പണം കയ്യിലുള്ള 90 ശതമാനം പേർക്കും വണ്ടിയിൽ craze ഉണ്ടാകും അതൊരു അദ്ഭുതമാണ് എന്നെനിക്ക് തോന്നുന്നില്ല എൻറെ കയ്യിൽ പണമുണ്ടെങ്കിൽ എനിക്ക് വണ്ടിയോട് മമ്മൂട്ടിയെക്കാൾ കൂടുതൽ ക്രൈസ് ഉണ്ടാകുമായിരുന്നു
ഈ വീഡിയോയിലേ audio sooper ആണല്ലോ..perfect stereo phonic .. കാറിൽ ഇരുന്നു കേൾക്കുമ്പോൾ ആഹാ എന്ത് രസം .. ഗണേഷ് കുമാർ വീണ്ടും ഞെട്ടിച്ചുകൊണ്ടേ ഇരിക്കുന്നു 👍👍
കൂടുതലൊന്നും പറയാനില്ല നല്ല ഒരു ക്യാരക്ടർ നടൻ തന്നെയാണ് മണിയന്‍പിള്ള രാജു അദ്ദേഹത്തിന് പകരം വെക്കാൻ മറ്റാരും മലയാളം സിനിമയിലില്ല. അതുകൂടാതെ നല്ലൊരു ഇൻറർവ്യൂ... '' മഹേഷും മാരുതിയും സിനിമ നല്ലൊരു വിജയമായി തീരട്ടെ ''👍👍👍
Ee channel 1 million subscribers ആകുമ്പോൾ മമ്മൂക്ക ടെ ഒരു interview with car collections expect ചെയ്യുന്നു.. ബൈജു ചേട്ടൻ അത് ചെയ്തേ പറ്റൂ... It's our request
രാജു ചേട്ടൻ്റെ ഒരു Audi A4 മായി എല്ലാ ദിവസവും Thiruvananthapuram ചാക്ക ഭാഗത്ത് കൂടി പോകുന്നത് കണ്ടോണ്ടിരുന്ന ഒരു സ്കൂൾ കുട്ടിയായിരുന്നു ഞാൻ🥰Felt happy to see him producing a car related film after all these years.
ലേഡി സൂപ്പർ സ്റ്റാർ ജയഭാരതി വോൾവോ കാറിൻ്റെ ഉടമയാണ്. കാറിൽ കയറുന്നതിനും ഇറങ്ങുന്നതിനും വളരെ സൗകര്യമുള്ള കാറാണ് വോൾവോ എന്ന് അവർ ഒരു ഇൻറർവ്യൂവിൽ പറഞ്ഞിരുന്നു.
വർഷങ്ങൾക്ക് മുൻപ് മണിയൻപിള്ള രാജു ചേട്ടന്റെ ഒരു പ്രോഗ്രാം എഡിറ്റ് ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്... മഹേഷും മാരുതിയും... നല്ലൊരു വിജയമായിത്തീരട്ടെ എന്നാശംസിക്കുന്നു
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹ഓരോ ദിവസം കൂടുമ്പോൾ.. 😍ബൈജു ചേട്ടന്റെ ചാനലിൽ. നമുക്ക് കാണാൻ.. വികാരം. അതാണ് ബൈജു ചേട്ടൻ... മണിയൻ പിള്ള രാജു ചേട്ടൻ.. പൊളി ആണ്.ഇങ്ങേരെ കാണുമ്പോൾ ഓരോ സിനിമയിൽ. ഡയലോഗ്. ഓർമ വരുന്നു 🤣കോമഡി 😍ഇനിയും കട്ട 💪വെയ്റ്റിംഗ് ആണ്. സിനിമ.. കാരെ കാണാൻ... 😍💪👍
Mr baiju n Nair Nice interview maniyan pilla Raju. Very friendly talking I enjoyed videos. Yesterday video Asif Ali interview I expect part 2 interview
This is my favourite channel. I especially like it when you explain everything so nicely. I wish you a lot of success with the channel and happy life.❤️
31:44 അദ്ദേഹം പറയുന്നത് കേട്ടില്ലേ, മക്കളെ നല്ലത് പോലെ പഠിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ടു ലണ്ടനിൽ വിട്ടു പഠിപ്പിച്ചു എന്ന്. അതാണ് കേരളത്തിന്റെ അവസ്ഥ നല്ല വിദ്യാഭ്യാസം വേണമെങ്കിൽ പുറത്ത് പോകണം.
പണം കയ്യിലുള്ള 90 ശതമാനം പേർക്കും വണ്ടിയിൽ craze ഉണ്ടാകും അതൊരു അദ്ഭുതമാണ് എന്നെനിക്ക് തോന്നുന്നില്ല എൻറെ കയ്യിൽ പണമുണ്ടെങ്കിൽ എനിക്ക് വണ്ടിയോട് മമ്മൂട്ടിയെക്കാൾ കൂടുതൽ ക്രൈസ് ഉണ്ടാകുമായിരുന്നു
Ellarum angane akanam ennilla pakshe adu anu acess undenkile craze undaku,eniku craze und but kootukarod car odikkan chodikkan ipoyum madi anu..
Chilavakkan cash undel enthinodum craze undavum
മല അല്ലേടാ കുന്ന്!!നിന്റ അപ്പൻ അടക്കിയ കുന്ന് 🤣🤣
You need to read his book.
Offcors
ബൈജു ചേട്ടൻ ഇന്നലെ പറഞ്ഞത് പോലെ " മഹേഷും മാരുതിയും വൻ വിജയമായി തീരട്ടെ"" 👍👍👍👍
ഇങ്ങനെ senior actors നെ കൊണ്ടുവരണം അവരുടെ experience എല്ലാർക്കും inspiration ആകും
മണിയൻപിള്ള രാജു ചേട്ടൻ നല്ല മനുഷ്യൻ ആണ് പരിചയപെട്ടിട്ടുണ്ട് ഒന്നിച്ച് cook ചെയ്തിട്ടുണ്ട് ♥️
ഈ വീഡിയോയിലേ audio sooper ആണല്ലോ..perfect stereo phonic ..
കാറിൽ ഇരുന്നു കേൾക്കുമ്പോൾ ആഹാ എന്ത് രസം ..
ഗണേഷ് കുമാർ വീണ്ടും ഞെട്ടിച്ചുകൊണ്ടേ ഇരിക്കുന്നു 👍👍
അടിപൊളി... രണ്ടുപേരും തഗ്ഗ് ടീം... ബൈജുചേട്ടാ... നല്ല രസികൻ എപ്പിസോഡ്. 😆👍🏼
മാരുതി 😍
മഹേഷും മാരുതിയും സൂപ്പർ ഹിറ്റ് ആവട്ടേ എന്ന് ആശംസിക്കുന്നു ❤️
ഭയങ്കര രസമാണ് രാജു ചേട്ടൻ്റെ സംസാരം കേട്ടുകൊണ്ടിരിക്കാൻ ❤️
കൂടുതലൊന്നും പറയാനില്ല നല്ല ഒരു ക്യാരക്ടർ നടൻ തന്നെയാണ് മണിയന്‍പിള്ള രാജു അദ്ദേഹത്തിന് പകരം വെക്കാൻ മറ്റാരും മലയാളം സിനിമയിലില്ല. അതുകൂടാതെ നല്ലൊരു ഇൻറർവ്യൂ...
'' മഹേഷും മാരുതിയും സിനിമ നല്ലൊരു വിജയമായി തീരട്ടെ ''👍👍👍
Ee channel 1 million subscribers ആകുമ്പോൾ മമ്മൂക്ക ടെ ഒരു interview with car collections expect ചെയ്യുന്നു..
ബൈജു ചേട്ടൻ അത് ചെയ്തേ പറ്റൂ...
It's our request
വളരെ ആസ്വദിച്ചു കണ്ടു നന്ദി ഉണ്ട് ഇത്തരം വീഡിയോയ്ക്ക് ശ്രമിക്കുന്നത് 🌹
മണിയൻപിള്ള രാജു ചേട്ടൻ 😍👌❣️😍❣️
Hai
Ingane ulla interviews kaanumbozhanu ethratholam simple aanu chila aalkaar ennu manassilavunnathu.. Thanks Baiju chetta!
രണ്ടു ചെറുപ്പക്കാരും തമ്മിൽ ഉള്ള സംഭാഷണം അതി മനോഹരം 👌👍❤️
ഇവരൊക്കെ ജീവിതത്തിൽ വിജയിച്ചില്ലെങ്കിൽ പിന്നെ ആര് വിജയിക്കും. കൃത്യമായ വീക്ഷണം ഉള്ള വെക്തി 👍
രാജു ചേട്ടൻ്റെ ഒരു Audi A4 മായി എല്ലാ ദിവസവും Thiruvananthapuram ചാക്ക ഭാഗത്ത് കൂടി പോകുന്നത് കണ്ടോണ്ടിരുന്ന ഒരു സ്കൂൾ കുട്ടിയായിരുന്നു ഞാൻ🥰Felt happy to see him producing a car related film after all these years.
Njanum kandittund...pulli Karikkakom templil pokunnatha aa vazhi
Yes oru red A4 alle
സത്യത്തിൽ രാജുവേട്ടന്റെ യഥാർത്ഥ നെയിം എന്താണെന്ന് ഞാൻ ആദ്യമായി കേൾക്കുന്നത് ഈ വീഡിയോയിലാണ്
ലേഡി സൂപ്പർ സ്റ്റാർ ജയഭാരതി വോൾവോ കാറിൻ്റെ ഉടമയാണ്. കാറിൽ കയറുന്നതിനും ഇറങ്ങുന്നതിനും വളരെ സൗകര്യമുള്ള കാറാണ് വോൾവോ എന്ന് അവർ ഒരു ഇൻറർവ്യൂവിൽ പറഞ്ഞിരുന്നു.
Interview kannumbol thanne santhosham thonnunnu. Best of luck മണിയന്‍പിള്ള രാജു ചേട്ടാ.
വർഷങ്ങൾക്ക് മുൻപ് മണിയൻപിള്ള രാജു ചേട്ടന്റെ ഒരു പ്രോഗ്രാം എഡിറ്റ് ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്... മഹേഷും മാരുതിയും... നല്ലൊരു വിജയമായിത്തീരട്ടെ എന്നാശംസിക്കുന്നു
ശരിയാണ് അന്നും ഇന്നും ഒരേ പോലെ ഇരിക്കുന്ന ഒരു വ്യക്തിയാണ് മണിയാപിള്ള രാജു ചേട്ടൻ.
മണിയൻ പിള്ള രാജു ചേട്ടൻ ന്റെ സിനിമ എപ്പോഴും ഒരു പുതുമ കൊണ്ട് വരാറുണ്ട്
ഇത് കണ്ടു തീർന്നപ്പോൾ മണിയൻ പിള്ള ചേട്ടനോടാണോ ബൈജു ചേട്ടനോടാണോ അതോ മാരുതിയോടാണോ കൂടുതൽ ഇഷ്ടം എന്നൊരു കൺഫ്യൂഷൻ
Maniyan Pilla Raju’s Interview after long time. Personally I love his character ( Comedy Beyond in 90’s ). Thanks Biju N Nair for introducing MPR 🤝.
നല്ല അവതരണം കേട്ടിരിക്കാൻ നല്ല രസം ഇണ്ട്. ബൈജു ചേട്ടൻ ഒരു രക്ഷയുമില്ല. രാജു ചേട്ടൻ പിന്നെ പറയേണ്ട ആവിശ്യമില്ല ♥️
ഒരു ജാഡ ഇല്ലാത്ത സാദാരണ ഒരു ഇന്റർവ്യൂ 🥰
Thanks a ton for bringing MPR on your channel. Sure, the movie will be a hit and will be a ‘must watch’ movie.
നിത്യഹരിത നായകൻ ഒരേ ഒരു നസീർ സർ 🙏
Finally, Baiju N Nair met his match ! .
His uncontrolled laughter , several times through the interview, said it all.
മണിയൻ പിള്ള രാജു ചേട്ടനേക്കുറിച്ച് കേൾക്കുമ്പോഴേ ഓർമ്മ വരുന്നത്, " മിന്നാരം" സിനിമയിലെ "കുഞ്ഞിന്റെ പേര് മല... മല.." എന്ന ഡയലോഗാണ്..🤣🤣🤣
Njan laassar..pala yinnu......ede vanchakii......ente swantham chera...allla chora....🤣🤣🤣🤣🤣
Malaaaa 😂
Ww
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹ഓരോ ദിവസം കൂടുമ്പോൾ.. 😍ബൈജു ചേട്ടന്റെ ചാനലിൽ. നമുക്ക് കാണാൻ.. വികാരം. അതാണ് ബൈജു ചേട്ടൻ... മണിയൻ പിള്ള രാജു ചേട്ടൻ.. പൊളി ആണ്.ഇങ്ങേരെ കാണുമ്പോൾ ഓരോ സിനിമയിൽ. ഡയലോഗ്. ഓർമ വരുന്നു 🤣കോമഡി 😍ഇനിയും കട്ട 💪വെയ്റ്റിംഗ് ആണ്. സിനിമ.. കാരെ കാണാൻ... 😍💪👍
രാജു ചേട്ടൻ സാദാരണ സിനിമ ആസ്വതകരുടെ അനുഗ്രഹമാണ് ♥️
😀maximum aalukale ee locationil ninn pidicholu... Biju cheta...
അടിപൊളി എപ്പിസോഡ് ആയിരുന്നു കേട്ടിരിക്കാൻ നല്ല രസം
മലയാള സിനിമയിൽ ഡ്രൈവിംഗ്🚘 എങ്കിൽ മമ്മൂക്കയെ അല്ലാതെ ആരുടെ പേര് പറയാൻ പറ്റും ഗണേഷ് ചേട്ടന്റെ toyota ക്വാളിസ് ❤️.
മഹേഷും മാരുതിക്കും എല്ലാവിധ ആശംസകളും
😂😂😂
Mikacha reethill kandukondurikkan pattiya interview 🔥❣️
കേട്ടിരുന്നു രസിച്ച് സമയം പോയതറിഞ്ഞില്ല 💯💯👍👍
Stereo audio side mari poyi enn thonunnu
@23:00 മണിയൻപിള്ളരാജു ചേട്ടന്റെ പ്രൊഡക്ഷനിൽ ലഞ്ചിന് ശേഷം പഴവും, കപ്പലണ്ടി മിഠായിയും അസാധ്യ കോമ്പീനേഷനാണ് ... അടപ്രഥമന്റെ ടേസ്റ്റാണ്!!!
രാജു ചേട്ടൻ അന്നും ഇന്നും ഒരു മാറ്റവുമില്ലാത്ത നടൻ ആരും ഇഷ്ടപെടുന്ന നടൻ തന്നെ ചേട്ടൻ👍👍👍👍
രാജു ചേട്ടന് ഫുഡ് ആണ് മെയിൻ 😃😃
Rajuchettan ❤️❤️❤️👌👌👍👍😍😍 Thanks Bijuchettan 😍👌👌👌👍👍
മാരുതി കാർ പോലെ തന്നെ മഹേഷും മറുതിയും ഹിറ്റ് ആയി മാറട്ടെ 🔥❣️
പ്രിയപ്പെട്ട നമ്മുടെ രാജു ചേട്ടൻ ♥️മഹേഷും മാരുതിയ്ക്കും ആശംസകൾ ♥️♥️♥️
Mr baiju n Nair
Nice interview maniyan pilla Raju. Very friendly talking I enjoyed videos. Yesterday video Asif Ali interview I expect part 2 interview
കേട്ടിരിക്കാൻ നല്ല രസം ❣️❣️
Baiju chetta thnq for sorting out audio.
വെറുപ്പിക്കാതെ ഇന്റർവ്യൂ ചെയ്യാൻ ബൈജുചേട്ടാ നിങ്ങളെ വെല്ലാൻ മാറ്റാരുമില്ല🌿 🏁🏁🏁
A truely positive man... മണിയൻപിള്ള
സുധീർ കുമാർ എന്നാണ് പേര് എന്ന് ഇപ്പോഴാണ് മനസ്സിലായത് ... 🤣🤣👍👍
മണിയൻ പിള്ള രാജുചേട്ടന്റെ പഴയ പടങ്ങൾ മറക്കാൻ പറ്റില്ല 🥰🥰🥰
ഒരു പ്രേത്യേക സിനിമയായിരിക്കും... 👍
Thank you for bringing maniyanpilla Raju bro on this show
Producer ഇങ്ങേരാണെങ്കിൽ പടം ധൈര്യമായി കാണാം👍
മഹേഷും മരുതിയും....... ഒരു കാറും
Maniyanpilla raju chettan, oru jadayum elata manushan 😍nice episode 👌
കൊള്ളാം നല്ല എപ്പിസോഡ്..
മലയാള സിനിമയുടെ തനി മുഖം രാജു ചേട്ടൻ
Please do more vedios like this...😍
ഗംഭീരമായിട്ടുണ്ട് ആ കഥ...
Very pleasant personality....thanks for this wonderful interview
Nice interview baiju chetta🔥🔥🔥🔥
❤ രാജുചേട്ടൻ 🔥
Strugle cheythu win cheytha man maniyan pilla rajuvettan💝
മണിയൻ പിള്ളേയ്‌യുടെ ഫുഡിന്റെയ് ടേസ്റ്റ് എനിക്കും ഇഷ്ടം.
Nice pazhaya Anupavam ullavarude kadha kelkkan nalla rasamaanu
Nice Interview Baiju Cheta..👍🏼
സിനിമ വിശേഷങ്ങളെക്കാളും ഇവരുടെ വാഹന വിശേഷങ്ങൾ അറിയുന്നതിൽ ഒരുപാട് സന്തോഷം .. 😍
Actor, മുകേഷ് MLA യെ interview ചെയ്യാമോ , ബൈജു ചേട്ടാ....
This is my favourite channel. I especially like it when you explain everything so nicely. I wish you a lot of success with the channel and happy life.❤️
Happy to be a part of this family ❤️
നല്ലൊരു വീഡിയോ 😍ഒരുപാട് ഇഷ്ടം 🙏
നല്ല സംസാരം...രണ്ടാളും 🔥🔥🔥
Very nice interview. 👍👍👍
Set il ellavarkkum ulla food ore pole kodukkunnathu kettppol valare santhosham thonni
എനിക്കിഷ്ടപ്പെട്ട ഒരു നടൻ
Sooper interview ❤️
31:44 അദ്ദേഹം പറയുന്നത് കേട്ടില്ലേ, മക്കളെ നല്ലത് പോലെ പഠിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ടു ലണ്ടനിൽ വിട്ടു പഠിപ്പിച്ചു എന്ന്. അതാണ് കേരളത്തിന്റെ അവസ്ഥ നല്ല വിദ്യാഭ്യാസം വേണമെങ്കിൽ പുറത്ത് പോകണം.
Clean and clear personality!!!!!!!!!!!
അടിപൊളി ഇൻ്റർവ്യു 👍
Kollam ellam oru setil ninnulla video aanennu thonnunnu
Film promotion at a variety level🔥🔥🔥
Maniyanpilla raju sir is too honest and he speaks from his heart ❤ 💙 💜 💖
സത്യസന്ധത😍🔥👍🏽👍🏽
വളരെ പോസിറ്റീവ് ആയ മനുഷ്യൻ ❤️
*"ബൈജു ചേട്ടന്റെ തേങ്ങയിൽ പുട്ട് ഇടും പോലെ ഇടക്ക് ഇടക്ക് ഉള്ള തമാശകൾ ഇഷ്ടം ഉളളവർ 👍 അടി"* 🧚🏻♂️🧚♀️🧚🏼♂️
Super 👍 kidillan
വളരെ രസകരമായ അഭിമുഖം.... ❤️❤️❤️
super interview
Happy to be part of this family ♥️
17: ശക്തിമാൻ ഓടിക്കാൻ😊😊ട Set ൽ നല്ല ആഹാരം കൊടുക്കും
ഒരു വെടിക്ക് രണ്ട് പക്ഷി എന്നു പറഞ്ഞപോലെ രാജു ഏട്ടനെയും ആസിഫ് അലിയെയും ഒരു ലൊക്കേഷനിൽ ഒപ്പിച്ചു 😄🥰
As a maruti fan I will surely watch this movie in theatre..
The name in the first scene is mentioned as ASIF ALI and not Manniyan Pillai
yes
mistake patipoyatayrikum
00:17 🏌️
Raju chetante shooting settle adipoly food ayirikum ennu kettu😍
He enjoys his life never forgetting his past.Great human being ❤
നല്ല മനുഷ്യൻ
Good interview 👍👍😍
super interview ❤❤❤❤
Excellent episode... Enjoyed Nicely👍🏻👍🏻
Maniyanpilla Chetta 😎👍