2024 വിഷുഫലം മകയിരം നക്ഷത്രം | Vishuphalam 2024 Makayiram | Astrological Life

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Dr. Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    (Research Organization of Paranormal and Colloquial Cultures)
    Under taken by Bhrahma Culture Society, Tvm TC 69/2019, Thiruvananthapuram.
    Mob : 7306 35 2595, 9447 33 1564,
    Renjith Sanathanam ( Private Secretary )
    Mob : 9074 53 6530
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life
    #2024vishuphalam
    #2024newyearpredictions
    #2024varshaphalam
    #sanimattam2024
    #sanipakarcha2024 #keralalottery
    #lotteryresult #lotterywinningnumbers
    #astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2024varshaphalam #2024newyearpredictions #2024nakshthraphalam

Комментарии • 114

  • @mahadevkidas3522
    @mahadevkidas3522 4 месяца назад +15

    ഈ വർഷം എന്റെ കല്ല്യാണം നടക്കണേ 🙏 എനിക്ക് ഒരു പ്രണയിനി ഇണ്ടാവണേ, ഒറ്റപെട്ട ജീവിതം മടുത്തു...

    • @AnilKrishna-ue4cv
      @AnilKrishna-ue4cv 4 месяца назад +1

      ഞാനും 🤔

    • @Akshai95
      @Akshai95 4 месяца назад

      Niiinkkk orapppp kittum ❤

    • @star-xn5pu
      @star-xn5pu 4 месяца назад

      Correct .Vattakum inniyum ottakaayal😢

    • @arjunk8365
      @arjunk8365 4 месяца назад

      Enikkum .

    • @arjunk8365
      @arjunk8365 4 месяца назад

      Entha job

  • @user-ii1ql3ns7d
    @user-ii1ql3ns7d 5 месяцев назад +11

    സനൂപ് മകയിരം നിങ്ങളുടെ നാക്ക് പൊന്നാവട്ടെ

  • @sherlyvarghese2684
    @sherlyvarghese2684 5 месяцев назад +11

    സത്യം പറയാമല്ലോ..പറയുന്നത് എല്ലാം സത്യമായി വരുന്നു❤❤❤

  • @SheebaKarayi
    @SheebaKarayi 4 месяца назад +2

    പറഞ്ഞതെല്ലാം സത്യമായി ഫലിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻

  • @rejenigireesh1331
    @rejenigireesh1331 5 месяцев назад +2

    രജനി.. മകയിരം. തിരുമേനിയുടെ നാവ് പൊന്നാകട്ടെ 🙏🙏🙏

  • @divyasnair6085
    @divyasnair6085 5 месяцев назад +6

    തിരുമേനി അവിട്ടം കട്ട waiting 🙏🏻🙏🏻

  • @rajkumarpeethambaran9711
    @rajkumarpeethambaran9711 5 месяцев назад +3

    നല്ല അറിവിന് നന്ദി...

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 5 месяцев назад +2

    Thanku Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Undavate Prarthikam Ohm Sree MahaaaVishnu Bhagavane Saranam. OHM SREE MAHAA LAKSHMI DEVI NAMOSTHUTHEY HARE RAMA HARE KRISHNA Sarvam Sree Krishnarppanamasthu 🙏🙏🙏😊❣️😍😍❤️

  • @henockheno
    @henockheno 5 месяцев назад +1

    Makayiram-Linda namskaram sabhathikabudhimuttu, kadabhadhyatha prathikkanye thirumeni 🙏🙏

  • @KOCHUS91
    @KOCHUS91 5 месяцев назад +3

    ഇവിടെ തന്നെ കാണുമല്ലോ, നോക്കാം ☺️😊🤣

  • @sarithapoyilangal8555
    @sarithapoyilangal8555 5 месяцев назад +1

    തിരുമേനി... എല്ലാം നന്നാവട്ടെ... കേട്ടപ്പോൾ സന്തോഷം 👍🏼👍🏼👍🏼

  • @AjithaMurali-gb5go
    @AjithaMurali-gb5go 4 месяца назад

    Megh makayiram vivaham nadakkan prarthikkane thirumeni.

  • @user-jt2pm9tt3k
    @user-jt2pm9tt3k 4 месяца назад +1

    രാജേഷ് മകയിരം പ്രാർത്ഥിക്കണം തിരുമേനി

  • @snehasaradhi6799
    @snehasaradhi6799 5 месяцев назад +1

    സുധീഷ്കുമാർ - മകയിരം 🙏🙏🙏

  • @sheelal6680
    @sheelal6680 5 месяцев назад +8

    ഷീല മകയിരം 21 March 1972 evening 7.15pm സമയം നല്ലതാണോ? ഡൈവോഴ്സ് ആയിട്ട് 11 വർഷമായി. കടം ഉണ്ട്.

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 4 месяца назад

    Thank you sir.... 🙏🏻💐🌹💕God bless you 🙏🏻💐🌹💕

  • @rajanbalan4172
    @rajanbalan4172 5 месяцев назад +2

    Roghamukthi undakumo ❤❤

  • @sethukumar1324
    @sethukumar1324 5 месяцев назад +2

    നമസ്കാരം 🙏🏿

  • @shravansobha2523
    @shravansobha2523 5 месяцев назад

    Thanks thirumeni🙏🙏🙏🙏🙏

  • @jyothikas6874
    @jyothikas6874 5 месяцев назад +1

    Jyothi makiyiram 1 1 1980

  • @vijayababu9044
    @vijayababu9044 5 месяцев назад

    2024 vishupalam makayiram kollila ennanu vera channels parayunna ethukettapol oru samadanamayi 🙏🏻🙏🏻

  • @user-mp6ug2cc2t
    @user-mp6ug2cc2t 5 месяцев назад +2

    Amal sanathanam namaskaram,nghan azhuthunna ee letter aghu padikanam, marupadiyum tharanam.plz. nghan chennaiyil aanu thamasikunnathu .negative enargeye patti aghayude oru vedio kandu. 3nammathe presnamanu ande veettil ullathu.nalikerathil basmam,maghal kungumam, thech veedellam oro moolayum chutti aduthu namam jabich thegha udakan neram ande hunsband dide kayil kodukum. udakum. 2chovvazhayanu chythullu nalla mattam und.pashe ande husbandinu vallath sheenam vayyaya aayi.eppol eghan chuttarilla . evide bhayangare peyi thollayanu. adutha veetukarkum ee prasnam und .eghgal kanninde mumbile kandittund. cabordinmel oru chekkande roobham .thoum ,bedsheet pidichu valikum, nadakunna mathiri sound, negil pidikum uragumbol,amma annu vilikum, ande magande soundil,moolum ,vilaku vechu namam jabichal ore moolicha, kattililmel artha ratri adikum .anikum molkum melelam arikum....5varshamayi eghgal ee kashttaghal anubhavikunnu . Aghayude channal vazhi anikum ande kudubhathinum nallathu ndakum annu nghan vishosikunnu. plz help me.

    • @amalsanathanam3000
      @amalsanathanam3000 5 месяцев назад +3

      കാലഭൈരവ അഷ്ടകം ജപിച്ചിട്ട് കിടന്ന് നോക്കൂ.

    • @janjan16rjchh
      @janjan16rjchh 5 месяцев назад

      നിങ്ങൾ താമസിച്ച വീട്ടിൽ മുൻപ് ആരെങ്കിലും മരണപ്പെട്ട ആയി അറിയുമോ

    • @janjan16rjchh
      @janjan16rjchh 5 месяцев назад

      ചോറ്റാനിക്കര അമ്പലത്തിൽ പോയി ചരട് വാങ്ങി മന്ത്രിച്ചു കെട്ടു ചിലപ്പോൾ മാറ്റങ്ങൾ കാണാം അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്

  • @abhishekmv9820
    @abhishekmv9820 5 месяцев назад +1

    Supermarket tudangiyal vigayikkumo

  • @sreya____17
    @sreya____17 5 месяцев назад

    കൗസല്യ 1974ഏപ്രിൽ -25രാത്രി 11മണി. മകീര്യം. ഇത് ഏത് കൂറിൽ പെടുമെന്ന് ഒന്ന് പറയാമോ 🙏🙏

  • @user-fr5qv5lg6b
    @user-fr5qv5lg6b 4 месяца назад

    Njan oru companiyil IT joliykk vendu sremikunnu pakshe avde njn permanent aytilaa enik oru urapp elaa permanent akumoon enn kore kashtapett kittyathaa eee training pakshe shambalam elaa nalla shambalam ulla joli kitaan allengil epm training chaiyunna companyil joli chaiyaan pattumoo mothathil pranth pdich nadakuvaa🙂

  • @jaisonnadukani1267
    @jaisonnadukani1267 5 месяцев назад +2

    അനില മകയിരം

  • @arjunk8365
    @arjunk8365 4 месяца назад

    Maksyiram nakshathram ulla goverment jolikkar undo

  • @arjunk8365
    @arjunk8365 4 месяца назад

    Makayiram nakshathram ulla marrige kazhijja males undo

  • @ushadass4905
    @ushadass4905 5 месяцев назад

    Thank you .🎉🎉🎉

  • @saralaraghavan3110
    @saralaraghavan3110 4 месяца назад

    Kavita magayirium mithuna rasi 19.4.80 pray for her peace and gd career in job.

  • @SarithaSaritha-pi9li
    @SarithaSaritha-pi9li 4 месяца назад

    Saritha
    Makayiram

  • @binoyittykurian
    @binoyittykurian 3 месяца назад

    Udayip okke nirthiiii ...joli eduthu jeevichu koode setttaaa

  • @smithaek5939
    @smithaek5939 5 месяцев назад +1

    44yrs job വീട് മറ്റോം engane
    ഒരു സുഹൃത്തു പിണങ്ങി മാറി നിക്കുണ്ട് jeevitha sahayi ആയിരുന്ന് തെറ്റിദ്ധാരണ മാറി.തിരിച്ചു വരുമോ

  • @lekshmivenugopal6482
    @lekshmivenugopal6482 5 месяцев назад

    1996oct28 genicha time wed5.25pm please ante makante time ariyaan aane Avan oru internshipine vendi try chayyunnu athe kittan pattiya time aano

  • @ajitharamachandran6397
    @ajitharamachandran6397 4 месяца назад

    Thanks 🙏🏻

  • @user-minnu-funny-videos_pet
    @user-minnu-funny-videos_pet 3 месяца назад

    Thalayil ezhuthu orikalum matti ezhuthan pattooola.. Athu anubhaviche theeru.. 😊😊😊

  • @syamaprakash7718
    @syamaprakash7718 4 месяца назад

    നമസ്കാരം തിരുമേനി 🙏🏻

  • @bindhusivanandan9070
    @bindhusivanandan9070 5 месяцев назад

    Good message

  • @ShinyKennady
    @ShinyKennady 4 месяца назад

    Makayiram shiny 12.01.1987

  • @user-yv7lg2qj5f
    @user-yv7lg2qj5f 4 месяца назад

    Allright

  • @radhat.k3592
    @radhat.k3592 4 месяца назад

    Thirumeni ente monu sughamilla prarthikkane thirumeni

    • @binoyittykurian
      @binoyittykurian 3 месяца назад

      Hospital l kanikku...youtube kanathe

  • @Shajivarghese
    @Shajivarghese 4 месяца назад

    വ്യാഴം 12 ൽ വരുമ്പോൾ സ്ഥിതി മാറുമോ

  • @jithiner3471
    @jithiner3471 5 месяцев назад

    Abroad studies inne enthengilum scope indooo.

  • @user-ij8hp6sb1i
    @user-ij8hp6sb1i 4 месяца назад

    മകയിരം -വിനിഷ (9/7/1991)

  • @sheebaminse6398
    @sheebaminse6398 5 месяцев назад

    Sheeba makairam (25/10/1975)

  • @user-jl6rf1ud5v
    @user-jl6rf1ud5v 4 месяца назад

    🙏🙏

  • @AffectionateGramophone-jb4dg
    @AffectionateGramophone-jb4dg 5 месяцев назад

    True

  • @user-qc7qs5iu8y
    @user-qc7qs5iu8y 4 месяца назад

    Jeeba makayeryam

  • @avirachanak4301
    @avirachanak4301 4 месяца назад

    ❤️

  • @achuvichuvlogs4604
    @achuvichuvlogs4604 Месяц назад

    Makayiram നാളിൽ ജനിച്ച ആരെക്കിലും രെക്ഷപെട്ടിട്ടുണ്ടോ

  • @Animon-qc8gi
    @Animon-qc8gi 4 месяца назад

    Sobha, makayiram

  • @safeenafathima1425
    @safeenafathima1425 5 месяцев назад

    🎉 ❤

  • @radhavijayakumar1103
    @radhavijayakumar1103 5 месяцев назад

    🙏🏻🙏🏻🌹

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 5 месяцев назад +2

    ചതയം കാണുന്നില്ല

  • @AffectionateGramophone-jb4dg
    @AffectionateGramophone-jb4dg 5 месяцев назад

    🎉

  • @divyapradeep6351
    @divyapradeep6351 4 месяца назад +2

    ദിവ്യ മകയിരം
    കഷ്പ്പാട് മാത്രം ഉള്ളു കൂടെ സാമ്പത്തിക ബാധിതയും എല്ലാം കൂടെ മരിച്ച മതീന്ന് തോന്നും മക്കളെ ഓർക്കുബോൾ അതിനും വയ്യ എന്തിനു ആണോ ഇങ്ങനെ നാണം കേടാ ജീവിതം 🙏🙏🙏

    • @manojpk9394
      @manojpk9394 4 месяца назад

      എല്ലാം ശരിയാകും 🙏

  • @Bijips-tj1sz
    @Bijips-tj1sz 5 месяцев назад +1

    ബിജി പി എസ് മകയിരം

  • @celinejoseph798
    @celinejoseph798 5 месяцев назад

    Celine chathayam

  • @manjusurendran7160
    @manjusurendran7160 5 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @remyacc8674
    @remyacc8674 5 месяцев назад +1

    മകം

  • @AA-yf4by
    @AA-yf4by 5 месяцев назад

    സർ വസ്തുവിനും വീടിനും യോഗമുണ്ടോ സിന്ദു

  • @arjunavk6261
    @arjunavk6261 5 месяцев назад

    Korach munne kanamayirunnu bike accident aayippoyi😢

  • @user-bl3xw1hp4g
    @user-bl3xw1hp4g 5 месяцев назад

    Ajitha makayiram

  • @suparnasuparna3489
    @suparnasuparna3489 5 месяцев назад

    Suparna.makayiriam

  • @sobhagokul5500
    @sobhagokul5500 5 месяцев назад

    Karthik .makayiram

  • @Kpopxedittt
    @Kpopxedittt 5 месяцев назад

    Priya bhrani

  • @user-gq5um9ij6g
    @user-gq5um9ij6g 2 месяца назад

    ടൈലറിങ് ഷോപ്പ് തുടങ്ങാൻ
    പറ്റുമോ

  • @AbilashSubran-wd9zm
    @AbilashSubran-wd9zm 4 месяца назад

    Sabathika budimuttu mattanne

  • @arunpaulose1619
    @arunpaulose1619 4 месяца назад +3

    മകയിര്യം ഇപ്പോൾ കണ്ടകശനിയിൽ ആണ്😂

  • @sudhag1058
    @sudhag1058 5 месяцев назад

    🙏🙏🙏🙏🙏🙏🙏🙏
    ❤️❤️❤️❤️❤️❤️❤️❤️
    🙏🙏🙏🙏🙏🙏🙏🙏

  • @binoyittykurian
    @binoyittykurian 3 месяца назад

    Comedy kelkan vannatha

  • @akhilar3494
    @akhilar3494 4 месяца назад

    എന്റെ പൊന്നോ നല്ല വർഷം 🙏😂

    • @Aleee210
      @Aleee210 4 месяца назад

      😂🙂

  • @Muhammedali-mk3xi
    @Muhammedali-mk3xi 3 месяца назад +1

    മകയിരം കണ്ടകശനിയാണോ ഇപ്പോൾ

  • @prasannak375
    @prasannak375 5 месяцев назад

    Presanna magyirumpraerthikanum

  • @b.screation8073
    @b.screation8073 5 месяцев назад

    സുഗതകുമാർ മകയിരം 16/12/1986 രാവിലെ 2:30

  • @depranshi
    @depranshi 4 месяца назад

    മകയിരം.. Vishunte അന്ന് തന്നെ കൈ പൊള്ളി 😢

  • @iswaryasanthosh1075
    @iswaryasanthosh1075 5 месяцев назад

    Chothi

  • @akhilknair7766
    @akhilknair7766 4 месяца назад

    എല്ലാവർഷവും ഇതൊക്കെ തന്നെ കേൾക്കുന്നത് 😏😏😏

  • @jrkasi6180
    @jrkasi6180 5 месяцев назад

    പൂരം 😂

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 4 месяца назад

    നമസ്കാരം🙏

  • @PrakashKumar-pe5hn
    @PrakashKumar-pe5hn 5 месяцев назад

    Thank you sir

  • @ambikarathi6380
    @ambikarathi6380 5 месяцев назад

    🙏

  • @annammavarghese2090
    @annammavarghese2090 5 месяцев назад

  • @krishnendhu6269
    @krishnendhu6269 5 месяцев назад

    🙏

  • @ambilymohandas7119
    @ambilymohandas7119 5 месяцев назад

    🙏

  • @sudheerpai6348
    @sudheerpai6348 5 месяцев назад

    🙏🏻

  • @user-ii1ql3ns7d
    @user-ii1ql3ns7d 5 месяцев назад

    🙏🙏🙏

  • @soudhaminie3722
    @soudhaminie3722 4 месяца назад

    ❤🙏

  • @SwapnaJayamohan-vz7rw
    @SwapnaJayamohan-vz7rw 5 месяцев назад

    🙏🙏🙏

  • @balasubramaniamkr7880
    @balasubramaniamkr7880 5 месяцев назад

    🙏🏽