വീടിനു അംശിച്ച് ഗേറ്റ് സ്ഥാപിക്കുമ്പോഴുള്ള പ്രശ്നങ്ങൾ | VASTU | MALAYALAM

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 60

  • @sandeepv9628
    @sandeepv9628 Год назад

    Sir.Kizhakku face veedinu padinjaru bagath gate vekkamo..

  • @makershublekshmi9801
    @makershublekshmi9801 Год назад

    sir vadakku darsanam aaya veedinte eesana konil 6 feet vittu mathil thoonu start cheyyan pattumoo { total 30 feet mathrame vasthuvinu veethi olluu neelathil ulla vasthu aanu }

  • @kizhakkekaraudayan6066
    @kizhakkekaraudayan6066 Год назад

    Kizhak face, road thekkubhagam. Kizhak gate koduthal matullavarude parambilekanu iranguka. Apo evide gate vaykum ??

  • @vishnusprintu1313
    @vishnusprintu1313 2 года назад +2

    സർ ഇവിടെ കിഴക്കും പടിഞ്ഞാറും ദയവു ചെയ്ത് മലയാളത്തിൽ പ്ലാനിൽ എഴുതുക കാരണം എല്ലാവരും പറയുന്നത് എങ്കിലും ഒരാൾക്ക് മനസിലാക്കാൻ ഉപകാരം ചെയ്യും.

  • @Name-px6mv
    @Name-px6mv 2 года назад

    എന്റെ വീട് പടിഞ്ഞാറ് ദർശനമാണ്, മുന്നിലെ റോഡ് ഇറക്കമാണ്,, വടക്ക് ദിക്കിലേക് തെക്കു നിന്ന് ചില മുറി വൈദ്യന്മാർ ജെസിബി വിളിച്ചു മാന്തുകയും വടക്കുഭാഗത്തോട്ട് മണ്ണ് വലിച്ചിടുകയും ചെയ്തു ഇതുകൊണ്ട് വടക്കോട് ചെറിവുള്ള സ്ഥലം പിന്നെയും വടക്കുഭാഗത് ഉയരം പിന്നെയും കൂടി, അത് കൊണ്ട് തെക്കു പടിഞ്ഞാറു മുലയിൽ കുടിതന്നെ വീട്ടിലേക്കു വണ്ടി വരാനുള്ള വഴിവെക്കേണ്ടിവന്നു, കുറ്റി അടിച്ച മുറിയാൻ ആശാരി ഒന്നും പറഞ്ഞു തന്നില്ല, മൂന്നു തവണ ആ ചോപ്പാട്ടയെ വിളിച്ചു എന്നിട്ടും വരാൻ പറ്റാത്ത സ്ഥലത്തുകൂടി ഗേറ്റ് വന്നെങ്കിൽ വീട്ടുകാർക്കു എങ്ങനെ ദോഷം വരും കുറെ പണം പോയികിട്ടി മുറി വൈദ്യനെ വിളിച്ചിട്ട്

  • @pavithranv.p4593
    @pavithranv.p4593 Год назад +1

    Fulishness don't miss guide and spoile spoile valuable humen life!!!

  • @NewUser-ti9wx
    @NewUser-ti9wx 3 года назад +1

    Sir muttam katta edumbol care cheyeda karigal onnu parayamo

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      ചോദ്യം മനസിലായില്ല .thanks sir

  • @midhuncm2007
    @midhuncm2007 9 месяцев назад

    Main door nu straight aayi gate vararuth ennu parayarundallo sir

  • @akhilala9182
    @akhilala9182 3 года назад +1

    South facing veedinu gate evide akam ? Munnil road anu.... Valathu vasathu sit out anu.(veedinte).

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      വീടിന്റെ മദ്ധ്യഭാഗത്തോടു മുന്നിലായോ ,തെക്കു കിഴക്കോ ഗേറ്റാകാം .thanks

    • @hippofox8374
      @hippofox8374 3 года назад +1

      nere thekku sit out enkil... thekkottu padi undo.... enkil thekkottu iranganda.... padinjaaru disayilekku irangi yaathra pokoo... or kizhakku disa... gate nere munpil pattillenkil ....thekku padinjaar .... or pattillenkil thekku kizhakku gate .... thekku disayil thanne iranganam enkil oru rose plant chattiyil sit out moolakalil vakkuka.... rose plant poov ullathum mullu ullathum aaya plant .... kizhakku mula (bamboo)chedi.... padinjaaru illi iva aakaam .... iva pushpa sasyam thanne ..... pookkal undaakaattha chedi venda.... thulasi munpil venam ... chattiyil aayaalum mathi ... raavile kulichu suddham aayi vellam ozhikkoo...
      vaikittu oru chiraathum ithinu nere katthichu vakkuka .... ok.... kazhivathum thekkottu irangi yaathra venda.... ennaal... padinjaaru or kizhakku porch enkil padi kettaan sthalam illenkil athu venda... allaathe irangaam .... soukaryam koodi nokkanam ... sandhyakku sahasra naamam japikkuka... ravile aadithya hrudaya manthram nallathu .... (ithu cheyyum ennu karuthunnilla.... puschikkaanaanu aalukal .... arivulla oru aal... ippol govt. service.... mun matha paada adhyaapakan /chinmaya mission/rss/vhp/abvp/sreeraama janma bhoomi prasthaan/vanavaasi kalyaan aasramam ... worker aaya oru aal njaan....... (pl. donate all hindus for our raam temple .... through coupons by vhp... or the site srjbtkshetra.org ....online net banking...... jai shreeraam ..

    • @akhilala9182
      @akhilala9182 3 года назад

      @@hippofox8374 .vasthuvinu munnil road.... Opposite road side ambalaparambu....shastha temple.....athanu viswasam...
      Onnineyum puchikkarilla....onnilum amitha viswasavum illa....ennal viswasamanu.....
      Veedu start cheyyan pokunneyullu...
      Athukonda chodhiche... reply thannathil valare Nandi..... thanks....

  • @varigond1
    @varigond1 3 года назад

    Sir, can you please recommend English book on vastu

  • @vinodmk7276
    @vinodmk7276 3 года назад +2

    marma peedadosathe kurichu paranju tharamo

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      വീടിനു നേർമദ്ധ്യത്തു വരുന്ന ദുർതടസങ്ങൾ മർമ്മപിട ദോഷങ്ങൾക്കു കാരണമാകുന്നു .താങ്ക്സ് സർ

  • @sathiaseelanm4469
    @sathiaseelanm4469 3 года назад

    സർ നിങ്ങളുടെ മൊബൈൽ നമ്പർ ഒന്ന് disciptionil add ചെയ്യാമോ

  • @shijupr7178
    @shijupr7178 3 года назад +2

    സാർ ദേവ പ്രതിഷ്ഠക്കുള്ള തറകൾ അഞ്ചു വിധത്തിൽ ഉണ്ടെല്ലൊ അതിനെക്കുറിച്ചും ശ്രീകോവിലുകൾ ഇല്ലാത്ത തറകളെ കുറിച്ചും ശ്രീകോവിലിന്റെ വാതിലിനെ കുറിച്ചും സൂത്രപട്ടിക ഇവയെ കൂടിയും പറയണെ അടുത്ത ക്ലാസ്സിൽ പ്രതീക്ഷിക്കുന്നു

  • @anandneeranjanam
    @anandneeranjanam 3 года назад +1

    പടിഞ്ഞാറു ദർശനം വീടിന്റെ ഗേറ്റ് സ്ഥാനം നെ പറ്റി പറയാമോ സർ

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      പടിഞ്ഞാറു ദർശനം വീടിന്റെ ഗേറ്റ് സ്ഥാനം ,വീടിന്റെ മദ്ധ്യ ഭാഗത്തോ ,വടക്കു പടിഞ്ഞാറു ഭാഗത്തോ കൊടുക്കാവുന്നതാണ് . thanks sir.

    • @hemam6084
      @hemam6084 6 месяцев назад +1

      ഗേറ്റ് ന് നേരെ main door വരാമോ

  • @Thankappan-pw6yn
    @Thankappan-pw6yn 5 месяцев назад

    കിഴക്കു ഭാഗമെങ്കില്. തെക്കു വടക്കു ഭാഗം 9 ആയി ഭാഗിച്ചു വടക്കു നിന്നും രണ്ടാമത്തെ പർജ്ജന്യപദത്തിലോ മൂന്നാമത്തെ ജയന്തപദത്തിലോ നാലാമത്തെ ഇന്ദ്രപദത്തിലോ ഉണ്ടാക്കണം എന്നാണു ഗ്രഹചിത്രാവലിയില് പറയുന്നത്.

  • @SPyder-rp7tu
    @SPyder-rp7tu Год назад

    കിഴക്ക് ദർശനമായ വീട് ഗേറ്റ് സ്ഥാനം ആശാരിപറഞ് തന്നു വീടിന്റെ കിഴക്ക് പടിഞ്ഞാറ് സൂത്രം പോകുന്ന നേർക്ക് ഗേറ്റ് കാൽ വരും അതു പ്രശ്നം ഉണ്ടോ സൂത്രം വീട്ടിന്റെ സെന്ററിൽ നിന്ന് വടക്കേട്ട് ആണ് ഗേറ്റ് പരുന്നത്

  • @swaroopsanthosh1820
    @swaroopsanthosh1820 3 года назад +1

    👍👍👍👍👍👍

  • @dhanojvkumar6545
    @dhanojvkumar6545 3 года назад +1

    🙏🙏🙏

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      thanks sir

    • @SPyder-rp7tu
      @SPyder-rp7tu Год назад

      കിഴക്ക് ദർശനം ആയിഗേറ്റിന് സ്ഥാനകാണുമ്പോൾ സ്ഥലത്തിന്റെ കിഴക്ക് നിന്ന് വടക്ക് വരെ 14 അര മീറ്റർ നീളം ഉണ്ട് അവിടെ തെക്ക് നിന്ന് വടക്കേട്ട് 6 മീറ്റർ മാറി വടക്കേട്ട് ഗേറ്റിന് സ്ഥാനം പറഞ്ഞത് ഗേറ്റിന്റെ പടവ് വരുന്നത് മുൻവാതിൽ നേരെ വരും അതിന് കുഴപ്പം ഉണ്ടോ വീടിന്റെ സെന്ററിൽ അല്ല കട്ടില

  • @sherlyabraham3294
    @sherlyabraham3294 3 года назад +1

    Sir eemasam 11 veedene kuttivaykkan nallano.annu njangaludea wedding anniversary ane .

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      ഈ മാസം 11 തീയതി കുറ്റിയടിക്കാൻ നല്ലതല്ല, കാരണം ധനുമാസം കോൺ മാസ്സമാണ് , മകരമാസം കുറ്റിയടിക്കാൻ നല്ലതാണ് .thanks.

    • @sherlyabraham3294
      @sherlyabraham3294 3 года назад

      @@anilneduvathoor9243 thanks

  • @sudheersudheer5359
    @sudheersudheer5359 9 месяцев назад

    നമസ്തേ സാർ ഈശാനകോൺ ശിവൻ്റെ നെഞ്ചല്ലെ അതുകൊണ്ട് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല ok. അപ്പോൾ ശിവൻ്റെ നെഞ്ച് പൊളിച്ച് കിണറു കുഴിക്കുന്നതിൽ തെറ്റില്ലേ?❤

  • @mohammedalikavilkuth2906
    @mohammedalikavilkuth2906 6 месяцев назад

    കിഴക്ക് ദർശനമുള്ള വീടിന്റെ ഗേറ്റ്

  • @JOSEMONPKTR
    @JOSEMONPKTR 3 года назад +1

    Sir ഒരു പുതിയ വീട് വെക്കാൻ പോകുവാ. റോഡ് വരുന്നത് വടക്ക് വശം ആണ് എന്നാൽ വീടിന്റെ ദർശനം കിഴക്ക് വശം വന്നാൽ വല്ലതും vastu ദോഷം ഉണ്ടാവു മോ. കിഴക്ക് വശം റോഡ് ഇല്ല മുന്നിൽ oru വീടാണ് ഉള്ളത് pls reply

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      ധോജയോനികണക്കിൽ വീടുവെക്കുക . അപ്പോൾ ഏതു ദിക്കിലൊട്ടും വീടുവെച്ചാൽ ദോഷമില്ല .thanks sir.

    • @JOSEMONPKTR
      @JOSEMONPKTR 3 года назад +1

      Thank you sir

    • @rajeshkr4212
      @rajeshkr4212 2 года назад

      Sir ഒരു വീട് വെച്ചു, ദർശനം കിഴക്കൊട്ടാണ്, റോഡ് വരുന്നത് തെക്കു വശം ആണ്, ഇപ്പോൾ മെയിൻ ഗേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു, sir പറഞ്ഞതുപോലെ ചെയ്യതാൽ mathiyo

  • @mohammedalikavilkuth2906
    @mohammedalikavilkuth2906 6 месяцев назад

    ക്കിഴക്ക് ദർശനമുള്ള വീട്‌ടെ ഗേറ്റ് നെക്കുറിച്ചു ക

  • @kgf6655
    @kgf6655 3 года назад +2

    Sir എന്റെ വീട് തെക്ക് ദര്‍ശനം ആണ് കക്കൂസ് ടാങ്ക് കിഴക്ക് വശത്ത് ആണ് എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +4

      കക്കൂസ് ടാങ്ക് കിഴക്ക് വശത്ത് പാടില്ല .വീട് മുറ്റം തിരിച്ചു കക്കൂസ് ടാങ്ക് പുറത്താക്കുന്നതാണ് ഇതിനു പരിഹാരം .thanks sir

  • @anjalibibin2745
    @anjalibibin2745 3 года назад

    Sir I want to send my plot details how can I contact u

    • @anilneduvathoor9243
      @anilneduvathoor9243  3 года назад

      9747902995 velikku.thanks

    • @wessonharrison2726
      @wessonharrison2726 3 года назад

      A trick: watch series on flixzone. I've been using them for watching loads of movies these days.

    • @giovannigannon5670
      @giovannigannon5670 3 года назад

      @Wesson Harrison Yea, I have been using flixzone} for since november myself =)

    • @dexterdylan5781
      @dexterdylan5781 3 года назад

      @Wesson Harrison yup, been watching on flixzone} for years myself =)

  • @samayalgalattaaa7991
    @samayalgalattaaa7991 2 года назад

    Phaagam alla. BHAAGAM bhai.

  • @roguequeen933
    @roguequeen933 3 года назад +3

    നമ്മുടെ ഇഷ്ടാനുസരണം വീടും വച്ചാൽ സ്വസ്ഥമായി ജീവിക്കാം
    വാസ്തു ശൈലി വച്ച ഒരു വീടിന്റെ പാൽ കാച്ചി നു പോയി ബാത് റൂമിൽ നിന്നുബോൾ കളിക്കാം. എന്നാൽ മറ്റു റൂമുകളിൽ നിന്നു തിരിയാൻ സാധിച്ചില്ല

  • @babuthomaskk6067
    @babuthomaskk6067 9 месяцев назад

    വായിൽ മധ്യവും ഗേറ്റ് മധ്യവും ഒന്നാകരുത് എന്ന് കാണിപ്പയ്യൂർ പറയുന്നു

  • @roguequeen933
    @roguequeen933 3 года назад +1

    പണം തട്ടാൻ എന്ത് എല്ലാം പഠിപ്പിക്കൽ.

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      എല്ലാം പഠിക്കുന്നത് പണത്തിനു വേണ്ടിയാണു

  • @bandbtransportation5576
    @bandbtransportation5576 3 года назад +1

    മണ്ടത്തരം പറയാതെ ഈശാനം തുറന്നു കിടകണം കന്നിക് നേരെ വന്നു കൂടാ.കന്നി തുറന്നു കിടന്നു കൂടാ..

    • @anilneduvathoor9243
      @anilneduvathoor9243  3 года назад +1

      .നന്ദി

    • @bandbtransportation5576
      @bandbtransportation5576 3 года назад

      പ്രതേകിച്ചു അഗ്നി കന്നികു നേരെ തുറക്കാൻ പാടില്ല.അഗ്നി സൈലന്റ് ആയി കിടക്കണം.അഗ്നി ബാത ഉണ്ടാകാം..കനിക് നേരെ വാതിലോ ഗേറ്റ് തുറന്നു കിടന്നാൽ. ആ വീട്ടിലെ സ്ത്രീ കൾക്ക് പേര് ദോഷം കേൾക്കാം..വയറ്റിന് താപ്പോട്ട് അസുഖം ഉണ്ടാകാം...

  • @പ്രേംനസീർ
    @പ്രേംനസീർ 3 года назад +1

    🙏🙏🙏🙏🙏🙏

  • @sreechakras7693
    @sreechakras7693 3 года назад

    🙏🙏