3762
    @anupmanohar3762 5 месяцев назад +10

    PR work വെച്ച് വണ്ടി വിൽക്കുന്ന സ്വദേശി പറഞ്ഞു വണ്ടി വിൽക്കുന്ന ബ്രാൻഡ് 😂😂😂😂

    • @jerinaji8944
      @jerinaji8944 5 месяцев назад

      Pr work aranenu elarkum ariyam😂😂😂😂

  • @gamezone794
    @gamezone794 5 месяцев назад +27

    Ningalde avasta enik ariyam . Njanum tata aanu use chyunne. Service worst aanu.

  • @cheriyadri
    @cheriyadri 4 месяца назад +4

    "ഓപൺ സൺറൂഫ് "
    വണ്ടി ഇന്ത്യയിലായത് കൊണ്ട് ഹിന്ദിയിൽ പറഞ്ഞ് നോക്കണമായിരുന്നു.
    "സൺറൂഫ് കോലോ "

  • @tripstories2411
    @tripstories2411 2 месяца назад +1

    മാരുതി യുടെ pr work പോലെ തോന്നുന്നു 😂 ഞാനും tata തന്നെയാണ് എടുക്കുന്നത് 😊

  • @TheGeorgeous
    @TheGeorgeous 5 месяцев назад +3

    Remember kids , do not only workout your arms.

  • @farsanshanu2355
    @farsanshanu2355 4 месяца назад +1

    സത്യം പറയട്ടെ യൂട്യൂബ് കണാരന്മാർ പലരും പല അഭിപ്രായം ആണ്... യൂസേഴ്സിന്റെ അടുത്ത് പോയി ചോദിച്ചു സെലക്ട്‌ ചെയ്യുക അതാണ് ബെറ്റർ ഓപ്ഷൻ

  • @harisankars4827
    @harisankars4827 4 месяца назад +1

    Nta ponn bro, book cheyan irunna divasamaanu aa nexon video kaanunne , negative review palathum kandittundankilum ningalde video pedipich kalanj, Btw ipo 3X0 book cheythu

  • @Car_ens
    @Car_ens 5 месяцев назад +6

    Enikum ithe avastha ayirunu, Tata Nexon koduth, Grand Vitara eduth, one week kazhinjathe ullu... Epo followup aayalum, feedback ayalum, bro paranja pole epo sosthatha illatha avastha😂😂😂

  • @jeetube71
    @jeetube71 5 месяцев назад +1

    എൻ്റെ വാഹനം...
    Fronx Delta plus Optional 1.2NA Manual... with 6 Air bags and no spear wheel.. 😁 insted of that A puncher repait kit available in it..
    One tyre inflator + tyre sealnt..
    💝💝💝

  • @Noushukaliyath
    @Noushukaliyath 5 месяцев назад +2

    Njanum eduthu fronx delta plus idh kanumpol enik nalla abimanam thonnunnu ❤❤

  • @asharafkmtcpcp9785
    @asharafkmtcpcp9785 5 месяцев назад +3

    Nexon എടുക്കാൻ പോകുന്നു cng turbo💥💥💥💥

  • @lunasgaming4716
    @lunasgaming4716 5 месяцев назад +2

    Nexon dark edition eduthit 6 months aayi.. Enik ithuvera no issues. 😅 Oru glitch polm indayitla.. Future nthlm indel ivda comment cheyyam 🫡

  • @AkhilWarrier555
    @AkhilWarrier555 5 месяцев назад +4

    Maruthi Suzuki 😍😍😍

  • @Podiyan6526
    @Podiyan6526 5 месяцев назад +3

    ടാറ്റാ ഡിസൈനർ പ്രതാപ് ബോസ് മഹിന്ദ്ര കൊണ്ട് പോയി പുള്ളി ഫസ്റ്റ് അപ്ഡേറ്റ് ചെയ്തു ഇറക്കിയത് ആണ് 3X0

  • @rinoypk
    @rinoypk 5 месяцев назад +1

    Last 4 years ayi njan tata nexon use cheyyunnu. Ee prayunna issues onnum njan face cheythitilla. Service improve avan indu.

    • @KRP-y7y
      @KRP-y7y 4 месяца назад +1

      😂 Lottery eduku bro

  • @naveenkumar-qe4xy
    @naveenkumar-qe4xy 5 месяцев назад +1

    Good decision, I am also a fronx user

  • @fazalmanalparambil8349
    @fazalmanalparambil8349 5 месяцев назад +3

    ഞാൻ tata car ഉപയോഗിക്കുന്ന ആളാണ്........ എനിക് അങ്ങനെ ഒരു മോശം അനുഭവം ഇല്ലാ

    • @saneejabdulkhadar7642
      @saneejabdulkhadar7642 5 месяцев назад +1

      Hmmm ivarokke ee time il Ulla buyers alle nammal okke tata de adilum mosham time il Vandi vaaangicha aalugala still going strong...pinne electronics kooduthal aayal problem thanne aanu no doubts ade clear cheyyan Ulla expertise venam.....enthayalum oru new safari book cheyyan plan unde nokatte old tata ND new Tata engane unde enne 😊

    • @shihabpkmanu6817
      @shihabpkmanu6817 2 месяца назад

      Njnum Nexon book cheythu

  • @stephin009
    @stephin009 5 месяцев назад +4

    Pls add good things about fronz , why should u concentrate on the negatives of another car ,?

  • @prince1995moh
    @prince1995moh 5 месяцев назад +2

    25:25 service mathram pora product quality koodi check cheyan thayarakanam.
    vandi vangi service centre poyi erikendi varunathu ottum acceptable ayittulla kariyamalla.
    enikku four wheeler ella but two wheeler undu oru Enfield bikeum suzuki scooterum
    Enfield 3 months ayi showroomilannu.
    suzuki showroom il erikkan pokunnu.
    product vise randu vandiyum favourite annu but quality issues especially Enfield nalla shokamannu.
    but service etta mosham Enfield annu.
    Suzuki is far better annu but chilapol disappointed akkarunudu. nilavil undayekumna suzuki scooter presanam egannae pariharikkum ennathupollae erikkum ee service centre nodulla mathippu. adiymayittalla presanam but marunna management support pollae kariyagal pokunnae.

  • @Jacob-mn3cu
    @Jacob-mn3cu 5 месяцев назад +7

    bro's number plate 🗿

  • @rahulrulezz60
    @rahulrulezz60 5 месяцев назад +5

    Tata sales person told not to buy automatic as their DCA vehicle have issue overheating and transmission gets faulty after use

  • @Batman.gothamb
    @Batman.gothamb 5 месяцев назад +8

    Japanese engineer evide kidakkunnu rajyasneham enn paranj verum thurumbum tholinja serviceum kodukkunna tata evide kidakkunnu❤

  • @Hey_Broo_cuts
    @Hey_Broo_cuts 2 месяца назад

    Part 2 Ennu varum , Gymman chettane koode sthiram akkan pattumo video il

  • @hahastudioslive
    @hahastudioslive 5 месяцев назад +1

    Diesel Kia sonet nallatha Mahindra 3XO nallatha tata reliability illa safety rating mathram ullu

  • @ushas6528
    @ushas6528 5 месяцев назад +1

    Best choice bro it's way better Tata ....❤

  • @spknair
    @spknair 5 месяцев назад +5

    "വൈഫിന്" ഓടിക്കാൻ ചെറിയ വണ്ടി
    "വൈഫിന്" ഓടിക്കാൻ ഓട്ടോമാറ്റിക്.
    എന്തോന്നടെ !!!!
    നിങ്ങളുടെ വൈഫിന് വാഹനം ഓടിക്കാൻ പരിചയക്കുറവ് ഉണ്ടായേക്കാം. അത് അങ്ങനെയാണ് പറയേണ്ടത്. അല്ലാതെ സാമാന്യവൽക്കരിച്ചല്ല. നിങ്ങളൊക്കെ പറയുന്നത് കേട്ടാൽ തോന്നും ആണുങ്ങൾക്കു മാത്രമേ വലിയ വാഹനവും മാനുവൽ ഗിയർ ഷിഫ്റ്റും ഒക്കെ പറ്റൂ എന്നുള്ളത്.

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад +1

      Most probably

    • @vishnubhasuran4476
      @vishnubhasuran4476 5 месяцев назад +1

      Ayal ayalde wife nu odikan cheriya vandi automatic en oke ale paranjol.. alathe naatukarde elardem wife en onum parnijilalo.. ayalde personal karyam paraymbo generalise cheyanda karyamondo suhruthe..

    • @B_lux
      @B_lux 5 месяцев назад

      Nairinte wifeinu odikkan allel Narinte ammakk odikkan onnum ayalu paranjillalllo? Ayale karyam ayalu parayum chumma school teach patti show kanikkathe

    • @user-jn1ks8dd4j
      @user-jn1ks8dd4j 5 месяцев назад

      Swandham karyam nokki po chetta. Anger angerude wifinte karyamanu paranjath. Ithilokke ndhina ingane kuthithirupp undakkane

  • @Techwarroadtach
    @Techwarroadtach 5 месяцев назад +4

    Nexon 4 year complet no complaint no issue well going ,maruthiyekalm beter for.handling comfort and safty

  • @DavidAntony1
    @DavidAntony1 5 месяцев назад +12

    ഈ വീഡിയോ കാണുന്നതിനിടയിൽ Nexon.ev യുടെ പരസ്യം കാണുന്ന ഞാൻ...🤣

  • @hahastudioslive
    @hahastudioslive 5 месяцев назад +1

    Fronx എടുക്കുന്നതിനേക്കാൾ നല്ലത് Brezza എടുക്കുന്നതാണ്

    • @user-jn1ks8dd4j
      @user-jn1ks8dd4j 5 месяцев назад

      Brezza edukkunnathilum nallath XUV 3xo aanu allenkil fronx thanne edukkanam

    • @anushbaby4542
      @anushbaby4542 5 месяцев назад

      മൈലേജ് കൂടുതൽ ഫ്രോങ്ക്സ് ആണ്.... 3,4 km

    • @MaheshKodakkal-ov3nj
      @MaheshKodakkal-ov3nj 3 месяца назад

      Y

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 4 месяца назад

    I had been using indica tdi, tiago diesel, nexon diesel
    Fact that indica you need special consideration and good local mechanic
    Rest both tiago and nexon has nil problems.. But considering the petrols tata is ages behind suzuki.. That comes in service too also you need only oil change in suzuki for 1-6 years of ownership but in old school diesels you need extra care and good service centre
    Again Tata cars are hit or miss🙏

  • @_uwais
    @_uwais 5 месяцев назад +8

    Video ന്റെ length കൂടിപ്പോയി. 25 മിനിറ്റിൽ താഴെ ആണെങ്കിൽ നല്ലതായിരുന്നു.

  • @amalaugustine2183
    @amalaugustine2183 4 месяца назад +1

    This guy should experience Hyundai service and reliability. And Tata curv,nexon lot them has round edges feels like toy car, these cars should nt be bought for like 20 lacs.

  • @bmw867
    @bmw867 4 месяца назад +3

    Nexon ഏത് പാവപെട്ട വന്റെ തലയിൽ ആണ് വച്ച കൊടുത്തത് 🤭🤭🤭

  • @pmlgrand
    @pmlgrand 5 месяцев назад +2

    ജിമ്മൻ്റെ സംസാരം കേൾക്കാൻ മാത്രം വീഡിയോ മൊത്തം കണ്ടു് 😅

  • @MsRoshancool
    @MsRoshancool 5 месяцев назад +2

    31:00 JBL HARMANinte underil verune oru brand ann. So JBL inte speakerila but HARMANimte speaker und paranjadh thett ann. Please correct the statement.

  • @friend4udear
    @friend4udear 5 месяцев назад

    24:55
    Showroom il display ക്ക് വെച്ച Nexon ൻ്റെ ഡിക്കി യിൽ ഈ പ്രശ്നം കണ്ടിട്ടുണ്ട്. ഒരു കട്ടി കടലാസു dickey ലോക്കിൽ വെച്ചാൽ മാത്രമേ ഡിക്കി അടയൂ..

  • @rishanrinaz-th4sg
    @rishanrinaz-th4sg 5 месяцев назад +6

    മസ്സിൽ അളിയൻ ഒരു ഉണ്ണിമുകുന്ദനെ പോലെ ഉണ്ട്

  • @AnjishnuSKamal
    @AnjishnuSKamal 5 месяцев назад +1

    പുള്ളിയോട് nexon കൊടുത്തു 3xo എടുത്തു ഒരു ജിനുവിൻ റിവ്യൂ തരാൻ പറയു, 🫣, 😊

  • @soorajb5065
    @soorajb5065 5 месяцев назад +6

    ഉപ്പോളം വരുമോ ഉപ്പിലിട്ടത് അലിയ, എന്ത് പറഞ്ഞാലും tata ആയിട്ട് compair ചെയ്യാൻ മാരുതി ആയിട്ടില്ല

    • @vishnupillai300
      @vishnupillai300 5 месяцев назад +7

      @@soorajb5065 tata fans thanne aanu tataye maruti aayit compare cheyyunne..🤣

    • @anuhappytohelp
      @anuhappytohelp 5 месяцев назад +3

      Japan is japan

    • @user-jn1ks8dd4j
      @user-jn1ks8dd4j 5 месяцев назад +5

      Athu nere thirichu para Indian market arachu kalakki kudicha Maruthi aayitt compare cheyyan endhayalum Tata aayittilla

  • @thefirstbornidiot4789
    @thefirstbornidiot4789 5 месяцев назад +1

    Nothing have more value than urself, when u have cars from vw group, mahindra, Hyundai that do provide good safety theres no point in going to a suzuki.
    Nalloru adi kittiya engine nenjath irikkum, athinidayil ethra air bag undayitt entha kaaryam ?
    Oru 2 years koode aaya ivide express ways open aavum, think about a collision on that track.

  • @nisthulshaji9303
    @nisthulshaji9303 5 месяцев назад

    Njan oru puthiya vandi adukan plan etta samayath ente avasathae listil vannathum urapichathum nexon ayirunnu. A samayath anu ningaludae nexon review kandath appol thanne ente mind Mari. Athinnu shesham anu njan nexon use cheyuna alekarodu chodichath appol njan oru kariyam manasil ayath nexon enik patiya vandi alla enn 😄 thanks man

  • @anuhappytohelp
    @anuhappytohelp 5 месяцев назад

    ഇതാണ് ഞാനും നാട്ടിൽ കാണുന്ന പ്രതിഭാസം

  • @NithinJoseph89
    @NithinJoseph89 5 месяцев назад

    Magnite entha problem???

  • @suneersaid4947
    @suneersaid4947 5 месяцев назад +2

    Fronx❤❤❤

  • @canary2020
    @canary2020 5 месяцев назад +1

    Does Maruti Suzuki have pick up and drop for service?
    When I was using maruti I had to wait a long time to get an advisor.

  • @bmk7890
    @bmk7890 4 месяца назад

    Nexon iraki 5 years kazhinjitalle ippol curv irangiyathu? Maruthi nannay pidichennu thonunnu. Valya techum athupole cheria diesel enginum okke ay varunna tata cars edukarayitilla. Avar ath test cheythukondirikuann. Ippo varunna techs ellam avark new ann. Bs6 konduvanna mattam cheria diesel engin e affect cheythitund. Maruthi bs6 diesel try cheyan polum thayarakathathu kando. Irakiyirunel comparison sariayene. Maruthik dct gearbox indo? Ithoke indayitu vende complaint varan? Tata will take its time to master the new techs. Atlest they try the new things. Lets see who will be first after few years. Nobody can safely say or recommend a maruthi until they are not safe.Why dont he consider other safer options?

  • @akshayk6691
    @akshayk6691 4 месяца назад

    Apoo nexon sale cheytho?

  • @gauthamkrishnau7463
    @gauthamkrishnau7463 5 месяцев назад +1

    Nexon എന്തുചെയ്തു മെക്കാനിക്കൽ side tata മെച്ചപ്പെടാൻ ഉണ്ട്

  • @SBM-m1q
    @SBM-m1q 5 месяцев назад +1

    തീർച്ചയായും 100% കറക്റ്റ് ആണ് പറഞ്ഞത്,. ഞാൻ കഴിഞ്ഞ വർഷം ഒരു കാർ പുതിയത് എടുക്കാൻ വേണ്ടി ടാറ്റാ യുടെ 2ണ്ട് ഷോറൂമിൽ പോയി. Altroz, Punch നോകാം എന്നാണ് എന്റെ മനസിൽ. വണ്ടി കണ്ടു, ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാൻ വണ്ടി ഇല്ല, എന്നാ പ്രൈസ് quotation, ഓഫർ എന്തൊക്കെ എന്ന് എനിക്ക് അയച്ചു തരാൻ പറഞ്ഞ് njhan veetilootu പോയി. ഇന്ന് ഈ സമയം വരെ ഒരാൾ പോലും ഗോകുലം motors നോ, മലയാളം മോട്ടോർസ് നോ എന്നെ വിളിച്ചിട്ടില്ല.
    അവിടെ ആണ് മാരുതി അല്ലേൽ മറ്റു കമ്പനികളെ സമ്മതിച്ചു കൊടുകേണ്ടത്‌. മാരുതി, ഹ്യുണ്ടായ് സെയിൽസ് എക്സിക്യൂട്ടീവ് വീട്ടിൽ വരാത്ത ദിവസം അല്ലേൽ vilichatha ദിവസം ഇല്ല. അങ്ങനെ ഞാനും മാരുതി സ്വിഫ്റ്റ് വാങ്ങിച്ചു , totally satisfied, service and all after sales service till now

    • @gauthamkrishnau7463
      @gauthamkrishnau7463 5 месяцев назад

      Thats a very good decesion engine and mechanucal side of suzuki is far beter than tata and oethers

  • @arun8978
    @arun8978 5 месяцев назад

    Rear seat head space kuravano?

  • @roastedtechmodules5858
    @roastedtechmodules5858 5 месяцев назад +2

    Superb choice

  • @ashcreatives9118
    @ashcreatives9118 5 месяцев назад +2

    JAPAN ENGINEERING >>>>>

  • @akashtr3732
    @akashtr3732 4 месяца назад

    Tata Build quality 🤡 Tata Safety 🔥

  • @eldhosevalias4637
    @eldhosevalias4637 5 месяцев назад +1

    Maruti ❤

  • @ashokjacob8097
    @ashokjacob8097 5 месяцев назад +1

    Onnum parayanillaa gathikedinu poyi tata nexon eduthu ipo vandi engine problem aayi service station undu ee video kandappo aanu poyi ningadae pazhae video kandathu athonnum allaa complaint second time pani kittiyirikunna entae avasthayudae athra onnum varillaa

    • @KRP-y7y
      @KRP-y7y 4 месяца назад

      PR team paavam Sadaranakare pattikunu

  • @samvarghese9374
    @samvarghese9374 5 месяцев назад +6

    മാരുതി ടെ വക സർവീസ് കംപ്ലയിന്റ് പത്തനംതിട്ട, അടൂർ ഒക്കെ ഉള്ള ആളുകളുടെ വീഡിയോ ഇപ്പോൾ ഒരുപാട് വരുന്നുണ്ട്..

    • @eldhosevalias4637
      @eldhosevalias4637 5 месяцев назад

      😅😅

    • @niriap9780
      @niriap9780 5 месяцев назад +2

      Satyam bro...Indus service okke loka udayippu...

    • @tranquiloofficial24
      @tranquiloofficial24 5 месяцев назад

      Yes

    • @vinodts6673
      @vinodts6673 5 месяцев назад +2

      Professional staffs illa
      Washing oke shokam aanu

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад +1

      But ഇത്പോലെ വളരെ കുറച്ച് അവസ്ഥകൾ മാത്രമേ കാണു....വണ്ടി എടുത്തിട്ട് ഓടിക്കാൻ സാധിക്കാത്ത അവസ്ഥ ..

  • @williamjose8425
    @williamjose8425 5 месяцев назад +1

    Thank you bro

  • @jensonrajan5139
    @jensonrajan5139 5 месяцев назад +1

    Nice, super👍

  • @thestubbornbull
    @thestubbornbull 5 месяцев назад +7

    എന്ത് തേങ്ങ എങ്കിലും ആവട്ടെ ടാറ്റാ വണ്ടി എടുക്കുന്നൊള്ളൂ. സേഫ്റ്റി മുഖ്യം. എന്തായാലും കാശ് കൊടുത്ത് പപ്പടം വാങ്ങാൻ ഒട്ടും ഉദ്ദേശം ഇല്ല.

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад +2

      😂😂😂

    • @anupmanohar3762
      @anupmanohar3762 5 месяцев назад +6

      PR മോൻ spotted 😂

    • @thestubbornbull
      @thestubbornbull 5 месяцев назад

      @@anupmanohar3762 ഒരു മൂലക്കാട്ട് മാറി ഇരുന്ന് മോങ്ങിക്കോ....

    • @vinu6575
      @vinu6575 5 месяцев назад +2

      Using Tata Nexon XM 2018 pre-facelift model for the last 5+ years. നിങ്ങൾ ഈ പറയുന്ന issues ഒന്നും എനിക്ക് ഇല്ലലോടെ; ഇനി ഞാൻ ഓടിക്കുന്നത് Nexon അല്ലെ? 🤔 ഇനി നമ്മളേം PR എന്നു വിളിക്കിയോ 😂

    • @anupmanohar3762
      @anupmanohar3762 5 месяцев назад

      @@vinu6575 മഹാഭാഗ്യവാൻ😄

  • @Thirdeye-secondtongue
    @Thirdeye-secondtongue 5 месяцев назад +2

    മരുതിക്ക് build ക്വാളിറ്റി ഇല്ല എന്ന് പറയുന്നവർ nexa സീരീസ് വണ്ടികൾ ട്രൈ ചെയ്യാത്തവർ ആയിരിക്കും

  • @roypaul8954
    @roypaul8954 4 месяца назад

    On road price എത്ര 👍🏼

  • @malayalam1
    @malayalam1 5 месяцев назад +2

    Jeevan Bose ?

  • @sahash77
    @sahash77 5 месяцев назад +1

    Video length kurachu cheythal nannayirikum

  • @sa34w
    @sa34w 5 месяцев назад +2

    Bro Buy the new Thar , your body size suites a bigger vehicle

  • @rajinav3968
    @rajinav3968 5 месяцев назад

    Correct to "മാ"രുതി

  • @Jinansameera
    @Jinansameera 5 месяцев назад +3

    Bro but 3xo eduthukuda

  • @dennisgdavid8113
    @dennisgdavid8113 5 месяцев назад +2

    Suzuki & Tata ,,Compare cheyiruthe’plse’m

  • @hareeshmr1398
    @hareeshmr1398 5 месяцев назад +2

    Ithu amt alle...

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад

      Yes

    • @anupmanohar3762
      @anupmanohar3762 5 месяцев назад

      Suzuki amt പോളി ആണ്

    • @hareeshmr1398
      @hareeshmr1398 5 месяцев назад

      @@anupmanohar3762 aano...Hyundai alle better

    • @hareeshmr1398
      @hareeshmr1398 5 месяцев назад

      @@anupmanohar3762 Hyundai aanu better ennu kettittund

    • @anupmanohar3762
      @anupmanohar3762 5 месяцев назад

      @@hareeshmr1398 xter ൽ paddle shift ഉള്ളത് കൊണ്ട് അത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്.

  • @rtube5147
    @rtube5147 4 месяца назад +1

    ഇതൊക്കെ എങ്ങനെ അന്തം ടാറ്റ ഫാൻസ് സഹിക്കും 😂

  • @rajeshsiva6533
    @rajeshsiva6533 5 месяцев назад

    No build quality required for any car in front of muscle aliyan

  • @thomasece
    @thomasece 5 месяцев назад

    28:20 Jishnu , you have to be careful about advising unethical practises to masses.

  • @akshaysh5748
    @akshaysh5748 5 месяцев назад +2

    Open sunroof parazh nariya eega allu njnaa😂😂

  • @farsanshanu2355
    @farsanshanu2355 4 месяца назад

    ജിമ്മിൽ 20 കെജി ഇട്ട് ലെഗിന് കളിക്കുന്നവനാണ് ക്ലച്ച് ചവിട്ടി തെഴുമാനം പറയുന്നേ കൊള്ളാം മക്കളെ

  • @jacobrenoj3388
    @jacobrenoj3388 5 месяцев назад

    ടാറ്റാ nexon vangan irunathaa ippol rethink cheyuva. Fronx oru kozhappam ennu paranjal 5 seater anakilum ബാക്കിൽ 3 പേർക്ക് ഇരിക്കാൻ പറ്റു fat peoples anu. ഞങ്ങൾ. പിന്നെ ഇത് sub4 SUV anakilum design kandittu hatch back pole annu.😢

    • @bijuvs7916
      @bijuvs7916 4 месяца назад

      Brezza

    • @Adi-k2r6n
      @Adi-k2r6n 3 месяца назад +1

      Bro nexon nalla vandi thanne aanu , ente friend eduthu, literally no problems till date. Manufacturing defect olla vandi aavam iyaludethu , Maruti ippo airbag work cheyyatha vandikal recall cheyuvanu ennu kettu, yt videos kand paper car maruti medikalle bro, broyk athava nexon ishamillenkil 3xo nokku

    • @jacobrenoj3388
      @jacobrenoj3388 3 месяца назад

      3xo eduthu ✌️ only the problem is mahindra sales excutives communication are not good byangara lag anu avarude work
      Pinne avarude samasaram athreyum relaible alle
      😓

  • @noyelgeorge999
    @noyelgeorge999 5 месяцев назад +2

    He could have brought kia sonet❤❤

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад +1

      Mileage... for petrol....??..And the safety no difference

    • @noyelgeorge999
      @noyelgeorge999 5 месяцев назад +1

      @@Jishnu_R_Marar Dude I mean diesel automatic could be best option for him.

    • @noyelgeorge999
      @noyelgeorge999 5 месяцев назад +1

      @@Jishnu_R_Marar Accidents varies on the magnitude

    • @Jishnu_R_Marar
      @Jishnu_R_Marar  5 месяцев назад

      Ok

  • @VishnuJayarajan
    @VishnuJayarajan 5 месяцев назад

    Carnte review parayan vannittuu vere endhukkkeyo parayynnuu😂

  • @shanifnk2874
    @shanifnk2874 5 месяцев назад +1

    KL 33 Q 8055😮

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 5 месяцев назад

    25:18 maruti indian brand അല്ലെ?

    • @noyelgeorge999
      @noyelgeorge999 5 месяцев назад

      But it's manufactured by suzuki😂😂😂

    • @jojophilipose8132
      @jojophilipose8132 5 месяцев назад

      ജപ്പാൻ

    • @eldhosebinoy6274
      @eldhosebinoy6274 4 месяца назад

      Indian +Japanese

    • @KRP-y7y
      @KRP-y7y 4 месяца назад

      Maruthi is half owned by Government

    • @akshaypradeeps
      @akshaypradeeps Месяц назад

      No, Its Japan, Now its completely Suzuki.

  • @santhoshsuresh8759
    @santhoshsuresh8759 25 дней назад

    Ivante ella videos tataye kuttam parayal anallo njan nexon use cheyyunnu 3 year ayi no problem

  • @robypanaplackalabraham9261
    @robypanaplackalabraham9261 5 месяцев назад

    Jimmen Adi poli

  • @bibinbabu5404
    @bibinbabu5404 5 месяцев назад

    28nu delivery aan
    Manual vno automatic vno nn doubt aan 🥹

    • @RedInspireMedia
      @RedInspireMedia 5 месяцев назад

      Automatic

    • @SBM-m1q
      @SBM-m1q 5 месяцев назад

      City use, go for automatic.
      Mostly on highways, hilly areas go for manual

  • @sancysdas6038
    @sancysdas6038 4 месяца назад

    Suzuki paid for tata nexon. Paid degrading OK

    • @KRP-y7y
      @KRP-y7y 4 месяца назад

      Suzuki Japan doesn’t need any publicity

  • @Shubhamabrahamajj76
    @Shubhamabrahamajj76 5 месяцев назад

    Maruthi uyir
    Tata ****

  • @jijit2567
    @jijit2567 5 месяцев назад

    സ്വകാര്യഠ കുറെ കൂടി പോയി ചേട്ടാ, time waste

  • @gopikagnair1097
    @gopikagnair1097 5 месяцев назад

    👍🏻

  • @AdarshPk-co7cg
    @AdarshPk-co7cg 5 месяцев назад +2

    Nexon വിറ്റ് പുതിയ thar എടുത്തോ ❤

    • @abhishek_km470
      @abhishek_km470 5 месяцев назад

      Nexon കൊടുത്തില്ലാ

    • @safeworld1798
      @safeworld1798 5 месяцев назад

      ഇവന്റെ nexon ആരേലും മേടിക്കോ?

  • @okbei3010
    @okbei3010 5 месяцев назад +4

    Nammaku onum tata vandi eduthittu preshnam illalo 😂

    • @അപ്പൻകുളപ്പുള്ളി
      @അപ്പൻകുളപ്പുള്ളി 5 месяцев назад +7

      തനിക്കെന്ന് പറയ്‌. ബാക്കിയുള്ളോരുടെ കാര്യം അവര് പറയും. പിന്നേ തന്റെ കാര്യം. പണി വരും പേടിക്കണ്ട 🤣

    • @okbei3010
      @okbei3010 5 месяцев назад

      @@അപ്പൻകുളപ്പുള്ളി enik thaneya paranje 3 vandi tatayude und 2 Nexon oru altroz njn happy annu,pani vannal njn angott pani edupicholam ennalum thattopolekum pappadam podiyuna pole podiyuna Suzuki eduthu kalane vangi veetil vekkathila

    • @anupmanohar3762
      @anupmanohar3762 5 месяцев назад +1

      ​@@അപ്പൻകുളപ്പുള്ളിPR work executive ആണ് ബ്രോ

    • @shihabpkmanu6817
      @shihabpkmanu6817 2 месяца назад

      Anikum

    • @okbei3010
      @okbei3010 2 месяца назад

      @@അപ്പൻകുളപ്പുള്ളി 5 varsham ayii Tata upayogikunu pani varanda vandi annenkil maruthikum varum Benz ayalum varum