മകയിരം നാളുകാർ ഇത് കേട്ടു പ്രവൃത്തിക്കൂ വിജയം ഉറപ്പ്||Secret of Makayiram Nakshatra

Поделиться
HTML-код
  • Опубликовано: 7 сен 2024
  • മകയിരം നാളുകാർ ഇത് കേട്ടു പ്രവൃത്തിക്കൂ വിജയം ഉറപ്പ്||Secret of Makayiram Nakshatra#vedicastrotimes
    ജനന ദിവസ നമ്പർ അനുസരിച്ചു നിങ്ങൾ വിജയിക്കുന്ന തൊഴിലുകൾ|#vedicastrotimes|Succesful Profession for you
    • ജനന ദിവസ നമ്പർ അനുസരിച...
    ഓരോ അക്ഷരത്തിലും പേരു തുടങ്ങുന്നവരുടെ സ്വഭാവങ്ങൾ
    Letter L : • L എന്ന അക്ഷരത്തില് പേര...
    Letter N - • Hidden Secret of Name ...
    Letter S - • "S" എന്ന അക്ഷരത്തില് പ...
    Letter A - • A എന്ന അക്ഷരത്തില് പേര...
    Letter M - • M എന്ന അക്ഷരത്തില് പേര...
    Letter R - • R എന്ന അക്ഷരത്തില് പേര...
    Ltter B : • Secret of Name start w...
    27 നാളുകളുടേയും ഫലം ...
    Uthruttathi : • The untold secretes of...
    pooruruttathi : • The untold secretes of...
    Chathayam • The untold secretes of...
    AVITTAM • The hidden secrets of ...
    Thiruvonam : • Thiruvonam nakshatra p...
    Uthraadam - • Secrets of Uthradam Na...
    pooradam • Secrets of Pooradam Na...
    മൂലം • The secrets of Moolam ...
    തൃക്കേട്ട : • The secrets of Thriket...
    അനിഴം • Secrets of anizham || ...
    Vishakham : • Secretes of Vishakham ...
    ചോതി : • Secretes of Chothi nak...
    ചിത്തിര / ചിത്ര Chithra : • The Hidden Secrets of ...
    അത്തം : Atham : • Secrets of Atham Naksh...
    ഉത്രം : • Secrets of uthram naks...
    പൂരം : • Secrets of Pooram naks...
    മകം : • Secrets of makam naksh...
    ആയില്യം : • Secrets of ayilyam nak...
    പൂയം: • Secrets of pooyam naks...
    പുണർതം : • Secrets of Punartham ...
    തിരുവാതിര : • Secrets of thiruvathir...
    രോഹിണി : • Secrets of Rohini naks...
    കാർത്തിക : • മകയിരം നക്ഷത്രക്കാരുടെ...
    ഭരണി : • Bharani nakashtra- ഭരണ...
    അശ്വതി : • Aswathi Nakshathram- ...
    #വേദിക്അസ്ട്രോറ്റൈംസ്
    #vedicastrotime
    #Vedicastrotimes
    #Vedicastrotimes
    VenusTransit2024 #MalayalamHoroscope #VenusTransit
    #VenusTransit #VenusTransit2024 #TransitPrediction #Horoscope #MalayalamPrediction #MalayalamHoroscope #Shukramattam #Shukramattam 2024
    #vyazhamattam mattam 2024
    #venus transit in aries2024
    #vyazhamattam #jupiter2024 #ജ്യോതിഷം
    #JupiterTransit2024 #Jupiter #JupiterTransit #Prediction2024 #Jyothisham #Astrology #വ്യാഴം #വ്യാഴമാറ്റം #സമ്പൂർണ്ണഫലം #JupiterTransit2024Date #WhenisJupiterTransit2024 #12MoonSigns #JupiterTransitApril2023 #JupiterTransitPrediction2023 #Transit2024 #MoonSignPrediction #വ്യാഴരാശിമാറ്റം #ജ്യോതിഷം #ചാരഫലം #vedicastrotime #MalayalamAstrology #Vayazhamattam #Vyazhamattam This video is about Planets#vedicMalayalam 01#venustransit
    tamilnewyearrasipalan
    #astrology_malayalam
    #astrology_in_malayalam
    #astrology_by_date_of_birth
    #remedy_for_sani_dasa
    #remedies_for_shani
    #sani_dosha_pariharam
    #sani_dosha_mantra
    #vyazhamattam mattam 2024
    #vyazhamattam #jupiter2024 #ജ്യോതിഷം
    #JupiterTransit2024 #Jupiter #JupiterTransit #Prediction2024 #Jyothisham #Astrology #വ്യാഴം #വ്യാഴമാറ്റം #സമ്പൂർണ്ണഫലം #JupiterTransit2024 Date #WhenisJupiterTransit2024 #12MoonSigns #JupiterTransitApril2024 #JupiterTransitPrediction2024 #Transit2024 #MoonSignPrediction #വ്യാഴരാശിമാറ്റം #ജ്യോതിഷം #ചാരഫലം #vedicastrotime #MalayalamAstrology #Vayazhamattam #Vyazhamattam This video is about Planets#vedicMalayalam 0
    #vyazhamattam mattam 2024

Комментарии • 586

  • @AyshaVijayan
    @AyshaVijayan 4 месяца назад +95

    മകയീരം സങ്കടങ്ങൾ മാത്രം 🙏🏻🙏🏻🙏🏻

    • @Vedicastrotimes
      @Vedicastrotimes  4 месяца назад +1

      @AyshaVijayan,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

    • @pradeepnair374
      @pradeepnair374 3 месяца назад

      Sathyam

    • @SunilKumar-vn9hw
      @SunilKumar-vn9hw 3 месяца назад

      ദുരിതങ്ങളും കഷ്ട്ടപാടും ഒരിക്കലും മാറാത്ത നാളാണ്

    • @sarikachandran8938
      @sarikachandran8938 3 месяца назад

      സത്യം

    • @Nithinhs1996
      @Nithinhs1996 2 месяца назад

      Sathyam

  • @day---dreamer...
    @day---dreamer... 4 месяца назад +110

    വേദനകൾ മാത്രം ആണ് മകയിരത്തിന്റെ ഫലം.....💯

    • @user-tn5pr5hd1r
      @user-tn5pr5hd1r 4 месяца назад +2

      It's true but one thing try and try again it's May be happening

    • @Vedicastrotimes
      @Vedicastrotimes  4 месяца назад +1

      @day---dreamer...,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

    • @sowmian.s5887
      @sowmian.s5887 4 месяца назад +5

      എന്റെ അവസ്ഥ അത്രേം ദുരിധത്തിൽ ആണ് മരണ ത്തിന്റെ വക്കിൽ ആണ് ഞാൻ ജീവിക്കുന്നത്

    • @day---dreamer...
      @day---dreamer... 4 месяца назад +2

      @@Vedicastrotimes 🙏🏻🙏🏻🙏🏻

  • @chandramathymk368
    @chandramathymk368 4 месяца назад +46

    പറഞ്ഞതൊക്കെ ശരിയാണ്
    ദു:ഖം ഒഴിഞ്ഞ നേരം ഇല്ല

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @chandramathymk368,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @sunil-cp1ih
    @sunil-cp1ih Месяц назад +21

    മുന്നോട്ടുള്ള എല്ലാ കാര്യങ്ങളിൽ ഒരു തടസം.....അത് കൊണ്ട് ആർക്കോ വേണ്ടി എന്തിനോ വേണ്ടി ഒരു ജീവിതമാണ് എന്റെത് 🙏

    • @gajendranvasu6425
      @gajendranvasu6425 23 дня назад

      സത്യം... എന്റെയും

    • @sanojsanoj7976
      @sanojsanoj7976 4 дня назад

      സത്യം അണ് ഒരു ദിവസം എങ്കിലും സന്തോഷമായി ഇരിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു​@@gajendranvasu6425

  • @udayabhanuad6799
    @udayabhanuad6799 3 месяца назад +12

    എന്നെ സംബന്ധിച്ചിടത്തോളം താങ്കൾ
    പറഞ്ഞത് 95%ശരിയാണ്.
    എല്ലാവിധ നന്മകളും നേരുന്നു.

  • @daisydaisy2342
    @daisydaisy2342 4 месяца назад +63

    ഞാൻ മകയിരം നക്ഷത്രമാണ് ഒരിക്കലും മനസമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @daisydaisy2342,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @krishnapriya3881
    @krishnapriya3881 4 месяца назад +78

    സത്യം പറയാലോ ചിലപ്പോൾ മടുത്തുപോകും ഓരോന്ന് ഓർക്കുമ്പോൾ... അറിയാം നമ്മളെക്കാൾ സങ്കടവും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുണ്ട് എങ്കിലും അവനവന്റെ വിഷമവും സങ്കടവും അവനവനു വലുതല്ലേ 🥹🥹

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 4 месяца назад +16

    തിരുമേനി നമസ്ക്കാരം 🙏🏼എന്റെ നാൾ മകയിരം. തിരുമേനി പറഞ്ഞകാര്യങ്ങൾ കേട്ട് എനിക്ക് ചിരി വന്നുപോയി 😍എല്ലാം എന്റെ സ്വാഭാവം ആണ് സത്യം.

    • @Vedicastrotimes
      @Vedicastrotimes  3 месяца назад

      @sindhusisukumarsindhusisuk604,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

    • @ponnambadi2605
      @ponnambadi2605 2 месяца назад

      എന്റെ പൊന്നു തിരുമേനി എല്ലാം കറ കറക്റ്റ് 🙏🏽🙏🏽🙏🏽

    • @jijo1231000
      @jijo1231000 2 месяца назад

      same sathyam

    • @sheelas3974
      @sheelas3974 Месяц назад

      എല്ലാം സത്യമാണ്

    • @SathyV-ei6lr
      @SathyV-ei6lr Месяц назад

      എല്ലാം ശരിയാണ് മനസമാധനം ഇല്ല 🎉

  • @jayasreem569
    @jayasreem569 Месяц назад +8

    Sir.
    ഞാൻ മകീര്യം നക്ഷത്രക്കാരിയാണ് 'മന:സമാധനം ഇല്ല. അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് '

  • @sherupp1234..-_
    @sherupp1234..-_ 2 месяца назад +19

    എന്നോ തുടങ്ങിയ വേദനകൾ. മറ്റുള്ളവർക്കു വേണ്ടി എന്ത് സഹിച്ച് ചെയ്താലും അതിനൊന്നും വിലയില്ല. ആകെ മടുത്തു 😢

  • @pswarnabai7653
    @pswarnabai7653 2 месяца назад +5

    പറഞ്ഞതൊക്കെ ശരി തന്നെ ❤👌 ഇവർക്ക് ഒരിക്കലും മനസ്സമാധാനം ഇല്ല👌👌

  • @user-uq7ec5qx2c
    @user-uq7ec5qx2c 2 месяца назад +7

    എന്റെ നാള് മകയിരം ആണ്, തിരുമേനി പറഞ്ഞ കാര്യങ്ങൾ സത്യമാണ്, പ്രാർത്ഥനയിൽ എന്നെകൂടി ഉൾപ്പെടുത്തണേ,3 വർഷം മുമ്പ് ഭർത്താവ് മരിച്ചു പോയി രണ്ടു മക്കളുമുണ്ട്, അവർക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @remyamohan4371
    @remyamohan4371 4 месяца назад +31

    സാമ്പത്തികമായി എന്നും ദുഃഖം തന്നെ. മനസമാധാനം ഇല്ല. രമ്യ മകയിരം

    • @rajeeshrajan1655
      @rajeeshrajan1655 4 месяца назад +1

      Ella sariyakum Ramya God bless u ❤

    • @sowmian.s5887
      @sowmian.s5887 4 месяца назад

      റെഡിയാ ജനിച്ച അന്നു മുതൽ തുടങ്ങിയ ദുരിതം. കഷ്ട്ട പെട്ടു ഉണ്ടാക്കിയത് എല്ലാം പറ്റിച്ചു കൊണ്ടുപോയി. ജീവിക്കാൻ പോലും വഴി ഇല്ലാതെ ആയി. ജീവിതം മടുത്തു. മക്കൾ അനാഥ ആവാതെ ഇരിക്കാൻ സൂയിസൈഡ് ചെയ്യാതെ നില്കുന്നു

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @remyamohan4371,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @jayatom9891
    @jayatom9891 4 месяца назад +18

    തിരുമേനി പറഞ്ഞ കാര്യങൾ എല്ലാം ഒത്തിരി ഒത്തിരി ശരിയാണ് എന്റെ നക്ഷത്രം മകയിരം ആണ് . എത്ര കറക്ട് ആണ് അങ്ങ് പറഞ്ഞത്

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @jayatom9891,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

    • @shajishaji4860
      @shajishaji4860 2 дня назад

      Chandhini. Makayiram. Prarthikkane

  • @mgsukumarannair4323
    @mgsukumarannair4323 3 месяца назад +6

    Sir, My Nakshtra is Makayiram. I am a senior citizen aged 74+ years. I find your analysis excellent, mostly matches my past life and thinking. Warm regards

    • @Vedicastrotimes
      @Vedicastrotimes  3 месяца назад

      @mgsukumarannair4323,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @afsanavlog4338
    @afsanavlog4338 4 месяца назад +19

    തിരുമേനി പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സത്യം ആണ് തിരുമേനിക്ക് ആയുസ്സും ആരോഗ്യം വും പടച്ചോൻ തരട്ടെ 🙏🙏🙏🙏🙏

  • @lissymanoj1320
    @lissymanoj1320 3 месяца назад +7

    എന്റെ മകന്റെ നാള് മകീരം പറഞ്ഞത് ശരിയാണ്🙏

  • @drsdineshdrsdrsdineshdrs18
    @drsdineshdrsdrsdineshdrs18 3 месяца назад +7

    തിരുമേനി പറഞ്ഞ കാര്യം 100% സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻

  • @hussainkariatt2251
    @hussainkariatt2251 20 дней назад +2

    ഇവിടെ പറഞ്ഞത് 'കറക്ട്,ആണ്, ThankYou❤

  • @syamaprakash7718
    @syamaprakash7718 2 месяца назад +2

    തിരുമേനി ഇതിൽ പറഞ്ഞ കാര്യങ്ങൾ 100% സത്യം ആണ് താങ്ക്സ്

  • @JayarajTN-hj5qd
    @JayarajTN-hj5qd 3 дня назад

    പറഞ്ഞതെല്ലാം സത്യം വരാനിരിക്കുന്ന നന്മയിൽ നമുക്ക് സന്തോഷിക്കാം പോയതെല്ലാം പോട്ടെ തളരാതെ ഇരിക്കു വിജയം നേടാൻ നമുക്ക് സാധിക്കും അതിനുവേണ്ടി പ്രയത്നിക്കു❤❤❤❤❤❤❤ ഞാൻ മകീര്യം നക്ഷത്രക്കാരൻ ആണ്

  • @vijayakumarivijaya6255
    @vijayakumarivijaya6255 28 дней назад +2

    പറഞ്ഞതൊക്കെ ശരിയാണ്. എന്നാൽ ഒരുപാട് ദുഃഖം അനുഭവിക്കുന്നു എന്നുമാത്രം.

  • @JayasreeG-uo5le
    @JayasreeG-uo5le 12 дней назад +1

    എൻ്റെ നാള് മകയിര്യം നക്ഷത്രമാണ് ജയശ്രി മിഥുനം രാശി പറഞ്ഞതൊക്കെ ശരിയാണ് കുറച്ച് സാമ്പദിക ബുധിമുട്ട് ഉണ്ട് ഭഗവാൻ സഹായിക്കട്ടെ🙏🙏🙏🙏

  • @JoySamuel-ey7yh
    @JoySamuel-ey7yh 3 месяца назад +3

    തിരുമേനി പറഞ എല്ലാം വളരെ കറക്റ്റ് ആണ്, ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും ജ്യോഷത്തിൽ വിശ്വസിക്കുന്നു. യേശുകുഞ് ജനിച്ചപ്പോൾ ഒരു നക്ഷത്ര കണ്ടതായി പറയുന്നു. എങ്കിൽ ഓരോ മനുഷ്യനും ഒരു നക്ഷത്രം ഉണ്ട്‌ എന്നു ഞാൻ വിശ്വസിക്കുന്നു. 🙏.
    Joy Samuel. മകയിരം.

  • @goguvs12345
    @goguvs12345 Месяц назад +1

    Sir,
    പറഞ്ഞ കാര്യങ്ങൾ എല്ലാം കൃത്യം ആണ്... ജീവിതം അനുഭവിക്കുന്നു. ബാല്യം മുതൽ ഇപ്പൊൾ യൗവ്വനം വരെ എന്താണോ മകയിരക്കാർക്ക് സംഭവിക്കുന്നത് അത് എനിക്കും സംഭവിച്ചിരിക്കുന്നു. ഒരു സര്ക്കാര് ജോലിക്കായി കുറച്ചു കാലം ആത്മാർത്ഥമായി പഠിച്ചു. ടെൻഷൻ ഒഴിഞ്ഞില്ല. അവസാനം കിട്ടി. പക്ഷേ എന്നിട്ടും ആകെ ഒരു മടുപ്പ്. മനസ്സ് ഒന്നിലും ഉറക്കുന്നില്ല. E video കണ്ടപ്പോൾ ആണ് മനസ്സിലായത്. എന്നെപോലെ തുല്യ ദുഃഖിതർ ഇവിടെ ഒരുപാടുണ്ട് എന്ന്...

  • @joshithakumari1207
    @joshithakumari1207 4 месяца назад +31

    90% സത്യം കുടുംബ ജീവിതം വൻ പരാജയം 😭

    • @Vedicastrotimes
      @Vedicastrotimes  4 месяца назад +1

      @joshithakumari1207,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @selvarajselvan922
    @selvarajselvan922 8 дней назад

    വല്യ വല്യ കാര്യങ്ങളും അറിവുകളും പറഞ്ഞു തന്നതിനെ ഗുരുവിന്നെ ഹൃദയം നിറഞ നന്ദി🙏

  • @valsalaa454
    @valsalaa454 4 месяца назад +145

    മനസ്സമാധാനം ഇല്ലാത്തവർ ആണ്

    • @Vedicastrotimes
      @Vedicastrotimes  4 месяца назад +8

      @valsalaa454,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

    • @nimishabiju8601
      @nimishabiju8601 2 месяца назад

      സത്യം

    • @user-lt3hp6he1d
      @user-lt3hp6he1d 2 месяца назад

      Oru samdhanvum ella

    • @jijo1231000
      @jijo1231000 2 месяца назад

      true same happend

    • @SmuleSinger586
      @SmuleSinger586 Месяц назад +1

      സത്യം 😢

  • @mallikadas1048
    @mallikadas1048 3 месяца назад +3

    Ende Makal Makayiram Anu.Thirumeni Paranjath Ellam Valare Sariyanu.Thank You

  • @SunilKumarindia-zz2qc
    @SunilKumarindia-zz2qc 3 месяца назад +5

    വളരെ വ്യക്തമായി പറഞ്ഞു..

  • @ratheeshrtsh5465
    @ratheeshrtsh5465 19 дней назад +1

    I am also makayiram .you are correct explanation for the makayiram nakshatra. Thank you ❤

  • @rekharajesh8598
    @rekharajesh8598 2 месяца назад +5

    തിരുമേനി പറഞ്ഞത് മുഴുവൻ സത്യം ആണ്. സ്വന്തമായി ജോലി ചെയ്ത് മുന്നോട്ടു പോകണം എന്നാ ആഗ്രഹം പക്ഷെ അസുഖങ്ങൾ ഒഴിഞ്ഞ നേരമില്ല. ഒന്ന് മാറുമ്പോൾ മറ്റൊന്ന് 🙏രേഖ മകയിരം 41

  • @suryanarayanan4589
    @suryanarayanan4589 3 месяца назад +4

    നൂറുശതമാനം ശരി സാറേ.! നമസ്കാരം!❤

  • @user-ij8gp2kw7d
    @user-ij8gp2kw7d Месяц назад +3

    ഞാൻ മകീര്യം നക്ഷത്രക്കാരനാണ് അത്യാവശ്യം നല്ല ലെവലിൽ ഓടിക്കൊണ്ടിരിക്കുന്നു ബാല്യകാലം വളരെ കഷ്ടപ്പാട് ആയിരുന്നു വളരെ കഷ്ടപ്പെട്ട് പിടിച്ചു കരകയറി

  • @ramachandrankp628
    @ramachandrankp628 2 дня назад

    സാർ പറഞ്ഞതിൽ 99% ശരിയാണ്. സാറിന് ആയുരാരോഗ്യം നേരുന്നു .❤❤❤

  • @littletwinkle8453
    @littletwinkle8453 4 месяца назад +2

    Thirumeni 100/100./. correct anu❤❤❤Ithrayum correct ayittu oru pravachanam kettittilla thanks 🙏🙏🙏🙏🙏🙏

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @littletwinkle8453,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @jessyjob1040
    @jessyjob1040 2 месяца назад +2

    തിരുമേനി പറഞ്ഞത് വളരെ correct ആണ്..

  • @preethapreeth4344
    @preethapreeth4344 4 месяца назад +7

    ഞാൻ മകയിരം നക്ഷത്രമാണ്. പറഞ്ഞതെല്ലാം 80% ശരിയാണ്. ഇനിയും തുടരുമല്ലോ?

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      Hi @preethapreeth4344 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ... Sure

  • @miniashok7430
    @miniashok7430 3 месяца назад +2

    അവിനാശ് മേനോൻ - മകയിരം, പറഞ്ഞ കാര്യം എല്ലാം ശരിയാണ് പക്ഷേ ഒരു നല്ല ജോലി ഇതുവരെയും ലഭിച്ചിട്ടില്ല. എജിനീയറിങ്ങ് കഴിഞ്ഞതാണ്. പ്രാർത്ഥനയിൽ എൻ്റെ മോനെ കൂടി ഉൾപ്പെടുത്തണേ .

    • @Vedicastrotimes
      @Vedicastrotimes  3 месяца назад

      @miniashok7430,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @avirachanak4301
    @avirachanak4301 2 месяца назад +1

    പറഞ്ഞതെല്ലാം ശരിയാണ്, ഭാര്യയുടെ ആത്മാർത്ഥമായ സ്നേഹം ഒരിക്കലും ലഭിച്ചിട്ടില്ല, ജീവിതം കഷ്ടതയും ദുരിതവും വിടാതെ പിന്തുടരുതുന്നതായിരിക്കും, ദൈവാനുഗ്രഹം ഉണ്ട് 🙏❤️

  • @gajendranvasu6425
    @gajendranvasu6425 23 дня назад +1

    തിരുമേനി പറഞ്ഞതെല്ലാം ശെരിയാണ്.... സങ്കടങ്ങളും ദുരിതം ഒക്കെയാണ് എന്നും ജീവിതത്തിൽ ഉള്ളത്

  • @user-st2qy7pn4j
    @user-st2qy7pn4j 4 месяца назад +6

    പറഞ്ഞത് എല്ലാം 100%ശരിയാണ്👍👍👍

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @user-st2qy7pn4j,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

    • @smmartziteducation372
      @smmartziteducation372 3 месяца назад

      പറഞ്ഞതെല്ലാം സത്യമാണ്.
      One man show yilൽ ജീവിച്ചു പോകുന്നു.

  • @suchithrapd9649
    @suchithrapd9649 23 дня назад +1

    എന്നെ സംബന്ധിച്ച് മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യസന്ധമാണ്

  • @rajivgandhiinstitution4904
    @rajivgandhiinstitution4904 24 дня назад +1

    അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% സത്യം

  • @ajithasurendran9460
    @ajithasurendran9460 4 месяца назад +5

    Vedana മാത്രമാണ് എൻ്റെ ജീവിതം

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @ajithasurendran9460,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @user-if6ts8ep5v
    @user-if6ts8ep5v 13 дней назад +1

    വളരെ ശരിയാണ്.... 🙏

  • @vinodinitk2694
    @vinodinitk2694 2 месяца назад +2

    പറഞ്ഞത് മുഴുവൻ സത്യം പക്ഷെ മനസ്സമാധാനം തീരെ ഇല്ല.

  • @sainabakk630
    @sainabakk630 4 месяца назад +10

    മകയിരം നക്ഷത്രത്തിനെ പറ്റി പല അഭിപായങ്ങൾ പറയുന്നത് ആരു പറയുന്നത് വിശ്വസിക്കണം എന്ന് അറിയില്ല സൈനബ മകയിരം മിധുന കുർതാങ്കൾ പറയുന്നത് ശരിയാണ എൻ്റെ ജീവിതത്തിൻ

    • @Vedicastrotimes
      @Vedicastrotimes  4 месяца назад +1

      Hi @sainabakk630 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @LovelyBluebonnetFlowers-yn6jb
    @LovelyBluebonnetFlowers-yn6jb Месяц назад +1

    വളരെ ശരിയാണ്. അഭിനന്ദനങ്ങൾ

  • @ajitharadhakrishnan2597
    @ajitharadhakrishnan2597 2 месяца назад +1

    എന്റെ മകന്റെ നാൾ. മകീര്യം ആണ്. പ്രർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏

  • @user-ki3hi9rs8u
    @user-ki3hi9rs8u Месяц назад +1

    അങ്ങു പറഞ്ഞത് 80 % ശതമാനവും ശരിയാണ്
    എന്റെ നക്ഷത്രം മകീര്യം സുരേഷ്
    ബിന്ദു ഭരണി

  • @user-pt4sv4sp9w
    @user-pt4sv4sp9w 3 месяца назад +2

    👍പറഞ്ഞത് എല്ലാം ശരിയാണ് ❤️❤️

  • @shynimahadath6460
    @shynimahadath6460 2 месяца назад +1

    100% ശരിയാണ് നമ്മളെ ആരും മനസിലാകുന്നില്ല അതാണ് സത്യം

  • @radhammaj167
    @radhammaj167 2 месяца назад +2

    തിരുമേനി പറഞ്ഞത് ശരിയാണ്. 🙏

  • @kvknair6546
    @kvknair6546 4 месяца назад +5

    6 മാസം ദുഖവും, 6 മാസം സന്തോഷവും 👍

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @kvknair6546,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @surendranatht.k3937
    @surendranatht.k3937 2 месяца назад +1

    100 % ശരിയാണ്. ഞാൻ മകയിരം ഇടവക്കൂറുകാരനാണ്.

  • @nakshathravr314
    @nakshathravr314 29 дней назад +1

    നമസ്തേ...
    ഓം നമഃ ശിവായ
    രാകേഷ്.എം
    മകയിരം

  • @ambikasasidharan552
    @ambikasasidharan552 3 месяца назад +3

    🙏 വളരെ ശെരിയാണ്

  • @cynthiadaspl8457
    @cynthiadaspl8457 4 часа назад

    Excellent,99% accurate as far as I am concerned.

  • @dhijinapoothakkal2170
    @dhijinapoothakkal2170 20 дней назад +1

    100% സത്യമാണ്, എല്ലാം

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 месяца назад +2

    വളരെ സത്യമാണ് നന്ദി

  • @user-rc8ss4bo2h
    @user-rc8ss4bo2h 3 месяца назад +1

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് പക്ഷേ ഒരു നേരം സന്തോഷിച്ചാൽ നാല് ദിവസം സങ്കടമായിരിക്കും തങ്കമ്മ മകയിരം

    • @Vedicastrotimes
      @Vedicastrotimes  3 месяца назад

      @user-rc8ss4bo2h,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @santhoshkg7544
    @santhoshkg7544 2 месяца назад +1

    ഞാൻ ഇടവം രാശി മകയിരം ആണ്.....45 വയസ്സുമുതൽ നല്ലതാണ്....മുരുകസ്വാമിയുടേയും ഭദ്രകാളിയമ്മയുടെ കൃപയാലും...സുഖം🙏

  • @kirankumar520
    @kirankumar520 4 месяца назад +6

    Absolutely Right 👍

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @kirankumar520,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @MohanaChandran-qe6hp
    @MohanaChandran-qe6hp 10 дней назад

    ഞാൻ മകയിരം നക്ഷത്രമാണ്. പറഞ്ഞ കാര്യങ്ങ എന്നെ സംബന്ധിച്ച് 95% വും ശരിയാണ്. നന്ദി.

  • @ramistechvlog4410
    @ramistechvlog4410 3 месяца назад +3

    അത് ശരിയാണ് - എല്ലാ നേടിയ എടുക എന്ന് - അവരുടെ വാശിയാണ്

    • @Vedicastrotimes
      @Vedicastrotimes  3 месяца назад

      Hi @ramistechvlog4410 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @SanthammaAbraham-lq8ku
    @SanthammaAbraham-lq8ku 2 месяца назад +4

    കടം. കൊടുത്തു. പോയാൽ. Tthy😘tyjiricju. കിട്ടില്ല

  • @RamaniNC-jl4nn
    @RamaniNC-jl4nn 3 месяца назад +2

    Ramani ende per thirumeni ee paranja ella karyangal 75/ende jeevithathil und nanji thirumeni🙏🙏🙏🙏🙏🙏🙏🙏🙏

  • @SreedeviSujith
    @SreedeviSujith 3 месяца назад +2

    Valare sathyamanu.

  • @anjumadhav707
    @anjumadhav707 4 месяца назад +2

    ഞാൻ മകയിരം നക്ഷത്രം ആണ് പറഞ്ഞത് 100% കറക്റ്റ് ആണ്

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @anjumadhav707,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @Safna-vi8kv
    @Safna-vi8kv 2 месяца назад +1

    Ethuvare santhosham ,samathanam enthan enn arinjitilla.maduthu thudangi jeevidam🥹🥹

  • @lgeethakumary7802
    @lgeethakumary7802 3 месяца назад +2

    ഈ പറഞ്ഞതൊക്കെ 100%ശെരിയാണ്

  • @sreedeviajayakumar4048
    @sreedeviajayakumar4048 4 месяца назад +5

    നമസ്കാരം സ്വാമി.,.. അറിവ് എല്ലാം ശരിയാണ്.... അവർ അനുഭവിക്കുന്ന ദുഃഖം എന്നാണ് അവസാനിക്കുക..

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @sreedeviajayakumar4048,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @user-kf2ui2ir1o
    @user-kf2ui2ir1o 4 месяца назад +3

    അവിടുന്നു പറഞ്ഞെ തെല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ്

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      Hi @user-kf2ui2ir1o , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

    • @Vedicastrotimes
      @Vedicastrotimes  4 месяца назад +1

      @user-kf2ui2ir1o,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @Balakri15
    @Balakri15 2 месяца назад +1

    എൻ്റെ നക്ഷത്രം മകയിര്യം ചെറുപ്പം തൊട്ടേ വിഷമമാണ് സാമ്പത്തിക വിഷമവും ഉണ്ടായി കൊണ്ടിരിക്കും എന്തെങ്കിലും പറഞ്ഞാൽ ചിലർക്ക് വിഷമമാണ് കുറ്റം പറയുന്നു. .എന്നു പറയും

  • @a2gamer_yt
    @a2gamer_yt 7 дней назад

    Correct 100%Archana makayiram, Minnara makayiram🙏🙏🙏🙏

  • @siamaunnikrishnan5514
    @siamaunnikrishnan5514 2 месяца назад +1

    Paranhathellam shariyanu.Thanks

  • @bhavayamik1240
    @bhavayamik1240 4 месяца назад +4

    100% ശരിയാണ്

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @bhavayamik1240,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @preethakumari2552
    @preethakumari2552 4 месяца назад +1

    സത്യം! എന്നിൽ ഞാൻ തിരിച്ചറിഞ്ഞ കാര്യങ്ങൾ തന്നെയാണ് 🙏🏻 സ്വന്തം ആത്മവിശ്വാസത്തിൽ, ഈശ്വര വിശ്വാസത്തിലും തന്നെയാണ് ജീവിതം മുന്നോട്ട് പോകുന്നത്. ഞാൻ മകയിരം നക്ഷത്രം ആണ്. എഴുത്താണ് ഹോബി. പ്രതിലിപിയിൽ എഴുതുന്നു🙏🏻 പേര് പ്രീതകുമാരി സി എസ്.

  • @sainabakk630
    @sainabakk630 4 месяца назад +6

    സൈനബ മകയിരം മിധുന കുർ 60 വയസ്സ് വിധവ മക്കൾ ഇല്ല അച്ചനും അമ്മയും മരിച്ചു ആരുമില്ലാത്ത എനിക്ക് വേണ്ടി പ്രാർത്തിക്കണം

    • @user-tn5pr5hd1r
      @user-tn5pr5hd1r 4 месяца назад

      ആരും ഇല്ല എന്ന പറഞ്ഞത് തെറ്റല്ലെ
      ആര് ഒറ്റക്ക് കുട്ടിയെ ആക്കിയൊ അവർ തന്നെ കുട്ടിയുടെ കൂടെ ഉണ്ട്
      ഒന്ന് തിരിഞ്ഞു നോക്കിയെ

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @sainabakk630,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

    • @radhammakt6112
      @radhammakt6112 3 месяца назад

      പറഞ്ഞതെല്ലാം സത്യം. സത്യം സത്യം. പക്ഷെ സങ്കടം തീരുന്നില്ല ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു age 66ആയി.

  • @shajiar9390
    @shajiar9390 3 месяца назад +2

    സത്യം 100%

  • @shibinanp6996
    @shibinanp6996 2 месяца назад +1

    Correct ആണ് ❤

  • @rajkumarpeethambaran9711
    @rajkumarpeethambaran9711 3 месяца назад +1

    ശരിയാണ്....നന്ദി...

  • @padmakumari9076
    @padmakumari9076 3 месяца назад +2

    വളരെസത്യം

  • @nandhananandhuzz4986
    @nandhananandhuzz4986 4 месяца назад +2

    എന്റെ പേര് മരിയ ലില്ലി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടിൽ കൂടെ കടന്നു പോകുന്നു. എന്റെ നാൾ മകയിരം

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @nandhananandhuzz4986,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 11 дней назад

    90 percent correct Priya guruji.

  • @jeevans3103
    @jeevans3103 2 месяца назад +1

    Ellam sathyam anu👌

  • @sreeragaam6521
    @sreeragaam6521 3 месяца назад +3

    95%👍🏻

  • @lailapk7662
    @lailapk7662 26 дней назад

    Thank you sir, everything you said is very correct

  • @krishnakumarimk8717
    @krishnakumarimk8717 4 месяца назад +2

    പറഞ്ഞത്. എല്ലാം സത്യം

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @krishnakumarimk8717,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @user-gh1sx2ku1s
    @user-gh1sx2ku1s 4 месяца назад +3

    വളരെ സത്യം ആണ് സർ

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      Hi @user-gh1sx2ku1s , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @shobhasuru6632
    @shobhasuru6632 4 месяца назад +2

    100% correct. Thank you Sir

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @shobhasuru6632,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @rajeshsamudhra9497
    @rajeshsamudhra9497 4 месяца назад +2

    Yes... Correct 85%

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      Hi @rajeshsamudhra9497 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @user-vr3nm8eu7k
    @user-vr3nm8eu7k 2 месяца назад +1

    You are absolutely right

  • @manjulamp4782
    @manjulamp4782 День назад

    Paranju muzhuvan sariyan🎉🎉

  • @user-if6ts8ep5v
    @user-if6ts8ep5v 2 месяца назад

    100% ശരിയാണ്.... നന്ദി 🙏

  • @toxicspy1784
    @toxicspy1784 2 месяца назад

    കുറെ കാര്യങ്ങൾ വളരെ ശരിയാണ്

  • @sunithanr
    @sunithanr 12 дней назад

    100 shathamanam satyam🙏🏼🙏🏼🙏🏼🙏🏼🙏🏼❤️njan idavakoor makayiram

  • @sunithavlvl4528
    @sunithavlvl4528 3 месяца назад +2

    Supercorrectsir

  • @BaijuBaijuTmt
    @BaijuBaijuTmt 6 дней назад

    വളരെ ശരിയാണ്

    • @Vedicastrotimes
      @Vedicastrotimes  4 дня назад

      Hi @BaijuBaijuTmt , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...