നിങ്ങളുടെ ഈ വർഷത്തെ രാശി ഫലം അറിയാം ! | ABC MALAYALAM JYOTHISHAM

Поделиться
HTML-код
  • Опубликовано: 30 сен 2024
  • നിങ്ങളുടെ ഈ വർഷത്തെ രാശി ഫലം അറിയാം !
    #jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
    #pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
    #medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
    #genuinemalayalamjyothisham #reliablemalayalamjothisham

Комментарии • 11

  • @smithasajeev8471
    @smithasajeev8471 27 дней назад +4

    🙏 സത്യമാ എന്റെ അനുഭവം... ഒരു തെറ്റും ചെയ്യാതെ... കേൾക്കേണ്ടിവരുന്നു.. ഇപ്പം പറഞ്ഞത് എല്ലാം അനുഭവിച്ചു കൊണ്ട്... നടന്നകലുന്നു..😒 ഒരു പാട് പ്രാർത്ഥനകൾ രാവിലെയും വൈകിട്ടുംചൊല്ലും.. ഒരു ദൈവ ഞ്‌ജൻ പറഞ്ഞ പ്രകാരം നിരാഞ്ജനം തുടങ്ങി...2 എണ്ണം ആയപ്പോൾ.. അമ്മാവൻപോയി...മുടങ്ങി..എല്ലാം.. ഇപ്പം ബാക്കി കൈയ്യിൽ ഉള്ള നിക്ഷേപം... പ്രാർത്ഥനമാത്രം..🙏

  • @santhoshnair1575
    @santhoshnair1575 22 дня назад +1

    ഉത്രട്ടാതി, എനിക്ക് എല്ലാം നേട്ടം മാത്രം, 😊

  • @rekhaeaswar9672
    @rekhaeaswar9672 27 дней назад +1

    പൂരുരുട്ടതി - എല്ലാം അനുഭവിക്കുന്നുണ്ട്.
    3 ൽ വ്യാഴം മുറവിളിയ്ക്ക എന്താ പരിഹാരം .
    ഏഴര ശനിയ്ക്ക എന്ത് ചെയ്യണം. നല്ലത് വരുവാൻ എന്താ ചെയ്യേണ്ടത്.

  • @NandiniWarrier-x2z
    @NandiniWarrier-x2z 27 дней назад +1

    മുറവിളി എന്നതുകൊണ്ട് മരണമാണോ ഉദ്ദേശിക്കുന്നത്😢😢

    • @Ar30Su38
      @Ar30Su38 20 дней назад

      No... വളരെ തീവ്രമായ കഷ്ടപ്പാടുകൾ ആണ്

  • @lisymolviveen3075
    @lisymolviveen3075 26 дней назад +1

    🙏🙏🙏🙏🙏❤❤❤❤

  • @AnilKumar-sv5ec
    @AnilKumar-sv5ec 20 дней назад

    ശനിയുടെ അധിദേവത ശനി മാത്രം ആണ്

  • @GagagaDevi
    @GagagaDevi 26 дней назад

    സത്യം . ഞാൻ ഉ തൃട്ടാതി. സഹോ ദരൻ മരിച്ചിട്ട് 5 ദിവസം ആയിട്ടേയുള്ളു

  • @sureshkottaram3848
    @sureshkottaram3848 27 дней назад

    സുഭാഷ് തന്ത്രികളുടെ ഇന്റർവ്യൂ എടുക്കരുതോ abc

  • @unnnit6492
    @unnnit6492 27 дней назад

    തമിഴ് ജോതിഷത്തിൽ വ്യാഴം ഏത് ഭാവത്തിൽ നിന്നാലും വ്യാഴത്തിൻ്റ ദ്രഷ്ടിയാണ് പ്രധാനം എന്ന് പറയുന്നു അതിൽ എന്തെങ്കിലും ശരിയുണ്ടോ ഗുരു പാർവൈ കോടി പുണ്യം എന്നാണ് പറയുന്നത്

  • @renjinithekedathu9400
    @renjinithekedathu9400 27 дней назад

    🙏🙏🙏👌👌