Boys School | Comedy Video | Country_fellows

Поделиться
HTML-код
  • Опубликовано: 23 окт 2019
  • #Country_Fellows #Boys_School #Black_House_Media
    Content & Directed by Krishnachandran
    Camera : Karundas & Sandeep
    Music & Sound mixing : Arun Pradeep
    Editing & VFX : Abijith Krishnan
    Poster Design : Ahaan & Arun Pradeep
    Cast : Vishnu Vitz, Anoop Madhu, Krishnachandran, Sandeep, Amal, Karundas, Abhishek Abhi, Midhun mohan, Akhil, Sayan, Vignesh Viswan, Adarsh Adhi, Sreehari Hari, Abhishek S Kumar, Amith S Kumar, Rahul C B, Balagopal, Yedhu, Sivasankar
    Studio : Black House Media
    Do follow @country_fellows on instagram
    / country_fellows
    Want to make a video just like this one ? Visit Black House Media, The Next Generation Movie Studio. The best place to make your own covers, music videos, short films and much more.
    For Enquiries, Call 6282492621, 9656692953
    Subscribe to Black House Media's youtube channel
    / blackhousemediaproduct...
    follow on instagram
    / black_house_media
  • РазвлеченияРазвлечения

Комментарии • 3,6 тыс.

  • @devstrendingvideos980
    @devstrendingvideos980 4 года назад +24021

    കരിക്ക് ലെ സുര നമ്പൂതിരി യെ thumbnail ൽ കണ്ടത് കൊണ്ട് മാത്രം കേറിയവർ ആരൊക്കെ...

  • @mohammedniyas5267
    @mohammedniyas5267 4 года назад +5151

    Bolo thara ra ra fans like adichea 😍

    • @rukushameer
      @rukushameer 4 года назад +3

      Niyas Niyu ruclips.net/video/4yM5Ato7sCw/видео.html pls subscribe

    • @NOBODY-ce9um
      @NOBODY-ce9um 4 года назад +8

      ഇപ്പൊ. സുര യാണ് 😁

    • @shaheensk4624
      @shaheensk4624 4 года назад +1

      Ne cr ashiq ano ff
      Mu name luttappi

    • @SetTalker
      @SetTalker 4 года назад +1

      Ente channel subscribe chayth support chayyamo

    • @DekuFF2006
      @DekuFF2006 4 года назад

      ruclips.net/video/GbbKIaVv6Gg/видео.html
      കാണു പ്ലീസ് കണുവെങ്കിൽ സബ്സ്ക്രൈബ് ചെയ്യാം
      കണ്ടിട്ട് comment ഇടൂ

  • @Mr_John_Wick.
    @Mr_John_Wick. 4 года назад +54

    എത്ര തവണ കണ്ടൂന്നു എനിക്കെ അറിയില്ല... എജ്ജാതി പൊളി ഐറ്റം... കൃഷ്ണചന്ദ്രൻ മച്ചാനെ പെരുത്തിഷ്ടം. എല്ലാരും പൊളി 😍😍😍😍

  • @nidhinkp7799
    @nidhinkp7799 4 года назад +329

    എല്ലാ കാലവും മലയാളം ക്ലാസ്സ് ഒരു പോലെ യാണല്ലോ ✨✨

    • @SunilKumar-lb9kz
      @SunilKumar-lb9kz 3 года назад +1

      🔥

    • @Foxytoon335
      @Foxytoon335 3 года назад +1

      Peveresh⚡️

    • @niel7777
      @niel7777 4 месяца назад

      njangade 8am classile malayalam class inganallayirunnu.

  • @Abuu.___
    @Abuu.___ 4 года назад +322

    പലരും സുര നമ്പൂതിരിയെ കണ്ട് വന്നു എന്ന് പറയുന്നു, അവന്റെ പേജ് ആണ് country fellow എന്ന് പലർക്കും അറിയില്ല🙄😍

  • @DeepakJBhasi
    @DeepakJBhasi 4 года назад +1651

    1M -ൽ almost വ്യൂസും കരിക്കിലെ മാവേലിയെ കണ്ടു വന്നതായിരിക്കും.. ഉറപ്പ് :-D

  • @muhizp894
    @muhizp894 3 года назад +547

    മറ്റുള്ളവരുടെ ചോറ്റുപാത്രത്തിൽ കയ്യിട്ടുവരിയവർ ഉണ്ടോ😂🤣😍

  • @ajanasen99
    @ajanasen99 4 года назад +287

    Bolo thara raraയെ കാണാൻ വന്നതാ,പക്ഷേ പിള്ളേർ ചുമ്മാ പൊളിച്ചു😍

  • @anjalivijayanaliyath652
    @anjalivijayanaliyath652 4 года назад +587

    കരിക്ക് ആണെന്ന് കരുതിയാ വന്നത്. സൂപ്പർ. കിടു aayind.. ചിരിച്ചു ചിരിച്ചു.... എല്ലാരും പൊളി

  • @muhammedrabeeh471
    @muhammedrabeeh471 4 года назад +1750

    വല്ല്യ അഭിനേതാവായിട്ടും ഇവർ ക്കൊപ്പം അഭിനയിച്ച സുര നമ്പൂതിരി ക്കൊരു ലൈക്‌

    • @reference7691
      @reference7691 4 года назад +34

      നിങ്ങൾക്ക് ഇതൊക്കെ ഹറാം അല്ലെ കോയാ

    • @muhammedrabeeh471
      @muhammedrabeeh471 4 года назад +3

      @@reference7691 എടൊ...

    • @user-kj3hw8bg9i
      @user-kj3hw8bg9i 4 года назад +2

      @@reference7691 powli man

    • @user-kj3hw8bg9i
      @user-kj3hw8bg9i 4 года назад

      @@muhammedrabeeh471 haramallee koyaa

    • @nishnisha7976
      @nishnisha7976 4 года назад +2

      @@reference7691 😂😂😂

  • @sayanaminnu6408
    @sayanaminnu6408 3 года назад +200

    പേന തെള്ളിയാണ്ട് ട്യൂബ് വച്ചു എഴുതിയവരുണ്ടോ.. മാത്രമല്ല എന്തുണ്ടെങ്കിലും എല്ലാ അലമ്പത്തരത്തിനും കൂട്ട് നിക്കുന്ന ചങ്ക്‌സ്‌കലുണ്ടോ

  • @allenvarkey895
    @allenvarkey895 4 года назад +71

    അവസാനത്തെ അടി പ്വോളിച്ചു 😍🥰🔥🔥 missing my +2

  • @abhay._aj
    @abhay._aj 4 года назад +4366

    ക്ലാസ്സ്‌ എടുക്കുമ്പോൾ bingo കളിച്ചവർ like അടി
    Edited:ithrem like aaya🙄 first time 💥

  • @lenaanas7148
    @lenaanas7148 4 года назад +2685

    സുര നമ്പൂതിരിയെ കണ്ടു വന്നതാ 😃😄🤣

    • @rukushameer
      @rukushameer 4 года назад +1

      Anass Kc ruclips.net/video/4yM5Ato7sCw/видео.html

    • @DekuFF2006
      @DekuFF2006 4 года назад

      ruclips.net/video/GbbKIaVv6Gg/видео.html
      കാണു പ്ലീസ് കണുവെങ്കിൽ സബ്സ്ക്രൈബ് ചെയ്യാം
      കണ്ടിട്ട് comment ഇടൂ

    • @sharuncutz7105
      @sharuncutz7105 4 года назад

      Njum

    • @vsmcreations380
      @vsmcreations380 2 года назад

      @@DekuFF2006 tirich cheiyumoo

    • @sijumathew2234
      @sijumathew2234 2 года назад

      ,😄😄

  • @vinodkp4524
    @vinodkp4524 4 года назад +132

    6ആമത്തെ മിനിറ്റിൽ princykkoppam മലയാളം സാർ കാണിച്ച ഒരേ ഒരു കോമെഡിക്ക് ചിരിച്ചവർക്ക് ലൈക് അടിക്കാനുള്ള coment

  • @fiyarafiya6853
    @fiyarafiya6853 4 года назад +144

    Boys എല്ലാരും പൊളിച് അഭിനയിച്ചു 😅😅 natrl actingg👍👍

  • @ganga6412
    @ganga6412 4 года назад +564

    ഒരു തുണ്ടിൽ നിന്നു ആറു തുണ്ട് പൊക്കിയത്.... അത് vittu aayi poyi... 😂😂😂

  • @sunilmp5630
    @sunilmp5630 4 года назад +1819

    Karikku Fan's onnu like cheyte 😋😊 😊🤩🎶

  • @rahilputhalath659
    @rahilputhalath659 3 года назад +45

    8:35 ആ സീൻ എന്റമ്മോ ചിരിച്ചു സത്😂😂

  • @shabaarifarif6387
    @shabaarifarif6387 4 года назад +69

    Sura namboothiriye kanditt lolan nd teams aayirikkuk ennu karuthi vannu nokkiyath njaan maathramaano😀🙄🙄🙄vannappo kittiyath nammude pazhaya nostalgia 😭😭😭😭😢😢😢😢😢😢

    • @shanesam5083
      @shanesam5083 3 года назад

      njanum karuthi lolante teams anann

    • @madwiz0
      @madwiz0 3 года назад

      🤭

  • @saifuksd1875
    @saifuksd1875 4 года назад +2429

    ബോലോ താരാ രാ രാ നെ കണ്ട് വന്നവർ ആണോ 😂

    • @safoorasali837
      @safoorasali837 4 года назад +13

      Saifu Bjk
      അവനെ കണ്ടു കരിക്ക് ആണെന്ന് വിചാരിച്ചു വന്നതാ

    • @sonupradeep1996
      @sonupradeep1996 4 года назад +1

      @@safoorasali837 me tooo

    • @aryam6625
      @aryam6625 4 года назад +1

      Aaahnneee.....

    • @ananthuananthu3883
      @ananthuananthu3883 4 года назад +1

      S bos

    • @saifuksd1875
      @saifuksd1875 4 года назад +3

      1k ലൈക് തന്ന എല്ലാ കമന്റ് തൊഴിലാളികൾക്കും ഹൃദയത്തിൽ നിന്നും ഒരുപാട് നന്ദി ☺️🥰

  • @kezdiya
    @kezdiya 4 года назад +902

    _ശെടാ_ _ഇതിപ്പോ_ _കേരളത്തിലെ_ _പിള്ളേരെല്ലാം_ _അഭിനയ_ _സിംഹങ്ങൾ_ _ആണല്ലോ_ 👌

    • @turboboy1749
      @turboboy1749 4 года назад +2

      Tiktok edth nokumpo maarikkolum..

  • @sheebadeepu290
    @sheebadeepu290 4 года назад +34

    17:00 "ni ente aniyane thallum alleda" 😂😂😂😂

  • @greyvibes9630
    @greyvibes9630 4 года назад +47

    7:15 sheyy...pwolich😂😂

  • @mohammedakbarshah.s9856
    @mohammedakbarshah.s9856 4 года назад +231

    അച്ഛൻ -നീ തന്നെ ആണല്ലോ ക്ലാസ്സിൽ ഫസ്റ്റ്
    മകൻ -അത് മാത്രം ആർക്കും കൊടുത്തിട്ടില്ല 🤣🤣🤣

  • @AtulSajeev
    @AtulSajeev 4 года назад +1260

    Pilleru poli acting 😂😂😂

  • @ismailhayaismail289
    @ismailhayaismail289 3 года назад +11

    Chirich chirich thondela vellam vatti🤣🤣🤣🤣😂
    Ammathiri comedy

  • @copsskipper8224
    @copsskipper8224 3 года назад +65

    2021 ൽ കുട്ടികൾ ഏറ്റവും മിസ്സ്‌ ചയുന്ന ഐറ്റം 😇

  • @neethi8806
    @neethi8806 4 года назад +241

    ലാസ്റ്റ് സീൻ എല്ലാരും ശ്രെദ്ധിച്ചോ എടാ!! ന്ന് വിളിച്ചപ്പോ ഒരു കൂട്ടം ചെങ്ങായ്മാരാവന്നത്.... lucky are those hu have these lyk frnds😍😍❣️

  • @amalniranjan5099
    @amalniranjan5099 4 года назад +284

    എങ്ങനെയാ കൊച്ചു പയ്യന്മാർ ഒക്കെ ഇത്രയും natural acting കൊണ്ടു വരുന്നത് . . . 😍😍😍

  • @sharunkrishna8961
    @sharunkrishna8961 4 года назад +19

    തിരികെ കിട്ടാത്ത ആ ജീവിതത്തെ ഓർത്ത് കരയാൻ മാത്രമേ പറ്റുകയുള്ളു 😢😢😢

  • @ajithrajabhijithraj9404
    @ajithrajabhijithraj9404 4 года назад +26

    Missing my 10th class അതൊരു ഫീലാ mwonuse,

  • @xabi9062
    @xabi9062 4 года назад +98

    എത്ര അബദ്ധം ആയിട്ടു ചെയ്താലും കണ്ടിരുന്നു പോകുന്ന ടോപിക്😍 nost കാ baap. school days

  • @niyaspanthappilan
    @niyaspanthappilan 4 года назад +566

    *വെർപ്പിക്കൽ ക്ലാസെടുക്കുമ്പോൾ സാററിയാതെ സ്കൂട്ടായവർ... ഇവിടെ കമോൺ...* 😂

    • @aadinath5019
      @aadinath5019 4 года назад

      Niyas Panthappilan poda

    • @niyaspanthappilan
      @niyaspanthappilan 4 года назад +2

      @@aadinath5019 പോകൂലഡാ പത്തിമാമാ...😜

    • @sachoozmind9455
      @sachoozmind9455 4 года назад +1

      Hai

    • @sachoozmind9455
      @sachoozmind9455 4 года назад

      നിങ്ങളെ njan സബ്സ്ക്രൈബ് ചെയ്തു തിരിച്ചു subscribe cheyyumo

    • @niyaspanthappilan
      @niyaspanthappilan 4 года назад

      @@sachoozmind9455 ❤️

  • @user-yz2ue4vn1m
    @user-yz2ue4vn1m 4 года назад +81

    മലയാളം സാർ poliyaan

  • @Aneeshr717
    @Aneeshr717 4 года назад +63

    ഈ സാറിനെ എനിക്ക് അറിയാം, എന്നെ അണ്ണാ ന്നു വിളിക്കുന്നവൻ ആണ്.. അടൂർ ബോയ്സ് സ്കൂളിൽ പഠിച്ചവൻ ആണ്..

  • @anjanasathyan7974
    @anjanasathyan7974 4 года назад +430

    Kiss ഇങ്ങനേം കൊടുക്കല്ലേ😁😁.. ആ scene പൊളിച്ചുട്ടോ😁🤣🤣😁

    • @thesio96
      @thesio96 4 года назад +7

      Sheriyaaa ....
      Athu bhayankara rasavaayi

    • @ajuaju1881
      @ajuaju1881 4 года назад +4

      Kisso
      Evde njan kandilla

    • @leenans4219
      @leenans4219 4 года назад +6

      @@ajuaju1881 7:09 minute

    • @muhammedhashifak1074
      @muhammedhashifak1074 4 года назад +9

      ഇതിലും verithy എന്റെ കയ്യിൽ ഉണ്ട് വേണേൽ കാണിച്ചു തെരാം 🕵️‍♂️😂😂

    • @kichupailippuram4257
      @kichupailippuram4257 4 года назад +1

      😂😂😂😂

  • @333amj
    @333amj 4 года назад +459

    Kissing scene, laser kanicholla scene okee vere level ✌️😁😁pilleru ellam kidu.elarum natural actingg 😊.. congrts to the whole crew👏👏

    • @muhizp894
      @muhizp894 4 года назад +2

      Yes pakka....powerful

    • @WOLFGUYs25
      @WOLFGUYs25 6 месяцев назад +1

      Yeda😅😅

  • @Nayana_ms
    @Nayana_ms 4 года назад +16

    Bolo thararara chetana kand vannatha😍 kandappo ellarum mass abhinayam... subscribed😌

  • @jasmihassanjasi2274
    @jasmihassanjasi2274 3 года назад +13

    എല്ലാരും നന്നയ്യി ടുണ്ട് ❤️😂😂

  • @SafeerKarayil
    @SafeerKarayil 4 года назад +64

    Karikk Actor ne kandath kond mathram video play cheythavar Like Adikk

  • @moiducheroor277
    @moiducheroor277 4 года назад +824

    ഭാസ്കരപ്പിള്ള സുര നമ്പൂതിരിയെ കണ്ട് മാത്രം വന്നു....

  • @mythumbmythumb6914
    @mythumbmythumb6914 4 года назад +23

    Boyisayal engane vennam ellathinum supporttt😀😀😀😉😉😇😈😈

  • @craftsNcolors
    @craftsNcolors 4 года назад +22

    Njngade athey avastha.
    Exam hall il irunn aare vilichalum thirinju nokkunnath sir aayirikkum

  • @enthiran2.095
    @enthiran2.095 4 года назад +321

    ഇതിനോട് മാത്രമായി ഒരു മൊഹബ്ബത് തോന്നുന്നു. എല്ലാരും kattak. So നാച്ചുറൽ ആയി അഭിനയിച്ചു. എന്റെ വക ഇതാ ഒരു കുതിരിപ്പവൻ

  • @rijorajan9657
    @rijorajan9657 4 года назад +112

    Karikku +2 free period pole, High School jeevitham ormippicha Bolo Tararara kkum saha pravarthakarkum nanni. Best wishes 🔥🔥🔥

  • @abhiramishylaja1631
    @abhiramishylaja1631 3 года назад +6

    ആദ്യത്തെ പെണ്കുട്ടികളുടെ scene poli🤣🤣"പോടാ നാറി "🤣ആ scene ഒരു നൂർ വട്ടം കണ്ടിട്ടുണ്ടാവും 😂👏

  • @cpparappur
    @cpparappur 3 года назад +7

    അജഗജാന്തരം
    അജയൻറെ കഥ
    Wow our text book

  • @anuranjmp168
    @anuranjmp168 4 года назад +2338

    ബോലോ തരരാരയുടെ പെങ്ങളാണോ ആദ്യം കാണിച്ചത് 🤔

  • @Adhi7306
    @Adhi7306 4 года назад +1166

    തീം സ്‌കൂൾ ആണോ വില്ലൻ കണക്ക് സാർ തന്നെ😂😂ഒരു മാറ്റും ഇല്ല

  • @asnababu1431
    @asnababu1431 2 года назад +3

    Uff ith ethra thavana kanduunn enikki polum ariyathilla😁 poli ❤

  • @paru1248
    @paru1248 3 года назад +5

    സാറ് പഠിപ്പിക്കുന്നതിന്റെ ഇടയിൽ അടുത്തിരിക്കുന്നവരെതോണ്ടാനും ഉമ്മ കൊടുത്ത് ഒതുക്കുമ്പോഴ് ഉള്ള രസം ❤️❤️❤️❤️

  • @sidupadman7190
    @sidupadman7190 4 года назад +1356

    Biology sir നമ്മുടെ സുരരാജശേഖര നമ്പൂതിരി അല്ലിയോ...??

  • @althafp6673
    @althafp6673 4 года назад +1748

    Thumbnail കണ്ട് ആദ്യം കരിക്ക് ആണെന്ന് കരുതിയത് ഞാൻ മാത്രമാണോ...

  • @muhammadfazil8887
    @muhammadfazil8887 3 года назад +33

    അല്ലെങ്കിലും ബോയ്സ് മാത്രമുള്ള ക്ലാസ് വേറെ ലെവേലായിരിക്കും
    Full on full pever🤩🤩

  • @mathewmathew8906
    @mathewmathew8906 4 года назад +10

    Ohh enna poliyaa 🥰🥰🥰
    Ellarum thakarthaloo sherikum school life orma vannu vallathe miss cheyunnu 😢

  • @gouthamrrrr
    @gouthamrrrr 4 года назад +295

    ഇത്രേം കഴിവുള്ള കലാകാരന്മാർ നമ്മടെ നാട്ടിലും ഉണ്ടല്ലോ.. 1 million views ആശംസിക്കുന്നു 😍😍😍😍

  • @christye8972
    @christye8972 4 года назад +117

    പച്ചയായ സ്കൂൾ ജീവിതം😍🌹😂

  • @pushpagopalakrishnan8672
    @pushpagopalakrishnan8672 4 года назад +46

    എത്ര മനോഹരമായ പേര്‌ aanalle
    സുര nambudiri
    Bolo tararara😂😂
    Karikku aan karthi വന്നവർ like!
    Sambhavam കൊള്ളാം pwoli saanm!

  • @dennyshaji5907
    @dennyshaji5907 3 года назад +4

    Boys school pole Men's college ondarunnel njn avde cherullarunu😍.. Pever ayene💪

  • @amruthamanikutty9765
    @amruthamanikutty9765 4 года назад +81

    കൈയിട്ടു വരുന്നത് ഫുഡ്‌ ഹോ പൊന്നെ orakaan വയ്യ സദ്യ ആയിരുന്നു എന്നും ഒറ്റ കറി ആയി പോകും സമയം ആകുബോൾ ഉള്ള വാരൽ 😋😋😋

  • @shamsucp4168
    @shamsucp4168 4 года назад +88

    ഈ പിള്ളേരെ ഒക്കെ അഭിനയം കാണുമ്പോഴാ ഉണ്ടല്ലോ...
    രോമാഞ്ചം 😁😁💪

  • @yemuna1986
    @yemuna1986 2 года назад +2

    ഇതിലെ അഭിഷേക് ''റിങ്ങ റിങ്ങ റോസായിലെ'' ലോലൻറെ അനിയൻ ആണല്ലേ 👍👌👍👌

  • @arunev8866
    @arunev8866 4 года назад +7

    അപ്പനപ്പൂമ്മരായി കൊണ്ടുനടക്കുന്ന സാധനവാണ് അതൊന്നും കൊണ്ട് കളയാൻ പറ്റൂല.😁

  • @Name_is_KD
    @Name_is_KD 4 года назад +259

    അപ്പൻ അപ്പൂപ്പൻമാര് ആയി കൊണ്ടുനടക്കുന്ന സാധനമാണ് 😂😂😂😂

  • @kenzamehvishksd3945
    @kenzamehvishksd3945 4 года назад +257

    കുറേ നാൾക്കു ശേഷം വെറുപ്പിക്കൽ ഇല്ലാത്ത ഒരു വീഡിയോ കണ്ടു.....
    All the best

  • @user-yz2ue4vn1m
    @user-yz2ue4vn1m 4 года назад +54

    ഒരു പേരെന്റിനെ വിളിച്ചു വരുത്തിയാൽ ഇങ്ങനെ വേണം പിന്നെ ഒരിക്കലും ആ വയിക്ക് വരാൻ thonnilla😅

  • @hannahsfavoritezone7088
    @hannahsfavoritezone7088 4 года назад +11

    😂😂nostuu 😇
    Ee history,geography padippikkunna teaches eppazhum ingane thanneyanallo.
    Note ezhthan thudangiya ivar super fast ☺️☺️

    • @aiswaryapk231
      @aiswaryapk231 3 года назад

      അങ്ങനെ പറയരുത് 🤓

  • @febins6781
    @febins6781 4 года назад +58

    Headmaster വന്ന് കഴിഞ്ഞപ്പോ ഒരു നാടക ഫീല്‍

  • @user-fq3dr8yk2k
    @user-fq3dr8yk2k 4 года назад +70

    സുര നമ്പൂതിരിയെ കണ്ടത് കൊണ്ട് മാത്രം കയറിയതാണെ ♥️♥️♥️
    💝💝💝 കരിക്കിനെ വെല്ലാൻ കരിക്ക് മാത്രം

  • @SimplEditS1
    @SimplEditS1 4 года назад +10

    avengers nte music wow...
    Infinity war pole..
    Natural acting

  • @pocostories5320
    @pocostories5320 4 года назад +17

    missing those days😪😭

  • @jugnu9841
    @jugnu9841 4 года назад +40

    gud mooorning saaaar😂😂😂
    1st std thodngi ipo dgryil vare ithenne avastha😂😂😂

  • @9611146195
    @9611146195 4 года назад +153

    എന്റെ ദൈവമേ. ചിരിച്ച് എടപാട് തെറ്റി.
    പഴയ അ കാലം ഒക്കെ ഓർമ്മ വന്നു...

  • @Find.the.fake.onennnnn
    @Find.the.fake.onennnnn 4 года назад +3

    Polichu bros

  • @srijila0002
    @srijila0002 3 года назад +4

    Karik video ആണെന്ന് കരുതി വന്ന ഞാൻ 😂😂😌എന്തായാലും പിള്ളേർ പൊളി 🔥🔥❤❤❤❤

  • @najivk9863
    @najivk9863 4 года назад +128

    എന്റെ മോനേ.. എജ്ജാതി ഫ്രീക്‌ സാറുമ്മാർ😁

  • @muhammednaseefk
    @muhammednaseefk 4 года назад +252

    ക്ലാസിൽ നോട്ട് എഴുതുമ്പോൾ ലെ ഞാൻ : 7:04
    I Quit😂😂

  • @moviezzhub1268
    @moviezzhub1268 4 года назад +2

    Aa umma vachavan aaraaa superb

  • @dhanyapramod4524
    @dhanyapramod4524 2 года назад +4

    ഇതിപ്പോൾ ക്ലാസ്സ്‌ തുടങ്ങിയതിനു ശേഷം കാണുന്ന ആരെങ്കിലും ഉണ്ടോ 😌😌😌😂😂😂

  • @akshayanil1495
    @akshayanil1495 4 года назад +85

    Kiss adikkunna payyan pwoli...expressions kidu.. 👏

  • @HARIKRISHNAN-in6fg
    @HARIKRISHNAN-in6fg 4 года назад +223

    നീ തന്നെ അല്ലേ ക്ലാസിൽ ഫസ്റ്റ്..
    ആ അതുമാത്രം ഞാൻ ആർക്കും കൊടുത്തിട്ടില്ല....🤣🤣🤣

    • @BR-vu8wx
      @BR-vu8wx 4 года назад +3

      അവൻ ഉദേശിച്ചത് ലാസ്റ്റിൽ നിന്നാ

    • @dearzmediamedia1545
      @dearzmediamedia1545 4 года назад +2

      ഈ 4 million views സബ്സ്ക്രൈബ് എങ്കിലോ💗💗💗😘

  • @sheenasworld2103
    @sheenasworld2103 4 года назад +3

    സ്കൂൾ കാലഘട്ടത്തിലേക്ക് ഒന്ന് മടങ്ങി പോയി. സൂപ്പർ...

  • @athulapps6571
    @athulapps6571 4 года назад +4

    നീ ഓക്കേ എന്തിനാ വരുന്നേ......
    കേട്ട് കേട്ട് കേട്ട് പഴകിയ ഡയലോഗ് 😅😅
    18 മിനിറ്റ് വിഡിയോ 10 വർഷം പുറകിൽ കൊണ്ടുപോയി..... thankxx

  • @ajmalshaansari9562
    @ajmalshaansari9562 4 года назад +40

    Aa kissing vere level🤣🤣... umma kodukkunna payyan pakka natural👌👌👌

  • @manojraveendran6052
    @manojraveendran6052 4 года назад +59

    എടാ ഓടിവാടാ എന്ന് പറഞ്ഞപ്പോൾ ബാക്ക് ഗ്രൗണ്ടിൽ അവഞ്ചേഴ്‌സ് അസംബിൾ ബിജിഎം..അമ്പട ഡയറക്ടർ ബ്രില്യൻസേ...😊😊

  • @mohammadjabirshajsbir1957
    @mohammadjabirshajsbir1957 4 года назад +5

    Ith kande ishttappattavar ividae like adikke

  • @naseemap3841
    @naseemap3841 4 года назад +3

    Supr

  • @HARIKUTTANful
    @HARIKUTTANful 4 года назад +234

    ആദ്യ കാലം മുതലേ കൺട്രി ഫെല്ലോസിനെ ഫോളോ ചെയ്യുന്ന ആളാണ്. അന്നേ നിങ്ങളു വേറെ ലെവൽ എത്തുമെന്ന് പറഞ്ഞിരുന്നു.
    ഈ വിഡിയോ കണ്ടപ്പോ വലിയ സന്തോഷം തോന്നുന്നു. ഒരു ടീമിന്റെ വളർച്ച തുടക്കം മുതൽ കാണാൻ സാധിച്ചല്ലോ. ഗുഡ് ജോബ് മക്കളെ.

  • @user-yr4ie4xl1r
    @user-yr4ie4xl1r 4 года назад +47

    *അംഗലവാടി പോലെClass കാണാൻ*
    *വലിയ പിള്ളേരും*
    *എന്തായാലും പൊളിച്ച്*

  • @saranyaraj1623
    @saranyaraj1623 3 года назад +1

    Corona vannathu kond 25 shathamanam bechani class super 🤭🤭😁😁🤣🤣🤣

  • @wannasuccess2651
    @wannasuccess2651 Год назад +3

    4:47 " ഒരേ ഒരാശ.. " that expression... 🤓❤️

  • @krishnanithi5414
    @krishnanithi5414 4 года назад +38

    ഇതിലെ ഓരോ seconds അടിപൊളിയായിട്ടുണ്ട്👏👏... നിങ്ങള് വേറെ ലെവലാണ്👌👌👌👌......

  • @sujithsuji6053
    @sujithsuji6053 4 года назад +58

    സുര നമ്പുതിരിയെ തപ്പി വന്നതാണെകിലും സംഭവം കൊള്ളാം കേട്ടോ🤩🤩🤩😁😁😁

  • @snelovesaestov6312
    @snelovesaestov6312 2 года назад +5

    Didn't understood anything, but the acting was omg, it was like watching my own school boys😂😂😂

  • @user-hx6wq1qo8i
    @user-hx6wq1qo8i 2 года назад +2

    ആ ചോറ് തീറ്റി 💯💯💯
    MISS MY FRIENDS

  • @ashrafpallikkara2483
    @ashrafpallikkara2483 4 года назад +2001

    ഉച്ചക്ക് കയ്യിട്ടു വരുന്ന സുഖം ഒന്നും ഒരു ഹോട്ടലിൽ കിട്ടൂല

    • @midhunctk3234
      @midhunctk3234 4 года назад +7

      Ashrafmuneera Rasiyamufee rte

    • @latheefpp2098
      @latheefpp2098 4 года назад +10

      Sathyam

    • @muhizp894
      @muhizp894 4 года назад +8

      Hotelipoya orupaad kazhikkanam... arogyathinum ked... kayyityuvaariyaal... veshappum maarum manassum nirayum😂😂😂😘💓

    • @siji1380
      @siji1380 4 года назад +2

      Oh

    • @siji1380
      @siji1380 4 года назад +1

      Supera vera undo

  • @nitheeshkumarm
    @nitheeshkumarm 4 года назад +44

    സുര നമ്പൂതിരിയുടെ thumbnail കണ്ടത് കൊണ്ട് നോക്കിയതാ ഈ വീഡിയോ എന്തായാലും സംഭവം പൊളിച്ചു

  • @gamingvlogmalayaligamers4321
    @gamingvlogmalayaligamers4321 3 года назад +2

    Poli machana

  • @Oggy_edits7
    @Oggy_edits7 3 года назад +3

    Girls schholine kalum better boys schoolann😂🕶