PAZHANI ൽ,പുതിയ തന്ത്രങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ, മാറ്റം അല്പം കൂടിപ്പോയോന്നൊരു സംശയം😂
HTML-код
- Опубликовано: 6 фев 2025
- ഏറ്റവും പുതിയ Updates 2024
.
.
.
.
#palanimalai #palani #palanitemple #pazhanimala #pazhanitemple #pazhani #pazhanimalai #famoustemple #famoustemplesinindia #tamilnadu #udumalaipet #travel #templesintamilnadu #templesinindia #loardmuruga #travel #tamil #youtube #thankatheru #information #informationvlog #informationvlogs #coimbatore #informationvideo #tiruchendur #tiruchendurmurugantemple #arupadai #ksrtc #tnrtruevibe #arupadaiveedu #keralapalani #kodaikanal #madurai #tnrp #tamilnadutourism #tamilnadutemple #murugantemple #muruga #dji #indianrailways #southernrailway #oyo #dandapani #djiosmoaction #familyvlog #adventuretravel #2024 #pollachi #historicaltemples #palakkad
നല്ല മനോഹരമായ ചിത്രീകരണം അതുപോലെ ഉപകാരപ്രദമായ വിവരണവും. Thanks🌹
🥰🥰Thank you 💞
എത്ര പോയാലും മടുക്കാത്ത ഒരിടം 🥰💎
അതേ 🥰ഓരോ തവണ പോകുമ്പോഴും ആണ്ഡവന് ഒഴിച്ച് ബാക്കി എല്ലാത്തിനും മാറ്റാം ഒരുപാട് വന്നിട്ടുണ്ടാവും 💞
@@Phoenixjody മഴവിൽ കാവടി സിനിമ കണ്ടത്തിൽ പിന്നെ എന്തോ ഇഷ്ടമാണ് പഴനി ഇടക്കൊക്കെ പോകും പിന്നെ ട്രിപ്പ് പോയാൽ കറങ്ങി തിരിഞ്ഞു എന്തായാലും പഴനി പോയി മുരുഗനെ കാണും
@SareeshYuva 🥰ഞങ്ങളും അങ്ങനെ ആ...4മാസത്തിൽ ഒരിക്കെ പോകും 💞മഴവിൽ കാവടി ടീവി ൽ കണ്ടാൽ അപ്പൊ തമ്മിൽ ചോദിക്കും... അപ്പൊ എങ്ങനാ പോകുവല്ലേ ന്ന് 😆
ദാ 2ആഴ്ചയ്ക്ക് ഉള്ളിൽ അടുത്ത പോക്ക് പ്ലാൻ ചെയ്തിട്ടുണ്ട് 🫣😝
@@Phoenixjody 🥰
ജീവനാണ് പളനി
Thankuu ചേച്ചി ഇന്ന് ഞാനും family പളനി പോയിരിന്നു ചേച്ചിടെ വീഡീയോ വളരെ ഉപകാരപ്പെട്ടു ❤❤
🥰🥰🥰Thanks da 🤩
Adipoly aayille😊💞👌🏻
Tanx for the video❤
🥰🥰🥰🥰
നല്ല വിവരണം
🥰🥰🥰Thanks 💞
സൂപ്പർ 🌹👍
🥰🥰🥰🥰Thanks
നല്ല വീഡിയോ, ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. Thanks ♥️🙏
താങ്ക്സ് ഡാ 🥰
പഴനിയുടെ 2 വീഡിയോസ് വേറെ ഉണ്ട്... Useful ആയിരിക്കും. കാണണേ 💞😊
@@Phoenixjody ok👍
Superb thanks to the management and the govt 👌👌👌
For wt?
ബെസ്റ്റ് വീഡിയോ... വെൽഡൺ... ബെസ്റ്റ് വിഷസ് 🌹🌹🌹ദിജു ദുബായ്
🥰🥰🥰Thanks da💞
ഏറ്റവും പുതിയ ഏർപ്പാടുകളുടെ വിവരണം നൽകിയതിൽ സന്തോഷം.
🤩🤩🤩🤩🤩🤩
വളരെ നല്ല വിവരണം 😊👍
💞💞💞🤩Thanks
@@Phoenixjody ❤️😊🙏
😂❤❤❤❤❤❤ സന്തോഷമായി അടിപൊളി
സന്തോഷമായിട്ട് തന്നെ ഇരിക്ക് 😌😂Thanks 🤩🤩🤩
Thank you so much chechi❤️njangal Saturday pokuva
പോയിട്ട് വാടാ 🥰
Experience ഇവിടെ share ചെയ്യൂ.... 😊next പോകുന്നവർക്ക് helpful ആവുമല്ലോ 😊
@@PhoenixjodyAa chechi 😍
Thirakku illathe pakal samayathu ambalathil keraan pattumo
തിരക്ക് ഉണ്ടാവും.
General compartment il thirakk ondo in Amrita express il
@@athiraashok3433 Season അനുസരിച്ചു ഇരിക്കും. 😊പിന്നെ ഇത്ര ദൂരെന്ന് വരുന്ന വണ്ടി അല്ലേ.... അതിന്റെ തിരക്ക് പ്രധീക്ഷിക്കാം.
@@athiraashok3433 Weekdays നോക്കി പോയാൽ മതി. ശെനി ഞായർ ആവുമ്പോ തിരക്ക് കൂടും. വണ്ടിയിലും അമ്പലത്തിലും...
കഴിഞ്ഞ ദിവസം പഴനിയിൽ പോയി വന്നു. അവിടെ ഉള്ള മനുഷ്യരുടെ മനസ്സ് മാറാതെ അവിടെ വൃത്തി ആവില്ല. എവിടെ നോക്കിയാലും കുതിര ചാണകവും നായ കാട്ടവും, പോരാത്തതിന് ഹിജഡകളുടെ പിടിച്ചു പറിയും. റൂം എടുത്താൽ തിരിച്ചു പോരുമ്പോൾ tip നൂ വേണ്ടിയുള്ള ഇരക്കലും. അവിടെ നിന്ന് കോയമ്പത്തൂർ എത്തിയ ശേഷം ആണ് മനസ്സ് നിറഞ്ഞു ഭക്ഷണം കഴിക്കാൻ പറ്റിയത്. അത്രക്ക് വൃത്തി ഹീനമാണ് അവിടുത്തെ പരിസരം. അവിടെ ഉള്ള അധികാരികൾ ഇതൊന്നും കാണുന്നില്ലേ എന്ന് ചിന്തിച്ച് പോകും. നമ്മുടെ നാടിൻ്റെ മഹത്വം അറിയണമെങ്കിൽ ഇവിടെ ഒക്കെ ഒന്നു പോയി വരണം.
days back we went to palani no problem ,good food, accommodation etc
ഓരോരുത്തരുടെയും അനുഭവങ്ങൾ വ്യത്യസ്തമാണ്.. 😊
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം
ഞങ്ങൾക്കും 🥰
ഗംഭീരായി മാഡം ഒരു പളനിയിൽ യാത്ര ചെയ്ത് മടങ്ങി വന്ന പോലെയുണ്ട്
🥰🥰🥰Thanks 😊
മറ്റ് വീഡിയോസ് ഉം കാണണേ.. 💞
nice video 🥰😊
🥰🥰Thanks da.
Ippo video cheyyaarillle.... Kure aayallo kandittt😊
@@Phoenixjody 😊 engum povan pattunnilla, video cheyyanam
@syammonct 🥰💞Nalla presentation aanu thante video.... Enik ishttaanu 👌🏻vegam cheyyu🤓monitaize aayo?
@@Phoenixjody thank you 🥰🥰yes ayarunnu. videos cheyyanam 😊
🙏ശബ്ദവും വെളിച്ചവുംകുറവ്,, വിവരണംസൂപ്പർഫാസ്റ്റിൽ,,,
ചേട്ടാ 🙄.. ഫാസ്റ്റ് ആയിട്ട് ആവും വീഡിയോ ഇട്ടേക്കുന്നത്. ഞാൻ normally സംസാരിക്കുന്ന സ്പീഡ് ൽ തന്നെയാ പറഞ്ഞിരിക്കുന്നത്. സ്ലാങ് ന്റെ പ്രശ്നം ആവും.
ഞാനും സുഹൃത്തുo കൂടി ജൂലൈ 7 ന് പോയി 9 ന് തിരിച്ചു വന്നതേയുള്ളു.
ആലപ്പുഴയിൽ നിന്ന് കോയമ്പത്തൂർ വഴി പഴനി
മടക്കം പഴനിയിൽ നിന്ന് പാലക്കാട് - എറണാകുളം വഴി ആലപ്പുഴ.
ട്രെയിൻ യാത്രയായിരുന്നു.
അങ്ങോട്ടും ഇങ്ങോട്ടും കൂടി 4 ട്രെയിൻ, ഒരാൾക്ക് ടിക്കറ്റ് ചാർജ് കൃത്യം 500 രൂപ.
പഴനിയിൽ ഉള്ള ആളുകളുടെ സ്വഭാവം ഒട്ടും പിടിക്കുന്നില്ലെങ്കിലും എനിക്ക് ഏറ്റവും പോകാൻ ഇഷ്ടമുള്ള തീർത്ഥടന കേന്ദ്രം പഴനിയാണ്. 🥰
ആളുകൾ പലവിധം 😊ഒന്ന് ആലോചിച്ചാൽ എല്ലാം ജീവിക്കാൻ വേണ്ടി ഉള്ള തത്രപ്പാട് ആണ്. കേരളത്തിലെ ക്ഷേത്രങ്ങളിൽ വരുന്ന അവരുടെ അവസ്ഥയും തൊക്കെ തന്നെയാണ് 😆Kerala Coconut Oil എന്നൊരു ഐറ്റം ഉണ്ട് 😂തമിഴന്മാരെ പറ്റിക്കാൻ 🤩അത്രേം ഉള്ളൂ ഇതും. 🥰
Car parking ഏറ്റവും സുരക്ഷിതവും അടുത്തായിട്ടും ചെയ്യാവുന്നതെവിടെയാണെന്നറിയാമോ?
ഹോട്ടൽ ഗണപത് ന്റെ പാർക്കിംഗ് safe ആണ്. ദണ്ഡയുധ പാണി നിലയത്തിലെയും പാർക്കിംഗ് safe ആണ്. 🤩ഇവിടെ 2 ഉം നേരിട്ട് പൊയ് അറിയാവുന്നതാണ് 😊👌🏻2 ഉം അടുത്താണ്
9:25 അവിടെയും മുടി എടുക്കുന്നതിനു അവന്മാർക്ക് 100 രൂപ കൊടുക്കണം. അവന്മാർ ചോദിച്ചു വാങ്ങും. കൊടുത്തില്ലെങ്കിൽ അവർ ബ്ലേഡ് കൊണ്ട് തലയിൽ മുറിവ് വരുത്തും.
Tip എല്ലായിടത്തും കൊടുക്കണം. ക്ലീനിങ് സ്റ്റാഫ് വരെ. (മുറിവ് ഉണ്ടാക്കാൻ ശ്രെമിക്കുമോ മനഃപൂർവം 🙄🙄, അങ്ങനെ ഇതുവരെ കണ്ടിട്ടില്ല )
👌👌👌🙏
🥰🥰🥰🥰🥰
പഴനി 🙏❤
🥰🥰🥰
Good video
Thanks💞
Pazhani No.1.food.Nalabaagam....in tiruppur lodge🎉❤
May be 🥰
Nice presentation
Thanks pa🥰
നാളെ ഞങ്ങൾ പളനിക്ക് പോകുകയാണ്, അവിടുത്തെ കാലാവസ്ഥ എങ്ങനെ ആണെന്ന് ഒരു tention, ഇവിടുത്തെ പോലെ മഴയാണോ എന്ന്,
ഒരു മഴയും ഇല്ലാ 😊പൊള്ളാച്ചി സൈഡിൽ ക്ക് ഒക്കെ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു...
പഴനിയിൽ നല്ല ചൂട് ആണ്. കുട കയ്യിൽ എടുത്തോളൂ.... ചൂട് ആയാലും മഴ ആയാലും use ചെയ്യാമല്ലോ. 🥰
@@pramiladevi6202 അവിടെ ചൂട് ആണ് ഇപ്പോ തിരക്കും കുറവാണ്
നല്ല ചൂട് ആണ്
ദേവസ്വം ബോർഡ് റൂം എടുക്കുക
രാവിലെ 8.30 മുതൽ രാത്രി വരെ നല്ല അടിപൊളി ഭക്ഷണം ഉണ്ട്
പിന്നെ വേണമെങ്കിൽ മാത്രം സാധനങ്ങൾക്ക് വില ചോദിക്കുക അല്ലെങ്കിൽ പെട്ടു പോവും
വണ്ടി വിളിക്കുമ്പോൾ ചാർജ് ഉറപ്പിച്ചതിനു ശേഷം മാത്രം കയറുക വണ്ടിയിൽ
@hdhhhfhfjjfjjfhrjj ഭക്ഷണം എവിടെയാണ് 🙄
Evng tym ൽ അത്യാവശ്യം തിരക്ക് ഉണ്ട്. തങ്കതേര് ന്റെ സമയത്ത് ഒക്കെ... 😊
Hi... രാവിലെ പളനി എത്തി ഫ്രഷ് ആയി ക്ഷേത്ര ദർശനം...ചെയ്ത് അന്ന് വൈകിട്ട് 6 മണിക് ട്രെയിൻ കയറാൻ പറ്റുമോ
Sure.. 🤩
പറ്റും.
🙏🏻🙏🏻🙏🏻🙏🏻
🥰🥰🥰🥰
Hotel ganapath and restaurant 👍🏻
Good food
Yes🥰💞
300 രൂപയ്ക്ക് എത്ര മണിക്കൂർ അവിടെ താമസിക്കാൻ പറ്റും? അവർ പറയുന്ന സമയം കഴിഞ്ഞു നമ്മൾക്കു സ്റ്റേ ചെയ്യണമെങ്കിൽ റേറ്റ് എങ്ങനെയാണ് ഒന്ന് മറുപടി തരണേ അടുത്ത ആഴ്ച പോകാൻ ആണ്
300 രൂപക്ക് 1 day.
Extend ചെയ്താലും അങ്ങനെ തന്നെ ആവും. ചിലപ്പോ വല്ല tip ഉം കൂടുതൽ ചോദിക്കൻ സാധ്യത ഉണ്ട്
ഇവിടെ ദേവസ്വം വക കാവടി കിട്ടുമോ ഒരു പ്രാവശ്യം പോയിട്ട് കടക്കാരനാണ് കവടി തന്നത്
കാവടിക്ക് ഒന്നിന് 500 രൂപ കൊടുത്തിട്ട് വാങ്ങണം. കാവടിക്ക് 200 രൂപയെ ഉള്ളൂ ... ബാക്കി 300,ദർശനം കഴിഞ്ഞ് തിരികെ കാവടി കൊണ്ടുവന്നു കൊടുക്കുമ്പോൾ തരും
Womensnu tshirt allowed ahno angane enthelm restrictions undo
Hey illa. 😊pinne ambalam alle... Athikam aalukale onnum angane a dressil kanaarilla.
പഴനി ഒക്കെ അടിപൊളി തന്നെ. പക്ഷേ മറ്റു സംസ്ഥാനക്കാരുടെ വാഹനം കാണുമ്പോൾ വെറുതെ നിർത്തി പരമാവധി ദ്രോഹിച്ചു കിട്ടുന്നത്ര പൈസയും തട്ടിപ്പറിച്ചെടുക്കുന്ന തമിഴ്നാട് പോലീസ് ഏമാന്മാരുടെ എച്ചിത്തരം ഓർക്കുമ്പോൾ മുരുകനും വേണ്ടാ ഒരു തേങ്ങയും വേണ്ട എന്ന് തോന്നിപ്പോകുന്നു....!!
എന്ന്,
ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയി തമിഴ്നാടെ വെറുത്തുപോയ ഒരുത്തൻ 😪😪
അതൊക്കെ ഒരിക്കലല്ലേ നടക്കു ബ്രോ 😎നമ്മൾ മലയാളികൾ അല്ലേ 😝... ഇനി അവന്മാർ അങ്ങനെ വന്നാൽ ബ്രോ കാശ് കൊടുക്കുമോ... ഇല്ലല്ലോ.... അതാണ്.
ഇതല്ല ഇതിനപ്പുറം ചാടി കടക്കുന്നവർ അല്ലേ 🤩
@@pradeeppv6517 ningal ippol paranja dialogue kondu thanne manasilakum oru muruga bhakthan alla tourist anennu appol angane varoo 🙏
Don't go then
താല്പര്യം ഉള്ളവർ പോയിക്കോട്ടെ 🤦🏻♀️ആരും ആരെയും നിർബന്ധിച്ചു കൊണ്ടുപോകില്ല
പഴനി ദേവസ്വം ഇവിടെത്തെ ജോലിക്കാർക് ശബളം കൊടുക്കാറില്ലെന്ന് തോനുന്നു ഇവരുടെ പെരുമാറ്റം കാണുമ്പോൾ ഏരക്കൽ ആണ് സഹിക്കാൻ പറ്റാത്തത്
😂😂😂😂sathyam.
Ayyaa.... Saamiiii..... Murugaaaaa😆😆😆
വളരെ ശെരിയാ അവിടെ ക്ലീനിംഗിന് ഉള്ള അണ്ണിമാർ പൈസ ചോദിക്കും
@sandeepsobha അണ്ണിമാരല്ല 😆അക്കാ 🤩
മല ഇറങ്ങിയിട്ട് താഴെ വന്നാൽ അല്പം മുന്നിലേക്ക് വന്ന് വലത്തേക്ക് തിരിഞ്ഞാൽ ഒരു meusium ഉണ്ട്. വേദവിദ്യാലയവും കാണാം.
Yes😊💞
room koode kanikkarnu...
അവിടെ തീരെ വെളിച്ചം ഇല്ലായിരുന്നു.. വീഡിയോ എടുത്തതാ ഡാർക്ക് ആയതുകൊണ്ട് എഡിറ്റിംഗ് സമയത്ത് remove ചെയ്തതാണ്. 350 രൂപയുടെ റൂം... വല്യ സൗകര്യം ഒന്നും ഇല്ലാ. നമ്മുടെ things ഭദ്രമായിട്ട് വച്ച് പോകാം 😊
Beautiful ❤🎉👍👌💐💗Also in English desire, so that all can understand.
🥰🥰🤩🤩
@@Phoenixjody ❤️😍😍👍👌💐💗
Good
🥰🥰🥰🥰🥰🥰Thanks
മുകാബികയിൽ പോകാനുള്ള കാര്യങ്ങൾ ചെയ്യാമോ?
🥰ശ്രെമിക്കാം
@@Phoenixjody പഴനിയിൽ 10-40 വർഷം പോയിട്ടുണ്ട് ദണ്ഡായുധ പാണാസ്ത്രത്തിലാണ് താമസിക്കാറ് അവിടെ എല്ലാ ക്ലാസിലും താമസിച്ചിട്ടുണ്ട് അതിൻ്റെ അപ്പുറത്ത് ബ്രഹ്മണാൾടീ സാപ്പാട്ട് ഹോട്ടൽ ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ എന്നറിയില്ല ഈ യടുത്ത് പോയിരുന്നു എങ്കിലും 20 വർഷത്തോളമായി പുറം ഭക്ഷണം ഒഴിവാക്കിയിരുന്നു
@prapanchavijnanakumarop6024 💞🥰എന്നും പുതുമയാണ് 😊
@@Phoenixjody പഴയ പളനി എന്തോ ഐശ്വര്യം നിറഞ്ഞതായിരുന്നു വൈളളമാർബിൾ തന്നെ ഉദാഹരണം അതൊക്കെ മാറ്റി ഇപ്പോൾ മോശം ഗ്രാനൈറ്റ് ഇട്ടിരിക്കുന്നു മുകളിൽ നിന്ന് താഴേക്ക്ക് രാത്രി നോക്കുമ്പോൾ രാത്രി താഴ് വാരവും ആകാശവും ഒരു പോലെയിരിക്കും നക്ഷത്രങ്ങൾ തിളങ്ങുന്ന പോലെ ആക്കാഴ്ച മറച്ചിരിക്കുന്നു
🥰😊ആ കാഴ്ചകൾ ഞാൻ കണ്ടിട്ടില്ല. പുതിയ കാഴ്ചകളെ പരിജയം ഉള്ളൂ... 😊
Mobile phone safe aano
@@nanduscreations7117 റൂമിൽ വയ്ക്കുന്നതാണ് safe
Tempilil Phone kayyil vekkunnathu kond kuzhappamundo?
Hey illa.....
Ellavarudeyum kayyil undavaarund.
Video onnum edukkathirunnal mathy😊
ഞാൻ ഫാമിലി ഉൾപ്പെടെ നിരവധി തവണ പോയിട്ടുണ്ട് ഒരു ദുരനുഭവും ഉണ്ടായിട്ടില്ല കാരണം കാണാൻ പോകുന്നത് മരുകനെയാണ് പിന്നെ ആര് ശല്യം ചെയ്യാൻ
സാഹചര്യങ്ങൾ ഒരുപാട് ഉണ്ട്... പറ്റിക്കപെടാതെ ഇരുന്നാൽ അത് നമ്മുടെ മിടുക്ക്. 🥰അവര് എന്തിനും റെഡി ആണ് 🤩
@@Phoenixjody ടൂറിസ്റ്റ് ആയി പോകുന്നവർക്ക് അങ്ങിനെ ഉണ്ടാകും .ഭഗവാൻ്റെ അനുഗ്രത്താൽ പോയാൽ ഒരു തമിഴൻ രക്ഷക്കായി കൂടെ ഉണ്ടാകും
@Prathapsingh944 അങ്ങനെ ഒന്നും എല്ലാവർക്കും സംഭവിക്കാം ന്ന് ഇല്ലാ 😊
ഇപ്പൊ മഴ ഉണ്ടോ അവിടെ? 4 days back ഉള്ള video alle ഇത് so current situation എന്താ എന്ന് ആരെങ്കിലും പറയുമോ pls
@ashmika1398 ഹേയ് മഴയൊന്നും ഇല്ലാ. പൊള്ളാച്ചി സൈഡിൽ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു 😊.
പഴനിയിൽ നല്ല ചൂട് കാലാവസ്ഥ തന്നെയാണ്.
കേശു ഈ വീടിന്റെ നാഥൻ ചിത്രീകരിച്ചത് കൂടുതലും new തിരുപ്പൂർ ലോഡ്ജ് /നളപാകം ഹോട്ടലിലും ആയിരുന്നു
എന്റെ മുൻപത്തെ ഒരു വീഡിയോ ഉണ്ട്. സീൻ ബൈ സീൻ ആയിട്ട് ഉള്ളത് 😊ജസ്റ്റ് ഒന്ന് നോക്കു
ruclips.net/video/FiaWsQtINPI/видео.html
ഹിടുമ്പൻ മലയിലേക്ക് ബസ് സർവീസ് ഉണ്ടോ plz reply
ഹിടുംബർ മല തോട്ട് അടുത്താണ്.... 20,30 step നടന്നാൽ മലയുടെ താഴെ എത്താം. നടന്നു പോകാവുന്ന ദൂരെമേ ഉള്ളൂ 😊
മുടി എടുക്കാൻ 100 രൂപ കൊടുക്കണം ബസ്സ സ്റ്റാൻഡിൽ നിന്നു പാലക്കാട് ഭാഗത്തേക് ഉള്ള KSRTC കിട്ടും വിഡിയോ കൊള്ളാം
@@gangadharanogangadharano അതേ. KSRTC എല്ലാ സമയത്തും ഉണ്ടാവില്ല. പൊള്ളാച്ചി എത്തിയാൽ tension വേണ്ട. ഇഷ്ടംപോലെ ബസ് കിട്ടും.
Thanks for the compliment 😊🥰
Dhandayudha pani nilayathil online room booking undo?? Netil nokkyittu kanunilla. Arkenkilum help cheyamo?
Online booking ന്റെ ആവശ്യം വരാറില്ല.
ഇഷ്ട്ടം പോലെ റൂം ഉണ്ട്.
പിന്നെ, സീസിൻ tym ൽ തിരക്ക് ഉണ്ടാവും. അത് നോക്കി പോകാൻ ശ്രെമിക്കുക. 😊ഓൺലൈൻ ആയിട്ട് ബുക്ക് ചെയ്തിട്ട് പോയിട്ടില്ല അതുകൊണ്ട് കൃത്യമായി പറഞ്ഞ് തരാൻ അറിയില്ല. Sorry
@@Phoenixjody Okay. Thank you. Family aittu Sep. 20th nu avide pokua. Athum first time. Ee video orupadu helpful ai njangalkku. 👍
@syams2176 E channel il thanne njangalude ettavum reach aaya videos pazhani de aanu😊🤩. Last year itta oru video und... Athu kaanu.... Use ful aayirikkum. Pinne e video kk shesham oru video koodi und. Athum kandaal dharshanam adipoly aavum. Eathy time, engane ennokke paranjittulla video aanu.. 💞pattumenkil athum kaanu 👌🏻 I'm sure, useful aanu. 😊
❤🙏
🤩💞😊
Devasam board nte room nte avide vare private vandi kondovaan pattuo?
Ah.... Ullil parking und. 🤩
🙏❤️
💞😊🤩
Nigal ethanu place njagal kuttippuram anu...epozhekeyanu train onnu parayoo.........pinne main entrance alland phone use cheythal avar pidikumo.....
ഫോൺ ചെക്കിങ് വേറെ എവിടെയും കണ്ടില്ല...ഒരുപാട് പേര് use ചെയ്യുന്നുണ്ട്.(ചില വ്ലോഗ് കളിൽ camera വരെ മുകളിലേക്ക് കൊണ്ടുപോയിട്ടുള്ളതായി മനസിലായി )
ട്രെയിൻ,അമൃത express ആണ് മെയിൻ ട്രെയിൻ, അത് കുറ്റിപ്പുറം വരില്ല. പിന്നെ പാലക്കാട് ന്ന് ഒക്കെ ട്രെയിൻ ഉണ്ട്. Just ഒന്ന് ഗൂഗിൾ ചെയ്തു നോക്കു.... ഞാനും നോക്കിട്ട് പറയാം 😊
രാവിലെ 4 മണി 8 മണി nyt 7:45,8:20, 11:40 ന് ഒക്കെ ട്രെയിൻ സമയം കാണിക്കുന്നുണ്ട് ഗൂഗിളിൽ.(കുറ്റിപ്പുറത്തു നിന്ന് )റെയിൽവേ സ്റ്റേഷൻ ൽ നേരിട്ട് അന്വേഷിക്കുന്നതാവും നല്ലത്.
Thks njan station anushichu...palakkad vare train und pinne 4 pm neritt palanikkum
@aswathikpsajeevap645 yes🥰💞പൊയ്ട്ടു വാ.... Safe Journey 🥰
@@Phoenixjody thanks
Enna poye thirakkundo? Mazha undo???
Njangal poittu 50 days aayi.....
Pinneed poyavarkk mazha undayirunnu enna paranjathu..... Correct aayitt ariyilla.
Nale njnglu pokunu undu. Family aayitu aanu pokunathu. Enthokeynu kayil karuthandathu vavayude thala mottadikana
Hi, ഒന്നാമത് അവിടുത്തെ രീതികൾ daily മാറും. റൂം എടുക്കുമ്പോ ആദ്യം ദണ്ഡയുധപാണി നിലയത്തിൽ നോക്കിട്ട് സെറ്റ് ആയില്ലെങ്കിൽ മാത്രം hotels നോക്ക്. ചിലവ് കുറക്കാം. 😊പിന്നെ, മൊട്ട അടിക്കുന്നിടത്ത് സ്ലിപ് ൽ സീൽ വച്ചാൽ ഒരു ടിക്കറ്റ് ൽ 3 പേർക്ക് ഉള്ളിൽ കയറാൻ കഴിയും. (ഇപ്പോൾ ഇതിലൊക്കെ എന്തെങ്കിലും മാറ്റം വന്നോ ന്ന് അറിയില്ല. ഉത്തരവാദിത്വ പെട്ട ആളുകളോട് ചോദിച്ചു മനസിലാക്കിയിട്ട് മാത്രം കാര്യങ്ങൾ ചെയ്യുക )
Tip ആർക്കും കൊടുക്കാതിരിക്കുക. ഹിജടകൾ വന്നാൽ ഒരു കാരണവശാലും വാലെറ്റ്, കയ്യിൽ എടുക്കരുത്. പോക്കറ്റിൽ അല്പം ചില്ലറ കരുതുക. അല്ലെങ്കിൽ മൊത്തത്തിൽ പോകും 🤦🏻♀️
അത്യാവശ്യത്തിന് ഫുഡ് ന് ഉള്ള സൗകര്യം അമ്പലത്തിന്റെ മുകളിൽ തന്നെ ഉണ്ട്.കേബിൾ ട്രെയിൻ ന്റെ സ്റ്റേഷൻ ലേക്ക് പോകുന്ന ഭാഗത്തു ഒരു hotel ഉണ്ട്.
Happy & safe journey guys🥰🤩
5 Paisa kidukkalle
🤩
Hotel ganapath ne കുറിച്ച് ഏത് വീഡിയോയിൽ ആണ് പറഞ്ഞത് ? ഈ Hotelinte contact details ഉണ്ടോ? ദണ്ഡപാണി ലോഡ്ജ് നു അടുത്താണോ ഈ ഗണപത് ?
ruclips.net/video/KwHlJm0K2XQ/видео.html
ഇതാണ് ആ വീഡിയോ. ഡീറ്റെയിൽസ് ഗൂഗിളിൽ ഉണ്ട്. Yes. ദണ്ടായുധ പാണി ഇല്ലത്തിന്റെ അടുത്താണ് അത്. വളരേ സ്വാകാര്യമുള്ള ഹോട്ടൽ ആണ്. 🥰
EXIT gate il koodi ullil poyal MOBILE kondupokam ennano paranjath?
അവിടെ ചെക്കിങ് ഇല്ലാ.... അതാ പറഞ്ഞത്. ഒരുപാട് ആളുകൾ കൊണ്ടുപോകുന്നുണ്ട് 😊
@@deepups2121 ആ gate ക്ലോസ്ഡ് aanu
@sarithajijomon njan poyallo last month
@@deepups2121 njn 29 jan 2025 nu poyirunnu. Appol left side il koodiyulla gate close aayirunnu. Main entry il koodi matre pokaan pattiyullu
തിരക്ക് കൂടുതൽ ഉള്ളപ്പോൾ ആണ് അത് ഓപ്പൺ ആവുക 😊
Hidumban temple nearby
I know 💞എല്ലാ തവണയും അവിടെയും പോകാറുണ്ട് 😊
is car parking available there?
Yes.. in so many places. except the ring road.🥰
ഞങ്ങൾ next week പളനിക് പോകാൻ പോകുന്നു..
പോയോ 😊?
@@Phoenixjody on the way
@NNN-px4ll oh.... 🥰പൊയ്ട്ടു വന്നിട്ട് ഇപ്പോഴത്തെ അവസ്ഥ ഒക്കെ ഒന്ന് കമന്റ് ചെയ്യണേ... അടുത്ത ദിവസങ്ങളിൽ പോകുന്നവവർക്ക് use ആവുമല്ലോ 🥰
@@Phoenixjody sure
Ellam vedioyil പറഞ്ഞത് പോലെ തന്നെ.. ഇപ്പൊ കുറെ മാറി ഇരിക്കുന്നു.. കടകൾ കുറവ്, ഹോസ്പിറ്റലിൽ facility ഉണ്ട്,dandavane room super ആയിരുന്നു.നല്ല food, ഞങ്ങൾ റോപ്പ് way ആയിരുന്നു. Avide ഫോൺ ചെക്കിങ് ഒന്നുo ഇല്ലായിരുന്നു .. Mukalilnn fotos എടുത്തു...നല്ല ഫുഡ് ആണ് പളനിയിൽ.. ... കുറച്ചു കൂടി neat ആയിട്ടുണ്ട്... മൊട്ട അടി free but ദക്ഷിണ ചോദിച്ചു വാങ്ങുന്നു 100/- ആണെന്ന്... എന്തൊക്ക വന്നാലും പറ്റിക്കലിന് ഒരു കുറവും ഇല്ല... ഭഗവാൻ ഞങ്ങൾക്ക് നല്ല ദർശനം തന്നെ തന്നു....🙏🏻🙏🏻ഹര ഹരോ ഹര ഹര.... 🙏🏻🙏🏻🙏🏻🙏🏻
എത്രയോ വർഷങ്ങൾക്കു മുമ്പ് പോയതാണ് ഇപ്പോൾ എത്രമാത്രം മാറ്റങ്ങൾ വന്നിരിക്കുന്നു.
😊ഇന്നും നാളെയും മറ്റന്നാളും പുതിയ മാറ്റങ്ങൾ വരും. അങ്ങനെയാണ് അവിടുത്തെ കാര്യങ്ങൾ 🤩
Train വന്നിറങ്ങുന്ന സമയത്ത് റെയിൽവേ സ്റ്റേഷനിൽ പ്രൈവറ്റ് ബസ് ഉണ്ടാകും. 8 രൂപ കൊടുത്താൽ അടിവാരം വരെ എത്താം
Yes 🥰
Which time,.,?
Mrng.... Bus available in any tym 😊
Avidemokke neat ayi ennarinjathil santhosham
😊Nammal pradheeshikkunnathilum kooduthal 👌🏻
Bus അല്ല buggy ആണ് അത്.
😊Ok
Njngl Thursday ponund... Appo phone avde koduthit pono ?
Happy & safe journey 💞😊🤩🥰
തങ്കരധം ഒക്കെ കണ്ടിട്ട് മലയിറങ്ങു 😊👌🏻evng 7 ന് ആണ്.
@@Phoenixjody Phonoke koduthit pono ..off chyth vech pokan pattuo
@z.ndr.a off cheyyanam nnu illa. മെയിൻ വഴി കയറാതെ ഇരുന്നാൽ മതി...എല്ലാവരും യൂസ് ചെയ്യുന്നുണ്ട്. 😊.. ഗണപതി കോവിലിന്റെ പിന്നിലൂടെ ഉള്ള പ്രധാന വഴിയിലൂടെ കയറാതെ തൊട്ടടുത്തുള്ള വഴിയേ പോയാൽ ചെക്കിങ് ഇല്ലാ. അവരുടെ കൈവശം കൊടുക്കുന്നതിനും നല്ലത്, റൂമിൽ വച്ച് പോകുന്നതാണ് 🤩
@@Phoenixjody okay
Are non-hindus allowed now?
nobody asking, or checking about religion & cast 🤩
SAHODARI CORRECT AAYITTULLA KARYANGALANNU PARANJATHU. IOO %SATHYAMAYA KARYANGAL.
നേരിട്ട് പൊയ് കണ്ടിട്ട് അല്ലേ പറയുന്നത് 😊ഉള്ളതെ പറയുന്നുള്ളു 💞
Devasam gest house il room online book cheyano
വേണ്ട 😊
അറിഞ്ഞു കൊണ്ട് ആരെങ്കിലും മുതലക്കുളത്തിൽ കുളിക്കുമോ തമിഴ്നാട്ടിലെ പോലീസ്സ്റ്റേഷനിൽ തമിഴ് അറിയാത്തവർ ചെന്നാൽ ഉള്ള അവസ്ഥ. തമിഴൻ്റെ പേരിൽ പരാതി പറയാൻ ഒരു കാരണവശാലും പോകരുത്
😂😂😂😂അതും ശെരിയാണ്
Single aayi poyal evide stay cheyum.government.pogan udeshikunu.plz reply maam
വേറെയും ധാരാളം hotels ഉണ്ട്. ദേവസ്വം വകയും അല്ലാതെയും. റൂം കണ്ടതിനു ശേഷം മാത്രം തീരുമാനിക്കുക. Bus stand ന്റെ അടുത്തുള്ള വലിയ ഒരു ബോർഡിൽ വിശദമായി hotels ന്റെ പേര് വിവരങ്ങൾ മൊബൈൽ നമ്പർ ഉൾപ്പെടെ കൊടുത്തിട്ടുണ്ട്.ഇല്ലെങ്കിൽ സാധാരണ hotel കളിൽ നോക്കുക 😊അപ്പോഴും ആദ്യം പൊയ് റൂം കാണുക. എന്നിട്ട് തീരുമാനിക്കുക. കമ്മീഷൻ, tip ഒന്നും കൊടുക്കുന്ന കേസ് പിടിക്കരുത്. ബുദ്ധിമുട്ട് ആവും.
Safe & happy Journey. 💞
Maam government akumbol 300 koduthal poore.agents elaavideyum chutti nadukukayale ada chodichadu
Smart watch avoid ano
മൊബൈൽ, action camera വരെ kondupokunnu.... Pinneyaano watch 🤩
Main entrance vazhi pokathirunnal mathy.
Mobiles um camera um maathre parayunullu.... Detector il watch aanennu kandaal kuzhappam undavilla 😊
അമൃത എക്സ്പ്രസ്സിൽ രാവിലെ 6 ന് എത്തി വൈകിട്ട് 6 ന തിരിക്കാനാണ് പ്ളാൻ... പകൽ സമയം കുറച്ചു വിശ്രമിക്കാൻ വല്ല സ്ഥലമുണ്ടോ...
റൂം എടുക്കേണ്ടി വരില്ലേ.. വേറെ വിശ്രമിക്കാൻ ഇപ്പോ...!!!!!
@@Phoenixjody devaswom room edukkam le...
@dipz1212 അതാവുമ്പോ ചിലവ് കുറവായിരിക്കും 😊
Amrutha express details pls
@KL77vsTN43 തിരുവനന്തപുരം to മധുരൈ പോകുന്ന വണ്ടി ആണ്.
നിങ്ങൾ എവിടുന്ന് ആണ്. തൃശൂർ ആണെങ്കിൽ nyt 2:30 ക്ക് വണ്ടി വരും.
6, 6:30ആവുമ്പോ പഴനി എത്തും
കാവടി എടുത്ത് keram നേർച്ച ഉണ്ട്..eviduna vaghika
ദേവാസ്വത്തിന്റെ വകയുള്ള തല മൊട്ട അടിക്കാൻ ഉള്ള ബിൽഡിംഗ് ന് നേരെ മുൻപിൽ മുതൽ അടിവാരത്ത് പലയിടങ്ങളിലും ഉണ്ട്. 500 രൂപ കൊടുത്തു കാവടി വാങ്ങണം 250 രൂപയെ ഉള്ളൂ... മടങ്ങി വന്നു കാവടി തിരിച്ചു നൽകുമ്പോൾ ബാക്കി പൈസ തരും 😊
ട്രെയിൻ ഇറങ്ങുമ്പോൾ ബസ് ഉണ്ട് പത്തു രൂപ കൊടുത്താൽ മതി
10 രൂപയോ.. 🙄?
Oam saravana Bhavaya nama
💞😊
ഞങ്ങൾ സിദ്ധി വിനായക കല്യാണ മണ്ഡപം ആണ് ബുക്ക് ചെയ്യുന്നത്
🥰🥰👌🏻
Njan thankaredham kandittunde . Redham valichittumunde
Oh... അതെയോ 😊🥰
20 varshamayi pokunnathe
🥰🥰💞💞
മുരുകാ
🥰🥰🥰🥰
ഞ്ങ്ങൾ അടുത്ത ആഴ്ച പോകുന്നുണ്ട്🙏🙏🙏
🥰🥰നല്ലൊരു യാത്ര ആശംസിക്കുന്നു 😊.. ട്രെയിൻ ന് ആണോ പോകുന്നത്
കുതിര സവാരി നടത്താതെ
നടന്ന് പോയാലും മറ്റ് വണ്ടികള്‍ ഉപയോഗിച്ചാലും സാരമില്ല .
അത് കൊണ്ട് കുതിര ശാപം കിട്ടില്ല.
🤩
Half serious
Half fun
. ഒരു പ്രാവശ്യം തിരിച്ച് പോരുന്ന സമയത്ത് ബസ് സ്റ്റാന്‍ഡ് പോകാൻ കുതിര സവാരി നടത്തി പോന്നത് കുറച്ച് വിഷമം തോന്നി പോയി 4 പേര്‍ ഒരു കുതിര വലിച്ച് കൊണ്ട് പോകുന്നത്. പിന്നെ ഒരിക്കലും കുതിര സവാരി നടത്തിയില്ല.
@nidhines8130 😊Mm... മനുഷ്യന് വില ഇല്ലാ.... പിന്നാ കുതിരക്ക്
Oru Teacher paranju tharunnath poludd
🤩oh.... Really 🥰
Thanks da😊
Thirupathyi.nanu.perutathu.pazhani.motta.adichu.parakandu.haridwaril.snanamcheythu.evidethirunelliyil.
Tamil or malayalam? 🙄
99
Wt🙄?
Description ആരോടൊക്കെയോ വൈരാഗ്യം ഉള്ളത് പോലെ...
😆😆😆😆ഇല്ലാട്ടോ... അങ്ങനെ തോന്നിയാൽ അല്ലേ ആ അനുഭവം ഉള്ളവർ വീഡിയോ നോക്കു 😂
ഓം ശ്രീ മുരുകായ നമഃ
🥰🥰🥰🥰🥰
താമസിക്കുന്ന റൂമിൻ്റെ visuals കാണിക്കാത്തത് എന്തേ
Visuals എടുത്തതായിരുന്നു. But റൂമിൽ തീരെ വെളിച്ചം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ്. റൂം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം പൊയ് കണ്ടിട്ട് തീരുമാനിച്ചാൽ മതി. 😊
പളനിയില്ല തിരക്കു കുറവ് ഇതു മാസത്തിൽ ആണ് മാഡം
എല്ലാ ക്ഷേത്രങ്ങളിലെയും പോലെ ആഴ്ച അവസാന ദിവസങ്ങളിലും, അവധി ദിവസങ്ങളിലും വേനലവധി കാലത്തും തിരക്ക് അല്പം കൂടുതൽ ആയിരിക്കും.
സാധാരണ ദിവസങ്ങളിലും വൈകുന്നേരം അത്യാവശ്യം തിരക്ക് ഉണ്ടാവും. പക്ഷേ ആ സമയത്തു കയറുന്നതാണ് നല്ലത്..... ദർശന സമയത്ത് ഭഗവാനെ രാജാവിന്റെ രൂപത്തിൽ കാണാൻ കഴിയും. പിന്നെ, ഭഗവാന്റെ തങ്ക വിഗ്രഹം വഹിച്ചു കൊണ്ടുള്ള തങ്ക തേര് ചടങ്ങ് കാണാം. 🥰
ശബരിമല സീസണിൽ പോകാതിരിക്കുക.കഴിഞ്ഞ സീസണിൽ പോയ ഞാനും ഫേമിലിയും ശരിക്കും കഷ്ഠപ്പെട്ടു.10 രൂപയുടെ ടിക്കറ്റെടുത്ത ഞങ്ങളെ കുറെ പേരെ വേലിക്കുള്ളിൽ കയറ്റി പൂട്ടിയിട്ടു. അകത്തേക്ക് വിടാൻ താമസിച്ചപ്പോൾ പിന്നെ കണ്ടത് വേലി പൊളിക്കലാണ്. അന്യസംസ്ഥാനക്കാരായിരുന്നു അധികവും. കൈയ്യൂക്കുള്ളവൻ കാര്യം സാധിച്ചു.
🙄ഇയ്യോ... Thanks for the information
@@Phoenixjodynjan February il poirunnooo..... Thala motta atichirunnooo...
@XD123kkk 🥰🥰🥰
മോശമായി പെരുമാറിയാൽ പരാതിപ്പെടാൻ സംവിധാനമില്ലേ
ആരോട് 🙄..
നിലവിൽ അങ്ങനെ ഒരു സംവിധാനം ഉള്ളതായി കണ്ടിട്ടില്ല. 😊
അവിടെ എല്ലാവരും അങ്ങനെ ആണ്... ഭിഷകാർ മുതൽ തലപ്പത്തുള്ളവർ വരെ... പിന്നെ ആര് ആരോട് പരാതിപ്പെടും 🤩
ഇന്നലെ പോയി വന്നോളു ...ആകെ വൃത്തികേടായി കിടക്കേണ് 🤦♂️
@@Lucky-er2ne 🙄🙄🙄ഓ...
എല്ലാം വളരേ പെട്ടന്ന് ആയിരുന്നു 🤩
എല്ലാം പഴയത് പോലെ തന്നെ ആയി അല്ലേ 🤦🏻♀️