ഇന്ത്യൻ ഭരണഘടനയുടെ ചരിത്രം.|Sunil P Elayidom|Indian Constitution|Ambedkar|Gandhi|Speech|
HTML-код
- Опубликовано: 8 фев 2025
- ഇന്ത്യൻ ഭരണഘടനയുടെ ചരിത്രം വിശദീകരിക്കുന്ന പ്രഭാഷണം. തൃശൂർ കുന്നംകുളത്ത് വെച്ച് നടന്ന "We The People of India" പരിപാടിയിൽ നടത്തിയ പ്രഭാഷണം
For more Videos, please click here: / upfrontstories
Connect with us on: -
Twitter: / storiesupfront
Facebook: / storiesupfront
Website: www.upfrontsto...
താങ്കളുടെ എല്ലാ പ്രഭാഷണങ്ങളും ഇംഗ്ലീഷ് / ഹിന്ദി ക്യാപ്ഷൻ സഹിതം പബ്ലിഷ് ചെയ്യുന്നത് നാടിന് ഗുണം ചെയ്യും.
superrrrr Superrrrr speech
Sound quality ❤
മഹത്തുക്കളുടെ ദർശനങ്ങളിലും ജീവിത പരിസരങ്ങളിലും വൈരുധ്യങ്ങൾ കാണാൻ കഴിയും. അവരുടെ തിരക്കേറിയ ജീവിതത്തിൽ രൂഢമൂലമായ ചില ധാരണകൾ ചിന്തകളെ സ്വാധീനിച്ചിരിക്കാം. " എത്രയായാലും മനുഷ്യരല്ലേ "? എന്നു കരുതാവുന്നതാണ്.
വിലയിരുത്തേണ്ടത് അവർ സമൂഹത്തിന് പൊതുവെ നൽകിയ ദിശാബോധം ആണ്.
പുതിയ കാലത്ത് ചില സാമൂഹ്യ ബോധനങ്ങൾ ഗാന്ധിജിയെ അല്പം വിദ്വേഷത്തോടെയും അംബേദ്ക്കർ, ഗുരു എന്നിവരിലെ ' വൈരുധ്യങ്ങളെ ' ന്യായീകരണം എന്ന പോലെ വിലയിരുന്നുന്നതും കാണാം ......
❤
ക്യാപ്ഷൻ നൽകിയത് നന്നായി ഇംഗ്ലീഷിൽ ആക്കിയിരുന്നെങ്കിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രചരിക്കുമായിരുന്നു.
563 BCE, 483BCE, 31st Dec. 1600,Year1608, 15th Aug. 1947,January 30th1948, Dec. 6th 1992,Nov.9th 2019,May28th2023, Jan. 22nd2024, Jun. 9th2024.Still we the people of INDIA🇮🇳.
SATHYAM EVAM JAYATHE.
[26/01, 12:41 am] Abdul latheef Mammu: ruclips.net/video/pYdAFotZOO0/видео.htmlsi=y05nAn20-E03W6zI
[27/01, 12:29 am] Abdul latheef Mammu: ruclips.net/video/GuIfdifvrQU/видео.htmlsi=vDye1-6SXK0FlS3p
ഗാസി സാറിന്ന് ഒരു ജീവിതാനുഭവല്ല ഒരു കാല്പനിക അതിഭാവുകത്വമാണ് മനുഷ്യവിരുദ്ധമായ സനാതന ധർമത്തെ മ്യൂർത്തമായി സമീപിക്കുന്നതിൽ ഗാന്ധിജിക്ക് പിഴച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു ഇന്ത്യൻ ജനാധിപത്യത്തെ ബ്രാഹ്മണ oligarchy പൂർണമായും അധീനപ്പെടുത്തിയതിൻ്റെ ചരിത്രം ചികഞ്ഞാൽ ഗാന്ധിജിയുടെ ഈ ഒരു പോരായ്മയെ നിഷേധിക്കുക സാദ്ധ്യമല്ല
Sunil nunayidam😂😂😂
1910
പൂർണമായും കളവായ ചരിത്ര വിശകലനം.
ആ ചന്ദ്രതാരം ഇൻഡ്യൻ ജനതയെ കൊള്ളയടിക്കാൻ ബ്രിട്ടീഷ് പാർലമെൻറ് ചരിത്രത്തിലെ ഏറ്റവും സുദീർഘമായ സമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ ഇൻഡ്യാ ഗവൺമെന്റ് ആക്റ്റിലെ സുപ്രധാന വ്യവസ്ഥകൾ ഒന്നടങ്കം പകർത്തി വച്ചിരിക്കുന്ന ഹീനമായ ഭരണഘടന നിലനിൽക്കുന്നു.
ഈ വ്യക്തി ജോലി നേടിയതു ഇത്തരം അബദ്ധ ജഡിലമായ വാഗ്വിലാസങ്ങൾ നികൃഷ്ട ജീവിതം നയിച്ച, ബ്രിട്ടീഷുകാരുടെ ഉച്ഛിഷ്ടം യാചിച്ചു വാങ്ങി ജീവിച്ച സവർക്കർ എന്തോ വലിയ പങ്ക് ചരിത്രത്തിൽ ചെയ്തു എന്നുപോലും തട്ടി വിടുന്നു.
താങ്കളുടെ ഭാഷയിൽ സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ്സിനും അതിനെ നയിച്ച നേതാക്കൾക്കും ഒരു പങ്കും ഇല്ല ല്ലേ സാർ.... ഇടയ്ക്കു അതും കൂടി ഒന്ന് ഉറപ്പിച്ചു പറഞ്ഞു തള്ളി കയറ്റിയാൽ ബഹു ജോറാകും... ബലേ ഭേഷ്....
2 മിനുട്ട് കൊണ്ട് പറയേണ്ട കാര്യമാണ് സുനിൽ ഇളയിടം 2 മണിക്കൂർ കൊണ്ട് ഇരുന്നു മാവ് ആട്ടുന്ന പോലെ ഇരുന്നു ആട്ടി പറയുന്നത്. ഇവനെ കേട്ടിരിക്കുന്ന സമയത്തിന് വിലയില്ലാത്ത അന്തങ്ങളെ നമിക്കുന്നു..!!😂😂
എങ്കിൽ മഹാനായ താങ്കൾ ഒന്ന് പറയൂ... കേൾക്കട്ടെ....
@jafeenababulal527 അന്തം എത്തി 😂😂
Sathyam 😂 Ivante aattal kanumbozhe onnu pottikkan thonnum