സഹായികൾ ഒരിക്കലും തമ്പുരാനാകില്ല Kodungallur Bhagavathi Temple Palakkad Cheating Case Exclusive Talk
HTML-код
- Опубликовано: 26 янв 2025
- Kodungallur Bhagavathi Temple News Palakkad Cheating Case / Issue Exclusive Interview with Real Adiyal Thampuran Sankarankutty Panickar
#kodungallur #palakkad #palakkadnews #kodungallurnews #kodungallurtemple #kodungallurbharani2023 #kodungallurbharani #bharanipaattu
അങ്ങയെ അമ്മ അനുഗ്രഹിക്കട്ടെ 🙏🙏ദേവി ശരണം 🙏🙏
താങ്കൾ ആരാണെന്നോ എന്താന്നോ അറിയൂല .കൊടുങ്ങല്ലൂർ അമ്മയെ സ്നെഹികുന്ന ഒരാൾ മാത്രം ആണ് ഞാൻ .അമ്മ ആരുടേം സ്വന്തം അല്ല അത് എത്ര എഗ്രിമെന്റ് എഴുതിയാലും .എത്ര പ്രതിഷ്ഠ് നടത്തിയാലും അമ്മയെ വിലക്ക് എടുക്കാൻ പറ്റില്ല 😌🙏എന്നു ഓർക്കുക .എത്ര ആർത്തി പിടിച്ചാലും പിടിവാശി പിടിച്ചാലും അമ്മ അമ്മയ്ക് തോന്നിയാൽ മാത്രം കൂടെ നിൽക്കൂ .മനുഷ്യരുടെ മുൻപിൽ എല്ലാവര്ക്കും ആളാകാം അമ്മയുടെ മുൻപിൽ അകില്ല .
അമ്മയ്ക്കു അധികാരം വേണ്ട അമ്മയ്ക് എല്ലവരും ഒന്നാണ് 😊
അത് തന്നെയല്ലേ അദ്ദേഹവും പറയുന്നത്. അദ്ദേഹത്തിന് തമ്പുരാൻ ചാർത്തി കൊടുത്ത സ്ഥാനത്തിന്റെ പേര് പറഞ്ഞ് പാലക്കാട്ടുള്ള കുറേ പാവപ്പെട്ട ഭക്തരെ പറ്റിച്ച് ഒരാൾ ലക്ഷങ്ങൾ വാങ്ങുന്നു. അങ്ങിനെ പറ്റിക്കപ്പെടാതിരിക്കാൻ അദ്ദേഹം സത്യം ജനങ്ങളെ ഈ വീഡിയോയിലൂടെ അറിയിക്കുന്നു. മാത്രമല്ല വ്യക്തമായി അദ്ദേഹം ജനങ്ങളെ ബോധവത്ക്കരിക്കുന്നുമുണ്ട് അമ്മയെ ഓരോ വീടുകളിലും ലക്ഷങ്ങൾ ചിലവാക്കി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തി കുടിയിരുത്തേണ്ട ആവശ്യമില്ല എന്ന്. മുഴുവർ വീഡിയോ കണ്ട് അഭിപ്രായം പറയുന്നതല്ലേ ശരി....?🙏
Let's pray together for wellness of the temple..... Thanks for your attempt......Sri Kurumbey....Kaakkanam.. Devi..
അമ്മയ്ക് സ്ഥാനം മനസ്സിൽ ആണ് കൊടുക്കേണ്ടത് അമ്മയ്ക് അതെ വേണ്ടൂ .❤അമ്മയെ മനസറിഞ്ഞു വിളിച്ചാൽ അമ്മ അവിടെ ഉണ്ടാകും
അത് സത്യം ആണ് ❤
Thank you
- കൊടുങ്ങല്ലൂർ മാത്രമല്ല ഇന്ദ്ര ലോകം ഇവിടേ നിർമ്മിച്തരാം എന്നു് പറയുന്നവർ ഇവിടേ ഉണ്ട് അവർ അത്തരത്തിൽ തന്നേ എന്നും നിലകൊള്ളൂം എന്നാൽ ഭഗവതി യേത നിയ്ക്കു് മാത്രം സ്വന്തമാക്കി കളയാം എന്ന് കരുതുന്ന ചില ആർത്തി പണ്ടാരങ്ങൾ ആണ് ഇത് പോലേയുള്ള എല്ലായിടത്തും പ്രസ്സ് ങ്ങൾ ഉണ്ടാക്കുന്നത് ആയതിനാൽ എല്ലാവരും ഒരു കാര്യം ഓർക്കുക കൊടുങ്ങല്ലൂർ ഭഗവതീ കൊടുങ്ങ ള്ളൂരിൽ മാത്രമേ നിലകൊള്ളൂകയ ഉള്ളൂ ദേവീ ശരണം
Sakthan..3 Bhoomi durai..... stone layed by... As a devotee.. agree with you. What about the January 17th incident?....
🙏🙏🙏🙏🙏
🌹🌹👍🌹👍👍👍👍👍
Amme Bhagavadhii
Amme saranam.given nice explanation.
സർവ്വത്തിനും ആധാരമായ ആദിപരാശക്തിയുടെ സേവനവും മുദ്ര പേപ്പർ പ്രകാരമുള്ള കരാറടിസ്ഥാനത്തിലൊ? കഷ്ടം സർവ്വ രക്ഷയും ആയ ദേവിയുടെ മേൽ ആർക്കും പ്രത്യേക അവകാശമില്ല, അമ്മയ്ക്ക് മക്കളെല്ലാം ഒരു പോലെയാണ്, അതാണ് അമ്മസങ്കൽപ്പം 'ആദിപരാശക്തി ,,,, മഹാകാളി,,,, ഭൈരവി,,,, നീ തന്നെ ഇവർക്കൊക്കെ അറിവായി വിളങ്ങി കാത്തോളണെ'
ദേവസ്വം ബോർഡ് വന്നപ്പോ മുദ്ര പേപ്പർ ആയി. അലെങ്കിൽ ചില മൂരാച്ചികൾ നിരീശ്വരവാദികൾ അമ്പലം വിഴുങ്ങി രാഷ്ട്രീയ കോമരങ്ങൾ നൂറ് തവണ നുണ പറഞ്ഞ് നുണയെ സത്യമാക്കി മാറ്റും😂😂😂🙏🙏🙏
ആരാട. ഈ. ഹിന്ദു
നിനക്കാര. ഇതിന്റെ കുത്തക അവകlശം തന്നത്
ഹ
ഹിന്ദു ഒരു മറ മാത്രം പ്രശ്നം ജാതി കുരുംബ യിൽ അമ്മേ ശരണം
നുണ കഥകൾ ഓരോരുത്തരു ഉണ്ടാക്കി പറയും ചരിത്ര ഗ്രന്ഥങ്ങൾ എടുത്ത് വായിച്ചാൽ അറിയാം