Sub Amp watts double ആക്കാമോ | Monday comment box #64

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Does doubling the amplifier watts increase the output power?
    Monday comment box #64
    👉 Electronics Repairing Basic video course from my experiences
    👉From 20 November 2022 fee Rs.199
    Click here 👉 to pay and join: rzp.io/l/gdNfKtY 👇
    ഇല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യു. 8943491671
    📱For Audio system assembling only:
    💬 8943491671
    This video will cover:
    ✅️
    ✅️
    ✅️
    and more.
    🔸🔸🔸🔸🔸🔸
    Mentioned Links:
    Check out all my social media's and recommended products below:
    Say hi on:
    Hi, I'm Ashlin Dennis. Call me Alex.
    ⚡️My vlog Channel - Ashlin Vlogs: / ashlinvlogs
    ⚡️Our telegram channel - t.me/amazing_e...
    ⚡️Instagram:- / ashlindennis3
    ⚡️Facebook:- / ashlindennis18
    ⚡️Website - electronend.te...
    ⚡️Join this channel to get access to perks:
    / @electronicselectrical...
    🔈JBL 12 inch 1500 watts subwoofer - amazon.openina...
    🎛️2.1 amplifier board full kit - amazon.openina...
    🎚️Subwoofer filter board - amazon.openina...
    🟨🟨🟨🟨🟨🟨
    TOOLS I USE
    🔸🔸🔸🔸🔸🔸
    🔌Soldering Iron:
    SOLDRON 25 Watt Soldering Iron : amazon.openina...
    🔌Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amazon.openina...
    🩱Wire Cutter: 6-inch Wire Cutter or Stripper amazon.openina...
    🚇Digital multimeter: amazon.openina...
    🚇Analog multimeter: amazon.openina...
    🪛Screw Driver : amazon.openina...
    #electronicselectricalmalayalam #electronicsmalayalam #alex #alienzaudios
    💡Our future Ideas - Alienz Audios from Alienz Industries.
    ❤If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
    For business inquires; ashlinmedias@gmail.com.
    Disclaimer Ashlin Dennis is a participant in the Amazon services program, an affiliate advertising program designed to provide a means for sites to earn advertising fees by linking to www.amazon.in

Комментарии • 151

  • @MrBetter-d2i
    @MrBetter-d2i Год назад +28

    സഹായം ചോദിക്കുന്നത് ഒരു കുഴപ്പവും അല്ല❤️💪💪

  • @renjukrishnan5587
    @renjukrishnan5587 Год назад +4

    ചേട്ടാ dolby atmos നെ കുറിച്ച് കൂടുതൽ ഒന്ന് വിവരിച്ചു പറയാമോ

  • @Roger_0_07
    @Roger_0_07 Год назад +1

    Bro website idea kollam try chiythu kudai ningalu confirm aii support chiyum❤❤❤

  • @aswinsura3851
    @aswinsura3851 Год назад

    Iam also using pa speaker in my home dual 12” midrange and compression drive L12mb200 woofer and cd80 compression drive from ahuja and the amplifier is from yamaha 💥

  • @shibuvr611
    @shibuvr611 Год назад +3

    Full support ❤

  • @manusdigitaltec1878
    @manusdigitaltec1878 Год назад +5

    സൂപ്പർ വിവരണം 😍😍😍😍😍😍

  • @ashmilp4685
    @ashmilp4685 Год назад +2

    Bro home theatre review and subwoofer review okk chythukuda plz

  • @amalraj8993
    @amalraj8993 Год назад +2

    Different types PA amblifiersine kurichum athil ubayogikkunna speakersine korichum oru video cheyyammo,PA systemthil upayogikkunna array speakersinu entha kooduthal sound kittunne

  • @AnoopSara
    @AnoopSara Год назад

    Guys.. നിങ്ങൾ ഒരു woofer nte wattage അല്ല പ്രധാനമായും നോക്കേണ്ടത്..RMS wattage എന്നത് ആ woofer എത്ര watts vare താങ്ങും എന്നത് മാത്രം ആണ്.. അത് ഏതു power ഉള്ള amp കൊടുക്കാം എന്ന് ഉള്ള വിവരം നമുക്ക് തരുന്നു..
    മറിച്ച് SPL നോക്കുക.. അതായത് ഒരു watt inu ഒരു മീറ്ററിൽ എത്ര DB sound pressure തരും എന്നത് നോക്കുക..വാട്ട്സ് ഇരട്ടികുമ്പോൾ 3 db വീതം add ആകും.. അങ്ങനെ maximum spl നോക്കുക..
    ഉദാഹരണത്തിന് home audio woofer 1 watt inu 86 db ഒരു മീറ്റർ ദൂരത്തിൽ 86 db തരും.. അപ്പോ അത് maximum 100 watts rms woofer ആണെങ്കിൽ maximum spl എത്ര ആരിക്കും? 2 വാട്ട്സ് inu 86+3 db= 89 db ..4 watts 92 db ..8 watts inu 95 db..16 watts inu 98 db..
    Ingane volume control തിരിച്ച് volume കൂട്ടുമ്പോൾ 100 watts maximum ത്തിൽ ethi ചേരുമ്പോൾ 106 db കിട്ടും ഒരു woofer il maximum SPL..room response oru 6 db തരും..അപ്പോ 112 db.. പിന്നെ ഒരു woofer കൂടി അടുത്ത channel il 100 watts il add cheyyumbol ഒരു 3 db കൂടി കിട്ടും..അപ്പോ 115 db..
    Oru മീറ്റർ ദൂരത്തിൽ..
    PA speaker തുടങ്ങുന്നത് 96 DB per watt per മീറ്റർ SPL ആണ്.. അതായത് 10 DB കൂടുതൽ..100 watts stereo ആണെങ്കിൽ 96+20DB=118 db +3db = 121 DB..room reflection 6db കിട്ടില്ലാലോ outdoor il.. പക്ഷേ 121 db നല്ല volume ആയിരിക്കും..100 വാട്ട്സ് il ..500 watts system ആണെങ്കിൽ 128 DB കിട്ടും..125 inte ഇരട്ടിയുടെ ഇരട്ടി സൗണ്ട്..അതുകൊണ്ടാണ് PA speaker il കൂടുതൽ ശബ്ദം കിട്ടുന്നത്..

  • @pushparajansathi2373
    @pushparajansathi2373 4 дня назад

    I like your presentation
    I meet you
    Sthapanam evida

  • @rajimattannur8734
    @rajimattannur8734 Год назад

    ആമസോണിൽ 2 ബോർഡിന് 240 ഉള്ളത് എനിക്ക് കോഴിക്കോടിൽ നിന്നും 120 നു കിട്ടി. USB Panel Board Online Site -ൽ Price കൂടുതലായി കണ്ടിട്ടുണ്ട്.

    • @EncoreAudios
      @EncoreAudios Год назад

      Audio equipments, spares price online, offline nalla defferents und
      Offline aanu better

  • @AvInAsH__892
    @AvInAsH__892 Год назад +2

    Chetta oru mono amp ilekku bluetooth usb board il ninnu varunna left, right engane kodukkum .
    Stage monitor type orennam undakkan aanu

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 Год назад +2

    Chetta .....
    Enteyum oru dream project anu oru
    Outdoor and indoor system....
    2500w ulla oru system project....
    600 + 600 sub & 300×4 woofer box .
    Appol engane oru system ready akkan nammude normal using boards pattumo .
    Sub ayi use cheyan thalpparyam ullath 4 Nos - JBL anu .
    Ithine patty chettande oru abhiprayavum karyangalum onnu parayumo ...
    Pattumengil Monday comment boxil parayane ...🙏

    • @AnoopSara
      @AnoopSara Год назад

      Bro... നിങ്ങൾ ഒരു woofer nte wattage അല്ല പ്രധാനമായും നോക്കേണ്ടത്..RMS wattage എന്നത് ആ woofer എത്ര watts vare താങ്ങും എന്നത് മാത്രം ആണ്.. അത് ഏതു power ഉള്ള amp കൊടുക്കാം എന്ന് ഉള്ള വിവരം നമുക്ക് തരുന്നു..
      മറിച്ച് SPL നോക്കുക.. അതായത് ഒരു watt inu ഒരു മീറ്ററിൽ എത്ര DB sound pressure തരും എന്നത് നോക്കുക..വാട്ട്സ് ഇരട്ടികുമ്പോൾ 3 db വീതം add ആകും.. അങ്ങനെ maximum spl നോക്കുക..
      ഉദാഹരണത്തിന് home audio woofer 1 watt inu 86 db ഒരു മീറ്റർ ദൂരത്തിൽ 86 db തരും.. അപ്പോ അത് maximum 100 watts rms woofer ആണെങ്കിൽ maximum spl എത്ര ആരിക്കും? 2 വാട്ട്സ് inu 86+3 db= 89 db ..4 watts 92 db ..8 watts inu 95 db..16 watts inu 98 db..
      Ingane volume control തിരിച്ച് volume കൂട്ടുമ്പോൾ 100 watts maximum ത്തിൽ ethi ചേരുമ്പോൾ 106 db കിട്ടും ഒരു woofer il maximum SPL..room response oru 6 db തരും..അപ്പോ 112 db.. പിന്നെ ഒരു woofer കൂടി അടുത്ത channel il 100 watts il add cheyyumbol ഒരു 3 db കൂടി കിട്ടും..അപ്പോ 115 db..
      Oru മീറ്റർ ദൂരത്തിൽ..
      PA speaker തുടങ്ങുന്നത് 96 DB per watt per മീറ്റർ SPL ആണ്.. അതായത് 10 DB കൂടുതൽ..100 watts stereo ആണെങ്കിൽ 96+20DB=118 db +3db = 121 DB..room reflection 6db കിട്ടില്ലാലോ outdoor il.. പക്ഷേ 121 db നല്ല volume ആയിരിക്കും..100 വാട്ട്സ് il ..500 watts system ആണെങ്കിൽ 128 DB കിട്ടും..125 inte ഇരട്ടിയുടെ ഇരട്ടി സൗണ്ട്..അതുകൊണ്ടാണ് PA speaker il കൂടുതൽ ശബ്ദം കിട്ടുന്നത്..

    • @AnoopSara
      @AnoopSara Год назад

      Ahuja യുടെ site il കയറി speaker specification നോക്കുക

  • @safvaancheppu1038
    @safvaancheppu1038 Год назад +1

    Public address system unbox cheyou chetaa

  • @g_h_i_l_l_i___x
    @g_h_i_l_l_i___x Год назад +1

    5:59 speakers and audio bord cheythaal upakaaramayirunu chetta

  • @Persiaoutfit
    @Persiaoutfit Год назад +1

    Amp panal nte mod searching announcement panal maattathe oyvaakan patumo ???

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 Год назад +1

    30:35 chetta ith paranjath manasilayittilla ....🙁

  • @kakkadhrishti
    @kakkadhrishti Год назад +2

    ബ്രോ, ഞാൻ സോണി 5.1 ഹോം തിയേറ്റർ 600W ആണ് ഉപയോഗിക്കുന്നത് , Tv യിൽ നിന്നും HDMI ARC ആണ് input സിഗ്നൽ കൊടുത്തിരിക്കുന്നത്, എനിക്ക് ഒരു powered സുബവൂഫർ കൂടെ add ചെയ്യണം എന്നുണ്ട്. അതിനായി എങ്ങനെ input സിഗ്നൽ വേർതിരിച്ചു എടുക്കാൻ പറ്റുമെന്നു പറഞ്ഞു തരാമോ ?

    • @arunvp
      @arunvp Год назад +1

      ഞാനും ഇത് അന്വേഷിക്കുകയാണ്... Sony IV300 ആണ് എന്റെ ഹോം തിയേറ്റര്‍.

    • @fridaymatineee7896
      @fridaymatineee7896 Год назад

      Sony dav 145 ആണ് ഇതിൽ ക്വാളിറ്റി കൂട്ടാൻ പറ്റോ

    • @dr_transonic_2.1
      @dr_transonic_2.1 Год назад

      @@arunvp ath stop ayallo bro

    • @arunvp
      @arunvp Год назад

      @@dr_transonic_2.1 bro.. IV300 ആണ്‌ എന്റെ hometheatre, subwoofer power കൂട്ടാന്‍ ആണ്‌ ഞാനും അന്വേഷിക്കുന്നത് എന്ന് ആണ്‌ ഉദേശിച്ചത്. അതായത് additional active subwoofer വെക്കാന്‍ ആണ്‌ നോക്കുന്നത്. പക്ഷേ hometheatre il സബ് pre out illa. Thank you for your reply ശരത്ത് bro.

    • @dr_transonic_2.1
      @dr_transonic_2.1 Год назад

      @@arunvp alla ippo iv300 kittumo enik ishtam an njn kooduthal song an kelkunnath

  • @moto_kwid
    @moto_kwid Год назад +1

    Bro oru sub amp പണിഞ്ഞു തരുമോ എത്ര രൂപ ആവും plz replay

  • @AnoopSara
    @AnoopSara Год назад

    Oru concert 125 db മുതൽ 140 db okke 10 മീറ്റർ il spl ഉണ്ടാകും

  • @ullasu1880
    @ullasu1880 Год назад +3

    Line array speaker and normal speaker differance paranju taramo ?

  • @nidhin14157
    @nidhin14157 Год назад +3

    Full suport❤

  • @akhilsajan9636
    @akhilsajan9636 Год назад +1

    Thanks bro ❤❤❤

  • @seekeeswar6007
    @seekeeswar6007 Год назад +1

    Vasanth usb filter bord video chiyadi bro

  • @shp-1753
    @shp-1753 Год назад +1

    Unboxing എന്ത് ചെയ്താലും കാണും

  • @aneeshakylm
    @aneeshakylm Год назад +1

    TS parameters വെച്ച് speaker ബോക്സ്‌ calculation വീഡിയോ ഇടാമോ

    • @BejoyRS
      @BejoyRS Год назад

      Site ond google cheythunokku

    • @aneeshakylm
      @aneeshakylm Год назад

      @@BejoyRS wich site

  • @abhijithphotography7525
    @abhijithphotography7525 7 месяцев назад

    Ampite vila chothichathin anno ee marupadi kollam nalla reply thankal ath vilkuna vila angu paranjal pore ath ariyan anu ah Puli chothichath.

  • @JAS-UK
    @JAS-UK Год назад +1

    Ashlin വളരെ തിരക്കിലാണെന്ന് എനിക്കറിയാം. എന്റെ 400Watt/4Ohm/12" car സബ്‌വൂഫറിനായി ഞാൻ ഏത് ആംപ് ആണ് ഉപയോഗിക്കേണ്ടതെന്ന് പറയൂ. എനിക്ക് ഡീപ് ബാസ് ഇഷ്ടമാണ്, എന്നിട്ടും ഞാൻ ഒരു നല്ല സബ്‌വൂഫർ ബോക്സ് മോഡലിനായി തിരയുകയാണ്..

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  Год назад +1

      ഏതാണ് brand?

    • @JAS-UK
      @JAS-UK Год назад

      ഏത് തരത്തിലുള്ള വൈദ്യുതിയാണ് ഞാൻ ഉപയോഗിക്കേണ്ടതെന്നും പറയൂ. ട്രാൻസ്‌ഫോർമർ അല്ലെങ്കിൽ എസ്എംപിഎസ് ഏറ്റവും മികച്ചത്. DC Volt & Amps

    • @JAS-UK
      @JAS-UK Год назад

      Fusion Encounter

  • @Mhd__Asif_N
    @Mhd__Asif_N Год назад +1

    Home theather speaker rc positive negative connecting video cheyyamo

  • @joyvarghese8167
    @joyvarghese8167 Год назад

    എന്റെ ഓങ്കയോ സെറ്റ് സൗണ്ട് വരുന്നില്ല ഒന്ന് repair ചെയ്യാൻ പറ്റുമോ? ഓഡിയോ വീഡിയോ സെറ്റ് ആണ്.

  • @sumeshcheloor5965
    @sumeshcheloor5965 Год назад

    2 weeks kazhinjaalum kuzhappamilla kooduthal comments vaayikkunna video cheyithude athinu ellavarum support aavum

  • @MuhammadAsharaf-m7c
    @MuhammadAsharaf-m7c 10 месяцев назад

    home theatre board subwoofer section separate remove cheyyan pattumo

  • @minivlogmalyalam175
    @minivlogmalyalam175 Год назад

    Amplifire board unboxing cheyumo

  • @insanediato
    @insanediato Год назад +1

    CHAETAA ORU BLUEETOOTH SPEAKER REPAIR CHYUNNATEEEE IDDAMOOOO❤❤💞💞

  • @txichunt9135
    @txichunt9135 Год назад +3

    Creative nte sub nallathano

  • @sudheeshkarikkad7759
    @sudheeshkarikkad7759 Год назад +1

    Bro mumb oru amplifier assembling cheyyum ennu paranjirunnille heavy sadanam athinte work endhayi.?

  • @ranjithpk1672
    @ranjithpk1672 Год назад

    Happy Vishu

  • @muhamedhaneesh3770
    @muhamedhaneesh3770 Год назад

    📸 കിട്ടും ബ്രോ ഇല്ലങ്കിൽ നമ്മൾ മേഡിക്കും

  • @GaneshKumar-ff1zj
    @GaneshKumar-ff1zj Год назад +2

    രണ്ട് 6ഇഞ്ച് subwoofer ഒരുമിച്ചു ഉപയോഗിച്ചാൽ 12ഇഞ്ച് subwoofer power ലഭിക്കുമോ?

  • @Juanarjun
    @Juanarjun Год назад

    Chettane kaanan Shelby Thomas ine pole und 😅😊😊❤❤❤

  • @sivaaudios
    @sivaaudios Год назад

    മൂവി കാണുമ്പോൾ 5.1 ഉം അല്ലാത്തോപ്പോ അഞ്ചു ചാനലിലും L&R ഓഡിയോ മാത്രം കിട്ടാൻ എന്ത് ചെയ്യണം

  • @bandisgamer4594
    @bandisgamer4594 Год назад +1

    അനലോഗ് vu meter എവിടെ കിട്ടും

  • @harikrishan2935
    @harikrishan2935 Год назад

    5.1 amp nirmikkan padipichu tharumo

  • @anandhucv1870
    @anandhucv1870 Год назад +2

    bro geesatar bluetooth kit vennam avide kidum Kannur avide Ella. Ende amp sub volume kudubo humming varunn nja kure noki eanik shariyakann pattunilaa plz reply

  • @abhinavdas9940
    @abhinavdas9940 Год назад

    Home theatre car ayyi connet cheyyamo 12 vil

  • @shafahbachi4001
    @shafahbachi4001 Год назад

    Passive sub എങ്ങനെ avr ഇൽ ഉപയോഗിക്കാം ? Harman 255

  • @KISH583
    @KISH583 Год назад

    Namal vittil upayokunna jbl 1500 car speaker annu athi caril upayogikkan mathramannu compni erakkunnathu minimam athu vittil vakam paksha athu outdooril vakyan pattathilla ennu parajukudy

  • @Sumesh_chelari.
    @Sumesh_chelari. Год назад +2

    ❤️💛💛❤️

  • @keepsmile178
    @keepsmile178 Год назад

    Brother avr il 110watts 9channel per channel but back sidela 680watts avr back Sidela ittuttunndu why

  • @josephmathai851
    @josephmathai851 Год назад

    Thanks bro

  • @varghesecx3244
    @varghesecx3244 Год назад

    Super ❤️ thanks bro

  • @maheshpm4526
    @maheshpm4526 Год назад +1

    Mole speaker small item vtl vekkan pattumo

  • @abhishekpadmakumar109
    @abhishekpadmakumar109 Год назад

    Old lg 5.1 dvd sheriyaakumo surround channels work aakunila evide koduthaalum ila enna parayunee

  • @supreethmk4137
    @supreethmk4137 Год назад

    ഇതേപോലത്തെ ഒരു ആമ്പ് ഉണ്ടാക്കി തരുമോ

  • @kmctornado9027
    @kmctornado9027 Год назад +1

    👍

  • @JAS-UK
    @JAS-UK Год назад

    ആഷ്‌ലിൻ ബ്രോ, മ്യൂസിക്കുകൾക്ക് മാത്രമായി ഒരു പെർഫെക്റ്റ് 3.1 (FR 150W/ Cent 100w/FL 150W & SUB ?) ആംപ്ലിഫയർ വിശദീകരിക്കാമോ, ഡീപ് ബാസുള്ള സബ്.

    • @AnoopSara
      @AnoopSara Год назад

      Bro Deep bass എന്ന് പറയുന്നത് 50 hz മുതൽ 20 hz vare ഉള്ള ശബ്ദം ആണു.. ചിലർക്ക് 28 hz ..ചിലർക്ക് 36 hz ചിലർക്ക് 40 hz ചിലർക്ക് 50 hz ആണ് ഇഷ്ടം.. ഇതിൽ ഏത് type bass ആണ് താങ്കൾക്ക് ഇഷ്ടം എന്ന് നോക്കുക..താങ്കളുടെ ഇഷ്ത്തിനനുസരിച്ച് enclosure tune ചെയുക..4th order bandpass best ആണ്..front speaker il 60 hz മുതൽ ഹൈ പാസ്സ് filter വരണം.. റൂമിൽ ഉള്ള അനാവശ്യ മുഴക്കം കുറയ്ക്കാൻ ഇത് സഹായിക്കും..

    • @AnoopSara
      @AnoopSara Год назад

      Square rooms subwoofer inu നല്ലതല്ല.. റൂമിൻ്റെ നീളവും വീതിയും ഉയരവും proportional ആകരുത്... എങ്കിൽ നല്ല സുഖം aayirikkum music കേൾക്കാൻ

  • @deepusnehal3388
    @deepusnehal3388 Год назад +1

    Bro 100 w nte amplifier ൽ എത്ര inch subwoofer kodukkam

    • @abdulshahalshahal6545
      @abdulshahalshahal6545 Год назад

      8 muthal 12 vare ningalkku upayogikkam 100w speakerinu thaazhe pokaruthu

    • @Fake_Beluga110
      @Fake_Beluga110 Год назад

      8"..10"...12"...

    • @Sharon-xu1xb
      @Sharon-xu1xb Год назад +1

      Inchil karyam undo.wattsum ohmsum nokiyal pore.

    • @AnoopSara
      @AnoopSara Год назад

      Bro..wattage and impedence ആണ് നോക്കേണ്ടത്..80 മുതൽ 100 watts same impedence woofer connect ചെയ്യുക... വലിപ്പം കൂടുമ്പോൾ low frequency response കൂടും..ഇന്നത്തെ കാലത്തെ നല്ല tuned 4th order bandpass um DSP yum ഒക്കെ ചെറിയ woofer il നിന്നും low frequency SPL കൂട്ടാൻ സഹായിക്കും

  • @sudheeshsivanandha3612
    @sudheeshsivanandha3612 Год назад

    Adipoli

  • @aruldas2436
    @aruldas2436 Год назад +1

    Good

  • @itsmetorque
    @itsmetorque Год назад +1

    എന്തിനാണ് ഹോം യൂസിന്ന് 12 ഇഞ്ചിനെക്കാൾ വലിയ wooferum സ്പീക്കറും എന്ന് എനിക്കിപ്പോളും മനസിലാകുന്നില്ല...😄😄
    മികച്ച വീട്ടിലും 60% അയാൾ തന്നെ നല്ല മലയാളം കേക്കാം 🤣

  • @soorajsoorajs3385
    @soorajsoorajs3385 Год назад +1

    nuke top 5 kande pedichite anne ee video kannunate😅

  • @sjzz7
    @sjzz7 Год назад +1

    5.1 analog prologic boardil front L and R channels ne sound kurayan karanam enthhayirumm ??

    • @fridaymatineee7896
      @fridaymatineee7896 Год назад

      Same അവസ്ഥ. Sound കൂട്ടാൻ മാർഗം ഉണ്ടോ

    • @sjzz7
      @sjzz7 Год назад

      @@fridaymatineee7896 etha bro company

    • @fridaymatineee7896
      @fridaymatineee7896 Год назад

      @@sjzz7 sony dav 145

    • @sjzz7
      @sjzz7 Год назад

      @@fridaymatineee7896 that's a brand home theatre!

    • @fridaymatineee7896
      @fridaymatineee7896 Год назад

      @@sjzz7 അതെ എന്നാലും ഒന്നുടെ bass കിട്ടണം. Sound കിട്ടണം

  • @A4TECHmedia
    @A4TECHmedia Год назад

    cheta oru 2 amp ell ninn same song yenngane play chaiiyan patuum

  • @Bipinkumar-vx7pk
    @Bipinkumar-vx7pk Год назад

    Chetta ee kumarinta 4 transistor mono board nallathano ethra wtt rms kittum

    • @EncoreAudios
      @EncoreAudios Год назад

      Nallathanu 30 0 35 10a AC undel 200w rms kittum

  • @aquil_karaock_1.0
    @aquil_karaock_1.0 Год назад

    Ikka aa geestar amp cheyyan ethraaayi Ripley thranam taa

  • @thulasidharanthambi7914
    @thulasidharanthambi7914 Год назад

    സൗണ്ട് ബാറിന്റെ subwoofer നിന്ന് ഫ്രീ ഔട്ട്‌ എടുക്കുവാൻ കഴിയുമോ ആക്ടീവ് subwoofer കൊടുക്കാനാണ്

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് Год назад +1

      പോസിറ്റീവ് സൈഡ് ഇൽ നിന്ന് 4.7+10k ohm ത്രൂ എടുക്കാം എന്നിട്ട് ആക്റ്റീവ് സമ്പ് amp ന്റെ ഇൻപുട്ടിൽ കൊടുക്കാം 👍

    • @dr_transonic_2.1
      @dr_transonic_2.1 Год назад

      @@ശബ്ദ.കണ്സൾട്ടന്റ് bro home theaterinte speaker outil ninn active bass tub kodukkan pattoo

  • @sreekumarkp5006
    @sreekumarkp5006 Год назад +1

    👍👍👍♥️

  • @sathyasajith3174
    @sathyasajith3174 Год назад

    ചേട്ടാ സബ്‌ ഫുൾ പവർ കൊടുത്താൽ വല്ല കുഴപ്പം ഉണ്ടോ

  • @bijupoonoor3641
    @bijupoonoor3641 Год назад

    Spuerb 👍👍❤

  • @Toxy__settan
    @Toxy__settan Год назад

    Cheeta amblifier on aaki kazinjal pinne sub cheruthayit akatheyk valinj aanu nilkkanath athenna. Replay tharo

    • @Fake_Beluga110
      @Fake_Beluga110 Год назад

      ruclips.net/video/djahfiBjjFg/видео.html

    • @suvin4842
      @suvin4842 Год назад

      Dc keri varunnind amp short aayi

  • @fridaymatineee7896
    @fridaymatineee7896 Год назад

    പുതിയ വീട് വെച്ചോ

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Год назад

    ഷോപ്... എവിടെ ചേട്ടാ....... കോഴിക്കോട്..... ഏത് ഭാഗത്തു ആണ്..... ഡീറ്റെയിൽസ്... പറയുമോ

    • @manojbc6379
      @manojbc6379 Год назад +1

      ആഷിലിയുടെ ഷോപ്പ് മാവൂർ പൂവാട്ടു പറമ്പിൽ

    • @manojbc6379
      @manojbc6379 Год назад

      സോറി മാവൂർ പെരുവയൽ

  • @ox_zzy
    @ox_zzy Год назад

    🔥

  • @sachincartech8704
    @sachincartech8704 Год назад

    👍👍

  • @satheeshkuttikulam7604
    @satheeshkuttikulam7604 Год назад

    ❤️

  • @insanediato
    @insanediato Год назад

    ❤❤❤❤❤❤❤🎉🎉🎉

  • @basskeralaaudiovisual
    @basskeralaaudiovisual Год назад

    5.25 inch 50/60W subwoofer ൽ ഉള്ള home തീയറ്റിരിന് 6inch SUBWOOFER കൊടുക്കാൻ പറ്റുമോ??
    ബോർഡിനെ ബാധിക്കുമോ അത്??

    • @EncoreAudios
      @EncoreAudios Год назад

      കൊടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല but watts, ohm's ഒക്കെ Same ആയിരിക്കണം പിന്നെ 5.25 inch subwoofer നു വേണ്ടി ട്യൂൺ ചെയ്ത ബോക്സ് ആയത് കൊണ്ട് പഴയ performance കിട്ടും എന്ന് ഉറപ്പില്ല
      External box വച്ച് കൊടുക്കുന്നതായിരിക്കും നല്ലത്

    • @dr_transonic_2.1
      @dr_transonic_2.1 Год назад

      @@EncoreAudios bro nta 2.1 home theateril ninn oru channel out eduth active bass tub kooduthal work akumo

    • @EncoreAudios
      @EncoreAudios Год назад

      @@dr_transonic_2.1 yes .work aakum home theatre pre amp out eduth bass tube input il koduthal mathi

    • @dr_transonic_2.1
      @dr_transonic_2.1 Год назад

      @@EncoreAudios pre amb out engana edukkum bro

    • @EncoreAudios
      @EncoreAudios Год назад

      @@dr_transonic_2.1 ath kurach compilated aanu , circuit kandale parayan pattu . Easy method input kodukkunnath rca cable vazhi aanenkil ath split cheyyth koduthal mathi

  • @orupattambikaran6408
    @orupattambikaran6408 Год назад +1

    ആദ്യം ഞാൻ

  • @ussainbichu1786
    @ussainbichu1786 Год назад +1

    First

  • @nisharalichembrasseri1021
    @nisharalichembrasseri1021 Год назад +1

    ❤👍👍

  • @thulasidharanthambi7914
    @thulasidharanthambi7914 Год назад

    👍👍👍

  • @BASSREFLEX-p7j
    @BASSREFLEX-p7j Год назад

    ❤️❤️

  • @karthiksaneesh7152
    @karthiksaneesh7152 Год назад

    👍👍❤️

  • @MrBetter-d2i
    @MrBetter-d2i Год назад +1

    First

  • @PurushanMA-u2n
    @PurushanMA-u2n 5 месяцев назад

    ❤❤❤😊

  • @binithpr
    @binithpr Год назад

    👍👍👍👍