HbA1cയെ കണ്ണുമടച്ച് വിശ്വസിക്കാമോ? | Dr.Satish Bhat's | Diabetic Care India

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #hba1c #diabetes
    youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100

Комментарии • 53

  • @mrchandranmanjankal407
    @mrchandranmanjankal407 Год назад +3

    വളരെ സത്യസന്ധമായ വെളിപ്പെടുത്തലുകൾ.....
    ഒരു പാട് ആശങ്കകൾ മാറാൻ സഹായിച്ചു.....
    ഒരുപാട് നന്ദി ഡോക്ടർ....🎉

  • @MohanKumar-is6so
    @MohanKumar-is6so Год назад +2

    വളരെ രസകരവും വിജ്ഞാനപ്രദവും അങ്ങയുടെ അറിവും വിവരണവും. അങ്ങയ്ക്ക് നന്ദി നമസ്ക്കാരം

  • @raainatravelo
    @raainatravelo Год назад +2

    Good information for us 👍 great job

  • @chandrancheruvalath7639
    @chandrancheruvalath7639 9 дней назад

    How is this average calculated? Would you please explain?

  • @Annz-g2f
    @Annz-g2f Год назад +4

    Thank you Dr. Which test is apt?

  • @abdullack4577
    @abdullack4577 Год назад +1

    what about the medicins other than sugar medicins....? did it interact?

  • @venugopalnair5800
    @venugopalnair5800 Год назад +2

    Very useful information. Thanks Dr. sir

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +2

    Very good information 🎉

  • @jayanthiramambal6927
    @jayanthiramambal6927 Год назад +2

    This happened to me. Good solution

  • @elsyaniyan6334
    @elsyaniyan6334 Год назад +1

    Good information

  • @stephenvarghese3657
    @stephenvarghese3657 Год назад +3

    If not consistent what is the use of Hba1c

  • @casediary2147
    @casediary2147 Год назад +22

    പലപ്പോഴും ഇങ്ങേര് വിഷയങ്ങളെ പറഞ്ഞ് കൺഫ്യുസ് ഡ് ആക്കുകയാണ് ചെയ്യുന്നത്. ഇങ്ങേര് പറയുന്ന പ്രകാരം, എന്തടിസ്ഥാനത്തിലാണ് ഡോക്ടർമാർ രോഗികളെ ചികിത്സിയ്ക്കുന്നത്? ഏതു ടെസ്റ്റാണ് ഇവർ ആശ്രയിയ്ക്കുന്നത്? ഇവിടെ ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ ഇത് ഡോക്ടർമാർ തമ്മിലാണ് ചർച്ച ചെയ്യണ്ടത്. ഒരിയ്ക്കലും പബ്ലിക്കിനോടല്ല.

  • @sobhanapillai6417
    @sobhanapillai6417 Год назад +11

    സാധാരണക്കാർ എന്തു ചെയ്യും? അവർക്ക് രണ്ടും മൂന്നും ദിവസം hba1c test ഒന്നും ചെയ്യിക്കാൻ പറ്റില്ലല്ലോ. By chance ഡോക്ടറെ കാണാൻ പോകുന്ന ദിവസം കൂടുതൽ ആയാലും കുറവായാലും കുഴപ്പം അല്ലേ. Actually ഈ video ഞങ്ങളെ confused ആക്കി.

  • @AnsarNv-er4ei
    @AnsarNv-er4ei Год назад

    I am a shuger patient can eat avacado seed ?

  • @abdulhameedbaquar1228
    @abdulhameedbaquar1228 Год назад +5

    അപ്പോൾ നിങ്ങൾ ഇതിന്റെ അടിസ്ഥാനത്തിൽ അല്ലെ മരുന്ന് കുറി 16:01 ക്കുന്നത് സാധാരണക്കാർ എന്ത് ചെയ്യണം

  • @prpkurup2599
    @prpkurup2599 Год назад +12

    ഇവിടെ ഞങൾ ഏതു test നേ ആണ് വിശ്വസിക്കേണ്ടത് ഏതു test ആണ് വിശ്വസിനിയം ഏല്ലാവർക്കും എല്ലാ ദിവസവും hba1ചെക് ചെയ്യാൻ സാധിക്കുമോ അപ്പോൾ അതിനെ കുറിച്ചും ഒരു വീഡിയോ sir ചെയ്യണം

    • @sobhanapillai6417
      @sobhanapillai6417 Год назад +1

      Of course, you should give a clear advice, doctor.

  • @zakkeersaidalavi7205
    @zakkeersaidalavi7205 Год назад +6

    മൊത്തത്തിൽ പറഞ്ഞാൽ കാലാവസ്ഥാപ്രവചനം പോലെയാണ്പരിശോധനാഫലങ്ങൾഎല്ലാംപെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്

  • @subhadramenon2720
    @subhadramenon2720 Год назад

    Excellent and informative video today. Thanks a lot, Doc😊

  • @prpkurup2599
    @prpkurup2599 Год назад +2

    നമസ്കാരം sir 🙏

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Год назад +4

    🤔DR. ഒന്നും മനസിലാവുന്നില്ല... ആരെ വിശ്വസിക്കണം???

  • @sailajasashikumar4667
    @sailajasashikumar4667 Год назад +1

    Dr...so how do we keep a check on blood sugar levels? Should we actually go by the numbers?

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад

      Thanks for your comments. This video was meant to make you aware of the pitfalls of going by the HbA1c alone. Like with any other investigation, it's not to be taken in isolation. Thanks once again...

  • @terleenm1
    @terleenm1 Год назад

    Hb കുടുതൽ ഉണ്ടെങ്കില് HbA 1c കുടുതൽ ആവാം.. കാരണം minor thalassemia ഉള്ളവർക്ക HbA 1c പൊതുവേ കുറവായി കാണാറുണ്ട് പക്ഷേ കുറച്ച് കുടി hb അതായത് 12ന് അടുത്ത് ഉള്ളപ്പോൾ Hba1c കുടുതൽ ഉണ്ടായ അനുഭവം എനിക്കുണ്ട്. 😊

  • @arshadmoosa5302
    @arshadmoosa5302 Год назад +1

    Totally confused-

  • @vijuvarghese2500
    @vijuvarghese2500 Год назад +1

    Oru onu onnara parichayakkary.0num parayunnilla . 3 divasam aduppichu HBA1C test cheyyan kanicha Aa Manasu

  • @geethaprabhu2902
    @geethaprabhu2902 Год назад

    Why not sensor patch ? It has continuous monitoring.

  • @georgejoseph8099
    @georgejoseph8099 Год назад +4

    വാചകമടിക്കാതെ ശരിയായ രീതി എന്തെന്ന് പറയുക. confused ആക്കരുത്

    • @Guest-uo3rp
      @Guest-uo3rp Год назад

      എല്ലാം അനിശ്ചിതം

  • @tuguhjvbj1671
    @tuguhjvbj1671 Год назад

    HBA1C ചെക്ക് ചെയ്യുമ്പോൾ സാധാരണ ചെയ്യുന്ന ഭക്ഷണത്തിന് മുമ്പും ഒന്നര മണിക്കൂർ കഴിഞ്ഞുള്ള ചെക് ചെയ്യുക രോഗിക്കും ഡോക്ടർക്കും കാര്യം മനസ്സിലാകും

  • @shankaranbhattathiri6741
    @shankaranbhattathiri6741 Год назад

    👍👍👍👍

  • @thuruthelmuhammedmytheenku6160
    @thuruthelmuhammedmytheenku6160 Год назад +1

    Totally confused

  • @badushasha5461
    @badushasha5461 Год назад +3

    ഒന്നും മനസ്സിലായില്ല സാറേ എന്താ പറയുന്നേ ഇത്രയും നാളും സാർ പറഞ്ഞിരുന്നത് എച്ച് ബി എ വൺ സി ആണ് ചെക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ലത് എന്നാണ്

  • @mohdmattubhr5486
    @mohdmattubhr5486 Год назад +3

    ഇത് പ്രകാരം ആണ് മരുന്ന് തരുന്ന ഡോക്ടർ മാർ ആർക് ഗുണം മരുന്ന് മുതലാളിക്

  • @ravic724
    @ravic724 Год назад

    First let the doctors clear the confusion among themselves before being presented before public. They are morally bound to do that. They are members of responsible organisations and attend several seminars sponsored by different groups in the medical world.

  • @vpsmtx
    @vpsmtx Год назад +13

    ആദ്യം നിങ്ങളെ ആണ് വിശ്വസിക്കാൻ പാടില്ലാത്തത്

    • @nachusnachus5294
      @nachusnachus5294 Год назад +2

      എസ് ഇയാൾ പറഞ്ഞു പേടിപ്പിക്കും

  • @purushothamanmp2779
    @purushothamanmp2779 Год назад +3

    ഇതിൽ ഇയാൾ പലതും മാറ്റി പറയും രോഗം വന്നാൽ വിധി oronnam പോലും നമ്പരുത് ഒക്കെ കള്ളൻ മാർ അല്ലേ എന്നു ഒരുതോന്നുന്നു

  • @jithjos
    @jithjos Год назад +10

    അപ്പോൾ ഈ പരിശോധനകളിൽ ഒരർത്ഥവുമില്ല. അല്ലേ?

  • @appukuttanvk3146
    @appukuttanvk3146 Год назад +1

    May be the Doctor is running out of subjects.

  • @kumareteam
    @kumareteam Год назад

    Hba1c നോർമൽ ആയാൽ മാത്രം പോരാ ഫാസ്റ്റിങ് ഇൻസുലിൻ ലെവൽ കൂടി നോർമൽ ആക്കണം മരുന്നുകൾ ഇൻസുലിൻ ലെവൽ കൂട്ടുമ്പോൾ അത് കൊഴുപ്പടിയുന്നത് കൂട്ടുന്നു വെയിറ്റ് കൂടുന്നു ഫലം ഫാറ്റിലിവർ പോലെ കൂടുതൽ സങ്കീർണ്ണതകൾ ഡോക്ടർമാർക്ക് നല്ലതാന്ന്😂

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Год назад +1

    ഈ രോഗി പ്രേമഹ ചികിത്സയിൽ ഉള്ള ആളാണോ

  • @IDF-citrŕes
    @IDF-citrŕes Год назад +2

    Aake Motham business......no treatment...no science... no technology

  • @shajikumaran1766
    @shajikumaran1766 Год назад

    ഹ്ഹ്ഹ്‌ എനിക്ക്‌ 5.3 ആണു കിട്ടിയത്‌..രണ്ട്‌ നേരം ഇസ്റ്റമെറ്റ്‌ 500 ഗുളിക കഴിക്കുന്ന എനിക്ക്‌ ഡയബറ്റിക്‌ ഇല്ല.. 😅
    അതായത്‌ ഈ ടെസ്റ്റും രണ്ടും മൂന്നും അഞ്ചും തവണ ചെയ്ത്‌ ശരാശരി കാണണമെന്ന്.. 1500 രൂപക്ക്‌ മേലേ മുടക്കണം 😅

  • @haris7135
    @haris7135 Год назад +2

    അ൦ബീനി യേകാൾ ഇമ്മിണി ബലൃ ബരുമാന കാരനായ ഞമ്മ

  • @krishnankutty8109
    @krishnankutty8109 Год назад

    Good interpretation, thank u sir

  • @mayanair8515
    @mayanair8515 Год назад +1

    Nice information Thankyou Dr

  • @nisarkarthiyatt5793
    @nisarkarthiyatt5793 Год назад

    👍