- Видео 38
- Просмотров 5 973
Jesus Loves - Dr Salomi Kurian
Индия
Добавлен 8 июл 2020
Dr. Salomi Kurian
How Transformed are you after meeting Jesus | Sermon by Dr. Salomi Kurian

Просмотров: 55
Видео
എത്ര സ്നാനങ്ങൾ ഉണ്ടു് ? ഏതുസ്നാന ത്താലാ ണ് നാം ക്രിസ്തുവിനോടു ചേരുന്ന ത്
Просмотров 2,9 тыс.19 часов назад
എത്ര സ്നാനങ്ങൾ ഉണ്ടു് ? ഏതുസ്നാന ത്താലാ ണ് നാം ക്രിസ്തുവിനോടു ചേരുന്ന ത് Sermon By Dr. Salomi Kurian
ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ. അതു അവനിൽ ആമേൻ എന്നും തന്നെ.
Просмотров 10621 час назад
God's Promises: For all the promises of God in Him are Yes, and in Him Amen, to the glory of God through us.
വചനം വിഭജിച്ചു പഠിച്ചു കൃപയുടെ സുവിശേഷം വിശ്വസിച്ചു രക്ഷിക്കപ്പെടുക. | Sermon by Dr. Salomi Kurian
Просмотров 85114 дней назад
വചനം വിഭജിച്ചു പഠിച്ചു കൃപയുടെ സുവിശേഷം വിശ്വസിച്ചു രക്ഷിക്കപ്പെടുക. | Sermon by Dr. Salomi Kurian
കീഴടങ്ങി ജീവിക്കാ നോ? പിന്നെ വ്യക്തി സ്വാതന്ത്ര്യം എന്നൊന്നില്ലേ?| Sermon by Dr. Salomi Kurian
Просмотров 475Месяц назад
കീഴടങ്ങി ജീവിക്കാ നോ? പിന്നെ വ്യക്തി സ്വാതന്ത്ര്യം എന്നൊന്നില്ലേ?| Sermon by Dr. Salomi Kurian on Christian Family
ദൈവം ഉപേക്ഷണം വെറുക്കുന്നു എങ്കിലും.... നിവൃത്തിയില്ലാതെ..... | Divorce and Remarriage
Просмотров 68Месяц назад
ദൈവം ഉപേക്ഷണം വെറുക്കുന്നു എങ്കിലും.... നിവൃത്തിയില്ലാതെ..... | Divorce and Remarriage | Sermon by Dr. Salomi Kurian
A Model Christian Family | Part - 2 | Dr. Salomi Kurian
Просмотров 122Месяц назад
A Model Christian Family | Part - 2 | Dr. Salomi Kurian
അപ്പോൾ മാതാപിതാക്കൾ ക്ക് ഒരു സ്ഥാനവും ഇല്ലേ? | A Model Christian Family
Просмотров 131Месяц назад
അപ്പോൾ മാതാപിതാക്കൾ ക്ക് ഒരു സ്ഥാനവും ഇല്ലേ? | A Model Christian Family | Sermon by Dr. Salomi Kurian
Simeon and Anna role models for the Christian Senior citizens. Luke 2:25-38 | By Dr. Salomi Kurian
Просмотров 922 месяца назад
Simeon and Anna role models for the Christian Senior citizens. Luke 2:25-38 sermon by Dr. Salomi Kurian
Happy Teacher's Day | Dr. Salomi Kurian
Просмотров 2552 месяца назад
wishing all the teachers a Happy Teacher's day, sharing love and the beautiful word of God. Please subscribe to the channel and hit the bell icon so you won't miss out on any new content!!!
Thoughts on Psalms 49 | Salomi Kurian | Subscribe for more such content and stay tuned
Просмотров 224 месяца назад
Thoughts on Psalms 49 | Salomi Kurian | Subscribe for more such content and stay tuned
Receive your Salvation through faith in Christ
Просмотров 114 месяца назад
Receive your Salvation through faith in Christ
Do not grumble in the Presence of the Lord
Просмотров 84 месяца назад
Do not grumble in the Presence of the Lord
Cornelius was a Jewish believer and all the people assembled there. Grace gospel believer salvation is through beliefs in Jesus christ then holispirit will receive. Not water baptism. Believer should study word of God
Cornelius was Roman soldier, a centurion.So, not Jewish but gentile. Though believed in God of Abraham.
ശുദ്ധ അസംബന്ധം. മനു ഷ്യ വർഗത്തെ മുഴുവ പാരമ്പര്യത്തിൽ തളച്ചിടുവാനുള്ള പിശാ ചി ന്റെതന്ത്രം. വിശ്വസിക്കുകയും സ്നാനം ഏൽക്കുകയുoചെയ്യുന്ന വൻ രക്ഷപ്രാപിക്കുകയ്യും വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അക പ്പെട്ടു കയും ചെയ്യു oേ🤣 യേശു സ്നാനപ്പെട്ടപ്പോൾ നമ്മുടെ പാപം യേശു സ്വന്തം ശിരസിൽ ഏറ്റു. അതിന്റെ നിഴൽ ആണ് അഹരോൻ യാഗമൃഗത്തിന്റെ ശിരസിൽ പാപം ചുമത്തി അതിനെ മരുഭൂമിയിലേക്കു അയക്കുന്നത് പാപത്തിന്റെ ശിക്ഷ കാൽവരിയിൽ ഏറ്റെടുത്തു. നാം സ്നാനപ്പെട്ടു േ🫂മ്പോൾ നമ്മുടെ പാപം കർത്താവി🌹ലേക്കു പകരപ്പെടുന്നു. ക്രൂശുമരണത്തിൽ വിശ്വസിക്കുന്നതിലൂടെ പാപ🌹 മോചനം ലഭ്യമാകുന്നു. സ്നാനം എന്ന കൽപ്പന അനുസരിക്കുമ്പോൾ ആത്മവിൽ നവികരണം പരിശുദ്ധാത്മാവിനാൽ ലഭിക്കന്നു അത👍ത്രേ നല്ല മനസാക്ഷിക്കായുള്ള അപേക്ഷ എന്നത്ഥമാക്കുന്നത്.
യേശുവിൻ്റെ നാമത്തിൽ തന്നെ സ്നാനം ഏല്ക്കണമെന്നു പഠിപ്പിക്കുന്നവർ ശ്രദ്ധിക്കണം. സഭയിലാണ ബൈബിൾ ഉണ്ടായതു ബൈബിളിൽ നിന്നല്ല സഭയുണ്ടായതു എന്നുള്ള ധാരണ മാറ്റണം
യേശു യഹൂദൻ ആണോ വന്ദന ശിഷ്യന്മാർ യഹൂദന്മാർ ആരാണ് അവർ ഇസ്രായേൽജനം ആണ് കൽപ്പനകളും ന്യായപ്രമാണങ്ങൾ ഉള്ളതാണ് ഇസ്രായേൽ😊. അതിൽ. അവർ പരിച്ഛേദന കാരാണ് ഇന്ന് ലോകത്തിൻറെ നെറുകയിൽ നിൽക്കുന്നവരാണ് അനേകം യുദ്ധങ്ങൾ ജയിച്ചിട്ട് ഉള്ളവരാണ് നിങ്ങൾക്ക് എങ്ങനെയാണ് ഇവരുമായി ബന്ധം 😅😅 കാണുന്നവരെ കയറി അപ്പാ എന്ന് വിളിക്കുന്നു യേശു വന്നത് ഇസ്രായേലിലേക്ക് നിങ്ങൾ അപ്പോൾ എവിടെ കിടക്കുന്നു നിങ്ങൾ പറയുന്ന ലോജിക് ആണെങ്കിൽ നിങ്ങൾ അല്ലാഹു മുഹമ്മദ് ദൈവമാണെന്ന് പറയണ്ടേ😂😂 അതുകൊണ്ട് നാം ആരാണെന്ന് ആദ്യം മനസ്സിലാക്കുക അതിനുശേഷം 12 ഗോത്രങ്ങൾ ലേക്ക് അവരുടെ ശിഷ്യന്മാരുടെ ആചാരങ്ങൾക്കും കടക്കുക..... 12 ശിഷ്യന്മാർ ആരുടേയും അടുത്തുപോയി അതായത് ജാതികളുടെ അടുത്തുപോയി സുവിശേഷം പറഞ്ഞിട്ടില്ല അതേ കാരണം കൊണ്ട് തന്നെയാണ് പൗലോസിനെ യഹൂദന്മാർ കൊല്ലാക്കൊല ചെയ്തത്😂 നിങ്ങളുടെ കുറെ തലമുറ പുറകിലോട്ടു പോയാൽ നിങ്ങൾ ഒരു ഹിന്ദുവോ വേറെ ഏതെങ്കിലും ആദിവാസികൾ ആകും😂😂 പിന്നെയെങ്ങനെയാണ് യേശു ദൈവമാണെന്നും മറ്റും നമ്മൾ മനസ്സിലാക്കുന്നത് ആദ്യം പോയി ജാതികളും ഇസ്രായേലിലും എന്താണെന്ന് പഠിക്കുക😂 പഴയ നിയമവും നാലു സുവിശേഷങ്ങളും നമുക്കുള്ളതല്ല അത് യഹൂദൻ ഉള്ളതാണ്.... എന്നാൽ ജാതികളായി നമുക്ക് രക്ഷ വരുന്നത് കർത്താവായ യേശുക്രിസ്തുവിനെ കുരിശിൽ രക്തം മുഖാന്തരം ഉള്ളതാണ്.... നമുക്ക് ജലസ്നാനം ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ല നമ്മൾക്ക് ദൈവം രക്ഷ തന്നത് സൗജന്യമായിട്ടാണ്😅😅😊 അതുകൊണ്ടാണ് ബൈബിൾ പറയുന്നത് യഹൂദൻ്റെ അനുസരണക്കേടിനാൽ ജാതികൾക്ക് രക്ഷ വന്നു എന്നേയുള്ളൂ..😂 ഇത്രയും നാളും ഈ പള്ളിയിലെ പുരോഹിതന്മാരും പാസ്റ്റർമാരും പഠിപ്പിച്ചത് മുഴുവനും തെറ്റാണ്😂😂 അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത് സാത്താനാണ്... ബൈബിൾ നിരന്തരം വായിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകാത്ത പലതും ഉണ്ടാകും അതാണ് മർമ്മങ്ങൾ... സുവിശേഷം പറയുന്നവരുടെ വായിൽ പോയി നോക്കി നിൽക്കുകയല്ല വിശ്വാസികൾ ചെയ്യേണ്ടത് പരിജ്ഞാനത്തിൽ ക്രിസ്തുവിനെ അറിയുക

Three baptism ! One water baptism. Two Holy Baptism. Three Baptism in fire! The believer joined with Christ by Holy Spirit Baptism. Water baptism honour the justice in Heaven and the council of God. Ok.
Amen🙏
വല്ല സുബോധവും ദൈവ വചനത്തെ കുറിച്ച് ഉണ്ടായോ? Ephesians 5:26- 26 to make her holy, cleansing[b] her by the washing with water through the word, 27 and to present her to himself as a radiant church, without stain or wrinkle or any other blemish, but holy and blameless. 1Peter :21 all, were saved through water, 21 and this water symbolizes baptism that now saves you also-not the removal of dirt from the body but the pledge of a clear conscience toward God.[e] It saves you by the resurrection of Jesus Christ, Colossians 2:11 In him you were also circumcised with a circumcision not performed by human hands. Your whole self ruled by the flesh[b] was put off when you were circumcised by[c] Christ, 12 having been buried with him in baptism, in which you were also raised with him through your faith in the working of God, who raised him from the dead. ക്രിസ്തുവിന്റെ മരണ, അടക്ക , പുനരുദധാനത്തിലൂടെ അവനോട് ചേറ്ന്ന്, അവനായി കാത്തിരിക്കും എന്ന ഉടമ്പടി ചെയ്കയും, അത് അംഗീകരിച്ച് ഹൃദയ പരിച്ഛേദന എന്ന അടയാളം തൂടാതയും ഉള്ളവർ അവനുള്ളവരല്ല. അവർ വീണ്ടും ജനിച്ചവരല്ല. ആത്മാവിനാൽ ജനിച്ചവരല്ല. ജഡത്താല് ജനിച്ചവർ ജഡം ആകുന്നു.
🙏
പറഞ്ഞേടേതോളേം ശരി Acts 2:38, 8:38, 9:18, 10:48, 19:5 ഇത് ഏതു സ്നാനം ആണെന്ന് കൂടി പറഞ്ഞാൽ മതി. എല്ലാം കൃപയാൽ ആണെങ്കിൽ ശിശു സ്നാനം എന്തിനാണെന്ന് കൂടി പറയണേ
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. എല്ലാ ഭാഗങ്ങളും കവർ ചെയ്തു. പ്രൈസ് ദി ലോർഡ് 🙏
Parishuthatmasnanameyullo.christiyaniku.waterbabtisamilla.
Pathros vachanam kelppichu , cornnallios nte veettil kettukondirunnavarude mel holy spirit vannu, but pinne avarekku snanam kodukkunnu, ath ethu snanam aanu ,onnu paranji tharamo.
Very good message God bless you sister
Excellent msg
Correct correct Amen
Parisuthathma snanathal karthavinodu cherunnu.
അപ്പോസ്തോല പ്രവർത്തികൾ പത്താം അധ്യായം 47 48 വാക്യങ്ങളിൽ അവർക്ക് പരിശുദ്ധാത്മാവ് ലഭിച്ചിട്ട് അവരെ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചു എന്ന് എഴുതിയിരിക്കുന്നു
1 Peter 3:21 being built. In it only a few people, eight in all, were saved through water, 21 and this water symbolizes baptism that now saves you also-not the removal of dirt from the body but the pledge of a clear conscience toward God.[e] It saves you by the resurrection of Jesus Christ, 22 who has gone into heaven and is at God’s right hand-with angels, authorities and powers in submission to him. സ്നാനം ജഡത്തിന്റെ അഴുക്ക് കളയാനല്ല എന്ന പ്രയോഗം തന്നെ പറയുന്നു വെള്ളത്തിൽ മുംഗും സ്നാനത്തിന്. അതു, നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയാണ്. ആ അപേക്ഷ അംഗീകരിച്ച് ക്രിസ്തു തരുന്ന മറുപടി (appointment letter) ആണ് അവൻ ഹൃദയത്തിനു നല്കുന്ന “പരിച്ഛേദന” അതു കൂടാതെ ..ബാക്കി പൂര്പ്പിച്ചോളൂൂൂൂ
സുഹൃത്തേ, താനക്ളുടെ പ്രഭാഷ ണം വെറും “ഭോഷ്ക്ക്” ആണ്. John 3:3 പുതുതായി ജനിച്ചില്ല എംകില് ദൈവരാജൃം കാണ്മാന് ആറ്ക്കും കഴിയുകയില്ല. എംഗിനെ വീണ്ടും ജനിക്കാം ? John 1:1-12 യേശു ആര്, അവൻ അവരവറ്ക്ക് എന്ത് ചെയ്തു എന്ന് “ഗ്രഹിച്ചിട്ട്” അവനിൽ വിശ്വസിച്ചാൽ ആ വൃക്തി ദൈവ മക്കൾ ആയിതീരുന്നു. പുരുഷന്റെ ഇഷ്ടത്താൽ, ജഡത്തിന്റെ ഇഷ്ടത്താലോ അല്ലാത്ത, ദൈവ ഭവനത്തിലേക്ക് ജനിച്ചു വീഴുന്നു. അവർ ദൈവ മക്കൾ ആവുന്നു. Romans 4. അബ്രഹാം ദൈവത്തെ വിശ്വസിച്ചതുപോലെ ദൈവത്തെ വിശ്വസിക്കുന്നവരെ , ദൈവം അബ്രഹാമിന്റെ തലമുറ ആയി കണക്കിടുന്നു. അതെ, വീണ്ടും ജനിക്കുന്ന വൃക്തി, ദൈവ മക്കളും അബ്രഹാമിന്റെ സന്തതിയും ആയി ദൈവം കണക്കിടുന്നു. (അദ്ധ്യായം മുഴുവനും വായിക്കൂ, ചോദൃമുണ്ടോ, തറക്കമുണ്ടോ പറഞ്ഞോളു) Genesis 17. ദൈവം, അബ്രഹാമും അവന്റ തലമുറയുമായി “ശാശ്വത ഉടമ്പടി ചെയ്തു. ആ ഉടമ്പടിയിൽ കക്ഷി ആണ് എന്ന് തെളിയിക്കാൻ അടയാളമായി പരിച്ഛേദനം ഏല്ക്കണം. പരിച്ഛേദനം ഏല്ക്കാത്തവന് ദൈവ നിയമം ലംഘിച്ചു, അവനെ തന്റ ജനത്തിലു നിന്ന് ച്ഛേദിച്ചു കളയണം… ദൈവത്തെ വിശ്വസിച്ച്, വീണ്ടും ജനിച്ചവറ്ക്ക് എന്താണ് പരിച്ഛേദന? Colossians 2 മുഴവനും ( Gala, Roman, Cori, Peter..എല്ലാ, എല്ലാ) 9 For in Christ all the fullness of the Deity lives in bodily form, 10 and in Christ you have been brought to fullness. He is the head over every power and authority. 11 In him you were also circumcised with a circumcision not performed by human hands. Your whole self ruled by the flesh[b] was put off when you were circumcised by[c] Christ, 12 having been buried with him in baptism, in which you were also raised with him through your faith in the working of God, who raised him from the dead. ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റു പറഞ്ഞ്, ക്രിസ്തുവിന്റെ മരണ, അടക്ക, പുനരുദ്ധാനത്തിനു സമാനമായ വിശ്വാസ സ്നാനം സ്വീകരിക്കുമ്പോള് “ യേശു തന്നെ ആ വൃക്തിയുടെ ഹൃദയത്തിനു നല്ക്ന്ന പര്ച്ഛേദന “ ആണ് അത്. അത് അത് ഇല്ലാഞ്ഞാല്, പെന്തക്കോസ്തു നാളിൽ സ്ഥാപിതമായ ദൈവസ്ഭ (ക്രിസ്തുവിൽ വ്ശ്വസിക്കുമ്പോള് ദൈവ ഭവനത്തിൽ ജനിച്ചു എന്നത് ശരി, ( യഹൂദ ഭവനത്തിൽ ജനിച്ച ശിശു -അബ്രഹാമിന്റെ തലമുറയാണ്, പക്ഷെ പരിച്ഛേദനം, വേണം അല്ലെംകില് ച്ഛേദിക്കപ്പെടും) പൗലുസു പറയുന്നു, നിറമ്മല കനൃകയായി ക്രിസ്തുവിന് വിവാഹ നിശ്ചയം…. ക്രിസ്തു വരുന്നത്, വഴിയിലു നില്ക്കുന്ന ഒരുത്തിയെ കൂട്ടി കൊണ്ടു പോവാനല്ല, ട്ടോ. അവനെ വിശ്വസിച്ച്, ഉടമ്പടിചെയ്ത് അവനെ മാത്രം നോക്കി കാത്തിരിക്കുന്നവരെ കൊണ്ടു പോവാനാണ്, ട്ടോ! ശിശു സ്നാനം എന്ന ഭോഷ്ക്കും താന്കളു പറയുന്ന “വായു സ്നാനം” എന്നഭോഷ്ക്കും, മരണ, അടക്ക പുനരുദ്ധാരണത്താൽ ക്രിസ്തുവിനോട് ചേറ്ക്കുമോ? പ്രതികരണം പ്രതീക്ഷിക്കുന്നു. അതിലുപരി, പാവംഗളെ വഞ്ചിക്കാതെ, സതൃം മനസ്സിലാക്കി ജനത്തെ ഉപദേശിക്കാൻ അപേക്ഷിക്കുന്നു…
Praise the Lord🙏🏼
അറിവില്ലാത്ത മേഖലയിൽ, വിശകലനം നടത്തരുത്..... നിർബന്ധമാണേൽ പഠിച്ചിട്ടു വേണം നടത്താൻ, വിവരകേട് വിളിച്ചു കൂവുന്നു.....അജ്ഞത കൊണ്ട് ഈ ജനം നശിക്കുന്നു.. അതിന്റെ കാഠിന്യം വർധിപ്പിക്കുവാൻ ഇതുപോലെത്തെ വ്യാജ അനധ പ്രഭാഷണങ്ങളും, പ്രബോധനങ്ങളും........അല്ലാതെ നിങ്ങൾ എന്തോ വല്യ സംഭവം ആണെന്ന് ഓർത്തു സംസാരിക്കരുത്
Jalasnanathekal pradanam athmasnanam akunnu
പറ്റുന്ന പണി ചെയ്താൽ പോരെ 😂😂😂 ഊള പരുപാടി ചെയ്യണോ
Glory to God
Sugara Priase the Lord
Glory, Glory, Glory To God✋✋✋God Blese Sister ❤️🙏
Clarify 1Cor. 1:14-16 also....
All Glory to God 🙏🙏🙏❤️
Praise the Lord 🙏🙏
❤
ഇത്രയും നന്നായി സ്നാനത്തെ കുറിച്ച് പറയുവാൻ വലിയ തിയോളജിയന്മാർ എന്ന അവകാശപ്പെടുന്നവർക്ക് പോലും കഴിയില്ല. എല്ലാവരും വെള്ളത്തിൽ മുങ്ങി പൊങ്ങിയാൽ സ്വർഗ്ഗം കിട്ടും എന്ന് വിചാരിച്ചിരിക്കുകയാണ്. എന്നാൽ വെള്ളമല്ല സ്വർഗ്ഗ പ്രാപ്തിക്ക് ഉള്ളതായിരിക്കുന്ന മുഖാന്തരം, യേശുക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസത്താൽ പരിശുദ്ധാത്മപ്രാവണമാണ് ഒരുത്തന്റെ നിത്യ രക്ഷയ്ക്കുള്ള ഏക വഴിയെന്ന് ഈ വീഡിയോ കേൾക്കുന്നവരെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ. നന്ദി ആന്റി, ഒത്തിരി നന്ദി.
👏🙏❤️✝️
BlesingMesege🙏Godbles🙏❤️
All glory to God ❤
Glory to God🙏
Mam, excellent message! Its a very good start. May the Lord use mightily in His hands to proclaim this truth boldly in this age of Grace. 🙏🙏🙏
🙏🏽🙏🏽🙏🏽🙏🏽❤️
Thank you very much
രക്ഷിക്കപ്പെടാൻ പ്രവർത്തി വേണ്ട ..രക്ഷിക്കപ്പെട്ടവർ സൽപ്രവർത്തിക്കായ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
വിശുസത്താലുള്ള നീതി.❤യേശുക്രിസ്തു അത് തന്നെ യാണ് പഠിപ്പിച്ചത്. .ചില വാക്യങ്ങൾ എതിരായി തോന്നി എന്ന് വരാം ..context അനുസരിച്ച് വിഭാഗിച്ച് പഠിക്കണം..
തെറ്റ് ഒരിക്കലും അല്ല😂😂
യേശു യഹൂദൻ ആണോ വന്ദന ശിഷ്യന്മാർ യഹൂദന്മാർ ആരാണ് അവർ ഇസ്രായേൽജനം ആണ് കൽപ്പനകളും ന്യായപ്രമാണങ്ങൾ ഉള്ളതാണ് ഇസ്രായേൽ😊. അതിൽ. അവർ പരിച്ഛേദന കാരാണ് ഇന്ന് ലോകത്തിൻറെ നെറുകയിൽ നിൽക്കുന്നവരാണ് അനേകം യുദ്ധങ്ങൾ ജയിച്ചിട്ട് ഉള്ളവരാണ് നിങ്ങൾക്ക് എങ്ങനെയാണ് ഇവരുമായി ബന്ധം 😅😅 കാണുന്നവരെ കയറി അപ്പാ എന്ന് വിളിക്കുന്നു യേശു വന്നത് ഇസ്രായേലിലേക്ക് നിങ്ങൾ അപ്പോൾ എവിടെ കിടക്കുന്നു നിങ്ങൾ പറയുന്ന ലോജിക് ആണെങ്കിൽ നിങ്ങൾ അല്ലാഹു മുഹമ്മദ് ദൈവമാണെന്ന് പറയണ്ടേ😂😂 അതുകൊണ്ട് നാം ആരാണെന്ന് ആദ്യം മനസ്സിലാക്കുക അതിനുശേഷം 12 ഗോത്രങ്ങൾ ലേക്ക് അവരുടെ ശിഷ്യന്മാരുടെ ആചാരങ്ങൾക്കും കടക്കുക..... 12 ശിഷ്യന്മാർ ആരുടേയും അടുത്തുപോയി അതായത് ജാതികളുടെ അടുത്തുപോയി സുവിശേഷം പറഞ്ഞിട്ടില്ല അതേ കാരണം കൊണ്ട് തന്നെയാണ് പൗലോസിനെ യഹൂദന്മാർ കൊല്ലാക്കൊല ചെയ്തത്😂 നിങ്ങളുടെ കുറെ തലമുറ പുറകിലോട്ടു പോയാൽ നിങ്ങൾ ഒരു ഹിന്ദുവോ വേറെ ഏതെങ്കിലും ആദിവാസികൾ ആകും😂😂 പിന്നെയെങ്ങനെയാണ് യേശു ദൈവമാണെന്നും മറ്റും നമ്മൾ മനസ്സിലാക്കുന്നത് ആദ്യം പോയി ജാതികളും ഇസ്രായേലിലും എന്താണെന്ന് പഠിക്കുക😂 പഴയ നിയമവും നാലു സുവിശേഷങ്ങളും നമുക്കുള്ളതല്ല അത് യഹൂദൻ ഉള്ളതാണ്.... എന്നാൽ ജാതികളായി നമുക്ക് രക്ഷ വരുന്നത് കർത്താവായ യേശുക്രിസ്തുവിനെ കുരിശിൽ രക്തം മുഖാന്തരം ഉള്ളതാണ്.... നമുക്ക് ജലസ്നാനം ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ല നമ്മൾക്ക് ദൈവം രക്ഷ തന്നത് സൗജന്യമായിട്ടാണ്😅😅😊 അതുകൊണ്ടാണ് ബൈബിൾ പറയുന്നത് യഹൂദൻ്റെ അനുസരണക്കേടിനാൽ ജാതികൾക്ക് രക്ഷ വന്നു എന്നേയുള്ളൂ..😂 ഇത്രയും നാളും ഈ പള്ളിയിലെ പുരോഹിതന്മാരും പാസ്റ്റർമാരും പഠിപ്പിച്ചത് മുഴുവനും തെറ്റാണ്😂😂 അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത് സാത്താനാണ്... ബൈബിൾ നിരന്തരം വായിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകാത്ത പലതും ഉണ്ടാകും അതാണ് മർമ്മങ്ങൾ... സുവിശേഷം പറയുന്നവരുടെ വായിൽ പോയി നോക്കി നിൽക്കുകയല്ല വിശ്വാസികൾ ചെയ്യേണ്ടത് പരിജ്ഞാനത്തിൽ ക്രിസ്തുവിനെ അറിയുക
തെറ്റായി വിഭാഗിക്കുന്നത് തെറ്റല്ലേ...പത്രോസും യോഹന്നാനും പൗലോസും തമ്മിൽ വിഭാഗിക്കുന്നതു തെറ്റാണ്...
ശെരിയാണ് പത്രോസ് വേറെ pual വേറെ

ആമേൻ
ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു...
God Bless You sister
2 തീമോ. 2:15-സത്യ വചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവരായി നിൽപ്പാൻ ശ്രമിക്ക. ഇവിടെ divide ചെയ്തു പ്രസംഗിക്കുവാൻ അല്ല, യഥാർത്ഥമായി പ്രസംഗികുവാനാണ് എഴുതിയിരിക്കുന്നത്. KJV മാത്രം refer ചെയ്യാത് NLT, NIV പരിശോദിക്കുക. പരിശുത്താല്മവിനെ പ്രാപിപാൻ Acts 2:38അനുസരിക്കുക. സഹോദരി പറയും പോലെ തിരുവേഴുത്തുകൾ മുഴുവനും നമുക്കുള്ളതല്ല എന്നത് ദുരുപദേശം ആണ്. സഹോദരി ന്യായപ്രമാണത്തെ നിവർത്തിച്ചത് മൃഗ യാഗങ്ങളെ യേശുവിന്റെ യാഗത്താൽ നിവർത്തിച്ചു. ബാക്കിയുള്ള എല്ലാ പ്രമാണങ്ങളും ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സ്ഥിരം ആണ് എന്ന് യേശു അരുളിച്ചെയ്യുന്നു. മത്തായി 5:17-20വായിച്ച് പഠിക്കുക
യേശു യഹൂദൻ ആണോ വന്ദന ശിഷ്യന്മാർ യഹൂദന്മാർ ആരാണ് അവർ ഇസ്രായേൽജനം ആണ് കൽപ്പനകളും ന്യായപ്രമാണങ്ങൾ ഉള്ളതാണ് ഇസ്രായേൽ😊. അതിൽ. അവർ പരിച്ഛേദന കാരാണ് ഇന്ന് ലോകത്തിൻറെ നെറുകയിൽ നിൽക്കുന്നവരാണ് അനേകം യുദ്ധങ്ങൾ ജയിച്ചിട്ട് ഉള്ളവരാണ് നിങ്ങൾക്ക് എങ്ങനെയാണ് ഇവരുമായി ബന്ധം 😅😅 കാണുന്നവരെ കയറി അപ്പാ എന്ന് വിളിക്കുന്നു യേശു വന്നത് ഇസ്രായേലിലേക്ക് നിങ്ങൾ അപ്പോൾ എവിടെ കിടക്കുന്നു നിങ്ങൾ പറയുന്ന ലോജിക് ആണെങ്കിൽ നിങ്ങൾ അല്ലാഹു മുഹമ്മദ് ദൈവമാണെന്ന് പറയണ്ടേ😂😂 അതുകൊണ്ട് നാം ആരാണെന്ന് ആദ്യം മനസ്സിലാക്കുക അതിനുശേഷം 12 ഗോത്രങ്ങൾ ലേക്ക് അവരുടെ ശിഷ്യന്മാരുടെ ആചാരങ്ങൾക്കും കടക്കുക..... 12 ശിഷ്യന്മാർ ആരുടേയും അടുത്തുപോയി അതായത് ജാതികളുടെ അടുത്തുപോയി സുവിശേഷം പറഞ്ഞിട്ടില്ല അതേ കാരണം കൊണ്ട് തന്നെയാണ് പൗലോസിനെ യഹൂദന്മാർ കൊല്ലാക്കൊല ചെയ്തത്😂 നിങ്ങളുടെ കുറെ തലമുറ പുറകിലോട്ടു പോയാൽ നിങ്ങൾ ഒരു ഹിന്ദുവോ വേറെ ഏതെങ്കിലും ആദിവാസികൾ ആകും😂😂 പിന്നെയെങ്ങനെയാണ് യേശു ദൈവമാണെന്നും മറ്റും നമ്മൾ മനസ്സിലാക്കുന്നത് ആദ്യം പോയി ജാതികളും ഇസ്രായേലിലും എന്താണെന്ന് പഠിക്കുക😂 പഴയ നിയമവും നാലു സുവിശേഷങ്ങളും നമുക്കുള്ളതല്ല അത് യഹൂദൻ ഉള്ളതാണ്.... എന്നാൽ ജാതികളായി നമുക്ക് രക്ഷ വരുന്നത് കർത്താവായ യേശുക്രിസ്തുവിനെ കുരിശിൽ രക്തം മുഖാന്തരം ഉള്ളതാണ്.... നമുക്ക് ജലസ്നാനം ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ല നമ്മൾക്ക് ദൈവം രക്ഷ തന്നത് സൗജന്യമായിട്ടാണ്😅😅😊 അതുകൊണ്ടാണ് ബൈബിൾ പറയുന്നത് യഹൂദൻ്റെ അനുസരണക്കേടിനാൽ ജാതികൾക്ക് രക്ഷ വന്നു എന്നേയുള്ളൂ..😂 ഇത്രയും നാളും ഈ പള്ളിയിലെ പുരോഹിതന്മാരും പാസ്റ്റർമാരും പഠിപ്പിച്ചത് മുഴുവനും തെറ്റാണ്😂😂 അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത് സാത്താനാണ്... ബൈബിൾ നിരന്തരം വായിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകാത്ത പലതും ഉണ്ടാകും അതാണ് മർമ്മങ്ങൾ... സുവിശേഷം പറയുന്നവരുടെ വായിൽ പോയി നോക്കി നിൽക്കുകയല്ല വിശ്വാസികൾ ചെയ്യേണ്ടത് പരിജ്ഞാനത്തിൽ ക്രിസ്തുവിനെ അറിയുക
യേശു യഹൂദൻ ആണോ വന്ദന ശിഷ്യന്മാർ യഹൂദന്മാർ ആരാണ് അവർ ഇസ്രായേൽജനം ആണ് കൽപ്പനകളും ന്യായപ്രമാണങ്ങൾ ഉള്ളതാണ് ഇസ്രായേൽ😊. അതിൽ. അവർ പരിച്ഛേദന കാരാണ് ഇന്ന് ലോകത്തിൻറെ നെറുകയിൽ നിൽക്കുന്നവരാണ് അനേകം യുദ്ധങ്ങൾ ജയിച്ചിട്ട് ഉള്ളവരാണ് നിങ്ങൾക്ക് എങ്ങനെയാണ് ഇവരുമായി ബന്ധം 😅😅 കാണുന്നവരെ കയറി അപ്പാ എന്ന് വിളിക്കുന്നു യേശു വന്നത് ഇസ്രായേലിലേക്ക് നിങ്ങൾ അപ്പോൾ എവിടെ കിടക്കുന്നു നിങ്ങൾ പറയുന്ന ലോജിക് ആണെങ്കിൽ നിങ്ങൾ അല്ലാഹു മുഹമ്മദ് ദൈവമാണെന്ന് പറയണ്ടേ😂😂 അതുകൊണ്ട് നാം ആരാണെന്ന് ആദ്യം മനസ്സിലാക്കുക അതിനുശേഷം 12 ഗോത്രങ്ങൾ ലേക്ക് അവരുടെ ശിഷ്യന്മാരുടെ ആചാരങ്ങൾക്കും കടക്കുക..... 12 ശിഷ്യന്മാർ ആരുടേയും അടുത്തുപോയി അതായത് ജാതികളുടെ അടുത്തുപോയി സുവിശേഷം പറഞ്ഞിട്ടില്ല അതേ കാരണം കൊണ്ട് തന്നെയാണ് പൗലോസിനെ യഹൂദന്മാർ കൊല്ലാക്കൊല ചെയ്തത്😂 നിങ്ങളുടെ കുറെ തലമുറ പുറകിലോട്ടു പോയാൽ നിങ്ങൾ ഒരു ഹിന്ദുവോ വേറെ ഏതെങ്കിലും ആദിവാസികൾ ആകും😂😂 പിന്നെയെങ്ങനെയാണ് യേശു ദൈവമാണെന്നും മറ്റും നമ്മൾ മനസ്സിലാക്കുന്നത് ആദ്യം പോയി ജാതികളും ഇസ്രായേലിലും എന്താണെന്ന് പഠിക്കുക😂 പഴയ നിയമവും നാലു സുവിശേഷങ്ങളും നമുക്കുള്ളതല്ല അത് യഹൂദൻ ഉള്ളതാണ്.... എന്നാൽ ജാതികളായി നമുക്ക് രക്ഷ വരുന്നത് കർത്താവായ യേശുക്രിസ്തുവിനെ കുരിശിൽ രക്തം മുഖാന്തരം ഉള്ളതാണ്.... നമുക്ക് ജലസ്നാനം ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ല നമ്മൾക്ക് ദൈവം രക്ഷ തന്നത് സൗജന്യമായിട്ടാണ്😅😅😊 അതുകൊണ്ടാണ് ബൈബിൾ പറയുന്നത് യഹൂദൻ്റെ അനുസരണക്കേടിനാൽ ജാതികൾക്ക് രക്ഷ വന്നു എന്നേയുള്ളൂ..😂 ഇത്രയും നാളും ഈ പള്ളിയിലെ പുരോഹിതന്മാരും പാസ്റ്റർമാരും പഠിപ്പിച്ചത് മുഴുവനും തെറ്റാണ്😂😂 അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത് സാത്താനാണ്... ബൈബിൾ നിരന്തരം വായിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകാത്ത പലതും ഉണ്ടാകും അതാണ് മർമ്മങ്ങൾ... സുവിശേഷം പറയുന്നവരുടെ വായിൽ പോയി നോക്കി നിൽക്കുകയല്ല വിശ്വാസികൾ ചെയ്യേണ്ടത് പരിജ്ഞാനത്തിൽ ക്രിസ്തുവിനെ അറിയുക
Let God open everyone’s eyes ,Gospel of this era 🙏🙏🙏
Study to shew thyself approved unto God, a workman that needeth not to be ashamed, rightly dividing the word of truth. 2 Tim 2:15 Mam, you are absolutely right and may the Lord Almighty use you mightily in His hands for the glory of His name 🙏🙏👏👏
Very true... condensed message of rightly dividing the word of truth and dispensation of Grace...
Amen... Amen... Amen...
❤
Amen