2024 June 30 മുതൽ വക്രശനി വരുത്തുന്ന ഗുണദോഷങ്ങൾ മൂലം മുതൽ രേവതി നക്ഷത്രക്കാർക്ക് എങ്ങനെ?

Поделиться
HTML-код
  • Опубликовано: 30 июн 2024
  • 2024 June 30 മുതൽ November 14 വരെ കുംഭരാശിയിൽ "ശനിക്ക് വക്രഗതി." വക്രശനി വരുത്തുന്ന ഗുണദോഷങ്ങൾ ധനു, മകരം, കുംഭം, മീനംകൂറുകാർക്ക്
    (മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർക്ക്) ആർക്കൊക്കെ ?
    0:00-intro
    0:38-കുംഭരാശിയിൽ "ശനിക്ക് വക്രഗതി"
    3:08-ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ പാദം)
    7:31-മകരക്കൂറ് (ഉത്രാടം അവസാന 3 പാദം, തിരുവോണം, അവിട്ടം ആദ്യ 2 പാദം)
    12:09-കുംഭക്കൂറ് (അവിട്ടം അവസാന 2 പാദം, ചതയം, പൂരുരുട്ടാതി ആദ്യ 3 പാദം)
    16:56-മീനക്കൂറ് (പൂരുരുട്ടാതി അവസാന പാദം, ഉത്രട്ടാതി, രേവതി)
    For Contact:-
    +91 6238511563

Комментарии • 24

  • @indupramod802
    @indupramod802 20 дней назад +4

    നന്ദി നമസ്കാരം സർ

  • @gopalshankar5106
    @gopalshankar5106 20 дней назад

    Thank you for your detailed prediction

  • @subee128
    @subee128 20 дней назад +1

    thanks

  • @abhilashnalukandathil7710
    @abhilashnalukandathil7710 20 дней назад

    നമസ്കാരം സർ 🙏🏻

  • @sreedevirajappan1955
    @sreedevirajappan1955 14 дней назад

    🙏🙏🙏🙏

  • @sunilap6192
    @sunilap6192 7 дней назад

    ആശ്വാസം 🙏

  • @asokaner5732
    @asokaner5732 18 дней назад

    🙏🏻🙏🏻🚩🚩🚩

  • @asokaner5732
    @asokaner5732 18 дней назад

    🙏🏻🙏🏻🚩🚩🚩... 🙏🏻

  • @kalyanik5617
    @kalyanik5617 15 дней назад

    Many things happens the same way as you say

  • @manjushaudayan3806
    @manjushaudayan3806 6 дней назад +1

    Dhanu rasi ethrayum nal Sani aayirunnu athu marum Pol nalla Kalam varum ennu vicharichu ippol athilum valiya vishamam anallo

    • @sanu3536
      @sanu3536 5 дней назад

      @@manjushaudayan3806 കട്ട പോക

  • @sanu3536
    @sanu3536 8 дней назад +1

    ധനു രാശി ഏത് ഗ്രഹം എവിടെ നിന്നാലും കട്ട പോക ഇനി എന്ത് അനുഭവിക്കാൻ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️അനുഭവിച്ചു പണ്ടാരം അടങ്ങി 😔😔😔😔😔

    • @bindhubindhu7549
      @bindhubindhu7549 6 дней назад +2

      എന്റേത് മീനം രാശി, ഇതേ അവസ്ഥതന്നെ എനിക്കും. ചത്ത് ജീവിക്കുന്നെന്നു പറഞ്ഞാൽ മതി

    • @Toyraphel
      @Toyraphel 5 дней назад +1

      ധനുരാശി ഏഴര ശനി കാലഘട്ടം കഴിഞ്ഞു എന്നു പറഞ്ഞു, ഇതുവരെ ഒരു മാറ്റവുമില്ല

    • @sanu3536
      @sanu3536 5 дней назад

      @@Toyraphel ഇനി മാറ്റം വരുമോ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @sanu3536
      @sanu3536 5 дней назад

      @@bindhubindhu7549 ജീവിക്കുന്നു എന്ന് മാത്രമേ ഉള്ളു 😔😔😔😔

    • @Toyraphel
      @Toyraphel 5 дней назад

      @@sanu3536 കണ്ടു അറിയണം

  • @sujithps8999
    @sujithps8999 19 дней назад +11

    അവിട്ടം മകരം - കൈയിൽ പത്തുപൈസയെടുക്കാനില്ല അപ്പോഴാ

    • @chandrapalan
      @chandrapalan 19 дней назад +2

      അവിട്ടം.. നയാപൈസ ഇല്ല...

    • @arunsreedharan664
      @arunsreedharan664 17 дней назад +4

      എല്ലാം ശരിയാകും

    • @user-bd4ym5ws1e
      @user-bd4ym5ws1e 17 дней назад

      വളരെ സത്യം

    • @jayasreeajayan1459
      @jayasreeajayan1459 11 дней назад +2

      ഇല്ല ഇല്ല എന്ന് സ്വയം പറയാതെ 🙏തന്നത് തന്നത് തീർന്നീടുമ്പോൾ പിന്നേം തമ്പുരാൻ തന്നീടും എന്ന് സ്വയം പറയുക എല്ലാം ശരിയാകും 👍