മകയിരം നക്ഷത്രക്കാരുടെ രഹസ്യ സ്വഭാവം 99% || Secret of Makayiram Nakshatra

Поделиться
HTML-код

Комментарии • 855

  • @sunil-cp1ih
    @sunil-cp1ih Год назад +59

    ആരെയും പറ്റിക്കാൻ തോന്നില്ല.... കൊടുത്താൽ കിട്ടില്ല.... അവരെ മനസിലാക്കാൻ ആർക്കും പറ്റില്ല 🙏

  • @shajusaniyan2265
    @shajusaniyan2265 2 года назад +48

    ഈ നാളുകാർ കാണിക്കുന്ന ആത്മാർത്ഥത ഒരിക്കലും ഇവർക്കു തിരിച്ചു കിട്ടാറില്ല... പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു... മിക്കപ്പോഴും മനോവിഷമത്താൽ കഷ്ടപ്പെടും. സ്വയം ഗുണമില്ലാത്ത നക്ഷത്രം, എന്നാൽ മറ്റുള്ളവർക്ക് ഇവരെക്കൊണ്ട് ചില ഗുണങ്ങൾ ഉണ്ടാകും.

  • @anilkumarmannady707
    @anilkumarmannady707 2 года назад +12

    സാർ പറഞ്ഞതെല്ലാം ശരിയാണ് എന്റെ നാൾ മകയിരം ആണ്. എത്ര കിട്ടിയാലും കൈയ്യിൽ ഇരിക്കയുമില്ല കിട്ടുന്നതിനേക്കാൾ കൂടുതൽ ചിലവുമാണ് ഒരു പാട് കടവുമുണ്ട്

  • @sreelathakuttappan4703
    @sreelathakuttappan4703 Год назад +30

    സത്യം ശത്രു ക്കളോട് ദൈ വം പോലും ശിക്ഷിക്കരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്

  • @ajithsatheesh3472
    @ajithsatheesh3472 2 года назад +61

    നാളിന്റെ പ്രത്യേകത കൊറേ കെട്ടിട്ടുണ്ടേലും ഒരു 80% ഉം ഇത്രക്ക് crt ആയിട്ട് ഇത് ആദ്യമാ ❤️

  • @rajeshkg7926
    @rajeshkg7926 2 года назад +20

    ഈ പറഞവയിൽ 70%കാര്യങ്ങൾ മകയിരം നാളുകാരൻ ആയ എന്റെ കാര്യത്തിൽ ശരിയാണ്.അങ്ങയെ നമിക്കുന്നു. 🙏

    • @jayagirijan4316
      @jayagirijan4316 Год назад

      70% എന്റെ കാര്യം ശരിയാണ്🙏

  • @kamalamc7127
    @kamalamc7127 2 года назад +36

    ഞാൻ മകീര്യം നക്ഷത്രത്തിലാണ് ജനിച്ചത് തിരുമേനി പറഞ്ഞു തന്നതിൽ 99% ശരിയാണ് തീരുമനി പറഞ്ഞതിൽ എല്ലാം തന്നെ കേട്ടു വളരെ സംതൃപ്തി തോന്നി എല്ലാം എന്നെ സംഭത്തിച്ചിടുത്തോളം ശരായായിരുന്ന ജാതകം നോക്കാതെ ജാതകം നോക്കിയ ഒരു പ്രതീതി. നന്ദാ തിരുമേനി . നമസ്കാരം

  • @deepa.d4194
    @deepa.d4194 2 года назад +16

    മകയിരം നാളാണ് ന്റേതു, പറഞ്ഞത് എല്ലാം ശെരിയാണ്, ഒന്നും പറയാനില്ല 🙏🙏🙏🙏താങ്ക്സ്

  • @SalimaSalima-t4c
    @SalimaSalima-t4c 6 месяцев назад +4

    പറഞ്ഞ കാര്യങ്ങൾ മുക്കാൽ ശദമാനം ശെരിയാണ് 👍എന്റെ നാളിൽ

  • @sujathaas5964
    @sujathaas5964 10 месяцев назад +2

    നമസ്തേ 🙏പറഞ്ഞതിൽ ഭൂരിഭാഗവും ശരിയാണ്.
    നന്ദി

    • @Vedicastrotimes
      @Vedicastrotimes  10 месяцев назад

      Hi @sujathaas5964 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @sushamapillai1640
    @sushamapillai1640 2 года назад +396

    എത്ര സ്നേഹവും കരുതലും മറ്റുള്ളവർക്ക് കൊടുത്താലും ഒരിക്കലുംആരിൽനിന്നും അത് തിരിച്ചു കിട്ടുന്നില്ല അതാണ് സങ്കടം .ഇതിന് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടോ

    • @valsalav2516
      @valsalav2516 2 года назад +15

      Sathyam

    • @smithaanoop447
      @smithaanoop447 2 года назад +9

      Sathyam

    • @vijayakumarisheela1724
      @vijayakumarisheela1724 2 года назад +4

      സത്യം

    • @Vedicastrotimes
      @Vedicastrotimes  2 года назад +34

      SushmmaJi
      പൂർവ ജന്മ കർമ്മ ഫലമായിട്ടുള്ള കടങ്ങൾ ഇതിൽ കൂടി തീർന്നു പോകും കർമ്മം ചെയ്യൂക ഫലം പ്രതീക്ഷിക്കണ്ട .

    • @nandanraja
      @nandanraja 2 года назад +7

      അത്യാവശ്യ സ്നേഹം മാത്രം കൊടുക്കുക...

  • @ashakumary6455
    @ashakumary6455 Год назад +14

    Correct ആണ് സാറെ, ഞാൻ മകയിരം സ്ത്രീ , ഇഷ്ടം പോലെ പഠിച്ചെങ്കിലും നല്ലൊരു job കിട്ടിയില്ല 😂😂

    • @sajnaayoob4340
      @sajnaayoob4340 8 месяцев назад +1

      Correct

    • @PallaviP-kv4yb
      @PallaviP-kv4yb 8 месяцев назад

      കേദ്ര ഗവണ്മെന്റ് കീഴിൽ ഉള്ള ജോലിക് താല്പര്യം ഉണ്ടോ ആശക്

  • @udayabhanuad6799
    @udayabhanuad6799 9 месяцев назад +3

    എന്നെ സംബന്ധിച്ച് താങ്കൾ പറഞ്ഞത് 95%ശരി ആകുന്നു. എനിക്കിപ്പോൾ 76 വയസ്സായി. താങ്കൾക്ക് നല്ലത് വരട്ടെ /പ്രവചനങ്ങൾ ശരിയാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 👍

    • @Vedicastrotimes
      @Vedicastrotimes  8 месяцев назад

      @udayabhanuad6799,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @jayalikshmisunil4667
    @jayalikshmisunil4667 2 месяца назад +1

    ഏത് പ്രായത്തിൽ ആയിരിക്കും രക്ഷപെടുക എത്ര നന്മ ചെയ്താല ദുഃഖം മാത്രമാണ് അനുഭവം.,പറഞ്ഞത് മിക്കതും വളരെ ശരിയാണ്.

  • @krishnankutty7313
    @krishnankutty7313 Год назад +1

    തിരുമേനി പറഞ്ഞകാര്യാ ങൾ 90%ശരിയാണ്. വളരെ നന്ദി. 🙏🏿🙏🏿

  • @babuvc6283
    @babuvc6283 4 месяца назад +1

    ഏകദേശം 75% ശരിയാണ്.
    Thanks 🙏🏻

  • @AthiraK-j5d
    @AthiraK-j5d 6 дней назад

    Yes ഞാൻ മകയിരം ആണ് പറഞ്ഞത് എല്ലാം സത്യം ആണ് 🙏

  • @ratheeshraj2865
    @ratheeshraj2865 6 месяцев назад +3

    തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്, നന്ദി

  • @krishnakumarkichu1888
    @krishnakumarkichu1888 2 года назад +68

    എന്റെ നക്ഷത്രവും മകയിര്യം.!പറഞ്ഞതെല്ലാം സത്യം. 👍🏻

  • @AbhiramAbhiramma-x6x
    @AbhiramAbhiramma-x6x Год назад +2

    എന്റെ നക്ഷത്രം മകയിരം ആണ് sir പറഞ്ഞ കാര്യങ്ങൾ 90%ശരിയാണ്

  • @PraveenKumar-re2bc
    @PraveenKumar-re2bc 2 года назад +94

    ചിന്തകളുടെ ലോകത്ത് 😌ശെരിയാണ്,100%

    • @sakr3192
      @sakr3192 2 года назад +5

      ഇത് മാത്രം ആണ് ഉള്ളത്

    • @janjan16rjchh
      @janjan16rjchh 2 года назад +6

      Chinthakal aann ethu samayathum veruthe irikumbo

    • @chandrikamp7553
      @chandrikamp7553 2 года назад +1

      പണത്തെ പറ്റി പറഞ്ഞത് ശരിയല്ല.വിവാഹത്തെപററി പറഞ്ഞത് വാസ്തവം.

    • @kripeshalain6367
      @kripeshalain6367 9 месяцев назад

      100% true

  • @freejo4000
    @freejo4000 10 дней назад +1

    എന്നെ പറ്റി ഇത്രയും രഹസ്യങ്ങൾ കണ്ടുപിടിച്ച താങ്കൾ ഒരു ഭയങ്കരൻ തന്നെ ...ഇതൊക്കെ എവിടുന്ന് പഠിച്ചു ? ??

  • @SanthammaAbraham-lq8ku
    @SanthammaAbraham-lq8ku 7 месяцев назад +3

    80%
    . സത്യം. കടം. കൊടുത്തു.. തിരിച്ചു കൊടുക്കണം... നമ്മുടെ. കിട്ടി ല്ല

  • @sumas966
    @sumas966 2 года назад +34

    ഇതിൽ പറഞ്ഞ കൂടുതൽ കാര്യങ്ങൾ
    എന്റെ ജീവിതത്തിൽ നടന്നതും നടക്കുന്നതും ആണ്... 👍🏻

  • @hareendrank8916
    @hareendrank8916 8 месяцев назад +2

    100%correct ആണ് സർ.. Tks!

    • @Vedicastrotimes
      @Vedicastrotimes  8 месяцев назад +1

      @hareendrank8916,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @jayeshkainakary5472
    @jayeshkainakary5472 2 года назад +3

    എന്റെ നാൾ മകയിരം പക്ഷേ ഞാൻ ഒരു വിശ്യാസം ഇല്ല ദൈവം വിശ്വസിക്കുന്നില്ല.. ഇതുവരെ എങ്ങും പ്രാർത്ഥിക്കാൻ പോയിട്ട് ഇല്ല... ഫുൾ തെറ്റ്

  • @suneeshkumarvg7700
    @suneeshkumarvg7700 28 дней назад

    പറഞ്ഞതെല്ലാം 100% ശരിയാണ്....❤❤❤

  • @rugminigopi
    @rugminigopi 2 месяца назад

    സർ ഞാൻ മയ രം നക്ഷതത്തിൽ ജനിച്ചത > ണ പസർ പറഞ്ഞ കാര്യങ്ങളിൽ70% വും സത്യമാണ് വളരെ നല്ല വീഡിയോ🙏🙏🙏 നമീ ക്കുന്നു ഇനിയും ഇങ്ങനെയുള്ള നല്ല വീഡിയോ കൾ ചെയ്യാൻ മ്പാറിനെ ദൈവം അനുഗ്രഹീക്കട്ടെ ശുഭ രാത്ര7🙏.:🙏🙏🙏🙏🌹🌹🌹

  • @girijadinesh7568
    @girijadinesh7568 2 года назад +11

    ഏതാണ്ട് 75 % സത്യമാണ്. ഒരുപാട് പറ്റിക്കപ്പെടുന്ന സ്വഭാവം ആണ്..

  • @ponnambadi2605
    @ponnambadi2605 8 дней назад +1

    ഞങ്ങൾ ഒരു സലൂൺ സ്റ്റാർട്ട്‌ ചെയ്ദു 👍🏽👌🏽👌🏽

  • @ShaliniP-j4d
    @ShaliniP-j4d 5 дней назад

    സാർ പറഞ്ഞത് കുറെ കാര്യം ങ്ങൾ ശരി ആണ്

  • @anandamnambiar3366
    @anandamnambiar3366 2 месяца назад

    ഞാന്‍ മകയിരം ഒന്നാം പാദമാണ്....പറഞ്ഞത് മിക്കതും ശരിയാണ്..

  • @poujabaiju1966
    @poujabaiju1966 2 года назад +4

    എന്റെ നാള് മകയിരമാണ് പറഞ്ഞത് 100 % ശരിയാണ്.😊😊😊

  • @sruthivipin25
    @sruthivipin25 20 дней назад

    Sir fully correct iam so amazed. Ethra correctayi engane parayunne 🎉🎉

  • @Jiju-cx3he
    @Jiju-cx3he Год назад +8

    Sir ഞാൻ പലരുടെയും നഷത്രാഫലങ്ങൾ കേടിടുഡ് but sir പറഞ്ഞ കാര്യങ്ങൾ 100% കറക്ട് ആണ് 🙏👌👍

  • @jayadevanyy5638
    @jayadevanyy5638 2 года назад +11

    It is very correct according to my habit, thank you a lot.

  • @prathibharegi4388
    @prathibharegi4388 2 года назад +4

    Perfect.100% sathyam aane. Kodukkunna sneham orikalum thiriche kittarilla. Athra athmarthamaye ninnalum thirichadi urappane.Athil oru mattavum ennuvare undayittilla.Orale athmartha maye snehikkan pediyane.

    • @Vedicastrotimes
      @Vedicastrotimes  2 года назад

      The problem is --- Don't try to apply techniques to love... you think others will not understand the silly techniques you use but thats not true.. transparent... and do not do double role.... this is the problem in relation

    • @prathibharegi4388
      @prathibharegi4388 9 месяцев назад

      Yes,techniques will not work out for relationships.If you apply any techniques in love,you won’t feel bad.If it is really sincere,you will feel very bad .In my life situation whenever I trust somebody and be with them very sincerely they won’t be like that. I never applied any techniques in my love and I am totally unaware of such kind of techniques.You might have applied that ,that’s why you are telling this very professionally.Sorry we are not such kind of robots.

  • @SadhaSivan-zv8dx
    @SadhaSivan-zv8dx 3 месяца назад +1

    ഇത്രയും കറക്ടായിട്ട് ഇതെല്ലാം എന്റെ കാര്യം തന്നെ.😊🥰👌

    • @SadhaSivan-zv8dx
      @SadhaSivan-zv8dx 3 месяца назад

      രോഗങ്ങൾ ഒന്നും ഇല്ലാ

  • @sangeethamanoj7639
    @sangeethamanoj7639 2 года назад +29

    എന്റെ കാര്യത്തിൽ വളരെ ശരിയാണ്!🙏

  • @the_stranger_978
    @the_stranger_978 Год назад +1

    ഞാൻ ഒഴിച്ച് എല്ലാത്തിനോടും എനിക്ക് ഡൌട്ട് ആണ്.. കണ്ണുകൾ ഒരുപാട് ഇഷ്ടം 👀

  • @nadhinika8905
    @nadhinika8905 Год назад +1

    🙏sariyana thirumani Thank you 🙏

  • @day---dreamer...
    @day---dreamer... 9 месяцев назад +2

    ആർക്കും ഒരുപദ്രവത്തിനും പോവുന്നില്ല... എന്നാലും ഇങ്ങോട്ട് വരുന്നതിന് ഒരു കുറവും ഇല്ല 😊 ദാമ്പത്യ ജീവിതം 💯 കറക്റ്റ് ആണ്... എത്രയൊക്കെ നല്ലത് ചെയ്താലും കുറ്റം മാത്രം ബാക്കി... 😢 എന്നും വേദനകൾ മാത്രം 😢😢😢😢

    • @Vedicastrotimes
      @Vedicastrotimes  9 месяцев назад

      @day---dreamer...,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

    • @day---dreamer...
      @day---dreamer... 9 месяцев назад

      @@Vedicastrotimes 12/11/1992 makayiram idavakooru

  • @iliendas4991
    @iliendas4991 2 года назад +34

    Sir പറയുന്നത് 90 ശതമാനം ശരിയാണ് എൻെറ മകൾ മകയിരം നാളാണ് ❤️

  • @arun9553
    @arun9553 6 месяцев назад +5

    സാർ ഞാൻ മകയിരം നക്ഷത്രമാണ് സാർ പറഞ്ഞത് നൂറിൽ നൂറ് ശതമാനം ശരിയാണ് വളരെ നല്ല വീഡിയോ❤❤❤

  • @anushibu7893
    @anushibu7893 2 года назад +7

    നമിച്ചു, എല്ലാം കറക്റ്റ് 🔥🔥

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs Год назад +1

    ഓ!complex,അതെന്റെ കൂടെപ്പിറപ്പാണ് 👍🏻പ്രകൃതി സ്‌നേഹി 👍🏻ആത്മാർത്ഥത 💯തിരിച്ചു കിട്ടില്ല 😢പിന്നെ, ഒരു വാക്ക് പറഞ്ഞാൽ അത് ഏത് വിധേനെയെങ്കിലും ഞാൻ പാലിക്കും പക്ഷേ അതിവിടെ പറഞ്ഞിട്ടില്ല 🥰🥰🙏🙏🙏🙏🙏🙏

  • @SureshBabu-vj7uf
    @SureshBabu-vj7uf 2 года назад +7

    ഇത് ഞാൻ അനുഭക്കുന്നതാണ് എന്റെ അമ്മയുടെ നാളാ ണ് ചെറിയ കാര്യാ ത്തിനുംവഴക്ക് ഉ ണ്ടാക്കും പറഞ്ഞ കാര്യാ ത്തിൽ തന്നെ ഉറച്ചു നിൽക്കും മാറ്റി പറയില്ല വല്ലാത്ത സ്വ ഭാവം ആണ്

  • @santhyatksanthyatk9547
    @santhyatksanthyatk9547 2 года назад +11

    90%ശരിയാണ് 👍👍

  • @Salinikannan3030Kannan
    @Salinikannan3030Kannan Год назад

    എന്റെ കാര്യത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്.

  • @balapulickal7721
    @balapulickal7721 2 месяца назад

    എൻ്റെ കാര്യത്തിൽ ഞാൻ അത്ര സൗന്ദര്യമുള്ള ആളല്ല. പക്ഷേ എൻ്റെ Husland ന് എന്നെ വളരെ ഇഷ്ടവും സ്നേഹമാണ്. എൻ്റെ കാര്യത്തിൽ ഒരു 80% ok ആണ്.

  • @ReshmaMansing
    @ReshmaMansing 18 дней назад

    സത്യം പറയാലോ ഞാനാരെയും റെസ്‌പെക്ട് ചെയ്താലും തിരിച്ചു അവർ എന്നെ കളിയാക്കുവാനും തരം താഴ്ത്തലും മാത്രമേ തിരിച്ചടിയായി കിട്ടുന്നത് 😔

  • @jayadevanyy5638
    @jayadevanyy5638 2 года назад +4

    Very nice,thank you.

  • @shyniloolu4583
    @shyniloolu4583 Год назад

    100% ശെരിയാണ് പറഞ്ഞത് മുഴുവനും സത്യം

  • @JayeshS-sm1yb
    @JayeshS-sm1yb 26 дней назад

    പറഞ്ഞത് എല്ലാം ഏകദേശം ശെരിയാണ്

  • @rajank.a
    @rajank.a 5 месяцев назад

    നമസ്കാരം സർ,എൻ്റെ നാൾ മകീര്യം ഇടവക്കൂർ 59 വയസ്സു 25.7-1961 സർ പറഞ്ഞതിൽ 99% വും ശരിയാണ് സാമ്പത്തികം കൈയ്യിൽ വന്നാലും അതിനേക്കാൾ കൂടുതൽ ചിലവായിരിക്കും. എന്നാലും ഇതിനിടയിലൂടെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യും ഇവരാരും സഹോദരങ്ങളും നമ്മെ സഹായിക്കാൻ ഉണ്ടാകുകയില്ല നന്ദി.

  • @shijumanju9588
    @shijumanju9588 Год назад +11

    70% correct ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക സഹായിക്കുക പക്ഷെ തിരിച്ചു ദുഃഖം മാത്രം പ്രതീക്ഷിക്കാം 😪

    • @bijiv25
      @bijiv25 8 месяцев назад

      Yes

  • @ushavenugopal3170
    @ushavenugopal3170 2 года назад +1

    Almost എല്ലാം correct ആണ്
    ഞാൻ മകയിരം ആണ്🙏🙏

  • @anilamolsiby1474
    @anilamolsiby1474 Год назад +2

    Ente daivame ente kariyam full seri anu. Joli vare oparation theatre technician aanu. Full correct 💯

  • @devapriyadevu6357
    @devapriyadevu6357 Год назад +1

    Sir ente naal makayriyam aan ente chekkante naal ayilliyavum e naalukal thammil cheruo????

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад +5

    Thanku Sir Daivam Anugrahikate 🙏😍 Makayiram Nakshathrathe Kurichu Paranjathu Ellam Seriyanu, Ellam Correct Aanu Daivam Ellavareyum Anugrahikate Prarthikam 🙏🙏🙏🙏💞😍

  • @sheesa5071
    @sheesa5071 2 года назад +6

    ഞാൻ മകയിരം.. DOB.16/5/1980
    2004 BEd കഴിഞ്ഞതാണ്.. ഇതുവരെ ജോലിയൊന്നും ആയിട്ടില്ല.. Govt. Teacher ആയി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ.1155 ഇടവം 3 വെള്ളിയാഴ്ച 11.56. PM.

  • @sujamanijayamohan8800
    @sujamanijayamohan8800 2 года назад +1

    Correct . But only one thing , I am not interested in excutive dressing remaining full correct 👍

  • @asimon4611
    @asimon4611 2 года назад +4

    Absolutely right...
    Thanks....... 🙏🙏🙏🙏

    • @sunithathoppil1576
      @sunithathoppil1576 2 года назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌🙏🙏🙏👌

  • @lekhal3393
    @lekhal3393 Год назад +4

    80 % ശരിയാണ് സർ.. 🙏🙏🙏🙏

  • @ksree8228
    @ksree8228 Год назад +3

    Correct.. ആരും പറയാത്ത ചില സത്യങ്ങൾ

  • @smithanair8381
    @smithanair8381 2 года назад +16

    Sir paranja ellam correct aanu thank u so much 🙏

  • @dreamcatcher446
    @dreamcatcher446 8 месяцев назад +1

    Sathyam aanu... Makayiram, female. 29vayassil kalyanam kazhinju. 31 vayassil widow ayi. Ipo 32 vayassil ethi nilkkunnu... Life full tragedy aanu. Highly qualified aanu but nalla job illa.. manassu kond polum vere oralk mosham sambhavikkan agrahikkarilla pakshe ellavarum enne ottappeduthuka aanu cheyyaru

    • @Vedicastrotimes
      @Vedicastrotimes  8 месяцев назад

      @dreamcatcher446,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @devikasid9743
    @devikasid9743 2 года назад +10

    Well said ! ❤️

    • @devikasid9743
      @devikasid9743 2 года назад

      Civil service nu vendi prepare cheythal nadakkumo

  • @athulnadh3497
    @athulnadh3497 2 года назад +27

    എല്ലാം സത്യം ആണ്.
    ഒന്നും പ്രതീക്ഷിക്കാതെ എല്ലാവരെയും സ്നേഹിക്കുക....
    ഫലം ദൈവം തരും

  • @user__id
    @user__id Год назад +1

    Sir പറഞ്ഞത് 99% ശെരിയാണ് 🎉🎉🎉🎉🎉🎉🎉🎉

  • @thankammathomas7592
    @thankammathomas7592 10 месяцев назад

    Valare currectanu paranjathellam thank you sir

    • @Vedicastrotimes
      @Vedicastrotimes  10 месяцев назад

      Hi @thankammathomas7592 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @ajeshpm1029
    @ajeshpm1029 4 месяца назад

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 👍

  • @sheejasuresh7201
    @sheejasuresh7201 2 года назад +5

    🙏🙏🙏ഞാൻ മകയിരം നക്ഷത്രം ആണ് തിരുമേനി പറഞ്ഞത് 90%ശരിയായ കാര്യം തന്നെ

  • @gtprabhu4038
    @gtprabhu4038 Год назад

    90%correct Sir,Thank-you

  • @RajeshKumar-zz2mt
    @RajeshKumar-zz2mt Год назад

    😂 everything is perfect... എൻ്റെ കാര്യത്തിൽ എല്ലാം 🙏😍

  • @Rhthunanda
    @Rhthunanda 2 года назад +9

    9.24 വളരെ സത്യം...എന്റെ ex lover മകയിരം ആയിരുന്നു...ലോക ദുരന്തം ആയിരുന്നു അയാൾ...സ്വസ്ഥത തരില്ല...എന്റെ ജോലി സ്ഥലത്ത് വരെ വിളിച്ചു പ്രശ്നം ഉണ്ടാക്കി ജോലി വരെ കളയിച്ചു...സംശയം...
    അയാൾ ഒഴിഞ്ഞ് പോയ ശേഷമാണ് ഞാൻ സമാധാനം അറിഞ്ഞത്...ചങ്ക് കൊടുത്തു സ്നേഹിച്ചതാണ്...വീട്ടുകാരെ വരെ വെറുപ്പിച്ച്...അവസാനം ഞാൻ പഠിച്ചു 🙏🏻🙏🏻🙏🏻🙏🏻

    • @aswathytk9336
      @aswathytk9336 2 года назад +2

      At makayiriam alla swabavam anu at karthika k und 😄

  • @MalluYodha
    @MalluYodha Год назад +1

    മകയിരം നക്ഷത്രമു ള്ള ഞാൻ.... പറഞതെല്ലാം 100% ശരിയാണല്ലോ🤔🤔🤔🤔 ഇത്രയും കറക്ടായി എങ്ങനെ വരുന്നു

  • @rosythomas5624
    @rosythomas5624 Год назад +3

    Correct talked to my Star 🌟 Makayeram this talk my life 100 % correct

  • @pbsanthosh983
    @pbsanthosh983 2 года назад +4

    100%ശരി ആണ് പറഞ്ഞത് എന്റെ നാള് മകയിരം ആണ്

  • @youandmeneethu8654
    @youandmeneethu8654 2 года назад +5

    99% correct anu Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayakumarivijaya6255
    @vijayakumarivijaya6255 Год назад +2

    സർ പറഞ്ഞത് ശരി തന്നെ.

  • @sweetstyle3566
    @sweetstyle3566 Год назад +1

    90% Currect sir👍🏻👍🏻👍🏻👌👌

  • @Difnasumeshglory
    @Difnasumeshglory 9 дней назад

    തികച്ചും 💯% ശരിയാണ്

  • @snehasneha8114
    @snehasneha8114 11 месяцев назад

    എന്റെ കാര്യത്തിൽ കറക്ടാ എല്ലാതും👌👏👍

    • @Vedicastrotimes
      @Vedicastrotimes  9 месяцев назад

      @snehasneha8114,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/video/gev6A9AMjTA/видео.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @jesinhelenbf5833
    @jesinhelenbf5833 10 месяцев назад

    എല്ലാം correct ആണ് 👌👌👌

    • @Vedicastrotimes
      @Vedicastrotimes  10 месяцев назад

      @jesinhelenbf5833,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @supperguy99
    @supperguy99 Год назад +3

    സാർ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ്

  • @manjuabraham9348
    @manjuabraham9348 Год назад

    99.9% True. Wondered by listening to this.

  • @falconfurry6432
    @falconfurry6432 2 года назад +5

    100% Seri every single point.

  • @JackiSunil
    @JackiSunil 5 месяцев назад

    ❤❤ you are the great

  • @sarojinilakshman8765
    @sarojinilakshman8765 2 года назад +4

    SIR whatever u have predicted is 90 percent true.
    Unfortunately I am suffering from a dreadful sickness known as Guliyan Bare syndrome. Hope God will never forsake me.
    I am a retired Manager of SBI.
    Wishing u all d best..Bye

    • @Vedicastrotimes
      @Vedicastrotimes  2 года назад

      Dear Sarojini Amma, You are having Kandka Shani at the moment. Since Shani is not giving you a favour you may need to do Sani Dosha pariharam. Try to do Neeranjanam on every Saturday at your home. Provide food / Danam to your servants. Do 1001 times Om Namashivaya everyday. You will come out from the problem in 2 years time. Pranam

    • @nandanraja
      @nandanraja 2 года назад

      Hope you got recovered from GBS by taking better treatment.... How is the present health? Do the follow-up check ups.... Exercises ..

    • @sanjanasachu6407
      @sanjanasachu6407 2 года назад

      വളരെ കറക്റ്റ് ആണ് sir 🙏🙏

  • @animakrishna5135
    @animakrishna5135 2 года назад +11

    എല്ലാം ശരിയാണ് തിരുമേനി 🙏

  • @lijiganga9515
    @lijiganga9515 2 года назад +1

    95% correct. ഞാനും എൻ്റെ മോനും മകയിരം

  • @ajithadamodaran9538
    @ajithadamodaran9538 24 дня назад

    So far very true ❤🎉

  • @geethamenon8255
    @geethamenon8255 2 года назад +8

    ശരിയാണ് തീരുമേനി🙏🙏🙏

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 Год назад +3

    Respected sir,l really appreciate you for your correct assessment. 95%

  • @Funtub102
    @Funtub102 Год назад +2

    ദാമ്പത്യം നല്ല രീതിയിൽ ഒത്തു വന്നിട്ട് ഉള്ളത് ആർക്കാണ് ഇവിടെ.😂

  • @vinumini8161
    @vinumini8161 2 года назад +11

    80% correct....👍🙏

  • @virajmathew2
    @virajmathew2 2 года назад +9

    100 percent correct

  • @resmipramod5695
    @resmipramod5695 Год назад +2

    Perfectly correct 💯

  • @jojijohn5552
    @jojijohn5552 Год назад

    സത്യം 🤎 എന്റെ മകയിരം ആണ് 😊