Study to shew thyself approved unto God, a workman that needeth not to be ashamed, rightly dividing the word of truth. 2 Tim 2:15 Mam, you are absolutely right and may the Lord Almighty use you mightily in His hands for the glory of His name 🙏🙏👏👏
സത്യവചനത്തെ തെറ്റിദ്ധരിപ്പിച്ച് പഠിപ്പിക്കുന്ന ഈ ലോകത്ത് വചനം ശരിയായി വിഭജിച്ച് പഠിക്കേണ്ടത് എങ്ങനെ എന്ന് പ്രിയ ദൈവദാസയിലൂടെ ദൈവാത്മാവ് നമ്മളോട് സംസാരിക്കുന്നു. കേൾക്കുക, അനുഗ്രഹിക്കപ്പെടുക,അനേകരിലേക്ക് സത്യം എത്തട്ടെ.
2 തീമോ. 2:15-സത്യ വചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവരായി നിൽപ്പാൻ ശ്രമിക്ക. ഇവിടെ divide ചെയ്തു പ്രസംഗിക്കുവാൻ അല്ല, യഥാർത്ഥമായി പ്രസംഗികുവാനാണ് എഴുതിയിരിക്കുന്നത്. KJV മാത്രം refer ചെയ്യാത് NLT, NIV പരിശോദിക്കുക. പരിശുത്താല്മവിനെ പ്രാപിപാൻ Acts 2:38അനുസരിക്കുക. സഹോദരി പറയും പോലെ തിരുവേഴുത്തുകൾ മുഴുവനും നമുക്കുള്ളതല്ല എന്നത് ദുരുപദേശം ആണ്. സഹോദരി ന്യായപ്രമാണത്തെ നിവർത്തിച്ചത് മൃഗ യാഗങ്ങളെ യേശുവിന്റെ യാഗത്താൽ നിവർത്തിച്ചു. ബാക്കിയുള്ള എല്ലാ പ്രമാണങ്ങളും ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സ്ഥിരം ആണ് എന്ന് യേശു അരുളിച്ചെയ്യുന്നു. മത്തായി 5:17-20വായിച്ച് പഠിക്കുക
Very good message God bless you sister
Study to shew thyself approved unto God, a workman that needeth not to be ashamed, rightly dividing the word of truth. 2 Tim 2:15
Mam, you are absolutely right and may the Lord Almighty use you mightily in His hands for the glory of His name 🙏🙏👏👏
Let God open everyone’s eyes ,Gospel of this era 🙏🙏🙏
God Bless You sister
രക്ഷിക്കപ്പെടാൻ പ്രവർത്തി വേണ്ട ..രക്ഷിക്കപ്പെട്ടവർ സൽപ്രവർത്തിക്കായ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
ആമേൻ
Very true... condensed message of rightly dividing the word of truth and dispensation of Grace...
Amen... Amen... Amen...
Gospel of this era 🎉Let God open everyone’s eyes ❤
വിശുസത്താലുള്ള നീതി.❤യേശുക്രിസ്തു അത് തന്നെ യാണ് പഠിപ്പിച്ചത്. .ചില വാക്യങ്ങൾ എതിരായി തോന്നി എന്ന് വരാം ..context അനുസരിച്ച് വിഭാഗിച്ച് പഠിക്കണം..
ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു...
❤
Amen🙏
Amen
സത്യവചനത്തെ തെറ്റിദ്ധരിപ്പിച്ച് പഠിപ്പിക്കുന്ന ഈ ലോകത്ത് വചനം ശരിയായി വിഭജിച്ച് പഠിക്കേണ്ടത് എങ്ങനെ എന്ന് പ്രിയ ദൈവദാസയിലൂടെ ദൈവാത്മാവ് നമ്മളോട് സംസാരിക്കുന്നു. കേൾക്കുക, അനുഗ്രഹിക്കപ്പെടുക,അനേകരിലേക്ക് സത്യം എത്തട്ടെ.
2 തീമോ. 2:15-സത്യ വചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവരായി നിൽപ്പാൻ ശ്രമിക്ക. ഇവിടെ divide ചെയ്തു പ്രസംഗിക്കുവാൻ അല്ല, യഥാർത്ഥമായി പ്രസംഗികുവാനാണ് എഴുതിയിരിക്കുന്നത്. KJV മാത്രം refer ചെയ്യാത് NLT, NIV പരിശോദിക്കുക. പരിശുത്താല്മവിനെ പ്രാപിപാൻ Acts 2:38അനുസരിക്കുക. സഹോദരി പറയും പോലെ തിരുവേഴുത്തുകൾ മുഴുവനും നമുക്കുള്ളതല്ല എന്നത് ദുരുപദേശം ആണ്. സഹോദരി ന്യായപ്രമാണത്തെ നിവർത്തിച്ചത് മൃഗ യാഗങ്ങളെ യേശുവിന്റെ യാഗത്താൽ നിവർത്തിച്ചു. ബാക്കിയുള്ള എല്ലാ പ്രമാണങ്ങളും ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സ്ഥിരം ആണ് എന്ന് യേശു അരുളിച്ചെയ്യുന്നു. മത്തായി 5:17-20വായിച്ച് പഠിക്കുക
തെറ്റായി വിഭാഗിക്കുന്നത് തെറ്റല്ലേ...പത്രോസും യോഹന്നാനും പൗലോസും തമ്മിൽ വിഭാഗിക്കുന്നതു തെറ്റാണ്...
Amen