EP #33 WE MET WITH AN ACCIDENT IN CHINA ☹️ ഞങ്ങൾ സഞ്ചരിച്ച വണ്ടി ആക്സിഡന്റ്‌ ആയി

Поделиться
HTML-код
  • Опубликовано: 25 июн 2024
  • EP #33 WE MET WITH AN ACCIDENT IN CHINA ☹️ ഞങ്ങൾ സഞ്ചരിച്ച വണ്ടി ആക്സിഡന്റ്‌ ആയി #techtraveleat #kl2uk
    After vacating the hotel room in Chengdu, we went to Chengdu Research Base of Giant Panda Breeding. Our intention was to see the Panda live. But on the way, our taxi met with an accident. Can we continue our journey? Do watch our video to know more.
    Chengdu ലെ ഹോട്ടലിൽ നിന്നും റൂം വെക്കേറ്റ് ചെയ്‌ത ഞങ്ങൾ Chengdu Research Base of Giant Panda Breeding ലേക്ക് യാത്രയായി. പാണ്ടയെ നേരിട്ട് കാണുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. പക്ഷേ യാത്രയ്ക്കിടെ ഞങ്ങൾ സഞ്ചരിച്ചിരുന്ന ടാക്സി കാർ അപകടത്തിൽപ്പെട്ടു. ഈ പ്രതിസന്ധി തരണം ചെയ്ത് ഞങ്ങൾക്ക് യാത്ര തുടരാനാകുമോ? കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.
    00:00 Intro
    02:59 We met with an accident
    09:17 Autorickshaw ride in China
    13:57 Chengdu Research Base of Giant Panda Breeding
    32:41 Chinese Hotpot Restaurant
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 502

  • @TechTravelEat
    @TechTravelEat  16 дней назад +92

    Chengdu ലെ ഹോട്ടലിൽ നിന്നും റൂം വെക്കേറ്റ് ചെയ്‌ത ഞങ്ങൾ Chengdu Research Base of Giant Panda Breeding ലേക്ക് യാത്രയായി. പാണ്ടയെ നേരിട്ട് കാണുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. പക്ഷേ യാത്രയ്ക്കിടെ ഞങ്ങൾ സഞ്ചരിച്ചിരുന്ന ടാക്സി കാർ അപകടത്തിൽപ്പെട്ടു. ഈ പ്രതിസന്ധി തരണം ചെയ്ത് ഞങ്ങൾക്ക് യാത്ര തുടരാനാകുമോ? കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം. ഇതിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യുക

    • @user-qp9os4sn8z
      @user-qp9os4sn8z 16 дней назад

      Ningal video chaid kutukkare kando kando Shail masth policchu yathra .😅😊😊😊😊❤🫶🫶🫶🫶

    • @arunkumar.s9086
      @arunkumar.s9086 16 дней назад +1

      Cute panda 🐼🐼🐼🐼

    • @user-qp9os4sn8z
      @user-qp9os4sn8z 16 дней назад +1

      Ammacchi patthicchu 😅🙋😆😆😆😘midkiya

    • @user-qp9os4sn8z
      @user-qp9os4sn8z 16 дней назад +1

      I was very sad today Hearing about your animal's specialty gave me peace of mind.How can God not be merciful to you? Just think about it. 😘

    • @user-qp9os4sn8z
      @user-qp9os4sn8z 16 дней назад +1

      Malayaligalil ningale pole janangalilek explain aki kodkunna orre oru RUclips blogger ningal mayhramanh . Enikk ariyan patthiyedh ningal mathraman . Single boy

  • @daisontd5819
    @daisontd5819 16 дней назад +47

    മിയ ഫാൻസ് കേരളം ഘടകം❤❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 16 дней назад +19

    മിയ ആൾ മിടുക്കി ആണ് ഒരു ബിഗ് ഹായ്, അടിപൊളി എക്സ്പീരിയൻസ് 👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹👍🏻👍🏻👍🏻👍🏻❤️❤️❤️❤️god bless you ഫ്രണ്ട്‌സ് ❤️❤️❤️

  • @vijeshkk8091
    @vijeshkk8091 16 дней назад +10

    ചൈനീസ് ഭക്ഷണരീതി എനിക്ക് ഒരുപാട് ഇഷ്ടപ്പെടുന്നു എല്ലാം ഹെൽത്തി ആയിട്ടാണ്

  • @asjidasjid1771
    @asjidasjid1771 16 дней назад +48

    Mia lovers 😻

  • @Siv134
    @Siv134 16 дней назад +16

    മിയയുടെ dress polichu

  • @chitraanil7081
    @chitraanil7081 16 дней назад +90

    മിയ യ്ക്ക് എന്റെ വക ഒരു Hai കൊടുത്തേക്കോ. എനിക്ക് വളരെ ഇഷ്ട്ടപെട്ടു മിയയെ ❤

    • @TechTravelEat
      @TechTravelEat  16 дней назад +17

      ❤️👍

    • @anoop2449
      @anoop2449 16 дней назад +16

      എന്തോ......
      എങ്ങനെ........
      😅😂

  • @akhilpvm
    @akhilpvm 15 дней назад +8

    *പാണ്ടയുടെ വിവരങ്ങൾ ഒരു പുതിയ അറിവ് ആയിരുന്നു,,👌🏻 ചൈനക്കാരുടെ ഭക്ഷണ വിഭവങ്ങൾ വെറൈറ്റി തന്നെയാണ്* 🥵👌

  • @nktraveller2810
    @nktraveller2810 13 дней назад +3

    Auto കൂടി സ്‌ക്രീനിൽ വന്നപ്പോഴാണ് ടൂർ കിടിലം ആയത് 👌👌👌👌👌 pwoli 👌👌👍👍👍👍

  • @rajithapratheep595
    @rajithapratheep595 16 дней назад +38

    Accident ഉണ്ടായപ്പോൾ ബ്ലോക്കിൽപ്പെട്ട ഒരു വണ്ടിക്കാർ പോലും വന്നു എത്തി നോക്കിയില്ല 😂
    എത്ര ബുദ്ധിമുട്ടിയാണ് ഓട്ടോയിൽ എല്ലാരും ഇരിക്കുന്നത് എന്നാലും അതിനെ വളരെ രസകരമായി കാണിച്ചിട്ടുണ്ട്
    എനിക്ക് ഈ വീഡിയോയിലെ ഇഷ്ടപ്പെട്ട ഭാഗം നിങ്ങടെ ഓട്ടോയിൽ കേറുന്നതും പിന്നീടുള്ള അതിനുള്ളിലെ യാത്രയുമാണ് 👍

    • @TechTravelEat
      @TechTravelEat  16 дней назад +3

      ❤️👍

    • @balkeesvv242
      @balkeesvv242 16 дней назад +2

      Auto yatra rasakaramayirunnu
      Accident karyam paranju saheerbaiyum sujithum chirikkunnathu kandu njaum chirichhupoi. Miya randu
      Chettan marude anusaranayulla midikkiyaya
      Kunjanujatti😃👍

  • @roshinipa2920
    @roshinipa2920 16 дней назад +6

    അപകടം കണ്ടപ്പോൾ ഭയം ഉള്ളിൽ കയറി, ഈശ്വരൻ കാതുകൊള്ളട്ടെ❤

  • @MuneerA-xg2fq
    @MuneerA-xg2fq 16 дней назад +5

    Incredible china 🥵 ഒരുകാലത്ത് ഇന്ത്യയും ചൈനയും same GDP ആയിരുനെന്ന് വിശ്വവസിക്കാൻ പറ്റുന്നില്ലാ😢

  • @sreekumarant6830
    @sreekumarant6830 16 дней назад +15

    ❤മിയ യെ കുറിച് കൂടുതൽ വിവരം പറയണേ... ഫുഡ്‌ ശ്രെദ്ധിക്കുക... സേഫ് ജെർണി to all 3❤️👍🙏

  • @pattaravlogs3467
    @pattaravlogs3467 16 дней назад +12

    Miya fans അടിച്ച് കേറി വാ❤❤

  • @praveenatr4651
    @praveenatr4651 16 дней назад +12

    ചിരിച്ച് വയ്യാണ്ടായി ഓട്ടോയി കയറി മൂന്ന് പേരെയും കണ്ടപ്പോൾ😅😅😅 പാണ്ടയുടെ സ്ഥലം അടിപൊളിയായിരുന്നു...👌👍 ഇനി അടുത്ത സ്ഥലത്തേക്ക കട്ട വെയിറ്റിംഗ്.🥰

  • @ajithkumar-gu5ib
    @ajithkumar-gu5ib 12 дней назад +2

    Miya ആരാണ് sujith... Guide ആണോ... എവിടെയോ കേൾക്കാൻ miss ആയി...❤❤❤beautiful women same vibe as u guys... പിന്നെ സഹീർ ഭായ് ഒരു രക്ഷയും ഇല്ല... Gud കമ്പനി 😂.. Really.. he is too enjoying...❤❤❤soopper ഒന്നും പറയാൻ ഇല്ല.. നമ്മൾ ഇങ്ങനെ ഒന്നും അല്ല ചൈന യെ കുറിച്ച് ചിന്തിച്ചു വച്ചിരുന്നത്... Really loving it...

  • @truecitizen656
    @truecitizen656 16 дней назад +3

    വർഗീയതയും അഴിമയും ഇല്ലാതായി നമ്മുടെ നാട് എന്ന സുചിത്തെ ഇതുപോലെയാവുന്നത്😢😢😢

  • @dheerajkskoraganti6858
    @dheerajkskoraganti6858 16 дней назад +10

    Hey Sujith, just started watching you vlogs and I find them quite fun. As a Non-Mallu person, your subtitles really helped me. Just wanted to let you know that this video is missing subtitles :)

  • @anfalp.n.4205
    @anfalp.n.4205 16 дней назад +7

    The cutest combo among all the combos is Sujith Chettan and Saheer Ikka Combo. The evergreen Combo. Masha Allah. The God's Sons. The Kerala Brothers. The Family Men.

  • @pradeepv327
    @pradeepv327 16 дней назад +41

    കുഞ്ഞിപ്പിളേളർ ഭക്ഷണം എടുത്ത് കടിച്ച് തിന്നും പോലെ പാണ്ടകൾ... ടം Cute ❤❤❤🐼🐼🐼

    • @prasobh55
      @prasobh55 15 дней назад

      TVM Pothencode to Mangalapuram Roads are not good

  • @KamaruKamarunisha-we7ex
    @KamaruKamarunisha-we7ex 16 дней назад +5

    മിയയെ കാണാൻ നല്ല ഭംഗിയുണ്ട് 🍬🍬🍬❤️❤️❤️

  • @ajx.mp4
    @ajx.mp4 16 дней назад +10

    30:39 kuzhapponnulla രസല്ലേ....
    അത് പൊളിച്ചു 😂👌

  • @avinashmohan88
    @avinashmohan88 16 дней назад +3

    While walking on a street, if we bump into another, we casually say sorry and leave.
    The same if it is our vehicles, it becomes a fight..
    Its something to think about sujith bro...

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 16 дней назад +10

    എന്ത് രസമാ മിയെ കാണാൻ, LOOKING GOOD ❤️🥰

  • @p.ssheeja126
    @p.ssheeja126 16 дней назад +8

    Well behaved Chinese citizens … the scene of the accident is so cool & peaceful unlike our country..no curse words ,no tantrums thrown & above all crowding around the spot…

  • @user-eo3kn8wq8j
    @user-eo3kn8wq8j 16 дней назад +6

    Miya fan's

  • @nithu2254
    @nithu2254 16 дней назад +6

    Accident ഉണ്ടായത് ഒഴിച്ചാൽ ഇന്നത്തെ video നന്നായിരുന്നു..miss rishikuttan 🥰🥰🥰

  • @chitraanil7081
    @chitraanil7081 16 дней назад +6

    Red pande ഞാൻ ആദ്യം ആയി കാണുകയാണ്

  • @Manoj-kL52
    @Manoj-kL52 16 дней назад +6

    പാൻ്റെ യെ കുറിച്ച് നല്ല അറിവ് തന്നതിന് നന്ദി

  • @adithyavaidyanathan
    @adithyavaidyanathan 15 дней назад +1

    Please take care, Sujithetta, glad that you're all safe, after that accident.
    Panda visuals adipoli aayirunnu 👌🏻😊

  • @user-ze5iv3il1x
    @user-ze5iv3il1x 16 дней назад +3

    Innathe video il orupaad information kitty ❤ take care sujithettaa😊 all our prayers are with you 🤗 Happy journey

  • @naijunazar3093
    @naijunazar3093 15 дней назад +2

    അടിപൊളി എപ്പിസോഡ് ആയിരുന്നു. ക്യൂട്ട് 👌🏻👌🏻👌🏻👌🏻

  • @sailive555
    @sailive555 16 дней назад +9

    Feels like you can take a short break, visit everybody at home and come back stronger 😊.. Everybody will be happy..❤️
    Glad to learn that there was no casualties following the accident.. 🙏🏻Stay safe ❤️

  • @shamshadcm7675
    @shamshadcm7675 15 дней назад +1

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. (പ്രശ്നം നോക്കിനിൽക്കുന്ന നാട്ടുകാർക്ക്) അനുഭവം ഗുരു

  • @naveenms8016
    @naveenms8016 14 дней назад +2

    Miya Ishttam.❤ Sujithetta polikk

  • @keralagreengarden8059
    @keralagreengarden8059 16 дней назад +1

    ഒരപകടം നടക്കുന്നടുത്തെ പെരുമാറ്റം മാന്യതയുടെ ഉദാഹരണമാണ്😊😊😊😊😊❤🎉

  • @akkulolu
    @akkulolu 16 дней назад +9

    പാണ്ടയെ കണ്ടതിൽ സന്തോഷം. പിന്നെ ഫുഡിന്റെ കാര്യം പറയാനില്ല. നമ്മുടെ നാട്ടിൽ ഇങ്ങിനെയൊക്കെ കിട്ടുമോ. എത്ര നീറ്റാ കാര്യങ്ങൾ ❤❤🥰🥰👌🏻👌🏻

  • @syamsree.1613
    @syamsree.1613 16 дней назад +5

    Chendu shopping & food Street adipoli...inna video kandathu ❤... accident ennu kandappol onnu pedichu....innathe chendu r panda video..suuupeeerr ❤❤❤

  • @avinashaneesh9825
    @avinashaneesh9825 16 дней назад +3

    പാണ്ടാ അടിപ്പൊളി,, super vedio 💙💜💙💜☃️☃️☃️☃️☃️💙💜

  • @APM866
    @APM866 16 дней назад +4

    These are very Informative Videos ,,, Thanks 👍👍

  • @user-is2jv4vp9t
    @user-is2jv4vp9t 16 дней назад +11

    Sujith Etta videos ellam adipoli 😍💗

  • @sindhurajan6892
    @sindhurajan6892 16 дней назад +3

    Nalla information video ❤❤ super ❤❤bro❤❤

  • @mysterypanda8650
    @mysterypanda8650 16 дней назад +2

    It may feel cringe when you read my comment, i have watched this episode by shedding tears, i dont know why , u have just visualized my dream, to see panda in real. Its my dream from childhood. Each time when i bought panda plushies or quirky panda stuffs , its feel like my tiny steps to meet them..i am in my late twenties z but i always be the kid who wanna meet my cutie little big pandaaa😌...thank you for this vlog, this is going to be my favorite one.

  • @pradeepv327
    @pradeepv327 16 дней назад +3

    ആശംസകൾ ബ്രോ... ❤❤❤❤🙏🙏🙏🙏

  • @chitra757
    @chitra757 16 дней назад +6

    So sad you met an accident😮 Pray before starting travel. Good you all are fine

  • @simlajumon3210
    @simlajumon3210 16 дней назад +3

    Ella videoyum kanarundu❤ super❤ Miya is very cute ❤

  • @user-yn5gi8zj9w
    @user-yn5gi8zj9w 16 дней назад +3

    Many of the people don’t know the importance of this insurance also. And fight each other that’s our mentality every where .

  • @user-tt7rt3zj9w
    @user-tt7rt3zj9w 16 дней назад +3

    woah, i never been knew that there is place for panda like that. thanks suijth sir giving more knowledge like this and travel series which you're doing was very unique from others, really appreciate that you doing travel series out of your comfort zone. stay safe and happy journey.

  • @nizam_m0hd
    @nizam_m0hd 16 дней назад +57

    സ്ഥിരം പ്രേക്ഷകൻ 🙌🏻

  • @Role377
    @Role377 16 дней назад +12

    Panda Attack ചെയ്യും ട്ടോ ... കാണുമ്പോൾ ക്യൂട്ട് ആയിട്ട് തോന്നുന്നും .

  • @jayantheruvath9316
    @jayantheruvath9316 16 дней назад +21

    സഹീർ ഭായ് ഒന്നുംകൂടി ആക്ടീവാവൂ സഹീർ ഭായി !

  • @midhunnikhilnivas7072
    @midhunnikhilnivas7072 15 дней назад +2

    സുജിത്ത് ബ്രോ ecosport എന്നു പറഞ്ഞപ്പോൾ 1st inb ട്രിപ്പ്‌ ഓർമവന്നു 😍😍

  • @suprakashp.a8702
    @suprakashp.a8702 16 дней назад +1

    Full vibe ആണ് chengdu, വളരെ ഇഷ്ടപ്പെട്ടു 🎉🎉❤

  • @jaidevnarayan2049
    @jaidevnarayan2049 16 дней назад +3

    I don’t want Rishi to grow up he should remain that cute baby😊😅

  • @vichu2179
    @vichu2179 16 дней назад +3

    എന്ത് cute ആണ് panda കാണാൻ ❤️

  • @ithalsworldofbooks211
    @ithalsworldofbooks211 16 дней назад +10

    Bag maatanam ennath good decision ❤❤...ini video kandit varaam 😊😊

  • @user-fw4ws6lx8z
    @user-fw4ws6lx8z 16 дней назад +5

    Today's Video Views Amazing 🐼 Life Details Information 👌🏻 Videography Excellent 💪🏻👍🏻💪🏻👍🏻❤️❤️👌👌

  • @akhilknairofficial
    @akhilknairofficial 16 дней назад +9

    പാണ്ടകളെ കാണാൻ എന്ത് ക്യൂട്ട് ആണ്.. പാവങ്ങൾ ❤️😍

  • @khariharan9738
    @khariharan9738 16 дней назад +2

    Adipoli Super videos 🎉🎉

  • @deykrishna5141
    @deykrishna5141 15 дней назад +1

    Sujith Bro, Happy to note that this time your blog has been serially numbered. Thanks you have agreed my suggestion to number each episodes. Panda park is very rare and very fascinating. It is really an exciting experience with your comments and explanations!

  • @nihalkprakash8070
    @nihalkprakash8070 16 дней назад +4

    Great video

  • @jeessebastian7328
    @jeessebastian7328 16 дней назад

    Innathe video poli ❤️👌

  • @syamsree.1613
    @syamsree.1613 16 дней назад +4

    Ennegilum chendu shopping & visiting panda centre...My dream 😊❤❤❤

  • @vipinkyr6814
    @vipinkyr6814 16 дней назад +2

    Buy a vacuum compression zipper storage bags and hand pump and put clothes in it. It can free up lot of space in your backpack.

  • @MCB627
    @MCB627 16 дней назад +2

    Keep going brother ❤👍

  • @CR__Aliyan__YT
    @CR__Aliyan__YT 16 дней назад +2

    വളരെ അടിപൊളി വീഡിയോ.

  • @ajithkumar-gu5ib
    @ajithkumar-gu5ib 12 дней назад +1

    Fantabulous videos Sujith... Thank u for the feasts...❤❤❤

  • @amalbaby1043
    @amalbaby1043 15 дней назад +1

    😂ഇന്നത്തെ എപ്പിസോഡ് 👌😍😍😍😍 മൊതലാളീ, അങ്ങേരു ഒന്നു ചാർജ് ആയാൽ വേറെ ലെവൽ👌 😍😅😅😅😅 മിയ കൂടെ ഒന്നു കൗണ്ടറടിച്ചു തുടങ്ങിയാൽ ആഹാ...😍😍😍😍

  • @WOWSEETHIS
    @WOWSEETHIS 16 дней назад +1

    Pandaye kaanichappol ulla ...camera adipoli aanu ... iphone aanenkil athu mathi ini...nalla clarity

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 16 дней назад +1

    Panda detailing valare eshtapettu ❤

  • @divyareji8030
    @divyareji8030 16 дней назад +20

    Hai bro
    ഋഷിക്കുട്ടന്റെ സ്കൂൾപോകുന്ന വീഡിയോ ഉണ്ടാവോ

  • @sreejith2373
    @sreejith2373 16 дней назад +2

    Enth cute an panda..aa irunnu kaxhikunnath kanan ..❤

  • @mridangayathi
    @mridangayathi 16 дней назад +2

    AdiPwoli 😂😂okketthanne Ennaalum paandaye kaanaan poyitt aa Zahir bhayyede pant onn shradhikkamaayirunnu.

  • @philipgeorge7753
    @philipgeorge7753 16 дней назад +2

    Thank God all of you are safe without any injuries. Interesting to see Pandas & it's strange life styles.

  • @SumeshkichuVlogs
    @SumeshkichuVlogs 16 дней назад +1

    Pwolichu ❤️👌✌️

  • @FAKExBERLIN
    @FAKExBERLIN 16 дней назад +9

    പാണ്ടയെ കുറിച്ച് മനസ്സിലാക്കാൻ പറ്റി thankyou സുജിത് ബ്രോ❤

  • @pradeepkenath
    @pradeepkenath 16 дней назад +2

    Lucky you!Thank god no one was hurt.KL 2 UK by Auto.😀. Certain elements of your ears reminded us of Thilakan In Kilukkam hahah.❤❤❤ See ya tomorrow

  • @ramsheedramshi4483
    @ramsheedramshi4483 16 дней назад +4

    ഓട്ടോ ഡ്രൈവർ ചേച്ചി ❤

  • @Chackochen1993
    @Chackochen1993 15 дней назад +1

    നല്ലൊരു പാണ്ട വീഡിയോ 👍🏻👍🏻💙😊😊😊

  • @GeorgeThomasHealth
    @GeorgeThomasHealth 15 дней назад +1

    Glad the accident wasn't too bad. The hot pot is a cooking experience and looks so yummy. Pandas are one of the cutest animals. You are so lucky to have Mia with you otherwise the logistics would have been a nightmare.

  • @Sachu0369
    @Sachu0369 16 дней назад +2

    Shaeer bahi + sujith bro full on🔥🔥

  • @ramachandransubramaniam3753
    @ramachandransubramaniam3753 16 дней назад +1

    Good video,informative also

  • @munavirismail1464
    @munavirismail1464 16 дней назад +4

    1:14 സഹീർ ഭായ് 😂😂

  • @farishkhan4275
    @farishkhan4275 16 дней назад +2

    സഹീർ'കാകാന്റെ ' ചിരി 🥰,

  • @aneesbasheer9513
    @aneesbasheer9513 16 дней назад +2

    ഓട്ടോ യാത്ര😊😊😊😂❤❤

  • @Shahana.sharaf.1993
    @Shahana.sharaf.1993 16 дней назад +2

    Shaheer bai food kazhikunnadh kaanaann nalla rasaattooo 😊

  • @artcreation3251
    @artcreation3251 16 дней назад +1

    അടിപൊളി ഓട്ടോ ഇപ്പോൾ പൊളിച്ചു 😃👍🎉

  • @jaynair2942
    @jaynair2942 16 дней назад +2

    Chengdu rocks.! So many fascinating things.! Panda park is absolutely stunning with speckles and exemplary vast areas reserved for this animal.! I'm equally amazed by the food varieties and cooking methods.! China's the smell and sight of a well developed economy at all levels.! Thanks to Mia, you've no difficulties in communication.!

  • @mohandas3807
    @mohandas3807 16 дней назад +2

    Take care
    I love you're video
    Chaines sister smile always and helping always you're searching place❤

  • @ReeshnaVarun
    @ReeshnaVarun 16 дней назад +1

    ഓട്ടോയിൽ ഉള്ള യാത്ര കിടു ❤

  • @Rahul-iu7jl
    @Rahul-iu7jl 12 дней назад +1

    poli video
    12.15 pavam saheer bhai 😀😀

  • @nasflix_2.0
    @nasflix_2.0 16 дней назад +5

    Miya change'style finally...😅

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE 16 дней назад +3

    ഇട്ടപാടെ കാണണം. എനിക്ക് കണ്ടേപ്പാറ്റു 🥰🥰🥰

  • @jayasridhar5662
    @jayasridhar5662 16 дней назад +1

    Take care and stay healthy Sujit

  • @nithinprasad864
    @nithinprasad864 16 дней назад +1

    Panda pwoli ❤

  • @deviharidas1074
    @deviharidas1074 16 дней назад +3

    Hello bro video super ,miya dresses super shaheerbai super all the best❤❤

  • @rajaneeshvg
    @rajaneeshvg 16 дней назад +2

    Red Auto chechi & travel kolaaam 😅Panda - Research Centre videos super anu 😊 Accident 😮 take care

  • @sukeshbhaskaran9038
    @sukeshbhaskaran9038 16 дней назад +1

    Wonderful Great beautiful congratulations hj Best wishes thanks

  • @shajijohnvanilla
    @shajijohnvanilla 16 дней назад +1

    Great ❤

  • @Xox003
    @Xox003 16 дней назад +1

    Powli Food 👌🏻👌🏻