Malakkappara KSRTC Bus Trip | Chalakkudy Malakkappara KSRTC Bus Tour | KSRTC യുടെ മലക്കപ്പാറ ടൂർ

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 65

  • @Jayarajdreams
    @Jayarajdreams Год назад +7

    സഞ്ചാരം പരിപാടിയുടെ കമണ്ടറി പോലെ തോന്നി

    • @trippymachan
      @trippymachan  Год назад +1

      ഇതെന്റെ സ്വന്തം കമൻഡറിയാണ്. വേറെ ആർക്കും അവകാശം ഇല്ല 😄❤️

  • @saalamvadavilsaalam6610
    @saalamvadavilsaalam6610 Год назад +1

    അടിപൊളി മനോഹരമായ വാക്കുകൾ 👍🏻👍🏻

  • @talk2vimals
    @talk2vimals Год назад +3

    Adipoli.. super 💯

  • @eldhopeter1598
    @eldhopeter1598 Год назад +2

    Super

  • @nowthinkagain
    @nowthinkagain 11 месяцев назад +1

    good narration..

  • @ByjuParoor
    @ByjuParoor Год назад +4

    Super👌

  • @rafeequemohamed3728
    @rafeequemohamed3728 Год назад +10

    ഈ വിഡിയോയിൽ മച്ചാൻ എത്ര തവണ "മനോഹരമായ" വാക്ക് ഉപയോഗിച്ചു എന്ന് കമന്റ് കിടിലം സമ്മാനം ഓഫർ ചെയ്യുന്നു. വിജയി ആരെന്നറിയാൻ അടുത്ത എപ്പിസോഡ് വരെ കാത്തിരിക്കൂ

    • @trippymachan
      @trippymachan  Год назад +4

      😂 അടുത്ത വീഡിയോയില്‍ ശ്രദ്ധിക്കാം ബ്രോ... 💖

    • @rvgeo5177
      @rvgeo5177 Год назад +1

      8-9 times

    • @sumithasumi5004
      @sumithasumi5004 Год назад +1

  • @zara3791
    @zara3791 Год назад +4

    We booked for 20th Aug 2023..Zara&Ganga ❤☺️

  • @jithesh1216
    @jithesh1216 4 месяца назад +1

    ❤❤

  • @runsgallery
    @runsgallery Год назад +6

    ബൈക്കിൽ പോയിട്ടുണ്ട്.. പക്ഷേ വാഴച്ചാൽ എത്തി അകത്തു കയറും മുൻപ് നമ്മൾ അവിടെ കുറേ കരാറുകൾ എഴുതി സൈൻ ചെയ്യണം...

    • @trippymachan
      @trippymachan  Год назад +2

      😂 അതൊക്കെ നിയമത്തിന്റെ ഭാഗമാണ്... 💖

  • @eldhovarghese4738
    @eldhovarghese4738 Год назад +6

    ബ്രോ പറ്റുമെങ്കിൽ പാലക്കാട് ഗ്രാമങ്ങളുടെ ഫാമുകളുടെ വീഡിയോ ചെയ്യണം

  • @mohammedsukkoor7876
    @mohammedsukkoor7876 3 месяца назад +1

    തിരിച്ച് ചാലക്കുടി എത്തുമ്പോൾ എത്ര സമയം ആയെന്ന് കൂടി പറയാമോ train book cheyyana

    • @trippymachan
      @trippymachan  3 месяца назад

      last പറയുന്നുണ്ട് എന്നാണ് ഓര്‍മ. 10 ന് മുമ്പ് എത്തും എന്തായാലും

  • @sinisadanandan1525
    @sinisadanandan1525 Год назад +1

    ❤️❤️👌👌👌👌

  • @muhammadraees3580
    @muhammadraees3580 Год назад +3

    🎉❤

  • @ebinmmanuel7382
    @ebinmmanuel7382 9 месяцев назад +1

    KSRTC rse 777❤❤😊

  • @mathachanv.j8854
    @mathachanv.j8854 Год назад +7

    പെരിങ്ങൽ " കൂത്ത് " അല്ല. പെരിങ്ങൽക്കുത്ത് ആണ്. ചാലക്കുടി - മലക്കപ്പാറ ദൂരം 88 km ആണ്.❤

  • @Me-ds4wj
    @Me-ds4wj Год назад +3

    1988ൽ അതിരപ്പാള്ളിയിൽ ടിക്കറ്റ് ഇല്ല

  • @ajideshmelevattaseri
    @ajideshmelevattaseri Год назад +1

    സൂപ്പർ 🌹

  • @jafarAli-l8v
    @jafarAli-l8v 9 месяцев назад +1

    Hello

  • @samsudhakar7236
    @samsudhakar7236 Год назад +3

    ചാലക്കുടി ബസ് സ്റ്റാൻഡിന് സമീപം താമസിക്കാൻ ഹോട്ടലുകളുണ്ടോ?

  • @Ananthakrishnan_udhimanam
    @Ananthakrishnan_udhimanam Год назад +2

    Bk cheyan entha cheyande

    • @trippymachan
      @trippymachan  Год назад

      Video കാണൂ. അതിൽ പറഞ്ഞിട്ടുണ്ട്

  • @edwinjsebastian2685
    @edwinjsebastian2685 Год назад +3

    Ksrtc ordinary timing?

    • @trippymachan
      @trippymachan  Год назад +2

      Latest ഒരു video ettittund. അതിൽ ഉണ്ട്

  • @j2678
    @j2678 Год назад +2

    Book cheyian site undo

  • @Dyodydkhup
    @Dyodydkhup Год назад +1

    ഈ ട്രിപ് ന് ക്യാഷ് എത്രയാ

  • @sajeevjoy5025
    @sajeevjoy5025 Год назад +2

    ബ്രോ, ഇത് ലേറ്റസ്റ് ട്രിപ്പ്‌ ആണോ.
    എല്ലാ ആഴ്ചയിലും ഉണ്ടോ

  • @gerrinmathew1452
    @gerrinmathew1452 Год назад +3

    E tripinte booking anganeya

  • @lissyjoy977
    @lissyjoy977 8 месяцев назад +1

    മലക്കാപ്പാറയിൽ ഒരു ദിവസം താമസിക്കാൻ സൗകര്യമുണ്ടോ ?

  • @vinodmailikara2847
    @vinodmailikara2847 Год назад +1

    Amount.1person.?

  • @rajeshmanju255
    @rajeshmanju255 Год назад +2

    Palakkad ൽ നിന്ന് ട്രിപ്പ്‌ ഉണ്ടോ 😮

  • @merringeorge2391
    @merringeorge2391 Год назад +1

    bro ticket എങ്ങനെയാണ് ബുക്ക്‌ ചെയ്യുക എന്ന് പറയാമോ പ്ലീസ് ❤️

    • @trippymachan
      @trippymachan  Год назад +1

      ചാലക്കുടി ഡിപ്പോയിൽ വിളിച്ചു ബുക്ക് ചെയ്യാം

    • @merringeorge2391
      @merringeorge2391 Год назад

      @@trippymachan okk