പാവങ്ങളെ ചതിച്ചു! APE CITY കസ്റ്റമേഴ്‌സ് തുറന്നു പറയുന്നു!

Поделиться
HTML-код
  • Опубликовано: 21 сен 2023
  • Latest videos:
    ATHER CUSTOMER LIKES AND DISLIKES... JUST 2 QNS?
    • ഇപ്പോഴത്തെ ATHER CUSTO...
    SIMPLE ONE ബുക്ക് ചെയ്‌ത്‌ വീട്ടിലെത്താൻ 10 ദിവസം മതിയെന്ന്:
    • SIMPLE ONE ബുക്ക് ചെയ്...
    39,000 kms OLA Customer Review
    • 39,000 kms OLA S1 PRO ...
    90,000 രൂപയ്ക്ക് പുതിയ OLA S1-X
    • 90,000 രൂപയ്ക്ക് പുതിയ...
    GENERATION 2 OLA S1 PRO, 195 KMS RANGE
    • GEN 2 OLA S1 PRO Launc...
    TVS X LAUNCHED! Booking started, Delivery soon....
    • TVS X LAUNCHED! Bookin...
    OLA S1 AIR, എൻറെ അഭിപ്രായം
    • OLA S1 AIR, എൻറെ അഭിപ്...
    1,70,000 രൂപ മുതൽ ഇലക്ട്രിക്ക് കാറുകൾ
    • 1,70,000 രൂപ മുതൽ ഇലക്...
    EV Onam special offers: (Price reduced)
    • ഓണത്തിന് EV വില കുറച്ച...
    DAO 703 EV, കേരളത്തിലെ ആദ്യത്തെ കസ്റ്റമർക്ക് പറയാനുള്ളത് കേൾക്കാം
    • DAO 703 EV, കേരളത്തിലെ...
    ATHER ൻറെ പതനം തുടങ്ങിയോ?
    • ATHER ൻറെ പതനം തുടങ്ങി...
    എൻ്റെ യൂട്യൂബ് വരുമാനം! 1 മാസത്തിലെയും, തുടങ്ങിയ അന്ന് മുതൽ ഉള്ളതും:
    • എൻ്റെ യൂട്യൂബ് വരുമാനം...
    KSEB ഉഡായിപ്പ്, ഇലക്ട്രിക്ക് വാഹന ഉടമകൾ രംഗത്ത്!
    • KSEB ഉഡായിപ്പ്, ഇലക്ട്...
    EV SHOWROOM ഡീലർ മുടിഞ്ഞെന്ന്. കട പൂട്ടുന്നു!
    • EV SHOWROOM ഡീലർ മുടിഞ...
    EV SOLAR CHARGING BUSINESS തുടങ്ങിയിട്ട് ലാഭമോ നഷ്ട്ടമോ? തുടങ്ങിയ വ്യക്തി പറയുന്നത് കേൾക്കൂ
    • EV SOLAR CHARGING BUSI...
    നിങ്ങൾക്ക് WINDMILL സ്ഥാപിക്കണോ? INSTALLATION ഇനി കേരളത്തിലെ വീടുകളിലും റിസോർട്ടുകളിലും
    • നിങ്ങൾക്ക് WINDMILL സ്...
    HERO VIDA V1 PRO RANGE TEST:
    • ഇത്രയും കുറഞ്ഞ റേഞ്ചോ?...
    HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
    HERO VIDA COMPLETE TEST
    • HERO VIDA വാങ്ങിക്കണോ?...
    Hero Vida full review:
    • HERO VIDAക്ക് 25,000 ര...
    Weekly star news latest EV updates:
    • TVS New iQUBE S Launch...
    2023 August all India electric two wheeler sales report:
    • AUG SALES REPORT... TV...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
  • Авто/МотоАвто/Мото

Комментарии • 134

  • @Autokaran
    @Autokaran 10 месяцев назад +45

    പാവങ്ങൾ പെട്ടുപോയി ഇനി മറ്റുള്ളവർ പെടാതിരിക്കാൻ ഈ വീഡിയോ ഉപകാരപ്പെടും 🙏🙏

    • @shyamvishnot
      @shyamvishnot  10 месяцев назад

      🙏

    • @aneeshkanjirakeel944
      @aneeshkanjirakeel944 10 месяцев назад

      ​@@shyamvishnot​@shyamvishnot കളിയാക്കിയതാണെന്ന് വിചാരിക്കരുതേ Pls. രണ്ട് വർഷം കൊണ്ട് ഏകദേശം 1 ലക്ഷം കിലോമീറ്റർ ഓടിയ ആൾക്ക് അത് ലാഭമല്ലെ ?. സർവ്വീസിന്റെ പ്രശ്നമുണ്ടെന്ന് പറഞ്ഞത് ശരിയായിരിക്കും.

    • @Live-lv1ug
      @Live-lv1ug 10 месяцев назад

      അപ്പേ കമ്പനി തന്നെ പൂട്ടികെട്ടാൻ പോവുകയാണ്
      Cng ബജാജ് കൊണ്ടുപോയി
      അവരുടെ അപ്പേ cng ആർക്കും വേണ്ട 🤦‍♂️🤦‍♂️🤦‍♂️

  • @abruva07
    @abruva07 10 месяцев назад +11

    ഇങ്ങനെ മനുഷ്യരെ കബളിപ്പിക്കുയാണോ ഈ കമ്പനി, കഷ്ട്ടം.. 😢

  • @niyasniyas1770
    @niyasniyas1770 10 месяцев назад +9

    സാധാരണ പാവങ്ങൾ ആയ ഓട്ടോ റിക്ഷ ഡ്രൈവർ മാരെ ഇലക്ട്രിക് അപേ കൊടുത്തു പറ്റിച്ചു വഞ്ചിച്ചു ചതിച്ചു ഡിലർ മാർക്ക്‌ എതിരെ പോലീസ് സ്റ്റേഷൻ നിൽ കേസ് കൊടുക്കണം കോടതിയിൽ കേസ് കൊടുക്കണം നഷ്ട പരിഹാരം കിട്ടും

  • @Dr_comment007
    @Dr_comment007 10 месяцев назад +25

    എല്ലാ കമ്പനിയുടെയും പരസ്യങ്ങൾക്കപ്പുറമുള്ള സത്യം പുറത്തു കൊണ്ടുവരണം ശ്യാം ബ്രോ 💜

  • @rajesh2357
    @rajesh2357 10 месяцев назад +8

    കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കണം

  • @ahammedvlogs2062
    @ahammedvlogs2062 10 месяцев назад +13

    കൂടെ കംപനിയിൽ പോകാമെന്ന് പറഞ്ഞ മനസ്സിന് 🤝👏🏻👏🏻👍😍

  • @Calicut904
    @Calicut904 10 месяцев назад +5

    കോഴിക്കോട് ആദ്യകാലങ്ങളിൽ രണ്ട് ഡീലർ മാരെ ഉണ്ടായിരുന്നുള്ളൂ
    ക്ലാസിക് മോട്ടോഴ്സ്
    ace മോട്ടോഴ്സ്
    അതിൽ ക്ലാസിക് മോട്ടേഴ്സ് 36 മാസം വാറണ്ടി പറയുന്നുണ്ടെങ്കിലും എന്ത് റിപ്പയറിന് ചെന്നാലും പണം ഈടാക്കും സർവീസിന് ചെയ്യുന്ന കഴിഞ്ഞാൽ അവിടുത്തെ ഡീസൽ വണ്ടിയും സിഎൻജി വണ്ടിയുടെ പണി കഴിഞ്ഞിട്ട് ഇലക്ട്രിക് വണ്ടി പണി നോക്കുകയുള്ളൂ അങ്ങനെ ഒരുപാട് പരാതി കാരണം ഈ അടുത്ത് പിയാജിയോ കമ്പനി ക്ലാസിക് മോട്ടോഴ്സിന്‍റെ ഇലക്ട്രിക് വണ്ടി ഡീലർഷിപ്പ് റദ്ദ് ചെയ്തു
    ഇനി ace മോട്ടോസിനെ പറ്റി പറയാം വാറണ്ടി പിരീഡിൽ എല്ലാ റിപ്പയറിങ്ങും ഫ്രീ ആയിരിക്കും അത് കഴിഞ്ഞാൽ നാല് ഇരട്ടി വില ആയിരിക്കും പല സ്പെയർപാർട്സുകൾക്കും പതിനെട്ടായിരം രൂപക്ക് വിറ്റ ചാർജർ 40000 രൂപ
    2000 രൂപ വിലയുള്ള ഡിസി ടു ഡിസി 15,000 രൂപ വിറ്റത് ഒരാൾക്ക് ഈ രണ്ട് ഷോറൂമിലേക്കും (കേരള സ്റ്റേറ്റ് ഇന്റി പെൻഡന്റ് ഈ റിക്ഷ ഡ്രൈവേഴ്സ് യൂണിയൻ. KSIERDU ) ഒരുപാട് തവണ സമരം ചെയ്തത കമ്പനികൾ 10 ദിവസം അവധി പറയും പിന്നീട് അവരുടെ ഒരു വിവരവും ഉണ്ടാകില്ല കേരളത്തിലെ ഇലക്ട്രിക് വാഹന ഡീലർമാരുടെ കൊള്ള സർക്കാർ അറിയുന്നില്ല

  • @uaepravasi7101
    @uaepravasi7101 Месяц назад

    ഞാൻ ഇതു എടുക്കാമെന്ന് വെച്ചിരുന്ന താണ് ഞാൻ രെക്ഷ പെട്ടു ഞാൻ ഇനി mondra എന്ന സൂപ്പർ ഓട്ടോ എടുക്കും ഇതുപോലൊരു വീഡിയോ ചെയ്തതിനു thanks

  • @iloveqatar5346
    @iloveqatar5346 10 месяцев назад +2

    TVS icube s
    Motor replacement time
    2 + Months
    In Bangalore

  • @Rolax70050
    @Rolax70050 10 месяцев назад +11

    എല്ലാവരും കൂടി നിയപരമായി മുന്നോട്ട് നീങ്ങുക ഇത്തരം കമ്പനികൾ പൂട്ടിക്കുക

    • @shajan682
      @shajan682 9 месяцев назад

      കമ്പനി എപ്പോഴേ പൂട്ടിക്കഴിഞ്ഞു

  • @benbennyaman7762
    @benbennyaman7762 10 месяцев назад +3

    It's really sad to hear the story of dear electric rikshaw driver workers

  • @AboobackerPopiya-ns7wn
    @AboobackerPopiya-ns7wn Месяц назад +1

    നിങ്ങൾ എന്തങ്കിലും കേൾക്കുമ്പോയേക്കും ഓടി ചെന്ന് എടുത്താൽ ഇങ്ങനെയുണ്ടാകും. അവർ അവർക്ക് വല്ലതും കിട്ടാൻവേണ്ടി നടക്കുകയാണ്. നിങ്ങൾക്ക് പടച്ചവൻ ബുദ്ധിതന്നിട്ടുണ്ട്. ഏതും ആലോചിച്ചു ചെയ്യുക. ഇനി സഹിക്കുക

  • @rijojoseph9657
    @rijojoseph9657 10 месяцев назад +3

    എല്ലാവരും ചേർന്ന് ഗുണഭോക്തൃ കോടതിയിൽ പരാതി നൽകുക

  • @jogscyborg
    @jogscyborg Месяц назад

    ഒരു ബ്രേക്ക്‌ സ്വിച്ചിന് 5000 രൂപയോ...? ബെൻസ് കാറിന്റെ ഒരു സെൻസർ ജർമനിന്നു വരുത്തിയതിനു അത്രേ വിലയാവുന്നില്ലാ... 😳😳😳😳❤❤

  • @SMDTrolls
    @SMDTrolls 10 месяцев назад +2

    Consumer courtil പോയി complaint cheythoode.... Pariharam kittumallo....

  • @Pokririder166
    @Pokririder166 9 месяцев назад +2

    പാവങ്ങൾ

  • @suneshkoroth2504
    @suneshkoroth2504 10 месяцев назад +5

    കണ്ണൂർ ഒരു ഷോറൂമിന്റെ മുന്നിൽ കിടന്നു കുറെ വണ്ടി കാടു പിടിക്കുന്നുണ്ട് പുതിയ വണ്ടി

    • @rijilck950
      @rijilck950 9 месяцев назад

      അവിടെ വന്ന് ഒന്നു കാണിച്ചു തരണേ ബ്രോ

  • @Pokririder166
    @Pokririder166 9 месяцев назад +3

    ആ കണ്ണട വച്ച ആട്ടോചേട്ടൻ എത്ര ശാന്തമായാണ് സംസാരിക്കുന്നത് ❤

  • @Lijo_Mathew
    @Lijo_Mathew 10 месяцев назад +5

    Pakka fraud company 🤬🤬🤬🤬

  • @Boss-qu6uk
    @Boss-qu6uk 10 месяцев назад +2

    50 KM ഒക്കെ വച്ച് എങ്ങനെയാ ഒരു ഓട്ടോ ഓടുന്നത്😮

  • @Prathappadmaragam
    @Prathappadmaragam 10 месяцев назад +2

    Motham electric vandikalude avastha ithu thanne 2 aayalum 3 aayalum 4 aayalum . Goto ICE vehicle ithu thanne labam

  • @HarishPHari-gh8hb
    @HarishPHari-gh8hb 10 месяцев назад +4

    നാട്ടിൽ കോടതി ഇല്ലേ 😮😮😮

  • @infoblaze577
    @infoblaze577 10 месяцев назад +2

    Good information 👍🏻

  • @nasheethpalath7395
    @nasheethpalath7395 10 месяцев назад +2

    😢

  • @user-gx9nc7jy4q
    @user-gx9nc7jy4q 7 месяцев назад

    Ithu solve aaya issue alleee.
    Athu mention chaithude.

  • @aibuzworld6135
    @aibuzworld6135 10 месяцев назад +1

    👍👍👍

  • @abdulazizshamsudeen
    @abdulazizshamsudeen 10 месяцев назад +6

    എല്ലാ ഇലക്ട്രിക് വെഹിക്കിൾ കസ്റ്റമേഴ്സിനെയും കാത്തിരിക്കുന്നത് ഇതുപോലുള്ള പ്രശ്നങ്ങളാണ്. ഇന്ന് തുറക്കുന്ന ഒരു കമ്പനി അല്ലെങ്കിൽ കട നാളെ കാണില്ല. ഒരു വണ്ടിയുടെ സ്പെയർപാർട്സ് അല്ല മറ്റു വണ്ടികളിൽ ഉപയോഗിക്കുന്നത് വ്യത്യസ്ത കമ്പനികൾ ഉത്പാദിപ്പിക്കുന്ന സ്പെയർപാർട്സ് ഒന്ന് വേറൊന്നിനും പറ്റില്ല. എനിക്കൊരു സ്കൂട്ടർ പത്തു കൊല്ലം മുൻപ് വാങ്ങിച്ചത് SPARE കിട്ടാഞ്ഞിട്ട് ആക്രിക്ക് കൊടുത്തു. 250 രൂപ കിട്ടി.

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 10 месяцев назад

      😮😮

    • @gr--world2255
      @gr--world2255 10 месяцев назад

      😳😳😳

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 10 месяцев назад

      @@cineenthusiast1234 tes ന്റെ components ഇവിടെ കിട്ടും...tvpm, തൃശൂർ ഒക്കെ സർവീസ് സെന്റർ ഉണ്ട്

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 10 месяцев назад +16

    കഷ്ടം തന്നെ 😢 കുറച്ചു കൂടി സർവീസ് സെന്ററുകൾ വന്നതിനു ശേഷം ഇത്തരം വാഹനങ്ങൾ എടുക്കുന്നതാ നല്ലത്... അല്ലെങ്കിൽ പെട്ടുപോകും

  • @midhunklalmvr7874
    @midhunklalmvr7874 10 месяцев назад +1

    Great job man

  • @abdurahmank113
    @abdurahmank113 10 месяцев назад

    കോഴിക്കോട് ഇപ്പോൾ ഇറങ്ങികൊണ്ടിരിക്കുന്ന സകല ഇലക്ട്രിക് ഓട്ടോകളുടെ ഇതുപോലെ പ്രശ്നങ്ങൾ കേൾക്കാൻ കാത്തിരിക്കാം...

  • @ramshadvk9325
    @ramshadvk9325 10 месяцев назад +1

    ടാക്സി ആയിട്ടു ഓടാൻ ഇലക്ട്രിക്
    ആരും എടുക്കരുത് oru വലിയ ഓട്ടം പോലും പോകാൻ പറ്റില്ല cng ഡീസൽ mathram

  • @taste540
    @taste540 10 месяцев назад +4

    പാപങ്ങളുടെ വയറ്റത്ത് അടിക്കുന്ന പണിയായി പോയി🙏🙏🙏

  • @starinform2154
    @starinform2154 10 месяцев назад +1

    പാവങ്ങൾ.. Support

  • @advsuhailpa4443
    @advsuhailpa4443 10 месяцев назад +3

    9:01 - " ഡീസൽ " വണ്ടിക്കാരൻ
    അല്ലേ ഡ്രൈവറേ വണ്ടി ചാർജ് ഇണ്ടോ വണ്ടി പോകുമോ😂👍

  • @wondersofkerala4952
    @wondersofkerala4952 10 месяцев назад +2

    ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കുക , വണ്ടി തിരിച്ചു എടുക്കാൻ പറയുക

  • @Dare5
    @Dare5 10 месяцев назад

    File a case in Consumer Court

  • @saras102
    @saras102 10 месяцев назад +3

    Electric vehicles for taxi purposes are not yet a feasible option till now so avoid auto electric 3 wheelers till the ecosystem is matured.

  • @thomasputhomaspu1320
    @thomasputhomaspu1320 10 месяцев назад +4

    എല്ലാ ഇലക്ട്രിക് ഓട്ടോ എടുത്തവരും. സ്വീപ്പബിൾ മാത്ര മല്ല 😇😇😇😇i

    • @janathacowfarm7674
      @janathacowfarm7674 9 месяцев назад

      ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയാലും ഇതുതന്നെയാണ് അവസ്ഥ

  • @SabareeshKrishnan
    @SabareeshKrishnan 10 месяцев назад +1

    Respect++

  • @rijilck950
    @rijilck950 9 месяцев назад

    കണ്ണൂർ airportil swapable അല്ലാത്ത ഫിക്സഡ് ബാറ്ററിയിൽ ഉള്ള ഒൻപതിലധികം വണ്ടികൾ സർവിസ് നടത്തുന്നുണ്ട്

  • @basclouds1912
    @basclouds1912 10 месяцев назад +1

    Electric orikkalum recommend cheyaruth

  • @shyamlal4935
    @shyamlal4935 10 месяцев назад +1

    ❤❤❤❤

  • @rajeshswathy6118
    @rajeshswathy6118 10 месяцев назад +2

    ഇരിക്കുന്ന പഴയ വണ്ടി ആരും കൊടുക്കല്ലേ

  • @maheshvs_
    @maheshvs_ 10 месяцев назад +3

    ആട് ,തേക്ക്, മാഞ്ചിയം, MLM, ഇപ്പോ EV 🤣🤣

  • @venugopalpk6006
    @venugopalpk6006 10 месяцев назад +1

    ഇത്പോലെയാണെങ്കിൽ എങ്ങനെ വിശ്വസിച്ച് ഇല ടിക് വണ്ടികൾ വാങ്ങിക്കും

  • @vijoywilsonp6417
    @vijoywilsonp6417 10 месяцев назад +2

    Consumer court പോകൂ

  • @nipunjoseph4616
    @nipunjoseph4616 10 месяцев назад +4

    Please do a genuine customer review of montra electric auto❤

  • @surendrannujoom3879
    @surendrannujoom3879 10 месяцев назад +1

    ❤❤❤

  • @Anand-x5q
    @Anand-x5q 10 месяцев назад +13

    ഓട്ടോറിക്ഷ എപ്പോഴും നല്ലത് ഡീസൽ എഞ്ചിൻ ആണ് ഞാൻ 2007 മോഡൽ ഇപ്പോഴും ഉപയോഗിക്കുന്നു 16 വർഷമായി ഒരു പ്രശ്നമില്ല

    • @albesterkf5233
      @albesterkf5233 10 месяцев назад

      ആപെ ആണോ

    • @Anand-x5q
      @Anand-x5q 10 месяцев назад

      @@albesterkf5233 അതെ

    • @Pokririder166
      @Pokririder166 9 месяцев назад

      സൗണ്ട്, വൈബ്രേഷൻ 🥵🥵🥵

    • @Kilivayil4400
      @Kilivayil4400 5 месяцев назад

      അതൊക്കെ വേറെ ലെവൽ ആണ് 🔥🔥​@@Pokririder166

  • @sijuadi4709
    @sijuadi4709 10 месяцев назад +1

    ഇതിൽ ബാറ്ററി 50കിലോമീറ്റർ ഓടുന്നു എന്നു പറഞ്ഞു എന്നാൽ സ്ഥിരമായി ഒരു ബാറ്ററി അല്ലല്ലോ വക്കുന്നത് വേറെയൊരു കാര്യം ബാറ്ററി ഇല്ലാതെ കിട്ടിയ വണ്ടി അല്ലെ അപ്പോൾ വണ്ടിയിൽ ഇരിക്കുന്ന ബാറ്ററി തിരിച്ചു കൊടുക്കത്തിരിന്നാൽ ബട്ടറിയുടെ പൈസ കൊടുക്കണ്ട

  • @hanan_p_t_
    @hanan_p_t_ 10 месяцев назад +1

    🥺

  • @KichusithiSithi-wb7mv
    @KichusithiSithi-wb7mv Месяц назад

    1 lack klm minimam Rs 15 aayaalum 15 lacks aayi

  • @mustafathadathil2196
    @mustafathadathil2196 10 месяцев назад +2

    ഇത് എന്താ bmw കാറോ എന്നാ റൈറ്റ് കോടതിൽ ഒരു കേസ് ഫയൽ ചെയൂക

  • @niyaskk5142
    @niyaskk5142 10 месяцев назад +1

    Anghana venam cc kittaan eduthathalle eniyum pedum

    • @shyamvishnot
      @shyamvishnot  10 месяцев назад +2

      എന്തൊക്കെ തന്നെയാണെങ്കിലും ഈയൊരു അവസ്ഥയിൽ അവരെ സപ്പോർട്ട് ചെയ്യുകയല്ലേ വേണ്ടത് ബ്രോ 🙏

  • @BejoyRS
    @BejoyRS 10 месяцев назад +2

    Consumer court il case kodukku!

  • @nisam1637
    @nisam1637 10 месяцев назад +1

    സ്വപ്പിങ് ബാറ്ററി deal ചെയ്യുന്ന കമ്പനി ഉടായിപ്പ് കളിക്കുന്നത് കൊണ്ടല്ലേ കമ്പനി സ്വാപ്പിങ് model ഓട്ടോ വില്പന നിർത്തിയത്, അത് ഒരു നല്ല കാര്യം അല്ലേ,. ഇത് ഒരു കുറ്റം ആയിട്ട് ആണ് ഈ വിഡിയോയിൽ പറയുന്നത്.!!!

    • @shyamvishnot
      @shyamvishnot  10 месяцев назад

      ഇവരുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി ഒന്നും പറയാനില്ലേ ബ്രോ ?

  • @user-vb7en8yj4r
    @user-vb7en8yj4r 10 месяцев назад +2

    എത് ടിലർ . ആസ് മോട്ടേഴ്‌സ് ക്ലാസ്സിക്‌ മോട്ടർ ആണോ

  • @user-oe5qi7sq5b
    @user-oe5qi7sq5b 10 месяцев назад

    എത് ടിലർ അന്നോ A Sc മേ | ട്ടേ സ് (അണ്ടോ .classic മോട്ടോസ് ആണോ

  • @bchandran823
    @bchandran823 10 месяцев назад

    അവരെ കളിയാക്കുകയാണെന്ന് വിചാരിക്കരുത്... ഈ വണ്ടി പക്കാ വർക്കിംഗ്‌ കണ്ടിഷനിൽ ഉള്ള ഒരു വ്യക്തി അവർക്ക് ആവശ്യമുള്ള പാർട്സ് പകുതി വിലയ്ക്കു, സ്വന്തം വണ്ടിയുടെ അഴിച്ചു കൊടുക്കുകയാണെങ്കിൽ ആ വ്യക്തിക്ക് 3ലക്ഷം എങ്കിലും പോക്കറ്റിൽ കിടക്കും...

    • @shyamvishnot
      @shyamvishnot  10 месяцев назад +1

      അവരും ഈ കാര്യം വിഡിയോയിൽ പറഞ്ഞിട്ടുണ്ട് ബ്രോ ? ഈ വണ്ടികളുടെ പാർട്സ് മാത്രം വിറ്റാൽ 7 ലക്ഷം രൂപ വരെ കിട്ടുമെന്ന്

    • @Pokririder166
      @Pokririder166 9 месяцев назад

      ​@@shyamvishnotused Partsnu ഈ വില കിട്ടില്ല bro.. പുതിയ partsnte കാര്യമാണ് അവർ പറഞ്ഞത്

  • @rinsona.r4566
    @rinsona.r4566 10 месяцев назад

    Bajaj വരുന്നുണ്ട് മക്കളെ. Full ബാറ്ററി, Motor,അടക്കം Warranty. Customers നേയൊന്നും വില കൊടുക്കാത്ത ടീമാണ് ഈ Ape, Alfa.

    • @shyamvishnot
      @shyamvishnot  10 месяцев назад

      വന്നു ബ്രോ വീഡിയോ രണ്ടു ദിവസം മുന്നേ ചെയ്തിട്ടുണ്ട്

  • @nikkyn450
    @nikkyn450 10 месяцев назад +1

    അവസാനം " അന്നാ ശെരി കാണാട്ടോ ".. എന്തായി പ്രതിഷേതം... എന്തായി ഏജൻസിയിൽ പോയി വീഡിയോ എടുക്കൽ "??

    • @shyamvishnot
      @shyamvishnot  10 месяцев назад +4

      അടുത്തത് അതാണ് ബ്രോ .. അവർക്ക് എല്ലാവരെയും സങ്കടിപ്പിക്കണം. എന്നിട്ട് അവർ എന്നെ അറിയുക്കുമെന്നാണ് പറഞ്ഞത്. ഈ വീഡിയോ ചെയ്തത് ഇന്നലെ വൈന്നേരം ആണ്. അവർക്ക് കുറച്ചു സമയം വേണ്ടി വരും ..

  • @Music.rootofficial
    @Music.rootofficial 10 месяцев назад

    ഇതൊന്നും ആരും ചാടിക്കേറി വാങ്ങരുത് ബൈക്ക് ഓകെ കുഴപ്പമില്ല

  • @RiyasSp-qq4eu
    @RiyasSp-qq4eu 4 месяца назад

    അപ്പോ ഇലക്ട്രിക് ഓട്ടോ എടുക്കേണ്ട ലെ എടുക്കണം വിചാരിച്ചിരുന്നു

  • @divakaranprasadam7398
    @divakaranprasadam7398 9 месяцев назад

    പാവങ്ങളേയേ പറ്റിക്കാൻ പറ്റൂ___"കരുവന്നൂർ ബേന്ക്___"ഉദാഹരണം

  • @shajushaju8547
    @shajushaju8547 10 месяцев назад

    ഉപ ബോകൃത കോടതിൽ കേസ് കൊടുത്തു നോക്കിയാൽ ചിലപ്പോൾ അനുകൂല വിധി ഉണ്ടാകാം

  • @Calicut904
    @Calicut904 9 месяцев назад

    നിങ്ങൾ ഒരു വീഡിയോ ഇറക്കിയാൽ കമ്പനി നിങ്ങളിൽ പെട്ടവരെ പണം കൊടുത്ത് വണ്ടി നല്ലതാണ് സർവീസ് സെന്റർ നല്ലതാണ് എന്ന് പറഞ്ഞ് പിന്നാലെ വേറെ വീഡിയോ വരും

  • @user-dl4ms8zi5i
    @user-dl4ms8zi5i 8 месяцев назад

    CNG❤❤ok

  • @thomasputhomaspu1320
    @thomasputhomaspu1320 10 месяцев назад +1

    ട്രെയോ ചാർജർ 2കൊല്ലം മുൻപ് 12,000 ഇപ്പോൾ 24990😮😮

  • @shijeeshshijeesh9663
    @shijeeshshijeesh9663 9 месяцев назад +1

    എന്തിനാ പാവപെട്ടവരെ ഇങ്ങനെ പറ്റിക്കുന്നെ

  • @nikkyn450
    @nikkyn450 10 месяцев назад +1

    😒

  • @nasaruus520
    @nasaruus520 10 месяцев назад +1

    കോഴിക്കോട് സിറ്റിയിൽ കുറെ ഡ്രൈവർമാരെ കുടുക്കി ഏജന്റ്മാർ കമ്മീഷൻ പറ്റി...

    • @Calicut904
      @Calicut904 10 месяцев назад

      കോഴിക്കോട് ഓടിക്കുന്ന ഓട്ടോ ഡ്രൈവർമാർ തന്നെ സ്വന്തമായി യൂട്യൂബ് ചാനൽ ഒക്കെ തുടങ്ങി വാഹനം പൊക്കി പറയുന്ന എത്രയോ പേരുണ്ട് ഇവർക്ക് കാര്യം ലാഭവും സാമ്പത്തിക ലാഭവും ഉണ്ടാകും പെട്ടുപോകുന്നത് മറ്റുള്ളവരാണ് അവരുടെ വണ്ടി എല്ലാം സർവീസ് സെന്ററിൽ നിന്ന് പെട്ടെന്ന് ശരിയാക്കി കിട്ടും

  • @manuma6082
    @manuma6082 10 месяцев назад

    സ്വാമി ശരണം

  • @akbarakbar5753
    @akbarakbar5753 9 месяцев назад

    ഇതിന്നാകളും മോശമാണ് കേരള സർക്കാരിന്റെ പൊതുമേഖല സ്ഥപ്നമായ K A L, neem G electrical auto, 2 വർഷമായി വണ്ടി എടുത്തിട് ഒരു സർവീസ് പോലും ബാറ്ററിക് കിട്ടിയിട്ടില്ല, എല്ലാവണ്ടികളും കട്ടപ്പുറത്തായി, ഈ kerala ഓട്ടോമൊബൈൽ ലിമിറ്റേഡിൽ കയറി മാനേജിങ് ഡയറക്ടർ

  • @kunjiyon
    @kunjiyon 10 месяцев назад +1

    വളരെ cc കിട്ടും എന്ന് കരുതി പോയ് ചാടിയതല്ലെ

  • @user-qo6gp5km5t
    @user-qo6gp5km5t 10 месяцев назад +1

    ഫുൾ ചീറ്റിംഗ് ആണ്

  • @thomasputhomaspu1320
    @thomasputhomaspu1320 10 месяцев назад +2

    ഇലക്ട്രിക് ഓട്ടോ ഉടായിപ്പ് 🙄🙄🙄u

  • @anusv-un6ru
    @anusv-un6ru 10 месяцев назад

    വിദേശത്തേക്ക് പോലും കയറ്റുമതി ചെയ്യുന്ന ബജാജ് ഓട്ടോകൾ ഒഴിവാക്കി അപ്പേ വാങ്ങി ആപ്പിലായ സാക്ഷര മലയാളികളോട് പുച്ഛം മാത്രം 🤣

    • @shyamvishnot
      @shyamvishnot  10 месяцев назад

      bajaj ഇലക്ട്രിക്ക് അതിന് ഇപ്പോൾ ബുക്കിങ്ങ് തുടങ്ങിയതേ ഉള്ളു .. ape ഇറങ്ങിയിട്ട് വർഷങ്ങൾ ആയി ബ്രോ

    • @anusv-un6ru
      @anusv-un6ru 10 месяцев назад

      @@shyamvishnot ബജാജ് ഡീസൽ മോഡലിനൊന്നും ഒരു തകരാറും ഇല്ല. അപ്പേ ഇറ്റലിയുമായി കോർഡിനേറ്റ് ചെയ്ത് നിർമിക്കുന്നു. ബജാജ് കാവസാക്കി ജപ്പാനുമായി കോളാ ബ്രേഷൻ ആണ്. എഞ്ചിൻ സൂപ്പരാണ്. 👍👍ഇലെക്ട്രിക്കൽ ആയാലും നല്ല ലൈഫ് ആണ് വണ്ടിക്ക്

  • @Yuvexz
    @Yuvexz 10 месяцев назад

    One day all humans will thank crude oil 🛢️

  • @MS.CALICUT
    @MS.CALICUT 10 месяцев назад +1

    😢