രോഹിത് അല്ലെങ്കിലും ഓസ്ട്രേലിയ കാണുമ്പോൾ ഒരു വല്ലാത്ത വൈകാരികതയാണ് അടി നല്ലതുപോലെ കൊടുക്കും ഔ ഇന്നലത്തെ കളി എന്തായിരുന്നു ഓസ്ട്രേലിയക്കാരന്മാര് ഒരു പരിപാടിയും രോഹിത് അടുത്ത് നടക്കത്തില്ല
എന്റെ പൊന്നെ എന്ത് സന്തോഷം 😂😂 ഇന്ത്യ ഓസ്ട്രേലിയ യെ വീഴ്ത്തി സെമിയിൽ.. അഫ്ഘാൻ ബംഗാളികളെ വീഴ്ത്തി അവരും സെമിയിൽ.. ഓസ്ട്രേലിയ സെമി കാണാതെ പുറത്ത് 😂😂😂 ഇന്ത്യ കഴിഞ്ഞ വേൾഡ് കപ്പിലെ കടം തിരിച്ചു അണ്ണാക്കിൽ കൊടുത്തു. അതേപോലെ കഴിഞ്ഞ വേൾഡ് കപ്പിൽ അഫ്ഗാനിട്ട് പണികൊടുത്ത അതെ ഓസ്ട്രേലിയ യെ തിരിച്ചു നല്ല ഹൈ ക്ലാസ് പണി ഇപ്പൊ അഫ്ഘാനും കൊടുത്തു 😂😂😂🔥🔥🔥🔥
Mighty always Mighty....2022 nu ICC Ella tournamentum cup adichath Ee Mighty thanna🔥...WC odi,WC women's,U19,WTC....eee oru flow yill T20 um nedam Ennu karuthi...but nadanillaa...ath styam... WI conditionsill team selection palli poi... We will coming back...Mighty ❤
മൈറ്റി ഓസിസ് അങ്ങനെ സെമിഫൈനൽ കാണാതെ പുറത്ത് ഏകദിന വേൾഡ് കപ്പിന്റെ ഫൈനലിൽ നമുക്കിട്ട് പണിഞ്ഞ പണി ഹിറ്റ്മാൻ ഒരു പണി കൊടുത്തിരിക്കുന്നു കലിപ്പ് തീർത്തിരിക്കുന്നു ഇന്ത്യ😄
don't forget the luck of Australia in last 3 WC & WTC final....2015 wc in australia, 2019 odi wc in england,2023 odi wc in India ,wtc final in england...englan കഴിഞ്ഞാൽ ഏറ്റവും കൂടുതൽ matches english conditionil kalikkunnath Australia aanu...ഏറ്റവും കൂടുതൽ test englandil കളിക്കുന്നതും ഓസ്ട്രേലിയ ആണ്. ..it helpedvthem so much in wtc final...Indian pitches pinne ipl കാരണം എല്ലാർക്കും home ground പോലെ ആയി. ..Especially limited oversil foriegn players know the condition of each & every ground...from 2015 (except 2016 wc) Australia കളിച്ചത് full either home / like 2nd home conditionsil ആണ്. ..first time in many years ആണ് അവർ OUT OF SYLLABUS ‘ conditionil കളിക്കുന്നെ. ..1995-2008 le mighty Australian pole onnum alla ee team...this is Ponting's / waugh's Mighty Australia's 144p version😂😂😂...but still they are the best team in the world... But ഒരിക്കലും old australiayude 7 അയലത്തെ വരില്ല 😅
afg knocking out aus ,is equivalent to the story of david killing goliath😃😇.after winning 2023 world cup, a photo of mitch marsh keeping his foot on the trophy went viral, karma is boomerang
റാഫിക്ക ഇങ്ങൾ fanfightil ഒക്കെ ചെയ്യുന്ന പോലെ നാടൻഭാഷയിൽ സംസാരിച്ചിരുന്നെങ്കിൽ കുറച്ചു കൂടി രസകരമായിരുന്നു ഇത് ചില സമയത്ത് അരോചകമായി തോന്നുന്നു. Just a suggestion😇
പറയുന്നത് കേട്ടാൽ india cup വാരികൂട്ടിയ പോലെ ഇന്ത്യ ഒരു cup നേടിയിട്ടിട്ട് ഒരു പതിറ്റാണ്ടിൽ അധികമായി. അവർക്ക് ഈ decade ൽ തന്നെ 3 cup ഉണ്ട്. India എല്ലാ വട്ടവും semi and final കാണാറുണ്ട്. അത് വലിയ പുതുമ ഒന്നുമല്ലല്ലോ.പിന്നെ ഈ പ്രാവശ്യം ausis semi കേറണം cup അടിക്കരുത് എന്ന് ആഗ്രഹമുണ്ടായിരുന്നു.കാരണം Cummins നേ captain സ്ഥാനത്തു നിന്ന് മാറ്റി.
റാഫിക്ക നിങ്ങൾ ടാർഗറ്റ് ചെയ്ദു കുറ്റം പറന്നത് അത്യം നിർത്തു. നിങ്ങക് സന്ദോഷം ഉണ്ടാകും കാരണം വല്ലപ്പോഴും കിട്ടുന്ന. ഒരു ജയം അത് അങ്ങ് ഇതേ പറയാൻ മാത്രം ഒന്നും ഇല്ല ഇക്കാ. ഓസ്ട്രേലിയ ടീം അത് എന്താണ് എന്ന് ക്രിക്കറ്റ് ലോഹത്തിന് അറിയാം പിന്നെ നിങ്ങൾ പറയുന്നത് അപാടെ വിഴുങ്ങി. ഓസ്ട്രേലിയ കുറ്റം പറയുന്ന കുറെ ആളുകൾ അത് അങ്ങനെയാ ഇക്ക ഇക്ക നമക് ഒരിക്കലും കഴിയാത്തത് വേറെയൊരു ആൾ ചെധു കൊണ്ടു ഇരിക്കുമ്പോൾ അസൂയ തോന്നാം സ്വഭാവികം. അല്ലാദേ. ഓസ്ട്രേലിയ ക്രിക്കറ്റ് നെ, കളിയാക്കാൻ എന്തു യോഗ്യത....
എൻ്റെ മൈറ്റി റാഫെ. ചെക്കൻ്റെ ഓരോ തമാശകൾ...കാവ്യ നീതി...Maxi തട്ടിയെടുത്ത കഴിഞ്ഞ WC വിജയം Afg തിരിച്ചു എടുത്ത്.കൊന്നു കൊലവിളിച്ചവരെ തിരിച്ചു കുതിക്കീറി റോഹിത്.ഒന്ന് കൂടെ നടക്കാൻ ഉണ്ട്, ദുബെയോ ജഡേജയോ കൈക്കുഴ തെന്നി സഞ്ജു വരണം final കളിക്കാൻ
ട്രാവിനിസ് ഹെഡ്, അവൻ്റെ വിക്കറ്റ് ബുമ്ര തന്നെ എടുത്തു.
വളരെ സന്തോഷം.
കമ്മിൻസിന്റെ ഫസ്റ്റ് ബാളിൽ പറത്തിയ ആ സിക്സിൽ കാണാമായിരുന്നു WC ഫൈനൽ തോറ്റതിലുള്ള രോഹിത്തിന്റെ സകല ദേഷ്യവും!! 🔥🔥
അതെന്നെ 👍🏻
പക അത് വീട്ടാൻ ഉള്ളതാണ് bro🇮🇳🇮🇳👍
@@navabkv 💯
പക വീട്ടുമ്പോ അതൊരു ഫൈനലിൽ തന്നെ വേണം @@navabkv
❤️❤️❤️
അയാൾ കാത്തിരുന്നു
കൊടുത്തു വേണ്ട വോളം
Hitman🔥🔥🔥🔥🔥🔥🔥
Ikka..... പൊളിച്ചു.... കലക്കി.... Aus😂😂😂
😂😂 വല്ലാത്ത ഒരു മന സുഖം 😂
ഊക്ക് at its's peak!!!!!!!!!!!!😂😇
ഇന്ത്യ ജനിച്ച ഓസ്ട്രേലിയ പൊക്കി നടക്കുന്ന കുറെ മാർക്കുള്ള തിരിച്ചു അടി 😊
ആ തിരിച്ചടി 2003 ലെ പക വീട്ടാൻ പോയിട്ട് ഇന്ത്യയിൽ തന്നെ ഊമ്പിച്ചില്ലേ
പേടാ
sportsine sports aayi kanaan padikku nee aadyam
How many aus people support india😅@@manchucafe439
നിനക്ക് തോന്നുന്നുണ്ടോ mwone India ഈ tournament cup എടുക്കുമെന്ന്. 😂
ക്രിക്കറ്റിൽ ഓസ്ട്രേലിയയെ തോൽപ്പിക്കുമ്പോൾ കിട്ടുന്ന
സുഖം അത് ഒന്ന് വേറെ തന്നെയാ
അപ്പോ അഫ്ഗാന് നല്ലൊരു സുഖം കിട്ടും.. ഇന്ത്യ കുറെ തോൽപ്പിക്കുന്നതാണെല്ലോ 😊
ഓസ്ട്രേലിയ, പാക്കിസ്ഥാൻ
രോഹിത് അല്ലെങ്കിലും ഓസ്ട്രേലിയ കാണുമ്പോൾ ഒരു വല്ലാത്ത വൈകാരികതയാണ് അടി നല്ലതുപോലെ കൊടുക്കും ഔ ഇന്നലത്തെ കളി എന്തായിരുന്നു ഓസ്ട്രേലിയക്കാരന്മാര് ഒരു പരിപാടിയും രോഹിത് അടുത്ത് നടക്കത്തില്ല
എന്റെ പൊന്നെ എന്ത് സന്തോഷം 😂😂 ഇന്ത്യ ഓസ്ട്രേലിയ യെ വീഴ്ത്തി സെമിയിൽ.. അഫ്ഘാൻ ബംഗാളികളെ വീഴ്ത്തി അവരും സെമിയിൽ.. ഓസ്ട്രേലിയ സെമി കാണാതെ പുറത്ത് 😂😂😂 ഇന്ത്യ കഴിഞ്ഞ വേൾഡ് കപ്പിലെ കടം തിരിച്ചു അണ്ണാക്കിൽ കൊടുത്തു. അതേപോലെ കഴിഞ്ഞ വേൾഡ് കപ്പിൽ അഫ്ഗാനിട്ട് പണികൊടുത്ത അതെ ഓസ്ട്രേലിയ യെ തിരിച്ചു നല്ല ഹൈ ക്ലാസ് പണി ഇപ്പൊ അഫ്ഘാനും കൊടുത്തു 😂😂😂🔥🔥🔥🔥
Wc final >super 8😅😅
Tim David, Marsh, Warner എല്ലാം ചതിച്ചു. കടങ്ങൾ 😮😮😮😮😮😮😮😮😮😮😮😮😮😮
😂😂😂😂😂
രോഹിത് ഇതിനോളം മികച്ച മറുപടി വേറെ ഇല്ല
എല്ലാ കപ്പും ഇവന്മാർ കൊണ്ട് പോയി ഷെൽഫിൽ വെച്ചാൽ ശരിയാവില്ലല്ലോ
Yes
കഴിഞ്ഞ 3 വർഷം കൊണ്ട് 3 ICC ട്രോഫി ഉണ്ട്😼💛
@@thomasshelby8462ath shelfol irkathe ullu.. India form ayal avanmark etavum pedi ulla team anu india
varsham thanne randu icc trophy shelfil undu🔥
രോഹിത്തിന്റെ ക്യാപ്റ്റൻസി..
ഇങ്ങനേ ട്രോളല്ലേ റാഫ്ക്ക😂
Mighty always Mighty....2022 nu ICC Ella tournamentum cup adichath Ee Mighty thanna🔥...WC odi,WC women's,U19,WTC....eee oru flow yill T20 um nedam Ennu karuthi...but nadanillaa...ath styam...
WI conditionsill team selection palli poi...
We will coming back...Mighty ❤
ഞാൻ അങ്ങയുടെ skit കാണാറുണ്ട്. എന്നെപ്പോലെ തന്നെ നല്ല ദ്വേഷം ഉണ്ട് അല്ലേ mighty ഓസീസിനോട്.
മൈറ്റി ഓസിസ് അങ്ങനെ സെമിഫൈനൽ കാണാതെ പുറത്ത് ഏകദിന വേൾഡ് കപ്പിന്റെ ഫൈനലിൽ നമുക്കിട്ട് പണിഞ്ഞ പണി ഹിറ്റ്മാൻ ഒരു പണി കൊടുത്തിരിക്കുന്നു കലിപ്പ് തീർത്തിരിക്കുന്നു ഇന്ത്യ😄
Ayaal kathirunathu 7masamanu paka veetaan hit man
പക അത് വീട്ടാനുള്ളതാണ് 🔥 Hitman 🔥🔥
Afgan🔥🔥🔥
മൈറ്റി എന്ന് പറഞ്ഞു കിടന്ന് മോങ്ങിയ പിള്ളേര് എവിടെ??
അവർ മുങ്ങി 😁
@@mansooralikaloor4890 🤣🤣
സ്വന്തം രാജ്യം cup എടുക്കുന്നത് അവർക്ക് സഹിക്കാൻ പറ്റില്ല 😂
Aus🫶🏻
don't forget the luck of Australia in last 3 WC & WTC final....2015 wc in australia, 2019 odi wc in england,2023 odi wc in India ,wtc final in england...englan കഴിഞ്ഞാൽ ഏറ്റവും കൂടുതൽ matches english conditionil kalikkunnath Australia aanu...ഏറ്റവും കൂടുതൽ test englandil കളിക്കുന്നതും ഓസ്ട്രേലിയ ആണ്. ..it helpedvthem so much in wtc final...Indian pitches pinne ipl കാരണം എല്ലാർക്കും home ground പോലെ ആയി. ..Especially limited oversil foriegn players know the condition of each & every ground...from 2015 (except 2016 wc) Australia കളിച്ചത് full either home / like 2nd home conditionsil ആണ്. ..first time in many years ആണ് അവർ OUT OF SYLLABUS ‘ conditionil കളിക്കുന്നെ. ..1995-2008 le mighty Australian pole onnum alla ee team...this is Ponting's / waugh's Mighty Australia's 144p version😂😂😂...but still they are the best team in the world... But ഒരിക്കലും old australiayude 7 അയലത്തെ വരില്ല 😅
Adutha icc tournament thirich varum aussies aduth pollum oru team varula icc trophy 💛
കാലം kanaku chodhikathea poyitila❤
😂😂😂😂 omg chirich chath rafftalks is the best entertainer🎉
afg knocking out aus ,is equivalent to the story of david killing goliath😃😇.after winning 2023 world cup, a photo of mitch marsh keeping his foot on the trophy went viral, karma is boomerang
Cummins - achan (Rohit)enne adich ngee ngee😭😭
നമ്മുടെ നാട്ടിൽ ഉള്ള ക്കുറെ കുലംകുത്തികൾ ഉണ്ട് അവർക്കുള്ള മറുപടിയാണ് ഈ വീഡിയോ😃
അദ്ദേഹത്തിന്റെ മനസ്സിൽ ഒരു കനൽ കെടാതെ ഉണ്ടായിരുന്നു 🔥
Cummins is the real hero T20 world cup is small trophy but world cup is big trophy
റാഫിക്ക കിടിലൻ 🔥🔥
Afganistante santhosham arum kanatha pokaruth enthayalum thotale okku 😅
👍👌
ഇങ്ങനെയൊക്കെ പറയാമോ നമ്മൾ നാളേം കാണേണ്ടെ
Super, polichu 😂😂
India 💪
Le sreenivasan: Avattakalide karachil kelkan endu rasam😅
Mighty ausies ente ponnu rafikka ingalu ravilethanne chirippichu kollallee manushyaa😂
മൈറ്റിയെ നൈറ്റിയാക്കി വിട്ടു 😂😂😂
ഇത് ഒരുമാതിരി മൈറ്റിലെ മൈറ്റി ആയിപ്പോയി😂
Adipoli..😅😅
💛
Rafi acttinghadipolli
റാഫിക്ക ഇങ്ങൾ fanfightil ഒക്കെ ചെയ്യുന്ന പോലെ നാടൻഭാഷയിൽ സംസാരിച്ചിരുന്നെങ്കിൽ കുറച്ചു കൂടി രസകരമായിരുന്നു
ഇത് ചില സമയത്ത് അരോചകമായി തോന്നുന്നു.
Just a suggestion😇
Annal. Ni. Kananda
@@Shakeer-bh1pp ആരോഗ്യകരമായ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ അതിൽ താങ്കൾ ഇത്ര പ്രശ്നം ഉണ്ടാക്കേണ്ടതുണ്ടോ
Take it as sportsmanship spirit..
Yes content kshaamam pole thonunnu…India ithil amitha sandosham kaanikkathe adutha ..semi nalla reethiyil prepare cheyyatte…cup adikkatte ennit aagoshikkam🏆
🇮🇳❤️🔥
Rafikka😂😂
സെമി ഫൈനൽ ഇന്ത്യൻ ടീമിൽ മാറ്റം ഉണ്ടാവും?!!
No chance 100%
Dube mattum jaiswal open cheyyum kohli one down akum,pant back to his formel position
No.. Change ഉണ്ടാവില്ല 😃😃😃
@@AthulSatheesh-r3x change ഉണ്ടാവില്ല bro sure ആണ്
Oru changeum undakan pokunnilla
Ente bro eniyengilum mighty ausie enne vilikalle pls karanam aaarkum endum nedan pattum epol athe konde pandathe a oru reethi enne namalk ange mattam ende ausie endum sambavikam cricketil athekonde pls eni mighty ennonnum lavanmare vilikalle atane avanmarude ahangaravum
ഇപ്പൊ ശെരിക്കും മൈറ്റി 😂
ഇങ്ങനെ മുറിവിന്റെ മേൽ മുളക് പൊടി വിത്തരുത്. Please!!!!""
പാർട്ടിയിലേക്ക് കോഹ്ലി കൂടി വരണം🎉
Nice acting 😊
T20 world cupil australia k mel India k nalla adhipathyam unde.
Please replace kohli and give chance to the sanju samson or jaiswal 💯❤🔥
🙂
Sanjuvine chance illa💯
sathyam kohli okke free wicket ann
Kanakkukal ellam theerth hitmanum king um ellam padi erangi
അഫ്ഗാൻ വിജയം ഒന്നൂടെ വീഡിയോ ചൈതു പൊളിപ്പിക്കാനുള്ള വക ഉണ്ട്
ഇങ്ങനെ ട്രോളല്ലേ മച്ചാ.... 🤣
Mighty nu kelkumbo ippo chiri verunu
പറയുന്നത് കേട്ടാൽ india cup വാരികൂട്ടിയ പോലെ ഇന്ത്യ ഒരു cup നേടിയിട്ടിട്ട് ഒരു പതിറ്റാണ്ടിൽ അധികമായി. അവർക്ക് ഈ decade ൽ തന്നെ 3 cup ഉണ്ട്. India എല്ലാ വട്ടവും semi and final കാണാറുണ്ട്. അത് വലിയ പുതുമ ഒന്നുമല്ലല്ലോ.പിന്നെ ഈ പ്രാവശ്യം ausis semi കേറണം cup അടിക്കരുത് എന്ന് ആഗ്രഹമുണ്ടായിരുന്നു.കാരണം Cummins നേ captain സ്ഥാനത്തു നിന്ന് മാറ്റി.
Still aus🫶🏻🫶🏻🫶🏻
ഇവിടെ യുവരാജ് അടിച്ചിട്ടുണ്ട് പിന്നെ 1:02
Nalla Reethiyillulla Troll 😂
Hitman💙👑
തോൽപ്പിക്കാൻ പറ്റില്ലെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞത് കഴിഞ്ഞദിവസം പറഞ്ഞ കേട്ടില്ലേ ക്രിക്കറ്റിൽ ഒരിക്കലും അഹങ്കാരം പാടില്ല
Dube ye മാറ്റി sanju and Rohit or jaiswal and rohit opening irakki VK onedown irangiyal team set 🔥
😂😂😂😂😂😂 ente ponno seen
India ❤❤❤
Afghan ❤️❤️❤️
ഓസീസ് എന്നാൽ അഹങ്കാരം
😂😂🤣🤣🤣happy ayi... silencer silenced
Tim david
Matthew wade
Marcus Stoinis
Mitchell marsh
ഇത്രയും മര പാഴുകളെ എടുത്തത് കൊണ്ട തോറ്റു പോയത്
അല്ലേൽ ഞങൾ തൂകിയനെ 😭
Stoinis undaayond super 8 il enkilum Keri. Illel ithunu munbe vandi pidikkaayirunn.
@@akashshivans.m6161 ആവശ്യം ഉള്ളപ്പോൾ കളിക്കില്ലലോ
Yellam evar kond poyal namukendha ulladh
Mighty alla nighty🤣😂
😂😂👏👏
Le Australia 🇦🇺🤣🤣🤣🤣🤣 Australian Cricket Board: അടിച്ച് കേറി വാ 😄😜🤣🤣🤣
ഓസിസിന് ഇനി ഒന്നും തെളിയിക്കാനില്ല,ലോക ക്രിക്കറ്റിലെ ജേതാക്കളാണവർ,ശൾഫ് നിറഞു കവിഞ്ഞു, avarodo ബാല..... 😜
Athu nannayi australikku all ready world cup und ini India cup adikkate
ഈ മൈറ്റി ഡയലോഗ് ഓസീസിന് ഒരു മൈ ആയി മാറിയല്ലോ😂😂
അവരെ mighty എന്നല്ലാതെ വേറെ എന്ത് വിളിക്കണം🔥
GOAT cricket nation 🐐
റാഫിക്ക നിങ്ങൾ ടാർഗറ്റ് ചെയ്ദു കുറ്റം പറന്നത് അത്യം നിർത്തു. നിങ്ങക് സന്ദോഷം ഉണ്ടാകും കാരണം വല്ലപ്പോഴും കിട്ടുന്ന. ഒരു ജയം അത് അങ്ങ് ഇതേ പറയാൻ മാത്രം ഒന്നും ഇല്ല ഇക്കാ. ഓസ്ട്രേലിയ ടീം അത് എന്താണ് എന്ന് ക്രിക്കറ്റ് ലോഹത്തിന് അറിയാം പിന്നെ നിങ്ങൾ പറയുന്നത് അപാടെ വിഴുങ്ങി. ഓസ്ട്രേലിയ കുറ്റം പറയുന്ന കുറെ ആളുകൾ അത് അങ്ങനെയാ ഇക്ക ഇക്ക നമക് ഒരിക്കലും കഴിയാത്തത് വേറെയൊരു ആൾ ചെധു കൊണ്ടു ഇരിക്കുമ്പോൾ അസൂയ തോന്നാം സ്വഭാവികം. അല്ലാദേ. ഓസ്ട്രേലിയ ക്രിക്കറ്റ് നെ, കളിയാക്കാൻ എന്തു യോഗ്യത....
എൻ്റെ മൈറ്റി റാഫെ. ചെക്കൻ്റെ ഓരോ തമാശകൾ...കാവ്യ നീതി...Maxi തട്ടിയെടുത്ത കഴിഞ്ഞ WC വിജയം Afg തിരിച്ചു എടുത്ത്.കൊന്നു കൊലവിളിച്ചവരെ തിരിച്ചു കുതിക്കീറി റോഹിത്.ഒന്ന് കൂടെ നടക്കാൻ ഉണ്ട്, ദുബെയോ ജഡേജയോ കൈക്കുഴ തെന്നി സഞ്ജു വരണം final കളിക്കാൻ
Cummins nde caption Matiyadu endin
😅😅
Smithina ozhivaakki kittanam
Rafikkade Chiri 😄😃
Le Australia - 🥲😂
Ethu Mandan aano entho Cummins ullappol marshine captain aakiyath
Teamil polum idaruthayirunnu. Mcgurk should have played in his place
Innale ni oragille
assalamu alaykum sugham anno
Swantham Rajyam ithum Kooru vere evdelum aaya kure ennathinte annakkil koduthit und😆😆😆
ഇന്ത്യ.... അഫ്ഗാൻ.. ഫൈനൽ.. ആണ്.. നടക്കുക,
വരുന്ന champions trophy edukkum😂
Jake Fraser-McGurk എന്ന ഒരാളെ എടുത്തെങ്കിൽ AUS സെമി കളിച്ചേനെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Next year he will be play
22 വയസ് ഉള്ളൂ. ഇനി അവൻ ആണ് 15 വർഷം രാജാവ് 👍👍👍👍👍
Ithu ipl kandam alla world cup aanu 🤣🤣
Aaruvannalam jaikkan ponilla head maatramundayond 181 run engilum ethi
@@syamsreedhar714 അയ്യോ world cup കാണാത്ത ടീം ആണല്ലോ AUS 😂
Ini England avanmar kalippila
സൗത്ത് ആഫ്രിക്ക സെമിയിൽ എത്തിയാൽ മരുഭൂമി ആണെങ്കിലും മുടിഞ്ഞ മഴ പെയ്യും.. അവന്മാർ തോൽക്കും 😂
രോഹിത് മാത്രം അല്ല കുൽദീപ് performance കൂടി പറയണം കളി aus തിരിച്ച് പിടിക്കാൻ നോക്കിയപ്പോ comeback നടത്തിയത് കുൽദീപ് ആണ്
Hi
Mitchel marsh otta oruthan aanu whole team -nae thoppichethu 💀
Mighty കേട്ട് മടുത്തു ഒന്ന് മാറ്റാൻ പറ്റുമോ
നൈറ്റി മതിയോ
Kangaroo 😂
England നെ പുറത്താക്കാൻ നിന്ന team ആണ് 🤣
Nigal polliiii ❤