നീക്കങ്ങൾ എല്ലാം പിഴച്ചു.. എന്ത് ചെയ്യണമെന്നറിയാതെ പിണറായി l pinarayi vijayan arif mohammad khan

Поделиться
HTML-код
  • Опубликовано: 9 окт 2024
  • നീക്കങ്ങൾ എല്ലാം പിഴച്ച് പിണറായി.. ഗവർണറുടെ രോമത്തിൽ തൊടില്ല.
    #Ordinance #Governor #Chancellor #arifmohammadkhan #PinarayiVijayan#keralagovernor

Комментарии • 1,1 тыс.

  • @somarajakurupm4328
    @somarajakurupm4328 Год назад +849

    ഗവണ്ർ ചെയ്യുന്ന ഭരണഘടനാപരവും നിയമപരവുമായ എല്ലാ നടപടികളും കേരളത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ളതാണ് എന്ന തിരിച്ചറിവ് കേരളത്തിലെ ജനങ്ങൾക്കുണ്ട്. ബിഗ് സപ്പോർട്ട് ഹോനോറാബിൾ ഗവണ്ർ

    • @hareeshkumar3351
      @hareeshkumar3351 Год назад +11

      അടിമകൾക്ക് അത് ഇല്ലല്ലേ

    • @sujathaj4108
      @sujathaj4108 Год назад +10

      ഹോണറബിൾ

    • @HN-ud8nj
      @HN-ud8nj Год назад +3

      @@sujathaj4108 ഉവ്വ്

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Год назад +6

      ഗവർണർ പൂർണമായും ശരി ആണ് എന്നാൽ പ്രതിപക്ഷo വെറുതെ ഞഞ്ഞാ പിഞ്ഞാ പറഞ്ഞു കളിക്കുന്നു ഭരണഘടന അനുസരിച്ചു മുന്നോട്ടു പോകുന്ന ഗവർണർ കൊപ്പം പ്രതിപക്ഷo അണിനിരക്കൻ സമയമായി ഗവർമെന്റ് അഹങ്കാരം വെടിഞ്ഞു ഉന്നത വിദ്യ ഭ്യാസ മേഖല യിൽ നിന്നും പാർട്ടി കാരെ മാറ്റി കഴിവുള്ള. ആളുകളെ വയ്ക്കുക കഴിവും പ്രാപ്തി യും ഉള്ള പാർട്ടിക്കാർ മത്സരിച് മുന്നോട്ട് വന്നു നിൽക്കട്ടെ ..

  • @karunakarankadiyaan648
    @karunakarankadiyaan648 Год назад +509

    ഗവർണരുടെ , നിലപാട് 100 % ശരിയാണ്, ധാർഷ്ട്യത്തിന് മുന്നിൽ ,മുട്ടുമടക്കാത്ത, ഗവർണർക്ക്, ബഹുമാനത്തോടെ, സല്യൂട്

  • @jcadoor204
    @jcadoor204 Год назад +493

    അഴിമതിയും , സ്വജനപക്ഷപാദവും . പിൻവാതിൽ നിയമവും ആഗ്രഹിക്കാത്തവർ എന്നും ഗവർണ്ണർക്കൊപ്പം💥🙏

    • @alusmedia8335
      @alusmedia8335 Год назад +4

      Yes

    • @shajinirappil3017
      @shajinirappil3017 Год назад

      ശരിക്കും പറഞ്ഞാല്‍ നക്കാപിച്ചക്കായി അമ്മയെ വെരെ കൂട്ടികൊടുപ്പ് നടത്തുന്ന ചില രാഷ്ട്രീയ അടിമ പിമ്പുകള്‍ മാത്രമാണ് പിണറായി വിജയന്‍ നടത്തുന്ന അഴിമതി ഭരണത്തിന് പിന്‍തുണക്കുന്ന ഊഛാളികള്‍,

    • @SunilKumar-cc7em
      @SunilKumar-cc7em Год назад +1

      അത് വേണം :..എന്നതിനല്ലേ ബില്ല്'' ''

    • @sreekala469
      @sreekala469 Год назад +1

      👍🏻

    • @moses9118
      @moses9118 Год назад +1

      ഇൻക്യുലാബിനും മുഷ്ടി ചുരുട്ടലിന്റെയും യുഗത്തിന്റെ കാലം കഴിഞ്ഞു സഖാക്കളേ. ഇരുമ്പ് മറ മാറ്റിക്കഴിഞ്ഞു.

  • @sva481
    @sva481 Год назад +1291

    ഗവർണറാണ് കേരളത്തിൻെറ ഏക പ്രതീക്ഷ.യഥാർത്ഥ ഭരണാധികാരി .കട്ട സപ്പോർട്ട് ഗവർണർ

    • @anianu-nm9ql
      @anianu-nm9ql Год назад +57

      ഒറ്റയാൾ പ്രതിപക്ഷം

    • @rajum.george3432
      @rajum.george3432 Год назад +43

      ശരിക്കും...ഇവരെയാണ് അന്ധം കമ്മികൾ എന്ന് പറയുന്നത്.

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ Год назад +19

      👍👍👏👏👏

    • @shajimanoj1180
      @shajimanoj1180 Год назад +17

      Correct 👍🏻👍🏻👍🏻

    • @NM-zi5kx
      @NM-zi5kx Год назад +17

      @@ഷേവ്റാഫ..ഹ്ഹഹ 👍💪

  • @rajeshvarvind378
    @rajeshvarvind378 Год назад +243

    കേരളത്തിന്റെ അഴിമതി നിറഞ്ഞ ഏഴ് വര്‍ഷക്കാലം. ഏത് അഴിമതിയ്ക്കും പകല്‍ പോലെ തെളിവുകളും. എന്നിട്ടും നോക്കുകുത്തിയായ പ്രതിപക്ഷത്തിന് ചെയ്യാന്‍ കഴിയാത്തത് ഒരു അന്യനാട്ടുകാരന്‍ ഒറ്റയ്ക്ക് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ഒരു Big Salute

  • @karthikeyanpn6454
    @karthikeyanpn6454 Год назад +324

    കേരളത്തിലെ.പ്രതിപക്ഷത്തിൻ്റെ ജോലി ചെയ്യുന്ന ശ്രീ ആരിഫ് മുഹമ്മദ് ഖാൻ സർ നന്ദി നമസ്കാരം സർ

    • @skpcreations6314
      @skpcreations6314 Год назад +8

      കേരളത്തിൽ പ്രതിപക്ഷത്തിന്റെ ജോലി ചെയ്യുന്നത് ഗവർണർ ആണ് സതീഷിനെ ഇന്നീ വിശ്രമിക്കാം

    • @rajeevnair7133
      @rajeevnair7133 Год назад +1

      Absolutely yes

  • @sva481
    @sva481 Год назад +395

    ഗവർണർ എന്ന യാഥാർത്ത ഇരട്ട ചങ്കന് മുന്നിൽ പിടിച്ചുനിൽക്കാൻ മുഖ്യന് ആകില്ല.ഗവർണർക്ക് കട്ട സപ്പോർട്ട് .

    • @csatheesc1234
      @csatheesc1234 Год назад

      മുണ്ടിൽ മുള്ള്യോ ഇല്ലേ ആ ആർക്കറിയാം

  • @ayyappadask.a8376
    @ayyappadask.a8376 Год назад +447

    ഗവർണർക്ക് ഒപ്പം നിൽക്കും ജനങ്ങൾ.കാരണം പറയുന്നത് വ്യക്തമാണ് സത്യമാണ്.

  • @anilkumarvijayan7952
    @anilkumarvijayan7952 Год назад +274

    ഗവർണർക്ക്‌ കട്ട സപ്പോർട്ട്

  • @antonycherian8117
    @antonycherian8117 Год назад +147

    ഗവർണർ സത്യസന്ധനാണ്
    സത്യം ജയിക്കണം.

  • @muralirs1469
    @muralirs1469 Год назад +343

    കേരളത്തില്‍ ഇപ്പോഴാണ് ഗവര്‍ണര്‍ എന്ന സ്ഥാനം ഉണ്ടെന്ന് ജനങ്ങൾ അറിയുന്നത്..

    • @wwctw
      @wwctw Год назад +13

      ഇതുവരെയുള്ള സാമദ്രോഹികൾ കനത്ത ശമ്പളവും പറ്റി സുഖവാസം നടത്തി ഒരു ജോലിയും ചെയ്യാതെ ഉല്ലസിച്ചു. വരുന്ന ഫയലിലെല്ലാം റബ്ബർ സ്റ്റാമ്പടിക്കാൻ പി യെ യുടെ ജോലി.

    • @subhaak7085
      @subhaak7085 Год назад +1

      ഞാൻ ഇന്നലെ പറഞ്ഞ അതേ വാക്കുകൾ......

    • @k.bbabichan4924
      @k.bbabichan4924 Год назад +2

      TN ശേഷന് ശേഷം ആരിഫ് മുഹമ്മദ് ഖാൻ
      💪💪💪💪💪

    • @rahultnnambiar9251
      @rahultnnambiar9251 Год назад

      Very good murali rss. 😁😁👍👍

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ Год назад +391

    നാടിനൊപ്പം, നന്മക്കൊപ്പം, ഗവർണ്ണർക്കൊപ്പം..സപ്പോർട്ട് ഗവർണർ 💞💞

    • @yumnafashions1195
      @yumnafashions1195 Год назад +1

      BJP ഭരിക്കുന്ന ഗുജറാത്തിൽ ആരാണ് ചാൻസിലർ :- ..

    • @sreekumar6250
      @sreekumar6250 Год назад +1

      അവിടെ ഇവിടത്തെ പിണു നാറി സർക്കാർ ഉന്നത വിദ്യാഭ്യാസത്തെ തകർക്കാർ നടത്തുന്നത് പോലെ യുള്ള തറ കളികൾ ഇല്ല.

    • @yumnafashions1195
      @yumnafashions1195 Год назад +2

      @@sreekumar6250 ഇതെ പ്രശ്നം മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ അവിടെ ഉണ്ടായിരുന്നു അന്ന് മോദി ബില്ല് കൊണ്ട് വന്നപ്പോൾ ഗവർണ്ണർ ഒപ്പിട്ടില്ല കേന്ദ്രത്തിൽ കോൺഗ്രസ്റ്റായിരുന്നു. അതായത് ആസനം നക്കികളെയാണ് ഗവർണ്ണർമാരാക്കുന്നത് ഓൾ ഇന്ത്യ ലവലിൽ നോക്കുമ്പോൾ കേരളത്തിന്റെ അടുത്ത് പോലും വരില്ല ഗുജറാത്ത്

  • @abhijithkss7029
    @abhijithkss7029 Год назад +193

    സ്വയം കുഴിച്ച കുഴിയിൽ താൻ തന്നെ വീണ അവസ്ഥയിൽ ആയി കേരള മുഖ്യൻ

  • @josephreetha9974
    @josephreetha9974 Год назад +142

    ഗവർണർക്ക് കട്ട സപ്പോർട്ട് 👍

  • @SathishKumar-xn7zc
    @SathishKumar-xn7zc Год назад +107

    പ്രതിപക്ഷം ഇല്ലാത്ത കേരളത്തിൽ ഗവർണറിൽ ആണ് പ്രതീക്ഷ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ajayanarimmal2813
    @ajayanarimmal2813 Год назад +94

    ഇവിടെ എല്ലാത്തിനും നിയമമുണ്ട്... കേന്ദ്രത്തെ തോൽപിക്കാനാവില്ല.... ഭരണഘടന അനുസരിച്ചേ എല്ലാം നടക്കു.... 🙏

  • @akumar7723
    @akumar7723 Год назад +168

    എന്ത് ചെയ്യണം എന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതം. നാടിനും നാട്ടുകാർക്കും വേണ്ടി ഭരിക്കുക. ബന്ധുക്കളെയും പാർട്ടിക്കാരെയും ഒരകലത്തിൽ നിർത്തുക.

    • @luckymathew2946
      @luckymathew2946 Год назад +4

      എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം..!!

    • @harikumarbnair3136
      @harikumarbnair3136 Год назад

      Moshtichcha paisa ellam sarkari thirichchadakkuka

  • @imailumailymail
    @imailumailymail Год назад +493

    കമ്മി മുഖ്യൻ വന്നു പെട്ടത് ചങ്കുറപ്പുള്ള ഞങ്ങൾ സാദാരണകാരുടെ നായകന്റെ മുന്നിൽ ആയിപ്പോയി ... കമ്മി മുഖ്യൻ കരുതിയ ആളല്ല ഞങ്ങളുടെ ആരിഫ് മുഹമ്മദ് ഖാൻ ❤️🔥💪

    • @sajeevbk5727
      @sajeevbk5727 Год назад

      അഴിമതി തൊട്ടു തീണ്ടിയിട്ടില്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നത്.അവർ നിയമിച്ച താണ് ഗവര്ണരെ.

    • @rajanvelayudhan7570
      @rajanvelayudhan7570 Год назад

      വിദ്യാമന്ത്രിയെ മധ്യസ്തനായി വിട്ടാൽ ശരിയാവും

    • @ravanan545
      @ravanan545 Год назад +1

      🙏🏼🙏🏼🙏🏼♥️💕🌷

    • @csatheesc1234
      @csatheesc1234 Год назад

      അന്തം കമ്മിക്ക് എന്തും പറയാം എന്നത് പൊളിഞ്ഞു ഗവർണറുടെ അടുത്ത് ഒരു പണിയും നടക്കുന്നില്ല ലവന്മാരുടെ

  • @radhamanivs7433
    @radhamanivs7433 Год назад +202

    Governor മുന്നോട്ട് പോകുന്നത് വരും തലമുറയ്ക്ക് വേണ്ടി അല്ലാതെ ഒരാളെ കൊണ്ട് ലോകം അവസാനിക്കുന്നില്ലല്ലോ 👍

  • @josephthomas5623
    @josephthomas5623 Год назад +387

    പാർട്ടിയോ, നേതാളോ അല്ല രാജ്യം ശക്തമാക്കുക ആണ് പ്രദാനം 🙏🙏🙏🙏🙏

    • @karunakarankadiyaan648
      @karunakarankadiyaan648 Год назад +5

      പ്രദാനമല്ല, സുഹൃത്തേ , പ്രധാനം

    • @sudheeshmssudheeshms2748
      @sudheeshmssudheeshms2748 Год назад +1

      😍😍

    • @sureshs4174
      @sureshs4174 Год назад +4

      അര കോടി മുടക്കി ഒരു നിയമോപദേശം കുടി നേടാമല്ലോ

    • @vikas1488
      @vikas1488 Год назад +2

      അച്ചായൻ പറഞ്ഞതാണ് ശരി

    • @annammajacob15
      @annammajacob15 Год назад +1

      @@karunakarankadiyaan648 ഇതു പോലെ എത്ര തെറ്റുകളാണെന്നോ ഡെയിലി കാണുന്നത്

  • @sudhasundaram2543
    @sudhasundaram2543 Год назад +122

    ബഹുമാനപ്പെട്ട ഗവർണ്ണർ മുന്നോട്ടു പോവുക ജനങ്ങൾക്കുവേണ്ടി👍👍👍

  • @manoharanmangalodhayam194
    @manoharanmangalodhayam194 Год назад +154

    സ്വജന പക്ഷപാതത്തിനെതിരെ, ഗവര്ണര്ക്കൊപ്പം...❤️❤️

  • @greenworld9981
    @greenworld9981 Год назад +742

    ഞാൻ ഒരു മുസ്ലിം ലീഗുകാരൻ ആണ്. പക്ഷെ ഈ വിഷയത്തിൽ ഗവർണറോടൊപ്പം.

    • @yumnafashions1195
      @yumnafashions1195 Год назад +5

      ലീഗേ ... ഗുജറാത്തിൽ ആരാണ് ചാൻസിലർ അറിയുമോ ..അവിടെ
      ഗവർണ്ണർ വെറും റബർ സ്റ്റാമ്പാണ്
      ലീഗേ ട്ടാ ..........

    • @vikas1488
      @vikas1488 Год назад +59

      എന്ത് പറഞ്ഞാലും കമ്മി അപ്പം എടുത്തിടും.... ഗുജറാത്ത് ... ഉത്തർപ്രദേശ😱😱😱

    • @yumnafashions1195
      @yumnafashions1195 Год назад +6

      @@greenworld9981 ഈ ഗവർണ്ണറണ്ണൻ ന്റെ ഷബാനു കേസിലെ നിലപാടെന്താണെന്നറിയോ.. ബിരിയാണി ചെമ്പേ ---..

    • @yumnafashions1195
      @yumnafashions1195 Год назад +1

      @@vikas1488 എന്താ ഗുജറാത്ത് ഇന്ത്യയിലല്ലേ... അവിടെ ഗവർണ്ണർക്കില്ലാത്ത അധികാരം ഇവിടെ എന്തിനാ .. കുട്ടാ....

    • @vikas1488
      @vikas1488 Год назад +40

      @@yumnafashions1195 അണ്ണന്റെ വീട്ടിലെ കാര്യം നോക്കാതെ അയൽപക്കത്തെ വഴക്ക് പറഞ്ഞ് നിർവൃതി കൊള്ളുവാണല്ലേ ....

  • @arun.a.mudaliar5847
    @arun.a.mudaliar5847 Год назад +318

    I support our honorable Governor of Kerala for standing with justice and people.🙏

    • @knvalsa1520
      @knvalsa1520 Год назад

      Chirilkam parayanum aarumillata avastail daivatinye edapedal pole governator nannai

  • @narayanannarayanan3944
    @narayanannarayanan3944 Год назад +256

    ഗവർണ്ണർക്ക് പിന്തുണ.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Год назад +190

    FULL SUPPORT TO OUR GOVERNOR.🙏🙏🙏❤🙏🙏🙏

    • @flowers_comedy-.
      @flowers_comedy-. Год назад +1

      Gavarnarke keralathinte poorna saporte nalla oru manushan the rande kollatheke pezesanal stafine vekunnadh sare alla ennam valare kooduthalanu avide thudange viyojipum verupum nalladh aanallo adheham chayunnadhe janangalude onnadangam pinthuna undallo

  • @sudhisukumaran8774
    @sudhisukumaran8774 Год назад +127

    പീപ്പിടിയെ പേടിച്ച് മാളത്തിൽ ഒളിച്ച പ്രതിപക്ഷമേ അടുത്ത ഇലക്ഷൻ എങ്കിലും പുറത്തു വരുമോ

    • @premkumarkp465
      @premkumarkp465 Год назад +2

      In doubt

    • @prabhakaranps4849
      @prabhakaranps4849 Год назад +3

      T.N. ശേഷനു ശേഷം പദവിയുടെ അധികാരം എന്തെന്ന് കാണിച്ചു കൊടുത്ത ഗവർണ്ണർക്ക് ആയിരം അഭിവാദ്യങ്ങൾ🙏

  • @jainjoseph9311
    @jainjoseph9311 Год назад +116

    ഗവർണർ ആണ് ശരി,സാഹക്കാൾക്ക് പോലും ഗവർണർ ശരിയാണ് എന്ന് മനസിലായി

  • @josealapadan5964
    @josealapadan5964 Год назад +89

    Full support to Kerala governor Arif Mohammed Kahn and his stand. Congratulations Mr Sajan 👍👍

  • @thomassebastian4034
    @thomassebastian4034 Год назад +88

    ഒരു ഗവർണറുടെ ശക്തി ഇപ്പോഴാണ് അറിയുന്നത്..... 🙏🏻

    • @vijayanb5782
      @vijayanb5782 Год назад

      നുണയുടെ രാജാവും മക്കളും. നുണകൾ തന്നെ പ്രജകൾ പിന്നെ കുറെ സഹനം മാത്രം അറിയുന്ന ഭക്ത ജനങ്ങളും... വിധി സഹിക്കാ...

  • @sajeevmbege53mb26
    @sajeevmbege53mb26 Год назад +62

    ബിഗ് സല്യൂട്ട് അഭിവാദ്യങ്ങൾ

  • @santhoshm5135
    @santhoshm5135 Год назад +98

    Governor is right...
    Big salute ....governor..

  • @sowdamini7311
    @sowdamini7311 Год назад +546

    വിജയൻ ഇന്ത്യൻ പ്രധാനമന്ത്രി ആണ് എന്ന വിചാരത്തിൽ ആണ് ഇരിക്കുന്നത്. ഇയാളുടെ കീഴിൽ ആണ് ഗോവെർണോർ എന്ന ധിക്കാരം കൈയിൽ ഉണ്ട്. അതു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ എല്ലാം ശരിയാകും

    • @thomasjohn2549
      @thomasjohn2549 Год назад +10

      ഭാഗ്യം....
      യമദേവനാണെന്ന് തോന്നാത്തത്..
      🙆😷🙆😷🙆

    • @nootham7152
      @nootham7152 Год назад +4

      Aa vidditha vicharam appozhe mari ka num. Ippol kayyum kalum ittu adikunundavum.

    • @awsomengpgaming6324
      @awsomengpgaming6324 Год назад +2

      Situation of CM is what happened to Aurangazeb. There are many people to give him advices, including those hired by the CM. No doubt the end will be unexpected.

    • @valuablechildhood766
      @valuablechildhood766 Год назад +2

      Indian pradhanamantri annennalla...bharanakhadanayude pithavu 😁😁

    • @kndevaki6258
      @kndevaki6258 Год назад +2

      👍👍👍👍👏👏👏👍

  • @josephaugustinefernandes9214
    @josephaugustinefernandes9214 Год назад +65

    നീതിയുടെ, തിരി നാളമായി, ജ്വലിച്ച് നില്‍ക്കുന്ന ഗവർണ്ണർ ആരിഫ്ഖാൻ, കേരള രാഷ്ട്രീയത്തിൽ,പ്രത്യാശയുടെ ഒരു പുത്തനുണർവ്വ് സൃഷ്ടിച്ചിരിക്കുകയാണ്

  • @jameskk8191
    @jameskk8191 Год назад +52

    Hon. Governor
    As a senior citizen of Kerala and India I fully support you for your courageous actions against Kerala Gov. especially in the case of Lokayuktha and the bloody pensions given to political pvt secretaries of ministers.

  • @marykuttychacko100
    @marykuttychacko100 Год назад +74

    Full support for our governor.

  • @rejithomas1778
    @rejithomas1778 Год назад +83

    Full support Governor ❤❤❤

  • @sijimolmathew6398
    @sijimolmathew6398 Год назад +89

    ഗവർണർ 100%👍👍👍

  • @radhikacr2975
    @radhikacr2975 Год назад +73

    . സത്യം പറഞ്ഞാൽ ഇപ്പോ എനിക്ക് ഒരു പാട്ടാണ് ഓർമ്മ വരുന്നത്. അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാൽ . നരകികട്ടെ അങ്ങനെ കിടന്ന് ഞെരി പിരി കൊള്ളട്ടെ കമ്മി സർക്കാർ . അതു കാണുമ്പോൾ എന്റെ ഉള്ളിൽ ഉണ്ടാകുന്ന സന്തോഷം വളരെ വളരെ വലുതാണ്😅😅😅😅😅😅😅😅😅

    • @bharatmatakijai7081
      @bharatmatakijai7081 Год назад +1

      കമ്മികൾ ഒന്ന് അനുഭവികട്ടെ ... കുറെ പേരുടെ ശാപമുണ്ട്. പിണറായിക്കും കമ്മ്യൂണിസ്റ്റ്കാർക്കും

  • @isree71
    @isree71 Год назад +62

    ഗവർണർ അഴിമതിക്കെതിരെ പൊരുതുന്നു. മുഖ്യന്റെ തന്നിഷ്ടം നടക്കില്ല. ജനം ഗവർണറുടെ കൂടെ തന്നെ

  • @dharneendranv4438
    @dharneendranv4438 Год назад +42

    🙏 ഇവിടെ നീതിയും ന്യായവും വിജയിക്കട്ടെ 🙏🙏🙏🙏🙏🙏

  • @santhosh-js4dt
    @santhosh-js4dt Год назад +96

    പ്രതിപക്ഷ നേതാവിന്റെ ശമ്പളം കൂടി ഗവർണർക്ക് കൊടുക്കണം

  • @franciskurian5669
    @franciskurian5669 Год назад +42

    Great support to our dear governor 👍👍👍👍❤️❤️❤️❤️

  • @satheeshkumar710
    @satheeshkumar710 Год назад +34

    Big salute to the governer sir we the Kerala people with you

  • @josejoseph3593
    @josejoseph3593 Год назад +26

    ഫുൾ support to our governer

  • @murugank.murugan3859
    @murugank.murugan3859 Год назад +22

    ഇങ്ങനെ ജനപിന്തുണയില്ലാത്ത മുഖ്യൻ കേരളചരിത്രത്തിലാദ്യം .ജനങ്ങൾ ഗവർണ്ണർക്കൊപ്പം💪💪💪💪👍💯

  • @cyriacpeter4354
    @cyriacpeter4354 Год назад +51

    വീണ്ടും ഈ കാലഘട്ടത്തിൽ പാവം ജനത്തെ ഉപയോഗിച്ച് പാർടിക്ക് രക്ഷപെടാൻ, മുഖം രക്ഷിക്കാൻ
    രക്തസാക്ഷികളെ ഉണ്ടാക്കാനുള്ള
    ശ്രമം.........ജനം തിരിച്ചറിയുക സ്വയം ജീവൻ രക്ഷിക്കുക 🙏🙏🙏🙏.

  • @usha6769
    @usha6769 Год назад +42

    Governor Superrrr 👍👍👍
    Big Salute. 🙏🙏🙏

  • @madhusudhananmaniyil4322
    @madhusudhananmaniyil4322 Год назад +40

    Full support to Governor 👍👍👍🇮🇳🇮🇳🇮🇳🙏🌹

  • @jacksoncyril1026
    @jacksoncyril1026 Год назад +41

    ഗവർണർക്ക് സ്പോർട്ട്,

  • @shaju449
    @shaju449 Год назад +176

    ചുരുക്കി പറഞ്ഞാൽ ജനാധിപത്യവും സേചതിപത്യവും തമ്മിലുള്ള പേരാട്ടം
    അതിൽ ജനാധിപത്യത്തിന്റെ പക്ഷത്തുള്ള ഗവർണർക്ക് അഭിനന്ദനങ്ങൾ👃👃👃👃

    • @krishnankuttynair1865
      @krishnankuttynair1865 Год назад

      ഗവർണർക്കു പരിപ്പുർണ പിന്തുണ.

  • @mathewgeorgea9889
    @mathewgeorgea9889 Год назад +288

    Big support to governor, only governor can save kerala from these thieves unqualified foolish government.

    • @madhavenk4875
      @madhavenk4875 Год назад

      We Malayalees only elected CPM. Because we Malayalees love Slavery life. Next time also we stupid Malayalees will vote again for cpm.

    • @sahijamukundan5032
      @sahijamukundan5032 Год назад +4

      Yes, correct.

    • @johnsondaniel8062
      @johnsondaniel8062 Год назад

      Very good

  • @anandhuskurup
    @anandhuskurup Год назад +87

    SUPPORT💪💪💪 GOVERNOR.

  • @jimandcruz4520
    @jimandcruz4520 Год назад +36

    Big salute to honorable Geveroner👍🙏

  • @sarathkumar-oh7qz
    @sarathkumar-oh7qz Год назад +20

    ഗവർണർ ആണ് ശരി 🙏💓
    സാധാരണക്കാരായ ജനങ്ങൾ ഗവർണ്ണർക്കൊപ്പം 💪💪🙏🙏🔥🔥🔥🔥

  • @arvindthaivalappil6546
    @arvindthaivalappil6546 Год назад +46

    we salute governor and support to shaajan for his fight for justice

  • @vijayakumarkc3501
    @vijayakumarkc3501 Год назад +31

    സപ്പോർട്ട് ബഹു : കേരള ഗവർണർ.

  • @verminds
    @verminds Год назад +54

    ഉപദേശം കൊടുക്കുന്നവരുടെ എണ്ണം കൂടിയാലും പ്രശ്നമാണ് .... പത്തു മുപ്പതുപേരെ കൂടെ കൊണ്ടുനടക്കുമ്പോൾ വിവരം ഉള്ള 10 പേരേ കൊണ്ടുനടനാൽ ഇതുപോലെ ഉള്ള മണ്ടൻ തീരുമാനങ്ങൾ എടുക്കേണ്ടി വരുമായിരുന്നില്ല ... കളിക്കുന്നത് ആരോടാ സത്യപ്രതിജ്ഞ ചൊല്ലിപ്പിച്ച ആളോട് ...

    • @sajeevbk5727
      @sajeevbk5727 Год назад

      Km ഷാജഹാൻ,ad:ജയശങ്കർ,ശ്രീജിത് പണിക്കർ.ഇവരിൽ ഒരാളെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങു അങ്ങയുടെ സെക്രട്ടറി ആക്കുക.അങ്ങേക്ക് സുഖമായി 25 കൊല്ലം കേരളംഭരിക്കാം...ബാക്കി 30 എല്ലാതിനെയും ചവിട്ടി പുറത്താക്കുക.........നല്ലതു ആശംസിച്ചുകൊണ്ടു നിർത്തുന്നു.....

    • @raveendrankandaramath5378
      @raveendrankandaramath5378 Год назад +2

      ഉപദേശകരുടെ recruitment Interview board ൽ ഇവർ തന്നെ അല്ലേ ആയിരുന്നത്. പിന്നെങ്ങനാ വെളിവുള്ള ഉപദേശകരെ select ചെയ്യും.

  • @manilalpk1264
    @manilalpk1264 Год назад +122

    Governor is well versed in governance . The CM can not counter his points before the governor.

  • @udaybhanu2158
    @udaybhanu2158 Год назад +24

    അഭ്യസ്ത വിദ്യരായ തൊഴിൽ അന്വേഷകർ, psc test എഴുതിയവരും,
    എഴുതുന്ന വരും, governor റെ support ചെയ്യാൻ മുന്നോട്ട് വരണം. Governor
    നടത്തുന്ന ഈ നീക്കങ്ങൾ അദ്ദേഹത്തിന് വേണ്ടി അല്ല. ഇവിടത്തെ യുവാക്കൾക്കും വനിതകൾക്കും തൊഴിൽ തേടുന്നവർക്ക് വേണ്ടി ആണ്.

  • @suryagi2201
    @suryagi2201 Год назад +10

    ഇനിയാണ് യഥാർത്ഥ കളി കാണാൻ ഹേ കുന്നത് 'ഇതുപോലുള്ള യഥാർത്ഥ ദേശസ്നേഹികൾ നേതാക്കൾ ആയാൽ നാട് നന്നാകുമായിരുന്നു' Bigsalute our great governer

  • @passionplus000
    @passionplus000 Год назад +75

    ചങ്കൻ ഇറക്കുന്ന ഒരു ലക്ഷം അടിമകൾ തനിക്ക് പപ്പടം പോലെയെന്ന് തെളിയിക്കുന്നു ചങ്കൂറ്റമുള്ള ഇരട്ട ചങ്കൻ ഗവർണർ ❤️❤️❤️❤️

    • @MSJose-vs8dl
      @MSJose-vs8dl Год назад

      സി.ആർ.പി യുടെ അടികിട്ടിയാൽ അണികൾ ഓടി കേകാളും, രക്തസാക്ഷി ആകാതെ നോകകണം.ഗവർണർ 101% ശരിയാണ് ,ഭരിചച്,ഭരിചച് ബംഗാളും,തൃപരയും ശരിയാക്കി, ഇനിയും കേരളത്തിന്റെ ഊഴം, അനുഭവിച്ചു തൃപ്തി ആകൂ.

  • @MB-ws9zt
    @MB-ws9zt Год назад +22

    Governor kk full support 👏👏👏🤩🤩🥰😍👌👌👍🏻👍🏻👍🏻

  • @sureshbabug3190
    @sureshbabug3190 Год назад +66

    As a Chancellor, his steps are correct, simply making agitation.

  • @prasadkt6109
    @prasadkt6109 Год назад +19

    പിണറായിയുടെ ppd വിദ്യ ഇനി കേരളത്തിൽ നടക്കില്ല... Governor 💪💪💪💪💪💪❤️

  • @SomarajanK
    @SomarajanK Год назад +22

    Support to honarable Governor 💪💪💪🔥
    Against the nepotic and currepted governs .

  • @abhijithkss7029
    @abhijithkss7029 Год назад +51

    ആദ്യം ഓർഡിനൻസ് ഇറക്കും പിന്നീട് മറ്റൊരു ഓർഡിനൻസ് ഇറക്കും ആദ്യത്തേത് റദ്ദാക്കാൻ. ഇതും ഒരു ചരിത്രം സൃഷ്ടിക്കൽ ആണ് പിണറായിയുടെ വക 😃😃😃😃

  • @usingtrial7394
    @usingtrial7394 Год назад +23

    Jai Hind, Jai Arif Khan Ji, Go ahead, you will be succeed 🙏👍

  • @liarkkl753
    @liarkkl753 Год назад +6

    ഇത് നീതിയും അനീതിയും, ധർമ്മവും അധർമ്മവും, സത്യവും അസത്യവും തമ്മിലുള്ള പോരാട്ടമാണ്.....!!

  • @sreekantannair5819
    @sreekantannair5819 Год назад +23

    ഗവർണരെപോലെ ഒരു നല്ല ഭരണാധികാരിയാണ് കേരളത്തിന് വേണ്ടത്.... 🙏

  • @georgejohn1602
    @georgejohn1602 Год назад +43

    ഗവർണർ ആണ് ശരി 👍

  • @hopeinchrist2154
    @hopeinchrist2154 Год назад +47

    Weakest opposition leaders ever seen in kerala state... stay strong governor sir.. state wants you. Sathyameva Jayathe Jai Hind

  • @ojsebastiansebastian98
    @ojsebastiansebastian98 Год назад +31

    ഗവർണ്ണർ സൂപ്പറാണ്

  • @tchandran8903
    @tchandran8903 Год назад +13

    Governor jikku full support. Vanthe matharam

  • @sureshsivanandan1155
    @sureshsivanandan1155 Год назад +25

    Governor super👍👍👍🙏

  • @sanishdas9073
    @sanishdas9073 Год назад +28

    നേരിനൊപ്പം ഗവണ്ർക്കൊപ്പം.. ചൈനയുടെയും നോർത്ത് കൊറിയയുടെയും പാതയിൽ കൊച്ചു കേരളത്തെ ആക്കരുത്

  • @pbharshan7690
    @pbharshan7690 Год назад +25

    The governor is right, absolutely right, when he says, " RULE OF THE CADRE FOR THE CADRE BY THE CADRE" because only the cadre is posted through back doors.

  • @prabhurajvs5889
    @prabhurajvs5889 Год назад +11

    സാധാരണ കരന് മനസ്സിൽ ലകുന്ന രീതി അവതരണം👍

  • @manilalpk1264
    @manilalpk1264 Год назад +43

    Governor gives consent to ordinances and bills if and if only they are beneficial to the people of kerala.

  • @sreekumarannair5106
    @sreekumarannair5106 Год назад +9

    We people of kerala standing with Hon.Governer of Kerala

  • @Jolykjo
    @Jolykjo Год назад +15

    ബഹു : ഗവർണർ അങ്ങ് ഒപ്പിടല്ലേ
    ഇപ്പോൾ അങ്ങിലാണ് ഞങ്ങളുടെ പ്രതീക്ഷ

  • @malathimenon6514
    @malathimenon6514 Год назад +20

    "GOVT OF THE CADRE FOR THE CADRE BY THE CADRE "👌😂 could there be a better slogan in today's time for Kerala.

  • @balakrishnanmr3392
    @balakrishnanmr3392 Год назад +9

    Explained in clear lucid language by shajan scariah sir 🙏

  • @Pappu_the_big_0
    @Pappu_the_big_0 Год назад +21

    ഇനി ചങ്കന്റെ അവസാന അടവ് മുട്ട് കുത്തി രണ്ടു കൈയും കൂട്ടി പ്രത്യേക ആക്ഷൻ

    • @anianu-nm9ql
      @anianu-nm9ql Год назад

      🤣🤣😎

    • @renjinirjn
      @renjinirjn Год назад

      @manoj മുട്ടുകുത്തുമ്പോൾ ഡയപ്പർ must ആയി use ചെയ്യണം. ഇല്ലേൽ ഗവർണറും മുണ്ട്‌ അഴിപ്പിച് തുടപ്പിക്കും.😆

  • @santhoshm5135
    @santhoshm5135 Год назад +24

    Pinarayi vijayan... Rip Rip Rip....

  • @ushakumari5797
    @ushakumari5797 Год назад +1

    സാജൻ സാറെ 🙏🙏🙏. സാറിന്റെ അറിവിന്റെ വഴിയേ എത്ര പുകഴ്ത്തി യാലും മതിയാവില്ല. താങ്കളുടെ അറിവുകൾ ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നതിലുള്ള കഴിവ് അപാരം തന്നെ.

  • @moviesbitses8374
    @moviesbitses8374 Год назад +16

    Super അവതരണം..

  • @Shahulhameed-nk8rb
    @Shahulhameed-nk8rb Год назад +13

    ഗവർണറിലാണ് തത്കാല പ്രതീക്ഷ.

  • @haridassg3310
    @haridassg3310 Год назад +62

    Thank God, at least now, people of Kerala have understood the crookedness and anti-people stand being adopted by the CPM government.

  • @arunks6869
    @arunks6869 Год назад +10

    👍🏻👍🏻👍🏻👍🏻 കാര്യം കാണാൻ എന്തും ചെയ്യും

  • @TOM-id6zh
    @TOM-id6zh Год назад +10

    ചരിത്രം തിരുത്തി ഗവർണർ 👏👏👏👏

  • @sajeevanvasudevan4442
    @sajeevanvasudevan4442 Год назад +5

    Katta support for governor 🙏 💪

  • @balanair5834
    @balanair5834 Год назад +25

    Governor എങ്ങാനും ഹിന്ദു നാമ ധാരി ആയിരുന്നേൽ ഓ പിന്നെ പറയണ്ട

  • @SANDEEPKUMAR-mv7qd
    @SANDEEPKUMAR-mv7qd Год назад +14

    അഴിമതിയും സ്വജന പക്ഷപതവും കൈമുതൽ.

  • @jayashrisr5854
    @jayashrisr5854 Год назад +4

    Big Support to Governor.👍👍👍

  • @pksanupramesh178
    @pksanupramesh178 Год назад +15

    Ask Governor to compete election in കേരള.. 😁😁😁😁

  • @sreeragr3190
    @sreeragr3190 Год назад +14

    Governor... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @profvarma1
    @profvarma1 Год назад +6

    Your video is supported well legal points and hence very convincing. Everyone likes it ...congrats..

  • @krishnakumarr2642
    @krishnakumarr2642 Год назад +11

    Save Kerala, and Save cpi m from. Pinaraisam and pinarai

  • @കുട്ടൻസ്
    @കുട്ടൻസ് Год назад +1

    സർ താങ്കളുടെ അവതരണം 🙏🏼🙏🏼🙏🏼💖