2024 June 30 മുതൽ വക്രശനി വരുത്തുന്ന ഗുണദോഷങ്ങൾ അശ്വതി മുതൽ ആയില്യം നക്ഷത്രക്കാർക്ക് എങ്ങനെ?

Поделиться
HTML-код
  • Опубликовано: 3 июл 2024
  • 2024 June 30 മുതൽ November 14 വരെ കുംഭരാശിയിൽ "ശനിക്ക് വക്രഗതി." വക്രശനി വരുത്തുന്ന ഗുണദോഷങ്ങൾ മേടം, ഇടവം, മിഥുനം, കർക്കിടകംകൂറുകാർക്ക്
    (അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർക്ക്) ആർക്കൊക്കെ ?
    0:00-intro
    0:50-കുംഭരാശിയിൽ "ശനിക്ക് വക്രഗതി"
    3:32-മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം)
    9:25-ഇടവക്കൂറ് (കാർത്തിക അവസാന 3പാദം, രോഹിണി, മകയിരം ആദ്യ 2 പാദം)
    14:10-മിഥുനക്കൂറ് (മകയിരം അവസാന 2 പാദം, തിരുവാതിര, പുണർതം ആദ്യ 3 പാദം)
    19:37-കർക്കിടകക്കൂറ് (പുണർതം അവസാന പാദം, പൂയം, ആയില്യം)
    For Contact:-
    +91 6238511563

Комментарии • 5

  • @Jishnukv-vd3xm
    @Jishnukv-vd3xm 15 дней назад

    ഞാൻ ആയില്ലാം നക്ഷത്രം ആണ് എപ്പോഴാ ഒരു നല്ല കാലം വരുവാ സർ

  • @rajasekharannair6948
    @rajasekharannair6948 13 дней назад

    ❤❤❤❤❤❤

  • @empadmakumar4388
    @empadmakumar4388 20 дней назад

    Namaste ji

  • @ThankUmothernature
    @ThankUmothernature 21 день назад

    ഇടവകൂറിനു
    ശനി ഇപ്പോൾ കണ്ടാകൻ ആണല്ലോ.. 2025.മാർച്ച്‌ വരെ...
    So വക്രൻ ആയാൽ ഇപ്പോൽ കണ്ടക ദോഷം നൽകുന്നത് നേരെ തിരിച്ചു ഗുണമായി മാറും എന്നല്ലേ പറയേണ്ടത്....???

    • @gsivaprasad6669
      @gsivaprasad6669 21 день назад

      അങ്ങനെ താങ്കൾ പറഞ്ഞോളൂ.