എത്ര സ്നാനങ്ങൾ ഉണ്ടു് ? ഏതുസ്നാന ത്താലാ ണ് നാം ക്രിസ്തുവിനോടു ചേരുന്ന ത്

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 36

  • @thomasantony7366
    @thomasantony7366 2 дня назад

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. എല്ലാ ഭാഗങ്ങളും കവർ ചെയ്തു. പ്രൈസ് ദി ലോർഡ് 🙏

  • @danielvarghese6242
    @danielvarghese6242 4 дня назад +2

    Parisuthathma snanathal karthavinodu cherunnu.

  • @TheGateMinistries
    @TheGateMinistries 6 дней назад +4

    Mam, excellent message! Its a very good start. May the Lord use mightily in His hands to proclaim this truth boldly in this age of Grace. 🙏🙏🙏

  • @danielvarghese6242
    @danielvarghese6242 4 дня назад +1

    Excellent msg

  • @georgejoseph8618
    @georgejoseph8618 5 дней назад +1

    Glory, Glory, Glory To God✋✋✋God Blese Sister ❤️🙏

  • @thomasjoseph1873
    @thomasjoseph1873 6 дней назад +2

    Glory to God🙏

  • @biswajitdas2111
    @biswajitdas2111 6 дней назад +2

    All glory to God ❤

  • @premaselvinrose3453
    @premaselvinrose3453 2 дня назад

    🙏

  • @GracyCj
    @GracyCj 6 дней назад +1

    BlesingMesege🙏Godbles🙏❤️

  • @reenakurian3262
    @reenakurian3262 5 дней назад

    All Glory to God 🙏🙏🙏❤️

  • @elizabethmathew3080
    @elizabethmathew3080 4 дня назад

    Glory to God

  • @paulmuthu4380
    @paulmuthu4380 5 дней назад +1

    Sugara Priase the Lord

  • @kp210
    @kp210 5 дней назад

    Praise the Lord 🙏🙏

  • @danielvarghese6242
    @danielvarghese6242 4 дня назад

    Correct correct Amen

  • @tincytt3746
    @tincytt3746 5 дней назад +2

  • @sunny-pz2yi
    @sunny-pz2yi 2 дня назад

    Parishuthatmasnanameyullo.christiyaniku.waterbabtisamilla.

  • @sheebajohnson1146
    @sheebajohnson1146 6 дней назад +1

    👏🙏❤️✝️

  • @sajithomas5829
    @sajithomas5829 4 дня назад +1

    Jalasnanathekal pradanam athmasnanam akunnu

  • @mercyjames1363
    @mercyjames1363 2 дня назад

    Pathros vachanam kelppichu , cornnallios nte veettil kettukondirunnavarude mel holy spirit vannu, but pinne avarekku snanam kodukkunnu, ath ethu snanam aanu ,onnu paranji tharamo.

  • @Selva-v9j
    @Selva-v9j День назад

    Three baptism ! One water baptism. Two Holy Baptism. Three Baptism in fire! The believer joined with Christ by Holy Spirit Baptism. Water baptism honour the justice in Heaven and the council of God. Ok.

  • @babymm2071
    @babymm2071 День назад

    യേശുവിൻ്റെ നാമത്തിൽ തന്നെ സ്നാനം ഏല്ക്കണമെന്നു പഠിപ്പിക്കുന്നവർ ശ്രദ്ധിക്കണം. സഭയിലാണ ബൈബിൾ ഉണ്ടായതു ബൈബിളിൽ നിന്നല്ല സഭയുണ്ടായതു എന്നുള്ള ധാരണ മാറ്റണം

  • @johnvarghese9927
    @johnvarghese9927 4 дня назад +1

    1 Peter 3:21 being built. In it only a few people, eight in all, were saved through water, 21 and this water symbolizes baptism that now saves you also-not the removal of dirt from the body but the pledge of a clear conscience toward God.[e] It saves you by the resurrection of Jesus Christ, 22 who has gone into heaven and is at God’s right hand-with angels, authorities and powers in submission to him.
    സ്നാനം ജഡത്തിന്റെ അഴുക്ക് കളയാനല്ല എന്ന പ്രയോഗം തന്നെ പറയുന്നു വെള്ളത്തിൽ മുംഗും സ്നാനത്തിന്. അതു, നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയാണ്. ആ അപേക്ഷ അംഗീകരിച്ച് ക്രിസ്തു തരുന്ന മറുപടി (appointment letter) ആണ് അവൻ ഹൃദയത്തിനു നല്കുന്ന “പരിച്ഛേദന”
    അതു കൂടാതെ ..ബാക്കി പൂര്പ്പിച്ചോളൂൂൂൂ

  • @joypaulose8100
    @joypaulose8100 4 дня назад +1

    അപ്പോസ്തോല പ്രവർത്തികൾ പത്താം അധ്യായം 47 48 വാക്യങ്ങളിൽ അവർക്ക് പരിശുദ്ധാത്മാവ് ലഭിച്ചിട്ട് അവരെ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചു എന്ന് എഴുതിയിരിക്കുന്നു

  • @davidjoseph1707
    @davidjoseph1707 5 дней назад

    Clarify 1Cor. 1:14-16 also....

  • @THOMASMATHAI-x6k
    @THOMASMATHAI-x6k 15 часов назад

    Cornelius was a Jewish believer and all the people assembled there. Grace gospel believer salvation is through beliefs in Jesus christ then holispirit will receive. Not water baptism. Believer should study word of God

    • @johnvarghese9927
      @johnvarghese9927 14 часов назад

      Cornelius was Roman soldier, a centurion.So, not Jewish but gentile. Though believed in God of Abraham.

  • @eliasoommen3348
    @eliasoommen3348 2 дня назад

    പറഞ്ഞേടേതോളേം ശരി
    Acts 2:38, 8:38, 9:18, 10:48, 19:5 ഇത് ഏതു സ്നാനം ആണെന്ന് കൂടി പറഞ്ഞാൽ മതി.
    എല്ലാം കൃപയാൽ ആണെങ്കിൽ ശിശു സ്നാനം എന്തിനാണെന്ന് കൂടി പറയണേ

  • @rajahindustani-je2ib
    @rajahindustani-je2ib 4 дня назад +3

    അറിവില്ലാത്ത മേഖലയിൽ, വിശകലനം നടത്തരുത്..... നിർബന്ധമാണേൽ പഠിച്ചിട്ടു വേണം നടത്താൻ, വിവരകേട് വിളിച്ചു കൂവുന്നു.....അജ്ഞത കൊണ്ട് ഈ ജനം നശിക്കുന്നു.. അതിന്റെ കാഠിന്യം വർധിപ്പിക്കുവാൻ ഇതുപോലെത്തെ വ്യാജ അനധ പ്രഭാഷണങ്ങളും, പ്രബോധനങ്ങളും........അല്ലാതെ നിങ്ങൾ എന്തോ വല്യ സംഭവം ആണെന്ന് ഓർത്തു സംസാരിക്കരുത്

  • @sudhabinoy6137
    @sudhabinoy6137 4 дня назад

    Praise the Lord🙏🏼