Top places to visit in Thanjavur/Thanjavur Travel Guide/തഞ്ചാവൂരിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ/

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 69

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 4 месяца назад +2

    Really all people should visit the temple. The artichecture of this temple is astonishing.

  • @umeshgopinath554
    @umeshgopinath554 Год назад +6

    വ്യക്തമായ അവതരണം...

  • @ananthsaga4611
    @ananthsaga4611 Год назад +9

    Great Raja Raja Cholan

  • @deepakm.n7625
    @deepakm.n7625 5 месяцев назад +2

    നാഗവല്ലിയുടെ തഞ്ചാവൂർ... ✨✨✨✨
    ആഹഹാ... 👻👻👻👻

  • @Shijusvlog007
    @Shijusvlog007 Год назад +2

    Super അവതരണം 👌👌👌🥰

  • @gayathrigayu1313
    @gayathrigayu1313 8 месяцев назад +2

    Thanjavoor railway staion aduth familyk stay cheyan patiya rooms kituvo

    • @gayathrigayu1313
      @gayathrigayu1313 8 месяцев назад

      Hotels name

    • @ddtravellore
      @ddtravellore  8 месяцев назад

      കിട്ടും. നല്ലത് ഏതെന്നു ഗൂഗിൾ ചെയ്ത് നോക്കു. ഞങ്ങൾ അവിടെ അല്ല റൂം എടുത്തത്.

  • @വി.എംബാബു
    @വി.എംബാബു Год назад +6

    ഒരു ദിവസം രാവിലെ തഞ്ചാവൂരിലെത്തിയാൽ ഏഴ് മണിക്കുള്ളിൽ എവിടെ യൊക്കെ സന്ദർശിക്കുവാൻ കഴിയും. Railway Stationil നിന്നും യാത്ര ആരംഭിക്കുകയാണങ്കിൽ ആദ്യം ഏതാണ് കാണണ്ടത് ?

    • @ddtravellore
      @ddtravellore  Год назад +2

      റെയിൽവേ സ്റ്റഷന് അടുത്താണ് ബിഗ് ടെമ്പിളും പ്പാലസും മണ്ഡപവും. ഓട്ടോ വിളിച്ച് പോകാവുന്ന ദൂരമേ ഉള്ളൂ

  • @francisbenson6654
    @francisbenson6654 10 месяцев назад +2

    Oru divasam kond maximum ethokke cover cheyyan pattum?

    • @ddtravellore
      @ddtravellore  10 месяцев назад

      തഞ്ചാവൂർ കവർ ചെയ്യാൻ പറ്റും

    • @francisbenson6654
      @francisbenson6654 10 месяцев назад +1

      @@ddtravellore bike rent nu kittunna evidann ariyo?

    • @ddtravellore
      @ddtravellore  10 месяцев назад +1

      9043121949
      ഈ നമ്പറിൽ contact ചെയ്യൂ
      ഞങ്ങൾ ഇവരുടെ ബൈക്ക് ആണ് റെന്റിനു എടുത്തത്. നല്ല സർവീസ് ആയിരുന്നു 😊

    • @francisbenson6654
      @francisbenson6654 10 месяцев назад +1

      @@ddtravellore thanks

    • @ajsalaju7892
      @ajsalaju7892 4 дня назад

      @@ddtravelloreethrayaaayirunnu rate

  • @sandeeps2678
    @sandeeps2678 Год назад +1

    Very informative. I think better than voice over talking in front of the camera works better.

  • @harikrishnank9229
    @harikrishnank9229 Год назад +1

    Hello, can u pls suggest any reliable bike rental shops

    • @ddtravellore
      @ddtravellore  Год назад

      9043121949
      ഈ നമ്പറിൽ contact ചെയ്യൂ
      ഞങ്ങൾ ഇവരുടെ ബൈക്ക് ആണ് റെന്റിനു എടുത്തത്. നല്ല സർവീസ് ആയിരുന്നു 😊

    • @monishaav5411
      @monishaav5411 3 месяца назад

      1 day kk ethraya rent veranu ariyo?​@@ddtravellore

    • @ddtravellore
      @ddtravellore  3 месяца назад

      @@monishaav5411 500rs

  • @minisasikumar6079
    @minisasikumar6079 7 дней назад

    Churidar edan pattumo

  • @BinuAshwathy
    @BinuAshwathy Год назад +1

    Thank you so much

  • @nammalmedia9196
    @nammalmedia9196 10 месяцев назад +1

    nice

  • @s.r.e.e.j.i.t.h9910
    @s.r.e.e.j.i.t.h9910 2 месяца назад

    Thrichy to thanjavur busfare ethrayanh

    • @ddtravellore
      @ddtravellore  2 месяца назад

      @@s.r.e.e.j.i.t.h9910 അറിയില്ല

  • @albinraj404
    @albinraj404 9 месяцев назад +2

    ബസിന് കോട്ടയത്ത്‌ നിന്ന് മധുരയിൽ വന്നാൽ അവിടെ നിന്നും തഞ്ചാവൂർ ബസ് കിട്ടുമോ?

    • @ddtravellore
      @ddtravellore  9 месяцев назад +1

      കിട്ടുമെന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. നേരിട്ട് അനുഭവം ഇല്ല.

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 Год назад +2

    👍🏻👍🏻👍🏻❤️❤️❤️❤️

  • @vabinmb1639
    @vabinmb1639 Год назад +2

  • @Vishnuprasad27
    @Vishnuprasad27 Год назад +2

    Nice explanation

  • @TheLifeofPappan
    @TheLifeofPappan Месяц назад +1

    ❤️❤️❤️❤️

  • @Deepak6270
    @Deepak6270 Год назад +1

    തഞ്ചാവൂരിൽ റൂം റെന്റ് എത്രയാവും. നല്ല Taxi service ലഭ്യമാണോ?

    • @ddtravellore
      @ddtravellore  Год назад

      1400 rs ആയിരുന്നു റൂം റെന്റ്, പല റേറ്റിൽ ലഭ്യമാണ്. Taxi service ഉണ്ട്.
      ഞങ്ങൾ ബൈക്ക് റെന്റ് ന് എടുക്കുകയാണ് ചെയ്തത്

    • @vishnuvkgroup5960
      @vishnuvkgroup5960 Год назад

      ​@@ddtravellorebike rent contact no plz

    • @reshmis2536
      @reshmis2536 8 месяцев назад

      ഓട്ടോ ക്കാരോക്കെ പിടിച്ച് പ റി ആണ്.70 രൂപ minimum.hotel കാരുടെ കാര്യവും വ്യത്യസ്തമല്ല.big temple അടിപൊളി ആണ്. പറ്റുമെങ്കിൽ സ്വന്തം വണ്ടിയുമായി വരുന്നതാണ് നല്ലത്

  • @ajinappu8906
    @ajinappu8906 Год назад +1

    Camera allowed Aano

  • @shijumonkv9379
    @shijumonkv9379 Год назад +1

  • @vishnuvkgroup5960
    @vishnuvkgroup5960 Год назад +2

    Bike rent contact no. Undo

    • @ddtravellore
      @ddtravellore  10 месяцев назад

      9043121949
      ഈ നമ്പറിൽ contact ചെയ്യൂ
      ഞങ്ങൾ ഇവരുടെ ബൈക്ക് ആണ് റെന്റിനു എടുത്തത്. നല്ല സർവീസ് ആയിരുന്നു 😊

  • @sudheesha8233
    @sudheesha8233 9 месяцев назад +2

    താമസിക്കാൻ പറ്റിയ hotels കൂടി പറയാമോ

    • @ddtravellore
      @ddtravellore  9 месяцев назад

      എത്രയാണ് ബഡ്ജറ്റ്

    • @sudheesha8233
      @sudheesha8233 9 месяцев назад

      @@ddtravellore 4000 --- 5000

    • @ddtravellore
      @ddtravellore  9 месяцев назад

      ഞങ്ങൾ rk ഹോട്ടലിൽ ആയിരുന്നു. അവിടെ room റെന്റ് 2000ആണ്.

    • @sudheesha8233
      @sudheesha8233 9 месяцев назад

      @@ddtravellore AC ആണോ

    • @ddtravellore
      @ddtravellore  9 месяцев назад

      Ys

  • @vandhana4459
    @vandhana4459 4 месяца назад +1

    തഞ്ചാവൂരിൽ stay ചെയാൻ പറ്റിയ സ്ഥലം പറഞ്ഞു തരുമോ

    • @oru_sancharapriyan_
      @oru_sancharapriyan_ 3 месяца назад

      ഇഷ്ടം പോലെ...

    • @preethakalyani5099
      @preethakalyani5099 3 месяца назад

      Thanjavur railway station nte adukkalum temple nu aduthum stay cheyyanulla lodge hotel ...oke undu

  • @lady__zlad
    @lady__zlad Год назад +4

    എല്ലാ മതസ്ഥർക്കും പോവ്വാൻ പറ്റുമോ

    • @ddtravellore
      @ddtravellore  Год назад

      പറ്റും

    • @lady__zlad
      @lady__zlad Год назад

      @@ddtravellore thankyou♥️

    • @reshmis2536
      @reshmis2536 8 месяцев назад

      Yes. പർദ ധരിച്ച കുറെ പേരെ കണ്ടിരുന്നു.നോ problem 😊

    • @Jikkusways
      @Jikkusways 2 месяца назад

      മുഖത്തു എഴുതി വച്ചിട്ടുണ്ടോ നീ ഈ മതസ്ഥനാണെന്നു.. വേണോങ്കി പോടെ

  • @SurendranNandanam
    @SurendranNandanam 9 месяцев назад +1

    🙏🙏