ഇന്ത്യൻ ഭരണഘടന - ഒരാമുഖം : ഭാഗം 1 - Dr. Arun Kumar

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 49

  • @സെലിൻവർഗീസ്

    നല്ല അവതരണം ❤

  • @rajankm1499
    @rajankm1499 2 года назад +6

    ഇങ്ങനെയുള്ള ഒരു അവതരണത്തിന് വേണ്ടി വർഷങ്ങളായി ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കുകയും ഓൺലൈൻ മാധ്യമങ്ങളിൽ കൂടി ഉള്ള വീഡിയോകൾക്ക് "കമൻറ്" ഇടാറുണ്ട്.ഇപ്പോൾ സൻതോഷം തോന്നുന്നു
    ഈ വീഡിയോ കാണാൻ വലിയ പരസ്യം നൽകുന്നത് ജനാധിപത്യം എന്താണ് സാധാരണ ജനങ്ങൾക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയും .
    അഭിനന്ദനങ്ങൾ

  • @Karthika-n3c
    @Karthika-n3c 2 месяца назад

    അവർണ്ണ ജാതി ആയത് എനിക്ക് പ്രശ്നമല്ല ആശയപരമായും ആയുധങ്ങൾ ഉപയോഗിച്ചും അടിച്ചമർത്താൻ ഞാൻ ഇന്നു വളർന്നു 🔥🔥🔥🔥🔥

  • @dinakaranr1184
    @dinakaranr1184 Месяц назад

    Very good discourse

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +10

    ഭരണഘടനയെപ്പറ്റി ആര് പറഞ്ഞാലും എനിക്ക് കേൾക്കാൻ വല്ലാത്ത താല്പര്യം ആണ്. അരുണേട്ടൻ ഭരണഘടനയെ പറ്റി അടിമുടി പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നല്ലോ :)
    ലൈംഗിക വിദ്യാഭ്യാസം നമ്മുടെ രാജ്യത്തിന് എത്ര പ്രധാനമാണോ അത്രയും പ്രധാനമാണ് ഭരണഘടന സാക്ഷരത. 👍🏻

  • @_sam333
    @_sam333 2 года назад +1

    Arun kumar you said it right👌👌👌👌💐💐💐💐💐💐💐❤️❤️❤️❤️❤️

  • @shamnads1381
    @shamnads1381 2 года назад +3

    അവതരണം അടിപൊളി

  • @abduljaleelpakara6409
    @abduljaleelpakara6409 2 года назад +3

    Arun kumar Sir ❤️❤️❤️

  • @Scientifimode
    @Scientifimode 2 года назад +9

    ദൈവത്തെ തോൽപിച്ച, ദൈവ ഭക്തരെ വിജയിപ്പിച്ച ഒരു ഭരണഘടന. എത്രയും മഹത്തരം, മതേതരമായതുകൊണ്ട് തന്നെ.

  • @user-zu9uz9tl7z
    @user-zu9uz9tl7z 2 года назад

    Dr. ARUN KUMAR is an icon of PALAKKAD.

  • @althafyoosuf7945
    @althafyoosuf7945 2 года назад +1

    super...

  • @kalidkvvaliyakath967
    @kalidkvvaliyakath967 Год назад

    Ar you great sir

  • @radhakrishnantp3876
    @radhakrishnantp3876 2 года назад +4

    വല്ലാത്ത കഷ്ടമായി പോയി. ആ മനുസ്മൃതി ആയിരുന്നെങ്കിൽ എത്ര മനോഹരമാകുമായിരുന്നു ..... ഇത് വല്ലാതെ തലപുകച്ച് ഉണ്ടാക്കി ...... !!

    • @unnikrishnanpillai3486
      @unnikrishnanpillai3486 13 дней назад

      Undakkiya Ambedkar nte picture oru magistrate koda thi yil polum illa …. 😂😂😂😂

  • @layakrishnasreedharan9694
    @layakrishnasreedharan9694 Год назад

    It's nice 💗

  • @sinivlogzz
    @sinivlogzz 5 месяцев назад

    Dominance😮

  • @almithrarocks4965
    @almithrarocks4965 2 года назад +2

    Thanku ❤

  • @paulosecl5161
    @paulosecl5161 2 года назад +9

    ഭരണഘടനയുടെ അന്തസത്തയെ കുറിച്ച്, നമ്മുടെ പല സ്വതന്ത്ര ചിന്തകർക്കും മനസ്സിലാവുന്നില്ല. പല ജഡ്ജ്മെൻറ് കളും, ജഡ്ജിമാരുടെ അഭിപ്രായങ്ങളും ഭരണഘടനയെ കുറിച്ച്, വിവരമില്ലാത്തത് പോലെയാണ്. എന്തിനാണ് സംവരണം എന്ന് പോലും പലരും ചോദ്യം ചെയ്യുന്നു. ഇവരൊക്കെ ബുദ്ധിജീവി അഭിനയിക്കുകയാണ്! അധ്യാപകർ കുടിക്കുന്ന വെള്ളം ഒരു ഗ്ലാസ് കുടിച്ചതിന് ഒരു അധ്യാപകൻ തന്നെ പിഞ്ചുകുട്ടിയെ തല്ലിക്കൊന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും സംവരണം എന്തിനാണെന്ന് മനസ്സിലാക്കാത്ത, സ്വതന്ത്ര ചിന്തകരും ജഡ്ജിമാരും ഇന്നും ഈ നാട്ടിൽ ഉണ്ട്!

    • @puthurashtram8614
      @puthurashtram8614 2 года назад +1

      സംവരണം കൊടുത്താൽ അത് മാറുമോ..ഇത്ര നാളും കൊടുത്തിട്ട് അത് മാറാൻ കഴിഞില്ല എങ്കിൽ ഇത്തരം കുറ്റങ്ങൾക്ക് മറുപടി സംവരണം അല്ല.. oral ഒരു തെറ്റ് ചെയ്തെങ്കിൽ അതിനു അയാളെ അതിനു ശിക്ഷിക്കുക അണ് വേണ്ടത്..അല്ലാതെ മാറ്റെ ആൽക് സംവരണം കൊടുക്കുക അല്ല വേണ്ടത്.. ഒറ്റ പെട്ട സംഭവങ്ങളെ ചുണ്ടി കാട്ടി രാജ്യത്തെ തന്നെ പിനോട്ട് അടികുന്ന വ്യവസ്ഥികലെ ന്യായീകരിക്കുക അനൊ വേണ്ടത്.. പല ജാതികളും വലിയ പുരോഗതി നേടിയിട്ടുണ്ട്..മുസ്ലിം, ഈഴവ സംവരണം ഓക്കേ കാലോചിതമായി parishkarika പെടെണ്ടത് ഉണ്ട്.. ഇന്ന് വെള്ളാപ്പള്ളിയുടെ കൊച്ചു മോനും സംവരണം ഉണ്ട്..

  • @adershs5013
    @adershs5013 2 года назад

    Nice explanation

  • @vidhukumard511
    @vidhukumard511 2 года назад

    താങ്ക്സ് സർ...

  • @nesmalam7209
    @nesmalam7209 2 года назад

    Present...

  • @Indian-bf7uc
    @Indian-bf7uc 2 года назад

    ഈ ലോകത്ത് തെറ്റും ശരിയും ആപേക്ഷികമാണ്

  • @somerwellpulickal8948
    @somerwellpulickal8948 2 года назад

    👌🏾

  • @sajivs3363
    @sajivs3363 9 месяцев назад

    ഇതിൽ ബംഗാൾ വിഭജത്തിൻ്റെ കാര്യം കൂടി വ്യക്തമാക്കിയാൽ Dr അബേദ്കറെ ഒഴിവാക്കാനായി പട്ടേൽ നടത്തിയ രാജ്യദ്രോഹ നയം കൂടി വ്യക്തമാകുമായിരുന്നു

  • @henrysathyan
    @henrysathyan 2 года назад

    Spotify available?

  • @kamarudheenveevee2541
    @kamarudheenveevee2541 2 года назад +2

    Thank you sir ...an insightful study of constitution.... thank you very much.,why cabinet mission was rejected.... request you an information about that issue...... thank you sir

  • @roynaripparayil5120
    @roynaripparayil5120 2 года назад

    ഇന്ത്യൻ ഭരണഘടനയുടെ 80 ശതമാനവും 1935 ലെ ഇന്ത്യൻ ഭരണഘടനയുടെ തുടർച്ചയാണ്.

  • @rashidvaderi3759
    @rashidvaderi3759 2 года назад +1

    .

  • @shivbaba2672
    @shivbaba2672 Год назад

    What kind of humanity and democracy a communist can talk about ( North Korea, China Cuba, Venezuela )

  • @vishnutv8894
    @vishnutv8894 2 года назад +2

    ജനകീയ കോടതി മറക്കരുത്
    ശ്രീജിത്തിനെയും 😅

  • @unnikannanvariath850
    @unnikannanvariath850 2 года назад

    ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന് പറഞ്ഞ പോലെ ആവാതിരുന്നാൽ നന്നായി

  • @jayakrishna5722
    @jayakrishna5722 2 года назад +1

    ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ദൈവനാമത്തിൽ ആമുഖം തുടങ്ങിയേനെ .

  • @gireeshkumar1259
    @gireeshkumar1259 2 года назад

    Aantham kammi 😀😂🤣😀😂🤣😀😂🤣

  • @akhileshperalam5917
    @akhileshperalam5917 Год назад +1

    Please remove the above vulgar comment

  • @bhavanastudio5513
    @bhavanastudio5513 Год назад

    അരുൺ കുമാർ.. കണ്ടാല്ലോ എത്ര യോഗ്യൻ..but ഇത്രയും വിവരം കെട്ട ഒരാൾ ആണെന്ന് ഇപ്പോഴാ മനസിലായെ.. കഷ്ട്ടം..

    • @muhammedfasil4751
      @muhammedfasil4751 Год назад

      അപരന്റെ തല പൊള്ളുമ്പോൾ ചിരിക്കുകയും സ്വന്തം തല പൊള്ളുബ്ബോൾ സൂര്യൻ ദുഷ്‌ടൻ ആവുന്നത് എങ്ങനയാണ്

  • @satheesh7515
    @satheesh7515 2 года назад

    Nee thanne athu parayanam. 24 okke vitto

  • @anishjanardhanan3982
    @anishjanardhanan3982 2 года назад

    ശ്രീജിത്ത് പണിക്കരുടെ അടുത്ത് തേഞ്ഞൊട്ടി പോയതിനുശേഷം

  • @bineeshcj
    @bineeshcj 2 года назад +3

    ശരിക്കും ഡോക്ടറേറ്റ് കിട്ടിയതാണോ 😇😇ഇയാൾക്

    • @radhakrishnantp3876
      @radhakrishnantp3876 2 года назад +5

      താങ്കളുടെ പക്കൽ ഉണ്ടോ ഡോക്ടറേറ്റ് ?? ഒന്നു ശ്രമിക്കാനാണ് .... ഡോ.. കോവാലൻ , ശശി കല ,' ടീച്ചർ' തുടങ്ങി കുറെ ' ഡാക്ടർമാർ' ഉണ്ടല്ലോ .. അവരുടേത് ഒന്ന് അന്വേഷിച്ചാലോ :-

    • @radhakrishnantp3876
      @radhakrishnantp3876 2 года назад

      l

    • @indian4227
      @indian4227 2 года назад

      @@radhakrishnantp3876 അവരെയാക്കാൾ കൂടുതൽ ഇതൊക്കെ കിട്ടാൻ എളുപ്പം സകാക്കൾക്ക് ആണ്. പാർട്ടി തന്നെ ഒപ്പിച്ചു കൊടുക്കും ന്യൂസ്‌ ഒന്നും വായിക്കാറില്ല അല്ലെ ചേട്ടാ

    • @sajithvadakkemadam6276
      @sajithvadakkemadam6276 2 года назад

      @@indian4227 എങ്കിൽ ഒരെണ്ണം എനിക്കും വേണം. ഒപ്പിച്ച് തരാമോ ?

  • @mininv8107
    @mininv8107 2 года назад

    ലക്ഷണം കണ്ടിട്ട് വല്യ eപണ്ഡിതൻ ആണ് എന്നു തോന്നുന്നു, കഷ്ടം!!

  • @puthurashtram8614
    @puthurashtram8614 2 года назад

    വലിയ ബുദ്ധി ഉണ്ടെന്ന് കരുതുന്നു ഒരു തനി മണ്ടൻ അണ് അരുൺ.. .. oral ഒരു തെറ്റ് ചെയ്തെങ്കിൽ അതിനു അയാളെ അതിനു ശിക്ഷിക്കുക അണ് വേണ്ടത്..അല്ലാതെ മാറ്റെ ആൽക് സംവരണം കൊടുക്കുക അല്ല വേണ്ടത്.. ഒറ്റ പെട്ട സംഭവങ്ങളെ ചുണ്ടി കാട്ടി രാജ്യത്തെ തന്നെ പിനോട്ട് അടികുന്ന വ്യവസ്ഥികലെ ന്യായീകരിക്കുക അനൊ വേണ്ടത്.. പല ജാതികളും വലിയ പുരോഗതി നേടിയിട്ടുണ്ട്..മുസ്ലിം, ഈഴവ സംവരണം ഓക്കേ കാലോചിതമായി parishkarika പെടെണ്ടത് ഉണ്ട്.. ഇന്ന് വെള്ളാപ്പള്ളിയുടെ കൊച്ചു മോനും സംവരണം ഉണ്ട്...