കച്ചവടം പച്ചക്കറി വരുമാനമോ ലക്ഷങ്ങൾ Trading vegetable income or lakhs

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 43

  • @aquaworldfishing9277
    @aquaworldfishing9277 10 месяцев назад +14

    പച്ചക്കറി മേഖലയെ കുറിച്ച് വളരെ നല്ല രീതിയിൽ നിങ്ങൾ വിവരിച്ചിട്ടുണ്ട് നല്ല ഒരു ഇൻഫർമേഷൻ❤❤❤

  • @RAISAKCKM
    @RAISAKCKM 4 месяца назад +10

    എല്ലാ ബിസ്നസും ലാഭകരമാണ്,,, പക്ഷേ കച്ചവടം വേണം എന്ന് മാത്രം, കച്ചവടമില്ലെങ്കിൽ. പച്ചക്കറി ആണേലും,മീൻ ആണേലും,സ്വർണമായാലും നഷ്ടം തന്നെ

  • @anwarar3524
    @anwarar3524 10 месяцев назад +3

    Well explained 👍

  • @Asiyashemeem
    @Asiyashemeem 10 месяцев назад +3

    Mashallahh
    Well said👏🏻👏🏻👏🏻
    u presented in way that everyone can understand
    👍🏻👍🏻

  • @managerbluetrust2197
    @managerbluetrust2197 10 месяцев назад +2

    Well said

  • @mohankumar-l8k
    @mohankumar-l8k 10 месяцев назад +2

    Good

  • @thayumanavanv9891
    @thayumanavanv9891 10 месяцев назад +2

    Nice videos

  • @nmpmedea82
    @nmpmedea82 10 месяцев назад +2

    🎉🎉🎉🎉🎉🎉🎉

  • @rajeshvk6506
    @rajeshvk6506 2 месяца назад

    Correct chetta.... ❤❤❤❤❤

  • @Junaid-n1k
    @Junaid-n1k 9 месяцев назад +2

    സത്യം ഞാൻ ഒരു retail കട നടത്തുന്നു from തിരൂർ

    • @Insaf-oq8xs
      @Insaf-oq8xs 4 месяца назад

      Tirur എവിടെയാണ് ...തുടങ്ങാൻ help ചെയ്യുമ്മോ

  • @Aseemas-u6i
    @Aseemas-u6i 10 месяцев назад

    👍👍👍

  • @madhup.k4094
    @madhup.k4094 2 месяца назад

    ഇത് മാത്രമല്ല പണ്ട് കടക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു, ഇന്നതല്ല സ്ഥിതി, പെട്ടി വണ്ടിയിലും 7kg 100,6kg 100എന്നിങ്ങനെയും വിൽക്കുന്നു 😮വാടകയും, കറന്റ്‌ ബില്ലും കൊടുത്ത് ആളെ കാത്തിരിക്കുന്ന വ്യാപാരികളുടെ മുന്നിലാണ് ഇത് നടക്കുന്നത്, 🤩

  • @hellomobiles9473
    @hellomobiles9473 8 месяцев назад +1

    Njan petti autoil vegetable vilkan udhesikunu replay tharu

  • @sijothomas3018
    @sijothomas3018 23 дня назад

    Chettanu ennal nirthy poyekkode enthina ottum profit ellakile e shop nadathunne.

  • @rasheedpk6777
    @rasheedpk6777 9 месяцев назад +8

    പച്ചക്കറി കട തുടങ്ങല്ലേ കയ്യിലെ കാശ് കളയല്ലേ അനുഭവം കൊണ്ട് പറയുകയാണ്

    • @dukestuber6740
      @dukestuber6740 4 месяца назад

      Thangalkku cheyhan ariyilla enn vech ellarum anganeyano 😂

    • @DevshanM-n8i
      @DevshanM-n8i 3 месяца назад +1

      പച്ചക്കറി ഹോൾ സെയിൽ ലാഭമുള്ള പരിപാടിയാണ് retail നഷ്ടകച്ചവടമാണ്😂

  • @RAISAKCKM
    @RAISAKCKM 4 месяца назад +2

    ഇന്ന് പതിനായിരം രൂപക്ക് കച്ചവടമുള്ള വെജിറ്റബിൾ കടയിൽ നിന്ന് 1000 കിട്ടില്ല എന്നത് തെറ്റാണ്

  • @saimanoj1988sm
    @saimanoj1988sm 3 месяца назад

    Cheenju pokunna items aanu vegetables...so nashdam aanu

  • @Sharafu530
    @Sharafu530 Месяц назад

    ഒരു ചെറിയ വണ്ടി എടുത്ത്,, ഹോൾസെയിൽ തുടങ്ങാൻ പറ്റുമോ??

  • @shameerkh6247
    @shameerkh6247 7 месяцев назад

    ഇതു ശരി യാണ്

  • @farukfaruk-do1xx
    @farukfaruk-do1xx 10 месяцев назад

    Nan chytada Karnataka hasamil poyi yadutond undayirunu pakse nan valiya vandiyil poyi 2000 rupayude disel poyi epol yanik manasilayi cheriya vandiyil poyi yadutal labam

  • @lalila4655
    @lalila4655 10 месяцев назад

    Good information 🎉

  • @rasheedkaimalassery
    @rasheedkaimalassery 10 месяцев назад +3

    Laafam alla laabam

    • @Asiyashemeem
      @Asiyashemeem 10 месяцев назад +3

      Labam -ലാബം 🙅
      Labham -ലാഭം 👍🏻

  • @thayumanavanv9891
    @thayumanavanv9891 10 месяцев назад +1

    Hai G I in Tamilnadu farmer

  • @roxreals4834
    @roxreals4834 10 месяцев назад +2

    Frutus കച്ചോവടവും ഇത് പോലെ ആണോ

  • @farukfaruk-do1xx
    @farukfaruk-do1xx 10 месяцев назад +1

    Edinh okke karanam bjp

  • @shaijumohammedpm6475
    @shaijumohammedpm6475 7 месяцев назад +4

    ഇത്രയും കഷ്ടപ്പെട്ട് കച്ചോടം ചെയ്യണോ നിർത്തി വല്ല കൂലിപ്പണിയും നോക്കിക്കൂടെ

  • @Junaid-n1k
    @Junaid-n1k 9 месяцев назад

    പച്ചക്കറി ഇഞ്ചി വെള്ളുള്ളി നാരങ്ങ high rate 13.3.24

  • @vishnuks1582
    @vishnuks1582 2 месяца назад

    ചേട്ടൻറെ നമ്പർ തരാമൊ

  • @manafmoideen3236
    @manafmoideen3236 3 месяца назад

    Number

  • @ShajahanShanjahan
    @ShajahanShanjahan 7 месяцев назад +1

    Nee yenthu koppanu e parayunne

  • @shameerkh6247
    @shameerkh6247 7 месяцев назад

    ഇതു ശരി യാണ്