ഈ വീടും ഗാർഡനും നിങ്ങളെ കൊതിപ്പിക്കും!| 25 year old House with variety plants| Come on everybody

Поделиться
HTML-код
  • Опубликовано: 25 авг 2021
  • ആവശ്യക്കാർക്ക് ഈ നമ്പറിൽ വിളിക്കാം ട്ടോ
    Shams Balussery : 8566002255

Комментарии • 187

  • @abbasmam3692
    @abbasmam3692 2 года назад +13

    ഷംസുക്ക അവതരണം പൊളിയാ....
    വീടും പരിസരവും പിന്നെ പറയാനില്ല, വീടിന്റെ അകം കാണാനുള്ള മോഹം പൂവണിഞ്ഞില്ല...

  • @jessymol7776
    @jessymol7776 2 года назад +25

    വീടിനകം എന്താ സച്ചിനെ കാണിക്കാഞ്ഞേ, നല്ല ആകാംഷ ഉണ്ടായിരുന്നു. ചമ്മിപ്പോയ ഞാൻ 🤔

  • @kshathriyan8206
    @kshathriyan8206 2 года назад +10

    ചെറിയ വീടും ചുറ്റും ചെടികളും സൂപ്പർ ആയിട്ടുണ്ട്👍❤️

  • @lijokj6754
    @lijokj6754 2 года назад +8

    മൺ വീട് ............. ഇനി അധികം കാലമില്ല ഇങ്ങനെയുള്ള വീടുകളിലേക്ക് നമുക്ക് തിരിച്ചു പോകാൻ എനിക്ക് ഏറെ ഇഷ്ടമുള്ള മൺവീടും പ്രകൃതിയും

    • @vincentabel6654
      @vincentabel6654 2 года назад

      Mee tooo I will make this type near to my house that’s my dream make

  • @irshadtm9670
    @irshadtm9670 2 года назад +3

    സത്യം പറഞ്ഞാൽ പ്രകൃതി ഭംഗിയോടെ വീട് നിർമിച്ചിട്ടുള്ള പലരും വളരെ സ്നേഹ സമ്പന്നരാണ് നിങ്ങളുടെ ഓരോ വീഡിയോയിലും ഞങ്ങൾ അത് മനസിലാകുന്നു അതുപോലെ എഞ്ചിനീറിങ്ങ് പഠിച്ചവരേക്കാൾ വലിയ ആർക്കിട്ടേചുറൽ കഴിവുള്ള സാദാരണക്കാർ ഉണ്ടെന്നും പല വീഡിയോസിലൂടെ മനസിലാകുന്നു very good good job ❤️👍

  • @balurajeev970
    @balurajeev970 2 года назад +20

    എങ്ങനെ ഉള്ള വീട് കാണാൻ മഴക്കാലം ആണ് നല്ലത്.

  • @marymathew581
    @marymathew581 2 года назад +7

    Woow!!!!Karshika veedu adipoli. മനസിന്‌ കുളിർമ നൽകുന്ന ഒരു കാഴ്ച തന്നെ 👌👌👌😍😍😍

  • @mohandaspd2086
    @mohandaspd2086 2 года назад +4

    വളരെ സന്തോഷം തോന്നി.ഇതേപോലെ ചിന്തിക്കാൻ ഈശ്വരൻ കൂടെ ഉണ്ടാവും....

  • @annamolsaji5079
    @annamolsaji5079 2 года назад +11

    ഹോ വീട് കാണാൻ നല്ല ഭംഗി ഇണ്ട് 😍❤️

  • @jbandgvlogs
    @jbandgvlogs 2 года назад +8

    ❤️❤️❤️❤️❤️നിങ്ങളുടെ videos ആണ് , vlog -കളിൽ സമാധാനത്തോടെ കാണാൻ പറ്റുന്നത് . സ്വന്തം ചേച്ചിയേം ചേട്ടനേം കാണുന്ന പോലെ . ഒരു ഗ്യഹാതുരത്വം❤️❤️❤️❤️❤️❤️ Love You ❤️❤️❤️❤️

  • @jayakrishnanvakkayil1310
    @jayakrishnanvakkayil1310 2 года назад +1

    നിങ്ങളുടെ വീഡിയോകൾ വേറെലെവലാണ് പറയാതിരിക്കാനാവില്ല,വ്യത്യസ്തമായ വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @martinsebastian130
    @martinsebastian130 2 года назад +78

    വീടിനകം കൂടി കാണാമെന്ന് പ്രതീക്ഷിച്ചിരുന്നു. 😭😭.

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +3

    Woow great വീട് കൊള്ളാം കിടു... 👍👍❤

  • @abhilashnc6603
    @abhilashnc6603 2 года назад

    കൊള്ളാം 👍ആശംസകൾ Waterfall Guest House

  • @vipin4060
    @vipin4060 2 года назад +4

    ഹോ സുപ്പർ..👌👌😊
    ഇതൊരു സ്വർഗവീട് തന്നെ.

  • @dayanandparapurath4590
    @dayanandparapurath4590 2 года назад +9

    Come on Everybody does not disappoint its viewers. Another adipoli video. I was speechless right from the start of the video. Take a bow Mr. Shams. This beautiful green home amidst verdant greenery in any nature lover's dream home. Hats off to all the efforts put in to make this beautiful home and garden. The vast collection of plants is unbelievable. Watching this beautiful place will undoubtedly be a cynosure to one's eyes. I expected that you would shoot the interiors of the house too. Nonetheless, hats off to Sachin and Pinchu for this unique video. Keep the good job going. Looking forward for more videos.

  • @Minhamehar
    @Minhamehar 2 года назад +6

    ചേച്ചീടെ ചിരി കാണാൻ നല്ല രസമുണ്ട്

  • @nihashh3667
    @nihashh3667 2 года назад +1

    Very nice വളരെ ഉയരങ്ങളിൽ എത്തട്ടെ come on everybody യൂട്യൂബ് ചാനൽ 🌍

  • @sijogeorge2509
    @sijogeorge2509 2 года назад +1

    Niraye pookkalum chedikalum greenery okke Ulla oru veedu ellarudem swapnam aanu....Good one

  • @bintobenny5768
    @bintobenny5768 2 года назад +2

    Athi manoharamaya veetu.vtite velupm ala ayite savutharayam ahnu elam❤️

  • @jamesjk9284
    @jamesjk9284 2 года назад +2

    നിങ്ങള് വീട് Specialist ആകുവാണല്ലോ. സൂപ്പർ സൂപ്പർ

  • @subhasanthosh7046
    @subhasanthosh7046 2 года назад +1

    Adipoli....nalla video sachin and pinju🌹🙏💕💕

  • @ABLAZE20TRAVEL
    @ABLAZE20TRAVEL 2 года назад +1

    ഇങ്ങനെ ഉള്ള വീടൊക്കെ കാണുന്നത് നിങ്ങളുമായി കൂട്ട് കൂടിയപ്പോൾ ആണ് അടുത്തൊരു വീട് കാണാൻ കാത്തിരിക്കുന്നു
    എല്ലാ ആശംസകൾ നേരുന്നു

  • @fridaytalktech4
    @fridaytalktech4 2 года назад +1

    നല്ല വീട് ഗാർഡൻ ഒരുപാട് ഇഷ്ടായി കൊറോണ കാലത്തെ വിജയം ❤️

  • @AbidKl10Kl53
    @AbidKl10Kl53 2 года назад

    മനസ്സിന് സന്തോഷം നൽകുന്ന കാഴ്ച്ചകൾ❤️👏👌👍

  • @athiraunni3634
    @athiraunni3634 2 года назад +2

    2day munne ann ee couples ne notice cheyunne.... Avarude eee amazing channelumm.... Loved it..... Keep going... ❤❤

  • @rameshsangukp
    @rameshsangukp 2 года назад +4

    വീഡിയോ കാണുമ്പോൾ തന്നെ നിങ്ങൾ പറയുന്ന ആ അബ്യിൻസ് കിട്ടുന്നുണ്ട് 👍.....

  • @vishnuunnikrishnan43
    @vishnuunnikrishnan43 2 года назад +12

    ചേട്ടനും ചേച്ചിയും പൊളി ആണ്, വീഡിയോ വേറെ വൈബ് 😍😍💕👌

  • @jubyjinto8815
    @jubyjinto8815 2 года назад +3

    നല്ല വീട് , ചുറ്റും പച്ചപ്പ്..👌👌👌

  • @sheelaar1273
    @sheelaar1273 2 года назад +1

    മനോഹരമായിരിക്കുന്നു 👌

  • @sheebageorge3991
    @sheebageorge3991 2 года назад

    Beautiful garden and like the exterior of the house. Most of the plants are available here in USA.

  • @sitiharyati3472
    @sitiharyati3472 2 года назад +4

    Hallo..good evening...I'm new subscrebs...from Indonesia...I love all your video...it's very beautifull and natural house...very interisting...

  • @sadalata1
    @sadalata1 2 года назад +2

    Great beauty and greenery. Living in paradise.

  • @saneone4453
    @saneone4453 2 года назад +5

    The retro trend in bare brick walls and such other highlight options of today puts this house right in league with times despite its 25yr pedigree ! The unmistakeable gothic archway that straddle the main entrance n all the windows, gives it a imposing n halod period look. Pots n Plants n Trees galore.. laced with landscaping bits completes the KARSHIGA extravaganza. Thanks n cheers folks !

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад +3

    എന്റെ ബാലുശ്ശേരി, 🌹🌹

  • @AizammaFromNilambur
    @AizammaFromNilambur 2 года назад +8

    കണ്ണും മനസ്സും നിറയുന്ന വീട്.. എന്തെങ്കിലും ടെൻഷനും stress ഒക്കെ ഉണ്ടാവുമ്പോൾ മുറ്റത്തിറങ്ങിയൊന്നു ഇരുന്നാൽ മതിയാകും..സമാധാനം കിട്ടും 😊😊

  • @gangadharank4422
    @gangadharank4422 2 года назад

    Great, Sachin & Pinchu.
    Kudos for your efforts!
    Thank u Karshika & it's owner & his family.

  • @sajanpt9825
    @sajanpt9825 2 года назад +3

    So beautiful 😍❤️

  • @kaleshps8977
    @kaleshps8977 2 года назад

    അതീവസുന്ദരം 👌👍

  • @reality1756
    @reality1756 2 года назад +1

    Very നൈസ് ഐഡിയ.

  • @kutvlogs7865
    @kutvlogs7865 2 года назад

    സച്ചിന്റെ ചിരി കാണാൻ എന്താ ഭംഗി 👌👍

  • @alinamathew4401
    @alinamathew4401 2 года назад +1

    So beautiful

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +1

    Nice video
    സച്ചി സൂപ്പർ..

  • @jithubanglore3959
    @jithubanglore3959 2 года назад

    ചേട്ടനും ചേച്ചിയും poliyanu

  • @adhikanav-family
    @adhikanav-family 2 года назад +1

    Ningalude videos ellam vere level

  • @shynicv8977
    @shynicv8977 2 года назад +1

    അടിപൊളി 👍👍👍👍

  • @soudhagafoor5497
    @soudhagafoor5497 2 года назад +2

    സൂപ്പർ... Congratz... ഞങ്ങൾ ഉടനെ വരും... ഷംസു ഭായ്.. കുറച്ചു ചെടി തരണേ...?

  • @vandified1340
    @vandified1340 2 года назад

    Ithu polulla garden tour inium venam

  • @siddirajuganamukkula1485
    @siddirajuganamukkula1485 2 года назад +1

    Great job 👍💐💐👍

  • @apoorvabincy
    @apoorvabincy 2 года назад +1

    എല്ലാം വ്യത്യസ്തങ്ങളായ വീടുകളുമായ് വരുന്നു 😄😄www

  • @zeenathbasheer8318
    @zeenathbasheer8318 2 года назад

    Sachinum Pinchunum varan ishttamundenkil KOdungallur ninnu Guruvayur roottil 17 km vadakku chendrappinni HS nu aduthu 6000sq feetilkooduthal valippamulla verity veedundu. House waming aduthanu nadannath., avidekku varika. (Varan ella nilakkum pattumenkil matram).

  • @suneeshkumar1230
    @suneeshkumar1230 2 года назад

    ഒന്നിച്ച് ഒരേവഴിയിൽ... 👍

  • @iTsMe__RaMsHi
    @iTsMe__RaMsHi 2 года назад

    Cute veedum ningalum😁😁😁😘😘😘😘😘😘😘

  • @JosnaSajeeshVlogs
    @JosnaSajeeshVlogs 2 года назад +2

    Beautiful🥰

  • @hidamehaja6315
    @hidamehaja6315 2 года назад

    Njagale naatile veed. Wow enthoru bangi

  • @roanvlogs4655
    @roanvlogs4655 2 года назад +1

    ഹായ് ഹലോ
    വെൽക്കം ബാക്ക് എഗൈൻ
    തൃശൂർന്ന് അനിൽ ആണേ 🌼💪✌🏻️♥️

  • @mohamedshihab5808
    @mohamedshihab5808 2 года назад

    പ്രകൃതിക്ക് ഒപ്പം

  • @lawrenebernard7955
    @lawrenebernard7955 2 года назад +1

    Beautiful

  • @noushad.snoushad6850
    @noushad.snoushad6850 2 года назад

    അടിപൊളി

  • @sumathomas5280
    @sumathomas5280 2 года назад +1

    Wow.. super 😍😍

  • @muhammadhaneefa7308
    @muhammadhaneefa7308 2 года назад +1

    Very nice adipoly 😍😍😍

  • @lijokj6754
    @lijokj6754 2 года назад

    Thanks

  • @krishnanmash7545
    @krishnanmash7545 2 года назад

    Veedupaniyunnad palappozhum panakkozuppu kaanickananu! EthuThamassickan .Anukarickam !!!!!!!!

  • @ajinascp5094
    @ajinascp5094 2 года назад +1

    wowww 👌👌

  • @amarjyothi1990
    @amarjyothi1990 2 года назад +1

    Nice house 👍🏼

  • @bijualico9784
    @bijualico9784 2 года назад +4

    ഞാനും ബാലുശ്ശരി അടുത്താണ് സൂപ്പർ വീട് 👌👌

  • @bababluelotus
    @bababluelotus 2 года назад

    Give construction details so that others can build coast effective houses

  • @nida9458
    @nida9458 2 года назад +1

    Super❤❤

  • @blackheart7776
    @blackheart7776 2 года назад +2

    മനോഹരം 💞

  • @pinkygopinathpinkygopinath9365
    @pinkygopinathpinkygopinath9365 2 года назад +1

    👌

  • @lijokj6754
    @lijokj6754 2 года назад

    Very good idea

  • @stars7822
    @stars7822 2 года назад

    Very nice.

  • @marshalvv8485
    @marshalvv8485 2 года назад +1

    Super 👍

  • @rejiat68
    @rejiat68 2 года назад +1

    👍👍

  • @painter1050
    @painter1050 2 года назад

    color combination of house with floor tiles perfect.. big entrace with writing nice. and lots of interesting things..
    overall looked crowed and little too dense with low light.
    if only house could be litter bigger and in a wider space. and still he should do it. instead of spenidng more on no space avbl here

    • @painter1050
      @painter1050 2 года назад

      do this again in a 25 cent plot.. with full planing from start

  • @kidilantroll5706
    @kidilantroll5706 2 года назад

    ❤❤സൂപ്പർ

  • @go2wildlife908
    @go2wildlife908 2 года назад +7

    വീടിന്റ അകം കാണാൻ കാത്തിരുന്ന ഞാൻ..... ചുമർ അകം സിമന്റ്‌ തേച് ആണോ 🌹🌹🌹🌹

  • @leelamadhavan3268
    @leelamadhavan3268 2 года назад +1

    👌👌💖💖

  • @nibusabujohn420
    @nibusabujohn420 2 года назад

    Super👍 👌

  • @minicraftsvillage9906
    @minicraftsvillage9906 2 года назад +1

    Supper

  • @Roshan-xq8ol
    @Roshan-xq8ol 2 года назад +2

    Variety aan Come on everybody de main 😎😌

  • @Unnikannann596
    @Unnikannann596 2 года назад +2

    ❤️❤️❤️❤️

  • @nidhin22
    @nidhin22 2 года назад +1

    👍💜💜

  • @aswathyp12
    @aswathyp12 2 года назад +2

    😍😍👍👍👍👍👍👍

  • @aswathyp12
    @aswathyp12 2 года назад +2

    super videoo❤️❤️❤️❤️❤️❤️❤️❤️

  • @joeljoshy8007
    @joeljoshy8007 2 года назад +1

    Nice 👌👌😍😍

  • @rehanavettamukkil7223
    @rehanavettamukkil7223 2 года назад +1

    👌👌👌👌

  • @sitiharyati3472
    @sitiharyati3472 2 года назад +2

    6:54 Wao...a lot of aglonema plants...love it...

  • @vaisakhmangalassery3102
    @vaisakhmangalassery3102 2 года назад +2

    സച്ചിൻ ചേട്ടൻ fans like

  • @gokulkrishnan3166
    @gokulkrishnan3166 2 года назад +1

  • @Rose_380
    @Rose_380 2 года назад +2

    😍❤️

  • @bibinmohan7214
    @bibinmohan7214 2 года назад

    Super

  • @jumanahaseen8460
    @jumanahaseen8460 2 года назад

    Veednte akam kanikkamayirunnu,
    Yannalum super

  • @sanoopsanoop3779
    @sanoopsanoop3779 2 года назад +1

    😍😍

  • @lucifer5797
    @lucifer5797 2 года назад

    Nice video... ❤️

  • @shajikc4576
    @shajikc4576 2 года назад

    👍

  • @ponnusmalappuram1307
    @ponnusmalappuram1307 2 года назад +1

    👌👌👌❤❤❤👍👍

  • @santhoshram1978
    @santhoshram1978 2 года назад +1

    👍💯😍👌

  • @jijokumarjijokumar768
    @jijokumarjijokumar768 2 года назад

    🖐️ഹായ് 👍

  • @vtc311
    @vtc311 2 года назад

    Pinchu... 👍👍👍👍