ഇസ്ലാമില്‍ തുല്യതവേണ്ടേ? ഏക സിവില്‍ കോഡ് എല്ലാവര്‍ക്കും ബാധകം: ഡോ. ആരിഫ് ഹുസൈന്‍ | DEBATE

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 235

  • @27secondsMalluComedyKing
    @27secondsMalluComedyKing День назад +117

    🤩ഞമ്മളെ മുത്ത് Arif & Nusrath😍🥰

  • @rashtrayodha
    @rashtrayodha День назад +108

    4 കെട്ടാൻ കഴിയില്ല എന്നുള്ളത് മുസ്ലിം പുരുഷന്മാർക്ക് വലിയ അടിയായി പോയി...

    • @Ravics8216
      @Ravics8216 День назад +1

      Supreme court or Uttrakhand High court can't say old generation of Ramayan & Mahabharata are not a model generation when Hindus believe in reincarnation.
      ദശരഥമഹാരാജൻ്റെ പുനർജന്മമെന്ന് അവകാശപ്പെടുന്ന ആരെങ്കിലും കൗസല്യ, കൈകേയി, സുമിത്ര എന്നിവരോടൊപ്പം വന്നാൽ ഉത്തരാഖണ്ഡ് ജുഡീഷ്യറി അപമാനിക്കപ്പെടും, പിന്നീട് സുപ്രീം കോടതിയും.
      Presently Hindu Marriage Act of 1954 is not strict on Polygamy.
      Ex-Prime minister Deva Gowda's son - HD Kumaraswamy has children in 2 wives simultaneously and Maharashtra cabinet minister Dhananjay Munde also have children in 2 wives simultaneously.
      That's because 1954 act is not strict.
      ബ്രോ, ഒരു സ്ത്രീ പാഞ്ചാലിയുടെ പുനർജന്മമാണെന്ന് അവകാശപ്പെട്ട് 5 ഭർത്താക്കന്മാരുമായി വന്നാൽ എന്ത് സംഭവിക്കും?😅😅😅

    • @ahmedayyappan9705
      @ahmedayyappan9705 День назад

      Ennittum Arif ketti😅

    • @arunmadathil2825
      @arunmadathil2825 День назад +2

      ​@@ahmedayyappan9705 Indian law അനുസരിച് ആണ് അല്ലാതെ 4 എണ്ണം ഒരുമിച്ച് പോസ്തകത്തിൽ പറയുന്ന പോലെയല്ല...

    • @ElvinEldhose-m6d
      @ElvinEldhose-m6d День назад

      Arif 1 ne nirthiyittu allalo aduthathine kettiyathu.....?

    • @27secondsMalluComedyKing
      @27secondsMalluComedyKing 13 часов назад

      😂😂

  • @sarathkumar-oh7qz
    @sarathkumar-oh7qz День назад +46

    ആരിഫ് ഹുസൈൻ 🙏🏻❤❤🔥🔥🔥🔥🔥

  • @rajeevanps853
    @rajeevanps853 День назад +87

    മരുമക്കത്തായം ഇപ്പോൽ നിലവിലില്ല നിയാസ്.

  • @ajayajaydev5552
    @ajayajaydev5552 День назад +33

    എന്നോടൊന്നും തോന്നരുത് .എനിക്ക് ഇത് കണ്ടപ്പോൾ തോന്നിയ കാര്യമാണ് അഡ്വക്കേറ്റ് ആയാലും ഡോക്ടറായലും കാക്ക ആണേൽ ഒരു ഗുണവുമില്ല എന്ന് തോന്നി പോകും വക്കീല് ആയ നിയസിൻ്റെ വർത്തമാനം കേട്ടാൽ.

  • @rashtrayodha
    @rashtrayodha День назад +57

    ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങൾ ucc യേ സപ്പോർട്ട് ചെയ്യുന്നു...

    • @leonelson8834
      @leonelson8834 День назад

      Christians are hiding. Just observing who wins. Then they will take side. 😂😂😂 Like they did in 1947

  • @rashtrayodha
    @rashtrayodha День назад +44

    നിയാസ് മണ്ടത്തരം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുന്നു... ഇപ്പോൾ ഒരു മരുമക്കത്തായം ഇല്ല....

  • @Xavierkutty49
    @Xavierkutty49 День назад +45

    ഈ നിയാസ് കോൺഗ്രസ് പ്രതിനിധിയാണോ അതോ SDPl ഹമാസാണോ?

    • @sebajo6643
      @sebajo6643 День назад

      ഇവനെപ്പോലുള്ള മുരിയാണ്ടികൾ ആണ് കോൺഗ്രസിനെ കൊല്ലുന്നത്.

    • @unnikrishnansongskm9306
      @unnikrishnansongskm9306 День назад +2

      ISS ആ തെണ്ട്

    • @jayakuttanu1881
      @jayakuttanu1881 17 часов назад

      മാനായും മാരീചനായും വരും 😄

  • @jishnuskrishnan1152
    @jishnuskrishnan1152 День назад +28

    മരുമക്കത്തയം എന്നെ നീർത്തലക്കിയെട നിയാസ് കോയ😏

  • @Nova-z9p
    @Nova-z9p День назад +18

    നിയസ്ക്ക ആ കാലം ഒക്കെ പോയി 🤣🤣🤣🤣

  • @pbsurendran6626
    @pbsurendran6626 День назад +62

    ഞങ്ങൾക്ക് (ഹിന്ദു)ഒരുകുഴപ്പവുമില്ല വരട്ടെ ഏക സിവിൽ കോഡ്

    • @musthafabava1251
      @musthafabava1251 День назад

      ഏക സിവിൽ കോഡ് വന്നാൽ നിയമത്തിന്റെ പരിഗണനയിൽ പട്ടികജാതിക്കാർക്കും ആദിവാസികൾക്കും ഒക്കെ പ്രത്യേകം നിയമമുണ്ടാകില്ലല്ലോ അല്ലേ?

    • @theone6481
      @theone6481 День назад

      ​@@musthafabava1251അന്തം ആവല്ലേ.

    • @he9yr
      @he9yr День назад +1

      ​@@musthafabava1251waqafinbhoom indavullakoya😂

    • @Supermansreborn
      @Supermansreborn День назад

      ​@@musthafabava1251myre eth thanneya parayunne njagal nigalk 4 kettan pattathinte kadi ,athe e Sarkar athinulla karyagal oke sredhikunud nee bejar avathe erik allam seri akunud 😂

    • @lijibinulijibinu6998
      @lijibinulijibinu6998 День назад

      ​@@musthafabava1251കോയ മദ്രസ ക്ലാസിൽ കുനിഞ്ഞു നിന്നപ്പോൾ ഉസ്താദ് പറഞ്ഞു തന്നതാണോ ഈ ഊളത്തരം
      പൊട്ടൻ കോയ കൊതം വലുതാക്കാതെ ബുദ്ദി ഇത്തിരി ഉപയോഗിക്കാൻ നോക്ക് 😁😁😁😁😁

  • @Santhosh_nair
    @Santhosh_nair День назад +21

    മക്കത്തായം മരുമക്കത്തായവുമൊക്കെ മാറ്റിയല്ലേ ഹിന്ദു കോഡ് കൊണ്ടുവന്നത് …? നിയമ പ്രകാരം ഇപ്പോൾ തുല്യ പങ്കാണ്

  • @holykris1
    @holykris1 День назад +29

    മക്കത്തായവും മരുമക്കത്തായവും ഇല്ലാതായിട്ട് 45 വർഷത്തിനു മുകളിലായി, അത് ചർച്ചയിൽ ഇരിക്കുന്ന ആർക്കും തന്നെ അറിയാൻ വയ്യ എന്ന് തോന്നുന്നു

    • @sreejithg4830
      @sreejithg4830 54 минуты назад

      ഈ ബിജെപി പ്രതിനിധി ഉല്ലാസ് ബാബു ശെരിക്കും അഭിഭാഷകൻ തന്നെയാണോ..? Kerala Joint Hindu Family System (Abolition) Act, 1975 എന്നൊരു സംഗതി ഇയാള് പഠിച്ചിട്ടോ കേട്ടിട്ടോ ഇല്ലെന്ന് തോന്നുന്നു. പേര് കണ്ടിട്ട് അവതാരികയും ഹിന്ദുവാണ്, മരുമക്കത്തായം ഇല്ല എന്നത് അവർക്കും അറിയില്ലന്നത് കഷ്ടം തന്നെ.

  • @Saja-z4c
    @Saja-z4c День назад +11

    ആരിഫ് എഥാർത്ഥ പുരോഗമന വാദി നവോഥാന നായകൻ 🌹🌹🌹🌹🌹💯💯💯💯💯

  • @rameshsukumaran1218
    @rameshsukumaran1218 День назад +19

    ആരിഫ് ❤️❤️

  • @samurainair1
    @samurainair1 День назад +24

    കൊണ്ഗ്രെസ്സിന്റെ ഗതി

  • @robinsb7051
    @robinsb7051 День назад +14

    മരുമക്കത്തായൊ ? ഇവൻ ഏത് കാലഘട്ടത്തിലാണ് ജീവിയ്ക്കുന്നത്

  • @Nova-z9p
    @Nova-z9p День назад +13

    വെളുപ്പിച്ചു കോയങ്ങും 🤣🤣🤣

  • @sivasankaranv.4769
    @sivasankaranv.4769 День назад +18

    നിയാസെ നീ എവിടത്തെ വക്കീലാടൊ? മരുമക്കത്തായ ഇന്നില്ല

    • @mohananak8856
      @mohananak8856 День назад +2

      സ്വർഗത്തിലെ

  • @rkpathirippally5180
    @rkpathirippally5180 День назад +6

    അഡ്വക്കേറ്റ് തെറ്റിദ്ധരിപ്പിക്കുന്നു

  • @svijayaprasad5840
    @svijayaprasad5840 День назад +8

    ഈ നിയാസിനു അറിയില്ലേ മരുമക്കത്തായം ഇല്ലാതായിട്ട് എത്രയോ കാലങ്ങളായി

  • @SatheesankmKm
    @SatheesankmKm День назад +16

    Arif 🎉🎉🎉🎉🎉🎉🎉🎉

  • @renjith717
    @renjith717 День назад +17

    Arif super 🎉

  • @keralalion2528
    @keralalion2528 День назад +13

    മരുമക്കത്തായം ഇപ്പോയുണ്ടോ?

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter День назад +5

    പാവങ്ങളായ നാല് സ്ത്രീകളെ വിവാഹത്തിലൂടെ സംരക്ഷിച്ച് കൂടെ.

  • @hariparameswaran4063
    @hariparameswaran4063 День назад +8

    മക്കത്തായം ഒക്കെ പണ്ട് രാജഭരണ കാലത്ത്... ഇപ്പോൾ അതൊക്കെ അറബികടലിൽ...

  • @MukundanVk-c2l
    @MukundanVk-c2l День назад +8

    Arif .❤❤❤ Nusrath❤❤❤
    ❤❤❤❤❤❤❤❤❤❤❤ അഭിനന്ദനങ്ങൾ❤❤

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn День назад +13

    ആരിഫ്‌ സാർ....തകർക്ക്...👌👌👌👌👌👌🥰🥰🥰

  • @mayaprasannan6778
    @mayaprasannan6778 День назад +16

    Marumakkathayam poyittu 50 kollamayi.

  • @bineeshtachan7152
    @bineeshtachan7152 День назад +6

    നിയാസ് കോൺഗ്രസ്‌ക്കാരൻ ആണോ മുസ്ലിം പണ്ഡിതൻ ആണോ ഒരു സംശയം ഇത് കൊണ്ട് നഷ്ടം കോൺഗ്രസ്‌ന് തന്നെ ആണ്

  • @sandeepplazhy4368
    @sandeepplazhy4368 День назад +6

    Arife hussain ❤❤❤❤🎉🎉🎉

  • @raveendranpk8658
    @raveendranpk8658 День назад +4

    മരുമക്കത്തായം നിലവിലില്ല --

  • @raveendranpk8658
    @raveendranpk8658 День назад +3

    ഇടിയൊച്ച കേട്ടപ്പോൾ അൺ കോൺഷ്യസ് ആയി - അതായത് വിശ്വാസമില്ലാതായി -😀

  • @aghora6782
    @aghora6782 День назад +3

    ഒരു തമാശ പറയട്ടെ
    നിയാസ്:ഞാൻ ഒരു അഡ്വക്കേറ്റ് ആണ്

  • @krishnanct1798
    @krishnanct1798 День назад +3

    നിയാസ് യഥാർത്ഥ പിഎഫ്ഐ കാരെ പോലെ പ്രതികരിക്കുന്നു

  • @thegreedyone8551
    @thegreedyone8551 День назад +1

    Polich adukki

  • @anilabraham716
    @anilabraham716 День назад +3

    അരിഫിനോട് മുട്ടാൻ ഒരു മേത്തനും പറ്റില്ല

  • @abdullakoya7836
    @abdullakoya7836 День назад +3

    JAI JAI UCC ❤❤ JAI JAI Bharat ❤❤ JAI JA Modi ji ❤❤ JAI JAI Personal 💻 Independence❤❤❤ Thanks for your response 💯🎉
    🎉
    🎉🎉

  • @vijaykalarickal8431
    @vijaykalarickal8431 14 часов назад

    👏👏👏👏

  • @subashkj6810
    @subashkj6810 День назад +1

    നിയസേ ട്രസ്സർ പറ്റെ കീറിയോ?😂😂ആരിഫ് ആണ് യഥാർത്ഥ പ്രവാചകൻ, അന്ധ കാരത്തിൽ കിടക്കുന്ന ഒരു സമുദായത്തെ വെളിച്ചത്തിലേക് നയിക്കുന്നു 👏👏👏👍👍👍❤️❤️❤️

  • @Abhijith1
    @Abhijith1 День назад +1

    Consciousന് പുതിയ ഒരു അർത്ഥം നൽകിയ പാർട്ടി വിശ്വാസം എന്നാണ് 🤣🤣

  • @harikumar.c7361
    @harikumar.c7361 День назад

    👍😊👏👏

  • @sivasankaranv.4769
    @sivasankaranv.4769 День назад +3

    Arif told it well

  • @dileep867
    @dileep867 День назад +1

    Arif vannu❤❤❤

  • @Minhasalim2015
    @Minhasalim2015 День назад +1

    എന്ന് ഇസ്രായേൽ ഇൽ നിന്ന് സ്വന്തം ആരിഫ്ക്ക 🥰🥰

  • @shajuchikkup3847
    @shajuchikkup3847 День назад +5

    ആരീഫ്❤❤❤❤❤

  • @adk4015
    @adk4015 День назад

    🧡💙🧡

  • @anileshalva
    @anileshalva День назад

    Super 🎉🎉🎉🎉😂😂😂😂😂

  • @MukundanVk-c2l
    @MukundanVk-c2l День назад +2

    നിയാസ് എത് ലോകത്താണ്. ' ഇപ്പോൾ മരുമക്കത്തായം.ഉണ്ടോ എന്ത് പൊട്ടത്തരമാണ് പറയുന്നത്

  • @manjulpc834
    @manjulpc834 День назад +1

    കൊച്ചിൻ ഹനീഫയുടെ മക്കളും ഭാര്യയും അദ്ദേഹം മരിച്ചശേഷം വാടകവീട്ടിൽ ആയിരുന്നല്ലോ കഴിഞ്ഞത് അതും ഈ കാടൻ നിയമം കൊണ്ടാണോ...? അദ്ദേഹത്തിനും രണ്ടു പെണ്മക്കൾ ആണല്ലോ.... ഹനീഫീക്കയുടെ വീട്ടുകാർ അദ്ദേഹത്തിന്റെ സ്വത്ത് കൈക്കലക്കി ഹനീഫീക്കയുടെ ഭാര്യയെയും മക്കളെയും പുറത്താക്കിയെന്ന് എവിടെയോ വായിച്ചിരുന്നു

  • @anaya-dz4jm4hc5d
    @anaya-dz4jm4hc5d 23 часа назад

    മക്കത്തായം ഇപ്പോഴില്ല നിയാസെ. വിവരക്കേട് പറയരുത്

  • @banildas9922
    @banildas9922 23 часа назад

    Arif Hussain sir ❤❤🎉💯👌👍

  • @sarinknair5325
    @sarinknair5325 21 час назад

    Niyasakka trying to cover everything 😂😂😂

  • @sajeev8400
    @sajeev8400 День назад +5

    Kammikal enthu parayunnu😂😂😂

  • @vasudevannamboothirip44
    @vasudevannamboothirip44 День назад

    മരുമക്കത്തായം വേണ്ട

  • @mohammedaboobacker2020
    @mohammedaboobacker2020 День назад +2

    ഒന്ന് കെട്ടി കുട്ടിയെ ഉണ്ടാക്കി തടി തപ്പി രണ്ടും മൂന്നും കെട്ടി ഇപ്പോൾ ലിവിംഗ് റ്റുഗതർ
    ഇവന്റെ പ്രസംഗം കേൾക്കുമ്പോൾ
    ഓർമ്മ വരുന്നത് വേശൃയുടെ ചാരിത്ര പ്രസംഗം 😂

  • @ratheesh8508
    @ratheesh8508 День назад +1

    നിയാസ് ഏത് അങ്ങാടിയിൽ നിന്ന് ആണ് വക്കീൽ ബിരുദം എടുത്തത്. മരുമക്കാത്തായം നിയപരം ആയി നിർത്തിയിട്ട് കുറഞ്ഞത് 50 വർഷം ആയിക്കാണും

  • @lathikagopidasmenon9488
    @lathikagopidasmenon9488 21 час назад

    ആരിഫ് ഹുസൈൻ സൂപ്പർ ആയി അവതരിപ്പിച്ചു

  • @stanlykachappilly5181
    @stanlykachappilly5181 День назад

    Abolish VAQF Board and introduce Uniform Civil Code.

  • @Ayeshdvd
    @Ayeshdvd День назад +1

    ആരീഫ് sir കാര്യങ്ങൾ പറയുന്നു ഉത്തരമില്ലാത്ത കോയ ബ,,ബബ,,അടികുന്നു , നാണമുണ്ടോ എന്ന് ചോദികുന്നില്ല, ചോദിച്ചാൽ ഇവർ അത് എന്താണ് എന്ന് ചോദികും കഷ്ട്ടം

  • @RaviMayavi-o8d
    @RaviMayavi-o8d День назад

    Arif👌👌👌🥰🥰

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im День назад

    😄😄😄😄😄👍👍👍👍

  • @asokank5117
    @asokank5117 День назад

    നിയാസേ മരുമക്കത്തായ നിയമമൊക്കെ പോയിട്ട് കാലമെത്രയായി. ഇയാളൊക്കെ എവിടന്ന് വരുന്നു.

  • @mariyangalathkrishnan846
    @mariyangalathkrishnan846 День назад

    Dr Aarif Hussain ❤ well said.

  • @hitthefloor4657
    @hitthefloor4657 День назад

    Well said Arif

  • @MoonSon-zx8ek
    @MoonSon-zx8ek День назад +1

    Niyas jihdi

  • @nandakumart2331
    @nandakumart2331 День назад

    Human capital and equality is more important in current situation

  • @chithrausha2665
    @chithrausha2665 День назад

    Arif❤

  • @Cvakra71
    @Cvakra71 День назад +3

    Congress pottan koya......😂😂😂😂😂😂😂

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 День назад

    നിർത്തലാക്കിയ മരുമക്കത്തായം പോലുള്ള കാര്യങ്ങളെ കുറിച്ച് നിയാസിനറിയില്ലേ കോൺഗ്രസ് ആണ്നെങ്കിലും ജമാഅതെ ഇസ്‌ലാമിയെപ്പോലെയാണ് സംസാരിക്കുന്നത്.

  • @MukkariMulla
    @MukkariMulla 23 часа назад

    സ്ത്രീയുടെയും പുരുഷന്റെ യും അവയവങ്ങൾ തമ്മിൽ different ആണ്

  • @radhakrishnant7626
    @radhakrishnant7626 День назад

    Arif hussain sir🙏

  • @mohananv3311
    @mohananv3311 День назад +1

    മറ്റുള്ള മതങ്ങളിൽ കലാനുസൃതമായ മാറ്റങ്ങൾ വരുത്തുമ്പോൾ ഈ മതം മാത്രം ആറാം നൂറ്റാണ്ടിനെ കെട്ടിപ്പിടിച്ച് കിടക്കുന്നു.

  • @nithulnarayan251
    @nithulnarayan251 День назад +1

    മരുമക്കത്തായം മക്കത്തായം ഒക്കെ നിന്നിട്ട് പതിറ്റാണ്ടുകൾ ആയി 😬🤣🤣 മണ്ടൻ

  • @AkhilLohithakshan
    @AkhilLohithakshan День назад

    മെക്കെത്തേയം മെരുമെക്കെത്തേയം

  • @PradeepKumarPK-o6n
    @PradeepKumarPK-o6n День назад

    ഞമ്മന്റെ മതത്തിൽ ഇതൊന്നും നടക്കില്ല❤❤ ഞമ്മക്ക് സൂര്യൻ ഉദിക്കണമെങ്കിൽ 12 മണി എങ്കിലും ആകും

  • @dance2832
    @dance2832 День назад

    JPC യുടെ തീരുമാനം എന്തുകൊണ്ടും സ്വാഗതാർഹം.

  • @sudeeshsudeesh9515
    @sudeeshsudeesh9515 22 часа назад

    മല കൊച്ചിന്റെ പേര് മല എന്നു പറയുന്നപോലെ നിയാസ് പൊട്ടൻ മക്കതായവും മരുമക്കത്തയാവും പറഞ്ഞോണ്ട് വരുന്നത് 😂😂

  • @kumarjis
    @kumarjis День назад +1

    മരുമക്കത്തായം ഇപ്പോൽ നിലവിലില്ല mandan Niyaz

  • @selvaranirani6372
    @selvaranirani6372 День назад

    Arif from Israel. ❤️❤️

  • @KTYohannan
    @KTYohannan День назад

    Ucc കേന്ദ്രം നിയമം കൊണ്ടുവരണം. ഭരണ ഘടന ക്കു കീഴിൽ എല്ലാവരും തുല്ല്യ അവകാശികൾ. ഒരു മതവും പ്രത്യേക ആവകാശങ്ങൾ വേണ്ട.

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro День назад

    Abhibhashakanalla paribhashakan

  • @pankajneroth7405
    @pankajneroth7405 День назад

    മരുമക്കത്തായം പോയിട്ട് കാലം എത്രയായി നിയാസേ . ഇപ്പോൾ മക്കത്തായം മാത്രമേയുള്ളൂ.

  • @Bharatamba
    @Bharatamba День назад

    ആരിഫ് ഇസ്രായേലിൽ ഇരുന്നും തകർക്കുവാണല്ലോ

  • @p.nvijayan6447
    @p.nvijayan6447 22 часа назад

    Waqaf എന്നെന്നേക്കുമായി എടുത്ത് കളയണം. അമേരിക്ക, uk, സ്പെയിൻ, റഷ്യ, ജർമ്മനി, etc ഈ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നും ഇല്ല.

  • @krajendraprasad4786
    @krajendraprasad4786 День назад +1

    ശബരിമലയിൽ ഹിന്ദു യുവതികൾക്കും,
    വിശ്വാസമുള്ള മറ്റു മതവിശ്വാസികൾക്കും
    ഭക്തിയോടെ അവിടെ പോകാം. ഭക്തിയോടെ ആയിരിക്കണം എന്നകാര്യം
    നിർബന്ധം. കാരണം ആർത്തവത്തിൻ്റെ സമയത്തും പോകരുത്.
    അതിനിടയിൽ പോകാം.
    പുരുഷ ഭക്തന്മാർ ഇവിടെ ദിവസങ്ങളോളം നോമ്പ്
    എടുത്തൊന്നും ഇന്ന് ശബരിമലയിൽ പോകുന്നില്ല.
    ദർശനവേളയിൽ ക്യൂ നിൽക്കുമ്പോൾ ശബരിമലയിലാണ്
    നിൽക്കുന്നതെന്ന ബോധം
    പുരുഷ സ്വാമിമാർക്കുണ്ടായാൽ മതി. മറ്റു ക്ഷേത്രങ്ങളിൽ
    ആണും പെണ്ണും ഒരുമിച്ചല്ലേ
    പോകുന്നത്.
    അവിടെ അനാവശ്യം വല്ലതും നടക്കുന്നുണ്ടോ?.
    ആദ്യം നാം ആരെന്നും, നമ്മൾ നിൽക്കുന്നീടം
    എവിടെയെന്നും
    ബോധം ഉണ്ടായാൽ മതി.

    • @realmallu666
      @realmallu666 День назад

      അറിയില്ലെങ്കിൽ വാ അടച്ചു മിണ്ടാതിരിക്കണം ഓരോ ക്ഷേത്രലിലും ഓരോ ചെയ്തന്യം ആണ് പുരുഷന്മാർക് കേറാൻ പറ്റാത്ത ഷേത്രങ്ങൾ ഇന്ത്യയിൽ ഒണ്ട് 🙏🏻

  • @lijibinulijibinu6998
    @lijibinulijibinu6998 День назад +1

    കോടതി വളപ്പിനു വെളിയിൽ ചായക്കട നടത്തുന്ന നിയാസ് എന്നാണ് വക്കിൽ ആയത് 😁😁😁😁😁😁😁

  • @Varunz12
    @Varunz12 День назад +1

    Asssalu aayettt alakkum😂

  • @rameshanu9438
    @rameshanu9438 День назад

    ഇസ്ലാം ഏകദൈവ വിശ്വാസമാണ് എങ്കിൽ എന്തുകൊണ്ട് ഒരേ നിയമം എല്ലാവർക്കും ബാധകമാണെന്ന് അംഗീകരിക്കാൻ കഴിയുന്നില്ല --മണ്ടത്തരങ്ങൾ വിട്ടുകൊടുക്കാൻ കഴിയുന്നില്ല

  • @mohandask6555
    @mohandask6555 День назад

    4:20 4:22 4:23

  • @RenoshVAlbert
    @RenoshVAlbert День назад

    ..... conscience...... കൺഷൻസ് .....
    ...... എന്നു വച്ചാൽ.... മനസാക്ഷി എന്നാണ് ...... നവോത്ഥാന നായകന്മാരെ...... അർത്ഥം.......
    ....2000 മുതൽ....2017 വരെ ഏതാണ്ട് 87 രാഷ്ട്രീയ കൊലപാതകങ്ങൾ ഈ കൊച്ചു കേരളത്തിൽ നടന്നു എന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്....ചില കണക്കുകളിൽ അത് 180 നും മുകളിൽ ആണ്....
    .....അതിനു ശേഷം നടന്നത് വേറേ .. സിദ്ധാർത്ഥൻ, കൃപേഷ് , ശരത് ലാൽ...ലിസ്റ്റ് അങ്ങനെ നീണ്ടു നിവർന്നു കിടപ്പുണ്ട്.......
    .... ഏകീകൃത സിവിൽകോഡ് നല്ലത് തന്നെ.......
    .... പക്ഷേ ഈ കൊലപാതക രാഷ്ട്രീയവും... അഴിമതിയും.... സ്വജന പക്ഷപാതവും ഇങ്ങനെ .... തകർത്താടുമ്പോൾ ..... ഏകീകൃത സിവിൽകോഡ്..... എത്രത്തൊളം... ക്ലച്ച് പിടിക്കും എന്ന് കണ്ടറിയണം.......
    😎..

  • @sivasankaranv.4769
    @sivasankaranv.4769 День назад

    മരുമക്കത്തായം ഇല്ല

  • @damodaranem609
    @damodaranem609 День назад

    ഇപ്പോൾ ഹിന്ദുസ് ന് പിതൃ സ്വത്തിൽ തുല്യ അവകാശമാണ് അതിന് മക്കത്തായമോ മരുമക്കത്തായമോ ബാധകമല്ല

  • @babupanampilly4693
    @babupanampilly4693 День назад +1

    ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഇന്ത്യയുടെ നിയമം അനുസരിക്കണം അല്ലാത്തവർ പാകിസ്ഥാനിൽ പോട്ടെടോ പാകിസ്താണല്ലേ നിങ്ങൾ ജയ് വിളിക്കുന്നത് കോൺഗ്രസ്സിന്റെ കോപ്പൻ പറയുന്നത് വിശ്വാസം അല്ലെടോ എല്ലാം അത് ഓരോ വ്യക്തിയിലും മാത്രം ഉണ്ടാകേണ്ടതാണ് അത് മുസ്‌ലീമിന് മാത്രം അല്ല വെണ്ടത്

  • @PaulH-x6f
    @PaulH-x6f День назад

    When Islam believers think that we are also one among others, then all the grudge among communities will disappear. No privilege for anyone or any state.

  • @krishnaprasadthyl617
    @krishnaprasadthyl617 День назад

    Neither "Makkathayam" nor "Marumakkathayam" inheritance laws are currently prevalent in India, as both systems were abolished by the "Joint Family System (Abolition) Act, 1975" enacted by the Kerala State Legislature; meaning that inheritance is now governed by the general Hindu Succession Act across the state, including areas where these customary laws were once practiced.

  • @ElvinEldhose-m6d
    @ElvinEldhose-m6d День назад

    Marumakkathayam.....makkathayam....ethokke evide aanu koya ullathu?

  • @malayalee12
    @malayalee12 23 часа назад

    4 കെട്ടിയ എത്രപേർ ഇന്ത്യയിലുണ്ട്? അത് കൂടി പറയണം.

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee День назад

    Niyas updated alla ennu thonnunnu. Original advocate aano. Marumakkathayam onnum eppol ella mashe 😂😂😂😂

  • @sreekumark9775
    @sreekumark9775 День назад

    Marumakkathayam is no more