ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: എല്ലാ മുട്ടുകളും എന്റെ മുമ്പില്‍ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്ത്തുകയും ചെയ്യും എന്നു കര്‍ത്താവു ശപഥപൂര്‍വം അരുളിച്ചെയ്യുന്നു. റോമാ 14 : 11 ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? ജറെമിയാ 32 : 27
I was watching videos regarding architechtural techniques .and finally this thing showed up.what nonsense is this??aren't you ashamed to adher the word shasthra with this??
അംബാനിയുടെ വീട് പരിശോധിച്ചാലും കാണാം ഏതെങ്കിലും കുറച്ച് 'വസ്തു / വാസ്തു ദോഷങ്ങൾ.പുറമ്പോക്കിൽ ഷീറ്റ് മറച്ച വീട്ടിലും മനുഷ്യൻ താമസിക്കുന്നു.
എന്റെ വീടിന്റെ ബാത്റൂം കന്നിമൂലയിൽ ആണ് ഏറെക്കുറെ 22 വർഷമായി ഇതുവരെ ഒരു ബുദ്ധിമുട്ടും അതുകൊണ്ട് ഉണ്ടായിട്ടില്ല
ഹിന്ദുവിന് പാടില്ല.
പടിപ്പുര പഴയ വീടുകൾക്ക് പ്രധാന വാതിലിന് നേരെ അല്ലേ
വാസ്തു നോക്കി വസ്തു വാങ്ങരുത്. കിട്ടുന്നസ്ഥലത്തെ വാസ്ത്തുപരമായി മാറ്റിയെടുക്കുക വിശ്വാസം ഉള്ളവരാണെങ്കിൽ.. വിശ്വാസം അതാണല്ലോ എല്ലാത്തിന്റെയും അടിസ്ഥാനം
അയാളുടെകാര്യത്തിൽ തീരുമാനമായി
2,num, vattanno, adho pannam, thattanulla, nadakamo
ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: എല്ലാ മുട്ടുകളും എന്റെ മുമ്പില്‍ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്ത്തുകയും ചെയ്യും എന്നു കര്‍ത്താവു ശപഥപൂര്‍വം അരുളിച്ചെയ്യുന്നു.
റോമാ 14 : 11
ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?
ജറെമിയാ 32 : 27
ക്യാഷ് ഉണ്ടാകാനുള്ള മാർഗം
ചീവീട് ചിരട്ട കരണ്ടുന്ന ശബ്ദം...... എന്തോന്നാണോ പറയുന്നത്
നിങ്ങളുടെ ചെവിക്ക് വല്ല കുഴപ്പമുണ്ടോ എന്ന് ആദ്യം പോയി നോക്ക്
നിങ്ങൾക്ക് ഇതൊക്കെ ഒരു സായിപ്പിനോടും അറബിയോടുമൊക്കെ പറയാൻ ധൈര്യമുണ്ടോ ..ഇവിടെ കുറെ അന്ധവിശ്വാസം വിറ്റ് കാശുണ്ടാക്കുന്നവർ
ithokke kanunna mandamaar ipozhum indo
Nasranik end vasthu
Yes
കണ്ടിട്ടാണോ ഈ കമന്റ് ഇട്ടത് 😂
I was watching videos regarding architechtural techniques .and finally this thing showed up.what nonsense is this??aren't you ashamed to adher the word shasthra with this??