വേറെ മതത്തിൽ ഉള്ള ഒരാളെ വിവാഹം കഴിക്കാൻ തയ്യാറാകുമോ ? | പെൺകുട്ടികൾ പറയുന്നു | Public Opinion

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 778

  • @rafeek634
    @rafeek634 11 месяцев назад +59

    ഇഷ്ടമുള്ള ആളെ ഫാമിലി സപ്പോർട്ടോടുകൂടി വിവാഹം കഴിക്കുന്നതാവും ഉചിതം.. ഇട്ടേച്ചു പോയാലും ചോദിക്കാനും പറയാനും കൂടെ ആളുണ്ടാവും.. കേറി ചെല്ലാനും ഇടമുണ്ടാവും..ജോലിയുള്ളവരാണല്ലോ ആര് എതിർത്താലും വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി പോകുന്നത്.. ആണായാലും പെണ്ണായാലും

    • @DreamChaser-py4zb
      @DreamChaser-py4zb Месяц назад +3

      ആണിനും പെണ്ണിനും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി ഉള്ളവർ ആണെങ്കിൽ ആരെ വേണമെങ്കിലും കല്യാണം കഴിക്കാം.
      ഡിവോഴ്സ് ആകണമെങ്കിൽ അതും ആകാം..ഇല്ലെങ്കിൽ ആണ് പ്രശ്ങ്ങൾ

    • @abdulazeez2351
      @abdulazeez2351 Месяц назад +1

      🙋🏻🙋🏻

    • @sumeshmj1127
      @sumeshmj1127 Месяц назад +1

      കുടുംബത്തിൽ പിറന്ന് മാതാപിതാക്കളുടെ സ്നേഹം മനസ്സിലാക്കുന്ന രണ്ട് കുട്ടികൾ ആണ് 👍👍

    • @Kannadi-s7r
      @Kannadi-s7r 25 дней назад

      ഈ ഇട്ടിട്ടു പോകുന്നവൻ, സിറിയയിലോ താലിബാനിലോ പോയാൽ എന്തു ചെയ്യും കോയ 🤔

  • @3lions210
    @3lions210 11 месяцев назад +108

    ഇതൊക്കെ ചെലക്കാൻ നല്ല രസം ആണ്. ജീവിക്കുന്നേരം ആണ് വാവിട്ടു കരയുന്നതു .
    കാലം എന്നത് ഒരുചക്രം പോലെയാണ് കറങ്ങിത്തിരിഞ്ഞ് വരും പല അവസ്ഥകളും .

  • @MoosanKunnil
    @MoosanKunnil 11 месяцев назад +16

    ഗർഭ പത്രം ജീവന്റെ തുടിപ്പ് അറിയുന്നത് മുതൽ മാതാപിതാക്കൾ തന്റെ കുഞ്ഞിനെ എങ്ങനെെയെല്ലാം വളർത്തണം - പഠിപ്പിക്കണം വിവാഹം കഴിപ്പിക്കണം എന്നൊക്കെ ചിന്തിച്ചു. കൊഞ്ചിച്ചും ലാളിച്ചും സ്നേഹിച്ചും വളർത്തും
    എന്നാൽ സ്വന്തം കാലിൽ നിൽക്കാൻ ആയി എന്ന തോന്നൽ വന്നു തുടങ്ങിയാൽ ഇത്തരം മനുഷ്യ കോലങ്ങൾ മാതാപിതാക്കളെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല എന്ന് തെളിക്കുന്നു മറുപടികൾ കേൾക്കുംബോൾ ഇത്തരം കുട്ടികളെ എങ്ങനെയാ സമൂഹം വിശ്വസിക്കുക .ഇവരെ നമ്മൾ എന്ത് പേരിട്ടാ വിളികെണ്ടത് നന്ദികെട്ടവർ എന്നല്ലാതെ.

  • @kasimm7358
    @kasimm7358 Год назад +204

    ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ എന്നെല്ല സ്വന്ദം പോറ്റി വളർത്തിയ മാതാപിതാക്കളെ മറന്നു പോകുകയെന്നുവച്ചാൽ ശരിയല്ല ഒരിക്കലും അവർ സപ്പോർട്ട് ചെയ്താൽ പ്രശ്നമില്ല അല്ലാതെ ഒരിക്കലും ചെയ്യരുത് കുട്ടികളെ

    • @ManikandanKp-qh2ux
      @ManikandanKp-qh2ux 5 месяцев назад +2

      ഇതൊന്നും. ശരിയല്ല.... അമ്മയും. അച്ഛനും. വളർത്താമെങ്കിൽ. അവരേ. വഞ്ചിക്കലാണ്

    • @bennyabraham5074
      @bennyabraham5074 4 месяца назад

      മമ്മദിൻ്റെ ആൾക്കാർ പാക്കിസ്ഥാനിൽ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടികൊണ്ടുപോയി കല്യാണം കഴിക്കുമ്പോൾ ...പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സന്തോഷമായിരിക്കും അല്ലേ!!???

    • @vjdcricket
      @vjdcricket Месяц назад +1

      പോകുന്നില്ല. മാതാപിതാക്കൾ സ്വീകരിച്ചാൽ ഒരു പ്രശ്നവുമില്ല. പുറത്താക്കിയിട്ട് പോയി എന്ന് പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ?

    • @MuhammadAnzari-lq1hz
      @MuhammadAnzari-lq1hz Месяц назад

      എരുമതവിശ്വാസികളായ ദമ്പത്തികൾക്ക് ജനിക്കുന്ന സന്താനം ഏത് മതത്തിലാവും ജീവിക്കുക?
      അതോ നിരീശ്വരവാദി ആയിട്ടോ???

    • @adv.p.kdinesh6900
      @adv.p.kdinesh6900 Месяц назад +1

      മാതാപിതാക്കൾക്ക് ജാതിമതവർഗ്ഗീയത ഇല്ലെങ്കിൽ കുട്ടികളുടെ സന്തോഷത്തിന് മുൻഗണന നൽകും. മത ജാതിവാദികൾ ക്ക് സ്വന്തം കുട്ടികളെക്കാൾ വലുത് ജാതിമത മാകും.😂😂😂😂

  • @swalihak7788
    @swalihak7788 Месяц назад +10

    മതത്തിലും അച്ഛനും അമ്മയും ഒന്നും പ്രശ്നം ഇല്ല നമ്മുടെ കാമം തീർത്തു തരുന്ന ആളെ കിട്ടിയാൽ മതി ഇതാണ് ന്യൂ ജനറേഷൻ 😮😮

  • @abdulazeezpottammal7864
    @abdulazeezpottammal7864 11 месяцев назад +79

    നല്ല മക്കൾ മാതാപിതാക്കളെ ഒപ്പം നിൽക്കും നല്ല ഫാമിലിയായി ജീവിക്കും

  • @rajeshvarajeshva1053
    @rajeshvarajeshva1053 Месяц назад +52

    തിന്നാൻ കൊടുത്തു വളർത്തു വലുതാക്കിയതിനു നന്ദി കാണിച്ച താത്ത കുട്ടി പൊളി.... അവളുടെ പേരെന്റ്സ് ന്റെ ഭാഗ്യം 👌🏻

    • @DiamondNeckless
      @DiamondNeckless Месяц назад +3

      രണ്ടുമൂന്നു കുട്ടികൾ ഇതേ അഭിപ്രായം അതിൽ പറയുന്നുണ്ട്. നീ മേത്തച്ചി യുടെ ... മാത്രമേ കണ്ടുള്ളൂ

    • @shafeeq-muhammed.
      @shafeeq-muhammed. Месяц назад

      ​@@DiamondNecklessപോടാ പന്ന പൊലയടി കരിമ്പാറ മോനെ... ചാണക പൊലയടി മോനെ..

    • @vloglifeoffathima
      @vloglifeoffathima 28 дней назад

      ​​@@DiamondNeckless അല്ലേഡ തീയ്യ അവരേം കണ്ടു്

    • @vloglifeoffathima
      @vloglifeoffathima 28 дней назад

      അല്ലടാ തീയ്യാ അവരെ കണ്ടു്

    • @sulaikhatdy7976
      @sulaikhatdy7976 27 дней назад

      ​@DiamondNമേത്തച്ചി നിന്നെ വല്ലോം ചെയ്തോടാ ഊളെ 😡😡😡eckless

  • @cRr07
    @cRr07 Год назад +214

    സ്വന്തം ഫാമിലിയോട് പോലും commitment ഇല്ലാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

    • @user-io7yo9zs5n
      @user-io7yo9zs5n 11 месяцев назад +4

      💯💯💯💯💯✅🎓

    • @AnuAnu-w5t7k
      @AnuAnu-w5t7k 3 месяца назад +6

      സേട്ടൻ ആ പറഞ്ഞതിനോട് ഞാൻ നൂറ് ശതമാനവും യോജിക്കുന്നു 👌👌

    • @navaneethk2605
      @navaneethk2605 Месяц назад

      👍

    • @vijayakumark2230
      @vijayakumark2230 Месяц назад

      Yessss....

    • @ramu9375
      @ramu9375 Месяц назад

      Absolutely!

  • @khaderpandyala3308
    @khaderpandyala3308 Год назад +116

    അച്ഛനേയും അമ്മയേയും വിട്ട് മറ്റ് ആരുടേയെങ്കിലും കൂടെ പോകുന്നത് ശരിയല്ല. അങ്ങിനെ പോയി രക്ഷപ്പെടില്ല.

  • @Axif-10
    @Axif-10 Год назад +65

    ആകെ രണ്ട് കുട്ടികളാണ് കുടുംബത്തെ ഓർത്ത് മറുപടി പറഞ്ഞത് സല്യൂട്ട് അവിടെയാണ് വിത്യാസം നമുക്കുള്ളത് സ്വീകരിക്കുക അല്ലാതെ കയ്യിൽ കിട്ടുന്ന ഏതും സ്വീകരിക്കരുത് 👍👍

    • @shivancm1771
      @shivancm1771 11 месяцев назад +2

      മാതാപിതാക്കൾ പോറ്റിവളർത്തി എനി പ്രർസനം ഇല്ല. ചിറക് വെച്ചു എന ആരുടെ കുടെയു പോകാം കഷ്ടം

  • @naserpjnaserpj
    @naserpjnaserpj Месяц назад +4

    മറ്റു മതത്തിൽ നിന്ന് വിവാഹം കഴിക്കുമ്പോൾ.. അവരുടെ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും അകൽച്ചഉണ്ടാവും.. അവരവരുടെ മതത്തിൽ നിന്ന് വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുക ഇന്നത്തെ കാലം വളരെ.. പ്രശ്നങ്ങളാണ്..🎉🎉🎉

  • @abdulsalamps226
    @abdulsalamps226 11 месяцев назад +23

    വളർന്നു വന്നാ മതത്തിൽ നിന്നും തന്നെ വരനെ തെരഞ്ഞെടുക്ക ക അതാണ് ഉത്തമം

    • @brizhnev
      @brizhnev 29 дней назад

      Secularism is only for non Muslims right !! Hypocrisy of Muslims is Unbelievable 😂😂😂

  • @kareemthayyil2153
    @kareemthayyil2153 11 месяцев назад +47

    നിങ്ങൾ ആരെ വേണമെങ്കിലും കല്യാണം കഴിച്ചോളൂ പക്ഷേ അത് സ്വന്തം മാതാപിതാക്കളുടെ അനുവാദം ഉണ്ടെങ്കിൽ മാത്രം

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Месяц назад +1

      കെട്ടുന്നത് വീട്ടുകാർ അല്ലല്ലോ

  • @sdk2054
    @sdk2054 Год назад +168

    ഞാൻ ഒരു മുസ്ലിം യുവാവ് ആണ് എന്നോട് ഒരു മറ്റു മതത്തിലെ പെൺകുട്ടി കെട്ടാൻ പറഞ്ഞാൽ ഞാൻ അവളുടെ പെറ്റ് പോറ്റിയ മാതാ പിതാക്കളെ ഓർക്കാൻ പറയും ഓരോ യുവതി യുവാക്കലും ഇങ്ങനെ ചിന്തിക്കുക

    • @YDMCA
      @YDMCA 11 месяцев назад +1

      oru ayuss muzhuvan worldly matters padikkunna aa mattu mathathile penkuttiyod if she's interested comparitive study about religion cheyyan paranj, if logically islam makes sense better than other religions ath sweekarich avale if possible marry cheyyuka.

    • @ശഹബാൻ
      @ശഹബാൻ 10 месяцев назад +11

      ഓഹോ അവനെ ഒന്ന് വിട്ടേക്ക് അവൻ മുസ്ലിമിനെ തന്നെ കല്യാണം കഴിച്ചു ജീവിക്കട്ടെ നിങ്ങള് വെറുതെ വഴി തെറ്റിക്കാൻ 😂

    • @YDMCA
      @YDMCA 10 месяцев назад

      @@ശഹബാൻ This worldly life is no more than play and amusement. But the Hereafter is indeed the real life, if only they knew.
      ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ്‌ യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍!
      Surah Al ankabut- 64

    • @avemaria-l4o
      @avemaria-l4o 7 месяцев назад

      Very good​@@YDMCA

    • @ekek123
      @ekek123 6 месяцев назад +1

      നിനക്ക് പേര് ഇല്ലേ

  • @Sudhe758
    @Sudhe758 Год назад +199

    ഈ ഹിന്ദുക്കൾക്ക് ഫാമിലി അല്ല വലുത്... എന്ന് മനസിലായില്ലേ...
    ഇതിൽ ഒരു മുസ്ലിം കുട്ടിയോട് ചോദിച്ചു.. കുട്ടി ഉള്ളത് പറഞ്ഞു... ഫാമിലി യോട് സ്നേഹമുള്ളവർ

    • @varikkaserry6554
      @varikkaserry6554 Год назад +11

      Yes bro

    • @rajeshpk2990
      @rajeshpk2990 Год назад

      ഹിന്ദു കൾക്ക് എന്തു മതം.....

    • @ekek123
      @ekek123 6 месяцев назад +16

      ഇസ്‌ലാം.. അത്ഭുതം ആണ്.. ഏഖ ദൈവ വിശ്വസം ആണ്

    • @unnikrishnan6168
      @unnikrishnan6168 5 месяцев назад +13

      ഭയം കൊണ്ടാണ് കുടുംബ സ്നേഹം കൊണ്ടൊന്നുമല്ല🤣🤣🤣

    • @ThomasPkd-ob2nq
      @ThomasPkd-ob2nq 5 месяцев назад

      സത്യം... 🥰​@@unnikrishnan6168

  • @knvenugopalan5750
    @knvenugopalan5750 Месяц назад +13

    തീർച്ചയായും മക്കളേ ഫാമിലി സപ്പോർട്ട് ഇല്ലാത്ത വിവാഹബന്ധം
    സമാധാനമില്ലാത്ത ജീവിതമേ തരൂ....
    കണ്ടില്ലേ
    ഇവിടെ ഒരു മുസ്ലിം കുട്ടി പറഞ്ഞത്
    അതാണ് മാതാപിതാക്കളോടുള്ള സ്നേഹമാണ് ഏറ്റവും പ്രധാനപ്പെട്ടത്.
    മറ്റുള്ള കുട്ടികളുടെ ചിന്തകളെ അതവരുടെ കാഴ്ചപ്പാട്.
    അതിന്റെ വരും വരായ്കൾ അവർ സ്വയം
    അനുഭവിക്കട്ടെ.

  • @VinodVinod-jn6bx
    @VinodVinod-jn6bx 11 месяцев назад +61

    മുസ്ലീം പെൺകുട്ടികൾ പറയുന്നതാണ് ശരി അവർ അവരുടെ ഫാമിലീയുടെ ഇഷ്ടത്തിന് ജീവിക്കുന്ന് അവർ അവരുടെ മതത്തിനെ സ്വീകരിക്കുന്ന് അവരുടെ ഫാമിലിയെ വേദനിപ്പിക്കാൻ ആഗ്രഹിക്കുനില്ല

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 11 месяцев назад

      അതൊന്നുമല്ലടോകാര്യം.അവരിലെ കടുത്തമതതീവ്രവാദി ഗ്രൂപ്പുകൾഅവരെ സ്വര്യമായിജീവിക്കാൻ അനുവദിക്കില്ല. അത് മറ്റാരേക്കാളും ആ സമുദായത്തിലെ പെൺകുട്ടികൾക്കറിയാം അതാണ് യാഥാർഥ്യം.

    • @kdmoniles7504
      @kdmoniles7504 4 месяца назад +1

      ഒരാൾ അങ്ങനെ പറഞ്ഞു എന്ന് കരുതി എല്ലാരും അങ്ങനെ അല്ല. ഇഷ്ടം പോലെ കേസ് അല്ലാത്തതും കാണാം. മനുഷ്യരെ വെക്തി, വ്യക്തിത്തം, എന്ന് രീതിയിൽ നോക്കികാണുന്നതാണ് ശരി.

    • @ekek123
      @ekek123 2 месяца назад +3

      ​@@kdmoniles7504 islam വളരെ വെക്തമായി ധാർമികത പഠിപ്പിക്കുന്ന മതം ആണ് അതിന് ഇസ്ലാമിക ജീവിത രീതി നോക്കുക അത്ഭുതം ആണ്

    • @ekek123
      @ekek123 2 месяца назад +6

      അതിന് കാരണം ഉണ്ട് islam വളരെ വെക്തമായി ധാർമികത പഠിപ്പിക്കുന്ന മതം മാണ്

    • @സംവാദവീരൻ
      @സംവാദവീരൻ Месяц назад +2

      ​@@ekek123മനുഷ്യനെ മതങ്ങളായി വേർതിരിച്ചു കാണുന്നതാണോ ധാർമികത

  • @SadanandanPonnarassery
    @SadanandanPonnarassery Год назад +77

    ഇത്രയും Bold ആയി സംസാരിച്ച എല്ലാ പെൺകുട്ടികളോടും ഒരേ ഒരു ചോദ്യം ........ ????
    നിങ്ങൾ കല്യാണത്തിനു ശേഷം നിങ്ങളുടെ വിശ്വാസം എന്താണോ അതിൽ തുടരുമോ , അതോ കെട്ടുന്നവന്റെ പിടിവാശിക്ക് വഴങ്ങി അവന്റെ വിശ്വാസത്തിലോട്ട് മാറാൻ തയ്യാറാകുമോ എന്നതാണ്.

    • @tamas8822
      @tamas8822 11 месяцев назад +13

      മതവിശ്വാസം മത നേതാക്കന്മാർക്ക് വേണ്ടിയാണ്. ജനങ്ങൾക്ക്‌ ദൈവവിശ്വാസം മതി. ആ ദൈവത്തിന് മതമെന്ന കളർ ഇല്ല. ബോധമുള്ള ജനങ്ങൾ കൂടി കൂടി വരും.

    • @bijuunnibijuunni9507
      @bijuunnibijuunni9507 11 месяцев назад

      👍👍👍

    • @XD123kkk
      @XD123kkk 11 месяцев назад

      @@tamas8822 enna pinnee enthinanu Matham mattunnathuuu.....??

    • @rafeek634
      @rafeek634 11 месяцев назад +2

      ജനിക്കുന്ന കുട്ടിക്ക് ഫാദറിന്റെയ് മതമാണ് സ്കൂളിൽ ചേരുമ്പോൾ കൊടുക്കാര് പതിവ്.. ഇനി പുതിയ കോളം ഉണ്ടൊ ഇല്ലയോ എന്നറിയില്ല

    • @rajendranedappally2237
      @rajendranedappally2237 5 месяцев назад +8

      പൊതുവെ ഹിന്ദുക്കൾ വിവേക ബുദ്ധി കുറഞ്ഞവർ ആണ്

  • @rajvellkuthiraj7602
    @rajvellkuthiraj7602 Год назад +105

    മുസ്‌ലിം പെണ്ണ് കുട്ടി കളോട് ചൊതിച്ചുനോക്ക്‌ ഒരു പെൺ കുട്ടി പൊല്ലും വേറെ ഒരു മത തില്ലേക്ക്‌ പോക്കില്ല ഹിന്ദു പെൺ കുട്ടികൾ അങ്ങനെ അല്ല അവർ അച്ഛനെയും അമ്മയെയു വേദനിപ്പിച്ചു അവർ പോകും ഹിന്ദു പെൺ കുട്ടികൾക്ക് ബുദ്ധി ഇല്ല

    • @kullamname
      @kullamname Год назад +1

      Muslim pennugalku mutta murichadu Muslim aanogal aadi avarku istam aadan pinne Nalla virthiyaan avar nadakunnadu

    • @kullamname
      @kullamname Год назад +5

      Hindu pennugalku Muslim aanugal Madi avarode mutha murichadaan kalikkaan nallasugam kittum

    • @kullamname
      @kullamname Год назад +4

      Njan uro Hindu Pennine aan kalliyanam keyichadu njan uro Muslim aan avalku enne Madi kaaranam ente mutta murichadu aan

    • @Geetha-b9y
      @Geetha-b9y 11 месяцев назад +5

      അച്ഛനും, അമ്മയും ആവശ്യമില്ലാത്ത കാര്യങ്ങളിൽ വേദനിക്കുന്നത് എന്തിനാണ്.ഞാനും ഒരു മകളുടെ അമ്മയാണ്.നമ്മുടെ വിശ്വാസവും, പ്രാത്ഥനയും നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി ഉള്ളതാണ് ഒരിക്കലും തീരാത്ത ആവശ്യം ദൈവം പറഞ്ഞ പ്രകാരം ആണ് ജീവിക്കുന്നത് എങ്കിൽ ഒരുക്കലും ജാതിയും, മതം ആവശ്യമില്ല.പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും,ഒരു വീടും വെച്ച് കൊടുക്കുക.ചെറുപ്പം മുതൽ വിവേകത്തോടെ വളർത്തുക ജീവിതം അവർ തെരഞ്ഞെടുക്കട്ടെ.

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 11 месяцев назад +10

      ​@@kullamnameകുളിക്കാതെഅത്തറുംപൂശിപർദ്ദയിട്ടുനടക്കുന്നതാണോ നീഅവളുമാരിൽ കണ്ടവൃത്തി😂

  • @vinodva1053
    @vinodva1053 Месяц назад +10

    വളർത്തിയ രക്ഷകർത്താക്കൾക്കും കാണില്ലേ മക്കളെ കുറിച്ചുള്ള സ്വപ്നങ്ങൾ .

  • @Sakeerali643
    @Sakeerali643 11 месяцев назад +65

    Muslim കുട്ടിയുടെ ഒപ്പം... വളർത്തി വലുതാക്കിയ parents ഇന്റെ ഇഷ്ടം കൂടി നോക്കണം....

    • @XD123kkk
      @XD123kkk 11 месяцев назад +9

      95℅ Muslims . Um swantham mathathil petta alkare thanne yee vivaham kazhikkarulloo... .... Christian & Hindu matha vibhagathil pettavaranu mathethara vivahathunu chati purapetunnathu..... Love jihad und....

    • @Sakeerali643
      @Sakeerali643 11 месяцев назад

      @@XD123kkk christian and hindu ഞെങ്ങി തൂറി ഒരണത്തിനെ പ്രെസവിക്കും ലാളിച്ചു ഒമനിച്ചു വളർത്തി... വെല്ലാതാകുമ്പോൾ തന്തേ നെയും തളേനെയ്യും തളിയിട്ടു തോന്നിയത് പോല്ലെ പോകും.....

    • @joshybenadict6961
      @joshybenadict6961 11 месяцев назад +24

      മുസ്ലീങ്ങൾ വർഗീയമായേ ചിന്തിക്കു മറ്റു ള്ളവർ അങ്ങനെയല്ല

    • @ശഹബാൻ
      @ശഹബാൻ 11 месяцев назад

      ​@@joshybenadict6961ഓഹോ ഇപ്പൊ അങ്ങനെ ആയോ

    • @AbdullaUmair
      @AbdullaUmair 5 месяцев назад

      ​@@XD123kkkee kuttiyude kaaryam aan paranjad..pinne love jihad....aa karyam ath ningalde pazhi chaaral maathram ...

  • @raveendranmungath8554
    @raveendranmungath8554 4 месяца назад +10

    അവതാരിക ഒരു വിഭാഗം കുട്ടികളോട് മാത്രം ചോദിച്ചൽ പോര.. അതിൽ പർദ്ദ ധരിച്ച കുട്ടിയാണ് ക്ലിയർ.. അവർക്ക് വളർത്തി വലുതാക്കിയ പേരെന്റ്സ് നോട്‌ സ്നേഹവും കടപ്പാടും ഉണ്ട്. മറ്റുള്ളത് പൊങ്ങച്ചം ജാഡ

  • @muraleedharanac3710
    @muraleedharanac3710 Год назад +29

    ഹിന്ദു യുവതികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റു മതത്തിലെ സ്ത്രീകൾക്കില്ല എന്ന് ഈ അഭിപ്രായങ്ങളെ വിലയിരുത്തിയാൽ മനസ്സിലാകും ഇതിനെ മുതലെടുക്കുന്ന ചതിയിൽപ്പെടുകയാണ് ഹിന്ദു പെൺകുട്ടികൾ

  • @joshyjose1625
    @joshyjose1625 Месяц назад +2

    നമ്മുടെ ഇഷ്ടം മാത്രം നോക്കരുത് നമ്മേ ജനിപ്പിച്ച മാതാപിതാക്കൾ ഒരിക്കലും ദുഃഖിക്കരുത് പിന്നെ ഞാൻ ഞാൻ എന്ന ഭാവം ക്ഷണികമാണ്

  • @MohammedAli-yf8mw
    @MohammedAli-yf8mw 11 месяцев назад +35

    ഇന്നത്തെ കാലഘട്ടത്തിൽ.അന്യമതസ്ഥർ തമ്മിൽ വിവാഹം കഴിച്ചാൽ 'രാഷ്ട്രീയക്കാർ ആയ 'വർഗീയവാദികൾ മുതലെടുക്കും ആ ജീവിതം തകർക്കും അവരവരുടെ മതത്തിൽ നിന്ന് തന്നെയാകട്ടെ വിവാഹം മാതാപിതാക്കൾ അത് തന്നെയാണ് 100 ശതമാനം ആഗ്രഹിക്കുന്നത് അവരെ ധിക്കരിച്ചുള്ള ജീവിതം തകരും അതിന് നിലനിൽപില്ല മക്കളെ ജീവിതം ഒന്നേയുള്ളൂ അത് കൂട്ട് കുടുംബത്തോടൊപ്പം വിവാഹം കഴിച്ച് സന്തോഷിക്കുക മറ്റെ തരത്തിലുള്ള വിവാഹജീവിതങ്ങൾ നിലനിൽക്കില്ല ഉറപ്പ്❤❤

    • @pramodv1388
      @pramodv1388 11 месяцев назад +1

      ആരാണ് വർഗീയ വാദി

    • @kishorkulangarakishorkulan1905
      @kishorkulangarakishorkulan1905 11 месяцев назад

      പ്രണയിച്ചോ അവരുടെ മതത്തിൽ ചേരണം എന്നാണ് അത് കച്ചവട കണ്ണ് ഇതിൽ ഒരു പെൺകുട്ടി പറഞ്ഞത് കേട്ടോ ഉപ്പ പറയുന്നത് കേട്ട് ജീവിക്കുക ഉള്ളൂ അങിനെ വേണം മറ്റുള്ളവർക്ക് എന്തായാലും കുഴപ്പമില്ല എന്ന് മനസ്സിലായോ സാറേ

    • @aushiaishi3885
      @aushiaishi3885 11 месяцев назад +1

      Matham nokkiyillelum jathi nokkitye evalumar vivaham kazhikku.

    • @AshrafKV-e1g
      @AshrafKV-e1g 5 месяцев назад

      സങ്കികളും ക്രിസങ്കികളും കേൾക്കേണ്ട.

    • @mujeebrahiman-r2m
      @mujeebrahiman-r2m 5 месяцев назад

      ശ്രദ്ധിച്ചു നോക്കുക ! വേറെ മതത്തിൽ നിന്നും കെട്ടാൻ തയ്യാറുള്ള ഹിന്ദു പെൺകുട്ടികൾ എല്ലാം താഴ്ന്ന ജാതിക്കാരാണ്. ഉയർന്ന ജാതിക്കാരായ നമ്പൂതിരി വാര്യർ വർമ്മ മേനോൻ നായർ തുടങ്ങിയ പെൺകുട്ടികളും മുസ്ലിംകളും തയ്യാറാകില്ല.
      വിഡ്ഢികളായ കുറെ മുസ്ലിംകൾ ഇതൊന്നും അറിയാതെ താഴ്ന്ന ജാതിയിൽ പോയി കുടുങ്ങുന്നുണ്ട്.
      അവർക്കുണ്ടാകുന്ന മക്കൾ ഇനി
      നരക ജീവിതം അനുഭവിക്കും.

  • @chandranputhanalikkal7548
    @chandranputhanalikkal7548 Год назад +184

    ഞാൻ ആ മുസ്ലിം കുട്ടിയുടെ ഒപ്പം

    • @ekek123
      @ekek123 6 месяцев назад

      ഒരുപാട് സ്ത്രീകളെ hindu തീവ്രവാദികൾ ഒളിച്ചോടി കൊണ്ട് പോയിറ്റുണ്ട് അറിഞ്ഞോ താങ്കൾ

    • @ഒരുപാവംമലയാളി-ച8വ
      @ഒരുപാവംമലയാളി-ച8വ Месяц назад +1

      അമ്പട വീരാ... 😜😜😜

    • @DiamondNeckless
      @DiamondNeckless Месяц назад +1

      ഒപ്പം നിന്ന.. അവരു നിൻറെ മകുടം ചെത്തി ഉപ്പിലിടും😂

  • @danielthomas5401
    @danielthomas5401 Год назад +59

    ഇവിടെ ലൗ ജിഹാദ് നടന്നില്ലെങ്കിൽ അൽഭുതം

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ Год назад +17

      അതൊക്കെ സങ്കികൾ ഉണ്ടാക്കി വിട്ട ഒരു നാടകം ഇവിടെ എത്രയോ പേർ സുഗമായി ജീവിക്കുന്നു

    • @CHRIZ683
      @CHRIZ683 Год назад

      Muslims ketti kqzhinjal അവര് മതം മാറ്റും

    • @JayasankarNair
      @JayasankarNair Год назад +10

      ​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ sheria syriya anenkil matram 😂

    • @Sakeerali643
      @Sakeerali643 11 месяцев назад +1

      @@പക്ഷികളെഇഷ്ടപ്പെടുന്നവൻ മുസങ്കികൾ പ്രോത്സാഹിപ്പിക്കും...

    • @abdulrahman-x9i9h
      @abdulrahman-x9i9h Месяц назад

      ലൗ ജിഹാദ് അല്ല നിൻ്റെ വളർത്തെ ദോഷം കൊണ്ട് ആണ്

  • @sasibalakrishnan9034
    @sasibalakrishnan9034 Год назад +68

    Respect on that Muslim girl .... Seems that she grown up well from a disciplined family....

    • @nabeel9020
      @nabeel9020 11 месяцев назад +2

      Hehe adima jeevitham aano discipline 😂

  • @Klr-o3f
    @Klr-o3f 5 месяцев назад +13

    നമ്മളെ 20-25 വയസ്സ് വരെ പോറ്റി വളർത്തായ മാതാപിതാക്കൾക് ഇഷ്ഠ മില്ലാത്ത ഒരു വിവാഹത്തിൻ തയ്യാറാകുന്നത് അവരെ കണ്ണീർ അതും ഒരിക്കലും അഗികരിക്കൽ കഴിയുന്നില്ല

  • @Sivadasan255
    @Sivadasan255 Год назад +40

    കല്യാണത്തിന് മുമ്പ് .. മതവും ജതിയും പ്രശ്നമല്ല...( കല്യാണം കഴിഞ്ഞാൽ മതമാറ്റം...)🤣

    • @s___j495
      @s___j495 Год назад +1

      😂😂😮

    • @Usersudhirak
      @Usersudhirak Год назад

      ഓ....മതം മാറ്റത്ത ആൾക്കാർ

    • @PAPPUMON-mn1us
      @PAPPUMON-mn1us Год назад

      ​@@Usersudhirak പോടാ നായെ...

    • @XD123kkk
      @XD123kkk 11 месяцев назад +1

      💯👍Kalyanam kazhinju matham mattunnund...

    • @PAPPUMON-mn1us
      @PAPPUMON-mn1us 11 месяцев назад

      @@XD123kkk കോയാസ്

  • @shajien1252
    @shajien1252 Год назад +204

    ഇന്നത്തേ സമ്മാനം തട്ടമിട്ട പെൺകുട്ടിക്ക് 👍

    • @കൃഷിഭൂമിശിവദാസൻപിള്ള
      @കൃഷിഭൂമിശിവദാസൻപിള്ള Год назад +14

      🎉മതം തിന്നാത്ത സോദരിമാർക്ക്‌ അഭിനന്ദനം

    • @kuriantx7015
      @kuriantx7015 Год назад +1

      😂 beautiful'and verysuper hai thankyou ❤🎉

    • @jithinm8568
      @jithinm8568 Месяц назад +5

      തട്ടത്തിൽ മട്ടത്തിൽ 😅😅😅

    • @SavadkSavad-zv8hh
      @SavadkSavad-zv8hh Месяц назад +8

      ​@@jithinm8568
      തട്ടമിടാത്ത മൂന്ന് കുട്ടികൾ... ഇതേ അഭിപ്രായം പറഞ്ഞുവല്ലോ....
      അതെന്താ... നിങ്ങൾ... കണ്ടില്ലേ.... 😜

    • @ഒരുപാവംമലയാളി-ച8വ
      @ഒരുപാവംമലയാളി-ച8വ Месяц назад

      മത ഭ്രാന്ത് മൂത്ത ചിലർ.......

  • @georgejoseph9316
    @georgejoseph9316 11 месяцев назад +2

    സഹോദരിമാരെ❤ നിങ്ങൾക്ക് ഇപ്പോൾ ❤ മനസ്സിലാക്കുവാൻ പ്രയാസ്സമാണു❤ എത്ര നല്ല വ്യക്തികളായി ജീവിതം തുടങ്ങിയാലും❤ കുടംബ കലഹം ഇല്ലാത്ത ഒരു വീടുപോലും ലോകത്തിൽ ഉണ്ടാകില്ല❤ സ്വന്തം അനുഭവങ്ങൾ ഒരു വ്യക്തിയും സത്യസന്ധമായി പറയുകയില്ല❤ എല്ലാ വിത ഭാവും കങ്ങളും നേരുന്നു.❤

  • @lahitharm7112
    @lahitharm7112 28 дней назад +1

    ജാതി മാറി കെട്ടിയാലും മതം മാറി കെട്ടരുത് എന്ന് ഞാൻ മക്കളോട് പറഞ്ഞിട്ടുണ്ട് കാരണം മതം മാറിയാൽ അനുഗ്രഹത്തിൽ ചെന്ന feelings ആയിരിക്കും ഭർത്താവും മാതാപിതാക്കളും സപ്പോട്ട് ചെയ്താലും ചുറ്റും കുറെ കൃമി കടി ഉള്ളവർ ഉണ്ടാകും അത് സാധാരണ വിവാഹത്തിൽ വരെ ഉണ്ടാകും നമ്മുടെ ഒക്കെ ഒരോ ദിവസത്തെ സന്തോഷവും ഇവററ കാരണം കുറയും ഇത്രയും ജനസംഖ്യ ഉള്ള ഇന്ത്യാ മഹാരാജ്യത്ത് അവനവൻ് ജനിച്ച സംസ്കാരത്തിൽ നിന്ന് പങ്കാളി യെ കണ്ടെത്തുന്നതാണ് ബുദ്ധി.... പിന്നെ പരീക്ഷണം നടത്താൻ ജീവിതം ഇട്ടുകൊടുക്കണോ?.. ഞാൻ ഹിന്ദുവാണ് ...... ഞാൻ എങ്ങിനെ ജീവിക്കണം എന്ത് ധരിക്കണം എന്ത് കഴിക്കണം എന്നത് എൻ്റെ മാത്രം തീരുമാനമാണ് അല്ലെങ്കിൽ കൂടി വന്നാൽ പാരൻ്റ്സ് ഹസ്ബൻ്റ് സഹോദരങ്ങൾ എന്നിവർ അഭിപ്രായം പറയും....എനിക്ക് മതത്തിലോ ദൈവത്തിലോ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം പുറമെ നിന്ന്ആരും എന്നെ ചോദ്യം ചെയ്യില്ല .... ഇത്രയും സ്വാതന്ത്ര്യ ത്തിൽ ജീവിക്കുന്ന സംസ്കാര ത്തിൽ നിന്ന് നിർബന്ധങ്ങളും നിബന്ധനകളും മതപഠനവും മത പ്രചരണങ്ങളും ഉള്ള സംസ്കാരത്തിലേക്ക് ഒരു പറിച്ചു നടൽ ജീവിതത്തിൻ്റെ നല്ല കാലം നശിപ്പിക്കും എന്ന് ഞാൻ ഒരമ്മ എന്ന നിലക്ക് മക്കളെ മനസ്സി ലാക്കിയിട്ടുണ്ട്...... നിർബന്ധിക്കില്ല എന്നിട്ടും അത്തരമൊരാളെ എൻ്റെ മക്കൾ കണ്ടെത്തിയാൽ ഞാൻ അവരുടെ കൂടെ നിൽക്കും കാരണം എനിക്കുറപ്പാണ് ഞങ്ങളുടെ കൂടെയുള്ള അത്രയ്ക് അവർ ഹാപ്പിയാവില്ല ....കാരണം എല്ലാ സ്വാതന്ത്ര്യം കിട്ടിയിട്ടും സ്വയം നിയന്ത്രിക്കാൻ അറിയുന്ന അവരെ വേറെ ആളുകൾ നിയന്ത്രിക്കാൻ വന്നാൽ തളരും |

  • @RejiKdas
    @RejiKdas Месяц назад +3

    മതമല്ല നോക്കി കല്യാണം കഴിക്കേണ്ടത് മനുഷ്യനെ തന്നെയാണ് നോക്കി കല്യാണം കഴിക്കേണ്ടത്. പക്ഷേ സ്നേഹിച്ചു നടന്നിട്ട് കല്യാണം കഴിക്കണമെങ്കിൽ മതം മാറണം എന്ന് പറയുന്നവരെ. അകത്താക്കാനുള്ള എന്തെങ്കിലും നിയമം കൊണ്ടുവരണം. വരുന്നവരെയും പോകുന്നവരെ എല്ലാം ഏറെ സ്നേഹിക്കും പക്ഷേ കല്യാണം കഴിക്കണമെങ്കിൽ മതം മാറണം എന്ന് പറയുന്നവരെ. വഞ്ചനാ കുറ്റത്തിനും പീഡനം കുറ്റത്തിനും അകത്താക്കണമെന്നാണ് എനിക്ക് മുന്നോട്ടുവയ്ക്കേണ്ട ആശയം😜😂

  • @ashrafthekkil5559
    @ashrafthekkil5559 11 месяцев назад +5

    പോറ്റി വളർത്തിയ മാതാപിതാക്കളെ വെറുപ്പിച്ചു നൈമിഷിക സുഖങ്ങൾക്ക് വേണ്ടി അന്യ മതത്തിൽ പെട്ട പോയാൽ ജീവിത ദുസ്സഹമാകും. അവൻ നിന്നെ അനുഭവിച്ചു മറ്റൊരുത്തൻ്റെ/മറ്റിരുത്തൈയുടെ കൂടെ പോകും

  • @abdurahiman6702
    @abdurahiman6702 11 месяцев назад +35

    പുതു തലമുറ എത്ര ത്തോളം മാറി എന്ന് മനസ്സിലായി. വരാനിരിക്കുന്നത് അരക്ഷിത സമൂഹം. തീർച്ച👍

  • @sundaran-gq8ri
    @sundaran-gq8ri Год назад +31

    Mathamഎന്നല്ല ചോദിക്കേണ്ടത് താന്‍ ജനിച്ച ജാതിയില്‍ നിന്നും താഴ്ന്ന ജാതിയില്‍ ഉള്ളവരെ വിവാഹം ചെയ്യാന്‍ പറ്റുമോ എന്നാണ്

    • @zamzam9709
      @zamzam9709 11 месяцев назад +1

      ഇങ്ങനെ ചോദിക്കുമ്പോൾ എല്ലാവരും yes എന്നെ പറയു. ജീവിതത്തിൽ പക്ഷെ no ആയിരിക്കും😊

    • @mujeebrahiman-r2m
      @mujeebrahiman-r2m 5 месяцев назад

      ശ്രദ്ധിച്ചു നോക്കുക ! വേറെ മതത്തിൽ നിന്നും കെട്ടാൻ തയ്യാറുള്ള ഹിന്ദു പെൺകുട്ടികൾ എല്ലാം താഴ്ന്ന ജാതിക്കാരാണ്. ഉയർന്ന ജാതിക്കാരായ നമ്പൂതിരി വാര്യർ വർമ്മ മേനോൻ നായർ തുടങ്ങിയ പെൺകുട്ടികളും മുസ്ലിംകളും തയ്യാറാകില്ല.
      വിഡ്ഢികളായ കുറെ മുസ്ലിംകൾ ഇതൊന്നും അറിയാതെ താഴ്ന്ന ജാതിയിൽ പോയി കുടുങ്ങുന്നുണ്ട്.
      അവർക്കുണ്ടാകുന്ന മക്കൾ ഇനി
      നരക ജീവിതം അനുഭവിക്കും.

  • @ajmalroshan9995
    @ajmalroshan9995 Год назад +98

    ഒരുകുട്ടിയും മാതാ പിതാക്കളെ വിഷമിപ്പിക്കരുത്.

  • @basheerpb-g2w
    @basheerpb-g2w 9 месяцев назад +3

    നല്ല തന്തയ്ക്ക് ഉണ്ടാകണം എന്ന് പറയുന്നത് ഇത് ആണ് മാധ പിത്ക്കൾ മാനിക്കുന്ന കുട്ടികൾ പറഞ്ഞ വാക്കുകൾ കൊള്ളാം ❤

  • @babuubabu913
    @babuubabu913 Месяц назад

    ഹിന്ദു കുടുംബത്തിലെ കുട്ടികൾ ഇങ്ങനത്തെ അഭിപ്രായമാണ് പറയുന്നത് എല്ലാവരും മതേതരന്മാരാണ്

  • @crcr3942
    @crcr3942 Год назад +45

    മലയാളി പെൺകുട്ടികൾ എല്ലാവരും സ്വന്തമായി തീരുമാനമെടുക്കാൻ കഴിവുള്ളവർ ആണെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ശരിക്കും പറഞ്ഞാൽ കാര്യ പ്രാപ്തി ഉള്ളവർ 👍👍👍

    • @SathaaSathaa
      @SathaaSathaa Год назад

      ഇവരുടെ നമ്പർ കിട്ടുമോ...

    • @AdmiringBaseballEquipmen-vg1ey
      @AdmiringBaseballEquipmen-vg1ey 11 месяцев назад

      വെടികളും പോക്ക് കേസുകളും ആണ് സ്വയം പ്രാപ്തി നേടിയ

    • @nayushadmyiloor9347
      @nayushadmyiloor9347 11 месяцев назад +4

      കെട്ടി അഞ്ചാറു വർഷം കഴിഞ്ഞാൽ, പറയും.. ഒത്തു പോകാൻ പറ്റാത്തതിന്റെ കാരണം മതം ആണു..
      അയാൾക്ക്, മതം ഭയങ്കര craze ആണു.
      കുട്ടികളെ ഒക്കെ അയാളുടെ മതത്തിൽ നിർബന്ധമായി മാറ്റി.. അങ്ങനെ അങ്ങനെ..

    • @ajayanms5312
      @ajayanms5312 Месяц назад

      Ketti oru varsham kazhiyunnavare athukazhinju appiyidum

    • @pappipappi14
      @pappipappi14 Месяц назад

      ​@@nayushadmyiloor9347😂 സത്യം

  • @binojv6980
    @binojv6980 24 дня назад +1

    വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഓർക്കുക മക്കളെ. അവരുടെ ഇഷ്ടവും നിങ്ങൾ പരിഗണിക്കണം. തന്നിഷ്ടം നല്ലതല്ല.
    അവരെ കണ്ണീർ കുടിപ്പിച്ചു കൊണ്ട് ഇറങ്ങിപ്പോകുന്ന ഒരു ജന്മവും ഗുണം പിടിക്കില്ല.
    എഴുതി വെച്ചോളൂ

  • @muralidharannairk2325
    @muralidharannairk2325 5 месяцев назад +6

    ഇതൊക്കെ camera മുൻപിൽ പറയും ഹിന്ദുക്കൾ ജാതകം കൂടുതൽ നോക്കുന്ന കാലമാണ് 😂😂😂😂

  • @0024horse
    @0024horse Месяц назад +1

    കുട്ടികളുടെ മറുപടി വളരെ നന്നായിരിക്കുന്നു കാലത്തിനനുസരിച്ച് 😢പക്ഷേ ചാനലിന്റെ പരിശുദ്ധി സംശയമാണ്

  • @tamas8822
    @tamas8822 11 месяцев назад +6

    ഒരു 10 വർഷം കൂടി കഴിഞ്ഞാൽ ഇങ്ങനെ ചോദ്യമേ ഉണ്ടാകില്ല. ഇപ്പോൾ തന്നെ arranged marriage ന് നിന്ന ആൺകുട്ടികൾക്ക് പെൺകുട്ടികൾ ഇല്ല.നല്ല കുട്ടികൾ already engaged ആണ്.

    • @madhus2002
      @madhus2002 25 дней назад

      കുട്ടിം കൊടുത്തിട്ടു പോകുമ്പോൾ
      ഇത് മനസിലാകും

  • @imwatchingyou3109
    @imwatchingyou3109 Месяц назад

    എൻ്റെ GF Hindu ആണ്. ഞങൾ ഇപ്പോൾ 2 വർഷം ആയി ഇഷ്ടത്തിൽ ആണ്.
    വീട്ടിൽ ഒക്കെ scene ആണ് എന്നാലും ഞങൾ വിടാൻ തയ്യാറല്ല. മതത്തിൽ നിന്നൊക്കെ മാറി ചിന്തിക്കേണ്ട കാലം ആയിട്ടുണ്ട്. എല്ലാവരും മനുഷ്യരല്ലേ 🫂

  • @sreekumaranc6903
    @sreekumaranc6903 Год назад +16

    മിടുക്കി കൾ. മുസിലിം പെൺകുട്ടികളോട് കൂടി ചോദിക്കണം.

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 11 месяцев назад +3

    പറയാൻ എളുപ്പമാണ്. മതം പോകട്ടെ! മറ്റൊരു ജാതിയിൽ നിന്ന് വിവാഹം ആലോചിച്ചാൽ പറയും സ്വന്തം ജാതിയിൽ നിന്ന് മതി എന്ന്. അനുഭവത്തിൽ നിന്നാണ് പറയുന്നത്.

  • @AbdulNasar-z8y
    @AbdulNasar-z8y 11 месяцев назад +2

    പ്രപഞ്ചത്തിന് നാഥൻ ഒന്നേയുള്ളു കാരണം
    എല്ലാ അർത്ഥത്തിലും അടക്കിവാഴുന്ന ഒരു
    അധീശ ശക്തിക്കു മാത്രമേ ദൈവം എന്ന
    നാമം അലംകൃതമാകുകയുളു .
    ഈലോകത്തിന് ഒന്നിലധികം ദൈവങ്ങൾ
    ഉണ്ടായിരുന്നു എങ്കിൽ അവരവരുടെ ഇഷ്ട
    ഭാജനങ്ങൾക്കു വേണ്ടി തമ്മിൽ തല്ലി എന്നോ
    പിരിഞ്ഞു പോകുമായിരുന്നു....!

  • @Simbil8sf
    @Simbil8sf Месяц назад

    മാതാവിനെ വേദനിപ്പിക്കാതിരിക്കുക പിതാവിനെയും ഗുരുവിനെയും അനുസരിക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @SasidharanK-j3f
    @SasidharanK-j3f 11 месяцев назад +5

    ഏതൊരു പുരുഷനും കുഴപ്പമില്ലെന്ന് ഹിന്ദു പെൺകുട്ടികൾ മാത്രമേ പറയൂ .നിങ്ങൾ മുസ്ലീം പെൺകുട്ടികളോട് ചോദിക്കൂ

  • @vhcjcv5760
    @vhcjcv5760 8 месяцев назад +3

    വീട്ടുകാരെ ഇഷ്ടം ഉള്ളവരും ഉണ്ട്

  • @RRAgency-fd8xy
    @RRAgency-fd8xy 5 месяцев назад +3

    വളർത്തിയവരെ കൂടി ഓർക്കുക 🙏🙏🙏🙏

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 Месяц назад +1

    കുടുംബ ബന്ധങ്ങൾ പാരമ്പര്യം , സാമൂഹിക സാംസ്കാരിക ബന്ധങ്ങൾ എന്നിവ നിലനിർത്താൻ കഴിയുന്ന രീതിയിൽ ഇണകളെ കിട്ടിയാൽ വിവാഹം ജീവിതം സംതൃപ്തമാകും.

  • @robon9511
    @robon9511 Месяц назад +1

    ശരി ഒക്കെയാണ് മതം മനുഷ്യനുണ്ടാക്കിയതാണ് എന്നാൽ ചില മതങ്ങളിൽ അവർക്ക് എത്രവേണമെങ്കിലും വിവാഹം കഴിക്കാം. എന്നാൽ ചില മതങ്ങൾ അത് അനുവദിക്കുന്നില്ല. രണ്ടാം വിവാഹം കഴിക്കുമ്പോൾ ആദ്യത്തെതിന് തഴയുന്നു അപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അതിന് തയ്യാർ ആണെങ്കിൽ ആരെയും വിവാഹം കഴിക്കാം

  • @Faisal786kunnampalli
    @Faisal786kunnampalli 11 месяцев назад +2

    എനിക്ക് കല്യാണം നോക്കുമ്പോള്‍ ഒരു കൂട്ടിയ പോലും കിട്ടാനില്ല യിരുന്നു ഇപ്പോൾ എന്തൊരു കാലം 😅😮😊😅

  • @myway707
    @myway707 Месяц назад +1

    ഇത് ലിബലരിസത്തിൻ്റെ പ്രചാരണം ആണ്. പെൺകുട്ടികളുടെ മനസ്സിലേക്ക് ഇങ്ങിനെ ഒരു വിത്ത് ഇട്ട് കൊടുക്കൽ ആണ് ലക്ഷ്യം. ഇവരെല്ലാം വിവാഹത്തിനോട് അടുക്കുമ്പോൾ കാണും കാര്യം.

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    ഇതിൽ ഒരു കാഞ്ചന മലയെ കണ്ടു ഏതോ മൊയിദീനെ കാത്തുനിൽക്കുന്ന കാഞ്ചന മാല 🤩

    • @hussanpayyanadan5775
      @hussanpayyanadan5775 Год назад

      മുസ്ലിംസിനെ കല്യാണം കഴിച്ചാൽ നല്ല വൃത്തിയുള്ള അണ്ടി കിട്ടും

  • @sreeragkeerthana5184
    @sreeragkeerthana5184 Год назад +7

    ബുദ്ധി....? അല്ലാ... ലോകവിവരം...? ഇങ്ങനെ ഓരോ ജന്മങ്ങൾ 😔 നാളത്തെ അടിമകൾ.... കൊണ്ടാലും അറിയാത്തവർ.....

  • @mythoughtsaswords
    @mythoughtsaswords Год назад +6

    എല്ലാം OK - 1 - 2 വര്‍ഷത്തേക്ക് - in all most all cases

  • @nandagovindanmangary1459
    @nandagovindanmangary1459 Месяц назад

    പ്രായത്തിന്റെതായ പക്വത വളരെ പ്രധാനമാണ്. ജീവിതാനുഭവവും അതുപോലെതന്നെ. ചെറു പ്രായത്തിൽ ജീവിതത്തെക്കുറിച്ചു പല ആദർശങ്ങളും പറയും പക്ഷെ ജീവിതത്തിലോട്ടു കടക്കുമ്പോൾ അതെല്ലാം അർത്ഥശൂന്യമാണെന്ന് മനസ്സിലാകും. എല്ലാവരും ജാതിയെയും മതത്തെയും വിമര്ശിക്കുമെങ്കിലും എല്ലാം ഓരോ സംസ്കാരങ്ങൾ പാലിച്ചു പോകുന്നുണ്ട്. അത് ഉൾകൊള്ളാൻ അത്ര എളുപ്പമല്ല. അവിടെയാണ് മിശ്രവിവാഹങ്ങൾ പരാജയപ്പെടുന്നത്.

  • @thetruth9377
    @thetruth9377 Год назад +5

    മാതാപിതാക്കളെ അനുസരിക്കുന്ന പെൺകുട്ടികളെ വളരെ കുറവു പീഡനം വർദ്ധിക്കുന്നു പ്രേമത്തിൽ കുടുങ്ങി പലരും ചതിക്കപ്പെടുന്നു തോന്നിയ പോലെ ജീവിക്കുന്നവരുടെയും അഭിപ്രായം കേട്ടു

  • @UmmerO-mp2uf
    @UmmerO-mp2uf Месяц назад

    ആയുരാരോഗ്യ, സൗഖ്യം കീർത്തി ഐശ്വര്യം വീര്യം പ്രധാനം ചെയ്യട്ടെ

  • @abdulmajeedt1018
    @abdulmajeedt1018 Месяц назад

    മാതാ പിതാക്കൾ മക്കൾക്ക് നല്ലത് വരാനെ ആഗ്രഹിക്കൂ, അത് കൊണ്ട് അവരെ അനുസരിക്കുക, അതാണ് നല്ലത്

  • @moidukhan
    @moidukhan Месяц назад +1

    20 - 25 വയസ്സ് വരെ വളർത്തി വലുതാക്കിയ കുടുംബത്തോട് (കുടുബവും അതുപോലെ ആയിരിക്കണം) കമ്മിറ്റ്മെന്റ് ഇല്ലാത്ത ഒരാൾക്ക് എങ്ങനെ ഇന്നലെ കണ്ട ഒരാളോട് കമ്മിറ്റ്മെന്റ് സൂക്ഷിക്കാൻ കഴിയും?

  • @sugeeshsugee7407
    @sugeeshsugee7407 11 месяцев назад +1

    ഈ പ്രേമം തൈക്കുടം മനസ്സും സുഖങ്ങളൊക്കെ കുറച്ചു ദിവസത്തേക്ക് ഉണ്ടാവുകയുള്ളൂ ഏറ്റവുമധികം വലിയ ഒരു ലഹരിയാണ് മതം ഇപ്പോൾ കുഴപ്പമില്ല എന്ന് പറയും കുറച്ച് അങ്ങോട്ട് കഴിയുമ്പോൾ മതം അവിടെ പൊട്ടിപ്പുറപ്പെടും അപ്പോൾ പഠിക്കാം മനസ്സിലാവും

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht Год назад +4

    പെൺകുട്ടികളുടെ അപിപ്രായം രക്ഷിതാക്കൾ കാണുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു

  • @shamskandanad6479
    @shamskandanad6479 Месяц назад

    മാറ്റം അനിവാര്യമാണ്. ഇഷ്ട്ടമുള്ളവരെ കല്യാണം കഴിക്കണം. വർഗ്ഗിയത ഇല്ലാതെ മനുഷ്യരായി ജീവിക്കട്ടെ. ബ്രിട്ടീഷ്കാർ നമ്മെ ഭിന്നിപ്പിക്കുവാൻ ഉപയോഗിച്ച വർഗ്ഗിയത കാലം വളരെ കടന്നു പോയിട്ടും വിഡ്ഢികളയ നാം ഇന്നും തുടരുന്നു. തമ്മിൽ അടിച്ചു ചാവുന്നു. പുതിയ തലമുറ ജാതിക്കും മതത്തിനും ഉപരി മനുഷ്യ മുല്യങ്ങൾക്ക് പ്രാധാന്യം നൽകി പരസ്പരം സ് നേഹിച്ചു ജീവിക്കട്ടെ ❤.

  • @jaleelashrafi319
    @jaleelashrafi319 11 месяцев назад +1

    ഈ അഭിപ്രായങ്ങൾ കൊന്നും കൂടുതൽ വാലിഡിറ്റി ഉണ്ടാവില്ല...
    കാരണം
    ഒരാളോട് നിനക്ക് ഇരിക്കുന്നത് ആണോ നിൽക്കുന്നതാണോ കിടക്കുന്നതാണോ ഇഷ്ടം എന്ന് ചോദിച്ചാൽ... എന്താ പറയാ..
    കുറേസമയം നിന്നാൽ ഇരിക്കണം എന്ന് പറയും
    ഇരുന്നാൽ കിടക്കണമെന്നും..
    കുഞ്ഞുനാളിലെ കളിപ്പാട്ടങ്ങളോട് ഇപ്പോഴത്തെ മനോനില എന്തായിരിക്കും..
    ഇപ്പോഴത്തെ മനോനില
    നാളേക്ക് വീണ്ടും മാറും എല്ലാം ദീർഘവീക്ഷണത്തോടെ തീരുമാനിക്കേണ്ടതാണ് എന്നാണ് എൻറെ വിശ്വാസം....

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn Месяц назад +1

    ഇത്രയും കുട്ടികളോടു അഭിപ്രായം ചോദിച്ചപ്പോൾ സത്യസന്തമായ അഭിപ്രായം പറഞ്ഞത് ഒരേ ഒരു പെൺകുട്ടി മാത്രം സ്വന്തം ഇഷ്ടപ്രകാരം വലവൻ്റെ യു പുറകേ ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികൾ ജീവതത്തിൽ വിജയിക്കുന്നത് ആയിരത്തിൽ ഒന്നോ രണ്ടോ മാത്രം

  • @azvin9973
    @azvin9973 Месяц назад +1

    Manushyanannenkil pinne enthinnanu matham marunnathu?

  • @nishadnoushi690
    @nishadnoushi690 Год назад +1

    കല്യാണം കഴിക്കുന്നത് ഒരു ഫാമിലി എന്നത് കൊണ്ട് ആണ് അത് കൊണ്ട് വീട്ടുകാർ വേണ്ടി ആണ് നമ്മുടെ ഫാമിലി നോക്കുന്നത് നല്ലതാണ്

  • @harithefightlover4677
    @harithefightlover4677 24 дня назад

    ഇതൊക്കെ കേട്ടിട്ട് ഒരുപാടു സന്തോഷം 🎉🎉🎉🎉😊😊😊😊😊

  • @NisamRahman-b1t
    @NisamRahman-b1t 24 дня назад

    പ്രായപൂർത്തിയായി കഴിഞ്ഞാൽ കല്യാണം കഴിക്കണമെന്ന ആഗ്രഹം കല്യാണം കഴിച്ചാൽ മക്കൾ ഉണ്ടാകണം എന്നുള്ള ആഗ്രഹം പിന്നെ അവരെ നല്ല രീതിയിൽ പഠിപ്പിക്കണമെന്ന് ആഗ്രഹം ഇത് കഴിഞ്ഞ് മാതാപിതാക്കൾ ജനിച്ചുവളർന്ന അവരുടെ മതം ആ മതത്തിനോട് ഉള്ള അവരുടെ പ്രാർത്ഥന അതിൻറെ ഫലമായി മക്കൾ വലുതായി നല്ല വിദ്യാഭ്യാസവും കിട്ടിക്കഴിഞ്ഞാൽ
    തിരിച്ച് മക്കൾ മാതാപിതാക്കൾക്ക് കൊടുക്കുന്ന പ്രതിഫലം വളർത്തിയ മാതാപിതാക്കളെ വേണ്ട വളർന്നുവന്ന മതം വേണ്ട ഇവരോട് കാണിക്കാത്ത എന്ത് വ്യക്തിത്വമാണ് ഇന്ന് കണ്ട അവനോടു നീ കാണിക്കാൻ പോകുന്നത്😂😂😂

  • @growmoreinvestments3049
    @growmoreinvestments3049 Год назад +4

    Next question from the Anchor to those who are ready should have been whether they will convert or not ?

  • @SunilKumar-fs1mu
    @SunilKumar-fs1mu Месяц назад

    മതത്തിന് വിധേയപ്പെടാതെ കുട്ടികൾ ജീവിക്കട്ടെ നല്ല മനുഷ്യത്വമുള്ള കുട്ടികളായി

  • @sasipc7543
    @sasipc7543 Месяц назад

    ജാതിയും മതവും പ്രശ്നമല്ല.
    But..ഭാര്യയും ഭര്ത്താവും സഹിച്ചു ജീവിക്കാമെങ്കിൽ.ok..എല്ലാം.രണ്ടുപേരും നല്ലപോലെ സഹിച്ചു ജീവിച്ചാൽ ജീവിതം സന്തോഷം..

  • @mini-zw4gy
    @mini-zw4gy 11 месяцев назад

    മാതാപിതാക്കളെ ഇൻസൾട്ട് ചെയ്യുന്ന കുട്ടികൾ മനുഷ്യനായാൽ മതി എന്നുള്ളതൊക്കെ ശരിയാണ് പക്ഷേ വിവാഹശേഷം മക്കൾ ഏതു മതത്തിൽ എന്നുള്ള പ്രശ്നം വരും

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp 11 месяцев назад +2

    കല്യാണം കഴിക്കാൻ മതം നോക്കണ്ട പക്ഷെ സർക്കാർജോലി കിട്ടുമ്പോൾ സംവരണം നിർബന്ധം ഇതെന്തു നീതി

  • @a.psahadevan2479
    @a.psahadevan2479 11 месяцев назад

    മാതാ പിതാകൾ അറിഞ്ഞു വിവാഹം നടത്തി കൊടുക്കുക .അതാണ് നല്ലത്.

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn Месяц назад +1

    ശെരിക്കും മുസ്ലിം കുട്ടി പറഞ്ഞത് ആണ് ശെരി അവർ വിശ്വാസം കൂടെ പിടിക്കുന്നു അത് അവരുടെ വീട്ടിൽനിന്നും പഠിപ്പിച്ചു വിടുന്നു ബാക്കി ഉള്ള ജാധികാരെ ചുമ്മാതല്ല മേത്തന്മാർ വയറ്റിൽ കൊടുത്തിട്ട് പോകുന്നത് 😂😂😂ജാതി ഏതാണെന്ന് പോലും വീട്ടുകാർ പഠിപ്പിക്കില്ല അവസാനം ഇവള്മാരെ തിവ്രവാദത്തിൽ കൊണ്ട് ചേർക്കുമ്പോൾ ജാതിയും പറഞ് കരഞ്ഞു വരും നിമിഷ ഫാത്തിമയുടെ അമ്മയെ പോലെ 😂😂

  • @sivajits9267
    @sivajits9267 Месяц назад

    ആ ചെവിയിൽ... ഒരുപാട് റിങ് ഇട്ട കുട്ടി.. 🤣🤣🤣.. ഇതിൽ ഫാമിലി സപ്പോർട്ട് വേണം എന്ന് പറഞ്ഞവർക്ക്.... 🙏🙏🙏👌👌👌👏👏👏💕💕💕💕

  • @joshyjose1625
    @joshyjose1625 Месяц назад

    ഈ കുട്ടികൾക്ക് സ്നേഹം ശരിയായി മനസ്സിലായിട്ടില്ല സ്നേഹത്തിലൂടെ തന്നെയാണ് തിന്മയും വരിക സൂക്ഷിക്കുക

  • @Faceless1991
    @Faceless1991 Месяц назад

    സർക്കാർ ജോലിയുണ്ട് വേറെ ജാതിയിലെ പെൺകുട്ടിയെ ഇഷ്ടമാണ് പക്ഷെ ആ കുട്ടിയുടെ വീട്ടിൽ സമ്മതിക്കുന്നില്ല.

  • @MuhammedAli-eg1is
    @MuhammedAli-eg1is Месяц назад

    എല്ലാവർക്കും എൻ്റെ ത് ശരി എന്നുള്ള ചിന്ത യാണു പ്രശ്നം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ അനുസരിക്കാൻ വേണ്ടിയാണ് എല്ലാറ്റിൻ്റെയും പിന്നിൽ ഒരു ശക്തിയുണ്ട് ശരീരത്തിൻ്റെ ഓരോ ഭാഗവും എടുത്തു പരിശോധിച്ചാൽ അത് മനസ്സിലാകും ആരുടെയും ഇഷ്ടത്തിനല്ല രൂപകല്പന ചെയ്തത് പിന്നെ എൻ്റെ ഇഷ്ടം എന്ന് പറയാൻ പറ്റില്ല എങ്കിൽ അവൻ്റെ ആത്മാവിനെ തിരിച്ചു പിടിക്കുമ്പോൾ അവൻ എന്തെ ഓടി രക്ഷ പ്പെടാതത്

  • @sajinsomarajan
    @sajinsomarajan Год назад +38

    വെറുതെയല്ല കുറെയെണ്ണം അഫ്ഗാനിലും സിറിയയിലും ഒക്കെ ജയിലിൽ കിടക്കുന്നത്...

    • @firosfiros3135
      @firosfiros3135 Год назад +1

      😂😂😂😂

    • @muhammad-jr9vw
      @muhammad-jr9vw Год назад

      ഒരു മുസ്ലിമായ യുവാവിൻറെ കൂടെ അഫ്ഗാനിൽ ജയിലിൽ കിടക്കുന്ന ഒരു ഹിന്ദു
      പെൺകുട്ടിയുടെ പേര് പറയൂ
      ഒരാൾ പോലും ഇല്ല അതാണ് സത്യം ം... നിനക്ക് കേട്ടുകേൾവി മാത്രം..........

    • @hussaintharala4074
      @hussaintharala4074 Год назад +4

      ശാഖകളിൽ കിടക്കുന്നതൊ ......?

  • @Kuttanwarrior
    @Kuttanwarrior 27 дней назад

    EXCELLENT! EXCELLENT! CASTE AND FAITH BARRIERS ARE COMING DOWN AT LAST! INDIA MUST BE CLASSLESS AN CASTELESS! SADA,INDIA.

  • @sureshbabu-vy9qe
    @sureshbabu-vy9qe Год назад +8

    ഇക്കൂട്ടത്തിൽ ആരും അവരുടെ വിശ്വാസം എന്തെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും അവരുടെയും (ഇപ്പോഴത്തെ യുവജനതയുടേയും ) കാഴ്ചപ്പാടു വെളിപ്പെടുത്തി. അതിൽ ഒരു പെൺകുട്ടിയെ മാത്രം വേഷം കൊണ്ടു അനുമാനിച്ചു. ഇതിലൊന്നും ഒരു പങ്കുമില്ലാത്ത കേൾവിക്കാർക്ക് കുരു പൊട്ടി ഒലിക്കുമ്പോൾ അവരോടെക്കെ സഹതാപം തോന്നുന്നു. നല്ല ജോലിയും ശമ്പളവും വിദ്യാഭ്യാസവുമൊക്കെയുള്ള പുതു തലമുറയ്ക്ക് അവരുടെ തീരുമാനങ്ങൾ തെറ്റിയാൽ അതു തിരുത്താനും നിലനിൽക്കാനുമുള്ള കഴിവുണ്ടെന്നു മനസ്സിലാക്കാതെ, വെറുതേ അഭിപ്രായം പറയുന്ന ഒരു സമൂഹമാണ് ഏറ്റവും വലിയ ശാപം.

  • @മനുഷ്യൻ-ഫ9ങ
    @മനുഷ്യൻ-ഫ9ങ Год назад +3

    15 വർഷം വളരെ സന്തോഷവാനാണ് മതം എന്ത് സഹോദരി പറഞ്ഞ മനുഷ്യൻ നന്നായാൽ മതിയെന്ന് അത് ഇവരെ കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു നമ്മുടെ യുവജനങ്ങളും മാറി ചിന്തിക്കുന്നു

  • @Pkalpalli01
    @Pkalpalli01 Год назад +24

    ഈ ചോദ്യം മലബാർ ഭാഗത്ത്‌ പോയി ചോദിക്കൂ. അപ്പോൾ അറിയാം അവസ്ഥ 🤬

  • @DanielMK-fk9xn
    @DanielMK-fk9xn 24 дня назад

    New generation thinking possitively,decently,they expressing their openheartness,they believe in humanity than the old customs regarding evils existing in religion,caste,crede,etc.We can expect a changing society in keralam in coming days.

  • @myownjungle-zt9gh
    @myownjungle-zt9gh 5 месяцев назад

    ജാതിയോ മതമോ ഒന്നും നോക്കാതെ എല്ലാവരും കല്യാണം കഴിക്കണം. അങ്ങനെ എങ്കിൽ മതം എന്ന വേലിക്കെട്ട് ഇല്ലാതാവും പിന്നെ മതം പറഞ്ഞുള്ള കടിപിടി ഇവിടെ ഇല്ലാതാകും. പിന്നെ എല്ലാ സഹോദരി മാരോടും പറയാനുള്ളത് നിങ്ങൾക്കു ഇഷ്ട്ടമുള്ള ആളെ കുറിച്ചു ആത്യം വീട്ടുകാരോട് പറയുക അവരുടെ സമ്മതത്തോട് കൂടി നിങ്ങൾ വിവാഹിതരാവുക. ഇത്ര പ്രായം ആവുന്നത് വരെ ഹൃദയത്തോട് ചേർത്ത് വളർത്തിയ മക്കൾ പെട്ടെന്നൊരു ദിവസം അവരുടെ സമ്മതമില്ലാതെ ഇറങ്ങിപ്പോകുമ്പോൾ അവർക്കുണ്ടാകുന്ന വേതന ആ വേതന എന്താണെന്നു പറഞ്ഞറിയിക്കാൻ പറ്റില്ല അത് നിങ്ങൾ മനസ്സിലാക്കണമെങ്കിൽ നിങ്ങൾ അച്ഛനമ്മമാരുടെ ആ സ്റ്റെജിൽ എത്തണം അതുകൊണ്ട് അവരെ വേദനിപ്പോകാത്ത തരത്തിൽ ഏത് മതത്തിൽ പെട്ടവരെയും വിവാഹം കഴിച്ചോളൂ അവരുടെ സമ്മതത്തോട് കൂടി

  • @Valhamdulilla
    @Valhamdulilla 4 месяца назад +1

    ഒരു മുസ്ലിം ആയതിൽ ഞാൻ അഭിമാനിക്കുന്നു. ബാക്കി ഉള്ളവയൊക്കെ തേർഡ് റേറ്റ് കൾചർ വളർന്ന വിത്തുകൾ

  • @myway707
    @myway707 11 месяцев назад

    ഇത് ലിബറൽ ആശയം ജനങ്ങളിലേക്ക് വളർത്തുകയാണ്.

  • @lijuliju-mt9zh
    @lijuliju-mt9zh Месяц назад

    നോക്കൂ.കുട്ടികൾ റെഡിയാണ്.❤ദീനിലേക്ക് വരട്ടെ

  • @gokulammedia6594
    @gokulammedia6594 Год назад +1

    വേണ്ടാത്ത ചോദ്യവുമായി ഓരോ വിവരദോഷികൾ ഇറങ്ങിക്കോളും

  • @thajudheenable
    @thajudheenable Месяц назад

    ജാതി മതം ഒന്നും അല്ല തമ്മിൽ പരസ്പരം മനസ്സിലാക്കി ജീവിക്കുന്ന ഇണയാകണം വീട്ടുകാരുടെ ഇഷ്ടം നോക്കി കല്ലിയാണം കഴിച്ചു ജീവിതം ഇപ്പോഴും കൊളമായവരാണ് കൂടുതൽ ഞാൻ അടക്കം പിന്നെ മാറ്റാർക്കോ വേണ്ടി മുന്നോട്ട് പോകുന്നു എന്റെ കാര്യം ഞാൻ സത്സ്ഫയ്ഡ് അല്ല

  • @RRAgency-fd8xy
    @RRAgency-fd8xy 11 месяцев назад

    ഇവിടെ ഇത്തരം ചിന്തകൾ ഉള്ള സാറന്മാർ ഒരുപാടുണ്ട്👍

  • @nandakumarneeliyath1232
    @nandakumarneeliyath1232 11 месяцев назад +3

    പെൺകുട്ടികൾ വളരെയധികം വിവരമുള്ളവരാണ്. ഉറച്ച തീരുമാനം എടുക്കുന്നതിന് പ്രാപ്തിയുള്ളവരുമാണ്.🎉

    • @abdunnasser6396
      @abdunnasser6396 11 месяцев назад +1

      താങ്കളെ വിഷമിപ്പിക്കുന്നതല്ല താങ്കളുടെ മകൾ മകൻ അന്യജാതിക്കാരെ കല്യാണം കഴിച്ചാൽ താങ്കളുടെ അവസ്ഥ എന്താണ് സ്വന്തം ഹൃദയം തൊട്ട് ആത്മാർത്ഥ ദ യോടെ ഹൃദയത്തിനോട് തന്നെ ഒന്ന് ചോദിച്ചു നോക്ക്

  • @aabidas8301
    @aabidas8301 11 месяцев назад +1

    ഏതായാലും ആണായാൽ മതി അല്ലേ പോരാ മക്കളെ ആശയപ്പൊരുത്തവും നോക്കണം'