അങ്കണവാടി ഇന്റർവ്യൂ പോകുന്നവർ ഈ വീഡിയോകാണാതെ പോകരുത്.Anganwadi interview questions

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 117

  • @ShefiShabana
    @ShefiShabana  2 месяца назад +27

    വിദ്യാഭ്യാസ മന്ത്രി - V ശിവൻ കുട്ടി. പറഞ്ഞപ്പോൾ തെറ്റിയതാണ്.

  • @devikaraj19
    @devikaraj19 Месяц назад +4

    Eniku innayirunnu interview.
    Nte personal details ellm chodichu. Pinne icds enthanu athil enthokke karyangal aanu cheyunnathu ennu chodichu.
    രാഷ്‌ട്രപതി aranennu chodichu
    Action song cheyan paranju

  • @Sheela-li1rv
    @Sheela-li1rv 29 дней назад +2

    എന്റെ ഇന്റർവ്യു ഇന്ന് കഴിഞ്ഞു. സെൽഫ് ഇൻട്രോഡക്ഷൻ, എയ്ഡ്‌സ് ദിനം എന്നാണ്, icds ന്റെ എംബ്ലം എന്താണ്. Cds ചെയർപേഴ്സൺ ആരാണ്. ആക്ഷൻ സോങ്, കവിത, ഇതൊക്കെ ചൊല്ലിപ്പിച്ചു

  • @SrudeT
    @SrudeT 20 дней назад +2

    വീണ ജോർജ് അല്ല വിദ്യാഭ്യാസംമന്ത്രി

  • @aryasajinaryasajin5495
    @aryasajinaryasajin5495 2 месяца назад +7

    Enik Monday aanu interview.interview boadil aaroke kaum? Ithra perundakum?

    • @krishnasuresh3333
      @krishnasuresh3333 2 месяца назад +1

      Interview kazhinjal parayane...

    • @aryasajinaryasajin5495
      @aryasajinaryasajin5495 2 месяца назад

      Kazhinju...Monday aayirunnu

    • @Aswin.vj1gk8ir1r
      @Aswin.vj1gk8ir1r 2 месяца назад

      @@aryasajinaryasajin5495 enthokkeya chodhichathu

    • @krishnasuresh3333
      @krishnasuresh3333 2 месяца назад +1

      @@aryasajinaryasajin5495 enthoke chodichu

    • @aryasajinaryasajin5495
      @aryasajinaryasajin5495 2 месяца назад

      മന്ദ്രിമാരും വകുപ്പുകളും ചോദിച്ചു, ആക്ഷൻ സോങ് പാടാൻ പറഞ്ഞു, കഥ പറയാൻ പറഞ്ഞു, കവിത ചൊല്ലാൻ പറഞ്ഞു.,പടം വരയ്ക്കാൻ , പേപ്പറിൽ ഒരു ക്രാഫ്റ്റ് എന്തെങ്കിലും ചെയ്യാൻ പറഞ്ഞു.

  • @saleenaaadhi425
    @saleenaaadhi425 Месяц назад +4

    2022 allello ammathottilite display kaanikkunne

  • @rajeshkannamangalath1816
    @rajeshkannamangalath1816 2 месяца назад +2

    I also went to interview but they cheated all candidates, and posted pachayath vice -president's kalavathi's daughter as Teacher. Thrissur Alagappanagar panchayath.

  • @HaseenaHaseena-u3w
    @HaseenaHaseena-u3w Месяц назад +3

    എനിക് ഇന്ന് ആണ് നല്ല ടെൻഷൻ ഉണ്ട് 🥺🤲🤲

  • @VidhyaOmanakuttan
    @VidhyaOmanakuttan День назад

    എനിക്ക് 24/10/ 1.30 pm ന് ആണ്

  • @orion482
    @orion482 2 месяца назад +2

    അമ്മതൊട്ടിൽ year correct ആണോ

  • @Sangeethasudheesh623
    @Sangeethasudheesh623 2 месяца назад +3

    Ok

  • @parameswaranshruthip2451
    @parameswaranshruthip2451 2 месяца назад +1

    എനിക്ക് 13 ന് ആണ്..
    ഇനിയും questen answer വീഡിയോ ചെയ്യുമോ..

  • @Pankajampankajam-vm1kg
    @Pankajampankajam-vm1kg 2 месяца назад +4

    വിദ്യാഭ്യാസ മന്ത്രി vശിവൻകുട്ടി

  • @aparnakr7795
    @aparnakr7795 2 месяца назад +2

    Ith egana ahnu apply chyunne

  • @tulipwind5532
    @tulipwind5532 Месяц назад

    Anganwadi teacher apply cheyyunnathinulla age limit etraya

  • @sanoopsanu3687
    @sanoopsanu3687 2 месяца назад +5

    എനിക് 27/8/24 നാണ്.. ഒരുപാട് ടെൻഷൻ ind...😮😢

    • @vipithavipitha4992
      @vipithavipitha4992 Месяц назад +1

      Hii ഇന്റർവ്യൂ kazhinjo എങ്ങനെ ഉണ്ടായിരുന്നു

    • @sanoopsanu3687
      @sanoopsanu3687 Месяц назад

      @@vipithavipitha4992 ആ കഴിഞ്ഞു എന്നോട്, വീണ പൂവ് എഴുതിയത് ആര്, പിന്നെ, എഴുത്തച്ഛന്റെ full name, 9 month ബേബി ടെ വാക്‌സിന്റെ names, dog കടിച്ച വയ്ക്കുന്ന വാക്‌സിൻ ഏത്, പിന്നെ BCG ടെ full ഫോം, BCG എന്തിനാ വെകുന്നത്?, action സോങ്,, അംഗൻവാടി വഴി എന്തൊക്കെ സഹായങ്ങൾ കിട്ടി?, ഗർഭിണി ആവുമ്പോൾ എത്ര ധന സഹായം കിട്ടിയത്? Ennnoke എന്നോട് ചോയ്ച്ചു

    • @raichelbabu7396
      @raichelbabu7396 Месяц назад

      എങ്ങനെ ഉണ്ട് ആയിരുന്നു

    • @vipithavipitha4992
      @vipithavipitha4992 Месяц назад

      @@raichelbabu7396 എനിക്ക് കുഴപ്പം elayrunu action song kadha

    • @fousiyakareem1958
      @fousiyakareem1958 Месяц назад

      എനിക്കും 28

  • @aishaaishamt7117
    @aishaaishamt7117 2 месяца назад

    Ethure chothiyagal unavum aregilum onnu parayo😊

  • @leninlijo4921
    @leninlijo4921 Месяц назад +1

    ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞു തരുമോ
    അംഗണവാടിയിൽ എത്റ രജിസ്റ്റർ ഉണ്ട്

  • @JithubasithAB7
    @JithubasithAB7 Месяц назад +2

    എനിക്ക് വീഡിയോസ് ആവിശ്യം ഉണ്ട് pls

    • @ShefiShabana
      @ShefiShabana  Месяц назад

      👍

    • @sajithasunil4609
      @sajithasunil4609 7 дней назад

      വീണ ജോർജ്, (ശിശുക്ഷേമ വകുപ്പ് ) v. ശിവൻകുട്ടി (വിദ്യാഭ്യാസ വകുപ്പ് )

  • @daffodilz5111
    @daffodilz5111 2 месяца назад +3

    Just onn varacha pore ..class edukkunnath pole cheyyano

  • @Nikhilgopan8551
    @Nikhilgopan8551 Месяц назад

    എനിക്ക് ഇന്ന് ആണ്

  • @VijayaLakshmi-n3g
    @VijayaLakshmi-n3g 2 месяца назад +3

    Ente interview innan

  • @rajeshkannamangalath1816
    @rajeshkannamangalath1816 2 месяца назад +2

    Its just show off by pachayath.

  • @HRMEDIA-cw7jd
    @HRMEDIA-cw7jd 2 месяца назад +1

    43വയസായി ഇപ്പൊ അപേക്ഷ കൊടുക്കാൻ പറ്റുമോ എന്നറിയുമോ

    • @ShefiShabana
      @ShefiShabana  2 месяца назад

      ruclips.net/video/9cxVcTRBZuE/видео.html

  • @sharmilama-ij1bt
    @sharmilama-ij1bt 2 месяца назад +4

    പരിസ്ഥിതി ദിനം ചോദിച്ചു

  • @SajiAbdul
    @SajiAbdul 2 месяца назад +3

    Valiya jilla palakkadu alliyo onni eduki parayunnu eetha right

  • @remyav5619
    @remyav5619 2 месяца назад

    Iniyum question cheyanam

  • @thasleemathasli2462
    @thasleemathasli2462 2 месяца назад

    WPO full form onn parayuo

  • @priyasaran4432
    @priyasaran4432 Месяц назад +1

    എനിക്ക് ഇന്നാണ് 3.30ന് 🙄

    • @Afsanaansar-c8g
      @Afsanaansar-c8g Месяц назад

      Hlo.. Interview kazhinj enthokke chodiche enn parayane

  • @pramodkt6073
    @pramodkt6073 2 месяца назад +2

    എനിക്ക് നാളെ ആണ് ഇന്റർവ്യൂ

    • @SreekalaPrasad-yk6hn
      @SreekalaPrasad-yk6hn 2 месяца назад +1

      ഇന്റർവ്യൂ എന്തായി

    • @Aswin.vj1gk8ir1r
      @Aswin.vj1gk8ir1r 2 месяца назад

      ഇന്റർവ്യു കഴിഞ്ഞോ

  • @PranajithPrana
    @PranajithPrana 2 месяца назад +1

    2022 അല്ല അമ്മ തോട്ടിൽ

  • @SumithaVijayan-cu9nv
    @SumithaVijayan-cu9nv Месяц назад +1

    എനിക്ക് നാളെ യാണ് 😂

  • @shifaazi6642
    @shifaazi6642 Месяц назад

    Vali jilla palakkad alle

  • @GopikarahulGopikarahul-el2fz
    @GopikarahulGopikarahul-el2fz 2 месяца назад +1

    എനിക്ക് നാളെയാണ് 😊

  • @JishaKS-t2r
    @JishaKS-t2r 2 месяца назад

    വിദ്യ ഭ്യാ സ മ ന്ത്രി ആരാണ്

  • @sharmilama-ij1bt
    @sharmilama-ij1bt 2 месяца назад +1

    ഇന്റർവ്യൂ കഴിഞ്ഞു എത്ര ദിവസത്തിനുള്ളിൽ റാങ്ക് ലിസ്റ്റ് ഇടും

    • @ShefiShabana
      @ShefiShabana  2 месяца назад +1

      2months ഉള്ളിൽ

    • @sharmilama-ij1bt
      @sharmilama-ij1bt 2 месяца назад

      @@ShefiShabana ok

    • @MTcreations981
      @MTcreations981 2 месяца назад

      Ente interview kazhinju 7 months aayi.rank list vannilla.evde poya ariyuka.

  • @raichelbabu7396
    @raichelbabu7396 Месяц назад

    നമ്മുടെ councilor എന്ന് പറയുന്നത് ward member ആണോ

  • @niniyapoovathodi6631
    @niniyapoovathodi6631 2 месяца назад +3

    മൗലികവകാശങ്ങൾ ചോദിക്കന്നുണ്ട്

  • @NeeshmaNeedhamtp
    @NeeshmaNeedhamtp Месяц назад

    ഒരു ആക്ഷൻ സോങ് കാണിക്കു

  • @NisaNaseer-ln9ee
    @NisaNaseer-ln9ee 2 месяца назад

    വേണം

  • @baseer.baseer7758
    @baseer.baseer7758 2 месяца назад +1

    എങ്ങനത്തെ പാട്ടു പാടി dance ചെയ്യണം

  • @UdyakumarD
    @UdyakumarD 2 месяца назад

    Yenik nale yanu pedi avunu😮

  • @sharmilama-ij1bt
    @sharmilama-ij1bt 2 месяца назад +5

    എനിക്ക് ഇന്നായിരുന്നു ഇന്റർവ്യൂ. കഴിഞ്ഞു

    • @fathimalulu786
      @fathimalulu786 2 месяца назад

      ന്തൊക്കെ ഉണ്ടായിരുന്നു

    • @sharmilama-ij1bt
      @sharmilama-ij1bt 2 месяца назад

      @@fathimalulu786. പരിസ്ഥിതി ദിനം ചോദിച്ചു സ്വാതന്ത്ര്യ ദിനം ചോദിച്ചു എഴുതാൻ പറഞ്ഞു വായിക്കാൻ പറഞ്ഞു

    • @amishak3305
      @amishak3305 2 месяца назад

      Enthokke questions chodichu

    • @archanasujith9495
      @archanasujith9495 2 месяца назад

      Aganaundayirunnu

    • @Rabi-Rabi1234
      @Rabi-Rabi1234 2 месяца назад

      എന്തൊക്കെ ചോദിച്ചത് 🤔ഒന്ന് പറയോ pls🙏

  • @TijiO-m7d
    @TijiO-m7d Месяц назад

    M L A who

  • @baseer.baseer7758
    @baseer.baseer7758 2 месяца назад +1

    എത്ര ചോദ്യം ഇണ്ടാവും

  • @sukusukusuku-c3p
    @sukusukusuku-c3p 2 месяца назад

    Ariyatha karyagal parayalle kutti

  • @sruthiP-z5f
    @sruthiP-z5f Месяц назад

    പാലക്കാട് ആണ് ഏറ്റവും വലിയ ജില്ല