മെസിക്ക് മറഡോണയിലേക്കുള്ള ദൂരം | Out Of Focus | Messi | Copa América |

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Emiliano Martinez was the hero for Argentina as he saved three times in a shootout to take his team into a Copa America final match-up with Brazil after Tuesday's semi-final against Colombia finished 1-1 after 90 minutes.
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 1,2 тыс.

  • @midlaj27
    @midlaj27 3 года назад +796

    മെസ്സിക്ക് പകരം നിൽക്കാൻ...മെസ്സിക്ക് മാത്രമേ. .കഴിയുകയുള്ളൂ...🇦🇷

    • @rohith2581
      @rohith2581 3 года назад +18

      Theerchayayum ❤️. Ithil rashtriya thin enth pradhanyam.

    • @fazilzayn5586
      @fazilzayn5586 3 года назад +1

      💯

    • @ynz56
      @ynz56 3 года назад +1

      @@rohith2581 rajeevattan athe aryu😂

    • @muhammedasharaf3108
      @muhammedasharaf3108 3 года назад +15

      @@rohith2581 അന്നത്തെ കളിയിൽ ഇംഗ്ലണ്ടുമായി അതോ വെറുമൊരു മാച്ച് മാത്രമായിരുന്നില്ല. തങ്ങളെ കീഴടക്കിയിരുന്ന ബ്രിട്ടീഷ് അധിനിവേഷത്തിനെതെരിയുള്ള ഒരു യുദ്ധം കൂടി ആയിട്ടാണ് ആ സെമി ഫൈനൽ അര്ജന്റീന എന്നാ ടീമും അര്ജന്റീന എന്നാ രാജ്യവും കണ്ടിരുന്നത് 💥

    • @user-mu2rf4lj7i
      @user-mu2rf4lj7i 3 года назад +1

      🤣🤣

  • @appuleo5363
    @appuleo5363 3 года назад +755

    മെസ്സിയെ ആരും ആയി compare ചെയ്യരുത്. കളി കാണുക ആസ്വദിക്കുക. Leo is Goat

  • @niyasnm4896
    @niyasnm4896 3 года назад +75

    ഈ അഭിലാഷ് എന്ത് മനുഷ്യനാ.
    ആള്‍ക്ക് അറിയാത്ത മേഖല ഇല്ലല്ലോ.
    ഒത്തിരി ഇഷ്ടം ❤️❤️

  • @ashrafash4277
    @ashrafash4277 3 года назад +162

    രാജീവ് ഏട്ടൻ നെയ്മർ ഫാൻ ആണ് ല്ലേ... അഭിലാഷ് മെസ്സി ഫാനും.... ⭐⭐💓💓മെസ്സി...💓💓⭐⭐

  • @muhammedrazalak6086
    @muhammedrazalak6086 3 года назад +460

    കപ്പുകളോ രാജ്യമോ നോക്കിയല്ല മെസ്സിയെ ഇഷ്ടപ്പെട്ടത് 🔥🔥

    • @libinjoseph3295
      @libinjoseph3295 3 года назад +8

      Messi uyir

    • @jithingeorge1897
      @jithingeorge1897 3 года назад +3

      Barca യേ കണ്ടിട്ടു ആവും 🤣🤣🤣

    • @mittugaming1
      @mittugaming1 3 года назад +5

      @@jithingeorge1897 🙄

    • @UN-gk8yr
      @UN-gk8yr 3 года назад +2

      Ayin അതുണ്ടങ്കിൽ[cup] അല്ലെ നോക്കാൻ പറ്റു 😂😂

    • @vishnuvishnukottakkal9630
      @vishnuvishnukottakkal9630 3 года назад

      👍

  • @this.is.notcret
    @this.is.notcret 3 года назад +531

    മെസ്സി ആരുടെ മുകളിൽ ആണെന്ന് ചോദിച്ചാൽ ഞങ്ങൾക്ക് അറിയില്ല കാരണം മെസ്സിക്ക് മുകളിൽ ആരും ഇല്ല 💖💝💕

    • @sinanuv5574
      @sinanuv5574 3 года назад +8

      Crct

    • @ribinmathew7061
      @ribinmathew7061 3 года назад +6

      Yes🔥

    • @shahabazshabu8720
      @shahabazshabu8720 3 года назад +5

      Johan cruyff, beckenbuer enokke ketitundo

    • @jithingeorge1897
      @jithingeorge1897 3 года назад +3

      @@shahabazshabu8720 പിള്ളേര് ആണ് വിട്ടു കള 🤣🤣

    • @ashkaq26
      @ashkaq26 3 года назад +5

      @@shahabazshabu8720 kettitund nthe🥱

  • @fousiyavp5967
    @fousiyavp5967 3 года назад +125

    അഭിലാഷിനു മെസ്സി ഉയിർ 😍😍

  • @4dhnan.
    @4dhnan. 3 года назад +106

    Messi is the greatest footballer in the world. no doubt

  • @fuaad8337
    @fuaad8337 3 года назад +146

    Sergio Ramos : “In Argentina they know that Maradona is light years away from the best Argentine player in history which, for me, is Lionel Messi” 🐐

    • @amalebowskye
      @amalebowskye 3 года назад

      lmao. dafuq man! Diego>>>>Leo

    • @Advith_Rxi
      @Advith_Rxi 3 года назад +13

      @@amalebowskye never messi is greater

    • @aromal9133
      @aromal9133 3 года назад +1

      @@amalebowskye messi is better

    • @cryptovlogger9142
      @cryptovlogger9142 3 года назад +2

      Messi > maradona ennu enthaayalum Argentinakaar parayilla 😂

    • @amalebowskye
      @amalebowskye 3 года назад

      @@Advith_Rxi aah aa paranjath Argentinakkar kettal ittu odikkum

  • @vsmleo2518
    @vsmleo2518 3 года назад +100

    Football ലിൽ 90 മിനിറ്റിൽ leonal മെസ്സിയോളം കളിക്കുന്ന ആരും ഇല്ല
    മനസിലായില്ലേ🔥❤️

    • @rectog8639
      @rectog8639 3 года назад +1

      E season ottayal porattam...parayathirikan vayya kidu kali

    • @muhammedwaseem6586
      @muhammedwaseem6586 3 года назад

      ath copa yil nadakkum, europil poya piller panjikkidum

    • @favaz6133
      @favaz6133 3 года назад

      Cristiano is real got

    • @ajaxvox726
      @ajaxvox726 3 года назад

      @@muhammedwaseem6586 paragi ano 🤣🤣

    • @favaz6133
      @favaz6133 3 года назад

      Copayilum laligayilum nadakum wc ucl vannal messi moolayil irikum

  • @abhi2493
    @abhi2493 3 года назад +52

    അന്നും ഇന്നും എന്നും മെസ്സിക്ക് പകരം മെസ്സി മാത്രം💙🤍VAMOS ARGENTINA 🇦🇷

  • @messilover5529
    @messilover5529 3 года назад +60

    കാൽപ്പനിക ഫൂട്ട്മ്പോളിലെ മായാജാലകാരൻ ഐ ലൗ മെസ്സി❤️❤️🔥🔥

  • @irshad4889
    @irshad4889 3 года назад +84

    ഫുട്ബോൾ ഒരിക്കലും ഒരു രാഷ്ട്രീയമല്ല നിങ്ങൾ ആ കളിയുടെ മഹത്വം കളയരുത് 😒

    • @aflahzaman865
      @aflahzaman865 3 года назад +1

      കൃത്യമായ രാഷ്ട്രീയമുണ്ട്....🙂🙂

    • @aflahzaman865
      @aflahzaman865 3 года назад

      ചില്ലറ കളിയൊന്നുമല്ല.... ഈ കളി ജയിക്കേണ്ടത് ബോൾസെനാരോയുടെ ആവശ്യമാണ്‌.... അല്ലേൽ അയാൾ രാജി വെക്കേണ്ട അവസ്ഥയാണ്....
      ഭരണവിരുദ്ധ വികാരം ഇപ്പോൾ ബ്രസീലിൽ വളരെ രൂക്ഷമാണ്...

  • @midhunlals213
    @midhunlals213 3 года назад +128

    തമ്പുരാന്റെ പട്ടാഭിഷേകത്തിനായി മാരയ്ക്കാന ഒരുങി കഴിഞ്ഞു... മാലോകരെ ഇനിയാണ് യഥാർത്ഥ യുദ്ധം.... മെസ്സി ഉയിർ

    • @tart1983
      @tart1983 3 года назад +1

      ഓഹ് രോമാഞ്ചം..

    • @stellonva2693
      @stellonva2693 3 года назад

      🔥

    • @jithingeorge1897
      @jithingeorge1897 3 года назад +1

      അവസാനം രാജി വെക്കുന്നു എന്നു പറഞ്ഞു മോങ്ങണ്ട് ഇരുന്നാൽ മതി 🤣🤣🤣

    • @jabir5001
      @jabir5001 3 года назад +2

      @@jithingeorge1897 moogiyath arran kand

    • @sciencewithlove7665
      @sciencewithlove7665 3 года назад

      @@jithingeorge1897
      ഹഹഹ ☺☺☺

  • @murshimurshi3744
    @murshimurshi3744 3 года назад +157

    മെസ്സി ക്ക് ഒരു നാഷണൽ ട്രോഫി വേണം..ഈ ഫൈനൽ അവർ അടികട്ടെ....

    • @nishabbasheer5872
      @nishabbasheer5872 3 года назад +1

      Very true man

    • @libinjoseph3295
      @libinjoseph3295 3 года назад

      Point

    • @fuvadkp1121
      @fuvadkp1121 3 года назад +1

      Messi nalla player aanu...but athehathodulla sahathaapam kond argentina cup adichotte enn karuthunnath nth meaningil aanu...team nallathanengil avar adikatte

    • @murshimurshi3744
      @murshimurshi3744 3 года назад +2

      @@fuvadkp1121 football aan ennum ore foam aaavillaa..Kayinja euro portugal nalla team aayath kondano cup adiche.....

    • @robinsgeorge6996
      @robinsgeorge6996 3 года назад +1

      @@fuvadkp1121 puli pulide abhiparyam paranju athreye olu. Jaichode ennu parayunathil yathoru tetum ella athu enthinte adisthanathinte peril ayalum.
      Karanam oru teamum kalikathe onum jaikan pattillallo 🙂

  • @eltonpaul576
    @eltonpaul576 3 года назад +43

    അഭിലാഷേട്ടൻ പക്കാ മെസ്സി ഫാൻ 💥

  • @saifudheenmp9247
    @saifudheenmp9247 3 года назад +263

    ഇയാൾ എന്താ പറയുന്നത് രാഷ്ട്രീയമോ അതോ കളിയോ
    ലയണൽ മെസ്സി ഏത് ടീമിൽ കളിച്ചാലും ബാഴ്സലോണയിൽ ആയാലും
    അർജൻറീന ടീമിൽ ആയാലും
    പ്ലേയ് റേറ്റിങ് എപ്പോഴും മികച്ച നിൽക്കുന്ന താരമാണ്

    • @amalebowskye
      @amalebowskye 3 года назад +13

      Adheham paranjath aan sheri

    • @ibrahimshees6146
      @ibrahimshees6146 3 года назад +27

      @@amalebowskye undayaanu.. nee messide pandathe real madrid kalikal kaanu.. they almost tried to kill him.. definitely messi is a different breed. Messi cherupathile real madrid pole teamsinokke humiliate cheyth valarnthaanu

    • @techie-clone9850
      @techie-clone9850 3 года назад +37

      കൊടിയും പിടിച്ചു മുദ്രാവാക്യം വിളിച്ചു നടക്കൽ മാത്രമാണ് രാഷ്ട്രീയം എന്ന് മനസ്സിലാക്കിയത് കൊണ്ടുള്ള പ്രശ്നം ആണ്

    • @yts3893
      @yts3893 3 года назад

      Barcelona vs argentina compare cheyyumbo messiyude olam kittunnilla argentinayil athan avar paranjath

    • @arunjithck731
      @arunjithck731 3 года назад +8

      എൽ ഡിഫ് യുഡിഫ് ചേട്ടാ അതല്ല രാഷ്ട്രീയം

  • @jiyasali1277
    @jiyasali1277 3 года назад +27

    കാലവും ചരിത്രവും ഇ കുറിയമനുഷ്യനോട് നീതി പുലർത്തട്ടെ 😊

  • @ajnasaju5572
    @ajnasaju5572 3 года назад +223

    VAMOS Argentina 🇦🇷🇦🇷🇦🇷
    MESSI 🐐🐐🐐🐐👑👑👑

    • @mhgameplay4992
      @mhgameplay4992 3 года назад +1

      Messi എങ്ങനെ ആഡ് aayi

    • @ajnasaju5572
      @ajnasaju5572 3 года назад +1

      @@mhgameplay4992
      he is the Goat
      Greatest of all time
      MESSI 🐐🐐🐐👑👑👑👑

  • @gireeshsachu1477
    @gireeshsachu1477 3 года назад +281

    Vamos argentina 🇦🇷🇦🇷🇦🇷🇦🇷

  • @riderboy2896
    @riderboy2896 3 года назад +7

    മറഡോണയും പെലെയും കൂടിച്ചേർന്ന ഒരാളാണ് മെസ്സി ❤️

  • @yccichapikannur
    @yccichapikannur 3 года назад +81

    അഭിലാഷ് ഏട്ടൻ മെസ്സി ഫാൻസ്‌ ആണ് 😀

  • @faisalrahmanfaizi1331
    @faisalrahmanfaizi1331 3 года назад +163

    മെസ്സിയെയും നെയ്മറിനെയും താരതമ്യം ചെയ്ത ചേട്ടൻ കളി കാണാറില്ലന്ന് മനസ്സിലായി 😂😂😂

    • @pappuleo2699
      @pappuleo2699 3 года назад +2

      Chothich poyavan oomfiii😅😅

    • @techie-clone9850
      @techie-clone9850 3 года назад +3

      ഫൈനലിലെ കാര്യം പറയുമ്പോൾ അതിൽ നെയ്മറെ കൂടി പരഞ്ഞെങ്കി അതിൽ കുഴപോവുമൊന്നും ഇല്ല...

    • @dreamingman7028
      @dreamingman7028 3 года назад

      😂😂😂

    • @Asifaas559
      @Asifaas559 3 года назад +7

      സ്റ്റേജിൽ കളിക്കുന്ന കാര്യമായിരിക്കും നെയ്മറിനെ കുറിച്ച് പറഞ്ഞത്

    • @favaz6133
      @favaz6133 3 года назад

      Enda neymar kalikunnnad football alle
      Endu kond tharadamyam cheydukooda

  • @dilshaddillutnl
    @dilshaddillutnl 3 года назад +18

    മറഡോണ ഉണ്ടാക്കിയ ശാഭം ആണ്.... പാവം മെസ്സി കേൾക്കുന്ന പയിക്ക് ആദ്യ കാരണം... മറഡോണ യുടെ മരണത്തോടെ അർജന്റീന യുടെ ശാഭം മാറികിട്ടി ഇനി മെസ്സി cup ഉയർത്തും...🔥🔥🔥🔥🔥

    • @vishnuvijayan7199
      @vishnuvijayan7199 3 года назад +3

      ✨️

    • @shijilgangadhar6057
      @shijilgangadhar6057 3 года назад +5

      എനിക്കും തോന്നിയിട്ടുണ്ട്... ഇപ്പൊ സത്യമായി 😊

    • @franklinrajss2310
      @franklinrajss2310 Год назад

      ലോകകപ്പും ഉയർത്തി ബ്രോ🔥🔥🏆👑

  • @noufalkl1020
    @noufalkl1020 3 года назад +18

    ഈ കോപ്പ കിരീടം അർജെന്റിന പൊക്കിയിരിക്കും ❤😍😍👍
    Vamos ❤❤😍
    Leo ❤❤

  • @asherrahman293
    @asherrahman293 3 года назад +30

    അഭിലാഷ് മുത്താണ് 💖

  • @bilal4715
    @bilal4715 3 года назад +29

    ''പലരും അടക്കം പറഞ്ഞൂ അയാള്‍ മറഡോണയുടെ പിന്‍ഗാമിയാണെന്ന്,പക്ഷേ അയാള്‍ ലോകത്തോട് വിളിച്ച് പറഞ്ഞു ഞാന്‍ മെസ്സിയാണെന്ന് '
    സെെഫുദ്ദീന്‍ (your channel)
    ഇതിലും നന്നായി ഈ ചോദ്യത്തിന്‍ മറുപടി പറയാന്‍ സാധിക്കില്ല
    Messi is always Messi
    '

    • @pramodkkandy
      @pramodkkandy 3 года назад +1

      മെസ്സിയെ എങ്ങനെ ഫ്രീകിക്ക് എടുക്കണം എന്ന് പഠിപ്പിച്ചതും മറഡോണ തന്നെയാണ്

    • @razikaruvattil4600
      @razikaruvattil4600 3 года назад +2

      @@pramodkkandy angane anenkil ettavum mikacha tharam maradonayudeyum pele yudeyumokke kalipadipicha aal alle..

  • @adharshnjose4959
    @adharshnjose4959 3 года назад +17

    "Messi is Maradona every day, and even Maradona wasn't Maradona every day."

  • @midhunlals213
    @midhunlals213 3 года назад +39

    മെസ്സി vsബ്രസീൽ ഇതാണ് യഥാർത്യം

    • @murshimurshi3744
      @murshimurshi3744 3 года назад +2

      സത്യം.....

    • @sensahir240
      @sensahir240 3 года назад +1

      Innu ellarum messikku vendi kalichu copa jaichu

  • @fz8849
    @fz8849 3 года назад +89

    രാജീവേട്ടാ സൂക്ഷിച് സംസാരിച്ചോ. അഭിലാഷേട്ടന്റെ കയ്യിന്ന് മണ്ടക്ക് കിട്ടും. കട്ട ഫാനാ

  • @asharafs318
    @asharafs318 3 года назад +46

    ആ മാസ്കിട്ടവൻ എന്തൊക്കെയാ വിളിച്ച് കൂവുന്നത് മെസ്സിയുടെ കളി ആദ്യം പോയി കാണ്

  • @rajeeshraj1358
    @rajeeshraj1358 3 года назад +7

    മെസ്സി ലോകത്തിലെ മികച്ച താരം.

  • @sarathKumar-uj9pg
    @sarathKumar-uj9pg 3 года назад +19

    Arum കാര്യാ മാക്കേണ്ട,,അയാൾ ബ്രസിൽ ഫാനാണ്👏👏👏

  • @saifudheenmp9247
    @saifudheenmp9247 3 года назад +169

    സാറേ ഫുട്ബോൾ വിലയിരുത്തുമ്പോൾ കളി കാണുന്നവരെ ചർച്ചയ്ക്ക് വിളിക്കുക

    • @techie-clone9850
      @techie-clone9850 3 года назад +1

      ഇവിടെ എന്താണ് പ്രശ്നം

    • @LoxDrackx
      @LoxDrackx 3 года назад +7

      ആത്യം നീ പോയി കളി കാണ്....ഇവിടെ അവര്‌ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല

    • @soorajjaan796
      @soorajjaan796 3 года назад +5

      ഇവൻ എന്തോ ഇലക്ഷന് കഴിഞ്ഞുള്ള മീറ്റിംഗ് പോലെ ആണ് പറയുന്നേ

    • @aphedhmohan3166
      @aphedhmohan3166 3 года назад +7

      Paranjathil oru karayam eduthal ella football kanunnavarkkum manailakum 'lokathile ettavum mikacha goal adichathu maradona yano enthu kashttanu ee avastha ' maradona adicha goal ne kaliakkiyathalla athilum nalla goal messi de history yil messi adichittund

    • @koyamma9575
      @koyamma9575 3 года назад

      @@soorajjaan796 ne poy avida iriik

  • @rishadpp9700
    @rishadpp9700 3 года назад +44

    മെസ്സിയും മറഡോണയും കളിച്ചിരുന്നത് രണ്ട് കാല കട്ട ത്തിൽ ആണ് കളിച്ചിരുന്നത് .അത് നമ്മൾ മനസ്സിലാക്കണം

    • @harseen102
      @harseen102 3 года назад

      Mask chettan 1986 shesham kali kandittilla 🤣🤣

    • @farhanfaras8014
      @farhanfaras8014 3 года назад

      @@harseen102 athe adheham comayil aayirunnu

    • @jithingeorge1897
      @jithingeorge1897 3 года назад

      മറഡോണയുടെ കാലഘട്ടം ആയിരുന്നു tough.. അപ്പോൾ football എന്നാൽ ഒരു യുദ്ധം പോലെ ആണ്...

    • @farhanfaras8014
      @farhanfaras8014 3 года назад +1

      @@jithingeorge1897 offside um var um illatha kaalathe aano tough enn vilikkunnath. Modern football orupad mariyirikkunnu ee paranja playersin ee kalagattathil onnum aavan pattilla. The whole playing theory has changed, new tactics are induced to win matches.

    • @Rakesh-qm6js
      @Rakesh-qm6js 3 года назад

      @@farhanfaras8014 offside rule okke Pande ind bro

  • @therichbehind8960
    @therichbehind8960 3 года назад +123

    രാജീവ് ഏട്ടാ...... സ്പോർട്സ് ഡിസ്കസ് ചെയ്യുമ്പോൾ മാറി നിക്കുനതല്ലെ നല്ലത് ? 😉

    • @ynz56
      @ynz56 3 года назад +5

      😂😂

    • @NoushadNoushad-ii1ff
      @NoushadNoushad-ii1ff 3 года назад +3

      👍

    • @arunbenny4480
      @arunbenny4480 3 года назад +2

      സത്യം 💯

    • @niyasnm4896
      @niyasnm4896 3 года назад +6

      വ്യക്തമായ അറിവ് ഉണ്ട്.
      നല്ല നിരീക്ഷണം.
      കുറ്റപ്പെടുത്താന്‍ ഒന്നും ഞാൻ കണ്ടില്ല.

    • @FEBIN8387
      @FEBIN8387 3 года назад +1

      @@niyasnm4896 yes .rajeeve is true.

  • @sirajudheenpk7892
    @sirajudheenpk7892 3 года назад +19

    അഭിലാഷേട്ടൻ മുത്താണ്

  • @unaismohmed5897
    @unaismohmed5897 3 года назад +5

    ഏതാണ് ആ മാസ്ക് ഇട്ട ചെങ്ങായി... edo messi ഇപ്പൊ ഉള്ളതിൽ വെച്ചു ഏറ്റവും മികച്ച പ്ലേ മേക്കർ ആണ്... അയാൾ 1986ന്ന് ശേഷം മൂപ്പര് കളി കണ്ടിട്ടില്ലെന്ന് തോന്നുന്നു

  • @adithleo9277
    @adithleo9277 3 года назад +8

    ഞാൻ ഒരുപാട് കാരഞ്ഞാ ദിവസം ആണ് ഇന്ന് ഇന്നും ഭാഗ്യം ഞങ്ങളെ കൈവിടുമോ എന്നു ഓർത്തു പക്ഷെ അവിടെ എമിലാണോ മർട്ടിനെസ് ഇന്റെ രൂപത്തിൽ വന്നു രക്ഷിച്ചത് ഞങ്ങളുടെ മറഡോണ ആണ് 😞😞❤️ കാത്തു ഇരിക്കുവാ ഞാൻ എന്റെ മെസ്സി കോപ്പാ യിൽ മുത്തം ഇടന്നെ കാണാൻ 🇦🇷🇦🇷🇦🇷😘😘

  • @SureshBabu-mu7cu
    @SureshBabu-mu7cu 3 года назад +43

    മെസ്സിയുടെ ഒരു കിക്ക് ഗോളിയുടെ സൈഡ്ലൂടെ ബാറിൽ തട്ടി തെറിച്ചു പോയി അത് ഒരു ഗോൾ ആവേണ്ടതായിരുന്നു

    • @mohammedrahees7818
      @mohammedrahees7818 3 года назад

      Goal aakki koottano. Innevare arthum bar il thattittillallo. Athkond ith nammak goal aaki koottam

    • @SureshBabu-mu7cu
      @SureshBabu-mu7cu 3 года назад

      @@mohammedrahees7818 😄😄😄

    • @mohammedrahees7818
      @mohammedrahees7818 3 года назад +1

      @@SureshBabu-mu7cu 😄 verthe parnjathaan keto

  • @MRDJ-ik4ik
    @MRDJ-ik4ik 3 года назад +14

    നിങ്ങൾ ഇത് എന്തൊക്കെ ആണ് പറയുന്നത്... മറഡോണ ഒരു Legend ആണെന്നതിൽ ഒരു തർക്കവുമില്ല. പക്ഷേ messi once in a lifetime Player ആണ്. Goat എന്ന വിളിപ്പേരിൻ്റെ പൂർണ രൂപം. കാൽപ്പന്ത് കളിയിലെ Magician. Pure footballing Magic .
    For me
    Messi >Maradona

  • @messiloverskerala
    @messiloverskerala 3 года назад +7

    മെസ്സിയെയും അർജൻ്റീനയേയും ഇത്രമേൽ കവറെജ് കൊടുക്കുന്ന മറ്റൊരു ചാനൽ കേരളത്തിൽ ഇല്ല.🙏😇❤️

  • @neymargirl6663
    @neymargirl6663 3 года назад +7

    മെസ്സിക്ക് പകരം മെസ്സി മാത്രം ❤❤😁✌️✌️

  • @fayazpanali5629
    @fayazpanali5629 3 года назад +67

    എന്തിനാ ഇതിലും രാഷ്ട്രീയം കൊണ്ടുവരുന്നത് 🙏🙏🙏🙏🙏

    • @needforspeed9521
      @needforspeed9521 3 года назад +4

      Ath konduvanilel messiye cherudaki kanikan patila..

    • @Ajustalks
      @Ajustalks 3 года назад

      @Freakken 🤣🤣😂 ആണ് 2ഗോളും അടിച്ചത് ഡോണ ആണ് man

    • @amaled7941
      @amaled7941 3 года назад

      @@Ajustalks ippo messiye support cheyyan kazhivulla taram ake Maria matram Anu nalla kali kalikkane
      Baki full arg diffenceive play anu

    • @pps3487
      @pps3487 3 года назад +1

      മറഡോണയെ പറയുമ്പോൾ രാഷ്ട്രീയം കടന്നു വരുന്നത് സ്വഭാവികമല്ലേ ?.

    • @user-es9kp1hc2r
      @user-es9kp1hc2r 3 года назад

      Sheelamayi poyille 😶

  • @muhammedfajis4472
    @muhammedfajis4472 3 года назад +26

    വയസ്സൻ bro leo ബെസ്റ്റ് playmaker ആണ്........ മെസ്സി പണ്ട് മുതലേ മിഡിൽ പോയി പന്ത് എടുത്തു ആണ് കളിക്കണേ... അല്ലാതെ നീ പറഞ്ഞപോലെ അല്ല

  • @atheist6176
    @atheist6176 3 года назад +15

    മെസ്സി ഡീപ് ആയി ഇറങ്ങി കളിക്കുന്നില്ല എന്ന് പറഞ്ഞ മഹാരഥന് ബാഷ്പാഞ്ജലി

  • @nikhilp5626
    @nikhilp5626 3 года назад +10

    അർജന്റീന എന്നെ നാണയത്തിന്റെ ഇരുവശങ്ങളാണ് മെസ്സിയും മറഡോണയും. 💖💞

  • @sinansinu9242
    @sinansinu9242 3 года назад +10

    Messi 😍😍😍😍🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @santhakumari3007
    @santhakumari3007 3 года назад +42

    ഒരൽപ്പം വിവേകം ഉള്ളവരെ ഉൾപെടുത്തികൊണ്ട് ഇതുപോലുള്ള പ്രോഗ്രാം നടത്തണം

    • @sportstalks8191
      @sportstalks8191 3 года назад +5

      Ayaaaal enth koppaaa parayunnad
      Political style le samsaaarikkud

    • @dreamingman7028
      @dreamingman7028 3 года назад +1

      Sathyam...poore parayunath

  • @sreerag8050
    @sreerag8050 3 года назад +69

    മെസ്സിയിൽ നിന്ന് മറഡോണയിലേക്ക് ഉള്ള ദൂരം താഴോട്ട് നോക്കണം... മെസ്സി already പെലെക്കും മറോഡനക്കും മേലെ ആണ്

    • @nandgovindanil3643
      @nandgovindanil3643 3 года назад +3

      Mardonende Kalli nee kandit undoo

    • @nandhus1493
      @nandhus1493 3 года назад +3

      @@nandgovindanil3643 1 Messi
      2 Maradona
      3 Pele
      4 Cr7

    • @nandgovindanil3643
      @nandgovindanil3643 3 года назад

      @@nandhus1493 ath ninakk thoniyath alle

    • @leomessi-pw7yv
      @leomessi-pw7yv 3 года назад +2

      @@nandgovindanil3643 messide haters ozhich baki elarkum ithariyaam😅😆

    • @nandgovindanil3643
      @nandgovindanil3643 3 года назад

      @@leomessi-pw7yv entha ariyam ,Njan oru Argentina fan ,ningal mardonayude dribbling kandit undo ath messik ippo cheyan patunilla

  • @franklinrajss2310
    @franklinrajss2310 Год назад +1

    ഇപ്പോ മെസ്സിക്ക് ലോകകപ്പ് കിട്ടി 👑🏆🔥 എക്കാലത്തെയും മികച്ച ഇതിഹാസം 👑🔥🔥🔥

  • @vishnundr4571
    @vishnundr4571 3 года назад +52

    മാസ്ക് ഇട്ട മനുഷ്യനോട് ആദ്യം കളി മര്യാദക്ക് കാണാൻ പറയൂ... ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത്.

    • @muhammedwaseem6586
      @muhammedwaseem6586 3 года назад +2

      injeym kaati nallebom kali kaanunna aala mooopar, arivum und inj messi vanna kaalath kandathaayirikku football

    • @fuaad8337
      @fuaad8337 3 года назад +3

      @@muhammedwaseem6586 moopparekkalum nalla kali ariyunna Maradonayude kaliyum Messiyudethum kanda ethrayo legendary coaches,pundits okke und.....even Arsene Wenger oodu "who's the best player of All time"? enn chothichappol "Lionel Messi" ennan paranje....Gary Linekar,Johan Crujff enningane ethrayo players..............Maradona de ee1986 worldcup mattivechal enthu nettam aanu nee eduth parayuka?
      മെസ്സിയും മറഡോണയും തമ്മിൽ ഭാഗ്യത്തിന്റെ ദൂരം മാത്രമേ ഉള്ളു...ശരിയാണ് രണ്ട് പേരും രണ്ടു കാലഘട്ടമാണ്.. എന്നിരുന്നാലും ഒരു ലോകകിരീടം നേടി മറഡോണയോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ എന്തുകൊണ്ടും യോഗ്യനാണ് മെസ്സി... റൊണാൾഡോക്ക് ഉള്ളത് പോലുള്ള ഭാഗ്യം മെസ്സിക് ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ ഒരു ലോകകപ്പും ഒരു കോപ്പയും കയ്യിൽ ഇരുന്നേനെ... മൂന്ന് തവണ കോപ്പ ഫൈനലിൽ thottu, രണ്ട് തവണയും player of the tournament മെസ്സി ആയിരുന്നു.. 2008 അര്ജന്റീന olymbic gold medal നേടി.. അന്നും player of the tournament മെസ്സി ആയിരുന്നു.. 2014 wcyil ഫൈനലിൽ പരാജയപ്പെട്ടപ്പോഴും golden ball മെസ്സിക്ക് തന്നെ ലഭിച്ചു... അര്ജന്റീനയ്ക്ക് വേണ്ടി ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ തരാം, ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം, രാജ്യത്തെ ഏറ്റവും കൂടുതൽ തവണ അന്താരാഷ്ട്ര ഫൈനലുകളിൽ എത്തിച്ച captain.. ഇത്രെയൊക്കെ ചെയ്തിട്ടും മെസ്സി ക്ലബിന് വേണ്ടി മാത്രമേ കളിക്കു, അർജന്റീനക്ക് വേണ്ടി കളിക്കാറില്ല എന്ന് പലരും പറയുന്നതിന്റെ ലോജിക് ഇതുവരെ മനസിലായിട്ടില്ല..

    • @muhammedwaseem6586
      @muhammedwaseem6586 3 года назад

      @@fuaad8337 inj paranjath onnum oru thettum illa but, pls dont compare with maradona, ith inj paranj verunnath maradonakk mele enn elle, we cant agree bro

    • @fuaad8337
      @fuaad8337 3 года назад

      @@muhammedwaseem6586 aaraan bro compare cheythath?njn ano?
      both players are like same style, but both are from different century....we can't compare them

    • @user-ce3qv1xh4u
      @user-ce3qv1xh4u 3 года назад

      @@muhammedwaseem6586 puthiya kali kaanalilla enna thoonunnathu varthaanm kettaal 1980ne sheshm.kanditilla

  • @nihaamt
    @nihaamt 3 года назад +12

    Messi is the best player in the world 🌍

  • @therealdon4
    @therealdon4 3 года назад +83

    മറഡോണ ആണ് അർജൻ്റീനക്ക് 86 cup എടുത്തു കൊടുത്തത് എന്ന് എൻ്റെ അപ്പൻ പറയാറുണ്ട്..

    • @ciffoedison5004
      @ciffoedison5004 3 года назад +8

      അന്നത്തെ ബിബിസി ബ്രോഡ്കാസ്റ്റ് നേ പറ്റി അച്ചാച്ചൻ പറയാറുണ്ട്

    • @sreeharileo8054
      @sreeharileo8054 3 года назад +1

      😂

    • @anoopkb7212
      @anoopkb7212 3 года назад

      അതു കലക്കി

  • @praveenbabu149
    @praveenbabu149 Месяц назад +1

    3 years kazhinju ee video kanumbol Messiye ishtapedunna enikkentha thonnunne ennu oohikkan pattumo sakkir bhayikku …
    2021-Copa 🏆
    2022-Finalisima🏆
    2022-World Cup 🏆
    2024-Copa counting…
    🔥🔥🔥🔥

  • @anandhakrishnan8441
    @anandhakrishnan8441 3 года назад +15

    Don't write about him
    Don't try to describe him
    Just watch him ✨

  • @Swalihmedappil
    @Swalihmedappil 3 года назад +27

    Abhilashettan..diehard Messi fan aanallo 😀

  • @murshid_ktpm
    @murshid_ktpm 3 года назад +6

    നിർഭാഗ്യം ഇത്തവണ വിലങ്ങു തടി ആയില്ലെങ്കിൽ കാലവും നേരവും നീതി പാലിച്ചാൽ ലോകം കാക്കുന്ന ദൈവം കണ്ണടച്ചില്ലെങ്കിൽ ഈ കടമ്പയും ഞങ്ങൾ തരണം ചെയ്യും !!! ആരെയും വെല്ലുവിളിക്കാനോ പരിഹസിച്ചു കീഴടക്കാനോ അല്ല !!! ഈ മനുഷ്യൻ ഇനിയും കണ്ണീർ പൊഴിക്കുന്നത് കാണാൻ കഴിയാത്തത് കൊണ്ട് ആണ്💔

  • @aflahlm1077
    @aflahlm1077 3 года назад +4

    Messi ❤️💥💥💥💥💥💥💥💥💥💥💥🔥💥🔥💥🔥💥🔥💥💥🔥💥🔥💥🔥💥💥🔥💥🔥💥🔥💥🔥💥🔥💥💥🔥💥🔥💥🔥💥🔥💥🔥💥💥🔥💥🔥💥🔥💥🔥💥🔥💥💥🔥💥🔥💥

  • @franklinrajss2310
    @franklinrajss2310 Год назад +1

    മറഡോണയെക്കാളും മികച്ച താരം തന്നെ മെസ്സി 👑🔥

  • @mohd26shahal25
    @mohd26shahal25 3 года назад +41

    *Vamos* 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @jaikc7840
    @jaikc7840 3 года назад +24

    When will people understand football is a team sport and if you want to pick the best player then team result is absolutely irrelevant. Stats can give some perspective. But really to make an opinion, you have to watch the game. If you do that, you can easily see that there is noone better than Messi in football.

    • @nazeemameen1253
      @nazeemameen1253 3 года назад

      When it comes to skill and pure natural ability and silky smooth maneuverability, there is no one like Messi. If you consider athleticism, professionalism, determination, tenacity and commitment who is better than Cristiano Ronaldo? People from all walks of life, regardless of their profession can draw inspiration from Cristiano Ronaldo which is why he is the GOAT in my eyes.

  • @ablmhd
    @ablmhd 3 года назад +71

    രാജീവ് ഏട്ടന് brazil fanum അഭിലാഷ് argentina fanum ആണെന്ന് ഉറപ്പായി
    😂😂😂😂

  • @shibu9324
    @shibu9324 3 года назад +1

    അയാൾ ഒരിക്കലും ആ വലിയ മനുഷ്യനെ താരതമ്യം ചെയ്യാൻ ആഗ്രഹിക്കില്ല .ഇന്ന് അവർ ഒരു മനസ്സ് കൊണ്ടാണ് കളിക്കുന്നത് .അവർക്ക്‌ മുന്നിൽ ഇനി ഒരുവട്ടം കൂടി ദൈവം കണ്ണടക്കാതിരിക്കട്ടെ 🙏🤲 Vamos Argentina 💙🤍

  • @anoop4917
    @anoop4917 3 года назад +9

    Messi ആക്ഷേപിച്ചതിനാൽ ഞാൻ ഈ ചാനൽ ഭഹിഷ്കരിക്കുന്നു

  • @nishadpilu2135
    @nishadpilu2135 3 года назад +17

    എത്ര വയസ്സായി പല്ലു പൊയിഞ്ഞാലും സിംഹം സിംഹംതന്നെയാണ്

  • @sensahir240
    @sensahir240 3 года назад +2

    2022 worldcup adikkan chance undu , Argentina ❤️

  • @rishirichu7466
    @rishirichu7466 3 года назад +2

    Maradona is a great player..... He maybe be the best player in the world... But messi is the best player in the entire universe.... He is from another planet... A complete footballer...

  • @mrshadowbeatz7183
    @mrshadowbeatz7183 3 года назад +40

    ഇവനെ പോക്കെ ചർച്ചക് വിളിച്ചവനെ വേണം പറയാൻ ☹️

  • @ashiqrahman1951
    @ashiqrahman1951 3 года назад +21

    കളി കാണുന്നവരെ ഇരുത്തി വിലയിരുത്തണം

  • @jafartv5615
    @jafartv5615 3 года назад +70

    മാസ്ക് ചേട്ടൻ എന്നതാ
    ഈ പറയുന്നത് 1986 നു ശേഷം
    ഇദ്ദേഹം കളി കാണാറില്ല അല്ലേ

    • @harseen102
      @harseen102 3 года назад

      Athenne

    • @alanrenji3003
      @alanrenji3003 3 года назад

      Sathyam ahnu bro🤣

    • @fayazac5080
      @fayazac5080 3 года назад +1

      Sathyam eyaal Ed end koppan paryn?

    • @fayazac5080
      @fayazac5080 3 года назад

      Apo eyaal Ed messinte playmak onnum kanalille... End olake an paryn... 🤦‍♂️

    • @jithingeorge1897
      @jithingeorge1897 3 года назад +3

      മറഡോണ അർജന്റീനയുടെ ലെജൻഡ് ആണ് മെസ്സി barcelonyudeyum ഇവിടെ ചർച്ച argentina പറ്റി ആണ് അപ്പോൾ മറഡോണയുടെ തട്ട് താണ് തന്നെ ഇരിക്കും 🤣🤣

  • @aesthetic.gaming
    @aesthetic.gaming 3 года назад +2

    Messiye compare cheyanda kalam okke kazhinju. Now Messi is the all time best top scorer,assister,playmaker. Ithonm ipazhum mnsilakathavare mnsilakenda karym onm illa.

  • @soorajjaan796
    @soorajjaan796 3 года назад +23

    ഏതാ ആാാ മാസ്ക്... മെസ്സി ഒക്കെ മറഡോണക്ക് മുകളിൽ ആണ് man

    • @franklinrajss2310
      @franklinrajss2310 Год назад

      കറക്റ്റ് 💯🔥👑 ഇപ്പോ ലോകകപ്പും നേടി 🏆👑🔥

  • @abhianu2003
    @abhianu2003 3 года назад +6

    Legend's always legend don't compare them
    Because they are legend's 👑

  • @arunps113
    @arunps113 3 года назад +81

    കംപെയർ ചെയ്യരുത്, പക്ഷേ മാറഡോണ എവിടെ നിൽക്കുന്നു എന്ന് ആദ്യം അറിയണം എന്നിട്ട് വേണം മെസിയുടെ കളി കാണുവാൻ ..... എന്നാലേ ഫുട്ബോൾ എന്ത് എന്ന് അറിയാൻ സാധിക്കൂ🙏

    • @ddfihavetobe6923
      @ddfihavetobe6923 3 года назад

      Thangal

    • @Athif_Kamarudeen
      @Athif_Kamarudeen 3 года назад +1

      Correct maradonayayum ayt compare chyn oralkum patilla...ottaku wc edtha maradona

    • @sahadev915
      @sahadev915 3 года назад +15

      മെസ്സിയും മറഡോണയും തമ്മിൽ ഭാഗ്യത്തിന്റെ ദൂരം മാത്രമേ ഉള്ളു...ശരിയാണ് രണ്ട് പേരും രണ്ടു കാലഘട്ടമാണ്.. എന്നിരുന്നാലും ഒരു ലോകകിരീടം നേടി മറഡോണയോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ എന്തുകൊണ്ടും യോഗ്യനാണ് മെസ്സി... റൊണാൾഡോക്ക് ഉള്ളത് പോലുള്ള ഭാഗ്യം മെസ്സിക് ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ ഒരു ലോകകപ്പും ഒരു കോപ്പയും കയ്യിൽ ഇരുന്നേനെ... മൂന്ന് തവണ കോപ്പ ഫൈനലിൽ thottu, രണ്ട് തവണയും player of the tournament മെസ്സി ആയിരുന്നു.. 2008 അര്ജന്റീന olymbic gold medal നേടി.. അന്നും player of the tournament മെസ്സി ആയിരുന്നു.. 2014 wcyil ഫൈനലിൽ പരാജയപ്പെട്ടപ്പോഴും golden ball മെസ്സിക്ക് തന്നെ ലഭിച്ചു... അര്ജന്റീനയ്ക്ക് വേണ്ടി ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ തരാം, ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം, രാജ്യത്തെ ഏറ്റവും കൂടുതൽ തവണ അന്താരാഷ്ട്ര ഫൈനലുകളിൽ എത്തിച്ച captain.. ഇത്രെയൊക്കെ ചെയ്തിട്ടും മെസ്സി ക്ലബിന് വേണ്ടി മാത്രമേ കളിക്കു, അർജന്റീനക്ക് വേണ്ടി കളിക്കാറില്ല എന്ന് പലരും പറയുന്നതിന്റെ ലോജിക് ഇതുവരെ മനസിലായിട്ടില്ല..

    • @Athif_Kamarudeen
      @Athif_Kamarudeen 3 года назад

      @@sahadev915 messi copayil kalikunadhu messiyuda bhagyam

    • @sahadev915
      @sahadev915 3 года назад +1

      @@Athif_Kamarudeen aysheri

  • @amal4703
    @amal4703 3 года назад +60

    മാസ്‌ക് ഇട്ട ചങ്ങായിയോട് പോയി മെസ്സി ടെ 2 കളി കാണാൻ പറ ബാഴ്സയിലെയോ അർജന്റീന യിലെയോ . എന്താ ഈ ചങ്ങായി അവസാനം പറയുന്നത്

    • @arjunkr3924
      @arjunkr3924 3 года назад +3

      Sathyam

    • @munnamuhammedthaf3098
      @munnamuhammedthaf3098 3 года назад

      Ath sheriyanu

    • @ananthspillaikottappurath1930
      @ananthspillaikottappurath1930 3 года назад +3

      സത്യം നെയ്‌മർ നിറഞ്ഞു കളിക്കും പോലും ഇങ്ങേർ മെസ്സിടെ കളി കാണൽ ല്ല ന്നാ തോന്നുന്നെ

    • @jishnup7498
      @jishnup7498 3 года назад

      Ath അങ്ങനെയൊരു😤

  • @ArunDevarundev
    @ArunDevarundev 3 года назад +3

    അഭിലാഷ് ചേട്ടൻ കട്ട അർജന്റീന ഫാൻ.... 🥰🥰🥰🥰🥰🥰👍👍👌👌👌👌👌👌

  • @repairingrobot6086
    @repairingrobot6086 3 года назад +7

    King Leo 🇦🇷🇦🇷🔥🔥🔥🔥

  • @shakeebilyas4046
    @shakeebilyas4046 3 года назад +2

    Abhilash on messi 🔥

  • @princemadana2765
    @princemadana2765 3 года назад +27

    മറഡോണ എന്ന് പറഞ്ഞു നടന്നവർ മെസ്സിയുമായി compare ചെയ്യുമ്പോൾ മറഡോണയെ തെറി വിളിക്കുന്നു...

    • @njan1707
      @njan1707 3 года назад +1

      Anganyonum arum paryula

    • @princemadana2765
      @princemadana2765 3 года назад

      @@njan1707comment ബോക്സിൽ തന്നെ ഇഷ്ടം പോലെ ഉണ്ട്....

    • @fuaad8337
      @fuaad8337 3 года назад +1

      @@princemadana2765 orikkalum theri vilikkilla...,maradona yude mumbil messi onnumalla ennokke kore kuru pottiyavanmar parayunnund

  • @boykaexhibits6675
    @boykaexhibits6675 3 года назад +4

    Messi is far more better (which u can't compare) than any player in the football history..., GREATEST OF ALL TIME, in short its G.O.A.T

  • @needforspeed9521
    @needforspeed9521 3 года назад +21

    Maradona orikalm messiyude athrem consistent aarunila...

  • @vavavava3514
    @vavavava3514 3 года назад +2

    ഒരേയൊരു രാജാവ് ദി മെസ്സി 🔥🔥

  • @adithyansachu3588
    @adithyansachu3588 3 года назад +23

    May be mardona is a bigger icon in Argentina but.. boy don't compare him with mardona. He doesn't have 500 goals.. He floped ind champions league, less prime years. Lionel messi is supreme. GOAT!

    • @ynz56
      @ynz56 3 года назад +2

      അതാണ്‌ 💯💯👍

    • @zerobulb8825
      @zerobulb8825 3 года назад

      @Freakken respect kodukk bro ingane okke parayunne

    • @zerobulb8825
      @zerobulb8825 3 года назад

      @Freakken bro njan kandathil vach enikkum best player aai thonniyittullath messiye aan pakshe messiye maradona pala tharathilum sahaichittund athukondan bro pinne parayunnath pole maradona chila kaligall mathrame maradona aayittollu messi ennum groundill messi aayirunnu adheham thudare thudar e innu vare aa performance continue cheyyunnu pakshe bagyam adhehathin international jerseyill dhaivam koduthilla🥺

  • @rameesck1321
    @rameesck1321 3 года назад +14

    ഇയാൾ അര്ജന്റീന യുടെ കളികാണാറില്ല എന്ന് തോനുന്നു
    മെസ്സിയല്ലേ അര്ജന്റീന യുടെ പ്ലേ മേക്കർ 😂😂😂😂😂

  • @Photomania__c
    @Photomania__c 3 года назад +8

    ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു 💙... Vamos Argentina 🇦🇷

  • @whitemindyt423
    @whitemindyt423 3 года назад +1

    Messi uyri. messi is the best player in the world

  • @souravrozario4821
    @souravrozario4821 3 года назад +2

    Messi is the best.
    Ath ellavarkkum mukalil anu bhaii😍😍

  • @sufe7136
    @sufe7136 3 года назад +4

    Kerala Messi fans 😍💙💙💙🇦🇷🇦🇷

  • @gangstar_gaming_91
    @gangstar_gaming_91 3 года назад +5

    മറഡോണയല്ല ലോകത്തിൽ ഏറ്റവും വലിയ കളിക്കാരൻ മെസ്സി

  • @sarathKumar-uj9pg
    @sarathKumar-uj9pg 3 года назад +8

    😟😟😟,അയാളുടെ,,അവസാനത്തെ പോയിന്റ് ഒന്ന് മാറ്റി പിടിച്ചാൽ കൊള്ളാം..മെസ്സിയെ പോലെയുള്ള..ഒരു പ്ലയമേക്കാരെ,,തങ്ങളൊന്നു,,കാണിച്ചു തരുമോ,,മെസ്സി അസ്സിസ്റ്റിലും,,ഗോൾ scoringilum മുന്നിലെത്തുന്നത്തിനു,,അതിനൊരു റേൻജ് വേണം,,,അമ്മാവാ,,🔥🔥🔥

  • @nidahurahmancv9570
    @nidahurahmancv9570 3 года назад +3

    Messi is best 🇦🇷

  • @nabeelkumblakuzhi2188
    @nabeelkumblakuzhi2188 3 года назад +20

    ഒരു കളിക്കാരനെ മറ്റൊരു തരവുമായി താരാതമ്യം ചെയ്യരുത് എല്ലാവരുടെയും കളി വിത്യസ്തമാണ് 😍

    • @nandhus1493
      @nandhus1493 3 года назад

      Achievement kond compare cheyyan saadikkum

  • @kishort5133
    @kishort5133 3 года назад +26

    ഞാൻ ഗോൾ അടിക്കുന്ന റെക്കോർഡ് അല്ല എന്റെ രാജ്യം റെക്കോർഡ് അടിക്കുന്നത് റെക്കോർഡ് ആണ് ഇഷ്ട്ടം... അതുകൊണ്ട് തന്നെ. താൻ അടിക്കുന്നതിനുംകാട്ടി എന്റെ സഹ താരങ്ങൾ അടിക്കട്ടെ എന്ന്

  • @englishhelper5661
    @englishhelper5661 3 года назад +6

    *മറഡോണയും മെസ്സിയും ഞമ്മക്ക് ഉയിർ⚽⚽⚽*

  • @vj.amenvijaykumar8312
    @vj.amenvijaykumar8312 3 года назад +34

    മറ്റേ പുള്ളി എന്തിനാണ് പറയണേ മെസ്സിക്ക് ബോളും കൊണ്ട് എത്തിച്ചാൽ മാത്രമാണോ മെസ്സി ഗോൾ അടിക്കുന്നു എന്നാണ് പുള്ളി പറയണേ എന്ന സാറേ മെസ്സിയുടെ കളി കണ്ടിട്ടില്ല സർ സാർ ആദ്യം പോയിട്ട് മെസ്സിയുടെ കളി കണ്ടിട്ട് വന്നിട്ട് ഇവിടെ സംസാരിക്കുക

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 года назад +11

    കപ്പ് നേടൽ മാത്രമാണോ ഫുട്‌ബോൾ 👍👍👍

  • @subinraj4216
    @subinraj4216 3 года назад +8

    മെസ്സിയെ പോലെ Maradona kk ഈ കാലഘട്ടത്തിൽ കളിക്കാൻ കഴിഞ്ഞു എന്ന് വരില്ല.......ആധുനിക ഫുട്ബോളിൽ റൊണാൾഡോ യും മെസ്സിയും കളിക്കുന്ന പോലെ പെലെ ക്കോ മറഡോണ ക്കൊ കഴിയില്ല....

  • @Arshad________achu546
    @Arshad________achu546 3 года назад +2

    മെസ്സി 😍😍💙💙💙

  • @tyrionlannister6043
    @tyrionlannister6043 3 года назад +1

    Messi🔥🔥 greatest of all time🔥🔥