2024 Honda CB 350 DLX PRO Meroon | Malayalam Walkaround

Поделиться
HTML-код
  • Опубликовано: 28 авг 2024
  • For Sales And Service Contact
    HONDA BUGWING PATHANAMTHITTA
    Muthoot Building, near District Stadium, Mannaramala, Pathanamthitta, Kerala 689645
    Contact: 075940 37721
    📷 *Stay Connected on Instagram:*
    ...
    👍 *Join Our Community on Facebook:*
    / one-d-malayalam-101447...
    ✉️ *For Inquiries, Email Us:*
    onedmalayalam@gmail.com
    HOST: Nijin A
    Shoot/Edit: Sagish Kumar

Комментарии • 129

  • @dinesh2759
    @dinesh2759 Месяц назад +15

    ഇത്രയും സ്മൂത്ത്‌ ആയ engine സ്വപ്നങ്ങളിൽ മാത്രം ❤❤

  • @muneermunnaz4806
    @muneermunnaz4806 2 месяца назад +21

    ഞാനും cb350 എടുത്തിട്ട് ഒരു മാസമായി ഒന്നും പറയണില്ല കിടിലൻ.. 👌👌👌 ലോങ്ങ്‌ ഒക്കെ പോവാൻ ഇതിലും നല്ലൊരു ഓപ്ഷൻ ഇല്ല.. ❤️ബെസ്റ്റ് മൈലേജ് പൊളി എഞ്ചിൻ പവർ ഒരേ പൊളി 🔥🔥🔥

    • @Sreelekha-1248
      @Sreelekha-1248 2 месяца назад +1

      Mileage ethra

    • @Warfare-n5x
      @Warfare-n5x 2 месяца назад

      First Service kazhinnjo bro,
      Njnum eduthittund one month aakunnu

    • @Warfare-n5x
      @Warfare-n5x 2 месяца назад +1

      Still ethra mileage kittunnind broykk

    • @mansoorpandallur
      @mansoorpandallur Месяц назад +1

      പ്രൈസ് എത്ര വരുന്നുണ്ട് ബ്രോ

    • @calibribold4393
      @calibribold4393 Месяц назад

      ​@@mansoorpandallur 2.86 Lakhs on-road for DLX Pro
      2.51 for DLX variant

  • @Warfare-n5x
    @Warfare-n5x 2 месяца назад +18

    ഞാനും CB350 എടുത്തു 1 month ആയി use ചെയ്യുന്നു, the most comfortable bike in 350 segment and best mileage, brilliant quality provided by Honda

    • @vishnubabu2216
      @vishnubabu2216 2 месяца назад

      Bro long rides engne ind comfortable ahno both rider and pillion?

    • @rakeshkolothuparambil2198
      @rakeshkolothuparambil2198 2 месяца назад +1

      ​@@vishnubabu2216take a test ride bro. Enik comfortable aan.. However it depends on your body and riding style too..

    • @Sreelekha-1248
      @Sreelekha-1248 2 месяца назад

      Mileage ethra bro

    • @Warfare-n5x
      @Warfare-n5x 2 месяца назад +1

      @@vishnubabu2216 long ride and short drive , city ride and highway ride, solo or with pillion ellam comfortable aan bro

    • @Warfare-n5x
      @Warfare-n5x 2 месяца назад

      @@Sreelekha-1248 local city with traffic drive il enik approx 37km athrolam kittunnind highway drive ithu vare chaithittilla then it depends on driving culture of every person

  • @salampisharath1176
    @salampisharath1176 Месяц назад +1

    2022 model ഞാൻ യൂസ് ചെയ്യു ന്നുണ്ട് നല്ല വണ്ടിയാണ് 👍👍

  • @KrishnakumarTG
    @KrishnakumarTG Месяц назад +5

    ഒരു duplicate ലുക്ക് ഉണ്ട് .
    നല്ല mileage ഉണ്ടെന്ന് പറയുന്നു. പക്ഷേ എത്ര എന്ന് ആരും പറയുന്നില്ല

  • @user-kf9ul1vb9t
    @user-kf9ul1vb9t Месяц назад +3

    Njan vandi eduthu vere leval bike 10yr warranty

  • @ansiln.a2316
    @ansiln.a2316 Месяц назад +1

    Cb 350 new dlx .Back brake ഉം footrest, ഉം തമ്മിൽ distance തീരെ കുറവാണ്. Rest ചെയ്യുമ്പോ കാൽ brake നു മുകളിലാണ് വരുന്നത്. ഇതിൻ്റെ ലിവർ നീട്ടാനോ അല്ലെങ്കിൽ ഫുട്ട് റെസ്റ്റ് പുറകിലോട്ട് നീക്കി വെക്കാനോ എന്തേലും option ഉണ്ടോ

  • @irshadmuhammed7270
    @irshadmuhammed7270 Месяц назад +1

    Ivante engine sherikum oru engineering marvel aanu.. old classicinte 70×90mm strokeil itrem refinement mid range power revving ok sadikumenn prove chythu honda, meanwhile RE stroke length kurach bore sizeum koottiyan J Series itrem refinement tarunnath ennittum CB ye pidikan patilla ammathiri perfomance cb has 4 valves .. honda is really a king❤

  • @michaelsebastian5485
    @michaelsebastian5485 23 дня назад +1

    Njanum eduthu. 1600 km done

  • @walkwithlenin3798
    @walkwithlenin3798 2 месяца назад +4

    Abs off ചെയ്യാൻ പറ്റുമോ പിറകിലെ ചക്രത്തിൽ?

  • @MrDennies91
    @MrDennies91 2 месяца назад +2

    Highness nte review koode edamo?

  • @abhineethmenon06
    @abhineethmenon06 2 месяца назад +1

    Honda highness 350 2024 review cheyamo bro

  • @Spulber_KL
    @Spulber_KL 2 месяца назад +1

    Good review. Pls check spelling "maroon"

  • @johaanbenedict8378
    @johaanbenedict8378 Месяц назад +1

    ഈ വണ്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം സ്പെയർപാർട്സ് കിട്ടൂല നമ്മൾ ഏതെങ്കിലും എമർജൻസി സിറ്റുവേഷൻ സ്പെയർപാർട്സ് അന്വേഷിച്ചാൽ കിട്ടൂല പ്രത്യേകിച്ച് ചില സമയങ്ങളിൽ ഷോറൂമിൽ പോലും കിട്ടില്ല ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് കഴിഞ്ഞാല് പിന്നെ ഇതിന്റെ സ്പെയർപാർട്സിന് വേണ്ടി നമ്മൾ ഒരു മാസമൊക്കെ കാത്തിരിക്കേണ്ട ഗതികേടായിരിക്കും

  • @Bhava30
    @Bhava30 9 дней назад +1

    Sheaa 2.80L oke egane edukum 🥺🥺

  • @rajeshedacheriyan1658
    @rajeshedacheriyan1658 2 месяца назад +6

    Honda is Honda 🔥🔥🔥

  • @sivaramp8240
    @sivaramp8240 2 месяца назад +3

    Cb300r review idumoo

  • @walkwithlenin3798
    @walkwithlenin3798 2 месяца назад +3

    Long drive ്ന് അനുയോജ്യമാണോ?

  • @akashbaiju69
    @akashbaiju69 18 дней назад

    Booked ❤❤

  • @VimsonVarghese
    @VimsonVarghese 2 месяца назад

    New mt 15 video cheyamo

  • @jayakumar-cg
    @jayakumar-cg 2 месяца назад +2

    എന്തൊക്കെ ആയാലും വണ്ടിക്ക് വിൽപ്പന ഇല്ല. എന്താണാവോ കാരണം.

    • @dinesh2759
      @dinesh2759 Месяц назад +1

      Bigwing ഷോറൂം വളരെ കുറവാണു. കേരളത്തിൽ 10 സെന്റർ മാത്രമേ ഉള്ളു. പക്ഷെ വണ്ടിക് പണിയില്ലാത്തോണ്ട് ധൈര്യമായി എടുക്കാം. സെയിൽസ് ഉണ്ട്.

    • @jayakumar-cg
      @jayakumar-cg Месяц назад

      @@dinesh2759
      ഇവിടെ കോട്ടയത്ത് ഒക്കെ ബിഗ് വിംഗ് അല്ലാത്ത ഷോറൂമിലും ഈ ബൈക്ക് കിട്ടാനുണ്ട്. ഹൈനസ് ആദ്യം ഇറങ്ങിയപ്പോൾ കുറെ പേരൊക്കെ വാങ്ങി. അത് ഇപ്പോഴും റോഡിൽ കാണാനുണ്ട്. പക്ഷേ CB 350 കാണാനേയില്ല.

    • @leegod4039
      @leegod4039 Месяц назад

      ഷോറൂം കുറവാണു

  • @jayakrishnanvc6526
    @jayakrishnanvc6526 Месяц назад

    Seating posstion and riding
    Comfert Royial enfiled classic 350 one only monopoly 👑👑👑King💗💗💗

  • @user-jw5qv7wx1r
    @user-jw5qv7wx1r 12 дней назад

    CB 350 👌👌👌🔥🔥🔥

  • @rajeeshrajeesh825
    @rajeeshrajeesh825 2 месяца назад

    Gear box പറഞ്ഞിട്ടില്ല

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 Месяц назад

    Exhost note കേള്‍പ്പിക്കാതെ എന്തു വീഡിയോ ആണ് മിസ്റ്റര്‍...?!!!😂😂😂😂

  • @sales3703
    @sales3703 Месяц назад

    Company well done Clssic look by copy of 350

  • @shajikottackal99
    @shajikottackal99 Месяц назад +3

    ചുരുക്കം പറഞ്ഞാൽ അവറാച്ഛൻ എൻഫീൽഡിനി ട്ടുള്ള പണിയാണ് 😄😄😄 അവറാച്ചാ പണി വരുന്നുണ്ട് 🙄🙄🙄🙄

  • @yanshad
    @yanshad 2 месяца назад +4

    പെട്ടന്ന് ചാടി കയറി ആരും എടുക്കല്ലേ. നല്ല വന്നോം ആലോചിച്ചു എടുക്കുക. എടുത്തു കഴിഞ്ഞു പിന്നെ എങ്ങനെ എങ്കിലും കൊടുത്താൽ മതി എന്നു തോന്നിയാൽ ഒട്ടും വില കിട്ടില്ല

    • @niji9477
      @niji9477 2 месяца назад

      ന്താൻ RS 350 എടുത്തു 2വർഷമായി അടിപൊളിയാ

    • @Warfare-n5x
      @Warfare-n5x 2 месяца назад +1

      Oraal puthiya vandi edukkunnuthath ooodikkan aan vikkan alla bro, vikkan aanengil second hand vehicle nokkiyal pore bro, ലക്ഷങ്ങൾ മുടക്കി വണ്ടി എടുക്കുമ്പോൾ ചിന്തിച്ചിട്ടില്ലെ എടുക്കുള്ളൂ മച്ചാനെ😊,
      പിന്നെ 350 segment ിൽ വാങ്ങിക്കാൻ പറ്റിയ the most comfortable and the best bike

    • @irshadmuhammed7270
      @irshadmuhammed7270 2 месяца назад

      resale value mileage noki nalla thalli poli vandi vangunnath indiakarak pande oru haramanu

  • @renjithkr2538
    @renjithkr2538 2 месяца назад +1

    Walk around maathram pora...

  • @reslij
    @reslij 2 месяца назад

    Otta spare veliyil kodukilla 🤬 kittàn valla vazhiyum undo guys 😢

  • @shajikottackal99
    @shajikottackal99 Месяц назад

    Good പൊളി സാധനം

  • @sc4816
    @sc4816 2 месяца назад

    Highness aano ithno better

    • @Warfare-n5x
      @Warfare-n5x 2 месяца назад

      It's your choice bro, first test drive cheyyuka 2um

    • @irshadmuhammed7270
      @irshadmuhammed7270 2 месяца назад

      age ayttollavark cb 350 tanne better valya akramanam onnum vendankil. hness has better character and style nimble to drive..

    • @leegod4039
      @leegod4039 Месяц назад

      Higness കുറച്ചു ടൗണിൽ ലോക്കൽ ഉപയോഗിക്കാൻ എളുപ്പം ആണ്‌. CB350 വലുപ്പം കൂടുതൽ ആണ്‌ engine buttor smooth.

  • @Spulber_KL
    @Spulber_KL 2 месяца назад +1

    On road price??

  • @ashkarkambar8999
    @ashkarkambar8999 2 месяца назад +1

    👍🏻

  • @anilanair6174
    @anilanair6174 2 месяца назад

    🔥🔥

  • @prasanthpnair2558
    @prasanthpnair2558 Месяц назад +1

    ഇപ്പോൾ വരും വികാരം ഫാൻസ്‌

  • @walkwithlenin3798
    @walkwithlenin3798 2 месяца назад

  • @blueink3
    @blueink3 Месяц назад

    Main feature classic 350😂

  • @sudhin_karakkattil.
    @sudhin_karakkattil. 12 дней назад

    Watermark destroys the bike look😅

  • @kannanrahul8346
    @kannanrahul8346 2 месяца назад +31

    Classic 350😂😂😂😂

    • @guardianangel65-e7v
      @guardianangel65-e7v 2 месяца назад +3

      Ee comment enthe varathe enn alochich irunnathum dhe vannu 😂

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 2 месяца назад +23

      Honda ക്ക് ഈ ഡിസൈന് 1970 മുതലേ ഉണ്ട്

    • @shamsudeenmp5910
      @shamsudeenmp5910 2 месяца назад

      ​@@ab_hi_na_nd_7331ath chila😂😂😂oooolakalkkk ariyilla

    • @sarathbabu4408
      @sarathbabu4408 2 месяца назад +3

      Classic350: quality 0% design100%😂😂😂

    • @vishnupillai300
      @vishnupillai300 2 месяца назад +4

      Urakke karayu..😂

  • @Malayali33
    @Malayali33 2 месяца назад +1

    ഒരു oil coolant type engine വരുമോ 😢😢😢😢

    • @earlyhooman9381
      @earlyhooman9381 2 месяца назад

      Enthina

    • @Malayali33
      @Malayali33 2 месяца назад

      @@earlyhooman9381 എന്തിനാ oil coolant

    • @walkwithlenin3798
      @walkwithlenin3798 2 месяца назад +1

      Compression ratio കൂടൂതൽ ഇല്ല coolant വരാൻ വേണ്ടി.

    • @earlyhooman9381
      @earlyhooman9381 2 месяца назад

      @@Malayali33 ee engine athinte aavishyam ella

    • @vishnupillai300
      @vishnupillai300 2 месяца назад

      Bullet inu oil coooling undo??Athu pole oru engine aanu ithum.Low revving engine.Adhikam heat aakilla.

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Месяц назад

    BSA British Karan varunath vare. 350ccvach hodaiku vilasaam athu kazhinaal 😂😂😂😂😂😂

  • @SameerSameer-kk6qg
    @SameerSameer-kk6qg 2 месяца назад

    Wobling mechin

  • @user-ku2py9ef9v
    @user-ku2py9ef9v 2 месяца назад

    വണ്ടി റോഡിൽ കാണാനേ ഇല്ല

    • @muneermunnaz4806
      @muneermunnaz4806 2 месяца назад

      ബ്രോ അത്യാവശ്യം നല്ല വിലയുണ്ട്... 3 lacks ആണ് സൊ അതുകൊണ്ടായിരിക്കും ...

    • @irshadmuhammed7270
      @irshadmuhammed7270 2 месяца назад

      athalle nallath veruthe chavar aakano

  • @afsalhussain8019
    @afsalhussain8019 2 месяца назад +2

    Carbon copy of re 😂

    • @Warfare-n5x
      @Warfare-n5x 2 месяца назад

      നിങ്ങളൊക്കെ ജനിക്കുന്നതിന് മുന്നേ ഹോണ്ട മോഡൽ ഇറക്കിയിട്ടുണ്ട് അത് ദിസ് കണ്ടിന്യൂ ചെയ്തു, ഇപ്പോ ന്യൂജനറേഷൻ ചെയ്ത മോഡലാണിത് ന്യൂ വേർഷൻ ഓഫ് Honda, the most comfortable and the best bike in the 350 segment, ഇനി പറഞ്ഞേ RE ഇതിൻറെ ഏഴ് അയലത്ത് എത്തില്ല😂😅

  • @Cristino007rono
    @Cristino007rono 2 месяца назад +2

    Vann vann RE ay kopp

  • @shaijuparlalath3125
    @shaijuparlalath3125 Месяц назад

    നല്ല ഗ്യാംഭീര്യം ഫീൽ ചെയ്യുന്നു ആ ചോക്ളേറ്റ് ലുക്ക് പോയ് ഒരു ആണത്തം

  • @vimaljoseph7932
    @vimaljoseph7932 2 месяца назад

    Bullet copy

  • @shibubase
    @shibubase Месяц назад

    Duplicate bullet