Valpara Bus Trip | Cheenikkas Bus | Chalakkudy to Valparai Cheenikkas Bus Trip | വാൽപ്പാറ ബസ് യാത്ര

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കേരളത്തില്‍ നിന്ന് വാൽപ്പാറയിലേക്ക് സർവ്വീസ് നടത്തുന്ന ഒരേയൊരു ബസായ ചീനിക്കാസ് ബസിലെ യാത്രയാണ് ഇന്നത്തെ വീഡിയോയിൽ. കാടും മലയും കാട്ടുമൃഗങ്ങളെയും വെള്ളച്ചാട്ടങ്ങളും കണ്ട് കൊണ്ടുള്ള ഈ ഈ യാത്രയില്‍ 50 കിലോമീറ്ററിൽ അധികം സഞ്ചരിക്കുന്നത് കൊടുങ്കാട്ടിനുളളിലൂടെയാണ്. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന തെയിലത്തോട്ടങ്ങളും കാഴ്ചകളാണ് ഈ യാത്രയുടെ മറ്റൊരു ഹൈലൈറ്റ്. മനോഹരമായ കാഴ്ചകളാൽ സമൃദ്ധമായ ഈ യാത്രയിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം
    📌 Chalakudy to Malakkappara KSRTC Bus Trip
    • ഒറ്റയാന്‍ കബാലിയുടെ നാ...
    📌 KSRTC Malakkappara Tour BTC
    • Malakkappara KSRTC Bus...
    📌മണിച്ചേട്ടന്റ നാടും വീടും കാണാന്‍ ഒരു യാത്ര
    • കലാഭവന്‍ മണിയുടെ നാടും...
    📌 CHEENIKKAS BUS TIMING
    Chalakudy to Valparai
    06:45 AM - 01:00 PM
    Valparai to Chalakudy
    07: 00 AM - 12:00 PM
    Valpara Bus Trip - Cheenikkas Bus - Chalakkudy to Valparai Cheenikkas Bus Trip - വാൽപ്പാറ ബസ് യാത്ര
    #cheenikkas #Chalakkudy #bus #bustrip #Chalakkudytovalpara #valpara #valparabus #Athirappilly #vazhachal #thumbormozhi #Chalakkudypuzha #puliyilapara #vazhachaltreking #forest #sholayar #sholayardam #sholayarpipeline #perigalkuth #lowersholayar #malakkappara #uppersholayardam #kingcobra #valparabustrip

Комментарии • 102